Тёмный

ഇനി 35 രൂപയ്ക്ക് ഒന്നാന്തരം ഡീസൽ കിട്ടും; അതും കോഴി വേസ്റ്റിൽ നിന്നും |Biodiesel From Chicken waste 

come on everybody
Подписаться 710 тыс.
Просмотров 369 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 965   
@annliyaaldrin1529
@annliyaaldrin1529 3 года назад
യഥാർത്ഥ സയൻ്റിസിറ്റ് ,എന്തായാലും ഡോക്ടറുടെ പാരമ്പര്യം കേട്ട് കണ്ണ് തള്ളി. സൂപ്പർ👍👍👍👍👍👍👍👏👏👏👏👏💯💯💯💯💯
@vssekharan
@vssekharan 3 года назад
ഇതൊന്നും കേന്ദ്ര സർക്കാരും കേരള സർക്കാരും ശ്രദ്ദിക്കില്ല സർ.
@s555-m8q
@s555-m8q 3 года назад
*ഈ ഡീസൽ സംരഭത്തിന് ഒക്കെ ആണ് വിജയിപ്പിക്കണ്ടിയത് പക്ഷെ* *ഇത് ഒന്നും അധികാരികൾക്ക് സഹിക്കില്ല...!!* ഈ കണ്ടുപിടുത്തത്തിന് ജോൺ സാറിന് ബിഗ്ഗ് സല്യൂട്ട്.❤❤
@muhammedunais2741
@muhammedunais2741 3 года назад
Tax. Mukyam
@bijumonkuniyil2101
@bijumonkuniyil2101 3 года назад
Superb 👌👌👌 ഇതിലൂടെ കോഴി മാലിന്യത്തിനും ഒരു പരിഹാരവും ആകും 👍👍 കൂടാതെ bio ഡീസൽ ലും ലഭിക്കും 💐💐💐💐
@life.ebysony1119
@life.ebysony1119 3 года назад
ഇങ്ങനുള്ള ഒരുപാട് മനുഷ്യർ നമ്മുടെ രാജ്യത്തുണ്ട് പക്ഷെ അവർക്ക് വേണ്ടത്ര സപ്പോർട്ട് ഗവണ്മെന്റ് ഭാഗത്തു നിന്ന് കിട്ടുന്നില്ല എന്നത് ദൗർഭാഗ്യകരമായ വസ്തുത ആണ്..
@shafeekshafeek7784
@shafeekshafeek7784 3 года назад
Engane sarakaar support cheyyanaa cheythaaal ooole pocketilek ullad kurayoole
@sivakamiambili3952
@sivakamiambili3952 3 года назад
Ee sir okke angg chinayilo mato aayirunnenggil govt pakka support aayirikkum.. Indiayilum keralathilumaanel mukki kalayum
@salmanvlog96
@salmanvlog96 3 года назад
കറക്ട്
@shacholayil6376
@shacholayil6376 3 года назад
ഇതൊക്കെ തന്നെയാണ് ജനങ്ങളിലേക്കെത്തിക്കേണ്ടത്. സാറിനെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.
@martinsebastian130
@martinsebastian130 3 года назад
ഇനി ഇദ്ദേഹത്തിൻറെ പേര് പോലും ആരും കേൾക്കില്ല അതാണ് സത്യം. അബദ്ധവശാൽ ക്ലിക്ക് ആയാൽ തന്നെ ഗവൺമെൻറ് ഇത് കൊടുക്കാൻ സമ്മതിക്കില്ല. ഏത് ഗവൺമെൻറ് ആണ് ഭരിക്കുന്നത് എങ്കിലും അവർക്ക് അവരുടെ നന്മ മാത്രമാണ് മുഖ്യം. അല്ലാതെ ജനങ്ങളുടെ നന്മ അല്ല.
@josephjoseph5709
@josephjoseph5709 3 года назад
അതുകൊണ്ടാണല്ലോ തെങ്ങ് കൃഷി ചെയ്യുന്ന കർഷകർക്ക് തെങ്ങ് ചെത്തി കള്ള് എടുക്കാനോ നീര ഉല്പാദിപ്പിക്കാനോ കർഷകർക്ക് പൂർണ സ്വാതന്ത്ര്യവും അധികാരവും നൽകാതെ ലൈസെൻസ് എന്ന ഉടായിപ്പ് കാണിച്ചു ഇടംകോൽ ഇടുന്നത്. അബ്കാരികളുടെയും രാഷ്ട്രീയക്കാരന്റെയും പൊന്മുട്ടയിടുന്ന താറാവാണ് കർഷകരുടെ തെങ്ങ്. തെങ്ങിൽ നിന്നും ലഭിക്കുന്നതെല്ലാം അത് കൃഷി ചെയ്യുന്ന കർഷകർക്കുള്ളതല്ലേ.
