Тёмный

ഇനി പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല! ഇന്ന് മുതല്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍ 

Jyothishavartha
Подписаться 691 тыс.
Просмотров 258 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Опубликовано:

 

1 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@shantaak2555
@shantaak2555 Год назад
ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പെൻഷൻ മേടിക്കുമ്പോൾ രണ്ട് കണ്ണിലും വെച്ച് നമസ്കരിച്ച് ഹൃദയത്തോട് ചേർത്തു പിടിക്കാറുണ്ട് കിട്ടുന്ന ചെറിയ വരുമാനം.
@thambyjacob8797
@thambyjacob8797 Год назад
സാധാരണക്കാരിൽ ഒരാൾ, ദാനം ചെയ്യാൻ ഇഷ്ട്ടമാണ്,..സങ്കടം കേട്ടപ്പോൾ എന്റെ ഓഹരി കിട്ടിയപാടെ കൊടുത്തു സഹോദരന് സന്തോഷത്തോടെ! പക്ഷെ കൊടുക്കുന്നതിനു മുമ്പ് കാണിച്ചിരുന്ന സ്നേഹം എല്ലാം ഇപ്പോൾ ഇല്ലാതായി പൊടിയും തട്ടിപ്പോയി അത്ര തന്നെ!
@tooly7223
@tooly7223 Год назад
ഇത് കേട്ടാൽ മനസ്സിലാകും എല്ലാ മതവും പഠിപ്പിക്കുന്നത് നൻമ്മ മാത്രം, കാലഘട്ടത്തിൽ അനിവാര്യം ഇങ്ങിനെയുള്ള നല്ല മനസ്സുകൾ, ദൈവം അനുഗ്രഹിക്കട്ടെ........
@karayilvalsan9904
@karayilvalsan9904 Год назад
ക്ഷണിച്ചു വരുന്ന ആൾ അതിഥിയല്ല എന്നാണ് എന്റെ അറിവ്. ദേശം, കുലം, വർഗ്ഗം ഇവ അറിയാത്ത ആളും , യദൃശാ വന്നു കയറുന്ന ആളാണ് അതിഥി. തെറ്റാണെങ്കിൽ തിരുത്തുക.
@shereefms145
@shereefms145 Год назад
അർഹത പെട്ടവർക്ക് സന്തോഷത്തോടെ പണം ദാനം കൊടുക്കുമ്പോൾ പണത്തെ ശുദ്ധികരിക്കുന്നു കൊടുക്കുന്നതിൻ്റെ ഇരട്ടിയായി പണം തിരികെ കിടുന്നു. ഇസ്ലാം മതത്തിൽ ഇതിനെ സക്കാത്ത് എന്ന് പറയുന്നു. അത്യാവശ്യാ ജീവിത സൗകര്യങ്ങൾ കഴിഞ്ഞ് ബാക്കിയുള്ള നിക്ഷേപത്തിൽ നിന്നും വരുമാനത്തിൽ നിന്നും ഒരോ വർഷത്തിലും ഇത്ര ശതമാനം പണം സക്കാത്തതായി (ദാനം) മായി അർഹത പെട്ട കൈകളിൽ ക്കെടുക്കുക .അത്പരസ്യം ആക്കാനും പാടില്ലാ. ഏത് മത വിശ്വാസത്തിലുള്ളവരായാലും അവരിൽ ചുരുക്കം ചിലർ നല്ല മനസിൻ്റെ ഉടമ മാത്രമേ മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കത്തുള്ളു .
@jayaprakak7467
@jayaprakak7467 Год назад
ദാനത്തെ ക്കുറിച്ച് കൂടുതൽ അറിവുകൾ നൽകിയതിന് ഒരായിരം നന്ദി
@user-xc9je5nc8s
@user-xc9je5nc8s Год назад
ഞാനും പണത്തെ സ്നേഹിക്കുന്നു ദാനം കൊടുക്കുമ്പോൾ കുറഞ്ഞു പോയെങ്കിൽ സങ്കടം ആണ് ഇത്രെയോ ഉള്ളല്ലോ എന്നോർത്ത്
@gopalanpuzhakkal7369
@gopalanpuzhakkal7369 Год назад
വളരെ വിലയേറിയ അറിവ് പകർന്ന് നൽകിയ ആചാര്യന് നമസ്കാരം ! മഹത്തായ പ്രവൃത്തി, വളരെ നന്ദി രേഖപ്പെടുത്തുന്നു !
@susammaabraham2525
@susammaabraham2525 Год назад
സത്യമാണ് - കൊടുക്കുക - അമർത്തി കുലുക്കി നല്ല അളവ് നിങ്ങളുടെ മടിയിൽ അളന്ന് കിട്ടും -വി - ബൈബിൾ
@anithadineshbabu7518
@anithadineshbabu7518 Год назад
മനോഹരമായ പ്രഭാഷണം. ഈ കാലഘട്ടത്തിന്റെ ആവശ്യവും . ❤️
@radhakrishnannairtp1226
@radhakrishnannairtp1226 Год назад
ഈ കാലഘട്ടത്തിന്‍
@etra174
@etra174 Год назад
എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത് ഇങ്ങനെ...
@ponnujose780
@ponnujose780 Год назад
ഈ ഉപദേശം കേൾക്കാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷം തോന്നുന്നു. വളരെ നല്ല അറിവ് നന്ദി 🙏🙏🙏പൈസയെ നാം അങ്ങേയറ്റം ബഹുമാനിയ്ക്കണം. സ്നേഹിക്കണം. ആർകെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടങ്ങയിൽ നിറഞ്ഞ മനസോടെ ആവണം 🙏🙏🙏
@robinar8466
@robinar8466 Год назад
അതിമനോഹരമായ സംഭാഷണം. 🙏🙏
@deepadeepa2415
@deepadeepa2415 Год назад
നന്ദി ഗുരുജീ നല്ലഅറിവ് 🙏🙏🙏
@radhakrishnannair242
@radhakrishnannair242 Год назад
വളരെ സന്തോഷം. നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി നമസ്കാരം
@geethakrishnan2197
@geethakrishnan2197 Год назад
Very important message thanku ji🙏🙏
@SandhyaPradeep
@SandhyaPradeep Год назад
15 വർഷമായി എനിക്ക് അനുഭവമുള്ള കാര്യം ആണ് ഇത്... പണം മഹാലക്ഷ്മി ആണ്... അത് മനസ് അറിഞ്ഞു കൊടുക്കണം... വലതു കൈ കൊണ്ട് കൊടുക്കണം... വലതു കൈയിൽ വാങ്ങണം...
@sumank4167
@sumank4167 Год назад
Very good. Super sir nalla vakkukal🌹🌹🌹👏👏👏👏
@johnevangelistalphonse2596
@johnevangelistalphonse2596 Год назад
നല്ല അറിവ് തന്നതിനു നന്ദി
Далее
Fast and Furious: New Zealand 🚗
00:29
Просмотров 26 млн