Тёмный

വന്യമൃഗങ്ങളെയും കണ്ടു വാൽപ്പാറക്ക് പോകാൻ പുതിയ റൂട്ട് | New Forest Route to Valparai | 4K UHD 

DotGreen
Подписаться 238 тыс.
Просмотров 104 тыс.
50% 1

Welcome to an extraordinary journey through the untouched beauty of Valparai! In this video, we take you along an unexplored alternate route that promises a breathtaking drive through tea estates and forests.
Route Details:
- Starting Point : Malakkaparai Tamil Nadu Forest Check Post
- Destination : Valparai
- Distance : Approximately 20 km of scenic beauty
- Road Conditions : Expect a bit of a rough start, but the road smooths out as you go, offering a delightful drive!
In this adventure, you'll experience:
- Forest Route : Travel through a mesmerising landscape of lush greenery and serene wilderness.
- Forest Drive : Enjoy a tranquil drive as you traverse through this lesser-known path.
- Wildlife Sightings : Keep an eye out for diverse wildlife that inhabits this beautiful region.
This hidden route offers a unique and picturesque way to reach Valparai, making it a must-see for nature lovers and road trip enthusiasts alike. Hit that like button, subscribe for more travel content, and share your thoughts or experiences with forest drives in the comments below!
Cameras Used in this video : Panasonic Lumix G9 Mark ii with Leica 100-400, Leica 12-60mm, iPhone14, Gopro11
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
DotGreen WhatsApp Channel : www.whatsapp.c...
Watch similar videos from DotGreen
1. Peringalkuthu KSEB IB : • കാടിനുള്ളിലെ പഴയ ബ്രിട...
2. Ambuli Illam, Anamalcı Tiger Reserve : • ടൈഗർ റിസർവിനുള്ളിൽ ഒരു...
3. Stuart Bungalow Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
4. Nelliyampathy Ayurvalley Farm Stay Periyachola : • 21km Through Dense For...
5. Mudumalai Safari : • Mudumalai Tiger Reserv...
6. PG Palya Safari, Karnataka : • PG Palya Forest Safari...
7. Nagarhole - Nanachi Safari - • 12 Hours of Wildlife E...
8. Gavi -Kochu Pamba IB - • Gavi Forest Stay - Koc...
9. Gir National Park Safari, Gujarat : • സിംഹങ്ങളുടെ കാട്ടിൽ | ...
10. Ranthambore Safari : • Tiger Hunt - Ranthambo...
11. Jhalana Leopard Safari : • പുള്ളിപ്പുലി Blue Bull...
12. Bandipur JLR new Video : • Tiger Hunts a Wild Gau...
13. Athirappilly New Trekking and Jeep Safari : • അതിരപ്പിള്ളിയിലെ പുതിയ...
14. Valparai road Trip : • Valparai - A Drive int...
15. Arippa Forest Stay : • കുട്ടിത്തേവാങ്ങിനെ(Sle...
16. Nanachi Safari : • കടുവ ഇരപിടിക്കാൻ ശ്രെമ...
17. Thekkady boating and Trekking : • തേക്കടിയിൽ ഒരു ദിവസം |...
18. Tusker Inn Forest Lodge, Wayanad : • ബാൽക്കണിയിൽ ഇരുന്നു വന...
19. Stuart Bungalow, Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
20. Parambikulam Tiger tracing : • Tiger killing കടുവയെ പ...
21. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
22. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
23. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
24. Jungle camp Vallakkadavu : • Jungle Camp - Best Wil...
25. Ibex Stays & Trails, Valparai (Mistly) - • Best Forest Stay in Va...
26. AGB Shivnivas Talanar, Valparai : • Valparai Talanar Estat...
27. Bandipur Safari Lodge old : • Bandipur Tiger Reserve...
#Valparai #ForestRoute #ForestDrive #Wildlife #TeaEstates #TravelAdventure #HiddenGems #dotgreen

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@Pikolins
@Pikolins Месяц назад
കോടമഞ്ഞും പച്ചപ്പും വേഴാമ്പലും മഴയും.. പിന്നെന്ത്‌ വേണം.! Nice feel.