@rehanavettamukkil7223
@rehanavettamukkil7223 3 года назад
സത്യം
@rameshsangukp
@rameshsangukp 3 года назад
സത്യം 👍
@stm0404
@stm0404 3 года назад
ഇങ്ങേരെ ചവിട്ടി പുറത്താക്കി ക്രെഡിറ്റ് ഏറ്റെടുക്കൻ പിണറായി ഇപ്പൊ വരും
@basics7930
@basics7930 3 года назад
Sure aaanu
@vasanthatharangini6731
@vasanthatharangini6731 3 года назад
ബഹുമാനപ്പെട്ട സാറിന് അഭിനന്ദനങ്ങൾ❤👌👋 ഈ പ്ലാന്റ് കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും സ്ഥാപിച്ചാൽ മാലന്യപ്രശനവും പരിഹാരമാകും കുറഞ്ഞ ചിലവിൽ ഇന്ധനവും ലഭിക്കും.ഈ ചാനലിന് പ്രത്യേക നന്ദി 👍
@snehamohananm1886
@snehamohananm1886 3 года назад
ഇത്തരം കണ്ടുപിടുത്തങ്ങളൊക്കെയല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്👏👏...എത്രയോ ആശയങ്ങളാണ് പുറംലോകമറിയാതെ പോവുന്നത്..... GOOD FOR YOU JOHN SIR🤝🤗
@mm-rb6ze
@mm-rb6ze 3 года назад
വനപ്രേദേശങ്ങളിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ കോഴി വേസ്റ്റിന്റെ ദുർഗന്ധം ഒരു സാമൂഹ്യപ്രശ്നം ആയിരുന്നു അതിനൊരു പരിഹാരം ആവട്ടെ 😍
@jayasankartk956
@jayasankartk956 3 года назад
സച്ചി & പിഞ്ചു great ..... ആ vetinary drക്ക് അഭിനന്ദങ്ങൾ
@rehanavettamukkil7223
@rehanavettamukkil7223 3 года назад
ഡീസൽ, പെട്രോൾ വില കുതിച്ചു ഉയരുകയാണ്, സാധാരണക്കാർക്ക് ഇതു വലിയ സഹായം ആവും.👍👍👍
@madhus3319
@madhus3319 3 года назад
10 വർഷത്തിനുള്ളിൽ 20% വാഹനങ്ങളെങ്കിലും Carbon fuel രഹിതമായിരിക്കും. നമ്മൾ വിചാരിക്കുന്നതിലും വേഗത്തിലായിരിക്കും ഈ പരിണാമം സംഭവിക്കുക. കോഴി ഡീസൽ ഏതായാലും ഈ കാലഘട്ടത്തിന് യോജിച്ചതല്ല. 20 വർഷം മുൻപായിരുന്നെങ്കിൽ പ്രയോജനപ്രദമായിരുന്നേനെ . Petrolന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ ഉൽപ്പാദന ചെലവ് ലിറ്ററിന് 40.12 രൂപ മാത്രമാണ്. അതിൻ മേൽ വിവിധ ടാക്സുകളും കമ്മീഷനും ചേരുമ്പോഴാണ് 100 കടക്കുന്നത്. കോഴി ഡീസലിന് ഇപ്പോൾ തന്നെ ഉൽപ്പാദന ചെലവ് ലിറ്ററിന് 35 രൂപയാണ്. ഇതിന് ടാക്സ് കൂടി കൂട്ടുമ്പോൾ നിലവിലെ പെട്രോളിന്റെ വിലക്കൊ അതിനെക്കാൾ കൂടിയ വിലക്കൊ മാത്രമെ വിൽക്കാനാകു. ഇത് ഒരിക്കലും economically viable ആകില്ല.
