Тёмный

ഇന്ത്യയിലെ ദളിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കും രാമന്‍ ഏത് കാലത്താണ് വിമോചന ബിംബമായത് 

DoolNews
Подписаться 327 тыс.
Просмотров 35 тыс.
50% 1

ഇന്ത്യയിലെ ദളിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കും രാമന്‍ ഏത് കാലത്താണ് വിമോചന ബിംബമായത് | ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് തെളിവുകള്‍ ആവശ്യമില്ല എന്നതാണ്, നിങ്ങള്‍ സന്ധ്യക്ക് ഇരുന്ന് ചൊല്ലുന്ന അമ്മൂമ്മ കഥകള്‍ തന്നെയാണ് അതിന്റെ തെളിവ് | 'ഹിന്ദുത്വ ഇന്ത്യ' പുസ്തക പ്രകാശന ചടങ്ങില്‍ ടി.എസ്. ശ്യാം കുമാര്‍ നടത്തിയ പ്രഭാഷണം
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

9 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@donvtor24
@donvtor24 5 месяцев назад
സവർണ ഹിന്ദുത്വ രാമൻ ഒരു വലിയ ഇത്തിൾ കണ്ണിയുടെ അങ്ങേയറ്റമാണ്. അന്യന്റെ അധ്വാനം, അന്യന്റെ സമ്പത്ത്, അന്യന്റെ പെണ്ണ് അന്യന്റെ ചോര എല്ലാം ഒരു മിനക്കെടുമില്ലാതെ വേണ്ടുവോളം ഉപയോഗിച്ചു സുഖിച്ചു അനുഭവിച്ചു വളർന്നു പന്തലിച്ച ഒരു വ്യവസ്ഥയുടെ അടയാളമാണ് രാമൻ. മുസ്ലിംകളും ക്രിസ്ത്യാനികളും ബൗദ്ധരും വന്നില്ലായിരുന്നെങ്കിൽ ആഫ്രിക്കയേക്കാൾ ഇരുണ്ട് മൂടിയ കാട്ടാളൻമാരുടെയും ആഘോരികളുടെയും അധഃപതിച്ച രാജ്യമാവുമായിരുന്നു ഇന്ത്യ.
@renjuv2746
@renjuv2746 5 месяцев назад
BBHA..
@ghostride2239
@ghostride2239 5 месяцев назад
You are right
@jessydhanya1789
@jessydhanya1789 5 месяцев назад
True
@sathiajitht1567
@sathiajitht1567 5 месяцев назад
വർഗീയ രാമന്മാരെ കൊണ്ട് അദ്ധ്വാനിക്കുന്ന ജന വിഭാഗങ്ങൾക്ക് എന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്. 🤗
@abhayankvasu9307
@abhayankvasu9307 5 месяцев назад
പക്ഷെ ദളിതർ പലരും ഇപ്പോൾ ബിജെപി യുടെ പുറകെ ആണ്.
@prasanths159
@prasanths159 5 месяцев назад
vivaram illayma ann karanam
@tinytot140
@tinytot140 5 месяцев назад
പണ്ടും അവർ സവർണ്ണരുടേത് നക്കി കൊടുക്കയായിരുന്നു പണി
@pushpothamangp3413
@pushpothamangp3413 5 месяцев назад
avar dhalitharalla dhalithnaamadhaarikalaanu .😅😅😅😅😅😅😅😅
@mariyammaliyakkal9719
@mariyammaliyakkal9719 5 месяцев назад
അവരെ ബലിദാനിയാക്കാൻ സുഡാപ്പികളെ പ്രകോപിച്ചു... വോട്ടാക്കാൻ ദളിതുകൾ വേണം.... ബലിദാനികൾ എപ്പോഴും അവർണർ തന്നെ
@vmk9299
@vmk9299 5 месяцев назад
സനാതന ധർമത്തിൽ ദളിതർ ചിത്രത്തിലേ ഇല്ല. കീഴ്ജാതിക്കാർ എന്ന് കരുതുന്നവർ എന്തിനാണ് ഈ ബ്രാഹ്മണ / ക്ഷത്രിയ/ വൈശ്യ കൈയാങ്കളിയെ പിന്തുണക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. രാമൻ ജനതയുടെ നേതാവല്ല. ആ കഥാപാത്രം കുലം നോക്കി നീതി കൊടുക്കുന്നവനും (ശംബൂകൻ ), ഒളിയമ്പയ്‌തു ബാലിയെ കൊല്ലുന്നവനും സ്ത്രീയുടേതല്ലാത്ത കുറ്റത്തിന് സ്ത്രീയെ കാട്ടിൽ അയക്കുന്നവനും, കാലുവാരിയ വിഭീഷണനെ ഉയർത്തുന്നവനും ആയ അനീതിമാനാണ്. ഇതേ അച്ചിലാണ് ഇപ്പോഴത്തെ ഹിന്ദുത്വ ശക്തികളും വാർക്കപ്പെട്ടിരിക്കുന്നതു. മനുഷ്യനെ കള്ളികളിൽ ആക്കാൻ ദൈവം എന്ന പേരിട്ടു മനുഷ്യനായ രാമനെ ഉപയോഗിക്കുന്നു. പണം ഉണ്ടാക്കൽ മാത്രമാണ് അവരുടെ ലക്‌ഷ്യം. രാമ ക്ഷേത്രവും പണം ഉണ്ടാക്കാനുള്ള ഒരു മാർഗം മാത്രം.
