Тёмный

ഇനി രാജസ്ഥാനിലേയ്ക്ക് |Rajasthan Trip| EP-13| Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 441 тыс.
Просмотров 131 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 460   
@gopalkrishnan2039
@gopalkrishnan2039 9 месяцев назад
ചായിമോൻ ഭാഗ്യവാൻ തന്നെ. സ്വന്തം മകനെ പോലെ തന്നെയാണ് രണ്ടുപേരും കൊണ്ടുനടക്കുന്നത്. ഇങ്ങനെ ആയിരിക്കണം സ്നേഹബന്ധം. ഇത് ചുരുക്കം ചിലർക്കെ പറ്റുകയുള്ളു. സന്തോഷം ❤❤❤❤❤❤️
@zebuadnu6085
@zebuadnu6085 9 месяцев назад
Supper
@ambily01
@ambily01 9 месяцев назад
രാജസ്ഥാൻ യാത്ര ഓരോ ദിവസവും കൂടുതൽ ആകർഷക മായി വരുകയാണ്. നല്ല കാഴ്ചകൾ സമ്മാനിച്ചതിനു പ്രത്യേകം നന്ദി 😅😅😅
@noufalm902
@noufalm902 9 месяцев назад
ചായി ഇല്ലെങ്കിൽ വീഡിയോ കാണുമ്പോൾ ഒരു ഗുമ്മുണ്ടാവില്ല ❤️ Putthett travel vloge❤️❤️❤️
@PradeepKumar-yi7kq
@PradeepKumar-yi7kq 9 месяцев назад
രതീഷ് ന്റെ യാത്ര വിവരണം കൊള്ളാം യാത്രയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളേ കുറിച്ചുള്ള അവലോ ഖനം മറ്റു യാത്ര കാർക്ക് നല്ല മെസ്സേജ് നൾ കുന്നുണ്ട് എല്ലാവർക്കും നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു.❤❤❤
@SanthoshKumarN-h2x
@SanthoshKumarN-h2x 6 месяцев назад
🎉🎉🎉
@simonaj7729
@simonaj7729 9 месяцев назад
വളെരെ അടുത്ത കാലത്താണ് ഈ വ്ലോഗ് കണ്ട് തുടങ്ങിയത്. വളെരെ സന്തോഷം. നിർത്താതെ തുടരുക.ഈശ്വരൻ ആയുരാരോഗ്യം നൽകേട്ടെ
@pb1818
@pb1818 9 месяцев назад
കേരളത്തിൽ അന്യംനിന്നുപോയ കൃഷി മറ്റെല്ലാ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുവാൻ സാധിക്കുന്നു ❤
@sujikumar792
@sujikumar792 9 месяцев назад
ഒണക്ക റൊട്ടി കഴിക്കുന്ന ചായിക്ക് ഒടുക്കത്തെ ഗ്ലാമർ തന്നെ ..... ക്യാമറ മേനോനും മെയിൻ ഡ്രൈവറും സൂപ്പർ തന്നെ ...👍👍👍👌👌👌
@rbaburajendran5572
@rbaburajendran5572 8 месяцев назад
Onakka rotti thinnu onakkan aakum?
@lijojacob2189
@lijojacob2189 9 месяцев назад
👌👌ഉദായ്പുരും, മൌണ്ട് അബു ഉം വളരെ മനോഹരം ആയ സ്ഥലം ആണ് തിരിച്ചു വരുമ്പോൾ ഇവിടെ എല്ലാം പോകുമെന്ന് വിചാരിക്കുന്നു. നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഗംഭീരം 👌👌👏👏💐💐💐🤩🤩🤩
@navaneethcs3398
@navaneethcs3398 9 месяцев назад
നാളത്തെ യാത്ര വിശേഷങ്ങൾ കാണാൻ കൊതിയോടെ ഇരിക്കുന്നു മൂന്നുപേർക്കും ഹാപ്പി ജേർണി❤❤
@mackwilljohns2582
@mackwilljohns2582 9 месяцев назад
അലച്ചിൽ ഇല്ലാത്ത അവതരണം... സ്വാഭാവിക അറിവ് പങ്കു വക്കൽ. 🎉
@balachandranpnair9014
@balachandranpnair9014 9 месяцев назад
Exactly.
