Тёмный

കോഴി വേസ്റ്റിൽ നിന്നും ഡീസൽ / യാഥാർത്ഥ്യം എന്ത് ? /Tricks Episode :136 

Tricks by Fazil Basheer
Подписаться 768 тыс.
Просмотров 309 тыс.
50% 1

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ
ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാദിക്കുകയാണെങ്കിൽ
അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുകയാണെങ്കിൽ അത്തരം വിഡിയോകൾ മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@rahulk1738
@rahulk1738 3 года назад
Fake പൊളിക്കാൻ മാത്രമല്ല.. സത്യം ക്ലീയറാക്കി തരാനും ഇങ്ങേര് pwoliyanu🔥
@musthafa408
@musthafa408 3 года назад
Correct
@Rajan-sd5oe
@Rajan-sd5oe 3 года назад
എന്തായാലും 5മിനുട്ട് കറക്കിയാൽ 5മണിക്കൂർ ഉപയിഗിക്കാനുള്ള കറന്റ്‌ കിട്ടും എന്ന് പറഞ്ഞത് പോലെയല്ലെന്നു വ്യക്തമായി. ഇതൊരു വിപ്ലവം തന്നെയാവട്ടെ എന്ന് ആശംസിക്കുന്നു 👍👍👍
@ufmediashorts7592
@ufmediashorts7592 3 года назад
Athu sheri tanne 👍👍👍👍
@Klvlogbyshanu
@Klvlogbyshanu 3 года назад
അത് തട്ടിപ്പ് ആയിരിന്നോ? 🤭
@afzalafzziafzzi8425
@afzalafzziafzzi8425 3 года назад
Study what is kinetic energy. Fasil is barking for corporates Many more ways to create or rejenerat electric energy. but our system is fail.
@garinchagz9008
@garinchagz9008 3 года назад
@@afzalafzziafzzi8425 വെറും 10-20സെക്കന്റ്‌ കറക്കിയാൽ(വീഡിയോയിൽ അഞ്ച് മിനുട്ട് എന്ന് ചുമ്മാ പറയുവാണ്) എങ്ങനെയാണ് ഒരു മണിക്കൂർ വർക്ക്‌ ചെയ്യുക ഇതിൽ അയാൾ പുറമേ നിന്ന് ഒരു എനർജി സോഴ്‌സും ഉപയോഗിക്കാതെ അഞ്ച് മിനുട്ട് കറക്കി ഒരു മണിക്കൂറിനുള്ള കറന്റ് ഉണ്ടാക്കി എന്ന തെറ്റായ വാർത്തയാണ് ഫാസിൽ ഇക്ക പൊളിച്ചടുക്കിയത് പറ്റുമെങ്കിൽ അറ്റവും മൂലയും കാണാതെ ആ വീഡിയോ പൂർണമായും കണ്ടു നോക്കൂ
@tonystark2576
@tonystark2576 3 года назад
Diesel okke upayogich global warming okke undakkan padumo.... Namukk ini electricity anu kooduthal avashyam....
@anilchandran9739
@anilchandran9739 3 года назад
A genius person born in wrong place. He should need more recognition.
@malluhero2185
@malluhero2185 3 года назад
News ചാനലിൽ കണ്ടാലും വിശ്വസിക്കാൻ പറ്റില്ല,,, But this channel , perfect ok😃,,👏👏👏
@pretheeshmp1936
@pretheeshmp1936 3 года назад
You tube channels kaniacha ànnu allathe news channels mathram alla
@malluhero2185
@malluhero2185 3 года назад
@@pretheeshmp1936 RU-vid channels പിന്നെ പ്രത്യേകിച്ചു പറയാൻ ഉണ്ടോ 😁
@muhammedsahal9388
@muhammedsahal9388 3 года назад
അതാണ് 🔥💥😀
@nationalist_designer
@nationalist_designer 3 года назад
ഇങ്ങള് പൊളിയാണ്....!
@venomyt2642
@venomyt2642 3 года назад
Lesson number one : Don't Trust Anybody..... Anybody
@Shaneeshpulikyal
@Shaneeshpulikyal 3 года назад
ശരിയെ ശരിയായി പറയുകയും,,, ശരിയെ അഭിമാനത്തോടെ അംഗീകരിക്കുകയും ചെയ്യുന്ന നമ്മുടെ ചാനലാണ് ട്രിക്‌സ് ♥️♥️♥️♥️...
@aishathajudeen1466
@aishathajudeen1466 3 года назад
Proud to be your student ❣️ Congrats John Sir for this achievement 🎉
@najiiriyas2335
@najiiriyas2335 3 года назад
സമയവും സമ്പത്തും ഇതിനു വേണ്ടി വിനിയോഗിച്ച് സത്യം ഞങ്ങളിലേക്കു എത്തിക്കുന്ന ഫാസിൽകാക് അഭിനന്ദനങ്ങൾ
@badhushakb8382
@badhushakb8382 3 года назад
Chummatheyalla RU-vid cash kodukkunnund 😉
@hihello599
@hihello599 3 года назад
@@badhushakb8382 copyright adichu pokenenu pulli paranjandalo
@mohdrazim3148
@mohdrazim3148 3 года назад
കണ്ണൂരിൽ മയ്യിൽ ഭാഗത്തുള്ള ബസ്സുകളിൽ Bio Diesel ഉപയോഗിക്കുന്നുണ്ട്
@shuhaib3235
@shuhaib3235 3 года назад
ഏതൊക്കെ ബസ്സിൽ
@abushanu125
@abushanu125 3 года назад
ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്, ഗുജറാത്തിൽ നിന്നും കൊണ്ടുവന്നു ഒരുപാട് പ്രൈവറ്റ് ബസ്സുകൾ ഉപയോഗിക്കുന്നുണ്ട് എന്ന്
@powerfullindia5429
@powerfullindia5429 3 года назад
എങ്ങനെ ഉണ്ട് മൈലേജ്
@shihaba9756
@shihaba9756 3 года назад
ഞാൻ ആ റൂട്ടിലുള്ള ആളാണ്‌ ഏതാ ആ ബസ്
@rixonthomas6822
@rixonthomas6822 3 года назад
Thr issue C.c buss Tcr to palakkad
@basithkarimba5782
@basithkarimba5782 3 года назад
നമ്മുക്ക് വേണ്ടി യാത്ര ചെയ്തതിൽ ഒരു big സല്യൂട് 👍🏻
@surya.vision
@surya.vision 3 года назад
നമുക്ക് വേണ്ടി അല്ല അവരുടെ വരുമാനത്തിന് വേണ്ടി യൂടൂബിൽ വീഡിയോ ഇടുന്നത് നമ്മളെ നന്നാക്കാനൊന്നും അല്ല
@palakkad96
@palakkad96 3 года назад
പുള്ളിടെ കണ്ടുപിടുത്തതിന് കിട്ടിയ അർഹതപെട്ട പ്രൊമോഷൻ 🥰🥰🥰🥰 ഫാസിൽ ഇക്ക
@isaisraasworld
@isaisraasworld 3 года назад
Sariyakum Ee കാലത്ത് ആവശ്യം
@SAHAPADI
@SAHAPADI 3 года назад
ഇതുപോലുള്ള innovatorsനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മൾ തന്നെയാണ്. 👏
@mohandasv3368
@mohandasv3368 3 года назад
എനിക്ക് നേരിട്ടറിയാവുന്ന young scientist ആണ് Dr John Abraham. ഈ plant ഞങ്ങൾ കണ്ടിട്ടുള്ളതാണ്. വർഷങ്ങളായ പ്രവർത്തനഫലമാണിത്. ഞാനും Veterinary University യിൽ നിന്ന് വിരമിച്ചയാളാണ്. അതുകൊണ്ടു തന്നെ വലിയ അഭിമാനമുണ്ട്. ഇത് കണ്ടതിൽ സന്തോഷ് മുണ്ട്. നന്ദി അറിയിക്കുന്നു
@aswindev6126
@aswindev6126 3 года назад
വന്നു വന്ന് ഫാസിൽ ഇക്ക പറയാതെ ഒന്നും വിശ്വസിക്കാൻ പറ്റില്ലെന്നായി..😐
@kannan9018
@kannan9018 3 года назад
😁
@noushadkk2463
@noushadkk2463 3 года назад
👍👍👍❤️
@41526308
@41526308 3 года назад
നിനക്ക് അത്രക്കും വിവരം ഇല്ലേ സ്വന്തമായി വായിച്ച് പഠിച്ച് മുന്നേറ് അല്ലാണ്ട് youtube കണ്ടാൽ നമ്മൾ മണ്ടൻ മാരാകത്തേ ഒള്ളു ഇയാള് കാണിക്കുന്നത് എല്ലാം ശരിയെന്നും അല്ല
@amal1666
@amal1666 3 года назад
@@41526308 ഇതുവരെ ഉള്ളതിൽ കുറെ ഒക്കെ എല്ലാം ശരിയാണ്. പക്ഷേ ആരെയും വിശ്വസിക്കാൻ നിൽക്കണ്ട👍 കുറച്ച് പേർക്ക് അംഗീകരിക്കാൻ കഴിയില്ല ഓരോരുത്തരുടെ ചിന്താഗതി വേറെ വേറെ അണ് .
