കെഎസ്ഇബി എന്ന ബോർഡ് പിരിച്ചു വിട്ട് വല്ല പ്രൈവറ്റ് പാർട്ടിക്ക് കൊടുക്കു. ഇത് പോലെ ചാർജ് വാങ്ങുന്ന ഒരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല. ഇവൻ്റെ കൊള്ളക്കി യുഡിഎഫും എൽഡിഎഫും അവരെ സപ്പോർട്ട് ചെയ്ന്നു
കേരളത്തിലെ മൊത്തം ജനങ്ങളുടെ ഷോക്ക് ആണ് കണ്ണുനീരാണ് kseb ബില്ല്. എന്തോ ആരും പ്രതികരിക്കുന്നില്ല അതാണ് അത്ഭുതം. എല്ലാപേർക്കുവേണ്ടിയും സാജൻ പ്രതികരിച്ചു. അഭിനന്ദനങ്ങൾ.
ഉടനെ വരുന്നുണ്ട്. BSNLനെ പോലെയും KSRTCയെ പോലെയും ഇവന്മാർ ശമ്പളം കിട്ടാതെ വലയുന്ന സമയം ഉടനെ ഉണ്ട്. വൈദ്യുതി വിതരണം മറ്റു പ്രൈവറ്റു കമ്പനികൾക്കും നൽകുന്ന നിയമ ഭേദഗത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. KSEB അടുത്തു തന്നെ ഇല്ലാതാകും. വിഷമിക്കേണ്ട.
ഇപ്പോഴാണ് സാർ സത്യാവസ്ഥ മനസ്സിലായത്. ഇവിടെ ഇവർ കോൺഗ്രസ് കാർ ആയിപ്പോയതാണ് കുഴപ്പമായത് എന്ന് തോന്നുന്നു. ആദ്യം പത്ര വാർത്ത വന്നപ്പോൾ തെറ്റിദ്ധാരണ വന്നിരുന്നു
ഒരു വ്യക്തി വിദ്യുച്ഛക്തി ബോർഡിന്റെ ഒരു ഓഫീസ് ആക്രമിച്ചതിൻറെ പേരിൽ അയാളുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ആ കുടുംബത്തെ മുഴുവൻ ഇരുട്ടിലാക്കിയത് ഉദ്യോഗസ്ഥരുടെ ഹുങ്ക് ആണ്. സ്ഥാപനത്തിന് നഷ്ടം വരുത്തിയ വ്യക്തിയുടെ പേരിൽ കേസും മറ്റു നടപടികളുമായി മുന്നോട്ടു പോകണമായിരുന്നു. ഈ പ്രവർത്തിയെ യാതൊരു വിധത്തിലും ന്യായീകരിക്കാൻ ശ്രമിക്കരുത്.
5 ലക്ഷം ഒപ്പ് ശേഖരിച്ച് പ്രവറ്റ് കമ്പനി വരണം എന്ന് പറഞ്ഞ് ഒരു ക്യമ്പയ്ൻ നടത്തി കേന്ദ്ര സർക്കാനെ അറിയിക്കുമോ സാർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എങ്കിൽ മാത്രമേ കേരളത്തിലെ പാവങ്ങൾ രക്ഷ പെടുകയുള്ളു Pl S:::
KSEB കാണിക്കുന്ന തെമ്മാടിത്തരം കുറച്ചൊന്നുമല്ല . ബില്ല് അടയ്ക്കാൻ താമസിച്ചാൽ ലൈൻ കട്ട് ചെയ്യും പണവും പറ്റും. കൂടാതെ നമ്മൾ ഉപയോഗിക്കുന്ന യൂണിറ്റിനേക്കാൾ ഇരട്ടി ബില്ല് തരുകയും ചെയ്യും. നടന്നു കൊണ്ടിരിക്കുന്ന വിഷയം തന്നെ. ആണ്. കൊള്ള നടത്തുന്നവരെ പുറത്താക്കണം. അഭിനന്ദനങ്ങൾ ഷാജൻ sir 🙏