@seemaprabha1501
@seemaprabha1501 9 месяцев назад
ഇൻഡ്യയിലെ വൈവിധ്യമുള്ള മനോഹരമായ കാഴ്ച കൾ യാത്രയിലൂടെ യുള്ള അറിവുകൾ നിങ്ങൾക്കൊപ്പം സമയം പോകുന്നതറിയില്ല.❤❤
@PrakashMathew-gk6mb
@PrakashMathew-gk6mb 9 месяцев назад
ഹായ് ബ്രോ കറക്റ്റ് ടൈമിൽ കമന്റിനു മറുപടി ഒന്നും തന്നില്ലേലും വീഡിയോ വരുന്നതിൽ സന്തോഷം അത് കൊണ്ട് കമന്റ് ഒന്നും തരുന്നില്ല വീഡിയോ എല്ലാം കാണും ലൈക്‌ തരുന്നുണ്ട് ok
@radhakrishsna4224
@radhakrishsna4224 9 месяцев назад
മൂന്ന്പേർക്കും ഒരു നല്ല യാത്ര ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@shivbaba2672
@shivbaba2672 9 месяцев назад
Look at the roads built by Narendra Modi.
@realdevbro447
@realdevbro447 9 месяцев назад
നിങ്ങൾ കണ്ടിട്ട് ട്രെയിനുകൾ അവിടത്തെ ഡെഡിക്കേറ്റഡ് ഫ്രെഗ്ട് കോറിഡോർ ആണ്. ലോകത്തിലെ തന്നെ ഏറ്റവും പവർ കൂടിയ ട്രെയിന് ഓടുന്ന റൂട്ടാണ് അത് wag12. 12000hp.
@nandakumarp9175
@nandakumarp9175 9 месяцев назад
ഹിന്ദി ഭാഷ നമ്മൾക്ക് മനസിലാവുന്നത് ഡൽഹിയാണ്. ബാക്കി എല്ലാം ഉറുദ് മറാട്ടി പിന്നെ ജാട്ട് എന്നിവ മിക്സിംഗ് ആണ്.
@ravindranpallath7062
@ravindranpallath7062 9 месяцев назад
ഹായ് രതീഷ് ചേട്ടാ ,ജലജ ചേച്ചി ചായി ബ്രോ . നമസ്കാരം . നല്ല മനോഹരമായ വഴിയോര കാഴ്ചകൾ .റോഡും സൂപ്പർ. റോഡിന്റെ രണ്ടു വശത്തും മനോഹരമായി ചെടികൾ നട്ടു വളർത്തിയിരിക്കുന്നു. പോകുന്ന വഴി മൗണ്ട് അബു കൂടി കാണാമായിരുന്നു. സ്ഥലങ്ങളുടെ പേര് കേൾക്കാൻ നല്ല രസമുണ്ട് .ഏതായാലും നിങ്ങൾ മൂന്നുപേരും കൂടിയുള്ള ഒരു കോമ്പിനേഷൻ സൂപ്പർ . അടുത്ത വിഡിയോ കാണാൻ കാത്തിരിക്കുന്നു . BYE.
@mathewcc9381
@mathewcc9381 9 месяцев назад
രാജസ്ഥാൻ ഒരു സുന്ദരപ്രദേശം ആണ് ചൂടും തണുപ്പുംആസാദ്ധിച്ചു യാത്ര തുടരുക
@gourysasikumar3175
@gourysasikumar3175 9 месяцев назад
മൌണ്ട് അബുവിലെ ക്ഷേത്രങ്ങൾ അതി മനോഹരമാണ്. പ്രത്യേകിച്ചും ദിൽവാര ക്ഷേത്രം. അടുത്തുള്ള ക്ഷേത്രം പണിയുമ്പോൾ വിശ്രമ സമയത്തു ജോലിക്കാർ സൗജന്യമായി മിച്ചം വന്ന വസ്തുക്കൾ കൊണ്ട് നിർമിച്ച അതിമനോഹരമായ ക്ഷേത്രമാണ് ദിൽവാര. ഹൃദയത്തിൽ നിന്ന് വന്നത് എന്നർത്ഥം.