@DotGreen
@DotGreen Месяц назад
അതേ വാൽപ്പാറ എപ്പോ പോയാലും എന്തെങ്കിലും ഒക്കെയുണ്ടാവും ❤️❤️
@shijil3825
@shijil3825 Месяц назад
💚💚 വാൽപ്പാറയിലെ തേയില തോട്ടങ്ങളും അതിലുടെ ഇടക്ക് ഒഴുകി വരുന്ന കോടയും കാണുമ്പോൾ തന്നെ നമ്മുടെ മനസ്സ് നിറയും. ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കും എന്നതും ഈ റൂട്ടിലെ ഒരു പ്രേത്യേകതയാണ്. കുറച്ചു നേരമെങ്കിലും കബാലിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. 💚💚
@DotGreen
@DotGreen Месяц назад
❤️😍 yes mazhakkalam 😍
@ejasahmed9135
@ejasahmed9135 Месяц назад
അതി സുന്ദരമായ പ്രകൃതി എത്ര പറഞാലും തീരാത്ത ഭംഗി എല്ലാ വിഭവങ്ങളും ഈ വീഡിയോയിൽ ഒത്തിണങ്ങി സൂപ്പർ
@DotGreen
@DotGreen Месяц назад
Thank you ❤️😊
@shemsheersalam1636
@shemsheersalam1636 Месяц назад
പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല.. awesome ❤❤
@DotGreen
@DotGreen Месяц назад
❤️❤️😍
@manikandanvp6973
@manikandanvp6973 Месяц назад
എത്ര കണ്ടാലും മതി വരില്ല നിങ്ങളുടെ വീഡിയോസ്😍 beautiful❤
@DotGreen
@DotGreen Месяц назад
Thank you ❤️😊
@sidhikab7525
@sidhikab7525 24 дня назад
ആ ചെക്പോസ്റ്റ് കഴിഞ്ഞുള്ള പൊട്ടിപൊളിഞ്ഞ റോഡ് തുടങ്ങുന്നിടത്തു ഒരു ഹോംസ്റ്റേയ് ഉണ്ട്. മുനിയാണ്ടി കോട്ടജസ്. ഞങ്ങൾ അവിടെ രണ്ടു ദിവസം താമസിച്ചിട്ടുണ്ട് . കടുവ ഒക്കെ ഇടക്ക് വരുന്ന ഏരിയ ആണ്
@DotGreen
@DotGreen 24 дня назад
ആഹാ അത് ശെരി - എങ്ങനെയാ അവിടെ ബുക്കിങ് കിട്ടുന്നത്?
@sidhikab7525
@sidhikab7525 24 дня назад
@@DotGreen നമ്മുടെ എബിൻ ജോസ് ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് പോയത്.. നമ്പർ അതിൽ ഉണ്ടെന്ന് തോന്നുന്നു.. രാത്രി ഒറ്റ മനുഷ്യർ പരിസരത്തെങ്ങും കാണില്ല 😂😂
@DotGreen
@DotGreen 24 дня назад
@@sidhikab7525 👍👍
@noufalvml3567
@noufalvml3567 Месяц назад
എന്റെ മോനെ😍 ഒരു രക്ഷയും ഇല്ല❤ പോളി വ്ലോഗ്
@DotGreen
@DotGreen Месяц назад
Thank you 😍❤️
@JasminNooruniza
@JasminNooruniza 20 дней назад
What a beautiful video… So many Animal Sightings and stunning places.. Thanks for the video🥰
@DotGreen
@DotGreen 20 дней назад
Thank you ❤️😊
@psubair
@psubair Месяц назад
കേരളത്തിൽ നിന്ന് വാൽപ്പാറയിലേക്ക് ഇത്ര ഭംഗിയുളള ഒരു റൂട്ട് ഉണ്ടെന്നുള്ളത് ഇപ്പഴാണ് അറിയുന്നത്. അതി സുന്ദരമായ സ്ഥലങ്ങൾ, ആരും ആശിച്ചു പോകുന്ന ക്ലൈമറ്റ് . പിന്നെ, കടുവയും പുലിയും ഇല്ലെങ്കിലും എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന മൃഗങ്ങളും . വല്ലാത്ത ഒരു നിർവൃതിയിൽ ആറാടാൻ ഈ റൂട്ട് തീർച്ചയായും കാരണമാകും. അഭിനന്ദനങ്ങൾ വിപിൻ, മികച്ച ക്ലാരിറ്റിയിൽ ഞങ്ങൾക്കായി ഷൂട്ട് ചെയ്തതിന് .
@DotGreen
@DotGreen Месяц назад
Thank you ❤️😍 ee route il leopards undavarundu ennu kettitundu kanan kittiyilla
@abdulbasheer5799
@abdulbasheer5799 Месяц назад
ഇത് ഏത് റൂട്ട് Pleace axplain
@psubair
@psubair Месяц назад
@@abdulbasheer5799 വീഡിയോ ശരിക്കും കാണൂ.
@DotGreen
@DotGreen Месяц назад
@@abdulbasheer5799 athirappilly malakkappara mudis valaprai
@prasanthwandoor9678
@prasanthwandoor9678 28 дней назад
അവിടെ തങ്ങാൻ റിസോർട്ട് വല്ലതും ഉണ്ടോ
@revusuvil708
@revusuvil708 Месяц назад
Ennaa video 📸🔥 എന്തൊരു ഭംഗിയാണ്..superr...koda...mazha...pachappu.....കാട്ടുപോത്ത്..ആന...സിംഹവാലൻ... മയിൽ...പിന്നെ kabaali 👍july poyathano...
