Тёмный
No video :(

ഒമാനിൽ നിന്ന് ഇന്ത്യയിൽ 82 ൽ എത്തിയ VW Jetta ആണിവൻ.ഇന്ത്യയിലെ ആദ്യ ജെറ്റ! First VW Jetta in India! 

Baiju N Nair
Подписаться 1,1 млн
Просмотров 80 тыс.
50% 1

ഒമാനിൽ ഡെലിവറി ചെയ്യപ്പെട്ട ഈ ഫോക്സ് വാഗൻ ജെറ്റ ആദ്യമായി ഇന്ത്യയിൽ എത്തിയ ജെറ്റ കൂടിയാണ്.മറ്റൊരു കാര്യം കൂടിയുണ്ട്.സുസുക്കിയുമായി ടൈ ആപ്പ് ആയില്ലായിരുന്നെങ്കിൽ മാരുതി ഇന്ത്യയിൽ കൊണ്ടുവരുമായിരുന്ന ആദ്യ മോഡൽ കൂടി ആകുമായിരുന്നു,ജെറ്റ!
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamReview #MalayalamAutoVlog #VWJetta1982 #FirstVWJettaInIndia #Nostalgia #Oman

Опубликовано:

 

2 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 479   
@baijutvm7776
@baijutvm7776 Год назад
40 വർഷമായിട്ടും ഇത്രയും കണ്ടിഷനായി ഈ വാഹനം കൊണ്ട് നടക്കുന്നവർക്ക് അഭിനന്ദനങ്ങൾ ❤👍
@visaganilkumar8076
@visaganilkumar8076 Год назад
Maintenance ചെയ്തു ഇത്രേം കാലം കൊണ്ടുനടക്കുന്നത് തന്നെ ഒരു ചരിത്രം ആണ് ❤️❤️❤️❤️
@riyaskt8003
@riyaskt8003 Год назад
അന്നത്തെ കാലത്ത് normal cars il 5 star safety koduthu നമ്മുടെ ഇന്ത്യയിൽ TATA Nexon 5 star safety വന്നതിനു ശേഷമാണ് കാര്യമായ രീതിയിൽ എല്ലാവരും safety ക്ക് പ്രാധാന്യം കൊടുത്ത് തുടങ്ങിയത്.. Safety oru മാനദണ്ഡം ആകി ചെറു വാഹനത്തിൻ്റെ sales ഇത്രയും ഒരു hype il എത്തിച്ച TATA അഭിനന്ദനം അർഹിക്കുന്നു
@krishnankutty121
@krishnankutty121 Год назад
!!!!!*****!!!!!🎉🎉🎉🎉🎉🫶🫶🫶🫶🫶✌️✌️✌️✌️✌️
@varundaspambavasan5709
@varundaspambavasan5709 Год назад
ഈ ചിത്രത്തിൽ കാണിച്ച സുൽത്താൻ കാബൂസിന്റെ ബർക്ക പാലസ്ൽ 2 വർഷം ജോലി ചെയ്യാൻ ഭാഗ്യം ചെയ്തിട്ടുണ്ട് ഒരു തവണ സുൽത്താനെ നേരിട്ട് കാണാൻ അവസരം കിട്ടി 2016 to 2018.
