Тёмный

ഇന്ത്യയിലെ ആദ്യകാല ലക്ഷ്വറി എസ് യു വിയാണ് ഹ്യൂണ്ടായ് ടെറാക്യാൻ | Hyundai Terracan |A Nostagic drive 

Baiju N Nair
Подписаться 1,1 млн
Просмотров 158 тыс.
50% 1

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
കാലത്തിനും മുൻപേ നടന്നത് കൊണ്ട് വലിയ വിജയമാകാതെ പോയ എസ് യു വിയാണ് ഹ്യൂണ്ടായ് ടെറാക്യാൻ.ആ വാഹനത്തിന്റെ ഗുണ ദോഷങ്ങളിലേക്ക് ഒരു നൊസ്റ്റാൾജിക് സഞ്ചാരം..Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#HyundaiIndia#BaijuNNair #LuxurySUVSedan#MalayalamAutoVlog#Nostalgia#HyundaiTerracanMalayalamReview

Авто/Мото

Опубликовано:

 

19 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@ganeshkraghav2314
@ganeshkraghav2314 2 года назад
2006 മുതല്‍ കുറേ കാലം ഫാസ്ററ്ട്രാക്ക് മാഗസിന് addict ആയിരുന്ന കാലത്ത് buyers guide പേജില്‍ എറ്റവും ആകര്‍ഷിച്ചിരുന്ന വണ്ടി.. Rarely റോഡില്‍ കാണുമ്പോള്‍ നോക്കി നിന്നിട്ടുണ്ട്.
@user-bb3my9qw8y
@user-bb3my9qw8y 2 года назад
വികാരമായി നിന്നിരുന്ന ഒരു പിടി വാഹനങ്ങളെ വീണ്ടും ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ബൈജു ചേട്ടാ..🔥🔥🔥
@ramakrishnanpg3800
@ramakrishnanpg3800 2 года назад
SGKമായിട്ടുള്ള ഇൻറർവ്യൂe ൽ Terra can കണ്ടിരുന്നു ഇതപോലെ തന്നെ മിൻ്റ് കണ്ടീക്ഷനിൽ തന്നെ SGK &baiju n nair intervew അടിപൊളിയാണ് ചിരിച്ച് മ ലങ്ങി SGK തഗോട് തഗ്ഗ്....,,😂😂😂
@rejoymraj5700
@rejoymraj5700 2 года назад
എനിക്ക് ഈ വണ്ടി ഇല്ലെങ്കിലും തിരുവനന്തപുരം വരെ ഒരാളെ കോട്ടയത്തു നിന്നും കൊണ്ടുപോയി വിട്ടു.. അങ്ങനെ ഒന്നു drive ചെയ്തു. അടിപൊളി വണ്ടി നല്ല യാത്ര സുഖം സൂപ്പർ power and performance ✌🏻
@muhammedminhaj3409
@muhammedminhaj3409 2 года назад
Honda mobilio cheyyamo
@Gokul07
@Gokul07 2 года назад
Kdtq is
@Gokul07
@Gokul07 2 года назад
I don’t know how to gowrdkmuch of you and
@Gokul07
@Gokul07 2 года назад
@Muhammed Minhaj I
@dipincmathew6344
@dipincmathew6344 2 года назад
Hats off to that guy who maintained and restored this car into such mint condition
@shonmani7723
@shonmani7723 2 года назад
❤️❤️
@_A_bhin_ktr
@_A_bhin_ktr 2 года назад
ഇത്രെയും വർഷം ആയിട്ടും ഷോറൂം കണ്ടീഷനിൽ ഇരിക്കുന്നു വണ്ടി...😍😍😍Owner is a real car lover❤️❤️❤️
@bennythogmail
@bennythogmail 2 года назад
കഥ ഒന്നും നീണ്ടില്ല :) ശരിക്കും പറഞ്ഞ, നിങ്ങെടെ കഥ കേൾക്കാൻ വേണ്ടി തന്നെയാ ഇവിടെ വരുന്നേ.... ☺️
@ksanandmlt
@ksanandmlt 2 года назад
That is ur hilight ❤️