@DotGreen
@DotGreen Месяц назад
Thanks ❤️ yes last week poyathanu 😊
@hanipadippura1264
@hanipadippura1264 Месяц назад
താങ്ക്സ് ബ്രോ. ഒരുപാട് തവണ ആതിരപ്പള്ളി പൊള്ളാച്ചി റൂട്ടിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവിടെ കാണിച്ച റൂട്ട് അറിയില്ലായിരുന്നു 👍
@DotGreen
@DotGreen Месяц назад
Thank you 😊 njanum palathavana poyittu aduthide anu arinjathu ee route
@ManojTMathew
@ManojTMathew 25 дней назад
നല്ല സ്ഥലം കീടിലം വീഡിയോ 👌അവതരണം സൂപ്പർ 🙏🙏
@DotGreen
@DotGreen 25 дней назад
Thanks❤️ yes nalla sthalamnu
@praveencs6903
@praveencs6903 Месяц назад
എത്ര കണ്ടാലും മടുക്കാത്ത ഒന്നാണ് കാട് 💚പിന്നെ bro യുടെ videoyum❤👌
@DotGreen
@DotGreen Месяц назад
Thank you ☺️❤️
@amazingukbyanu
@amazingukbyanu Месяц назад
കാടിന്റെ ഫീലിംഗ് അതൊന്നു വേറെതന്നെയാണ് അടിപൊളി . നല്ല വീഡിയോസ് ആണ് എല്ലാം
@DotGreen
@DotGreen Месяц назад
thank you 😍❤️
@rajeshkammadath1646
@rajeshkammadath1646 Месяц назад
Ejjjathi video Oru rekshayum illa power full clarity 🎉🔥🔥
@DotGreen
@DotGreen Месяц назад
Thank you 😍❤️
@ashkarthetraveller1406
@ashkarthetraveller1406 Месяц назад
Hi,, താങ്കളുടെ വീഡിയോസ് കണ്ട് ഇപ്പോൾ ഞാനും തുടങ്ങി ഒരു ചാനൽ...inspiration..... ❤️❤️❤️
@DotGreen
@DotGreen Месяц назад
@@ashkarthetraveller1406 ❤️😍 ആഹാ അടിപൊളി 👏 ഞാൻ സമയം പോലെ കണ്ടോളാം 👍👍
@jimilmaanaaden1061
@jimilmaanaaden1061 Месяц назад
അവൻ എൻ്റെ യാത്ര ഒരിക്കൽ മുടക്കിയവൻ ആണ് കബാലി ഡാ
@DotGreen
@DotGreen Месяц назад
Yes idakku kurachukalam akramakariyarunnu
@pvpv5293
@pvpv5293 4 дня назад
ഈ റൂട്ട് കാണിച്ച തോടെ ആ നിശബ്ദ വനഭംഗി ഇനി നഷ്ടമാകാം❤
@DotGreen
@DotGreen 16 часов назад
Hey athonnumilla adhikam alukalonnum povilla ee route
@SALYMATHEW-y8f
@SALYMATHEW-y8f 19 дней назад
Beautiful views, since all these land slides happened it’s scary to visit any places fearless. I are brave to ride in that route.
@DotGreen
@DotGreen 19 дней назад
mm seriously, i think its risky right now as there was some alerts declared in valaprai due to heavy rain, check the updates before you start
@renjithjoseneerampuzha4604
@renjithjoseneerampuzha4604 Месяц назад
പൊള്ളാച്ചിയിൽ നിന്നും ആളിയാർ ഡാം വഴി ചുരം കയറി വാൽപ്പാറയിലേക്ക് പോകുമ്പോൾ എവിടുന്നാണ് ഈ വീഡിയോയിൽ പറയുന്ന റൂട്ടിലേക്ക് പ്രവേശിക്കുകയെന്ന് വ്യക്തമാക്കാമോ? വീഡിയോ കണ്ടിട്ട് റൂട്ട് വ്യക്തമായി മനസ്സിലാകാത്തതു കൊണ്ട് ചോദിച്ചതാണ്.
@DotGreen
@DotGreen Месяц назад
ആ വഴി വരുമ്പോ വാൽപ്പാറ ടൗൺ എത്തിയ ശേഷം ടൗണിൽ നിന്നും സിരുകുന്ദ്ര റൂട്ടിലേക്കു തിരിയണം തിരിഞ്ഞു ഒരു പാലം ക്രോസ്സ് ചെയ്തപാടെ റൈറ്റ് തിരിഞ്ഞാൽ ഈ റൂട്ട് ആയി അത് മലക്കപാറ വന്നു കയറും - അതായത് വാൽപ്പാറ ടൗണിൽ നിന്ന് തന്നെയാണ് തിരിയേണ്ടത് - Mudis route to malakkapara google map ittal mathi
@prabilvprakasan1575
@prabilvprakasan1575 Месяц назад
വലപ്പാറ ഇൽ 2വട്ടം പോയിട്ടും ഈ വഴി അറിയാണ്ട് പോയത് നഷ്ട്ടം ആയി poyi😢😢😢 അടുത്ത വട്ടം ഇതു വഴി പോയി നോക്കണം ❤❤❤🥰🥰🥰🥰
@DotGreen
@DotGreen Месяц назад
Yes next time try cheythu nokkoo 😊 njanum palavattam poyittu ippozha ariyunne..