@sajikumar5174
@sajikumar5174 9 месяцев назад
Main driver 360 degree view ആണ് 😂 നാം എല്ലാം കാണുന്നു. അത് സ്ത്രീകളുടെ ഒരു കഴിവാണ് 😊
@thomastc5493
@thomastc5493 9 месяцев назад
നേരം കിട്ടുമെങ്കിൽ maount abu ഒന്ന് സന്ദർശിക്കണം, വളരെ മനോഹരമാണ് രാജസ്ഥാൻ മരുഭൂമിയിലെ ഒരു hillstation, അതിന്റ മുകൾ ഭാഗത്തു ഒരു വലിയ lake ഉണ്ട്, കുറെ ഹിന്ദു, ജെയിൻ ക്ഷേത്രങ്ങൾ ഉണ്ട്, ഒരു പിരമിഡ് പോലെ, ധാരാളം bus seevixe ഉണ്ട് abu road ൽ നിന്ന്
@rajnishramchandran1729
@rajnishramchandran1729 9 месяцев назад
Good morning to Puthettu warriors..Jelaja madam, Ratheesh bro and Aneesh ...Mount Abu, Udaipur..the city of lakes, Pushkar..famous for pushkar lake..brahma temple, pushkar mela, foreign tourists..Ajmer..famous for Persian saint khwaja moinuddin chishti dargah, anna sagar lake and golden jain temple are worth visiting. I covered these places in dec 2019.
@NandhuGP
@NandhuGP 9 месяцев назад
32:37 അതാണ് ഗ്യാസ് sphere... പെട്രോളിയം റിഫയിനറികളിൽ ഗ്യാസ് സ്റ്റോർ ചെയ്യുന്നത് ഇതിൽ ആണ്... അങ്ങനെ ഉള്ള ഒരുപാട് പാർട്സ് ഒരുമിച്ച് വെൽഡിങ് ചെയ്താണ് ഒരു sphere ഉണ്ടാക്കുന്നത്...
@rajeshbabupg1049
@rajeshbabupg1049 9 месяцев назад
ഇടുക്കി ജില്ലയിലെ ഹൈറേഞ് ഭാഗങ്ങളിൽ കടുക് ഉള്ളി, പെരും ജീരകം എന്നിവ പിടിക്കും പല വീടുകളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്.
@baijujohn7613
@baijujohn7613 9 месяцев назад
കൊള്ളാം... നല്ല തണുപ്പുണ്ട്...❄️❄️🌨️🌨️🌨️🥰🥰🥰
@divyaiyer1831
@divyaiyer1831 9 месяцев назад
Your blogs r too good. We r very proud of Jeleja, Marvellous. We never miss ur vblogs. Your talking is very nice. Good driving by main and co-drivers and shoots by cameraman
@radhakrishnang6304
@radhakrishnang6304 9 месяцев назад
മൗണ്ട് അബു ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് . ദിൽ വാര ജൈന ക്ഷേത്രം, sunset point, നാക്കി തടാകം. വ്യവസായ നഗരമായ ഉദയപൂർ സിറ്റി കൂടി സന്ദർശിക്കാൻ ശ്രമിക്കുക.