@pschelp3605
@pschelp3605 3 года назад
@@madhus3319 bio deasel won't have tax like normal petrol
@madhus3319
@madhus3319 3 года назад
@@pschelp3605 it will definitely have tax. Fuel tax is the biggest source of income for the governments
@kshathriyan8206
@kshathriyan8206 3 года назад
അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിനിരിക്കട്ടെ ഒരു കൈയ്യടി👏👏🔥 സൂപ്പർ 👍
@ajmalak1328
@ajmalak1328 3 года назад
വെറ്റിനറികോളേജ് കേരളത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള കോളേജുകളിലൊന്നാണ് .ഒട്ടകപക്ഷികൾ ,കുതിരകൾ എല്ലാം ഉണ്ട് . ലോകം അറിയപ്പെടുന്ന നിരവധി അധ്യാപകരും കണ്ടുപിടുത്തങ്ങളും എല്ലാം ഉണ്ടായിട്ടുള്ള സ്ഥലമാണ് . കേരളത്തിലെ ഏറ്റവും അത്യാധുനികമായ മൃഗാശുപത്രി ഇവിടെ പ്രവർത്തിക്കുന്നുണ്ട് . അതെല്ലാം ഒരു വീഡിയോയിൽ കാണിച്ചാൽ വളരെനന്നായിരിക്കും .
@thecuriouskid3942
@thecuriouskid3942 3 года назад
ആർക്കും പോയാൽ കാണാൻ പറ്റുവോ??
@jithinjose1264
@jithinjose1264 3 года назад
He is highly professional...he deserves it
@patriosecunda9425
@patriosecunda9425 3 года назад
Reminds G.D.Naidu
@abumulanjoor7932
@abumulanjoor7932 3 года назад
കോഴി വേസ്റ്റ് നിന്ന് ഡീസല്‍ ഉണ്ടാക്കുന്നത് വളരെ നല്ല അഭിനന്ദാർഹം. കോഴി വേസ്റ്റ് റോഡില്‍ തള്ളിയ സാധനം
@manikandanktd2966
@manikandanktd2966 3 года назад
സാർ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ സ്വത്തുള്ള ചെറുപ്പക്കാർക്ക് ഒരു തൊഴിൽ വേണ്ടി ഇത് ഒരു കുടിൽ വ്യവസായം പോലെ അല്ലെങ്കിൽ തൊഴിലില്ലാത്ത ചെറുപ്പക്കാർ ആർക്കുവേണ്ടി ഇതൊരു കുടിൽ വ്യവസായം ആക്കു
@ashrafibrahi
@ashrafibrahi 3 года назад
So proud of u sir....! Congratulation..!! Wish u all the very best...!! Thanks a lot ichayoo n chinju for this video
@knownfacts7004
@knownfacts7004 3 года назад
സൂപ്പർ പ്രെസൻറ്റേഷൻ 💯👌💪ആരും അറിയിക്കാത്തത് വാർത്തകൾ പുറത്തു കൊണ്ടു വന്നതിൽ സന്തോഷം
@sebilthurakkal6531
@sebilthurakkal6531 3 года назад
ഇത് എത്രയും പെട്ടെന്ന് കേരളത്തിൽ മൊത്തം വരും എന്ന് അശ്വസിക്കാം പിന്നെ സർ വേറെ ലെവൽ മനുഷ്യൻ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ നമ്മുടെ സച്ചിനും പിഞ്ചുവിനും ഒരുപാട് നന്ദി 👍👍👍👍
@owaisbasheer3209
@owaisbasheer3209 3 года назад
ഇതിനനികുതി
@SURESHKUMAR-rc5lb
@SURESHKUMAR-rc5lb 3 года назад
ഏറ്റവും അത്യാവശ്യമായ കണ്ടുപിടുത്തം അഭിനന്ദനങ്ങൾ
@riasamgeorge9940
@riasamgeorge9940 3 года назад
അത്രയേ സാധരണ ഡീസലിനും ഉള്ളു.ഇത് വിൽക്കുബോൾ ഗവൺമെൻ്റ് 60 രൂപയോളം Tax എടുക്കും
@viralexpress6254
@viralexpress6254 3 года назад
😂😂😂
@hakkimcp781
@hakkimcp781 3 года назад
കേരളം മാലിന്യ കൂമ്പാരമായി കൊണ്ടിരിക്കുന്നു എത്രയും പെട്ടന്ന് ഇതൊക്കെ പ്രാവർത്തിക മാക്കപ്പെടട്ടെ 👌👌👍
@dominickarunakkal6100
@dominickarunakkal6100 3 года назад
അഭിനന്ദനങ്ങൾ. ഇനിയും നല്ല ജോലി തുടരട്ടെ.
