Тёмный

ഇനി മത്തി വാങ്ങുമ്പോൾ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Tasty Mathi Curry Recipie | Village Spices 

Village Spices
Подписаться 874 тыс.
Просмотров 430 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 580   
@villagespices
@villagespices Год назад
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@SREEKIRANPS
@SREEKIRANPS Год назад
ചെയ്ത് കഴിഞ്ഞു ❤️
@malayalammalayalam5432
@malayalammalayalam5432 Год назад
ചെയ്തു
@vidyababu8372
@vidyababu8372 Год назад
എല്ലാ ചെയ്യാറുണ്ട് ചേട്ടാ 🥰❤❤
@ayyappan-xe5mf
@ayyappan-xe5mf Год назад
Ok
@marymathew2938
@marymathew2938 Год назад
​@@malayalammalayalam543200😂
@vishnuprasadb5304
@vishnuprasadb5304 Год назад
🥰👌🏻👌🏻👌🏻അവതരണവും ഭാര്യയ്ക്ക് കൊടുക്കുന്ന സ്നേഹവും കറിയേക്കാൾ രുചികരമാണ് ചേട്ടാ....
@sobhapv5998
@sobhapv5998 Год назад
അവസാനം കറിയും കൂട്ടി ചോറ് കഴിക്കുന്നത് കണ്ടപ്പോ കൊതിയായി 🥰കറി സൂപ്പർ 👌👌❤
@prasannaprasanna7403
@prasannaprasanna7403 Год назад
സൂപ്പർ
@lourdmarygeorge4783
@lourdmarygeorge4783 Год назад
അടിപൊളി
@salimkk3379
@salimkk3379 Год назад
ഇക്കാന്റെ വിഡിയോ ഒരുപാട് ഇഷ്ടമാണ് ഇക്ക ഉണ്ടാക്കുന്ന എല്ലാം നല്ലതാണ് പടച്ചോൻ ഇക്കാന്റെ കുടുബത്തെ അനുഗ്രഹിക്കട്ടെ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ
@jijiajay2694
@jijiajay2694 Год назад
നല്ല അവതരണം.. ഒരു പാട് ഇഷ്ടമാണ്.. എല്ലാ വിഡിയോസും... പാവം മനുഷ്യൻ 😍
@seraiahsworld
@seraiahsworld Год назад
ചേട്ടൻ കറി ഉണ്ടാകുന്നതും അത് കഴിക്കുന്നതും കാണാൻ രസം 😀😀👍🏻👍🏻
@sobhadayanand4835
@sobhadayanand4835 Год назад
മത്തിക്കറി എനിക്ക് ഭയങ്കര ഇഷ്ടമാണ്. സൂപ്പർ മത്തിക്കറി. എൻ്റെ കൂട്ടുകാർക്കെല്ലാം അയച്ചിട്ടുണ്ട്
@itsabitinformative3083
@itsabitinformative3083 Год назад
പാചകത്തിനേക്കാൾ ഉപരി ആ സംസാരം, ജാഡ ഇല്ലാതെ ഒരു സാധാരണക്കാരന്റെ രീതിയിൽ പറയുന്നത് അതാണ് ഞങ്ങൾക്ക് ഇഷ്ട്ടപെട്ടത്, പാചകവും സൂപ്പർ. ദൈവം രക്ഷിക്കട്ടെ 🙏🙏🙏👍🏻👍🏻👍🏻
@IndianFoodHouse
@IndianFoodHouse Год назад
നിഷ്കളങ്കമായ സംസാരം എവിടെയോ ഒരു VD രാജപ്പൻ ന്റെ സൗണ്ട് ഉള്ളപോലെ 😊❤️👌👌
@anniestanly5907
@anniestanly5907 Год назад
V D rajappanchetanente sound unde🎉❤
@udithnarayan230
@udithnarayan230 Год назад
​@@anniestanly5907bar
@showmedia007
@showmedia007 Год назад
നിങ്ങളുടെ കുടുംബത്തിന്റെ നിഷ്കളങ്കമായ സ്നേഹം തന്നെ മതി എന്തുണ്ടാക്കിയാലും വയറു നിറയെ കഴിക്കാം 😍😍😍😍😍😍😍😍😍😍
@sauminibibin8568
@sauminibibin8568 Год назад
Super ആയിട്ടുണ്ട് ചേട്ടാ. ചേട്ടന്റെ നിഷകളങ്കമായ അവതരണം കറിക്ക് രുചി കൂട്ടുന്നുണ്ട്👍
@lekshmisarasa6745
@lekshmisarasa6745 Год назад
Tried. Aadhyamaayaanu ente fish curry onnu seriyaavanathu . Orupad vvip cooking kand vechittum onnum seriyaayilla.thanks❤
@rugminir8169
@rugminir8169 Год назад
എല്ലാം സിംപിൾ പാചകം കൊതിപ്പിക്കും പാചക വിഭവങ്ങൾ.