@mohamedmoosa9916
@mohamedmoosa9916 9 месяцев назад
രതീഷ് കൊള്ളാം നന്നായിട്ടുണ്ട് അങ്ങനെ രാജസ്ഥാനും കാണാൻ തുടങ്ങി പിന്നെ മേഘാലയ ട്രിപ്പിന്റെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല ബാലൻസ് ഒന്നും ഉണ്ടാവില്ല നഷ്ടമായതുകൊണ്ടാണോ അവതരിപ്പിക്കാതിരുന്നത് ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം 👍
@musafirkakkattil3094
@musafirkakkattil3094 9 месяцев назад
ഹായ് രതീഷേട്ടാ ❤️ഒരു ദിവസം രണ്ടു നേരം വിഡിയോ ഇടുവാൻ പറ്റുമോ 😀പറ്റില്ല അല്ലെ 😀😀
@Sumangala-n9x
@Sumangala-n9x 8 месяцев назад
Njan Ella video yum kanarundu,ellam enik valiya ishtamanu
@annudroid567
@annudroid567 9 месяцев назад
Main driver ക്ക്‌ mt abu കാണണമെന്ന് മോഹം സാധിപ്പിക്കേണ്ടതായിരുന്നു.... Great vifeos👍👍👍❤
@seethalakshmi390
@seethalakshmi390 9 месяцев назад
Mt Abu a must visit, guru shikar, peace park etc,dilwada jain temple
@AbdulSalam-c5c
@AbdulSalam-c5c 9 месяцев назад
രതീഷെന് കണ്ടു ഈ വീഡിയോയിൽ ശബ്ദം മാത്രമേ കേൾക്കാറുള്ളൂ ചേച്ചിയുടെ വീഡിയോ കണ്ടു വളരെ സന്തോഷമാണ് ❤❤
@RajeshKumar-dx4ue
@RajeshKumar-dx4ue 9 месяцев назад
പുതിയ സ്ഥലം പുതിയ ടെററൈൻ കാഴ്ചകൾ അടിപൊളി
@sunijohn5979
@sunijohn5979 9 месяцев назад
ചേച്ചി നിങ്ങളുടെ വിഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ്. ഒത്തിരി സ്ഥലങ്ങൾ കാണാൻ സാധിക്കുന്നു ❤️❤️❤️
@NandhuGP
@NandhuGP 9 месяцев назад
26:28 അത് ആണ് flair vessel...പെട്രോളിയം refaynariyil വേസ്റ്റ് വരുന്ന dangerous ഗ്യാസ് ആയ h2s കത്തിച്ചു കളയാൻ ഉപയോഗിക്കുന്ന ഉപകരണം ആണ്. ചിലപ്പോൾ ഗ്യാസ് separate ചെയ്യാനും ഉപയോഗിക്കാറുണ്ട് ...ഈ യാത്രയിൽ നിങ്ങൾ കണ്ട പല equipmentsum പെട്രോളിയം refinarikalil ഉപയോഗിക്കുന്നതാണ്...
@anoopnt87
@anoopnt87 9 месяцев назад
ചായ് എടക്ക് സമയം കിട്ടുമ്പോ രതീഷേട്ടനെ ട്രന്റിൽ നിൽക്കുന്ന റീൽസൊക്കെ ഒന്നു കാണിക്കണം പാവം ക്യാമറാമാൻ ഒന്ന് അപ്ഡേറ്റാവട്ടെ......❤❤❤❤❤
@haneefakk.vengara7590
@haneefakk.vengara7590 9 месяцев назад
നാട്ടിൽ അനിയത്തി ലോറി അടിപൊളിയായി ഓടിക്കുന്നു അടുത്ത ട്രിപ്പ്‌ ഏട്ടത്തിയും അനിയത്തിയും കൂടിലോങ്ങ്‌ ട്രിപ്പ്‌ പോകണം ❤️❤️
@simonaj7729
@simonaj7729 9 месяцев назад
Raheesh bhai, Really great travel vlog along with family. Keep it up. Once while travelling through Thrissur town, we can meet, for nothing jst to have a friendship visit. Do not stop travelling anf Vlogs related to trips. God Bless you.
@nisharnair7897
@nisharnair7897 9 месяцев назад
ജലജ ചടികൾ കാണുന്നു ആദ്യം നിങ്ങൾ wine shop അത്രയേ ഒള്ളു വെത്യാസം😂😂
@johneythomas3877
@johneythomas3877 9 месяцев назад
രാജസ്ഥാനിൽ കൂടി പോകുമ്പോൾ ഇനി ജീരകപ്പാടംകൂടി കാണാം പെരുംജീരകം നമ്മുടെ നാട്ടിലും ഉണ്ടാകും മൂന്നുപേർക്കും നന്മകൾ നേരുന്നു
@bhupathiperumalsamy2981
@bhupathiperumalsamy2981 9 месяцев назад
Diversified India is really incredible. Thanks for the driving team for exposing it.