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Месяц назад
Well done! I appreciate your dedication and preciseness of details! Regards!
@DotGreen
@DotGreen Месяц назад
Thank you ❤️😍
@kannansanjeev1703
@kannansanjeev1703 Месяц назад
Aa blue bird ann whistling school Boy nannayittu sound undakkum 😊
@DotGreen
@DotGreen Месяц назад
Yes malayalathil ചൂളക്കാക്ക ennu parayum
@spknair
@spknair Месяц назад
2:18 😂😂😂💪💪💪 liked the video. all the best and thanks ☺
@DotGreen
@DotGreen Месяц назад
Thank you 😍❤️
@DotGreen
@DotGreen Месяц назад
@@spknair 2:18 entha? 🤔
@Sardar-oc7bu
@Sardar-oc7bu Месяц назад
Thambi wongal veedio arumai Haji N sardar trichy tamilnadu
@DotGreen
@DotGreen Месяц назад
Thank you 😍
@sajeevpk7985
@sajeevpk7985 Месяц назад
ഈ video ഏത് കാമറ വച്ചാണ് shoot ചെയ്തത്, നല്ല clarity ഉണ്ട് 👍
@DotGreen
@DotGreen Месяц назад
Lumix G9 mark2 anu main camera bakki camera full details description il undu
@abymathew5102
@abymathew5102 Месяц назад
You always transport me to your location with you videos thanks
@DotGreen
@DotGreen Месяц назад
@@abymathew5102 ❤️❤️😊
@SudheerKumar-ky4zw
@SudheerKumar-ky4zw Месяц назад
2010 ൽ ആദ്യമായി വാൽപ്പാറ മലക്കപാറ യാത്ര ചെയ്തത് ഈ റൂട്ടിലൂടെയാണ്.മുടിസ് വഴി. അതൊരു യാത്രയായിരുന്നു. അന്ന് ഷോളയാർ ഡാം കാണാൻ കഴിഞ്ഞില്ല അത് എന്ത് കൊണ്ടാണെന്ന് പിന്നീട് മനസിലായത്. പക്ഷേ അന്നു ചാലക്കുടി ബോർഡ് ഈ റൂട്ടിൽ പലയിടത്തും ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് കരിമ്പുലിയുടെ അപൂർവ ദർശനം കിട്ടി
@DotGreen
@DotGreen Месяц назад
Ambo Karimbuliyo 😯❤️❤️❤️
@SudheerKumar-ky4zw
@SudheerKumar-ky4zw Месяц назад
@@DotGreen അമ്പലപ്പാറ പെൻ സ്റ്റോക്ക് പൈപ്പുള്ള ആഏരിയക്കടുത്തുനിന്ന് കാറിന് മുന്നിലൂടെ പാസ് ചെയ്തു പോയി
@DotGreen
@DotGreen Месяц назад
@@SudheerKumar-ky4zw aa bhagathu ninnu pandu leopard ne kittiyittundu
@vishwastravelvlogs2374
@vishwastravelvlogs2374 25 дней назад
2003-ൽ തുടങ്ങി 13 വട്ടം വാൽപ്പാറ പോയിട്ടുണ്ട് ഒരു വട്ടം ചാലക്കുടി നിന്ന് ബസ്സിന് പോയപ്പോൾ ഷോളയാർ ഡാം പോകാതെ മു ടീസ് പോയിരുന്നു
@SubramanyanMani-kd4nc
@SubramanyanMani-kd4nc Месяц назад
എന്തൊരു മനോഹരമായ കാഴ്ചകൾ ❤️
@DotGreen
@DotGreen Месяц назад
Thank you 😊
@SanceShaji
@SanceShaji 27 дней назад
Valparai - The 7th heaven 💚🕊️
@DotGreen
@DotGreen 27 дней назад
❤️❤️😍
@cta.rahman8461
@cta.rahman8461 22 дня назад
Route ഒന്ന് clear ചെയ്യുമോ 1- നിങ്ങൾ മലക്കപ്പാറ ചെക്ക് പോസ്റ്റ്‌ നിന്ന് left എടുത്തു (1st മോശം റോഡ് ) 2- വാൽപ്പാറ എത്തി. 3-???