@mohammedshan2510
@mohammedshan2510 Год назад
സുപ്പർ കാർ ❤❤❤❤❤ കാറിന്റെ ഡിക്കിയിൽ ഇരിക്കുന്ന പച്ച നിറമുള്ള ഫയർ extinguisher ഇപ്പോൾ നിലവിൽ ഇല്ലാ അതാണ് ഹാലോൺ ഫയർ cylinder ഓസോൺ പാളിക്ക് ദോഷം ഉണ്ടാക്കും എന്ന കാരണത്താൽ ആണ് അത് നിർത്തിയത് .ഇപ്പോൾ എല്ലാ ഫയർ equipments മ red നിറം ആണ്
@neeradprakashprakash311
@neeradprakashprakash311 Год назад
VW Jetta 🚘🔥 40 വർഷം പ്രായമുള്ള ഈ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് യുവാവിനെ എത്ര മനോഹരമായാണ് ഇന്നും അതുപോലെ നിലനിർത്തിയിരിക്കുന്നത്! 🚘 ചരിത്ര പ്രാധാന്യമുള്ള VW Beetle ഉം ബൈജു ഏട്ടൻ ഇതുപോലെ കൊണ്ടുവന്നാൽ നന്നായിരുന്നു. ഇനി കുറച്ച് ചരിത്രം പറയുകയാണെങ്കിൽ മാരുതി പല വാഹനനിർമ്മാണ കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും ഇന്ത്യയിൽ കൊണ്ടുവരാൻ പോയത് VW ന്റെ വാഹനങ്ങൾ ആയിരുന്നു. എന്നാൽ ഇതേ സമയത്ത് VW ന് ചൈനയിൽ നിന്നും ക്ഷണം വരികയും VW ചൈനയിലേക്ക് പോകുകയും ആണുണ്ടായത്. ഇന്ത്യയിലേതിനേക്കാൾ ഇൻവെസ്റ്റേഴ്സ് അവിടെ ഉണ്ടായിരുന്നത് VW ന്റെ വളർച്ചയ്ക്ക് അവിടെ കാരണമായി. ഇതേ സമയം മാരുതി ഇന്ത്യയിൽ ജപ്പാൻ വാഹനനിർമ്മിതാവായ Suzuki യുടെ വാഹനകൾ കൊണ്ടുവരികയും അത് വമ്പൻ വിജയമാകുകയും ചെയ്തു.അങ്ങനെ M 800 തൊട്ട് ഇന്നും മാരുതിയിൽ നിന്നും വരുന്ന എല്ലാവാഹനങ്ങളും നമ്മൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു.
@777.SalemTrust
@777.SalemTrust Год назад
80 കളിൽ മസ്കറ്റിൽ ആയിരുന്നപ്പോൾ volkswagen jetta ഉപയോഗിച്ചിട്ടുണ്ട്. അന്ന് ധാരാളം മലയാളി കൾ ഇത് വാങ്ങി നാട്ടിൽ കൊണ്ടുപോയിട്ടുണ്ട്. എക്സ്പോർട്ട് ചെയ്യാൻ വേണ്ടി റൈറ്റ് ഹാൻഡ് ഡ്രൈവ് അന്ന് മസ്കറ്റിൽ ലഭ്യമായിരുന്നു.
@vinodtn2331
@vinodtn2331 Год назад
ഇങ്ങനെ കാത്തു സൂക്ഷിക്കുന്നത്തിനു ഒരു ബിഗ് സല്യൂട്ട് 😍 ഇങ്ങനത്തെ വാഹനങ്ങൾ ഞങ്ങളുടെ മുൻപിൽ പരിചയ പെടുത്തിയ ബൈജു ചേട്ടനും 👏
@Nkt-gy3os
@Nkt-gy3os Год назад
വളരെ ഇഷ്ടപ്പെട്ട വിവരണം . പക്ഷേ എടുത്തു പറയേണ്ട പ്രത്യേകത എന്തെന്നാൽ വീഡിയോയുടെ background music നെ കുക്കുറിച്ചാണ് . Good selection... സാധാരണ നിങ്ങളുടെ വീഡിയോയിൽ കേൾക്കാറുള്ള "big fat beats " ഒന്നും ഇല്ല തികച്ചും വ്യത്യസ്ഥ മായ "rock music".... തീർച്ചയായും ആ വണ്ടിയുമായി യോജിക്കുന്ന ത് തന്നെ . ഇത് തികച്ചും അഭിനന്ദനീയം തന്നെ👌👌👌👌👌👌
@thesketchman306
@thesketchman306 Год назад
40വർഷം മുൻപുള്ള വാഹനം... അതും മിന്റ് കണ്ടിഷൻ ൽ... നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻എന്നേക്കാൾ പ്രായം ഉള്ള വാഹനം ♥️♥️♥️♥️♥️♥️
@Quancept
@Quancept Год назад
ഇത് കണ്ടപ്പോൾ എനിക്ക് തേവര സേക്രഡ് ഹാർട്ട് കോളജിൽ അടുത്തുള്ള പള്ളിയിൽ എല്ലാ sundayum കാണുന്ന KCE registration ulla LHD Audi 80 ഓർമ്മ വരുന്നു. രണ്ടു പ്രായമായ വൃദ്ധ ദമ്പതിമാർ പള്ളിയിൽ വരുന്ന വണ്ടി ആണ് അത്.