@soumya14122
@soumya14122 5 месяцев назад
ഇതൊന്നും മനസ്സിലാക്കാത്ത ബിജെപി യുടെ പുറകേ പോകുന്ന ദളിതര്‍
@shemi6116
@shemi6116 5 месяцев назад
സ്നേഹവും സത്യസന്ധതയും ആകട്ടെ ഏറ്റവും വലിയ മതം.
@saneesh765
@saneesh765 5 месяцев назад
തെറ്റായ വാർത്തകൾ പ്രചരിപ്പിച്... തെറ്റിദ്ധാരണ ഉണ്ടാക്കരുത്... im BJP IT Cell member certified from WhatsApp University (2023 batch) സത്യ സന്ധമായ വാർത്തകൾ അറിയാൻ ശ്രമിക്കുക...നാടിന്റെ നന്മയ്ക്കു Hindu,, Christian,, Athiest ഒന്നിക്കുന്നു...
@senastianat5922
@senastianat5922 5 месяцев назад
താങ്കൾ പറഞ്ഞത് 100%
@senastianat5922
@senastianat5922 5 месяцев назад
ഹിന്ദുത്വയുടെ ഈ പ്രത്യയസത്രം ഇന്ത്യയിലെ ബഹുജനങ്ങൾ തള്ളിക്കളയണം
@shdparammal9618
@shdparammal9618 5 месяцев назад
ഇത്തര വേദികൾ , പ്രശംസകൾ പുതിയ തലമുറകളെ മാറി ചിന്തിക്കാൻ ഉപകരിക്കും , ജാതി മാറ്റി എല്ലാവരെയും മനുഷ്യരായി കാണാനും സേഹിക്കാനു പഠിക്കുക, ദൈവത്തില്ലാതെ മനുഷ്യരാശിക്ക് തകർക്കാ പറ്റാതാണ് പരസ്പര സേഹവും വിശ്വസവും,
@saneesh765
@saneesh765 5 месяцев назад
സഹോദര... തെറ്റായ വാർത്തകൾ പ്രചരിപ്പിച്... തെറ്റിദ്ധാരണ ഉണ്ടാക്കരുത്... im BJP IT Cell member certified from WhatsApp University (2023 batch) സത്യ സന്ധമായ വാർത്തകൾ അറിയാൻ ശ്രമിക്കുക... നാടിന്റെ നന്മയ്ക്കു Hindu,, Christian,, Athiest എന്നിവർ K സുരേന്ദ്രൻ ജിയുടെ നേതൃത്വത്തിൽ ഒന്നിക്കുന്ന കാഴ്ച ആണ് എല്ലായിടത്തും കാണുന്നത്... ജിഹാദി കമ്മി ഭീകരതക്കെതിരെ നാം ഒന്നിക്കുക...
@ahammedkkariyodan7756
@ahammedkkariyodan7756 5 месяцев назад
Pl
@abhishekkannan8130
@abhishekkannan8130 5 месяцев назад
😷👌...... സീതാരാമൻ > ശ്രീരാമൻ > ശ്രീറാം > നാഥൂ റാം😊 നാഥൂറാമിലേയ്ക്ക് എത്താൻ " ഒരു രാപകൽ ദൂരമേയുള്ളു "
@vallikunnamkhalid3082
@vallikunnamkhalid3082 5 месяцев назад
വിവേകമുള്ളവർക്ക് ചിന്തിക്കുവാനും, ചിന്തിപ്പിക്കുവാനും!കാതലായ ഈ പ്രസംഗത്തിന് ഹൃദയപൂർവം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ!!🌹🌹 താങ്കളുടെ ലേഖനങ്ങൾ!എത്ര ശക്തമാണ്! അഭിനന്ദനങ്ങൾ! Vallikunnam khalid.
@chiefengineer7950
@chiefengineer7950 5 месяцев назад
സവർണ്ണ മേധാവിത്വം തിരികെ കൊണ്ടുവരുവാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നു.
@status_cosmetics
@status_cosmetics 5 месяцев назад
Very good mone Allahu. Ennumennum kakkumarakatte
@musthafaps1781
@musthafaps1781 5 месяцев назад
മുസ്ലിംഗൾ അറബ് രാജ്യത്ത് പോയി മെല്ലെ അവിടുത്തെ പൗരത്വം വാങ്ങും ഹിന്ദുക്കൾ സവർണനും അവർണനും വേർതിരിയും അപ്പോൾ തിരിയും RSS ആരാണെന്ന് : ഞങ്ങൾക്ക് ഈ ലോകമല്ല പരലോകമാണ് ഞങ്ങൾക്ക് പ്രധാനം കാത്തിരുന്നു കാണാം പരസ്പരം തല്ല് ദൈവം കാക്കട്ടെ
@mubarakmubooos
@mubarakmubooos 5 месяцев назад
അറബ് രാജ്യങ്ങളിൽ പൗരത്വം എടുത്ത് വച്ചിരിക്കുവാണ്, അത് മാത്രമല്ല ഭായി ഞാൻ ഇന്നാട്ടിൽ ജനിച്ചവൻ ആണ്, ഇവിടെ കിടന്നു മരിക്കണം എനിക്ക്. എക്കാരണതെ കൊണ്ടും ഇവിടം വിട്ട് പോകില്ല. ഇനിയിപ്പോ ഏതു നാട്ടിൽ പൗരത്വം നൽകാമെന്ന് പറഞ്ഞാലും വേണ്ട
@jessydhanya1789
@jessydhanya1789 5 месяцев назад
Muslim country never give citizenship.