ഉപഭോക്താക്കളെ വഞ്ചിക്കുന്ന സർക്കാരിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഷാജൻ സാർ ജനങ്ങളോട് പറയുക ഉപകാരപ്രദമായ ഒരു നിർദ്ദേശം തന്ന് സഹായിക്കുക ബിഗ് സല്യൂട്ട്🎉🎉🎉🎉🎉
സത്യം. മീറ്ററിന് എല്ലാ ബില്ലിലും Rent ചുമത്തുന്നു. ഇതിന് കാലാവധിയില്ലേ..? ഉപയോഗം കുറഞ്ഞപ്പൊbill amount കുറവായി. അതിന് മീറ്റ൪ കേടായീന്ന് പറഞ്ഞ് ബില്ല് കൂട്ടിയടിച്ചു തന്നു. അപ്പുറത്തൊക്കെ AC ഉപയോഗിക്കുന്നവരാണ്. ആ ബില്ലുമായി താരതമ്യം ചെയ്ത് 600 bill amount 1000ത്തിന് മുകളിൽ അടിച്ചിതന്നു. പ്രവ൪ത്തിക്കുന്ന മീറ്റ൪ കേടാന്ന് പറഞ്ഞ് മാറ്റി വെച്ചു. ഒരു ബില്ലിൽ നോക്കിയാൽ എന്തിനൊക്കെയാണ് charge ഈടാക്കുന്നത്. എല്ലാറ്റിനും tax വേറെ. ആരോട് പറയാ൯..
ഒരു KSEB meter ന്റെ price ഈടാക്കാൻ മാത്രമേ പാടുള്ളു. .അല്ലാതെ area യിലെ മൊത്തം meters ന്റെ വിലയും ഓരോ customer ൽ നിന്നും എടുക്കുന്നത് amounting to financial crime. .Some one to file a PIL on this
10 സ്ത്രീ തൊഴിലാളികൾ ഇരുന്ന് ജോലി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഒരു ദിവസം കറന്റ് ചാർജ് അടക്കാൻ വൈകിയതിനെ തുടർന്ന് ഫ്യൂസ് ഊരി എന്നാൽ അടച്ചതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫ്യൂസ് കുത്താൻ അവർക്ക് സമയമില്ല ഊരാൻ റോക്കറ്റിന്റെ speed തിരിച്ച് കുത്താൻ ഒച്ചിന്റെ speed ഇവിടെ എന്തും നടക്കും ആര് ചോദിക്കാൻ തോന്ന്യാസം ബോർഡ് എന്ന് പേര് ആക്കുക
അടയ്ക്കാനുള്ള പൈസ അങ്ങടച്ചാൽ പോരേ. ഈ പ്രശ്നം ഒന്നുമുണ്ടാകില്ലല്ലോ.എന്നായാലും അടയ്ക്കണം. അല്ലെങ്കിൽ സർക്കാരിനോട് പറഞ്ഞ് ഫ്രീയാക്കിത്തരണം. കറണ്ട്, വെള്ളം, KSRTC ഇതെല്ലാം free ആക്കണം.
KSEB ക്ക് മേല് എന്തിനാണ് സര്ക്കാര് ഇങ്ങനെ അടയിരിക്കുന്നത് അത് privatize ചെയ്തു കൊടുത്താല് ജനങ്ങള്ക്ക് ഇപ്പോഴത്തെക്കാൾ പ്രയോജനം ലഭിക്കും. KSEB ക്ക് എതിരായി ജനങ്ങള് ഒന്നിക്കുമ്പോള് എന്തെങ്കിലും വ്യത്യാസം ഉണ്ടാവും. നമ്മൾ കാശ് കൊടുത്തു വാങ്ങുന്ന മീറ്ററിന് അവർ എന്തിനാണ് വാടക നമ്മളോട് വാങ്ങുന്നത്!