@reallywonders
@reallywonders Год назад
അത്രേം വർഷം മുൻപേ ഫയർ exitinguisher ഉപയോഗിച്ചിരുന്നു എങ്കിൽ പൊളി തന്നെ....ഇപ്പഴും ഇറങ്ങുന്ന കാറുകൾക്ക് നമ്മുടെ നാട്ടിൽ ഇത് ഇല്ല എന്നത് ചിന്തിക്കേണ്ട വിഷയം ആണ്
@sabinss4376
@sabinss4376 Год назад
ഈ വണ്ടി ഇടയ്ക്കൊക്കെ ഞങ്ങടെ നാട്ടിൽ കാണാറുണ്ടായിരുന്നു.. ഇപ്പോഴാണ് ആൾ ഇവിടില്ല എന്നു മനസിലായത്.. എൻജിൻ നല്ല സൗണ്ട് ആണ്..
@santhoshjoseph4509
@santhoshjoseph4509 Год назад
Old is Gold. When they are parked at our home feels like some of our dear elder one is with us, gives a feeling of Comfort and security l🙏🙏
@naijunazar3093
@naijunazar3093 Год назад
40 വർഷം പഴക്കം ഉള്ള വണ്ടി. അതും ഞങ്ങടെ സ്വന്തം കൊല്ലം രെജിസ്ട്രേഷൻ. ഒരുപാട് സന്തോഷം ബൈജു ചേട്ടാ
@jamie4647
@jamie4647 Год назад
Personally എനിക്ക് ഏറ്റവും ഇഷ്ടമായത് horn ആണ് 😍
@bhavinbabu46
@bhavinbabu46 Год назад
Vandi oree poli bajiu chettande mukkathe santhosam kanumboll thanne AYIRAM 😍🥰
@harikrishnanmr9459
@harikrishnanmr9459 Год назад
40 വർഷം ആയിട്ട് ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു vw power. ഇതുപോലെ ഉള്ള വാഹനങ്ങൾ തിരഞ്ഞുപിടിച്ചു വീഡിയോ ചെയ്യാൻ ഉള്ള ബൈജു ചേട്ടന്റെ വാഹനങ്ങളോടുള്ള ഇഷ്ട്ടം ആണ് ചാനലിന്റെ വിജയം
@sreejithmanghat6202
@sreejithmanghat6202 Год назад
Superb.always supports the channel❤️
@aneesmk7494
@aneesmk7494 Год назад
ഒമാനിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😃😃 ഇവിടെ ഇപ്പഴും ഇത്പോലെ കുറെ പഴയ വണ്ടികൾ റോഡിൽ ഓടുന്നുണ്ട്
@The_Eagle-29
@The_Eagle-29 Год назад
പഴയതായാലും വണ്ടി പൊളി🔥🔥
@mindapranikal
@mindapranikal Год назад
Happyto be a part of this family
@harikrishnanp2
@harikrishnanp2 Год назад
1984 ൽ തന്നെ 5 സ്റ്റാർ സുരക്ഷ 😮. ഇവിടെ ഇന്ത്യയിൽ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത് അടുത്തിടെയാണ്.
@anandvs4388
@anandvs4388 Год назад
🔥 Vintage Volks Wagan Jetta ❤️
@tomjoesebastian6668
@tomjoesebastian6668 Год назад
Enta വലിയ ഒരു ആഗ്രഹം ane ഒരു പുതിയ Model jetta😘😍😍🤗🤗🤗
@thesketchman306
@thesketchman306 Год назад
ഇത്രയും ആസ്വദിച്ചു കണ്ട വീഡിയോ വേറെ ഇല്ല 👏👏👏👏👏താങ്ക്സ് ബൈജു ചേട്ടാ ♥️♥️♥️
@nandakumar133
@nandakumar133 Год назад
Great story telling along with beautiful coverage ❤
@jobijohn2741
@jobijohn2741 Год назад
This is Insane...look at that beast...Mammokka screen presence pole undu ❤️❤️ My god.ultimate king on road. You have done an excellent job sir
@sajithknair6135
@sajithknair6135 Год назад
നായരേട്ടാ ഇനിയും കൂടുതൽ വിന്റേജ് മോഡലുകൾ കൊണ്ടു വരണേ....