@premshahmohammed2107
@premshahmohammed2107 5 месяцев назад
​@@jessydhanya1789: ചേച്ച്യേ; ഇവിടെ എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ പേര് സാലിം മുആദ് ബിൻ അബ്ദുള്ള മലബാറി. പേരിലെ വാല് കണ്ടു ചോദിച്ചപ്പോൾ പതിറ്റാണ്ടുകൾ മുൻപ് കണ്ണൂരിൽ നിന്നും വന്ന് ഇവിടെ നിന്നും 45 വർഷം മുൻപ് പൗരത്വം കിട്ടിയതിൻ്റെ ശേഷിപ്പാണ് മലബാറി എന്ന വാലെന്ന്😅
@user-yo2vi1ys2x
@user-yo2vi1ys2x 5 месяцев назад
സം വരണഠ എന്ന് പറയണം തന്നാലും വേണ്ടാ എന്നു പറയാനും ഇവർ പറയുന്ന സവർണ്ണരെ വിടുക പ്രത്യേകിച്ച് ബ്രാഹ്മണ രെ നന്നാക്കാൻ പോകണ്ട നന്നാകാതത വർഗ്ഗങ്ങൾ എഴുതി തള്ളുക ബാക്കി ഉള്ള വർ ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ ആലോചിച്ച് കഴിച്ച് മറ്റു ളളവർ ക്ക് മാതൃക കാണിച്ചു കൊടുക്കണം ഇല്ലങ്കിൽ സവർണ്ണരിൽ പാവങ്ങൾ ക്കുഠ സം വരണഠ കൊടുക്കണം എന്ന് പറയണം ഇപ്പോഴത്തെ ചില അപൂർവ്വ ഠ സ്വാമി മാരുഠ ആചാര്യ ൻമാരുഠ ഒഴിച്ച് ഭൂരിപക്ഷം പേരും പണ്ട് ഒന്നോ രണ്ടോ ചണ്ഡാലൻ മാരുടെ ഭക്തി കഥകൾ ഉയർത്തി പിടിച്ചു ഠ അവർ ക്ക് കാശും പ്രശസ്തി യുഠ ഉണ്ടാക്കാൻ പ്രോത്സാഹനം കൊടുത്ത് ഭാഗവതതിൽ പറയും പോലെ ഇപ്പോഴത്തെ പുതിയ വേഷം കെട്ടി യ സജജന ബ്രാഹ്മണ ർ എന്ന് പറഞ്ഞ് നടക്കുന്ന വരുടെ തനി നിറവും മഹത്വവും ഉടൻ കാണാം അവർ ഉടൻതന്നെ തറപ്പിച്ചു പറയും ഒരു വിഷമവും ഇല്ലാതെ ഞങ്ങളൾ സവർണ്ണർ അല്ലാ സവർണ്ണർ പണ്ടേ ഉണ്ട് പ്രത്യേകിച്ച് ബ്രാഹ്മണ ർ എന്ന ജാതി ക്കാർ തീർച്ചയായും ഉണ്ട് ഇക്കൂട്ടർ ക്ക് ആർക്കും സം വരണഠ കൊടുക്കണ്ടാ എന്ന് ബഹളം വയ്ക്കുകയും ചെയ്യും
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 5 месяцев назад
ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة الله وبركاته ❤❤❤❤❤❤❤❤❤❤❤❤❤❤
@user-eg2ym6cf1z
@user-eg2ym6cf1z 5 месяцев назад
സത്യം പറയുന്നവർക്ക് ആയുസ് കുറവാണ് അങ്ങനെയാണ് നീതിപീഠം 6:33
@hamsak2289
@hamsak2289 5 месяцев назад
നാൽപത് വർഷം മുമ്പ് ജീവിച്ചിരുന്ന വെക്തികൾക്ക് നന്നായി ബോധിച്ചു കാണും ഇവിടെ കീഴിലുള്ള വരെ അടിച്ചമർത്താൻ ശ്രമിച്ചു പാണൻ പറയൻ പുലയൻ ഈഴവ ൻ അങ്ങനെ തരം തിരിക്കുക ഇവർ മേലാളന്മാരുടെ കീഴാളൻ മാർ അളിഞ്ഞ തും അഴികിയതും പുഴുത്തതും തിന്നും അകലെ മാറിനിന്ന് ജീവിതം നയിക്കുന്ന സമൂഹവും സമുദായവും നിങ്ങളുടെ അപ്പുപ്പൻ മാരും അമ്മ മാരും എത്ര കഷ്ടത അനുഭവിച്ചു ഇനിയും അത് അംഗീകരിക്കാൻ ആണോ ഈ ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് നാം മനുഷ്യർ എന്ന് കരുതി ഒന്നിച്ചു നീങ്ങാം ജയ് ഹിന്ദ് ❤
@hamsak2289
@hamsak2289 5 месяцев назад
സാഹോദര്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AssanKutty-ss7ke
@AssanKutty-ss7ke 5 месяцев назад
പഴയ കാലത്തിലേക്കാണ് നമ്മെ ഇവർ നയിക്കുന്നത് മാറ് മറക്കാത്ത കാലത്തിലേക്കും,
@kasimbava2004
@kasimbava2004 5 месяцев назад
Supar ❤
@prasadkumarm2337
@prasadkumarm2337 5 месяцев назад
അങ്ങയുടെ പഠനത്തിനും നിരീക്ഷണങ്ങൾക്കും ഏറെ ആഴമുണ്ട് 🎉🎉........