@aadithya4797
@aadithya4797 Год назад
ഉള്ളി വറുത്തിട്ട മാങ്ങമത്തി കറി വേറെ ലെവൽ അടിപൊളി ചോറിന് വേറെ കറി ഒന്നും വേണ്ട ചപ്പാത്തിയ്ക്കും Best
@aneesasalam6377
@aneesasalam6377 Год назад
Nannyitund nadan curry pole thanne nadan avadaranm ishtapettu cooking
@shibusr8984
@shibusr8984 4 месяца назад
ഹൊ! കൊതിയടിച്ചിട്ട് വയ്യ! ഇങ്ങിനെ വേണം കുക്കിംഗ് ചെയ്യാനും പറയാനും . ചേട്ടാ.. സൂപ്പർ, 👍ഞങ്ങളും മത്തിക്കറി വച്ച് ചൂട് ചോറിൻ്റെ കൂടെ തട്ടി! അമ്പമ്പോ😮 സൂപ്പർ❤ നന്ദി🙏
@jayanG8468
@jayanG8468 Год назад
ഇങ്ങ് കുവൈറ്റിൽ കുബ്ബൂസും പരിപ്പ് കറിയും കൂട്ടി കഴിക്കുമ്പോൾ ഞാൻ ആസ്വദിച്ചു കഴിച്ചത് ഇക്കയുടെ മീൻകറി കണ്ടിട്ടാണ് 👌
@jencymol2539
@jencymol2539 Год назад
👍👍
@stronus8271
@stronus8271 Год назад
ചേട്ടൻ്റെ സന്തോഷം കണ്ടപോലെ വയറ് നിറഞ്ഞ് ❤🥰
@rtvc61
@rtvc61 Год назад
ചേട്ടാ.ചായക്കടയിലെ ബോണ്ട സ്വീറ്റ് (ഉണ്ടമ്പൊരി )റെസിപി ചെയ്തു കാണിക്കുമോ പ്ലീസ്...
@RadhaMadhavan-u3h
@RadhaMadhavan-u3h 6 месяцев назад
അതെ കറി കാണുമ്പോൾ കൂട്ടാൻ കൊതിയാവുന്നു മാങ്ങായിട്ട് ഇങ്ങനെ വെച്ചു നോക്കാം
@nisargafoor823
@nisargafoor823 Год назад
Niskalakamaya oru paccha manushiyante kayipunniyam nalla otthkkam ulla family
@thengumpallysupermarket3817
ഞാൻ ഇന്ന് കറി വച്ചു സൂപ്പർ, എല്ലാവർക്കും ഇഷ്ട്ടമായി
@rayeezthekkeyil2604
@rayeezthekkeyil2604 Год назад
പണ്ട് ഉമ്മ മാരും അമ്മമാരും ഈ രൂപത്തിലായിരുന്നു കറി വെച്ചിരുന്നത് സൂപ്പർ
@sujathasuresh8733
@sujathasuresh8733 Год назад
ഞാൻ ഇതു പോലെ മത്തി കറി ഉണ്ടാക്കി....സൂപ്പർ
@ajithasanthosh557
@ajithasanthosh557 Год назад
അവതരണം സൂപ്പർ ഇതുപോലെ ഒന്ന് കറി വയ്ക്കും
@AS-cb7dw
@AS-cb7dw Год назад
Urappayum try cheyyum. Nice recipie 😋😋
@prematcheeramban7443
@prematcheeramban7443 Год назад
വളരെ നന്നായിട്ടുണ്ട്. കൊതി വന്നു. ഇങ്ങനെ സാധാരണ കറികളും കാലത്ത് വേണ്ട പലഹാരങ്ങളും താങ്കൾ നന്നായി കാണിക്കുന്നത് എനിക്ക് വളരെ ഉപകാരം ആണ്. ഇനിയും വീഡിയോ ഇടണം.
