Тёмный
No video :(

ഇനി മൺവെട്ടി കോടാലി ഒന്നിനും പിടി പൊട്ടില്ല ഊരി വരില്ല 

Santhutech and Travel
Подписаться 48 тыс.
Просмотров 36 тыс.
50% 1

ഇനി മൺവെട്ടി കോടാലി ഒന്നിനും പിടി പൊട്ടില്ല ഊരി വരില്ല

Опубликовано:

 

26 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@hrishikeshnair4051
@hrishikeshnair4051 4 месяца назад
Camera കുറച്ചു കൂടി ക്ലോസപ്പിലും മറ്റും പ്രധാന ഭാഗങ്ങൾ കാണിക്കുക ഇതൊരു മാതിരി ആറ്റിനക്കരെ കാണിക്കുന്ന രീതി
@santhutech86
@santhutech86 4 месяца назад
സോറി ബ്രോ
@ASHRAFbinHYDER
@ASHRAFbinHYDER 4 месяца назад
ഈ കൈകൊട്ടു പിക്കാസ് എന്നിവ ഒക്കെ ആദ്യം പാരമ്പര്യ മായി പിടി ഇടുന്ന രീതി ആയിരുന്നു ,, അന്നൊക്കെ നല്ല പിടി കിടിയിടുന്നു ,,അത് ഭംഗി ആയി ചെയ്തു തന്നിരുന്ന അശേരി മാരും കൊല്ലന്മാരും ഒക്കെ ഉണ്ടായിരുന്നു ,, പിന്നെ എളുപ്പം ആയി ഇരുമ്പില്‍ വന്നു , കനം കുറഞ്ഞ പൈപ്പ് ആയ്പോ പെട്ടന്ന് കേടു വരുന്നു ,, പിടി മരം ആയാല്‍ കൈ തരിക്കില്ല ഏന് പണിക്കര്‍ പറയാറുണ്ട് ,,, ഇതില്‍ ഒന്ന് കൂടെ അദ്വാന്‍സ്‌ ആയി വിദേശങ്ങളില്‍ പിടിയുടെയും പീലിയുടെയും ഇടയില്‍ റബര്‍ വരുന്ന രീതി കണ്ടിടുണ്ട്
@sspixelprograming3653
@sspixelprograming3653 4 месяца назад
മൺവെട്ടിയുടെയൊ,പിക്കാസിന്റെയൊ പിടിഊരുകയൊ,ഒടിയുകയൊചെയ്താൽ ഭയങ്കര അപകടം സംഭവിക്കും.ഇതൊരു പുതിയ അറിവാണല്ലോ.
@santhutech86
@santhutech86 4 месяца назад
👍🏻
@ggopakumar3361
@ggopakumar3361 4 месяца назад
Online kittumo?
@drmgk1970
@drmgk1970 4 месяца назад
എത്ര നന്നായി ചെയ്താലും, തടി പിടി ആണെങ്കിൽ കുറെ കഴിഞ്ഞ് ഒടിയും, തീർച്ച. പക്ഷേ, അങ്ങനെ സംഭവിക്കില്ല എന്നാണോ അദ്ദേഹം അവകാശപ്പെടുന്നത്? സത്യമെങ്കിൽ വാങ്ങുന്നത് നല്ലത്.😊
@dileeshdamodaran2549
@dileeshdamodaran2549 4 месяца назад
ഇത് ഒരു പതിനഞ്ചു വർഷമായി ഞാൻ എന്റെ വീട്ടിൽ ചെയ്തു വിജയ്ച്ചതാണ്
@jp-sh6qb
@jp-sh6qb 4 месяца назад
ഇതു എങ്ങനെ ആണ്
@rajvelayudham3192
@rajvelayudham3192 4 месяца назад
ഈ ഐഡിയയിൽ ഒ രു Ex: മിലിറ്റി ഉദ്യോഗസ്ഥൻ ഒരു പ്രൊഡക്ഷൻ യൂണിറ്റ് തന്നെ തുടങ്ങിട്ടുണ്ടല്ലോ?
@Dev_Anand_C
@Dev_Anand_C 4 месяца назад
FC Rover ഒരു വീഡിയോ ഇട്ടിട്ടുണ്ട് അതാണ് കുറച്ചുകൂടെ നല്ലത് അതിൻറെ പേറ്റൻറ് അവകാശം അയാൾക്ക് മാത്രമാണ്
@ramakrishnanp5446
@ramakrishnanp5446 4 месяца назад
1.5ഇഞ്ച് ഗി പൈപ്പ് വെച്ച് വെൽഡ് ചെയ്താൽ മതി. കലാകാലം ഈട് നില്കും.
@georgemathew2486
@georgemathew2486 4 месяца назад
Very useful idea.
@santhutech86
@santhutech86 4 месяца назад
Thanks a lot
@raihanaraihana33
@raihanaraihana33 4 месяца назад
മാഷാ അള്ളാഹ് 👍
@santhutech86
@santhutech86 4 месяца назад
🤝🏻
@somasekharannair9935
@somasekharannair9935 4 месяца назад
കൂന്തലി ഉണ്ടോ. വിലയും കൊറിയർ ചി ലവ് എത്ര
@sayidmathath4533
@sayidmathath4533 4 месяца назад
ഏത് മരവും പഴകിയാൽ പൊട്ടും
@rajvelayudham3192
@rajvelayudham3192 4 месяца назад
താങ്കൾ കോൺക്രീറ്റ് പിക്കാസ് കൊണ്ട് മൂന്നു ദിവസം തുടർച്ചയായി കൊത്തിയിട്ട് താങ്കളുടെ പേര് ഗിന്നസ് ബുക്കിൽ വരേണ്ടതാണ്❤ എന്തായാലും പ്രത്യേക ടെക്നോളജിക്കാരനും അവതാരകനും കൊള്ളാം!😂