@Srikrishnan10
@Srikrishnan10 5 месяцев назад
ഭാഗവത സപ്താഹം തിരിച്ചു വരുന്നത്.... ജനാധിപത്യത്തിന് മനുഷ്യനെ തൃപ്തി പെടുത്താൻ കഴിയാത്തത് കൊണ്ടാണ്... കാമം നശ്ശിക്കുമ്പോൾ അല്ലെങ്കിൽ അതിനു ബലക്ഷയം സംഭവിക്കുമ്പോൾ മനുഷ്യന് ഭൗധികത ഒരു ബാധ്യത ആകുന്നു.. അവൻ ആത്മീയതയിലേയ്ക്ക് തിരിയുന്നു.. ഞാൻ ആരാണ് എന്നു സ്വയം ചോദിക്കുന്നു... എവിടെ നിന്ന് വന്നു...എങ്ങോട്ട് പോകുന്നു ? ആയിരക്കണക്കിന് ചോദ്യങ്ങൾ ഉണ്ടാകും.. അതിനുള്ള ഉത്തരങ്ങൾ ആണ് ഗൗരി അമ്മയും, അച്യുതനന്ദനും, എം മുകുന്ദനും ഒക്കെ ഉള്ള കോടി കണക്കിനുള്ള ഭൗധിക വാദികൾ.. അടിസ്ഥാന വികാരം വിശപ്പും കാമവും മാത്രം എന്നു പഠിപ്പിച്ച മനഃശാസ്ത്ര പിതാവ് സിഗ്മണ്ട് ഫ്രോയിഡ് പോലും കൈ വയ്ക്കാൻ മടിച്ച മനുഷ്യന്റെ ആത്മീയ വശത്തെ ഏഴാം കൂലികൾ അധികാരികമായി വിമര്ശിക്കുന്നത് കേൾക്കുമ്പോൾ പുച്ഛം..
@pksasi669
@pksasi669 5 месяцев назад
👍👍
@abdulrahimankomath8694
@abdulrahimankomath8694 5 месяцев назад
SATYAMEVA JAYATE !
@koyapp57
@koyapp57 5 месяцев назад
👍
@abdulazeezazeez4195
@abdulazeezazeez4195 5 месяцев назад
❤❤❤👍
@ppprajeev
@ppprajeev 5 месяцев назад
Ramayana and Mahabharata were copied from Jataka Kadhas of Budhists. There were 555 Tales. One of them was Dasharadha Kadha. Ramayana was copied from that. Those 555 tales were written in Pali. Sri Lanka still maintain them intact.
@user-uo4ys3tm7d
@user-uo4ys3tm7d 5 месяцев назад
🌹🌹🌹സത്യം ❤️❤️❤️രാജ്യിം 🌹തിരിച്ചു പിടിക്കണം
@gilbertmanoharam4107
@gilbertmanoharam4107 5 месяцев назад
രാമനെക്കാളേറെ സൽഗുണനും സൽപൃവൃത്തിക്കാരനുമാണ് രാവണൻ. ഇീ രണ്ട് കഥാപാത്രങ്ങളിൽ ഒരുവനെ ആരാധിക്കണമെങ്കിൽ രാവണൻ തന്നെയാണ് യോടഗൃൻ.
@softpick1096
@softpick1096 5 месяцев назад
Nintae bharyayae arengilum thattikondu poyal nee avarae aradhikumayirukum alley... Swontham munkamikalae akarmicha kattarabiyae methan poojikunnah poley alleda koya..
@gilbertmanoharam4107
@gilbertmanoharam4107 5 месяцев назад
If some one chops off your sisters breast, will you worship him? If raman chops off your dad's head, just because, he is a soodra (neecha janmam) who performed thapas, will you worship him?
@neenapratap2827
@neenapratap2827 5 месяцев назад
Aano??Ravanan Ramante devotee aanu.Lord sivante Devotee aanu..endu gunamundengilum Ravanan Seethaye mooshttichille.. Jaya Vijaya ril oral..Rama raajyam ki jai..
@Zyx139
@Zyx139 5 месяцев назад
കമ്മി ഫ്രാന്ത് മൂത്ത് കുണ്ണകൾക്ക് ആരാധ്യൻ രാവണൻ കേരളത്തിൽ മകളെ പഠിപ്പിക്കാൻ വന്ന ടീച്ചറെ ഭാര്യ ആക്കിയവൻ പല കഥകൾ ചതിയൻ ചന്ദുവിനെ മര്യാദക്കാരൻ ആക്കിയതുപോലെ കേട്ടു മാസ്‌തിഷ്കം ശോഷിച്ചു പോയവന്മാർ
@gilbertmanoharam4107
@gilbertmanoharam4107 5 месяцев назад
​@@neenapratap2827Ravana kidnaped sita. But he didn't harm her. But Raman choped off the breast of Raven's sister. Best God's good gesture to his devotee! Also Raman beheaded Sambhookan, just because he had don "thapas to God" and happened to be a soodra.
@kudaminasukumaran7423
@kudaminasukumaran7423 5 месяцев назад
സൂപ്പർ സ്പീച്ച് ...❤❤❤
@sudheersudheer3344
@sudheersudheer3344 5 месяцев назад
സഹോദര സൂപ്പർ ❤️👍
@GijuAnto-eq3dp
@GijuAnto-eq3dp 5 месяцев назад
ഈഴവൻ്റെ, പുലയരുടെ, ദളിതൻ്റെ, ഗോത്ര വർഗ്ഗക്കാരുടെ മദ്യാശക്തി. ശ്രീ നാരായണ ഗുരു വിൻെറ ദുഃഖം.
@leelammathomas9864
@leelammathomas9864 5 месяцев назад
kollanum adichu thakarkkanum oru daivavum oridathum paranjitilla.pinne enthinanu oru samuhathhinte palli polichu ambalam paniyunnathu daivam ororutharudeyum hrudayathil anu vasikkunnathu.ithu nasippikkan varunnavare adichodikkanam
@tessykurian32
@tessykurian32 5 месяцев назад
This is simply acrooked plan to control the resources of the country by a very small percent of elite hindu.