@carfans9139
@carfans9139 Год назад
The Volkswagen Jetta A1 is the first generation of the Volkswagen Jetta compact car, ... high as the ... Engine: 1.1 L I4 (petrol); 1.3 L I4 (petrol); 1.5 L I4 (petrol); 1.6 L I4 (petrol); 1.8 L I4 ... Production: August 1979-February
@ansilvlog307
@ansilvlog307 Год назад
ജോസേട്ടന്റെ Mitsubishi കാറിൻറെ വീഡിയോ ചെയ്യുമോ? ഇംഗ്ലീഷിൽ കമന്റിടാൻ എനിക്കറിഞ്ഞുകൂടാ
@saljuvarghese
@saljuvarghese Год назад
1986 ൽ ഇത് പോലത്തെ ഗ്രീൻ കളർ കാറുണ്ടായിരുന്നു ഇരിഞ്ഞാലക്കുടയിൽ അതും ഇമ്പോർട്ടഡ് ആയിരുന്നു
@vinodgeorge3190
@vinodgeorge3190 Год назад
Have seen imported VW Jetta LHD in Cochin right from late 1980s....🙄
@TheCpsaifu
@TheCpsaifu Год назад
Thnx 4 sharing such a informative thread...ബൈജു അണ്ണാ 🌹
@mebiltechbro6394
@mebiltechbro6394 Год назад
Maintenance ചെയ്തു ഇത്രേം കാലം കൊണ്ടുനടക്കുന്നത് തന്നെ ഒരു ചരിത്രം ആണ് ❤❤❤❤
@vj.joseph
@vj.joseph Год назад
Classic boxy look from the 90s. Ash tray, and cigrate lighter are the classic features of them. Complex shapes were not possible back then due to limitedness of cad softwares and hardwares.
@rasheedayappally4060
@rasheedayappally4060 Год назад
വ്യത്യസ്ത മായ വാഹനങ്ങൾ കാണിക്കുന്നതിൽ കേമൻ ബൈജു n നായർ mass☺️
@suryajithsuresh8151
@suryajithsuresh8151 Год назад
Adheham Nalla oru vandi premi annu manasilakan ee vandi kandal mathi🤗
@pinku919
@pinku919 Год назад
Kudos for the owner who maintain the car in mint condition. Rear looks like some old Benz models and from side BMW's may be due to european inspiration.
@Mk12157
@Mk12157 Год назад
Sir ഞാൻ അയർലണ്ടിൽ നഴ്സ് ആണ്.. നാട്ടിൽ അച്ഛന് വേണ്ടി ഒരു suv എടുക്കാൻ പ്ലാൻ ചെയ്യുന്നു.. ടാറ്റ പഞ്ച് വേണോ, അതോ XUV 400 വേണോ എന്ന് ഒരു കൺഫ്യൂഷൻ..അച്ഛൻ അധികം use ചെയ്യുക ഇല്ല..അതുകൊണ്ട് പെട്രോൾ ആണോ ഇലക്ടിക് ആണോ നല്ലത്..
@jacobkuruvilla3771
@jacobkuruvilla3771 Год назад
Great video.Can you please do a video on the legendary cars like the Peugeot 504 and Toyota Cressida.Thanks
@PetPanther
@PetPanther Год назад
Big salute ithrakalam ingane kondu nadannathinu
@shameerkm11
@shameerkm11 Год назад
Baiju Chettaa Super 👌
@prasanthpappalil5865
@prasanthpappalil5865 Год назад
Pazhamayile puthuma looks owesome
@thomaskuttychacko5818
@thomaskuttychacko5818 Год назад
40 വർഷമായി തനിമ ചോരാതെ കാത്തുസൂക്ഷിച്ച ഇതിൻറെ ഓടമ്മയ്ക്ക് ഒരു " Big Salute "🤝👍👍
@gopal_nair
@gopal_nair Год назад
ബൈജു ചേട്ടാ ചെറിയൊരു തിരുത്തുണ്ട് . 1. " The Maruti Story " ൽ പറയുന്നത് "Renault R- 18 " ആണ് ഇന്ത്യയിൽ ആദ്യമായി കൊണ്ട് വരാൻ ഇരുന്ന വാഹനം എന്നാണ് . 2. മാരുതി ആദ്യമായി ചർച്ച നടത്തിയത് Volkswagen ആയും അല്ല. മാരുതി ടീം യൂറോപ്പിൽ Fiat , Peugeot , Volkswagen , Daimler - Benz , MAN AG, ഇവരുടെ ഒക്കെ Headquarters ൽ പോയിരുന്നു .