BSNL, India യിൽ എല്ലാ യിടത്തും ഇതേ തെമ്മാടി ത്തരമാണ് ചെയ്തു കൊണ്ടിരുന്നത്. ഇന്ന് ആ സ്താപനം എവിടെ എത്തി. ഇതേ അവസ്ഥ തന്നെ യാണ് KSRTCയും. ഇതൊക്കെ മൂടി ജനങ്ങളെ രക്ഷിക്കണം.
മുൻകാലങ്ങളിൽ നമ്മൾ കൊടുത്ത നികുതി പണം കൊണ്ടുണ്ടാക്കിയ ജലവൈദുതി പദ്ധതികളിൽ നിന്നുള്ള വരുമാനം പോലും കുറച്ചു ജീവനക്കാർ പങ്കിട്ട് എടുക്കുകയാണ്. ഇത്രയും ജലവൈദുതി ഉത്പതിപ്പിച്ചിട്ടുപോലും ഇത്രയധികം ഏറ്റവുമധികം ബിൽ ഈടാക്കുന്നത് കേരളത്തിൽ മാത്രമാണ്. കഴിഞ്ഞ ബിൽ സമയം ചൂട് കാരണം സംഖ്യ കൂടിയപ്പോൾ അതു കണക്കാക്കി ഡെപ്പോസിറ് കൂട്ടി വാങ്ങി. എങ്ങനെ ജനങ്ങളെ കൊള്ള അടിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഭരിക്കുന്നത് എന്നു തോന്നുന്നു
കെ എസ്സ് ഇ ബി യുടെ സ്വത്ത് ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വത്താണ് അതിന് നഷ്ടം വരുത്തിയത് ആരെണെങ്കിലും, അത് അജ്മൽ ആയാലും കെ എസ്സ് ഇ ബി ജീവനക്കാരായാലും അവരുടെ സ്വത്തിൽ നിന്നും ഈടാക്കണം.
@@sisha874 പോക്രിത്തരം കാണിക്കുന്നവർ ആരായായാലും ശിക്ഷിക്കപ്പെടണം. ഓഫീസിലെ ഉപകരണങ്ങൾ ജനങ്ങളുടെ പൈസ കൊടുത്തു വാങ്ങിയതാണ്. അത് അടിച്ചു പൊട്ടിച്ചിട്ടിരിക്കുന്നത് വിഡിയോയിൽ കണ്ടു. ആരാണ് ചെയ്തതെങ്കിലും ശിക്ഷിക്കപ്പെടണം...അങ്ങോട്ടും ഇങ്ങോട്ടും അവരാണ് ചെയ്തത് എന്നാണ് പറയുന്നത്. കെ എസ്സ് ഇ ബി... നിലവാരം ഉയർത്തുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പവർ സപ്ലൈ ചെയ്യുകയും വേണം. അതിലായിരിക്കണം അവരുടെ കഴിവ്. അതേ സമയം സ്വന്തം ജീവൻ പണയം വച്ച് മഴയത്തു പോസ്റ്റിൽ കയറുന്ന രാത്രിയിലും ജോലി ചെയ്യുന്ന പാവപ്പെട്ട ജീവനക്കാരും ഉണ്ട്. ഇതിനെ നല്ല രീതിയിൽ കൊണ്ട് പോകണമെങ്കിൽ നല്ല മാനേജ്മെന്റ്റ് വേണം. പറ്റില്ലെങ്കിൽ പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് കൊടുക്കട്ടെ. മുംബൈ tata power 10 മിനുട്ട് പോലും കറന്റ് പോകില്ല. അദാനി അംബാനി മാർ ഏറ്റെടുത്താൽ കാര്യം നേരെ പോകും പക്ഷെ അവരുടെ ഓഫീസിൽ കയറി വല്ലതും ചെയ്താൽ കാര്യം ഇതിലും ഭീകരമായിരിക്കും. നമ്മൾ എല്ലാ വശവും ചിന്തിച്ചു വേണം ഒരു അഭിപ്രായം പറയാൻ.