@Srikrishnan10
@Srikrishnan10 5 месяцев назад
സത്യം ധർമ്മം നീതി ന്യായം നിഷ്ഠ ഇത് അഞ്ചും മനുഷ്യന് പാലിക്കേണ്ട ഗുണങ്ങൾ ആണ് ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ആണ് കോടതി ശിക്ഷിക്കുന്നത്.. അതിനായി നാം പോലീസിനെയും പട്ടാളത്തെയും ഒക്കെ നിയമിച്ചിട്ടുണ്ട്... മനുഷ്യൻ വ്യത്യസ്തർ ആണ്.. കലഹങ്ങളും, പോരാട്ടങ്ങളും സാമൂഹിക ജീവിതത്തിൽ എക്കാലവും ഉണ്ടായിട്ടുണ്ട്.. ഉണ്ടായി കൊണ്ടേ ഇരിക്കും.. ഒരു വീട്ടിൽ ആറു പേർ ഉണ്ട് ഇതിൽ കൈ കുഞ്ഞു മുതൽ വൃദ്ധർ വരെ ഉണ്ടാകും.. ഓരോരുത്തരുടെയുംലോകവും കാഴ്ചപാടും വിഭിന്നങ്ങൾ ആണ്.. കലഹം ഉറപ്പാണല്ലോ ? വ്യക്തി.. ക്യടുംബം... നാട്... അങ്ങനെ ലോകം ആയി വികസിക്കുമ്പോൾ കോടാനുകോടി പ്രശ്നങ്ങൾ സ്വാഭാവികം ആണ് മാഷേ...
@sayyidabdulrazak
@sayyidabdulrazak 5 месяцев назад
Yes
@sudharashanbalakrishnan2079
@sudharashanbalakrishnan2079 5 месяцев назад
ദളിതനിലും താഴ്ന്ന ഒരാളായിരുന്നു രാമായണമെഴുതിയ രത്നാകരനെന്ന വാല്മീകി
@salaudeenph9699
@salaudeenph9699 5 месяцев назад
🎉🎉🎉🎉
@munneriritty1296
@munneriritty1296 5 месяцев назад
🎉🎉🎉
@abrahamchettissery4434
@abrahamchettissery4434 5 месяцев назад
Excellent speech
@GijuAnto-eq3dp
@GijuAnto-eq3dp 5 месяцев назад
മലയാളിയുടെ മദ്യാശക്തി. ശ്രീ നാരായണ ഗുരു വിൻെറ ദുഃഖം.
@bijibenny4627
@bijibenny4627 5 месяцев назад
👍👏👏👏👏
@pava2753
@pava2753 5 месяцев назад
ഉദാഹരണം നമ്മുടെ രാഷ്ട്രപതി തന്നെ
@KabeerA-xg1ts
@KabeerA-xg1ts 5 месяцев назад
❤❤❤
@muckadackalmathew9889
@muckadackalmathew9889 4 месяца назад
Sree Raman, Sree Crishnan, Jesus Christ, Prophet Muhammed ....all should be in our heart. All of them teaches is to respect all human beings and help the needy. We should never mix it with politics !
@jkskreations3411
@jkskreations3411 5 месяцев назад
തകഴിയുടെ ചെമ്മീനിലെ പളനിയും പരീക്കുട്ടിയും പോലെ വാല്മീകി എഴുതിയ രാമായണത്തിലെ കഥാപാത്രങ്ങളല്ലേ രാമനും രാവണനും സീതയുമെല്ലാം.
@abdulkhaderkhader372
@abdulkhaderkhader372 5 месяцев назад
Super. Sir...
@abdulrazakkunghippa2447
@abdulrazakkunghippa2447 5 месяцев назад
🌹
@sarathclalr1963
@sarathclalr1963 5 месяцев назад
രാമൻ തുലയട്ടെ, കൃഷ്ണൻ തുലയട്ടെ
@user-ix5dd4tq1t
@user-ix5dd4tq1t 5 месяцев назад
അവരൊക്കെ മരിച്ചു പോയില്ലേ , എനി എന്ത് തുലയാൻ
@ShanithKumar
@ShanithKumar 5 месяцев назад
പാവം കമ്മികൾ
@tottygar375
@tottygar375 5 месяцев назад
Well said..both are pervert
@venup621
@venup621 5 месяцев назад
🌹👌🌹
@keramnadu2946
@keramnadu2946 5 месяцев назад
Vedhangalude kambarinja speech
@Anil-gp4ge
@Anil-gp4ge 5 месяцев назад
പ്രമോദ് രാമൻ്റെ പിതാവിന് രാമൻ എന്ന പേര് ഇടുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപേ കാര്യങ്ങൾ അങ്ങനെ ഒക്കെ ആയിരുന്നു.
@jobyjohn3262
@jobyjohn3262 4 месяца назад
100%%🔥🔥🔥🔥
@samsyakt5180
@samsyakt5180 5 месяцев назад
supper
@AbdhulhakeemAbdhulhakeem-ni9ky
@AbdhulhakeemAbdhulhakeem-ni9ky 5 месяцев назад
Correct speech
@user-ew6qx3gu9n
@user-ew6qx3gu9n 5 месяцев назад
Oho
@abdulkhaderkhader372
@abdulkhaderkhader372 5 месяцев назад
GooodSIR....
@user-wc4jl7io9k
@user-wc4jl7io9k 5 месяцев назад
Nallavanaya oruindian grait spech
@footballanalysismalayalam7357
@footballanalysismalayalam7357 5 месяцев назад
100%❤
@vksmn744
@vksmn744 5 месяцев назад
Savarnadhipathile suga saugaryangel avark markan kazhiyumo. Sambandha Kalam .ethra sundaram.
