ഇപ്പോഴത്തെ അവസ്ഥ അറിയില്ല bro ...ഞങ്ങൾ 2015 ൽ പോയതാണ്....പൊള്ളാച്ചിയിലെ ഒരു ഫ്രണ്ട് ആണ് അന്ന് ബുക്കിങ്ങും എല്ലാ arrangements ഉം ചെയ്തു തന്നത്...ഒരു പക്ഷെ TOPSLIP TOURISM - Tel: 9489060878 ൽ ചോദിച്ചാൽ അറിയാൻ പറ്റും.. thank you so much for visiting my channel🤝👍 www.topsliptourism.com/forest-accommodations/manampalli-forest-guest-house.html