@abubackerpt4488
@abubackerpt4488 3 года назад
അഭിനന്ദനങ്ങൾ : എത്രയും പ്പെട്ടന്ന് ഇത് മാർകറ്റിൽ ഉണ്ടാവട്ടേ എല്ലാ വിധ നൻമയും
@2353vijay
@2353vijay 3 года назад
കുറ്റം പറയുന്നവർ കേരളത്തിനെ പറഞ്ഞാൽ മതി....ഗുജറാത്തിൽ മുട്ടിന് മുട്ടിന് ബയോ ഡീസൽ സ്റ്റേഷൻ ഉണ്ട്.... അവർ ചിപ്സ് ഫാക്ടറി ഇൽ നിന്നുള്ള വേസ്റ്റ് എണ്ണ ഇൽ നിന്നാണ് ഡീസൽ ഉണ്ടാക്കുന്നത്..... ഗുജറാത്തിൽ യാത്ര ചെയ്തവർക് അറിയുമായിരിക്കും...... സംശയം ഉള്ളവർ ബയോഡീസൽ ഗുജറാത്ത്‌ എന്ന് യുട്യൂബിൽ അടിച്ചാൽ കാണാം.....
@carnivalcuisines1569
@carnivalcuisines1569 3 года назад
Congratulations sachin and pinchu.sirnum ellavidha asamsakal.great effort.nalloru nalekkai prathyashikkam
@sajeerpk3734
@sajeerpk3734 3 года назад
ഇത് ഷൂട്ട്‌ ചെയ്യാൻ അവിടെ പോയി അടുത്ത വീഡിയോ കുള്ള 2-3 കന്റെണ്ട് കണ്ടുപിച്ച പിഞ്ചു ഒരു കില്ലാടി തന്നെ 💥💥💥🤩🤩
@haneefa14
@haneefa14 3 года назад
ഈ മഹാനായ സാറിനും അണിയറ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്.
@anilashaji7938
@anilashaji7938 3 года назад
Congratulations, John Sir. 🙏🙏🙏
@vishnupadmakumar
@vishnupadmakumar 3 года назад
അഭിനന്ദനാര്‍ഹമായ കണ്ടുപിടുത്തം 👌
@Linsonmathews
@Linsonmathews 3 года назад
ഉഫ്ഫ് 😍 ഈ വാർത്ത നമ്മുടെ മുന്നിൽ എത്തിച്ചതിൽ ബിഗ് ലൈക്‌ 👍❣️
@ramakrishnan2310
@ramakrishnan2310 3 года назад
T
@Joamovlogs
@Joamovlogs 3 года назад
അഭിനന്ദനങ്ങൾ 👏👏👏👏
@manueljoseph4630
@manueljoseph4630 3 года назад
കോഴികൾക്ക് അഭിനന്ദനങ്ങൾ
@syams5129
@syams5129 3 года назад
ഇതിനൊക്കെ സപ്പോർട്ട് കൊടുക്കണ്ടത് നമ്മൾ ജനങ്ങൾ ആണ്.. 💪
@ThePhilipsimon
@ThePhilipsimon 3 года назад
ബുദ്ധി എല്ലാർക്ക്കും ഉണ്ട്... പക്ഷെ എങ്ങനെ ഉപയോഗിക്കുന്നു , ചുറ്റുപാടിൽ നിന്നും ആശയങ്ങൾ നേടുന്നു, എന്നത് അനുസരിച്ചു പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിയുന്നു. നിങ്ങൾ രണ്ടും പുതിയ കാലത്തിനു അനുസരിച്ചു ഈ മേഖലയിൽ എത്തിയില്ലേ....... ചിന്തിച്ചാൽ ഒരു അന്താമില്ല... ചിന്തിച്ചില്ലേൽ ഒരു കുന്തോംയില്ല....... ഇങ്ങാനെ പുതിയ വീഡിയോസ് എടുക്കാൻ നിങ്ങൾക്കും സാധിക്കട്ടെ.... Vetinery കോളേജിലെ സാറിനും 1000 അഭിനന്ദനങ്ങൾ
@maneeshmathai57
@maneeshmathai57 3 года назад
ഇങ്ങനെ ഉള്ളവരെ നമ്മുടെ ഗവൺമെന്റ് ഒന്നും പ്രോത്സാഹിപ്പിക്കുന്നില്ല. ഇതൊക്കെ പുറംലോകമറിയുന്നത് നിങ്ങളെ പോലുള്ളവരെ കൊണ്ടാ, ഒരുപാട് നന്ദി, ഈ വലിയ മനുഷ്യനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന്, അധികാരികളുടെ കണ്ണ് തുറക്കട്ടെ,
@alavin769
@alavin769 3 года назад
Congratulations in kerala & India 🇮🇳 👏 ❤ and the world
@jamesjk9284
@jamesjk9284 3 года назад
അടിപൊളി.... എത്രയും പെട്ടെന്ന് ഈ ഡീസൽ ജനങ്ങളിലേക്ക് എത്തട്ടെ.