@sreedharanmn9845
@sreedharanmn9845 5 месяцев назад
അനുഭവ സാക്ഷ്യം.
@neenapratap2827
@neenapratap2827 5 месяцев назад
Appol adanu kasryam..iyalkku Sabari makayil melsaanthi aaganam..ee raajyathu aarum angine aagrahikkatilla.Arhathaopsttavarkje adu kittu. Veettil irunnu pooja chet ydasl madi yallo .adupolym ariyatha thaaan okke eethu logathanu jeevikkunnadu..maanasa lioja chet ythal afilum phalam und.complexine kailasam..
@neenapratap2827
@neenapratap2827 5 месяцев назад
Hello sir,ambani,adani ulladukondaanu maikkil ingine vilichu koovunnadu .kto..Kaffirugale kollanam ennu 5neeram Vaangu vilikkunna kaarayathe ppatti parayamo syam Kumar .Kai vettu case endaayi.kashmir files ???
@tinytot140
@tinytot140 5 месяцев назад
അതേയോ മോനെ. അതുമുൻപ് കീഴേക്കൂടിയായിരുന്നോ കൂവിയത്.
@AbdulSukkoor-sg9vm
@AbdulSukkoor-sg9vm 5 месяцев назад
Vivaramillaaima sankhikalude thudarcha avakaasham aanallo
@vmk9299
@vmk9299 5 месяцев назад
നാളെ അദാനി, അംബാനിമാർ ദൈവമായി പ്രതിഷ്ഠിക്കപ്പെടും എന്ന് കരുതാം.
@neenapratap2827
@neenapratap2827 5 месяцев назад
Ninte ammede aasanathiloodd.ambani illade ,ningal ennalkrishi nadathikkan ulla maargam.paranjunthaa.. Kure oolagal indaagum.kaarya prapthiyum illa,meljaadi,mudalasli ennokke paranju veruppinte bhasha..ee logathu jeevikkan ,ee manushyan engine saadhichu. Swanthamaayi joli cheythanengil,njangalum angine aanu Parama chettayharsm paranjittu maikkiloode vilichu koovunna sasngethiga Vidya ulladu kiondalke adu ninte achan kandu pidichadano..adi athinte chilavu muzhuvan ningal my udalaalomaar koduthathanno..raasjyathu inu..​@@tinytot140
@neenapratap2827
@neenapratap2827 5 месяцев назад
​@@vmk9299oraslum.daivsm alla Raman allade.neeyokke vettimizhungunna bhakshanam polum adani,ambanimasrde koode adhe wanathinte phalam aanu.keralathe muchooodum nasippikkunna ee commigale ooodikksnam.Bangalile gadigedu illThadu orupaadu per gulfil poyi ivide kku PanAm varunnafukondanu.sllade ninte onnum veettile swathalla..
@leelammathomas9864
@leelammathomas9864 5 месяцев назад
Dalithare kaiyiledikkunnathinte udaharanamanu murmu.
@gangadharanke8088
@gangadharanke8088 5 месяцев назад
രാമൻ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയിലും ഒരു ഡസൺ അയാൾ രാജ്യങ്ങളിലും, ഇൻഡോണേഷ്യയടക്കം ഇപ്പോ ലോകം മുഴുവനും
@radhakrishnantp3876
@radhakrishnantp3876 5 месяцев назад
പുതിയ ജാതികൾ പിറക്കാതായിട്ട് എത്ര കാലമായി ?? അതിൻ്റെ ഒരു വിഷമം നിങ്ങൾക്കില്ലേ ?? അയിത്തം ഇല്ലാതായതിൻ്റെ ദോഷം എന്തേ മനസ്സിലാക്കാത്തത് ??
@sathishck6687
@sathishck6687 5 месяцев назад
യുദ്ധഫുമിയിൽ ഇതെത ഫുതിയ ഫടൻ 😂😂😂.... പാണ്ഡിത്യം അപാരം.....😅😅
@sarangadharanvasanthakumar2850
@sarangadharanvasanthakumar2850 5 месяцев назад
Sanadhanadharma is Chathurvarnum based division, on that we are not Hindu, we are Chandalas. Even so called Nairs are the sudhra. This sudhras and thier ladies to work for so called Bramins. That is why Mannathu Padmanabhan sir had made NSS. As per Sanadhanadharma those who are in the Chathurvarnum only eligible to enter inside the Temple. That is why present President and Ramnath govind not invited for Pranaprathishtta. Due to Modiji 's presence SankaraAcharias moved away from programs,because Modiji is not a Bramin. This type 'Ayitham' all are part of this Sanadhanadharmum.so we don't want that.
@Srikrishnan10
@Srikrishnan10 5 месяцев назад
ഞാൻ അംബേദ്‌കർക്കൊപ്പം.. 🙏🙏🙏🙏🙏 എന്നു കരുതി രാമനും കൃഷ്ണനും കുറ്റക്കാർ ആകുന്നത് എങ്ങനെ ? അവരുടെ ഏത് കർമ്മങ്ങൾ /ഉപദേശങ്ങൾ ആണ് സാമൂഹ്യ വിരുദ്ധം ?
@michaelkp5390
@michaelkp5390 5 месяцев назад
സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ രാമനെയാണോ രാവണനെയാണോ നമ്മൾ ആദർശ മായി എടുക്കേണ്ടത് ? ശുർപ്പണേക, സീത , താടക ഇവരെല്ലാം സ്ത്രീകളല്ലേ ?