@gouthamkrishna2879
@gouthamkrishna2879 3 года назад
Kashttam. Engane gunam pidikkum?
@sivadasan2781
@sivadasan2781 3 года назад
ഇത് നല്ലൊരു സംഭവം ആണെങ്കിൽ എല്ലാ ജില്ലകളിലും ഇങ്ങനെയൊന്നും സ്ഥാപിച്ചാൽ കോഴിവേസ്റ്റ് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് മാറിക്കിട്ടും
@user-pv3zq6yw5e
@user-pv3zq6yw5e 3 года назад
Correct
@radhakrisnans9447
@radhakrisnans9447 3 года назад
മലയാളിയല്ലേ തീർച്ചയായും വേസ്റ്റ് തന്റെ പറമ്പിൽ നിന്നും മറ്റൊരുത്തൻ്റെ പറമ്പിലും റോഡിലും ഇടുന്നതിൽ സായൂജ്യം കാണുന്നവരാണ്...
@user-by7yr8on3o
@user-by7yr8on3o 3 года назад
അതിൽ ഒരു ത്രിൽ ഇല്ല -
@Taju201
@Taju201 3 года назад
ഇവിടെയൊക്കെ(Malappuram) already chicken waste collect ചെയ്യാന്‍ ആളുണ്ട്. അവര് daily ഓരോ കടകളിലും വന്ന് cash വാങ്ങി collect ചെയ്യും. ഈ യിടെയായി വന്നതാണ്. അതിന് ശേഷം waste problem almost solved ആണ്
@muhamedriyaskavil2179
@muhamedriyaskavil2179 3 года назад
✅️👍🌹
@gireeshgopalakrishnan926
@gireeshgopalakrishnan926 3 года назад
പണ്ടൊക്കെ ന്യൂസ് ചാനൽ കാണുമ്പോൾ ഒരു വിശ്വസ്യത ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ധാരാളം ചാനൽ ഉണ്ടെന്നിരിക്കെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട് , സത്യം തേടി ട്രിക്‌സ് ചാനൽ പോകുന്നത് കൊണ്ടായിരിക്കാം ആരെക്കുറിച്ചാണോ എന്തിനെകുറിച്ചാണോ അറിയേണ്ടത് അവരെ നേരിട്ട് പോയി കണ്ടുകൊണ്ടുള്ള അവതരണം മികച്ചതാണ് സത്യം തേടിയുള്ള ഈ യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്ദി
@aseeskca9419
@aseeskca9419 3 года назад
ഇത്രയും ദൂരം യാത്ര ചെയ്തു സത്യം മനസ്സിലാക്കി തരുന്ന ഫാസിൽ ബ്രോക്ക് അഭിനന്ദനങ്ങൾ ❤
@lisan4u
@lisan4u 3 года назад
പ്രശ്നം tax ആണ്. ഡീസലിനും ഏതാണ്ട് ഇത്രയൊക്കെയെ വില കാണൂ. പക്ഷെ ഇപ്പോൾ ഡീസലിന് സർക്കാർ ചുമത്തുന്ന tax ഇതിനും ചുമത്താൻ തുടങ്ങിയാൽ ഇതിനും വില കൂടും. പക്ഷെ കോഴി വേസ്റ്റ് ഇങ്ങനെ ഉപയോഗിക്കാൻ കഴ്ഞ്ഞാൽ മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരം ആവും
@MrSreeharisreekumar
@MrSreeharisreekumar 3 года назад
അതേ... ടാക്സ് ആണ് പ്രശ്നം...
@lifeoftech2.016
@lifeoftech2.016 3 года назад
ടാക്സ് എന്നതിൽ ഉപരി വേറൊരു കാര്യം ഉണ്ട്... ഭൂമിയിൽ നിന്നാണ് ഇതു കുഴിച്ചെടുക്കുന്നാഥ്‌... അങ്ങനെ നോക്കിയാൽ ഭാവിയിൽ പെട്രോളിയം കിട്ടാതായാൽ ഇതു നല്ലൊരു കാര്യം ആവും...
@anoopchandrapr
@anoopchandrapr 3 года назад
Diesel has emission issues, and he is claiming that bio diesel does not have any emissions. വലിയ തോതിൽ ഉൽപ്പാതിപ്പിക്കാൻ മാത്രം ചിക്കൻ വേസ്റ്റ് കിട്ടുമോ?
@mohammedibrahim7677
@mohammedibrahim7677 3 года назад
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഡീസൽ വിൽക്കുവാൻ അധികാരത്തിലിരിക്കുന്നവർ(ഏത് പാർട്ടിയുടെതായാലും) സമ്മതിക്കില്ല. ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം തട്ടിയെടുക്കാൻ ഉള്ള ശ്രമത്തിലായിരിക്കും വൻ ടീമുകൾ
@mohammedibrahim7677
@mohammedibrahim7677 3 года назад
ബസ് വ്യവസായം കാട് കേറി നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഈ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ Tax പൂർണ്ണമായി ഒഴിവാക്കുകയോ, ഇപ്പോഴുള്ളതിൽ നിന്നും പകുതിയാക്കുകയോ ചെയ്യുക. ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞാലും അതിന് ശേഷം ച്ചരുങ്ങിയത് ഒരു വർഷമെങ്കിലും Tax കൂട്ടാതെ ബസ് വ്യവസായത്തെ സർക്കാർ സഹായിക്കുക. ഡീസലിനാണെങ്കിൽ ദിനേന വില കൂട്ട കൊണ്ടിരിക്കുന്നു. ഈ വലിയ തകർച്ചയിൽ നിന്ന് കരകയറാൻ ബസ് ചാർജ് കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ TAX മുഴുവനായി ഒഴിവാക്കുക. ബസ് അറ്റകുറ്റ പണി ചെയ്ത് നിരത്തിലിറക്കുവാൻ സർക്കാരിന്റെ പക്കൽ കെട്ടി കിടക്കുന്ന ക്ഷേമനിധിയിൽ നിന്നും മൂന്ന് ലക്ഷം വീതം പലിശ രഹിത വായ്പ്പ അനുവദിക്കുക
@aneeshaneesh295
@aneeshaneesh295 3 года назад
കാര്യങ്ങൾ വളരെ വെക്തമായി അവതരിപ്പിച്ച ഫാസിൽ ഇക്കാക്ക് ഒരു ഗുഡ് സല്യൂട്ട് 😍
@user-hm3sc8fg4n
@user-hm3sc8fg4n 3 года назад
ഭാരത് പെട്രോളിയം അവരുമായി കരാർ ഒപ്പിടാൻ വന്ന സ്ഥിതിക്ക്... ഈ കേസ് വിട്ടേക്ക്... അവന്മാർ അത് മുൻപോട്ട് കൊണ്ട് പോകാത്ത വിധം കുളം തോണ്ടും ഉറപ്പ്.. വർഷങ്ങൾക്ക് മുൻപ് ഒരാൾ വെള്ളത്തിൽ കാർ ഓടിച്ചത് ഓർമ്മ വരുന്ന...