@@udayabanucp7833 എല്ലാ പോക്രിത്തരത്തിനും വളം വെച്ചു കൊടുക്കുന്നത് ചില കൃമികൾ ആണ് ഇവിടെ ആര് എന്തു തോന്നിവാസം കാട്ടിയാലും ആരും ചോദിക്കരുത് ചോദിക്കുന്നവരെ. നിങ്ങളെ പോലെ ഉള്ളവർ കളിയാക്കും. നല്ല കേരളം 😂😂😂😂
ഞങ്ങൾ കുറേ നാളായി സോളാർ പാനൽ വെച്ച് അങ്ങനെയാണ് കറണ്ട് ഉപയോഗിക്കുന്നത് കഴിഞ്ഞ രണ്ടുതവണയും വലിയ തുകകൾ ആണ് ബില്ലായി KSEB തന്നത്. കഴിഞ്ഞ ദിവസം വേറേ ബില്ലും വന്നു അതിനൊപ്പം 1350 രൂപ ഡപ്പോസിറ്റ് അടയ്ക്കണം എന്നും പറഞ്ഞ് മെസേജും വന്നിരിക്കുന്നു. ഇല്ലെങ്കിൽ ആഗസ്റ്റ് മൂന്നിനകം അടച്ചില്ലെങ്കിൽ കറൻ്റ് കട്ടുചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. സോളാർ വൈദ്യുതി ഉപയോഗിക്കുന്ന ഞങ്ങൾക്ക് ഇനിയെന്ത് ഡപ്പോസിറ്റ് എന്ന് മനസിലാകുന്നില്ല. ഇത് തീവെട്ടിക്കൊള്ളയല്ലാതെ മറ്റെന്താണ്.
ഷാജൻ Sir... ഞാൻ കാണാറുള്ള ന്യൂസ് ചാനൽ എന്ന് പറയുന്നത് മറുനാടൻ തന്നെയാണ്. മറ്റു ചാനലുകൾ, TV ചാനൽ പോലും മാറി നിൽക്കേണ്ടി വരും. മറ്റുള്ള ചാനൽ പലരെയും പേടിച്ചു കൊണ്ട് പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നടിച്ചു മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നു. പല ചാനലുകളിൽ മാറി മാറി വെച്ച് നോക്കുമ്പോളും... മറുനാടൻ പറയുന്ന പ്രത്യേകിച്ച് സാജൻ സാർ ചെയ്യുന്ന ഓരോ Subjectum ജനങ്ങൾക്കു വേണ്ടിയാണു... 🥰🥰🥰🥰🙏🙏🙏 ഒത്തിരി നന്ദി 💞
ഭരണം മാറിയാൽ ഉദ്യോഗസ്ഥർ മാറുമൊ ????Kseb യുടെ കുത്തക ഒഴിവാക്കാൻ സ്വകാര്യ കംബനികളെ വൈദ്യുത വിതരണത്തിനു അനുമതി കൊടുക്കലാണു ഏക വഴി ...അതൊക്കെ മലയാളികൾ മനസിലാക്കാൻ നൂറു കൊല്ലം കഴിയും ..റ്റ്യൂബ് ലൈറ്റ് ടീം ..അതാണു മലയാളികൾ
പൊതു ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയ പൊതു മേഖലാ സ്ഥാപനങ്ങളിൽ സേർവീസ് മേഖലകളിൽ പണി ചെയ്യുന്ന സർക്കാർ സർവീസേഴ്സ് ഇതാ ഇപ്പോൾ അവിടത്തെ ജഡ്ജിമാരെ പോലെ പെരുമാറുന്നു.. നിയമങ്ങൾ സൃഷ്ടിക്കുക, സ്വയം തീരുമാനിക്കുക, നതപ്പാക്കുക.. ഉടമകളും ഉപഭോക്താക്കളും ആയ പൊതു ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു.. ഇതെന്താണ്..?