@malabarbuissness5399
@malabarbuissness5399 3 года назад
ഇങ്ങനെ ഉള്ള നല്ല വാർത്തകൾ ആണ് ചാനൽ ചർച്ചയിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരണം
@mrayan5529
@mrayan5529 3 года назад
ഡോക്ടർ അടിപൊളിയാ. നിങ്ങൾ രണ്ടാളും അതിനേക്കാൾ പൊളിയാ. Super. നിങ്ങൾ നന്നായി അദ്ദേഹത്തോട് പെരുമാറിയത് കൊണ്ടാണ് നിങ്ങൾ ചോദിക്കാത്ത കാര്യം വരെ അദ്ദേഹം കാട്ടി തന്നത്. വെൽഡൺ. വേറെ ഒരാളുടെ ഇന്റർവ്യൂ വിൽ അദ്ദേഹം ഇത്രയൊന്നും, active, ആയിരുന്നില്ല
@unnikrishnanraju4711
@unnikrishnanraju4711 3 года назад
ഇത് വിജയിപ്പിച്ചാൽ രണ്ടു കാര്യം നടക്കും മാലിന്യം ഇല്ലാതാക്കാം ഡീസൽ കിട്ടും
@lekshmimalu5668
@lekshmimalu5668 3 года назад
അല്ലേലും ഇ newschannels ആവിശ്യം ഉള്ളത് മാത്രം കാണിക്കില്ല.. ചുമ്മാ കുറെ ചർച്ചകൾ മാത്രം... Great job sir👍😍😍🙏🙏🙏🙏
@keeleriachu3558
@keeleriachu3558 3 года назад
കിറ്റെക്സ് പൂട്ടിച്ചതുപോലെ.പൂട്ടിക്കാതെ ഇരുന്നാൽ മതിയായിരുന്നു.
@kristommundakayam4042
@kristommundakayam4042 3 года назад
athe
@bariee
@bariee 3 года назад
Perattea modii ode veraee arrumm vendaa
@keeleriachu3558
@keeleriachu3558 3 года назад
@@bariee മോഡി ആയാലും താടി ആയാലും ജനങ്ങൾക്ക് നല്ലത് ചെയ്യണം അതെ ഉള്ളു എനിക്ക് പറയാൻ 😊
@akshayakshay488
@akshayakshay488 3 года назад
💯💯💯
@aneeshkumar-ig4rh
@aneeshkumar-ig4rh 3 года назад
സൂപ്പർ സൂപ്പർ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ സർക്കാർ ഇത് സ്റ്റോപ്പ് ചെയ്യാതിരുന്നാൽ കൊള്ളാം
@jeojoseph6928
@jeojoseph6928 3 года назад
ഇത്. കൊള്ളാം. ഇത്. ജനങ്ങളിൽ . എത്തിക്കണം
@vijeeshv1463
@vijeeshv1463 3 года назад
രജിത്ത് കുമാർ സാറിന്റെ ശബ്ദം പോലെ
@ajishtharian6989
@ajishtharian6989 3 года назад
Why dont the medias discuss these innovations in newshour for 45min rather than discussing cheap politics in kerala. No one has done this kind of videos. Like you very much
@spacemind6920
@spacemind6920 3 года назад
സാറിനെ ഒരുപാട് അഭിനന്ദനങ്ങൾ
@midhunantony7431
@midhunantony7431 3 года назад
Great job, Appreciation beyond words
@rehenbinib3673
@rehenbinib3673 3 года назад
For the viewers this process is done all over the world,especially in Europe and USA , McDonalds and KFC recycles all of their cooking oil after frying and been used to recycle to biofuel,
@vijayakb5716
@vijayakb5716 3 года назад
ഇ സ്ഥാപനം എന്ത് വില കൊടുത്താലും ഗവണ്മെന്റിന് വിട്ടുകൊടുക്കരുത് 🙏🙏🙏🙏🙏🙏🙏🙏
@draksharababu507
@draksharababu507 3 года назад
This(Pookode college/University College) is one of the two veterinary government colleges in Kerala under the Kerala Veterinary and Animal Sciences University.