@rationalist390
@rationalist390 3 года назад
തീർച്ചയായും 👍 Plant മറ്റൊരു സംസ്ഥാനത്തേക്ക് പറഞ്ഞയക്കുമോ ?
@afzalafzziafzzi8425
@afzalafzziafzzi8425 3 года назад
@@user-hm3sc8fg4n അവസാനം ശബരിമലയിൽ കപ്പലണ്ടി വിൽക്കുന്ന ആളായി ജീവിച്ചു പിന്നെ എന്തുപറ്റി എന്ന് ഒരു അറിവുമില്ല ഈ രാജ്യത്തെ 90% ആളുകളും ആരെങ്കിലും ഉണ്ടാക്കിയത് ഉപയോഗിച്ച് ശീലിച്ചവർ ആണ് ഒരു 5%ആളുകൾ ആണ് കണ്ടെത്തലുകൾ നടത്തുന്നതും അതിനു പുറകിൽ ജീവിതം തള്ളിനീക്കുന്നവരും ബാക്കിയുള്ള 5% നമ്മുടെ അന്ത്യം പരമാവധി അടുപ്പിക്കാൻ കച്ചക്കെട്ടിയിറങ്ങിയ അധികാരികൾ ആരെങ്കിലും എന്തെങ്കിലും കണ്ടുപിടിച്ചാൽ അത് കണ്ടെത്തി ഇല്ലായ്മ ചെയ്യാൻ വിധിക്കപ്പെട്ട ജന്മങ്ങൾ അവരുടെ വിഷത്തിൽ പൊതുജനം വീഴും അല്ലെങ്കിൽ വീഴ്ത്തും കുറെ എണ്ണത്തിനെ അവരുടെ ആളുകൾ തന്നെ കൂലിക്ക് വെക്കും ജനത്തെ പറഞ്ഞുപറ്റിക്കാൻ ഒരുപാട് കാര്യങ്ങൾ തുറന്നു കാണിച്ചു അതിനിടയിൽ കുറച്ചു ഉള്ളതും അവരില്ലാത്തക്കും അതിന് വേണ്ടി ഈ ഫാസിലും ഒരു ഇരയാവുന്നു...
@rajappankottayam6058
@rajappankottayam6058 3 года назад
എത്ര വ്യക്തമായ answer . അല്ലാതെ ഞാൻ ഒന്നും പഠിച്ചിട്ടില്ല . പഠിക്കാൻ പോയാൽ മണ്ടത്തരം ആകും എന്ന് വച്ചു ഞാൻ കണ്ടു പിടിത്തം നടത്താൻ തീരുമാനിച്ചു . ഇത് സത്യംമാണ് .
@kiribathgoda3903
@kiribathgoda3903 3 года назад
വളരെ വളരെ നന്നായിരിക്കുന്നു. നിങ്ങളാണ് താരം ഫാസിൽ. ഇനിയും ഒരു പാട് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു .എത്ര ലളിതം അനയാസം നിങ്ങൾ കാര്യങ്ങളിലേക്ക് കൊണ്ട് പോവുന്നു.മനസ്സിലാവുന്നുണ്ട് നന്നായി നിങ്ങളുദ്ദേശിക്കുന്നതിനേക്കാളും. നന്ദി ഫാസിൽ
@Nazneee
@Nazneee 3 года назад
എല്ലാ കാര്യങ്ങളെയും വളരെ വ്യക്തതയോടെ നമ്മിലേക്ക് എത്തിക്കുന്ന ഫാസിൽ ഇക്ക ഇസ്തം😍❤️
@aneeshs7838
@aneeshs7838 3 года назад
അദ്ദേഹം പറഞ്ഞത് ശരിയാണ് സെൻസർ വാഹനങ്ങളിൽ പൂർണമായും ഉപയോഗിക്കാൻ കഴിയില്ല ecu ആണ് കാര്യങ്ങൾ നിയന്ത്ഗ്രിക്കുന്നത് സൽഫയർ ഡീസലിനെ എനർജി കൂടുതലാണ് ബിയോടേസെലികൾ അദ്ദേഹം പറഞ്ഞത് ശരിയാണ്
@MrMATHEWSEA
@MrMATHEWSEA 3 года назад
Idhu 2010 lorry il upayogikkamo
@devi6634
@devi6634 3 года назад
എത്ര നീരുറവകൾ ആണ് കോഴി വേസ്റ്റ് കൊണ്ട് മലിനമാകപ്പെടുന്നത്.. അവരിൽ നിന്നൊക്കെ ഇവിടേക്ക് അവ എത്തിക്കുകയാണെങ്കിൽ നമ്മുടെ കായലുകളും മറ്റും ഇന്നത്തെ പോലെ ചീഞ്ഞു നാറില്ലായിരുന്നു... അദ്ദേഹത്തിന് അഭിനന്ദനങ്ങൾ... 👌👍🏼💐🙏
@RegionalAdventure
@RegionalAdventure 3 года назад
😍😍😍😍😍 നല്ല നാളേക്ക് ഇത്തരം കണ്ടുപിടുത്തങ്ങൾ വലിയ മുതൽ കൂട്ടാണ്
@adilriyas
@adilriyas 3 года назад
very innovative idea👍 സാധാരക്കാർക്ക് ഇനി കുറഞ്ഞ വിലക്ക് ഡീസൽ വാങ്ങാം ഇതിലും കേന്ദ്രം ഇടപെട്ട് നശിപ്പിക്കില്ലായിരിക്കും
@ajithmahadevan6529
@ajithmahadevan6529 3 года назад
ട്രിക്‌സ് ചേട്ടനെ സംശയ നിവാരണ കമ്മീഷൻ ആയി നിയമിക്കണമെന്നാണ് ആഗ്രഹം 👌👌😁😁
@tcasalam
@tcasalam 3 года назад
കോഴി മാത്രമല്ല ഏതൊരു ജീവിയുടെയും വേസ്റ്റ് ഉപയോഗിച്ച് കത്തുന്ന ഇന്ധനങ്ങൾ ഉണ്ടാക്കി എടുക്കാൻ പറ്റും പക്ഷെ അതിനെയൊന്നും ഡീസൽ എന്ന് വിളിക്കാൻ പറ്റില്ല. ഫാസിൽ ഭായ് നിങ്ങൾ അടിപൊളിയാണ്. ഇത്രയും വിവരങ്ങൾ പൊതുജനത്തിന് മുന്നിൽ എത്തിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട്. ഡീസലിന് വേണ്ട എല്ലാ chemical properties ഉം ഉള്ളതിനെ മാത്രമേ ഡീസൽ എന്ന് വിളിക്കാൻ പറ്റുകയുള്ളു. Eg: Density, Flash Point, Auto Ignition Temperature, Pour Point, Cetane Index, Viscosity, Etc.... മുതലായവ
@akhilnaths893
@akhilnaths893 3 года назад
Students need such a professor who researches and helps his students to do research 😍, pullide students nalla lucky aanu . Nalloru innovative idea , succeed avatte enu prarthikunu ❤️
@chithrasrsathyajith335
@chithrasrsathyajith335 3 года назад
Yes we are lucky.Any student attended his class will get motivated in life and profession for good deeds and hard work.