@sujasatheeshsuja6918
@sujasatheeshsuja6918 Год назад
അടുത്ത ആയിരുന്നു എങ്കിൽ വന്നുഊണ് കഴിച്ചിട്ട് പോകാമായിരുന്നു അടിപൊളി കറി
@MunthasHabeeb
@MunthasHabeeb Год назад
കണ്ടിട്ട് വായിൽ വെള്ളം വന്നു masha allha 😋സൂപ്പർ
@sirajsulaiman737
@sirajsulaiman737 Год назад
മത്തി കറി പൊളിച്ചു ഇക്കാ അത് ചോറും കൂട്ടി കഴിച്ച് കാണിച്ചപ്പോൾ വായിൽ കപ്പലോടി 😋😋😋😋😋
@sheelarajan2970
@sheelarajan2970 Год назад
Ikka kothippivhuui..ettavum ishtappetta curry anu enikku Wifinukoodi share cheyyuvarunnu Kanunna njanggalkku ori happy Suprr ikkaa..god bless u ikja
@sheebal147
@sheebal147 Год назад
Njan ee curry undakki ennu.supper.thanks Anna eganeyokke ulla recipi njagalkku tharunnathinu👌😍😍😍
@aswathyratheesh5475
@aswathyratheesh5475 Год назад
Chetta adipoli.. nice presentation.. othiri sneham
@mohammedmushthafa395
@mohammedmushthafa395 Год назад
Orupaad ishttamayi, ningale, koode kariyum
@redmioman6259
@redmioman6259 Год назад
അടിപൊളി ചെറ്റയി താങ്ക്സ് സൂപ്പർ suhamano
@hajarapunathil2270
@hajarapunathil2270 Год назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
@vinivini7599
@vinivini7599 Год назад
മത്തി ഇഷ്ടം പോലെ ഇപ്പോ കിട്ടാനുണ്ട്. എന്തായാലും ട്രൈ ചെയ്യാം. ആ ഉപ്പു നോക്കൽ ഒരു സംഭവട്ടോ.
@ziyan9011
@ziyan9011 Год назад
Super.. കണ്ടിട്ട് കൊതിയായി
@sunifaisal15
@sunifaisal15 Год назад
Eka erunnu kazhichu allhaa barkath cheyyattee.eniyum uyaraghalil ethatteee
@sumavishnu5021
@sumavishnu5021 Год назад
സൂപ്പർ മത്തി കറി ചേട്ടാ.എൻ്റെ നാട്ടിലെ പാലക്കാട് മിൻ കറി ഇങ്ങിനെയാണ് ഞങ്ങൾ പാചകം ചെയ്യുന്നത്.
@abhinandwolf2428
@abhinandwolf2428 Год назад
ചേട്ടന്‍ ശരിക്കും എന്റെ നാട്ടുകാരനായിരുന്ന മഹാനായ വി ഡി രാജപ്പന്‍ ചേട്ടന്റെ ശബ്ദവും സ്റ്റൈലും ഉണ്ട് നല്ല സ്നേഹമുള്ള ഭാര്യയും ദൈവം അനുഗ്രഹിക്കട്ടെ
@ratheeshkannan2769
@ratheeshkannan2769 Год назад
പുള്ളിടെ സംസാരം തന്നെ നല്ല രസവല്ലേ?
@usha3408
@usha3408 Год назад
എന്തു നല്ല രസകരമായ . അവതരണം. കുടുബത്തെ സ്നേഹിക്കുന്ന നല്ല മനുഷ്യ സ്നേഹി- ഭാര്യയെ പ്രശംസിക്കുന്ന ഭർത്താവ് - തിരിച്ചുo - ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . മോനെ firos - father നെ സമൂഹത്തെ പരിചയപ്പെടുത്തിയ മോൻ എന്റെ Superhero Love all❤️❤️❤️❤️
@mayaprasadprasad7639
@mayaprasadprasad7639 Год назад
Suuuuperr💕💕💕വായിൽ വെള്ളം വരുന്നു.. ഇന്നുതന്നെ ചെയ്യാം 🎉🎉🎉🎉
@sunithaanil8435
@sunithaanil8435 Год назад
Chettan athra simple aa..God bless you
@vineethavv4239
@vineethavv4239 Год назад
Athra simple ayit ulla avasrnaamanu Kari spr
@vrinda8596
@vrinda8596 Год назад
ചേട്ടന്റെ സംസാരം നല്ല രസമുണ്ട് ❤️❤️😍😍😍
@sheenababu6517
@sheenababu6517 Год назад
നല്ല രുചി ഉണ്ട് എന്ന് കാണുമ്പോൾ തന്നെ അറിയാം
@shantysebastian2229
@shantysebastian2229 Год назад
Vayilu velam uri.. Super chetta
@premragg3924
@premragg3924 Год назад
Adipoly samsaram chetta pwoli
@prasanthvyga8119
@prasanthvyga8119 Год назад
Thangalude nishkalangamaya avatharanam..aanu..teste..koottunnathu..