@DotGreen
@DotGreen 22 дня назад
Malakkapara ethunnathinu munpu road kurachadika dhooram mosamanu 1. Malakkappara check post left alla right anu.. 2. Right thirinju oru 200 meter okkeye mosam road ulloo pinne valparai ethunna vare nalla road anu width kuravanennu mathram 3. Valparai ethi avdokke karangi (sirukundra route, valparai town, rottikkada area, kurangumudi etc) ennittu returm angottu poya same route il thirichu ponnu
@cta.rahman8461
@cta.rahman8461 22 дня назад
@@DotGreen നന്ദി.. ഈ vlog വല്ലാത്ത feel ഉണ്ടാക്കി❄️......
@DotGreen
@DotGreen 19 дней назад
@@cta.rahman8461 thank you ❤️
@prabilvprakasan1575
@prabilvprakasan1575 Месяц назад
ക്യാമറ ഒന്നും പറയാൻ ഇല്ല..... 🥰🥰🥰
@DotGreen
@DotGreen Месяц назад
Thank yoi ❤️
@SmilingArcade-te8dn
@SmilingArcade-te8dn Месяц назад
Ee vazhikku special permission entho vende?? We tried last time when we went, couldn’t get through ..
@DotGreen
@DotGreen Месяц назад
Daivame angane enthelumundo ini? Njangal check post il chodichu ee route pokamonnu pokkolan paranju - vere ishtampole vandikalum bus okke pokunnundarunnu aa route il
@kiranbabu5206
@kiranbabu5206 13 дней назад
Kattupothukal orumich nikkunna place correct evde ane tea shop ulla place 16:55
@DotGreen
@DotGreen 13 дней назад
valparai pollachi route il valparai town kazhinju varunna randamathe cheriya stop anu peru correct ormayilla
@eyetech5236
@eyetech5236 Месяц назад
TNSTC bus service is available on this route through the tea easte road to Vaparai, experienced this route, 5 years back, it's nice nature beauty on the way..👌
@DotGreen
@DotGreen Месяц назад
@@eyetech5236 ❤️❤️😍
@bijuabraham6587
@bijuabraham6587 25 дней назад
രക്ഷ ഒള്ള വ്യൂ ആണ്
@DotGreen
@DotGreen 25 дней назад
😁😑
@musicwinder_yt
@musicwinder_yt Месяц назад
Nice video 😊 beautiful visuals 👌
@DotGreen
@DotGreen Месяц назад
Thank you ❤️
@dasappannair1152
@dasappannair1152 Месяц назад
Boss, New route is beautiful and fascinating.b
@DotGreen
@DotGreen Месяц назад
Thank you 😍
@wildlife-lover
@wildlife-lover Месяц назад
കലക്കി കുട്ടാ കലക്കി..❤👍👍
@DotGreen
@DotGreen Месяц назад
❤️😍 thank you
@adnockashkar
@adnockashkar Месяц назад
Super video Bibin bro ❤❤❤
@DotGreen
@DotGreen Месяц назад
Thank you 😍
@kekabeer8751
@kekabeer8751 23 дня назад
വളരെ സൂപ്പരായ കാഴ്ചകൾ
@DotGreen
@DotGreen 23 дня назад
Thankz
@paulpd5555
@paulpd5555 Месяц назад
Very good, thank you so much.
@DotGreen
@DotGreen Месяц назад
😍❤️😊
@user-fm3tv2ru9n
@user-fm3tv2ru9n Месяц назад
Yr all videos are wow. Video clarity is super. Small request,Pls mark the animals which was far.
@DotGreen
@DotGreen Месяц назад
Thank you 😍 why to mark the animals? Wasnt it visible? 🤔
@pespros8710
@pespros8710 4 часа назад
Which time is this u going
@DotGreen
@DotGreen 3 часа назад
@@pespros8710 2 months ago
@jojigeorgejojijoji2515
@jojigeorgejojijoji2515 Месяц назад
വീഡിയോ 👍👍👍 ടു ടൈംപോയി വാൽപ്പാറ, via മൂന്നാർ... ഇനി ഈ റൂട്ട് പോയി നോക്കട്ടെ
@DotGreen
@DotGreen Месяц назад
Ues next time try cheyyi 😊👍
@thomasnirmalkumar4855
@thomasnirmalkumar4855 Месяц назад
Your vlog is good, a hand written map of the route you take would help your non malayalee viewers.