@23aruntoms
@23aruntoms Год назад
Hi Baiju,are you sure it's spark ignition for this engine.Normally Diesels are compression ignition and petrol uses spark ignition.
@RAAJKAIMAL
@RAAJKAIMAL Год назад
It's FMS OF ARMY (force medical services ) I too worked in AFMS in Oman Great to know many unknown details of this car
@nishars7783
@nishars7783 Год назад
ഇത്ര ഏറെ വിശേഷം പറഞ്ഞ മറ്റൊരു വാഹനം ഇ ചാനലിൽ ഇതിന് മുൻപ് പറഞ്ഞിട്ടില്ല ❣️
@aaa2550k
@aaa2550k Год назад
പഴയ ജെനെറേഷന്‍ വണ്ടി കളുടെ വീഡിയോ കാണാന്‍ പ്രേതേക രസം ആണ് വീണ്ടും വീണ്ടും ഇത് പോലുളവ കൊണ്ട് വരുക
@muhammedbilal9388
@muhammedbilal9388 Год назад
ഒരു രക്ഷയുമില്ലാത്ത ലുക്ക്‌ അടിപൊളി ആയിട്ടൊണ്ട് 👍❤️❤️❤️
@sachinms8079
@sachinms8079 Год назад
Old is golden colour❣️✨️✨️
@hydarhydar6278
@hydarhydar6278 Год назад
Old is gold.... 👌🏻
@afeefk.a4868
@afeefk.a4868 Год назад
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊
@sreejeshk1025
@sreejeshk1025 Год назад
Congratulations to the owner for keeping this car for so long. Thanks Baiju bhai for sharing such classic vehicle to us.
@sarathkp3000
@sarathkp3000 Год назад
മനോഹരമായ വണ്ടി. ഒമാനിലെ മെഡിക്കൽ infrastructure ഇന് പിന്നിൽ ഒരു മലയാളി യുണ്ടെന്നറിയുമ്പോൾ 👌🏻⚡️🤎🌈
@mathewvj8055
@mathewvj8055 Год назад
Happy to be a part of this family ❤️😊
@subinraj3912
@subinraj3912 5 месяцев назад
A big salute for keeping it like this
@sarathlala.k6835
@sarathlala.k6835 Год назад
Matching BGM I liked....
@mcsnambiar7862
@mcsnambiar7862 Год назад
Cool. വാഹനം പുതിയതോ പഴയതോ ആകട്ടെ, ബൈജു നായർ അത് ചൂടോടെ അവതരിപ്പിക്കും.
@karthikpm254
@karthikpm254 Год назад
40 year old car look likes new , old is gold
@sameeralithirurangadi308
@sameeralithirurangadi308 Год назад
മനോഹരമായ അവതരണം
@madhunarayanan8431
@madhunarayanan8431 Год назад
Omanil ninnu car Nattile konduvarunna proceedure breif cheyyamo..
@akhilmahesh7201
@akhilmahesh7201 Год назад
Uff legend.... Hats off to the owners
@albinsajeev6647
@albinsajeev6647 Год назад
Old is gold!! ❤️
@shameermtp8705
@shameermtp8705 Год назад
Nostalgic VW JETTA 🔥,Well Maintained fell showroom condition 🤝. Great Vehicle and Great story behind this Vehicle. ❤
@manu.monster
@manu.monster Год назад
പെയിന്റ് 40 വർഷം മുൻപത്തെയാണെന്ന് കണ്ടാൽ പറയുകയില്ല, പൊളി വണ്ടി vw♥️
@ramgopal9486
@ramgopal9486 Год назад
40 Varsham pazhakkamulla Fox Vagon Jetta valare sukhamayi ippozhum odunnu
@muthuswami7315
@muthuswami7315 Год назад
എന്റെ BNN ഇതൊക്കെ എവിടുന്ന് കണ്ട് പിടിച്ചോണ്ട് വരുന്നു.. ഹോ കൊള്ളാം 👌🏻👌🏻🙏🏻🙏🏻
@angeljohn4763
@angeljohn4763 Год назад
Opel astra test drive video undo..baiju chetta
@sharathas1603
@sharathas1603 Год назад
Vintage car ayite baiju ettan vendum 👍nice looking 👌
@jaganskillerzs6192
@jaganskillerzs6192 Год назад
Adipoliayit maintain cheythathine oru big salute for the respective owner
@devoosvlogs7700
@devoosvlogs7700 Год назад
Baiju ചേട്ടാ നമസ്കാരം 🙏.. New ടാറ്റാ SUMO Gold വരുന്നു എന്ന് കേൾക്കുന്നു, ശരിയാണോ? ആണെങ്കിൽ സുമോയുടെ ഒരു വീഡിയോ ചെയ്യാമോ....