@jishacholethadathil280
@jishacholethadathil280 Год назад
ഞാൻ ഇപ്പോൾ ഒക്കെ ഉണ്ടാക്കുന്നത് ചേട്ടന്റെ ചാനൽ നോക്കിയാണ്. എല്ലാം നല്ലതാണ്
@shajarkurumbaru3637
@shajarkurumbaru3637 Год назад
Meen Kari Manoharam,Avatharanam Athi Manoharam,,👋👋👋🙏🙏🙏
@PremadasanK-u8i
@PremadasanK-u8i Год назад
Ningal randuperum oru sambavam thanne .... Chettane njan oru dhivasam kaanum njaanipol Dubail aanu❤ vilikkum❤
@AnilKumar-fn9mv
@AnilKumar-fn9mv Год назад
കറിയെക്കാൾ ഉപരി ചേട്ടന്റെ നിഷ്കളങ്കമായ അവതരണത്തിന് സബ്സ്ക്രൈബ് ചെയ്യുന്നു 😄👍
@valsalar527
@valsalar527 Год назад
ആളുകളെ കൊതിപ്പിക്കുന്ന പാചകം സൂപ്പർ
@hafsacourt5958
@hafsacourt5958 Год назад
Super
@medorem
@medorem Год назад
ഞാൻ ഉണ്ടപ്പൊരി ഉണ്ടാക്കി. സൂപ്പർ
@padmakumari2280
@padmakumari2280 Год назад
Njangelude nattil meenkari kootty choru kazhikkum
@ajithgpanicker2982
@ajithgpanicker2982 Год назад
ഈ പറഞ്ഞ പോലെ തന്നെ കറി ഉണ്ടാക്കി...അടിപൊളി ആയിരുന്നു... Thanks ചേട്ടാ.... 🙏
@Kukku914
@Kukku914 Год назад
Chetta...super😋😋👏👏🥰🥰🥰 chetta...kappa puttu undakki kanikkumo? Pazhaya kalathe pole...
@rejinrc3715
@rejinrc3715 Год назад
Njn innu undakki . ❤❤❤❤.super taste aannu bro love you
@veenus101
@veenus101 Год назад
ഇന്ന് ഉണ്ടാക്കി അടിപൊളി.ഒരുപാട് സ്നേഹം from ROME, ഇറ്റലി
@linetjoshy4037
@linetjoshy4037 Год назад
Sooper chettante avatharanam ishtapettu
@rajipillai6064
@rajipillai6064 Год назад
എന്നാ പറയാനാ നല്ല കിടിലൻ കിടുക്കാച്ചി കറി. അതിൽ അപ്പറം ഒന്നും പറയാൻ ഇല്ല😋👌
@JJ07890
@JJ07890 Год назад
My favourite RU-vid channel❤
@sheebal147
@sheebal147 Год назад
Supper👌😍.enikku othiri ishttamulla curry annu.anna supper
@pavan2627
@pavan2627 Год назад
Super,pullattukar e cary udakkarundu
@jishnupradeep971
@jishnupradeep971 Год назад
Thiruvalla mannar areail anu ith common...sadarana malabar trvm style curry mathrame youtubil kanarollu...thanks...Nadu ormavarinnu...
@lucycharles123
@lucycharles123 Год назад
അടിപൊളികറി ചേട്ടനും ചേച്ചി ഉം കഴിക്കുന്നത്‌ കാണണം അത് ആണ് ഇഷ്ട്ടം
@aqsa4694
@aqsa4694 Год назад
ഇക്കാ ഞാൻ വെക്കും ഇതുപോലെ അടിപൊളി ആയിട്ട് ❤️❤️❤️
@jayanthi3340
@jayanthi3340 Год назад
Wife nte chiriku kodukanam nuru Like. God bless you.