@DotGreen
@DotGreen Месяц назад
Thanks 😊 this is actually straight forward route just after the malakkaparai forest check post (tamilnadu) - for non Malayalees i have added English sub titles as well 😊 map let me check 👍
@musthafamus6515
@musthafamus6515 13 дней назад
Valparayip ninnu idukkiyilottu povan kazhiyoo forestiloode
@DotGreen
@DotGreen 13 дней назад
@@musthafamus6515 udumalpettu chinnar vazhi pokam athallathe vere vazhiyundomnariyilla
@cvenugopalanpillai5176
@cvenugopalanpillai5176 Месяц назад
Which Camera used for this shooting? Very nice shots👍
@DotGreen
@DotGreen Месяц назад
Gopro11, iphone14, lumix g9 mark2
@vinutvtravelvlog946
@vinutvtravelvlog946 Месяц назад
മലക്കപ്പാറ ചെക്ക്പോസ്റ്റൽ നിന്നും വാൾ പ്പാറ വരെ ഇ റൂട്ടിൽ എത്ര km ഉണ്ടെന്ന് പറയുമോ
@DotGreen
@DotGreen Месяц назад
20km videoyil parayunnundu
@premjithparimanam4197
@premjithparimanam4197 Месяц назад
അടിപൊളി വിഡിയോ ആയിരുന്നു❤❤❤❤
@DotGreen
@DotGreen Месяц назад
Thank you ❤️
@shakeela5873
@shakeela5873 5 дней назад
Nice videos...nice places... keep it up Which month you visited this place
@DotGreen
@DotGreen 16 часов назад
Thanks just one month back
@143Dear
@143Dear Месяц назад
Super route bro good efforts.... 🎉🎉🎉 best wishes
@DotGreen
@DotGreen Месяц назад
Thank you so much 🙂
@zyd8306
@zyd8306 24 дня назад
which camera u use to capture these beautiful nature ?
@DotGreen
@DotGreen 23 дня назад
Panasonic Lumix G9 Mark2, Gopro11, iphone14
@mr.starck_07
@mr.starck_07 Месяц назад
Poli video ❤
@DotGreen
@DotGreen Месяц назад
Thank you 😍
@MohammedAshraf680
@MohammedAshraf680 28 дней назад
മലക്കപ്പാറ ചെക്ക്പോസ്റ്റ്‌ കഴിഞ്ഞിട്ടാണോ ഈ വഴി.? റൂട്ടിന്റ പേര്
@DotGreen
@DotGreen 28 дней назад
@@MohammedAshraf680 malakkapapra tamilnadu check post il ninnu thanne left keranam - mudis route
@MohammedAshraf680
@MohammedAshraf680 27 дней назад
@@DotGreen ok താങ്ക്സ്
@user-gq1py6yy9s
@user-gq1py6yy9s 18 дней назад
ഈ റൂട്ട് എവിടന്നാണ് തുടങ്ങുന്നത്, ബസ് റൂട്ടാണോ വിവരണം ശെരിയായില്ല
@DotGreen
@DotGreen 18 дней назад
ശ്രെദ്ധിക്കാഞ്ഞതാവാം - മലക്കപ്പാറ ചെക്ക് പോസ്റ്റിൽ നിന്ന് തുടങ്ങുന്നു എന്ന് കൃത്യമായി കാണിച്ചു കൊണ്ട് പറയുന്നുണ്ട് പിന്നേ പലവട്ടം പറയുന്നുണ്ട് 👍 ബസ് റൂട്ട് ആണെന്നുള്ളതും ബസ് കാണിച്ചു പറയുന്നുണ്ട് - എവടെ നിന്നു എങ്ങോട്ട് ബസ് എന്നുള്ളത് അറിയില്ല
@vipinvilasini5502
@vipinvilasini5502 Месяц назад
പൊളി വൈബ് ആണ് മുടി റൂട്ട് 👌👌👌
@DotGreen
@DotGreen Месяц назад
yes 😊
@user-be6jw6jv6d
@user-be6jw6jv6d 29 дней назад
Oldrouteanu❤
@DotGreen
@DotGreen 29 дней назад
Yes ipol adhikamarkkum ariyilla
@shafeeqshafi8140
@shafeeqshafi8140 Месяц назад
നല്ല സൈറ്റിംഗ്സ് അടിപൊളി 💚💚💚💚💚💚💚💚💚
@DotGreen
@DotGreen Месяц назад
valapra mikkappolum enthenkilumokke kittum 😊
@fkae7
@fkae7 17 дней назад
Town to town route onnu parayamo? Map il set cheyyan aanu. Very useful video!
@DotGreen
@DotGreen 17 дней назад
Malakkaparai to valaparai via Mudis
@143Dear
@143Dear Месяц назад
Can you suggest best scenic route from Thiruvalla to this place and back to Thiruvalla please
@DotGreen
@DotGreen Месяц назад
@@143Dear once you reavh ernakulam the same route mentioned in the video ernakulam- athirappilly- malakkaparai- valparai
@143Dear
@143Dear Месяц назад
Thank you​@@DotGreen
@OffBeatTravellers
@OffBeatTravellers Месяц назад
അടിപൊളി
@DotGreen
@DotGreen Месяц назад
Thanks😍
@jomonjoseph2816
@jomonjoseph2816 Месяц назад
Adipoli super
@DotGreen
@DotGreen Месяц назад
thank you 😊
@shahyyyy
@shahyyyy Месяц назад
Adipoli camera quality and best shoot 😍❤👍
@DotGreen
@DotGreen Месяц назад
@@shahyyyy thank you 😍❤️
@vibinvibin8411
@vibinvibin8411 Месяц назад
മച്ചാനെ പൊളിച്ചു 🥰😊
@DotGreen
@DotGreen Месяц назад
❤️❤️
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Marvelous pics of the Mother Nature 🎉
@DotGreen
@DotGreen Месяц назад
❤️❤️❤️
@kidnation3133
@kidnation3133 21 день назад
ഞാൻ ഒരു അൻപതു പ്രാവശ്യം പോയിട്ട് ഉണ്ടാവും ഇനിയും എത്ര പോയാലും മതിയാവില്ല... സത്യം
@DotGreen
@DotGreen 21 день назад
❤️😍
@minnuzkichasfun7143
@minnuzkichasfun7143 24 дня назад
Avideyalle ibex stays resort?