@davidwarner31amalshaji87
@davidwarner31amalshaji87 2 года назад
Baiju etta honda CRV യുടെ ഒരു നല്ല റിവ്യൂ ഒരു ചാനലിലും ഇല്ല.... ബൈജു ഏട്ടൻ ഒന്ന് ഓൺ ആയിരുന്നേൽ പ്രതീക്ഷിക്കുന്നു...... 🥰🥰🥰🥰
@anp7707
@anp7707 2 года назад
2010 കാലത്ത് ഈ വണ്ടി സെക്കന്റ്‌ ഹാൻഡ് വാങ്ങാൻ നിന്ന് ചെറിയ വില പ്രശ്ത്തിൽ എനിക്ക് മിസ്സ്‌ ആയി
@Enigma199
@Enigma199 2 года назад
12:14 appukuttane kanditillathavark
@amigoscientific
@amigoscientific 2 года назад
നിങ്ങൾ എനി എന്ത് കഥ പറഞ്ഞാലും അത് കേട്ടിരിക്കാൻ നല്ല രസം ആണ്, ബൈജു ചേട്ടൻ മുത്ത് ആണ്❤️
@trains1819
@trains1819 2 года назад
YOUR PRESENTATION IS SUPERB BY GIVING ACTUAL INFORMATION WITHOUT LAG ALL THE BEST K VIPIN VARMA
@shibilinaha5055
@shibilinaha5055 2 года назад
Nice review .The silver colour Alleppey registration terraccan you mentioned belongs to my cousin. It's still in mint condition 👍
@TravelEngine1983
@TravelEngine1983 2 года назад
ഇ വണ്ടിയോടുള്ള ഇഷ്ടം കാരണം ഞാനും ഒരു റിവ്യൂ ചെയ്തിരുന്നു..... Shiju ചേട്ടൻ ഒരിയ്ക്കൽ തന്നിരുന്നു
@mathewaugustin667
@mathewaugustin667 2 года назад
🔥
@dsahavatar2524
@dsahavatar2524 2 года назад
next vandikkayi waitting ..kottayath ulla shiju chettane next vedioyil kanichal kollarunnu
@user-dv8zt5io1n
@user-dv8zt5io1n 2 года назад
Ath arra
@dsahavatar2524
@dsahavatar2524 2 года назад
@@user-dv8zt5io1n bro ee vandide owner ..vedioyil parajitundaalloo
@Denny-cz5ji
@Denny-cz5ji 2 года назад
Eee sadhanam odichitund..mothaal item..⚡⚡
@dibindamodaran5597
@dibindamodaran5597 2 года назад
Thanks for this video brother👍
@withjames4342
@withjames4342 2 года назад
ബൈജു ചേട്ടാ... ആ അപ്പുക്കുട്ടനെ വെച്ചൊരു വ്ലോഗ് ചെയ്യാമോ.. അദ്ദേഹത്തെ ഇതുവരെ കണ്ടിട്ട് പോലുമില്ല 😊
@mcsnambiar7862
@mcsnambiar7862 2 года назад
താങ്കൾ മാതൃഭൂമി special edition ന് വേണ്ടി എഴുതിയ ലേഖനം, വീഡിയോ രൂപത്തിൽ അവതരിപ്പിക്കണം എന്ന ഒരു കാര്യമായ അഭ്യര്‍ത്ഥന !
@dsahavatar2524
@dsahavatar2524 2 года назад
Baiju chettan ...😘😘😘😘😘😘😘
@cijilsimon7905
@cijilsimon7905 2 года назад
Iee vandi epo kandalum njan nokkininnu poovum, enikku othiri ishtam ulla vandiya..
@shamseersardar2307
@shamseersardar2307 2 года назад
വീഡിയോയുടെ ഇടയിലൂടെ ഒരു Toyota Prado പോകുന്നത് കണ്ടു. അടുത്ത് തന്നെ Pradoയുടെ video review കണ്ടാൽ കൊള്ളാം എന്ന് ഉണ്ട്. ആഗ്രഹം നടത്തി തരുമെന്ന് വിശ്വസിക്കുന്നു.