@jm_korts
@jm_korts 9 месяцев назад
👏👏👏👍💪🙏🥰❤️ രാജസ്ഥാനിലെ കൃഷിയിടങ്ങൾ മനോഹരം. തണുപ്പ്...🥶🥶🥶
@noufalm902
@noufalm902 9 месяцев назад
ചായി ആണ് എന്റെ highlit ❤️❤️
@ajaysabari
@ajaysabari 9 месяцев назад
ഞാൻ 20 വർഷങ്ങൾക്ക് മുൻപ് സ്ഥിരമായി സരൂപ്ഗഞ്ചിലുള്ള ലക്ഷ്മി സിമന്റ് ഫാക്ടറി യിൽ വരുമായിരുന്നു. ഒരു വൃത്തിഹീനമായ ടൌൺ ആയിരുന്നു. പൊട്ടി പൊളിഞ്ഞ ഹൈവെ ആയിരുന്നു. ഇപ്പോൾ സിറോഹി ഒക്കെ ആകെ മാറിയിരിക്കുന്നു. മൌണ്ട് അബുവിൽ പ്രസിദ്ധമായ അവിടെ ബ്രഹ്മകുമാരീസ് ന്റെ ആസ്ഥാനം ഉണ്ട്. രാജസ്ഥാനിലെ പാൽ കൊണ്ട് ഉണ്ടാക്കുന്ന റബഡി എന്ന മധുരവിഭവം ടേസ്റ്റ് ചെയ്യൂ.
@sreenivasanmahadevan6668
@sreenivasanmahadevan6668 9 месяцев назад
My best wishes to you all for a safe and happy journey in Rajasthan state.All royal type of persons you will come across.
@baburajpp3891
@baburajpp3891 9 месяцев назад
രാജസ്ഥാനിൽ പോയാൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് ജയ്സാൽമീർ ഉം മൗണ്ട് ആബുവും. ജയ്സാൽ മീറിലെ dunes ലെ ജീപ്പ് സഫാരിയും ആബുവിലെ മഞ്ഞ് പുതച്ച ഗുരു ശിഖർ ക്ഷേത്രവും അനുഭവിക്കേണ്ട ഒരു സംഗതി തന്നെയാണ്. Miss ചെയ്യണ്ട...
@premarajankk3196
@premarajankk3196 9 месяцев назад
ആദ്യം തന്നെ മൂന്ന് പേർക്കും നമസ്ക്കാരം. ജലജ ക്ക് മൗണ്ട് അബൂവിൽ പോകാത്തത് മുഖത്ത് കാണുന്നുണ്ട്. തിരിച്ചു വരുബോൾ പോകണം എന്നാലെല്ലെ നമുക്കും കാണാൻ പറ്റത്തൂള്ളു.god bless all.
@ramakrishnanc3406
@ramakrishnanc3406 9 месяцев назад
ആ സർക്കിൾ മെട്രോ ട്രെയിൻ വന്ന ഭാഗത്തേക്ക് തന്നെ തിരിച്ചുപോകാനുള്ള ലൈനാണ്.നമ്മുടെ വിഴിഞ്ഞം പോർട്ട്‌ ഓപ്പണായാൽ നമ്മുടെ നാട്ടിലും ഇതുപോലുള്ള ഡബിൾ ഡിക്കർ കണ്ടയ്നറുമായി പോകുന്ന വണ്ടിയായിരിക്കും കൂടുതലും. ഗുജറാത്ത് മദ്യനിരോതിധ സംസ്ഥാനമാണെങ്കിലും മദ്യപിക്കുന്ന ഡ്രൈവർമാർക്ക് നല്ല ചോളം ജീരകം നെല്ല് എന്നിവ വാറ്റിയുള്ള അടിപൊളി നാടൻ കിട്ടും.
@sindhuappicheril9491
@sindhuappicheril9491 7 месяцев назад
Very nice to watch each of the videos waiting for next video
@balasubramaniamb9572
@balasubramaniamb9572 9 месяцев назад
I think you are packed because of cold and biting chill .Take care Rajasthan will be very cold in this season
@ArunKumar-em5qo
@ArunKumar-em5qo 9 месяцев назад
Mount Abhu is a tourist spot. It is 35kms from Abhu Road. Bear Sanctuary is on way to UDAIPUR from Abhu Road.