@DotGreen
@DotGreen 24 дня назад
Alla athu Thalanar route il anu
@antonytojo6
@antonytojo6 Месяц назад
Quality ❤
@DotGreen
@DotGreen Месяц назад
Thank you 😊
@beautifulworld-b9q
@beautifulworld-b9q 15 дней назад
👍👍
@DotGreen
@DotGreen 15 дней назад
❤️
@Just..OneLife
@Just..OneLife Месяц назад
❤Quality 🔥👌🏽👍🏽
@DotGreen
@DotGreen Месяц назад
Thank you 😍
@dreamlea1055
@dreamlea1055 Месяц назад
Good camera quality ❤❤❤
@DotGreen
@DotGreen Месяц назад
❤️❤️
@Petsandtravelwildlife
@Petsandtravelwildlife Месяц назад
seventh heaven💚👍
@DotGreen
@DotGreen Месяц назад
Yes 😍❤️
@rajkumarkoran6508
@rajkumarkoran6508 Месяц назад
where you bought this camera? can you please share me the link ?
@DotGreen
@DotGreen Месяц назад
@@rajkumarkoran6508 directly from the shop @Vytilla Kochi
@amruthasyamkumar8047
@amruthasyamkumar8047 Месяц назад
Super powli
@DotGreen
@DotGreen Месяц назад
Thanks😍
@anwermonthiruvegappura1397
@anwermonthiruvegappura1397 26 дней назад
ക്യാമറ അടിപൊളി
@DotGreen
@DotGreen 26 дней назад
@@anwermonthiruvegappura1397 thanks😊
@outboxfpv4360
@outboxfpv4360 Месяц назад
Nice video bro. can we fly drones here? Is it safe for a family ride? or 2 wheeler ride?
@DotGreen
@DotGreen Месяц назад
Am not sure about safety and drones - i have seen many people driving through that area with family - there is ome harrison resort somewhere in that route so definitely family can go there
@ashiknrt
@ashiknrt Месяц назад
Bike safe ano... Route varunath athirapilly ninnu varumbo malakkapara vazhi alle
@DotGreen
@DotGreen Месяц назад
@@ashiknrt athe - safe anonnu chodicha angane safety issue onnum njan kanunnilla
@ashiknrt
@ashiknrt Месяц назад
@@DotGreen 👍🏼thank you . avde photo edkan ellam irangumbo shredhikendi varuo ariyan choicheya...
@DotGreen
@DotGreen Месяц назад
@@ashiknrt mm angane kuzhappamilla but wild animals ulla sthalathu evdeyanelum irangumbo sredhikkanam - road anu ennalum
@sangeethvc4282
@sangeethvc4282 Месяц назад
Beautiful❤
@DotGreen
@DotGreen Месяц назад
Thank you! 😊
@sweetdoctor3367
@sweetdoctor3367 Месяц назад
വയനാട്ടിലെയും നാഗർഹോളെ യിലേം കടുവകൾക്ക് ഈ വാൽപ്പാറയിലെ കാട്ട് പോത്തുകളെ പറ്റി ഇൻഫോം ചെയ്യണം...😇
@DotGreen
@DotGreen Месяц назад
Haha 😁 ividullavar samadhanathil jeevikkattennu
@sweetdoctor3367
@sweetdoctor3367 Месяц назад
@@DotGreen 😉🤭
@DotGreen
@DotGreen Месяц назад
@@sweetdoctor3367 🤓
@user-uo1jk7gm4b
@user-uo1jk7gm4b Месяц назад
Masssss video bro😊😊😊😊😊❤❤❤❤🎉🎉🎉😂😂😂😂😂
@DotGreen
@DotGreen Месяц назад
❤️😁😁
@ramuknijas
@ramuknijas Месяц назад
അത് കാട്ടുപോത്തല്ല.. കാട്ടുകാളയാണ് .. Gour ..
@DotGreen
@DotGreen Месяц назад
Yes wild gaur - but kattukala ennu aarum use cheyyarilla kattupothu ennanu pothuve vilikkunne
@user_ashik.24...