@dr.sarathtp4926
@dr.sarathtp4926 3 года назад
This is a government college 😂
@diljo77
@diljo77 3 года назад
കേരളത്തിൽ ഒരു പ്ലാന്റ് ഉണ്ടാക്കിയാൽ എപ്പോൾ പൂട്ടിച്ചു എന്ന് ചോദിച്ചാൽ മതി... 😄😄😄
@shinojpullookkara
@shinojpullookkara 3 года назад
Sathyam. Eppo pootti nu chodhicha mathi
@retheeshbabu5226
@retheeshbabu5226 3 года назад
Correct
@babubabus4677
@babubabus4677 3 года назад
@AbHIZz സങ്കി സൂപ്പർ തന്നെയാ ടാ.....അന്തംകമ്മി...
@anulesh6740
@anulesh6740 3 года назад
@AbHIZz ullath paranjapol ninak ntha Kuru pottiyo. Elareyum sangi akune pinarayide kotham thangi
@dowaturheartsay
@dowaturheartsay 3 года назад
Sathyam
@jijucherian8247
@jijucherian8247 3 года назад
അഭിനന്ദനങ്ങൾ 👍👍🙏🙏🙏
@sahadevanmundanattu6513
@sahadevanmundanattu6513 3 года назад
Great Doctor, Thank you so much for all these hard work for the Nation
@delbindevasia8677
@delbindevasia8677 3 года назад
എന്താണന്നറിയില്ല എനിക്കും ഇഷ്ടമാ ഡീസലിന്റെ മണം 🔥🔥🤩🤩🤩🤣🤣😂
@01rrrahuf
@01rrrahuf 3 года назад
Uff iijjaathii manushiyan😍🔥🔥, Waiting for Dr.z Next video
@joshyes7561
@joshyes7561 3 года назад
കൊള്ളാം.. നല്ല episode..അഭിനന്ദനങ്ങൾ ..John Doctor ഒരു പുലി തന്നെ...അദ്ദേഹത്തിന് ഇനിയും ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിയട്ടെ... ഞങ്ങൾ ചോദിക്കാണുദ്ദേശിക്കുന്ന സംശയങ്ങൾ തന്നെയാണ് നിങ്ങള് ഡോക്ടറോട് ചോദിക്കുന്നതും.. 😄
@febinfayazz
@febinfayazz 3 года назад
*മീനെ പിടിക്കുന്നവർക്ക് ഒരു അടി ആയിരിക്കും ഈ കണ്ടുപിടുത്തം 😂 സാർ ഇനിയും ഇതുപോലുള്ള പുതിയ കണ്ടുപിടുത്തങ്ങൾ നമ്മളിലേക്ക് എത്തിക്കട്ടെ.* *"വരും കാലങ്ങളിൽ നമ്മുടെ വണ്ടിയും ഈ ഡീസലിൽ ഓടും"* 🥰❣️👌
@shanetjoseph
@shanetjoseph 3 года назад
It's a great idea to all people hats off Mr. John sir
@mithramhoney7994
@mithramhoney7994 3 года назад
ഈ സംരംഭം വിജയകരമായ രീതിൽ തുടർന്നും മുന്നോട്ട് പോകട്ടെ പ്രൊഫസറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@sa-admuhammed
@sa-admuhammed 3 года назад
നിഷ്കളങ്കനായ മനുഷ്യൻ 😍
@ajitharavind2120
@ajitharavind2120 3 года назад
സാറിന് ആശംസകൾ ഇനിയും ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്താൻ സാധിക്കട്ടെ..💐💐💐👏👏👏💖💖💖
@dbrainbow
@dbrainbow 3 года назад
CONGRATS DOCTOR
@arun2133
@arun2133 3 года назад
Congrats Dr John Abraham sir for this great achievement..Great effort by Sachin & Pinchu for bringing this masterminds infront of screen.
@jinjohn1807
@jinjohn1807 3 года назад
Sir, You are Great.