@shehannnn__
@shehannnn__ 3 года назад
ഒരു വീടിന്റെ മുകളിൽ കല്ല് വീഴുന്ന video കുറിച്ച് ഒരു എപ്പിസോഡിൽ പറയണേ ഫാസിൽ ഇക്കാ 🙂
@anuragka4906
@anuragka4906 3 года назад
Ethu video anne bro
@anasanz4958
@anasanz4958 3 года назад
Yezz
@pmaya69
@pmaya69 3 года назад
ശരിയാ
@mubashirt3954
@mubashirt3954 3 года назад
Ath cheythille , notification kandeenallo
@muhammadunais1355
@muhammadunais1355 3 года назад
Yea
@Muneer_Shaz
@Muneer_Shaz 3 года назад
Road to 4ലക്ഷം ബോധമുള്ള മനുഷ്യർ..😌
@shijinraj9449
@shijinraj9449 3 года назад
👍👍👍😂
@soniyamjoseph7279
@soniyamjoseph7279 3 года назад
ഇക്ക പറഞ്ഞതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു .... വരുംദിവസത്തിൽ കൂടുതൽ പരിഷ ണങ്ങൾ നടത്തി Direct ആയി വാഹനത്തിൽ ഉപയോഗിക്കുവാൻ കഴിയട്ടെ . ഇന്ധന വിലയുടെ കൂതിച്ചു കയറ്റം സാധാരണക്കാരനെ തകർക്കും. വഴിയരികിൽ തട്ടുന്ന കോഴി വേസ്റ്റിന് പരിഹാരം കാണുവാൻ കഴിയുമല്ലേ 🙏🙏🙏🙏👏👏👏👏
@loveallintheworld
@loveallintheworld 3 года назад
ഇതുപോലുള്ള കണ്ടുപിടിത്തങ്ങൾ ലോകത്തിന്റെ നന്മയ്ക്കു ഉതകട്ടെ ❤❤❤ Jeena Kitchen ന്റെ അഭിനന്ദനങ്ങൾ 🌹
@nstvm82
@nstvm82 3 года назад
Athinidayil oru marketing alle 😆
@loveallintheworld
@loveallintheworld 3 года назад
@@nstvm82 🤭 സത്യം 😂
@albintom9382
@albintom9382 3 года назад
We can use blended biodiesel without any modifications. I’m in Ireland working in petroleum field, here we blend 7% biodiesel (FAME) with clean diesel. All over in Ireland using this blend diesel called B7.
@ashrafak6
@ashrafak6 3 года назад
നമ്മൾക്ക് വേണ്ടി ഇങ്ങനെയും കഷ്ടപ്പെട്ട് ദുരെ യാത്രരയൊക്കെ ചെയ്ത് അവതരിപ്പിക്കുന്ന fasil kakk oru ( BIG LIKE) 👍❤
@mujeeebrahman9948
@mujeeebrahman9948 3 года назад
ഞാൻ വയനാട്ടുകാരനാണ് വെറ്റിനറി കോളേജിൻ്റെ 6 കിലോമീറ്റർ അകലെയാണ് എൻ്റെ വീട്' ജോൺ സാറിനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഇദ്ദേഹം ഒട്ടനവദികണ്ടു പിടുത്തങ്ങൾ നടത്തിയിട്ടുണ്ട് കറവ യന്ത്രം' മടക്കിവയ്ക്കാവുന്ന ബയോഗ്യാസ് ടാങ്ക് ഇതെല്ലാം അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തമാണ് മനുഷ്യന് ഉപകാരപ്രദമായ കണ്ട് പിടുത്തങ്ങൾ നടത്താൽ നിരന്തര പരിശ്രമങ്ങൾ നടത്തുന്ന നല്ലൊരു വ്യക്തിയാണ് അദ്ദേഹം
@jayanp999
@jayanp999 3 года назад
സത്യം തേടിയുള്ള നിങ്ങളുടെ ഈ യാത്രയിൽ ദൈവം എന്നും കൂടെയുണ്ടാവും
@PKpk-or2oe
@PKpk-or2oe 3 года назад
Pulli atheist anu. 😜
@Iblis-ov1uy
@Iblis-ov1uy 3 года назад
പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഇനി ഇതും ഉഡായിപ്പായിരുന്നോ എന്ന് വിചാരിച്ചു 😂😂😂😂
@mubashirt3954
@mubashirt3954 3 года назад
സത്യം , ഞാനും വിചാരിച്ചു
@rahulkrishnan8034
@rahulkrishnan8034 3 года назад
satyam
@muhamedriyaskavil2179
@muhamedriyaskavil2179 3 года назад
This is sience man. ✅️
@riderfaizi2558
@riderfaizi2558 3 года назад
ഞാനും
@wintergreenaquatricks
@wintergreenaquatricks 3 года назад
Sathaym,pakshe athu sathyamayi
@TraWheel
@TraWheel 3 года назад
സയൻസിന്റെ ഗുണം എന്താ എന്നാൽ അത് ആർക്കും വർക്ക് ആകും, മതവും ജാതിയും ഒന്നും വിഷയം അല്ല, എല്ലാവരും ഗുണഭോക്താക്കൾ ആണ്, ഇനി ഐൻസ്റ്റീൻ അൺ സയന്റിഫിക് ആയ കാര്യങ്ങൾ പറഞ്ഞാലയം തെറ്റ് തെറ്റ് തന്നെയാണ്. സയൻസിനു വിശ്വാസം ആവശ്യം ഇല്ല, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് നമുക്ക്, മനുഷ്യ വർക്ക് ആയികൊണ്ടേ ഇരിക്കും. ഇതിന്റെ ഓപ്പോസിറ്റ സൈഡിൽ ഉള്ള ടീമ്സിനു ഇതൊന്നും മനസിലാകില്ല എല്ലാത്തിനും പുറകിൽ ഒരു ഉണ്ടക്കാർ ഉണ്ടാകണം , അത് വെള്ളം തൊടാതെ അടിക്കും.
@shiroli5441
@shiroli5441 3 года назад
ഇത് ഡീസൽ ലോബികൾ വിലെക്കടുക്കും താമസിയാതെ നിന്നു പോവും. ശേഷം വാർത്തകളെന്നും ഉണ്ടാവില്ല. ലോബികൾ കയ്യടക്കും
@akhilnathviswanathan
@akhilnathviswanathan 3 года назад
മലയാളികൾക്ക് അഭിമാനിക്കാനുള്ള നിമിഷം കുപ്പയിൽനിന്നും പൊന്ന് കണ്ടെത്തിയതിനു നന്ദി... ഇത്പോലെ പ്ലാസ്റ്റിക് മുതൽ എല്ലാ വേസ്റ്റിനെയും പ്രകൃതിക്കും മനുഷ്യനും ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയട്ടെ...