@lucyjoy6731
@lucyjoy6731 Год назад
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് കേട്ടോ കാനുമ്പോൾതന്നെ കൊതിയാവുന്നു സബ്സ്ക്രൈബ് cheythittund കേട്ടോ ദൈവം അനുഗ്രിക്കട്ടെ
@bonney21
@bonney21 8 месяцев назад
മത്തി കറി പൊളിച്ചു ഇക്കാ...അശോക്
@mariammageorge3339
@mariammageorge3339 Год назад
Super. ഞങ്ങൾ കൊതി വിട്ടു. കേട്ടോ. ഒരു കള്ള ചിരി.
@marymathew1894
@marymathew1894 Год назад
Super
@bobinbenny9254
@bobinbenny9254 Год назад
ഇതൊക്ക ആദ്യം കാണുകയാണോ
@thengumpallysupermarket3817
Nale njanu ഒന്ന് ഉണ്ടാക്കി നോക്കട്ടെ, നല്ല അവതരണം
@manoyanackal6322
@manoyanackal6322 Год назад
വെളുത്തുള്ളി വേണ്ടാഞ്ഞിട്ടാണോ അതോ മറന്നുപോയോ? മാങ്ങാ ഇടുമ്പോൾ തക്കാളി ആവശ്യം ഉണ്ടോ?
@reshmavibin6228
@reshmavibin6228 Год назад
Ikka njanum try cheythu super to thanks chetta
@bijidileep4960
@bijidileep4960 Год назад
Super kandal ariyam 👌
@trjayan110
@trjayan110 Год назад
മീൻകറി കൊള്ളാം നാളെ ഉണ്ടാക്കി നോക്കണം 👍👌
@rajitharajitha3973
@rajitharajitha3973 Год назад
സൂപ്പർ കറി
@sasikk886
@sasikk886 Год назад
Ekka super ekka ngangade kottayam karude abimanam...god bless your family. ..
@laijups4747
@laijups4747 Год назад
അടുത്ത തവണ ഇത് പോലേ വയ്ക്കും,😊👌👌
@Bhavatharini02
@Bhavatharini02 Год назад
ഇക്കാ ഞാൻ ഇത് വെച്ച്. Adipoly. കിടിലോസ്‌കി 🔥🔥🔥
@akashbiju8223
@akashbiju8223 Год назад
നെയ്‌ മത്തി ഇങ്ങനെ വെക്കുമോ, മാങ്ങ ഇട്ട മീൻ കറിക്ക് വെളുത്തുള്ളി ഇഞ്ചി ഒന്നും ഞങ്ങൾ ചേർക്കില്ല എന്തായാലും ട്രൈ ചെയ്യാം ചേട്ടാ
@akhilsomanadh7075
@akhilsomanadh7075 Год назад
ചേട്ടാ അടിപൊളി.. നാളെ മത്തി മേടിച്ചു ഇങ്ങനെ തന്നെ ഉണ്ടാക്കും... 👍👍
@padmajacv4715
@padmajacv4715 Год назад
Wow super vayil vellam varunnu
@fathimahiba745
@fathimahiba745 Год назад
നാളെ ഈ കറി വെക്കണം. ഇന്ഷാ അള്ളാഹ്
@jancyshaju3796
@jancyshaju3796 Год назад
Well presentation congrats
@forever2789
@forever2789 Год назад
തന്നെ താമസിക്കുന്ന ബാചിലേഴ്‌സ് ഉപകാരപ്രദം
@kunjumoljoseph3269
@kunjumoljoseph3269 Год назад
Wow......su.....pper adipoli
@dipishaji15
@dipishaji15 Год назад
Super.kothippichu
@ponnijose9896
@ponnijose9896 Год назад
Ithiri permjeerakam chertharachal supera chetta
@ajithapp3515
@ajithapp3515 Год назад
സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു
@nancyranees8159
@nancyranees8159 Год назад
Nala taste enn paryune kekne entha oru rasam
@jessythomas561
@jessythomas561 Год назад
Njan innu vachathe ulloo 😋 super 👌
@ajisou4721
@ajisou4721 Год назад
Super naleathanneaundakkum
@patriotic8128
@patriotic8128 Год назад
Choru kootty kurachu meen kazhikkam.. Athu kollam.
@ajithappus597
@ajithappus597 Год назад
Chetta kudampuli idille
@abhinavt4529
@abhinavt4529 Год назад
അടിപൊളി കറി കാണുമ്പോൾ തന്നെ അറിയാം 👌🏻👌🏻👌🏻
@gopu403
@gopu403 Год назад
അടിപൊളി കൊതി വരുന്നു കണ്ടിട്ട്
Далее