@vandipranthanmar5849
@vandipranthanmar5849 2 года назад
ഇതിൻ്റെ front driver seat കണ്ടാൽ വിമാനത്തിൻ്റെ bussiness cabin look ആണ്
@07HUMMERASIF
@07HUMMERASIF 2 года назад
Super review🥰❤💪
@vadooshaydon3155
@vadooshaydon3155 2 года назад
ഡിസൈൻ നോക്കുമ്പോൾ സ്കോർപിയോ അളിയൻ ആയിട്ടു വരും .
@Linsonmathews
@Linsonmathews 2 года назад
നോക്ലാജിയ 😄😅😅 അടിപൊളി 😍👌👌👌
@mcreator4909
@mcreator4909 2 года назад
Bro ende adukkal indica car und 16 years ayi vandi vangheet review cheyya thalparyam undo reply plss
@user-ms1dj8jz2u
@user-ms1dj8jz2u 4 месяца назад
എന്റെ വണ്ടിയും ഇത് തന്നെയാണ് 2004 മോഡൽ Terracan ഈ പറയുന്നത് സത്യമാണ് ഞാൻ ഇത് വാങ്ങിയിട്ട് 15 വർഷമായി എന്റെ ഫാമിലിക്ക് ഈ വണ്ടി ഒരു ഹരമാണ്
@Alex-ek1wo
@Alex-ek1wo 2 года назад
ഈ വാഹനം വീണ്ടും facelift ചെയ്തു ഇറ‍ക്കാന്‍ പറ‍യൂ ബൈജു ഭായ് ...ഇത്തരം അടിപൊളി performance ഉള്ള വാഹനങ്ങൾ വില്കുന്നുവെന്കില്‍ അറ‍ിയിക്കുക..
@gouthamgouthu1377
@gouthamgouthu1377 2 года назад
Baiju chettan 💓🔥🤙
@manushyan6652
@manushyan6652 2 года назад
Baiju chetta shirt supper
@misbahmisbu2052
@misbahmisbu2052 2 года назад
Orupad nanni
@malayalis1909
@malayalis1909 2 года назад
എൻജിൻ റൂം കൂടെ കാണിച്ചാൽ കൊള്ളാമായിരുന്നു..
@JohnThomas-mb7rx
@JohnThomas-mb7rx 2 года назад
ഒടുക്കത്തെ ഓർമ്മയാണ് നിങ്ങൾക്ക്..
@sujithstanly6798
@sujithstanly6798 2 года назад
Thanks 💕💕💕
@jefinjkappen2295
@jefinjkappen2295 2 года назад
Waiting for mint condition Scorpio….
@KIDANGOORAN
@KIDANGOORAN 2 года назад
ബൈജു ചേട്ടാ ഷർട്ട് സൂപ്പർ
@tomjoesebastian6668
@tomjoesebastian6668 2 года назад
Baiju sir വേറെ മൂഡില്ല ആണേ തോന്നുന്നു 😁😁😁😁
@rishika7445
@rishika7445 3 месяца назад
I see this car in santhosh George kulangara and baiju n Nair interview
@SSS43MH
@SSS43MH 2 года назад
Please do a review of the Nissan xtrail
@lmvarts8683
@lmvarts8683 2 года назад
Super 👍
@amrutheshvijayan6265
@amrutheshvijayan6265 2 года назад
Hyundai😍
@shorts_AnupMenon
@shorts_AnupMenon 2 года назад
Superb 🎈 🎈 🎈 🎈 🎈 🎈 🎈 🎈
@ramkumarr2289
@ramkumarr2289 2 года назад
Waiting for Review on new Altroz DCA drive 💥💥
@merwindavid1436
@merwindavid1436 2 года назад
Good job
@nabeelkhana5297
@nabeelkhana5297 2 года назад
Pajero & Endeavour koodi reviews cheiyamo ?
@nishadniju793
@nishadniju793 2 года назад
Suzuki grandvitara & Mitsubishi Montero review cheyummo❤️
@lazylad1726
@lazylad1726 Год назад
Hats off to the owners for keeping this in such pristine condition!
@ashin8928
@ashin8928 2 года назад
Baijuyetta nirthipoya old model carsaya old pajero old endeavour ithinteyokke oru video cheyyumo specially endeavor!