@Srikrishnan10
@Srikrishnan10 5 месяцев назад
@@michaelkp5390 അതിർത്തി ലംഘിക്കുന്നവൻ കൊല്ലപ്പെടേണ്ടവൻ തന്നെ ആണ്.. സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ ഇത് (നിയമം )ആണ് അതിരുകൾ നിർണയിക്കുന്നത്.. തനിക്ക് അഹിതം ആയതു അന്യരോട് പ്രവർത്തിക്കരുത്.. ഇതാണ് നിയമം കൊണ്ട് വിവക്ഷിക്കുന്നത്...
@Srikrishnan10
@Srikrishnan10 5 месяцев назад
@@michaelkp5390 ശൂർപ്പണക, താടക ഒക്കെ മനുഷ്യരെ കൊന്നു തിന്നുന്ന രാക്ഷസികൾ അല്ലേ ? അവർ കൊല്ലപ്പെടേണ്ടവർ തന്നെ... അതിർത്തിയിൽ നമ്മുടെ പട്ടാളക്കാർ ആയുധം എടുക്കാതെ ബുദ്ധ മാർഗം സ്വീകരിച്ചു അഹിംസാ വാദികൾ ആയിരുന്നു എങ്കിൽ....നമ്മുടെ വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ആലോചിച്ചു നോക്കൂ...
@mohamedrafi8176
@mohamedrafi8176 5 месяцев назад
മനുഷ്യകരങ്ങളാൽ നിർമ്മിച്ച കല്പ്രതീമയിൽമനുഷ്യനാൽ ജീവൻ നല്കി അതിനെ ആരാധിക്കാൻമാത്രം ബുദ്ധിശൂന്യരായല്ലോ! രാമൻ മനുഷ്യനല്ലേ മനുഷ്യൻ മനുഷ്യനെ ആരാധിക്കുകയോ, സർവ്വ ശക്തനായ ആദ്ർ ശ്യനായ ശാക്ഷാൽ ജഗദീശ്വരനെ ആരാധിക്കൂ അമ്പലവും പള്ളിയും മറന്നേക്കൂ
@technocrazy559
@technocrazy559 5 месяцев назад
ഇപ്പൊൾ lower കാസ്‌റ്റിൽ പെട്ടവർ എല്ലാം പറയുന്നത് അവർ ബ്രഹ്മ ജ്ഞാനികൾ ആണെന്നും അഥവ അവർ എല്ലാം ബ്രാഹ്മണർ ആണെന്നും ആണ്. എന്നുവച്ചാൽ വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ മാതാപിതാക്കളെ പീഡിപ്പിച്ചവൻ്റെ അതെ പാരമ്പര്യം ആണ് തനിക്കും എന്ന് അഭിമാനത്തോടെ പറയാതെ പറയുന്നു.
@rehmanmohd1197
@rehmanmohd1197 5 месяцев назад
ഒരു മതരഹിത ഇന്ത്യ എന്ന് സഫലമാകും? ചരിത്രം ഒരു നാൾ അത് യാഥാർത്ഥ്യമാകും എന്ന് വിശ്വസിക്കാം .....
@mohananv.r6676
@mohananv.r6676 4 месяца назад
Ayappaswammi.panthalathu.ninnum.sabarimalayilekku.poyappol.kodum.kattil.erumeliyil.ninnum.vavaru.swami.avideninnum.azhuthayil.ninnumum.arayanmarum.kattu.pandarangalum.kuzhi.pandarangalum.arayanmarum.ooralimarum.
@ADITHYA1430
@ADITHYA1430 5 месяцев назад
നിങ്ങൾക്ക് ദൈവത്തെ വിശ്വസിക്കാൻ പാർട്ടി നോക്കണം പക്ഷെ ഞങ്ങൾ ദൈവത്തെ വിശ്വസിക്കുന്നത് പാർട്ടി നോക്കിയല്ല . ഹിന്ദുക്കൾ എല്ലാവരും തന്നെ രാമ നാമം ജപിക്കുന്നവരാ രാഷ്‌ടീയ ചിന്തയോടെ നോക്കിയിട്ടാ ഏതു രാമൻഎന്നൊക്കെ. തോന്നുന്നത് മറ്റുള്ള മതക്കാരുടെ വിശ്വാസം ചോദ്യം ചെയ്യാൻ ഹിന്ദുക്കൾ വരുന്നില്ല ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ നിങ്ങളും വരണ്ട
@samuelgeorge216
@samuelgeorge216 4 месяца назад
Other Dalits will decide their case, you don’t try to enforce your opinion on them.
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 5 месяцев назад
ഏതെങ്കിലും ഒരു രാമനും, ക്ഷേത്രവുമില്ലാതെ BJP ക്ക് ഭരണമെങ്ങനെ കിട്ടും.?
@symphonynaturesmusic2097
@symphonynaturesmusic2097 5 месяцев назад
പക്ഷേ മിക്കവാറും ഹിന്ദു ക്ഷേത്രങ്ങൾ കുഴിച്ചു നോക്കിയാൽ അത് ബുദ്ധ temple ആയിരിക്കും.
@GijuAnto-eq3dp
@GijuAnto-eq3dp 5 месяцев назад
അയ്യപ്പൻ, വാവര് അമ്മൂമ്മ കഥ അല്ലേ?