@sheziworld102
@sheziworld102 3 года назад
ജനങ്ങളിൽ സത്യാവസ്ഥ എത്തിക്കുന്നതിൽ നിങ്ങൾ എടുക്കുന്ന effort തീർച്ചയായും അഭിനന്ദാർഹമാണ്...❤️❤️
@pbrkolhapur2571
@pbrkolhapur2571 3 года назад
ഞാൻ മഹാരാഷ്ട്ര ഒരു ലോജിസ്റ്റിക് വർക്ക്‌ ചെയൂന്നു എന്റെ ഫ്രണ്ട് ന്റെ 4 വെഹിക്കിൾ ട്രക്ക് അവൻ use ചെയൂന്നത് ബയോ ഡീസൽ ആണ്
@ajumhd6314
@ajumhd6314 3 года назад
എത്ര ആണ് ലിറ്റർ പ്രൈസ്
@sam-hy8yj5hz9q
@sam-hy8yj5hz9q 3 года назад
👍
@manojpdreams
@manojpdreams 3 года назад
Contact no കൊടുക്കൂ frnd
@abdullaaniparambil110
@abdullaaniparambil110 3 года назад
വണ്ടിയോടിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറെ കാര്യങ്ങൾക്കു ഇന്ധനമായി ഉപയോഗിക്കാൻ കഴിയും എന്ന് മനസ്സിലാക്കുന്നു
@benadictbenny6887
@benadictbenny6887 3 года назад
🥱
@sunicr
@sunicr 3 года назад
Power saver (കരണ്ട് കുറയ്ക്കും എന്ന്, കരണ്ട് ബില്ല് കുറയ്ക്കുമെന്നും),.... ഒരുപാട് ഉണ്ട്....ഇതിൻ്റെ tricks... മലയാളി കൾക്ക്... അവതരിപ്പിച്ചു കൂടെ
@prasannankondrappassery7564
@prasannankondrappassery7564 3 года назад
Researcher told his findings. Upto 20% in the existing vehicles. His effort is admirable, no doubt.
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
ഇടുക്കി ഉപ്പുതറയിലെ കല്ലുപതിക്കൽ സംഭവത്തിനു പിന്നിലെ സത്യാവസ്ഥയും ചാനലിലൂടെ വൈകാതെയറിയാമെന്ന് പ്രതീക്ഷിക്കുന്നു!.
@mohdshahas5166
@mohdshahas5166 3 года назад
Athum media one ilann😺
@leninraj3756
@leninraj3756 3 года назад
Entha samabavam RU-vid il undo ?
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
@@leninraj3756 Yes. Idukki upputhara enn search cheythal kaanam.
@AN-ml4co
@AN-ml4co 3 года назад
Yes .waiting for that
@ajithas9456
@ajithas9456 3 года назад
Waiting for true 💯🔥
@ATBTHANATOS
@ATBTHANATOS 3 года назад
അതാണ് നല്ലത് കണ്ടാൽ നല്ലത് ആണെന്ന് പറയും അതാണ് ഫാസിൽ ഇക്ക ❤️❤️❤️
@rintucc6804
@rintucc6804 3 года назад
അത്ഭുത വാർത്തകളും വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി കാണുമ്പോൾ ആദ്യം..... സുഹൃത്തെ.... നിങ്ങളെ ആണ് ഓർക്കുന്നത്... നിങ്ങളെ പേടിക്കുന്ന ഒരു വലിയ സമൂഹം ഉണ്ട് ഇവിടെ അവർ മാത്രം ആണ് നിങ്ങളെ അസഭ്യം പറയുന്നത്. അഭിനന്ദനങ്ങൾ സുഹൃത്തേ ❤
@user-sl1tb2eh3b
@user-sl1tb2eh3b 3 года назад
വളരെ നല്ല കണ്ടുപിടുത്തം അഭിനന്ദനങ്ങൾ 👍🏻 കോഴി വേസ്റ്റ് എടുക്കുമ്പോൾ കിലോവിന് 7 രൂപ കിട്ടും എന്നുള്ളത് ശെരിയാണ് എന്ന് തോന്നുന്നില്ല.... ഇതിന് ആവശ്യക്കാർ കൂടുതൽ ആയാൽ അങ്ങോട്ട്‌ പൈസ നൽകേണ്ടി വരും.... പിന്നെ ബയോ ഡീസൽ ഉൽപാധിപ്പിക്കുമ്പോൾ വരുന്ന കോഴിതീറ്റക്കും മീൻതീറ്റക്കും ഉപയോഗിക്കുന്ന വസ്തുവിന് 35 രൂപയും കിട്ടില്ല തീറ്റക്കു 25 മുതൽ 30 രൂപ വരെ ഉള്ളു.. എന്നിരുന്നാലും ബയോ ഡീസൽ 50 രൂപ ആയാലും കുഴപ്പമില്ല ഡീസൽ ആവശ്യമുള്ള ജനറേറ്ററുകൾ ട്രാക്ടർ പോലുള്ള കാർഷിക യന്ത്രങ്ങൾ ഇവയിലെല്ലാം ഉപയോഗിക്കാമല്ലോ അപ്പോഴും പകുതി വിലയല്ലേ വരുന്നുള്ളു
@jamsheed530
@jamsheed530 3 года назад
ഇതിനും ഗവണ്മെന്റ് tax വാങ്ങാൻ തുടങ്ങിയാൽ ഏകദേശം 90 രൂപ തന്നെ നൽകേണ്ടി വരും. നോർമൽ ഡീസൽ റേറ്റ് 33 അല്ലേ ഉള്ളു...ബാക്കി tax ആണ്
@muhammadunais1355
@muhammadunais1355 3 года назад
💯😂
@justs560
@justs560 3 года назад
Paultry oil loose ayi biodiesel mix ayi upayogikkam making profit in foreign exchange and tax benefit.
@abdulazeez4137
@abdulazeez4137 3 года назад
കോഴിവേസ്റ്റ് ആയതിനാലും പരിസരം വൃത്തിയാകുന്നതിനാലും സർക്കാരുകൾ ടെക്സ് കൂട്ടി അയാളെ മൂലക്കിരുത്തും എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടോ
@jeesonraphael8325
@jeesonraphael8325 3 года назад
ഈശ്വരാ. . . ഇനി കോഴിക്ക് ടാക്സ് കൊടുക്കേണ്ടി വരോ 😂
@ajiththokkot887
@ajiththokkot887 3 года назад
അതും ശരിയാണ്....
@amazil545
@amazil545 3 года назад
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്...!💖❤️
@ishakvloger7705
@ishakvloger7705 3 года назад
17per
@KR_Rahul.8089
@KR_Rahul.8089 3 года назад
ഞാൻ 🥰🥰
@Quransound137
@Quransound137 3 года назад
👈🏻👈🏻
@alexmathew9553
@alexmathew9553 3 года назад
Me
@amshamsudheen9322
@amshamsudheen9322 3 года назад
I am
@mohammedibrahim7677
@mohammedibrahim7677 3 года назад
ജനങ്ങൾക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന കണ്ടുപിടുത്തത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ. അഭിനന്ദനങ്ങൾ❤️👍
@sreekrishnatransport3090
@sreekrishnatransport3090 Год назад
മുൻപ് പല വിഡിയോസും കണ്ടിട്ടുണ്ടെങ്കിലും ട്രിക്ക്സിൽ വന്നപ്പോ കൃത്യമായ കാര്യം മനസിലായി ❤
@kapatgafoor2419
@kapatgafoor2419 3 года назад
ഇത് പോലെ നല്ല ആശയങ്ങൾ പുതു തലമുറക്ക് ഉപകാരപ്പെടും രണ്ട് ഉപകാരം 👍👍👍
@kapatgafoor2419
@kapatgafoor2419 3 года назад
ഏഷ്യാനെറ്റ്‌ ഇന്നലെ ഈ വാർത്ത സംപ്രേഷണം ചെയ്തു
@aliyarsumi393
@aliyarsumi393 3 года назад
ഇക്കാക്കും ബയോഡീസൽ നിർമ്മാതാക്കൾക്കും അഭിനന്ദനം
@cgsafi
@cgsafi 3 года назад
എന്തായാലും നല്ലൊരു കാര്യം തന്നെ ആണ്... കാരണം ഈ waste എവിടെ കൊണ്ടുപോയി കളയും.., എങ്ങിനെ കളയും.. എന്നൊക്കെ ആലോചിച്ച് വിഷമിക്കേണ്ട ല്ലോ ഇനി എല്ലാ സ്ഥലത്തുന്നും കലക്റ്റർ ചെയ്തു ഇതുപോലെ use ചെയ്യല്ലേ... ഏറെ ഗുണങ്ങളും ഉണ്ട് ദോഷങ്ങൾ ഒഴിവാക്കുകയും ആവാം...🔥🔥keep up👍🏻👍🏻👍🏻 ഇതിൽ research ചെയ്യുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝👏👏👏 ഇത് ഞങ്ങളിലേക്ക് വളരെ കൃത്യമായും വ്യക്തമായും എത്തിക്കുകയും promote ചെയ്യുകയും ചെയ്ത ഫേസിൽകക്ക് നന്ദിയും അറീച്ച് കൊള്ളുന്നു...😎😎👌🏼✨ കൊറച്ച് കാലം മുൻപ് പാലത്തിന് അടിയിൽ road സൈഡിൽ ഒക്കെ ഇതുപോലുള്ള waste kond പോയി തട്ടുന്ന പരിപാടി indayirnnu ഭാഗ്യത്തിന് ഇപ്പൊ അത് നിന്ന് എന്ന് തോനുന്നു...