@josephjohn8632
@josephjohn8632 9 месяцев назад
Rathish Bro, you have a rather decent overhaul & workshop facility in your native Ettumannur. I guess it is possible for the workshop staff to fix an electronic alarm which can make a bussing sound when there is an unauthorized attempt by miscreants to sneak into the truck cabin. It will warn you against intruders. If you can fix such a system on all your trucks the per unit cost will come down quite a bit. For a pilot study first install one in the truck Jalaja Madam is driving. Then gradually extend it to all the trucks. The plants you found in Gujarat are not castor or ആവണക്ക് per se. It is Jatropha from the same ആവണക്കു plant family. It is commercialy grown in arid lands of Gujarat etc for supply to Indian Oil Corporation. IOC produces Bio Diesel Fuel from Jatropha seeds. If you allow, Chai will start cooking Rotty insted of sourcing it from outside. By the way it has no oil & is a far healthier option than porotta & white rice.
@aarkaynair5053
@aarkaynair5053 9 месяцев назад
Night ഡ്രൈവിങ്ങിൽ led lights കാരണം കണ്ണിനു പ്രശനം ഉണ്ടാകാതെ ഇരിക്കാൻ yellow സ്പെക്സ് ഉപയോഗിക്കുന്നത് നല്ലതാണ്.
@manojsreedhar804
@manojsreedhar804 9 месяцев назад
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
@shylabeegom531
@shylabeegom531 9 месяцев назад
Your vedeo is very.nice.Happy and safe journey. All the best.
@Turbenk
@Turbenk 9 месяцев назад
Enthayalum ennathe video randu pravasyam kandu samayam poyatharijilla nalla view nalla dilogue s very natural ❤ oru Panvel malayali
@mohanrajnair865
@mohanrajnair865 9 месяцев назад
Jodhpur, Jaisalmer are areas falling under Thar desert. Jaisalmer is known the desert safari and that dustrict shares border with Pakistan.
@ChackoMathai-x2b
@ChackoMathai-x2b 9 месяцев назад
Sirohiyude nattile ade Anu sirohi ade....
@lizyajacob7620
@lizyajacob7620 9 месяцев назад
സ്പാനിഷ് omlette ഉണ്ടാക്കി നോക്കൂ. Potato, ഉള്ളി, മുട്ട മതി. Breakfast ഒരു dinner ആക്കാം. സമയം കുറവ് മതി
@Amal-ke7pe
@Amal-ke7pe 9 месяцев назад
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറലുമായിരുന്നു മൗണ്ട് ബാറ്റൺ പ്രഭു.
@prabhakaranp3795
@prabhakaranp3795 9 месяцев назад
വണ്ടിയ്ക്കകത്ത് ഒരു ഇലക്ട്രിക്ക് കെറ്റിലിനുള്ള പ്രൊവിഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഇടക്ക് കട്ടനിടാന്‍ എളുപ്പമായിരുന്നു.
@babymathew1797
@babymathew1797 9 месяцев назад
Indra Ghandi yude sameyathu ondakiya dam aanu, njaninnum orkunnu paperil vayichathu INDRA GHANDHI inaugurate cheythathum ennoke athinu seshamanu Rajasthanil agricultural development aayeyhennu.
@SunilSunil-yf1qf
@SunilSunil-yf1qf 9 месяцев назад
മൂന്നുപേർക്കും ശുഭദിനാശംസകൾ 🙏
@rajeshbabupg1049
@rajeshbabupg1049 9 месяцев назад
ഗുജറാത്തിൽ മദ്യ നിരോധനം ഉണ്ടെങ്കിലും അവിടെ ഏതോ Pass എടുത്താൽ അവർക്ക് മദ്യം കിട്ടുമെന്ന് തോന്നുന്നു. KL-38
@yesnomads
@yesnomads 9 месяцев назад
Awesome trip and travel vlog.