@IYASisters
@IYASisters 3 года назад
Congratulations sir... great content dears.. Ente aunty avideya work cheyyunnath.
@shyamkumar-kd3lv
@shyamkumar-kd3lv 3 года назад
മികച്ച ഒരു വീഡിയോ 👏👏👏👏
@littleflower5898
@littleflower5898 3 года назад
Congratulations Dr John Abraham! You are so blessed!
@arunjose7866
@arunjose7866 3 года назад
Great human 😍😍
@snehalathanair1562
@snehalathanair1562 3 года назад
Really super video.....u introduced a very brilliant person....thank you....as she said in India many intelligent beings who are unsung.....thank you
@bibubibu1931
@bibubibu1931 3 года назад
ഈ കണ്ട്പിടുത്തവും കൊണ്ട് ഓടുക , അംഗീകരിക്കുന്ന ഒരു സർക്കാരും സമൂഹവും കിട്ടുന്നത് വരെ ഓടുക . നികുതി പണം നഷ്ടപ്പെടുത്തുന്ന ഒരു കണ്ട്പിടുത്തവും നമ്മുടെ സർക്കാർ അംഗീകരിക്കില്ല .
@veeramanimuttil5643
@veeramanimuttil5643 3 года назад
ഈ നൂസ് ഒന്നും നമ്മുടെ മാധ്യമങ്ങളിൽ വരുന്നില്ല..അഭിനന്ദനങ്ങൾ ആശംസകൾ ഹ
@chitharanjenkg7706
@chitharanjenkg7706 3 года назад
ഇതിനും ടാക്‌സ് 200%ആക്കും സർക്കാർ അപ്പോൾ ജനം വീണ്ടും മണ്ടരാകും.
@sunnyjoseph1054
@sunnyjoseph1054 3 года назад
Very good steps focus to fuel usage of Humenbeing.marvelles thanks.
@tipsywolf5466
@tipsywolf5466 3 года назад
ഒരിക്കലും വളരാൻ അനുവദിക്കില്ല.... കാരണം ഇത് പുറത്തു വന്നാൽ കുത്തക മുതലാളികൾക്ക് ഒരു അടി ആയിരിക്കും.... നമ്മടെ വിധി... 🙄🙄
@jov5244
@jov5244 3 года назад
Pls do video with this doctor it would inspire young minds....👍👍
@ShortsTube.667
@ShortsTube.667 3 года назад
Sachin chaetto 🥰🥰🥰🥰പിഞ്ചു chachi🥰🥰🥰🥰power akattta 🔥🔥🔥🔥
@melvinputhumana8727
@melvinputhumana8727 3 года назад
Very tremendous revolution. He is the real man and hero striving for betterment of the community. 👏🏼👏🏼👏🏼
@Jakes-4565
@Jakes-4565 3 года назад
നിങ്ങൾ ഇവിടെ വരും എന്ന് അറിയാർന്നു. 😍
@apputten2024
@apputten2024 3 года назад
നിങ്ങടെ എല്ലാ വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ഇത് എല്ലാ ചാനൽ (youtube)ഇത് തന്നേയ്. നിങ്ങൾ varoity നോക്കി ചെയുക. മറ്റൊരാൾ ചെയ്തിട്ടു സെയിം അത് തന്നെ കണികബോൾ അതു എല്ലാർക്കും മടുപ്പു ഉളവാകുന്നതാണ്. Soooo..... 👍
@wishnu2114
@wishnu2114 3 года назад
Government നു മനസിലായി എന്നു തോനുന്നു കോഴി വേസ്റ്റ് ൽ നിന്നും ഡീസൽ ഉണ്ടാകാം എന്നു... അതാണ് കോഴിക് വില കൂട്ടിയത് 🤣
@josephchacko6537
@josephchacko6537 3 года назад
🤣🤣🤣🤣🤣😂
@vlogch4300
@vlogch4300 3 года назад
😂😂
@vipinp8165
@vipinp8165 3 года назад
Ejjaathi😃😃😃
@akshayakshay488
@akshayakshay488 3 года назад
സത്യം
@jahfer5889
@jahfer5889 3 года назад
Great.. your are brilliant… now think how you can implement the project politically. Hearing these news for couple of days, I couldn’t hear from main stream media. Hey public, don’t be too happy that you will get with the fuel with 35 rupees.. now will start increasing state tax and central tax and end up reaching the price 100 rupees shortly.