@user_ashik.24... Месяц назад
Poli.. ❤❤❤
@DotGreen
@DotGreen Месяц назад
Thank you 😍❤️
@user-gi9zl3rd3j
@user-gi9zl3rd3j Месяц назад
സൂപ്പർ 💚🌿
@DotGreen
@DotGreen Месяц назад
Thank you
@ORPHAN916
@ORPHAN916 Месяц назад
കിടിലം ❤️🌹
@DotGreen
@DotGreen Месяц назад
thanks
@AmalPrasad-ud4ub
@AmalPrasad-ud4ub Месяц назад
Nice vishuals ❤
@DotGreen
@DotGreen Месяц назад
Thanks❤️
@sonusathyan8754
@sonusathyan8754 Месяц назад
Kando kando Ellam kandu
@DotGreen
@DotGreen Месяц назад
🤓🤓
@ompareed9481
@ompareed9481 19 дней назад
നല്ല പരിശ്രമം
@DotGreen
@DotGreen 19 дней назад
☺️👍🏻
@14alls16
@14alls16 28 дней назад
Bike കടത്തി വിടുമോ?
@DotGreen
@DotGreen 28 дней назад
Yes, bike njan aa route il kandirunnu so kadathi vidum ennu karuthunnu - angottu vittilel thanne return varan patum valaparai side il ninnu varumbo aa side il checkpost onnumilla
@prajodhpp5252
@prajodhpp5252 Месяц назад
Superb ❤❤❤❤
@DotGreen
@DotGreen Месяц назад
Thanks ❤️
@AjithKumar-qr7yi
@AjithKumar-qr7yi Месяц назад
Kidu
@DotGreen
@DotGreen Месяц назад
Thanks❤️
@Myzoom00
@Myzoom00 Месяц назад
Switzerland!!
@DotGreen
@DotGreen Месяц назад
❤️❤️❤️ yeah foreign country poleyundu aa route
@EbyWork
@EbyWork Месяц назад
ഇത്‌ പുതിയ വഴി അല്ല വല്പാറയിലേക്കുള്ള പഴയ വഴി ആയിരുന്നു ഇതു 2001 ഇൽ ഞാൻ പോകുമ്പോ ഇതായിരുന്നു വഴി
@DotGreen
@DotGreen Месяц назад
@@EbyWork ok 👍 videoyil njan parayunnundu puthiya vazhiyalla chilarenkilum poyittundavumwnnu but adhikam alukalkkum ariyatha vazhi ennu 😊👍
@babypp208
@babypp208 16 дней назад
കൃത്യമായ റൂട്ടൊന്ന് പറയാമോ?
@abijithvb4645
@abijithvb4645 Месяц назад
E vazhi bike nu povamo, safe ano?
@DotGreen
@DotGreen Месяц назад
Bike pokunna kandirunnu - safe anonnu chodicha kuzhappamillannu thonnunu
@vadakkanmedia1606
@vadakkanmedia1606 22 дня назад
Bro route oru doubt und instagram vazi connect cheyyan pattumooo pls reply
@DotGreen
@DotGreen 21 день назад
yes insta id description il undu
@umarpulapatta9592
@umarpulapatta9592 17 дней назад
പാലക്കാട്ട് നിന്ന് പോകുമ്പോൾ എങ്ങനെയാണ്
@DotGreen
@DotGreen 17 дней назад
Onnukil pollachi vazhi kayari valaparai poyittu thirichu aa routil pokanam allel palakkadu thrissur chalakkudy vazhi ee paranja route il kayaranam
@sivakumarkalarikal5278
@sivakumarkalarikal5278 Месяц назад
Super ❤️💗
@DotGreen
@DotGreen Месяц назад
Thank you ❤️
@A1438-2
@A1438-2 Месяц назад
Variety❤
@DotGreen
@DotGreen Месяц назад
❤️
@Exposure_M_E_D_I_A
@Exposure_M_E_D_I_A Месяц назад
ഞാൻ പോസ്റ്റ്‌ വെഡിങ് ഷൂട്ട്‌ ചെയ്യാൻ പോകുന്ന റൂട്ട് 💗
@DotGreen
@DotGreen Месяц назад
@@Exposure_M_E_D_I_A ❤️❤️😊
@tomugeorge681
@tomugeorge681 Месяц назад
Wow❤..Beautiful sightings.. 2 vandik pokan ulla width undo roadnu.?
@DotGreen
@DotGreen Месяц назад
@@tomugeorge681 thanks width kuravanu but still pokam
@tomugeorge681
@tomugeorge681 Месяц назад
Ok.. Poyekam apol 👍🏻​@@DotGreen
Далее
Что думаете?
00:54
Просмотров 564 тыс.
Apple Event - September 9
1:38:50
Просмотров 25 млн
Вопрос Ребром - Булкин
59:32
Просмотров 690 тыс.
Что думаете?
00:54
Просмотров 564 тыс.