ഞാൻ ഉണ്ടാക്കി ... അടിപൊളി ടേസ്റ്റ് ആണ്. ഞാൻ ഗോതമ്പും മൈദയും മിക്സ് ആക്കി ആണ് മാവ് ഉണ്ടാകിയെ പിന്നെ ഒലീവ് ഓയിൽ യൂസ് ചെയ്തു . ക്യാപ്സിക്കും കാരറ്റ് കാബേജ് കുരുമുളക് പൊടി ഒക്കെ ഇട്ടു അതിലേക്ക് 3 കൂട്ടം സോസും (ചില്ലി,സോയ,ടൊമാറ്റോ) ചേർത്തു. പിന്നെ മഞ്ഞൾ ഉപ്പും കുരുമുളകും ഇട്ടു വേവിച്ച ചിക്കനും പിച്ചി ഇട്ടു ലാസ്റ്റ് മല്ലി ഇലയും ഇട്ടു.. ഫൈനൽ റിസൾട്ട് കിടു ആയിരുന്നു... ഹോട്ടലിൽ നിന്നും vaagunna നൂഡിൽസിന്റെ അതേ ടേസ്റ്റ്❤️❤️ 🤗🤗 Thank you so much ❤️❤️ Keep going with yummy yum yum recipes .... 💞💞
I made it..first the dough did not come proper..it was tight..then my mom helped in making a proper consistency dough appam ok ai...thanku Fathima's curry world😍😍😍it tasted good👍🏿quarantine pareekshanangal👌🏼