@muhammedramees3499
@muhammedramees3499 3 года назад
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് കഴിഞ്ഞ വീഡിയോ യിൽ ഞാനാണ് കമന്റ്‌ ഇട്ടത് ഈ വീഡിയോ ചെയ്യാൻ so thanku
@IMettymetty
@IMettymetty 3 года назад
കോഴി ആള് പൊളി ആണല്ലോ മുട്ട മുതൽ ചത്തു വേസ്റ്റ് ആയാലും ഒടുക്കത്തെ ഡിമാൻഡ് 😄 ചിക്കൻ വേസ്റ്റ്ൽ നിന്ന് ഡീസൽ മീനിനും നായ്ക്കും ഫുഡ്‌ 👌
@mubashirt3954
@mubashirt3954 3 года назад
അത്കൊണ്ടാകും ഇപ്പൊ ഒടുക്കത്തെ വില ആണല്ലോ , കോഴിക്ക്
@iiiiii7877
@iiiiii7877 3 года назад
ഇനി ആരെയും കോഴി എന്ന് വിളിക്കരുത്
@railfankerala
@railfankerala 3 года назад
@@iiiiii7877 😂😂😂
@eldhobaby5796
@eldhobaby5796 3 года назад
@@iiiiii7877 ufff 🔥
@user-pv3zq6yw5e
@user-pv3zq6yw5e 3 года назад
😂
@motivation78666
@motivation78666 3 года назад
വീടിനുമുകളിൽ കല്ലു വീഴുന്ന പ്രതിഭാസം waiting video 😆😆😆😆😆😆
@ths_ashiq_kabeer007
@ths_ashiq_kabeer007 3 года назад
waiting
@ghostraider1328
@ghostraider1328 3 года назад
ഞാനും അത് നോക്കുന്നു 👌👌👍🏻👍🏻👍🏻
@ajmalrafi
@ajmalrafi 3 года назад
ഞാനും
@user-pj9jj5kg1x
@user-pj9jj5kg1x 3 года назад
👍👍
@sajincb7825
@sajincb7825 3 года назад
Njanum
@TheNithinpj007
@TheNithinpj007 3 года назад
John sir ഞങ്ങൾ വയനാട്ടുകാരുടെ മുത്താണ്.. പശുക്കളെയു മറ്റ് ജീവികളെയും ഒക്കെ മക്കളെപ്പോലെ നോക്കുന്ന ഒരു മനുഷ്യൻ ആണ്.. എന്ത് ആവശ്യത്തിന് ചെന്നാലും ഹെല്പ് ചെയ്യും..
@noufalmalappuram6229
@noufalmalappuram6229 3 года назад
ബയോ ഡീസലിൽ ഓടുന്ന വണ്ടികൾ എന്റെ അറിവിൽ ഇപ്പോഴും ഒരു പാടുണ്ട്.ഞാൻ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്ന സമയത്ത് ഞാൻ ഓടിച്ച വണ്ടിയിൽ ബയോ ഡീസൽ നിറച്ചിട്ടുണ്ട്.ഒരു പ്രാവശ്യം മാത്രം. പക്ഷേ 100 കിലോമീറ്ററിന് മുകളിൽ ഓടി പിന്നെ വണ്ടിയുടെ പമ്പ് ,നോസിൽ കംപ്ലയിന്റ് വന്നു.
@prasith_p4114
@prasith_p4114 3 года назад
ഇത് real ആണ് 😁കാരണം ഇത് സയൻസ് ആണ്
@anantharjunkr
@anantharjunkr 3 года назад
And years of hardwork and dedication... Don't forget it ..
@hjkin8
@hjkin8 3 года назад
Polichadukkan poyatha.. moonji thirichu vannu... pinne pukazthaathe vazhiyillalo... 😀.. Enthaayalum sasthrathinu thanne ithavanayum vijayam
@muhamedriyaskavil2179
@muhamedriyaskavil2179 3 года назад
👍✅️
@Hitman-055
@Hitman-055 3 года назад
Begboss രജിത് ൻ്റെ Sound
@muhammedshareef2611
@muhammedshareef2611 3 года назад
Science allathathonnum real alle?😜
@allinonemaloor786
@allinonemaloor786 3 года назад
Big boss താരം രജിത് sir ന്റെ അതെ സൗണ്ട്
@dinugeorgegeorge6707
@dinugeorgegeorge6707 3 года назад
😂😂😂😂😂
@MALLUTRONICS
@MALLUTRONICS 3 года назад
കാണാനും ഏകദേശം അതുപോലെ 😃
@nuhmanshibili7009
@nuhmanshibili7009 2 года назад
News channel കണ്ടാലും ഉർപ്പിക്കാൻ പറ്റില്ല പക്ഷെ ഇ ചാനൽ perfect ok😍🔥
@TheKingshaik
@TheKingshaik 3 года назад
All the ബെസ്റ്റ് Sir... ഇത് ജനങ്ങളിൽ ഇത്രെയും വിശദമായി എത്തിച്ച ഫൈസൽ ഭായ്ക്ക് ഒരുപാട് നന്ദി..
@NizamNizu580
@NizamNizu580 3 года назад
1:12 ഫാസിൽ ഇക്കാടെ ഐഡി കാർഡ് കണ്ട് എത്രപേരുണ്ട്
@dreamteameventsaluva
@dreamteameventsaluva 3 года назад
🥰🥰👍
@shyamsundarkp313
@shyamsundarkp313 3 года назад
പറഞ്ഞതോണ്ട് കണ്ടു പിടിച്ചു ഞാൻ
@NizamNizu580
@NizamNizu580 3 года назад
@കുഞ്ഞിപാത്തു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ആയിരുന്നു. നിലവിൽ ഫ്രീലാൻസ് ആണെന്ന് തോന്നുന്നു എങ്ങനെയാണെന്ന് അറിയില്ല
@themudcastle
@themudcastle 3 года назад
Kandu
@Rahul-lh2pe
@Rahul-lh2pe 3 года назад
കെമിക്കൽ ഉപയോഗിച്ച് വാടിയ ചീര ഇല ഫ്രഷ് ആക്കി മാറ്റുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് അതിന്റെ സത്യം പുറത്തു കൊണ്ട് വരാമോ??