@nasirnachi4547
@nasirnachi4547 2 года назад
Aa scorpio chettan id kanunnundangil onn chirikkum aa karyam orth😀
@Amal_VlogX
@Amal_VlogX 2 года назад
അടിപൊളി 🔥
@ramkumarr2289
@ramkumarr2289 2 года назад
Chetante kadhakal neendu poyalum ariyaarilla...neendu poi enn vicharich ath nirthanda 😄. Good video btw 👏
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
👌
@sakeeret7367
@sakeeret7367 2 года назад
Old land cruiser nte oru classmate pole thanne undallo
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
old is gold🥰
@mohamedfaris306
@mohamedfaris306 2 года назад
👍👍
@ashrin4968
@ashrin4968 2 года назад
Oru Tavera video cheyyo ❤️
@shihabshihab8978
@shihabshihab8978 2 года назад
Powli💥
@lijik5629
@lijik5629 Год назад
Etrayum poli ayirunno eee suv
@georgymathew6030
@georgymathew6030 2 года назад
ബാക്ക് കാണുമ്പോൾ "force one " polle ഉണ്ട്
@ravivarmaeradi
@ravivarmaeradi 2 года назад
Hyundai Terracan was actually based on Mitsubishi Galloper..Many celebrities in Tamil cinema had Terracan then Just like the Hyundai Terracan, Chevrolet Forester (Subaru) was also a good car, but failed
@sankudada1
@sankudada1 2 года назад
Actor suriya had 1
@viperyt4062
@viperyt4062 2 года назад
💖
@user-dv8zt5io1n
@user-dv8zt5io1n 2 года назад
All the fun until Suzuki grand vitara ,xl7 v6 and Nissan XTrail comes in 🤏😎
@anilssivananilssivan8253
@anilssivananilssivan8253 2 года назад
Next Nalla Oru Accent konduvaru Baiju Chetta... 🚗
@dhanishpr
@dhanishpr 2 года назад
Accent Viva CRDi റിവ്യൂ ചെയ്യാൻ ഞാൻ തരാട്ടോ 🚗
@oasis123dxb6
@oasis123dxb6 2 года назад
Praise
@rinil0709
@rinil0709 2 года назад
Steering ne pati paranjathu , arko vendiyano??
@jobinjose2000
@jobinjose2000 2 года назад
Pleace review the chevy's aveo
@edwinharvey2226
@edwinharvey2226 2 года назад
Used a terracan long back. but I still prefer Pajero over this when comparing features n price. Pajero is the real suv
@shyamkrishnansuresh7283
@shyamkrishnansuresh7283 2 года назад
Porsche badge-um tail end LED lights-um bad aayttind. Baaki ellam nice aan.
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 года назад
good 😍
@biker__bro
@biker__bro 2 года назад
ആലപ്പുഴ bhima യുടെ കയ്യിൽ ഉണ്ട് stock terracan
@nazeerpvk6738
@nazeerpvk6738 7 месяцев назад
Good
@thufailmuhammedtharuvana1884
@thufailmuhammedtharuvana1884 2 года назад
Nice look
@ajmal2131
@ajmal2131 2 года назад
❤️
@akbarakku819
@akbarakku819 Год назад
ഞാൻ ഒമാനിൽ work ചെയ്യുന്ന സമയത്ത് കമ്പനി എനിക്കു use ചെയ്യാൻ തന്ന വാഹനം 2 വർഷത്തോളം ഉപയോഗിച്ചു 👍
@sreenathsri3157
@sreenathsri3157 2 года назад
💪
@amalbhuvanendran9404
@amalbhuvanendran9404 Год назад
Vintage ❤️❤️❤️❤️
@abl360
@abl360 2 года назад
I wish to see a Grand vitara XL7 review.
@Paul-0895
@Paul-0895 2 года назад
സുകുമാർ അഴീക്കോടിന് ഉണ്ടാരുന്നു ഒരെണ്ണം
@abl360
@abl360 2 года назад
@@Paul-0895 njan ii vandi life il oru thavana mathre kanditullu.. attingal registration car silver colour
@Paul-0895
@Paul-0895 2 года назад
@@abl360 നല്ല വണ്ടി ആണ്‌ കാണാനും രസമുണ്ട്.. എന്ത് പറയാൻ വിജയിച്ചില്ല. 😌
@user-dv8zt5io1n
@user-dv8zt5io1n 2 года назад
V6
@sunandpk6331
@sunandpk6331 2 года назад
ഹ്യുണ്ടായ് സുസുക്കിയെപോലെ ചെറിയ വണ്ടികൾ മാത്രം ഉണ്ടാക്കി വിൽക്കുന്നവരല്ല, അവർ വലിയ ട്രക്കുകളും ബസ്സുകളും ഉണ്ടാക്കിവിൽക്കുന്നവരുംകൂടെയാണ്.
