കൊള്ളാം വളരെ നന്നായിട്ടുണ്ട്. കുറച്ചു സമയം കൊണ്ട് ചോറിനു കൂട്ടാൻ ഒരു മല്ലി പുളിം കറി. ഇഷ്ടമായി. ഇനിയും പ്രതീക്ഷിക്കുന്നു നല്ല റെസിപ്പി. താങ്ക് യു ഡിയർ. 🙏🏻👍🌹
ചേച്ചി ചേച്ചിടെ കൂട്ടാൻ ഒക്കെ സാധാരണകാർക്ക് പെട്ടെന്ന് ഉണ്ടാക്കാൻ pattunnathanu. പിന്നെ നമ്മുടെ വള്ളുവനാടൻ ടച്ചും varthanom 🥰🥰🥰 ഒരു അഭിപ്രായം പറഞ്ഞോട്ടെ. ചോറ് ഇങ്ങനെ ഉരുട്ടാൻ പാടില്ല എന്ന് പഴമക്കാർ പറയും. പിണ്ഡം ആണത്രേ ഇങ്ങനെ ഉരുട്ടുക.