@Ajfaraju
@Ajfaraju 3 года назад
അതേ
@iiiiii7877
@iiiiii7877 3 года назад
Yes
@neenurajesh6730
@neenurajesh6730 3 года назад
ശരിയാ.. ഞാനും കണ്ടു.. അത് സത്യം തന്നെയാണോ ആവോ
@bensilal1985
@bensilal1985 3 года назад
Yes
@sirajudheenvs8527
@sirajudheenvs8527 3 года назад
Yes.
@abdulraheemkolikkara7107
@abdulraheemkolikkara7107 3 года назад
നമസ്‌തേ:- ഈ🌷സൂക്ഷ്മതയാണ്‌ ഫാസിൽ ബഷീറിനെ🌹വേറിട്ട് നിർത്തുന്നത്‌ സത്യ🌻സന്ധമായ യാഥാർഥ്യം മാത്രം🍀പറഞ്ഞുതരുന്നു ഇത്‌ തന്നെയാണ്🌺ഈ ചാനലിന്റെ വിശ്വസ്യതയും 🌸വിജയവും ...👍💐
@2030_Generation
@2030_Generation 3 года назад
വളരെ മികച്ച കണ്ടു പിടിത്തം ആണ്... 💯💯 ഇനി ഇപ്പൊ ഇന്ത്യ വേറെ ലെവൽ ആണ് ഗയ്സ് 💪🇮🇳
@sulaimankkr3285
@sulaimankkr3285 3 года назад
നിങ്ങളുടെ വീഡിയോകൾ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഓരോ യാഥാർത്ഥ്യങ്ങൾ അറിയാൻ വേണ്ടി
@aravindjr6330
@aravindjr6330 3 года назад
ഫാസിൽ ഇക്കയുടെ മുടങ്ങാതെ വീഡിയോ കാണുന്നവർ undo
@suralaya4312
@suralaya4312 3 года назад
വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നു. Superb..........
@shajicn4938
@shajicn4938 3 года назад
നിലവിലുള്ള ഡീസൽ ഉപയോഗത്തിന്റെ കൂടെ 5 ശതമാനമല്ല ഒരു ശതമാനം ബയോ ഡീസൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ പോലും അത് വൻ നേട്ടമാണ് മാലിന്യ നിർമ്മാർജനത്തിന്റെ കാര്യത്തിലായാലും അന്തരീക്ഷ മലിനീകരണത്തിനെന്റെ കാര്യത്തിലായാലും ... ബയോ ഡീസലിന്റെ ശിൽപ്പികൾക്കും, ഇക്കക്കും, നമ്മുടെ ചാനലിനും അഭിനന്ദനങ്ങൾ....
@akhilmohank8170
@akhilmohank8170 3 года назад
രജിത് സാറിന്റെ സൗണ്ട് പോലെ
@Heavensoultruepath
@Heavensoultruepath 3 года назад
Correct
@rohanshan5426
@rohanshan5426 3 года назад
Yes
@neymarjr3464
@neymarjr3464 3 года назад
Yes
@sam-hy8yj5hz9q
@sam-hy8yj5hz9q 3 года назад
Yes
@ajithmohanan1753
@ajithmohanan1753 3 года назад
Yes
@kochusturn1452
@kochusturn1452 3 года назад
ഇതിന്റെ യഥാർത്യം അറിയാൻ ഞാനും കാത്തിരിക്കായിരുന്നു💪👏👏
@kochusturn1452
@kochusturn1452 3 года назад
@@abdulmajeed5447 മഞ്ചേരി😝😝😝
@kochusturn1452
@kochusturn1452 3 года назад
@@abdulmajeed5447 കൂലിപ്പണിക്കാരനാണ് ബായ്❤️😌
@kochusturn1452
@kochusturn1452 3 года назад
@@abdulmajeed5447 OK Bro നിങ്ങളുടെ നാടെവിടെ
@kochusturn1452
@kochusturn1452 3 года назад
@@abdulmajeed5447insta kochubinesh
@sinoysibi4528
@sinoysibi4528 3 года назад
Ee video kandapo thott fazil ikkayude video k vendi waiting ayirunnu.
@rahman-qv6il
@rahman-qv6il 3 года назад
ഇത് ശെരിയാണ് . എന്റെ നാട്ടിലെ ചിക്കൻ കടക്കാരൻ അയാളുടെ വീട്ടിൽ ഇതുപോലുള്ള പ്ലാന്റ് ഉണ്ട്. അയാളെ വീട്ടിലേക് ആവശ്യമായ പാചക വാതകം അതിൽ നിന്നാണ് ഉണ്ടാകുന്നത്
@Gk_18_
@Gk_18_ 3 года назад
ഈ വാർത്ത bright keralite ൽ കണ്ടത്തൊട്ട് ഈ വീഡിയോയുടെ വരവ് കാത്തിരിക്കുകയായിരുന്നു....
@mspakb
@mspakb 3 года назад
കല്ല് വീടിന് മുകളിൽ പതിക്കുന്ന സംഭവം ഒന്ന് പറഞ്ഞു തരണേ 🤗😃
@anintelligentmadman348
@anintelligentmadman348 3 года назад
Coming soon
@justinfernandez0033
@justinfernandez0033 3 года назад
വാഹനത്തിനും നമ്മുടെ ആവശ്യങ്ങൾക്കും വളരെയേറെ ഉപകാരപ്പെടുന്നത് ആണെങ്കിൽ ക്യാഷ് ഉള്ളവർ ഇൻവെസ്റ്റ് ചെയ്തു വൻതോതിൽ ഉല്പാദിപ്പിച്ച് കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാക്കൂ... അല്ലെങ്കിൽ കേരളസർക്കാർ ഏറ്റെടുത്ത് നടത്തി കേരളത്തെ സുന്ദരം ആക്കു.. ഇതിനോടനുബന്ധിച്ച് പുതിയ മേഖലകൾ ഉൽപ്പന്നങ്ങൾ വന്നേക്കാം. ഉൽപ്പാദിപ്പിക്കുക മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുക നമ്മുടെ നാടും രക്ഷപ്പെടട്ടെ
@sijokadamkulam5290
@sijokadamkulam5290 3 года назад
ഇക്കാ നല്ല ചാനൽ.. ഒരു പാട് ഉയരങ്ങളിൽ എത്താൻ നിങ്ങൾക് കഴിയട്ടെ...
@gkrishna2126
@gkrishna2126 3 года назад
ഇനി ആ വെള്ള താടിയെ പേടിച്ചാമതി 😁😁
@hihello599
@hihello599 3 года назад
😁appupan on fire
@faizyfaisal5464
@faizyfaisal5464 3 года назад
എൻജിൻ """മോഡിഫൈ""" ചെയ്യണ്ടാ.... പക്ഷെ ""മോഡി"" അറിഞ്ഞാൽ ഇതിന്റെ price ചെറുതായി ഒന്ന് ""മോഡിഫൈ""" ആവാൻ സാധ്യത ഉണ്ട്.....
@Sanal-zj2dz
@Sanal-zj2dz 3 года назад
ഉസ്താദ് ന് വെളിച്ചെണ്ണ ക്ക് പകരം ഉപയോഗിക്കാൻ കഴിയും
@user-fv2oz2qj3y
@user-fv2oz2qj3y 3 года назад
2030 നുള്ളിൽ പരമാവധി ആൾക്കാരെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിപ്പിക്കുക എന്നതാണ് ലക്ഷ്യം. അപ്പോഴേക്കും കറന്റ്‌ ചാർജ് കൂടും, ഇപ്പോൾ പരമാവധി സോളാർ പാനലിലേക്ക് മാറുക, അതേ രക്ഷ യുള്ളൂ.
@faizyfaisal5464
@faizyfaisal5464 3 года назад
@@Sanal-zj2dz മാമന് നൊന്തല്ലേ....... ഉസ്താദിനെ പറഞ്ഞാലൊന്നും ഉസ്മാന്റെ വാക്ക് മാറില്ല....... മാമൻ പോയി വേറെ വല്ലതും കൊണ്ടുവാ....