@divyaiyer1831
@divyaiyer1831 9 месяцев назад
Safe travel to Rajasthan and back
@jayachandran9143
@jayachandran9143 9 месяцев назад
You must see the portion of Indira canal, bringing water from Bhakranangal, I was there,in Suratgarh
@sethumadhavangopinathan1367
@sethumadhavangopinathan1367 9 месяцев назад
Rajasthan Kanan Adipoli. Name 11 Aakan Nokiyirikkuka Ane.Happy Jerni 3 perfume.
@sunilsunilsnair8996
@sunilsunilsnair8996 9 месяцев назад
റൊട്ടി റൊട്ടി അര മണിക്കൂർ മുന്പേ പുറപ്പാടണോ 👌
@kajoykallikadan2325
@kajoykallikadan2325 9 месяцев назад
മൗണ്ട് അബു ,പോകല്ലേ കേട്ടോ😢മദ്യപാനികളുടെ കേന്ദ്രമാണ്😮ഗുജറാത്തിൽ മദ്യ നിരോധനമാനല്ലോ😮മാത്രവുമല്ല ബ്ലോക്കിൻ്റെ പൂരമാണ്.😮ഒന്നും കാണാനില്ല.മൂന്നാർ പോലുള്ള സ്ഥലമാണ്.പക്ഷേ ഫാമിലി പോകാൻ കൊള്ളില്ല😮
@vijeshpr6667
@vijeshpr6667 9 месяцев назад
മൂന്നു പേർക്കും നമസ്കാരം ❤❤❤❤❤
@fixonbross5898
@fixonbross5898 9 месяцев назад
കാണാതെ പോയാൽ 😢അബുന് വിഷമം ആകും 😂😂😂
@ArunKumar-em5qo
@ArunKumar-em5qo 9 месяцев назад
Sirohi was once a place for some dacoits. There are two cement plants in Sirohi. One is JK Cement and other is BINANI Cement.
@anilnair298
@anilnair298 9 месяцев назад
Double stacked container loaded trains run over newly developed dedicated freight corridor of Indian railways.
@haneefakk.vengara7590
@haneefakk.vengara7590 9 месяцев назад
രാവിലെ ഫോൺ എടുത്താൽ നോക്കുനത് നിങ്ങളുടെ വിഡിയോആണ് ❤️❤️
@ChackoMathai-x2b
@ChackoMathai-x2b 9 месяцев назад
Rottiyum chorum valiya vethyasam onnumilla rotti thanneya ettavum nallathe aa root pokumbol..samaya labavum kittum..
@seethalakshmi390
@seethalakshmi390 9 месяцев назад
Aanu mole, aravali hills aanu athu
@krishnakumarmannil1526
@krishnakumarmannil1526 9 месяцев назад
Palanpur oru kalathu cheria sthalam ayirunnu
@antonygeorge4272
@antonygeorge4272 9 месяцев назад
Gujarathil madyathinu😮 keralathinethinekkal vilakkuravil kittum
@kochurani7012
@kochurani7012 9 месяцев назад
ചൈമോൻ എന്ന പേര് മാറ്റി rotimon എന്ന് പേരിടാം. സൂപ്പർ.
@krishnankuttypk3330
@krishnankuttypk3330 9 месяцев назад
ഓരോ ദിവസവും മനോഹരമാണ്
@prijuroy2761
@prijuroy2761 9 месяцев назад
മൂന്ന് പേരും കൂടി രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി വിടല്ലേ ... 😅
@beenasudharman5411
@beenasudharman5411 9 месяцев назад
Chayiyanu ee yathrayude ayiswaryam ❤❤❤👍
@niranjanamnair4544
@niranjanamnair4544 9 месяцев назад
2017 il mount Abu poit undu. Rajasthan le ore oru hill station anu. aravalli hills anu vazhiyil kanunne.
@renygeorgeraju7310
@renygeorgeraju7310 9 месяцев назад
Rajasthan road side il ber ne pareyune fruit inde ath parich kazhikam pattum
@traju9779
@traju9779 9 месяцев назад
Extreme cold at Mount Abu nights. Take care
@purshothamanpurushothaman8096
@purshothamanpurushothaman8096 9 месяцев назад
ഒരു മൂന്ന് വർഷം മുൻപ് മൌണ്ട് അബു ,. പോയിരുന്നു മദ്യപാനികളുടെ വിരഹ കേന്ദ്ര മാണ്. ഫാമിലി ആയിട്ട് പോകാത്തതാണ് നല്ലത്.. മൂന്ന് പേർക്കും ആശംസകൾ.