@jijesh4
@jijesh4 Год назад
പഴയ പുലീ പുതിയ ലുക്കിൽ കലക്കി ഇത്രയും വർഷം ആയിട്ടും ആ പുതുമ ഇന്നു നിലനിൽക്കുന്നു പൊളിച്ച്👍👍👍
@lifeofme7371
@lifeofme7371 Год назад
Ee vandide ownerk oru salute
@moideenpullat284
@moideenpullat284 Год назад
Sir paranja pole puli thanne aaan👌👌
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Год назад
Old Modal vandikalanu enik ettavum estamulath jetta ✨ Ethrayum kallam ithina mainten cheythella congrats
@vazimmuhammed8367
@vazimmuhammed8367 Год назад
Old is gold. 🔥
@rdsworld6060
@rdsworld6060 Год назад
Classic car കളക്ഷൻ കാണാൻ എന്നും ഒരു ഹരമാണ്
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Год назад
അമ്പാസിഡർ പുതിയ ലുക്കിൽ യുറ്റൂബിൽ കാണാറുണ്ട്, ബത് ശരിയായ വിവരമാണോ അതോ ഫേക്കാണോ?
@atnvlogs333
@atnvlogs333 10 месяцев назад
ഈ വണ്ടി ഒരു ചരിത്രം തന്നേ ആണ്🔥👍🏻
@lijik5629
@lijik5629 Год назад
The way they maintain the car. Spl car.
@anaskarakkayil7528
@anaskarakkayil7528 Год назад
Happy to be part of this family
@rasaltv567
@rasaltv567 Год назад
Happy to participate this family and 💕💕💕💕💕❤️❤️
@riyaskt8003
@riyaskt8003 Год назад
Still the Jetta with DCT is awesome and best in segment
@abhilashvarghese9087
@abhilashvarghese9087 Год назад
Ambassador review cheyu chetaa
@Faisalmhdali
@Faisalmhdali Год назад
അടിപൊളി ബൈജു ചേട്ടാ...😍
@Manikandan-pc7zl
@Manikandan-pc7zl Год назад
yellarum nngalude video kanamennu vachu orupadu pazhaya vaganam vidieo kanikalle sir
@riyaskt8003
@riyaskt8003 Год назад
This channel is not only for reviewing new cars review, This channel has travelogues,cars reviews, products promotion, vintage cars reviews and he will add videos useful and helpful for the viewers, likes jobs ,studies,travels, Celebrities car collections etc..
@indiranmenon4753
@indiranmenon4753 Год назад
1986ൽ ഇടപ്പള്ളിയിൽ കൊണ്ടുവന്ന താണ് ഈ കാർ.KBF 9799
@savineshsurendran3701
@savineshsurendran3701 Год назад
Super video...
@babujoseph9590
@babujoseph9590 Год назад
ഓൾഡ് ഈസ്‌ ഗോൾഡ്... ബൈജു ചേട്ടനെ പോലെ...
@arjund5074
@arjund5074 Год назад
Vintage hero❤
@muhammedminhajtpmuhammedmi8475
Meter consolil clock sredhichavar arokke😍
@muhammeddilshad584
@muhammeddilshad584 Год назад
india il varenda vw model annu golf
@nitheshnarayanan7371
@nitheshnarayanan7371 Год назад
Hats off to those who are maintaining this vehicle!!!
@nidhinkumarv.b7023
@nidhinkumarv.b7023 Год назад
Build quality 👍🔥🔥😍
@Noufalnoufu-ek7nc
@Noufalnoufu-ek7nc Год назад
Baiju sir nice car
@sammathew1127
@sammathew1127 Год назад
To maintain old cars it's tough.. else it's 👌🏻
@jobinjosejzone
@jobinjosejzone Год назад
I have 2012model jetta nice car 🚀😀 jetta Jett aann
@thennalaarshad8848
@thennalaarshad8848 Год назад
Vintage stuff 🔥🔥🔥
Далее
Volkswagen Jetta | Buying used | Talking used cars
37:51