@rafeeque.chunks
@rafeeque.chunks 4 месяца назад
ഞമ്മളെ ജലാൽക❤
@santhutech86
@santhutech86 4 месяца назад
😊
@user-zn3qk6me5c
@user-zn3qk6me5c 4 месяца назад
മരുമകന്റെ റോഡലെ ചേട്ടാ....
@AbdullaKuzhinjodi-ij6ti
@AbdullaKuzhinjodi-ij6ti 4 месяца назад
Vallatheajahdi
@mathewabraham2616
@mathewabraham2616 4 месяца назад
ഇതിന്റെ products പത്തനംതിട്ട ജില്ലയിൽ available ആണോ.. Please confirm the rate:- 1) പിക്കാസ് 2) മൺവെട്ടി 3) കോടാലി I want to buy...
@santhutech86
@santhutech86 4 месяца назад
Illa
@AbdullaKuzhinjodi-ij6ti
@AbdullaKuzhinjodi-ij6ti 4 месяца назад
Orukeeriyathuethuvereapotiyitilla
@saheedp3218
@saheedp3218 4 месяца назад
ആമയുടെയും മുയലിൻ്റെയും കഥ പോലെ ഒരു വീഡിയോ വില ഒന്നും പറഞ്ഞില്ല
@ptsp4313
@ptsp4313 4 месяца назад
ഇത് സാധാരണ വികാസ് തന്നെയാണ് വികാസിൻ്റെ മുകൾഭാഗത്ത് രണ്ട് സൈഡിലും ആയി രണ്ട് പട്ട വെൽഡിങ് ചെയ്യുന്ന അതിന് രണ്ട് ഹോളും ഇട്ടുകൊടുക്കുക ഇന്ട്രെസ്റ്റിംഗ് കൊണ്ടുപോയാൽ അവർ വൃത്തിയായി ചെയ്തുതരും
@fasalumisiri6434
@fasalumisiri6434 4 месяца назад
വില എല്ലാം ലാസ്റ്റ് പറയുന്നുണ്ട് ഫുള്ള് കേൾക്കീൻ
@shabuchandrans8975
@shabuchandrans8975 4 месяца назад
SUPER
@santhutech86
@santhutech86 4 месяца назад
Thank you
@sundarr4416
@sundarr4416 4 месяца назад
കാഞ്ഞിരത്തിൻ്റെ കട്ടിൽ ഉണ്ടോ?
@amko2010
@amko2010 4 месяца назад
അതിന്ന് വല്ല പ്രേതെകതയും ഉണ്ടോ
@rajvelayudham3192
@rajvelayudham3192 4 месяца назад
ഉണ്ട്, ആയുർവേദത്തിൽ കാഞ്ഞിരത്തിത്തെപക കട്ടിലിൽ കിടക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് എന്ന് അറിയപ്പെടുന്നു!
@vasudhevant9349
@vasudhevant9349 4 месяца назад
ആ കാണിച്ച കൈക്കോട്ടും ബിക്കാനും 3 കൊല്ലം ഉപയോഗിച്ചതായി തോന്നുന്നില്ല. തേയ്മാനവും പഴകിയ അടയാളമൊന്നും കാണുന്നില്ല
@haris1548
@haris1548 4 месяца назад
😂അത് ഇതല്ല
@anirudhankuttappu6074
@anirudhankuttappu6074 4 месяца назад
Thalayum valumillatha Vloger😢
@saheedp3218
@saheedp3218 4 месяца назад
വില പറയാത്തത് എന്തുകൊണ്ട് ഞങ്ങളിത് വില പറയും വില പറയും എന്നുകരുതി വീഡിയോ കാണാനാണോ
@ASHRAFbinHYDER
@ASHRAFbinHYDER 4 месяца назад
paranju
@sunilkumararickattu1845
@sunilkumararickattu1845 4 месяца назад
എവിടുന്ന് വരുന്നടാ ഈ Vlogger. നേരെ ചൊവ്വെ video കാണുന്നവർക്ക് ആയി നമ്പർ Details comments ലോ discription ലോ കൊടുക്കാതെ നിർമാതാവിനെ കൊണ്ട് പറയിപ്പിക്കുന്ന ആദ്യത്തേയും അവസാനത്തേയും youtube video. ഇതിന് Like അല്ല😢 dislike
@amko2010
@amko2010 4 месяца назад
ഈ വീഡിയോ മുഴുവൻ കണ്ടാൽ ഈ സംശയം ഉണ്ടകുല നമ്പർ ഇതിൽ പറയുന്നുണ്ട് വെറുതെ ഒന്നും കാണാതെ എന്തിനാ പൊട്ടത്തരം പറയുന്നത് 🤣🤣🤣🤣🤣
@santhutech86
@santhutech86 4 месяца назад
🤝🏻
@cheekodhussain8847
@cheekodhussain8847 4 месяца назад
കാഞ്ഞിരം മഴ നിനഞ്ഞാൽ കാഞ്ഞിരത്തിൻ്റെ താഴ പൊട്ടും
Далее