@suhailsulaiman8174
@suhailsulaiman8174 3 года назад
@@Sanal-zj2dz uff usthadinte andi myr.😅 snghikkuttanmare enth paranjalum usthadinte andeem nakkan varum
@mageshkannichankandy269
@mageshkannichankandy269 3 года назад
@@suhailsulaiman8174 ഓ നിനക്ക് അണ്ടി നാക്കലാണോ പണി
@nishpakshan
@nishpakshan 3 года назад
യാത്ര ഒക്കെ എന്തിനാണ് ഷൂട്ട് ചെയ്തു കാണിയ്ക്കുന്നത് എന്ന് ചോദിയ്ക്കാൻ തുടങ്ങിയപ്പോഴേക്ക് മനോഹരിയായ വയനാട് എത്തി.❤️ അപ്പോൾ അത് കണ്ട് മതിയാവാതെ വന്നു. ഈ സംരംഭത്തിന് കേരളാ ഗവർമെന്റ് പ്രോത്സാഹനം കൊടുക്കേണ്ടതാണ്.
@musthafamuthu540
@musthafamuthu540 3 года назад
ഇത് ഉപയോഗപ്പെടും എങ്കിലും സാധാരണ ജനങ്ങൾ രക്ഷപ്പെടും എങ്കിലും നമ്മുടെ ഭരണാധികാരികൾ ഇത് നിലനിർത്താൻ സാധ്യത ഇല്ല അത്രയും കൂടുതൽ കിട്ടി കൊണ്ടിരിക്കുകയാണല്ലോ ജനങ്ങളെ സഹായിക്കാൻ അവർ മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല
@techcreation6525
@techcreation6525 3 года назад
ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all😘😘😌❤❤
@samsonkmsamuel4982
@samsonkmsamuel4982 3 года назад
4 lakh brilliant people
@aswins1360
@aswins1360 3 года назад
1:26-എടപ്പാൾ മേൽപ്പാലനിർമാണം 1:32-കുറ്റിപ്പുറം പാലം
@mruthulammanmadhan4588
@mruthulammanmadhan4588 2 года назад
ഇതിനു വേണ്ടി കോഴിയെ കൊല്ലേണ്ട അവസ്ഥ വരാതിരിക്കട്ടെ
@democrat8176
@democrat8176 3 года назад
Brother you are a genuine knowledge seeker... Congratulations
@arjunkrishnan9552
@arjunkrishnan9552 3 года назад
ഇനി വേസ്റ്റ് വേർതിരിച്ചെടുത്ത് ഇറച്ചി പുഴയിൽ തട്ടുന്ന കാലം വരും
@malumeenuyoutubechannel4260
@malumeenuyoutubechannel4260 3 года назад
Irachiyum waste aayi koottallo bro
@space2walker
@space2walker 3 года назад
@@malumeenuyoutubechannel4260 😂🔥
@mmohhinni
@mmohhinni 3 года назад
അത് പട്ടി, പൂച്ച തുടങ്ങിയവയ്ക്കുള്ള തീറ്റയായി മാറ്റും എന്നല്ലേ പറഞ്ഞത്?
@podimonanil9538
@podimonanil9538 3 года назад
ഇന്ത്യൻ റെയിൽവേയിൽ കുനൂർ - ഊട്ടി സെക്ഷനിൽ ഓടുന്ന ഡീസൽ എൻജിനിൽ ബയോ ഡീസൽ ആണ് ഉപയോഗിക്കുന്നത്. (Blended 5% bio oil is mixed with high speed diesel)
@peequtricks6471
@peequtricks6471 3 года назад
അടിപൊളിയാണ് ഇനി വരുമ്പോൾ മുന്നേ വീഡിയോ പറയണം നേരിട്ട് കാണാനാണ് ഞാൻ വയനാട്ടുകാരൻ
@sandeepedappal
@sandeepedappal 3 года назад
1.26 എടപ്പാൾ,. 1.31 കുറ്റിപ്പുറം പാലം.. ഇക്ക ഞങ്ങളുടെ നാട്ടിലൂടെ പോയി.. അറിഞ്ഞില്ല.. ആരും പറഞ്ഞുമില്ല
@rajeshniyaa3463
@rajeshniyaa3463 3 года назад
Ippozha shradichath🥰
@mmohhinni
@mmohhinni 3 года назад
പെട്രോളിയം കമ്പനികൾ ഇങ്ങോട്ടു തിരിഞ്ഞിട്ടുണ്ടെങ്കിൽ അതു് ഇതിന്റെ കൂമ്പൊടിക്കാണ്. അല്ലെങ്കിൽ അവർക്കു നിലനില്പില്ല.
@user-cx9qn4fv1h
@user-cx9qn4fv1h 3 года назад
ഇതൊക്കെ ഇനി Jio chicken waste private limited ഭരിക്കും 🔥
@iamanindian7307
@iamanindian7307 3 года назад
jio യുടെ ഏതെങ്കിലും ഷോപ്പ് സന്ദർശിച്ച്‌ നോക്കൂ
@jayakumarj.kjayakumar6952
@jayakumarj.kjayakumar6952 3 года назад
l
@DeepakPonkunnam
@DeepakPonkunnam 3 года назад
അതിനും ഒരു കഴിവ് വേണം
@kunhalipm8893
@kunhalipm8893 3 года назад
സാധ്യമാണ് ഞാൻ വെറും യൂസ്ഡ് വെജിറ്റബിൾ ഓയിൽ കൊണ്ട് ഡീസൽ ഓട്ടോ ഓടിക്കാറുണ്ട് mix ഒന്നും ചേർക്കാതെ തന്നെ ഒരു കുഴപ്പവുമില്ല ഡീസലിന്റെ അതെ പവർ കിട്ടുന്നുണ്ട്
@sunilkumarsivam7224
@sunilkumarsivam7224 3 года назад
ധൈര്യമായി മുന്നോട്ടു പോവുക 👍 സർവ്വശക്തൻ അനുഗ്രഹിക്കട്ടെ🙏
@thebiketripsinger
@thebiketripsinger 3 года назад
സാറിന്റെ സൗണ്ട് കേട്ടിട്ട് big ബോസ്സ് ഫേമസ് D.Rരജിത് കുമാർ സാറിന്റെ സൗണ്ട് പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😊
@santhoshsgarkal4142
@santhoshsgarkal4142 3 года назад
Am loving your each and every episode... your sincerity, efforts, thoughts... dedication...keep it up bro... Be safe, always care of your about also... you can understand what's am wants to tell... We whole supporters loving you
@mohananv3311
@mohananv3311 3 года назад
കോഴി വേസ്റ്റ് കൊണ്ട് ഡീസൽ ഉണ്ടാക്കാം ലാഭകരമാണങ്കിൽ . അങ്ങിനെയാണെങ്കിൽ വേസ്റ്റ് ഡിസ്പോസൽ കൂടിയായി. കൂടുതൽ മറ്റു വേസ്റ്റുകളും പരീക്ഷിയ്ക്കാം. പരിതസ്ഥിതി മലിനീകരണം കുറയ്ക്കാം. താളി ഒടിയ്ക്കാം കളി o കാണാം. ഇത് Encourage ചെയ്യേണ്ടതാണ്.
@tkbhavya8753
@tkbhavya8753 3 года назад
👍ഫാസിൽ ഇക്ക പറയാതെ ഒന്നും വിശ്വസിക്കാൻ പറ്റില്ലെന്നായി..
@aslahvk1621
@aslahvk1621 3 года назад
ഹായ്
@aslahvk1621
@aslahvk1621 3 года назад
കൂട്ടുകാരി
Далее