@WAYTODREAM-by_fawzan
@WAYTODREAM-by_fawzan 3 года назад
സാർ ഒരു കില്ലാടി തന്നെ 😀😂👏
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
വയനാട്ടുകാരുടെ സൗക്കറിയാഹങ്കാരമാണ്, സാറു ജോൺ എബ്രഹാം ജീ, സ്വീറ്റ് CONGRATULATION'SSS🌹🌹🌹👏👏👏👌👌👌❤❤❤👍👍👍🙏🙏🙏💕💕💕💞💞💞🤩😍😆
@roysbn
@roysbn 3 года назад
Good initiative at local level as solution to the disposal of chicken waste. But, this is not a new discovery and already following in many african countries as an alternative to costly oil.
@ksudha7319
@ksudha7319 3 года назад
A humourous and at same time serious scientist. Best of luck again and ahead sir.
@joshikunnel5781
@joshikunnel5781 3 года назад
Hearty Congratulations, Dear John Sir.
@sudheeshsundaran7389
@sudheeshsundaran7389 3 года назад
ഇതുപോലെ ഉള്ള കാര്യങ്ങൾ ആണ്‌ ജനങ്ങളിൽ എത്തിക്കണ്ടത് 👍
@serenamathan6084
@serenamathan6084 3 года назад
എല്ലാ കോഴികളും സൂക്ഷിച്ചോ...! അല്ലെങ്കിൽ എല്ലാത്തിനേം പിടിച്ച് ഞെക്കിപ്പീച്ചി ഗ്യാസ് വിടീക്കും...! പറഞ്ഞേക്കാം...!! കണ്ടുപിടിത്തം അടിപൊളി....👏🏻👏🏻👏🏻
@jimykgeorge1970
@jimykgeorge1970 3 года назад
Wow… what an achievement. Hats off.. He should be recognised in to extent…💐💐💐
@jayarajvirat18vm88
@jayarajvirat18vm88 3 года назад
ഹായ് സച്ചിൻ ചേട്ടാ പിഞ്ചു ചേച്ചി 🤗💞💞
@vinodgpillaivinodgpillai3316
@vinodgpillaivinodgpillai3316 3 года назад
അഭിനന്ദനങ്ങൾ
@worldwithhistory5671
@worldwithhistory5671 3 года назад
നമുക്ക് ഇത് വലിയ മുന്നേയ്റ്റം ആക്കണം 🥰🥰🥰
@abdulrazackrazack5935
@abdulrazackrazack5935 3 года назад
Keralathilo!
@robinsonba9196
@robinsonba9196 3 года назад
വീണ്ടുംവീണ്ടും ഉയരങ്ങളിൽ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ....
@earnestcruz8598
@earnestcruz8598 3 года назад
സർ തമിഴ് നാട്ടിലോ കർണ്ണാടകത്തിലോ പോകു കേരളത്തിൽ ഇത് ഉത്പാദിപ്പിക്കാൻ സർ ശ്രമിച്ചാൽ ' :- '''
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
ഇപ്പോളോർമ വരുന്നു, മാനന്തവാടി യില് നിന്ന് പമ്പുകാര് പ്രോബ്ലെംസ് ഉണ്ടാകിരുന്നു ഞാൻ വാങ്ങി USE ചെയിതു,35 ഴ്സിന് നല്ല മയിലേജും കിട്ടിയിരുന്നോട്ടാ 🌹🌹🌹 അഭിനന്ദനങ്ങൾ... 👏👏👏vijayeebhavah🌹🌹🌹👌👌👌👍👍👍❤❤❤
@MKMBasheer-g2g
@MKMBasheer-g2g 3 года назад
ഇതിന് അടുത്ത് തന്നെ സർക്കാർ 34%ടാക്സ് ഏർപ്പെടുത്തുന്നതാണെന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു 👍👍👍👍😆😆😆😆😆😆😆
@muhammadep369
@muhammadep369 3 года назад
നല്ലൊരു സ്വഭാവം ആണ് ഇദ്ദേഹത്തിന്..
@shibikp9008
@shibikp9008 3 года назад
Poli👍👍👍
@chuttus6022
@chuttus6022 3 года назад
Idu kandu pidichu 7.5 years wait cheydu, dats incredible India
Далее
ADOBE PHOTOSHOP 2025 MALAYALAM
12:41
Просмотров 4