@baburajpp3891
@baburajpp3891 9 месяцев назад
നിങ്ങൾ പോയത് ഇതിന് വേണ്ടി മാത്രം ഒരു spot ഉണ്ട്. അവിടെ ആയിരിക്കും. City യും ഗുരു ശിഖർ ളും Super
@purshothamanpurushothaman8096
@purshothamanpurushothaman8096 9 месяцев назад
സഹോദര ഞാൻ trailor ഡ്രൈവർ ആണ് ഇപ്പോൾ സൗദിയിൽ ആണ് ലീവിന് വന്നാൽ നാട്ടിലും വണ്ടിയിൽ പോകും ഞാൻ നേരിട്ട് കണ്ട താണ് പറഞ്ഞത്.
@sreelathajayapalan4985
@sreelathajayapalan4985 9 месяцев назад
Always waiting for your vlogs😊
@shivaprasad.k.s6629
@shivaprasad.k.s6629 9 месяцев назад
Retheeshe,25 varsham gujarathil aayirunna emikkariyam, ethu cheri kadayilum madyan kittum.maryam nirodhanamanu gujarathil.
@satharabdulsathar2423
@satharabdulsathar2423 9 месяцев назад
ഇവിടെ rto ഷിപ്പായി കാണും
@SajooSajiv
@SajooSajiv 9 месяцев назад
Happy journey puthettu
@kannankannanmv6353
@kannankannanmv6353 9 месяцев назад
ശുഭദിനം മൂന്നുപേർക്കും ❤❤❤
@perumalperumaal4273
@perumalperumaal4273 9 месяцев назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@manojmathew924
@manojmathew924 9 месяцев назад
ആ RLYപണ്ട് മിറ്റർ ഗേജ് വണ്ടി യായിരുന്നു അഹമ്മദ ബാദ് to ദില്ലി ലൈൻ ആണ് ജോദ്പൂർ കൊച്ചുവേളിExp ബിക്കാനിർ കൊച്ചുവേളി Exp ജയ്പൂർ കൊച്ചി മരുസാഗർexp മൂന്ന് വണ്ടികൾ കേരളത്തിന് മൗണ്ട് ആബു 25 കീമി 18കീമി ഗുരുശിഹർ കൊച്ചു വണ്ടി കൊണ്ട് പോകണം സിറൊയി ജില്ല യാണ് RJ 24 number അവിടുത്തെ reg
@vinivikki
@vinivikki 9 месяцев назад
കള്ള് ആവശ്യം പോലെ ഗുജറാത്തിൽ കിട്ടും വില കുറച്ച് കൂടും. ഉള്ളി, ഉരുളക്കിഴങ്ങ്, സവാള,മല്ലി, ബീറ്റ്‌റൂട്ട്, ജീരകം, വെളുത്തുള്ളി ക്യാരറ്റ്, കടുക് നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നുണ്ട്....💛
@littleflowerms
@littleflowerms 9 месяцев назад
Chai nee meals kazhikke,chappathyum,chorum carbohydrates thanneyane ❤❤❤
@krishnagopakumar1335
@krishnagopakumar1335 2 месяца назад
നിങ്ങൾ കാശ് ഉണ്ടാക്കാൻ ഇറങ്ങിയതല്ലേ ഇത്തിരി വയനാട്ടിൽ ഒന്ന് വായോ
@SivanCs-rs2li
@SivanCs-rs2li 9 месяцев назад
നിങ്ങൾ കണ്ടത് റോഡ് ആണ്
@jayachandran9143
@jayachandran9143 9 месяцев назад
Also visit the USSR Farm, Kinu garden
@ramanathannv6426
@ramanathannv6426 9 месяцев назад
Sirohi,if I am correct, is famous for sirohi breed of goats.
Далее
He went ALL in 😭
00:12
Просмотров 1,2 млн
Fastest Build⚡ | Doge Gaming
00:27
Просмотров 625 тыс.
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
He went ALL in 😭
00:12
Просмотров 1,2 млн