@techfacts424
@techfacts424 2 года назад
Suzukiyeppole!!?
@user-dv8zt5io1n
@user-dv8zt5io1n 2 года назад
Suzuki k v6 SUV's um v8 trucks um oke onde
@user-dv8zt5io1n
@user-dv8zt5io1n 2 года назад
Even Suzuki k sports bikes sports cars um onde
@binubs3379
@binubs3379 2 года назад
ചേട്ടാ.. എനിക്ക്2010 to 2014 മോഡൽ സെക്കന്റ്‌ bmw 3സീരിയസ് അല്ലെങ്കിൽ ബെൻസ് c ക്ലാസ്സ്‌ എടുത്താൽ കൊള്ളാമെന്നുണ്ട്.. A ക്ലാസും പരിഗണിക്കുന്നു.. ഏതാണ് നല്ലത് മൈന്റ്നാൻസ് കോസ്റ്റ് രണ്ടിനും എങ്ങനെ എന്ന്.. ദയവായി പറഞ്ഞു തരണേ...🙏
@kiranbose5163
@kiranbose5163 2 года назад
Rx100 restoration വീഡിയോ പോസ്റ്റ്‌ ചെയ്യണേ ചേട്ടാ
@nishadaman2049
@nishadaman2049 2 года назад
ഓൾഡ് ഈസ്‌ ഗോൾഡ് 👍🏾
@thusharshyju9163
@thusharshyju9163 2 года назад
🤩🤩
@vipinns6273
@vipinns6273 2 года назад
😍👌👍
@joker..7495
@joker..7495 2 года назад
Suzuki kizashi. Rare model
@ampilismitha5026
@ampilismitha5026 Год назад
👏🏻
@jpj369
@jpj369 2 года назад
മനോജ് കെ ജയൻ്റെ വാഹനമായിരുന്നു ടെറാക്യാൻ. പുള്ളിയുടെ ഇഷ്ടം വാഹനം.
@noufalmohammed240
@noufalmohammed240 2 года назад
Byjuetta ente keyyil full option und next month video cheyyam
@krish00143
@krish00143 2 года назад
Spr
@madringaming2289
@madringaming2289 2 года назад
🔥
@rafirafi6733
@rafirafi6733 2 года назад
Suzuki grand vitara old suv review cheyyumo.....
@kadappuramkaranfisherman7540
@kadappuramkaranfisherman7540 2 года назад
പൊളി
@Nithinah
@Nithinah 2 года назад
😍😍😍
@Moonlight-hq3gi
@Moonlight-hq3gi 2 года назад
🥇🏆
@ranjithsreeni7606
@ranjithsreeni7606 2 года назад
ബൈജു ചേട്ടൻ പറഞ്ഞ സാഹചര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും അന്ന് അതേ കാലഘട്ടത്തിൽ ഉണ്ടായിരുന്ന Scorpio അങ്ങ് അടിച്ച് കസറി
@ABM0097
@ABM0097 2 года назад
Kazhinja week shooting kandappozhe kathirunnatha ee video kk vendi
@saleemnalakath2880
@saleemnalakath2880 2 года назад
Boodmo UAE യിൽ ലഭ്യമാണോ?
@riginshakkar9436
@riginshakkar9436 2 года назад
👍👍👍
@Soloyathra
@Soloyathra 2 года назад
👍👍👍❤
@MuhammadAli-cw1fm
@MuhammadAli-cw1fm 2 года назад
Toyota Glanza oru quick review enkilum ittaa nannaayirunnu.
@motobiography8413
@motobiography8413 2 года назад
🔥🔥🔥🔥
Далее
Почему худеют от Оземпик?
00:37
Просмотров 263 тыс.
Star Magic Flowers | EP#261| Boby Chemmanur
43:42
Просмотров 3,6 млн
Conquering fears and slippery slopes on two wheels!
0:18