@shafeekshafee2798
@shafeekshafee2798 5 месяцев назад
ഹിന്ദുവും ബ്രാഹ്മണമതവും രണ്ടും രണ്ടാണെന്നും അവർ കടന്ന്കയറി നമ്മുടേതല്ലാം അവരുടേതാക്കി നമ്മളെതോട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃശ്ട്ടിയിൽ പോലും പെടാൻ പാടില്ലാത്തതാക്കിയ ഇവരെ ഈ ഇന്ത്യൻ ബ്രാഹ്മണ്യത്തെ ഈ രാജ്യത്തെ അടിസ്ഥാന ജനത എന്ന് മനസ്സിലാക്കുന്നുവോ അന്ന് അവർക്ക് പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കും അതിലേക്ക് തന്നെയാണ് ഈ രാജ്യം പോയിക്കൊണ്ടിരിക്കുന്നത് ശ്യാംകുമാർ സാറിനെ പോലുള്ള കുറച്ച് പേര് അവിടെയും ഇവിടെയും നിന്ന് ഇങ്ങനെ പറയുന്നതെല്ലാതെ അതൊന്നും സമൂഹത്തിൽ ഒരു ഓളവും ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്ഥവം
@Srikrishnan10
@Srikrishnan10 5 месяцев назад
ഒളിച്ചു നിന്ന് രഹസ്യ വിദ്യകൾ അഭ്യസിക്കുന്ന ഏക ലവ്യന്മാർ രാജ്യത്തിന്റെ ശത്രുക്കൾ ആണ് സർ... നമ്മുടെ ആണവ രഹസ്യങ്ങൾ പരസ്യപെടുത്തണം എന്നാണോ പറയുന്നത് ?
@ahmedkhan7595
@ahmedkhan7595 5 месяцев назад
@vbkris
@vbkris 5 месяцев назад
നല്ല കരച്ചിൽ 😂
@Srikrishnan10
@Srikrishnan10 5 месяцев назад
അങ്ങ് ഉത്തരേന്ത്യയിൽ ഉള്ള രാമ നാമം ഇങ്ങു നെയ്യാറ്റിൻകരയിലെ കാളി മുത്തശ്ശി തെറ്റ് കൂടാതെ ജപിക്കുന്നു എങ്കിൽ... രാമൻ ശ്രീരാമൻ ആണ് മാഷേ....
@sumathygopinathan1416
@sumathygopinathan1416 5 месяцев назад
സഖാവെ രാമരാജ്യത്ത മുസ്ലിം ഉണ്ടായിരുന്നോ ദളിതർ ഉണ്ടായിരുന്നു അതാന്നു ഗുഹൽ രാമനും ഗുഹനും സഹപാഠികളും സ്നേഹിതരുമായിരുന്നു
@GijuAnto-eq3dp
@GijuAnto-eq3dp 5 месяцев назад
മാവേലി അമ്മൂമ്മ കഥ അല്ലേ?
@user-yo2vi1ys2x
@user-yo2vi1ys2x 5 месяцев назад
സവർണ്ണരിൽ പാവങ്ങൾ ക്കുഠ സം വരണഠ കൊടുക്കണം എന്ന് പറയണം ഇവർ ഉടനെ പറയും പണ്ടേ സവർണ്ണർ പ്രത്യേകിച്ച് ബ്രാഹ്മണ ജാതി ഉണ്ട് വേണമെങ്കിൽ തെളിവുകൾ നിരത്തി തരും ഇവർ ഞങ്ങൾക്ക് സവർണ്ണർ ആകുകയും വേണ്ട പുരാണ ങൾ പഠിക്കുകയും വേണ്ട എന്നാകും ജാതി പറഞ്ഞ് വിളിച്ചാലും ഞങ്ങൾക്ക് ഒരു വിഷമവും ഇല്ലെന്ന് പറയും ഞങ്ങളെ ഇങ്ങനെ തന്നെ അറിഞ്ഞാൽ മതി എന്നാകും
@johnytn13
@johnytn13 5 месяцев назад
സേട്ടാ...2047വരെ കാത്തിരിക്കൂ, ഞങ്ങൾ ശരിയായ രാമനെ കാണിച്ചുതരാം... പിന്നെ കുറച്ചു, അവിലും, മലരും കരുതിക്കോ....! കുന്തിരിക്കം,,, വേണ്ടി വരില്ല!അമ്പലത്തിന്റെ പരിസരത്തേക്ക് പൊണ്ടാട്ടോ.. ജീവനോടെ കത്തിച്ചാലോ!
@GijuAnto-eq3dp
@GijuAnto-eq3dp 5 месяцев назад
അമ്മൂമ്മമാർ നുണ പറയുമോ?
@MohammedAli-pl2bn
@MohammedAli-pl2bn 5 месяцев назад
കൊടുങ്ങല്ലൂർ ക്ഷേത്രം ജൈനന്മാരുടെതായിരുന്നു ജൈനരെ ഓടിക്കാനാണ് ഭരണി പാട്ട് തുടങ്ങിയതും ഭരണി എന്ന ആചാരവും തുടങ്ങിയത്. ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ പുരാതന ക്ഷേത്രങ്ങളും ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടെയും ആയിരുന്നു. ധൈര്യമുണ്ടെങ്കിൽ മേൽ പറഞ്ഞ ക്ഷേത്രങ്ങളുടെ അടിയിൽ ഖനനം നടത്തുമോ?
@vksmn744
@vksmn744 5 месяцев назад
Thangal parenchethu shariyanu 5000 varshathe manaseegadimathem
@sapereaudekpkishor4600
@sapereaudekpkishor4600 5 месяцев назад
Progressiveness
@Srikrishnan10
@Srikrishnan10 5 месяцев назад
ഏത് രാമൻ....? അമ്മ പറഞ്ഞു ഇതാണ് നിന്റെ അച്ഛൻ എന്ന്... നീയത് വിശ്വസിച്ചു...ജീവിക്കുന്നു.. അമ്മ പറഞ്ഞത് ചരിത്രം.. നീയത് വിശ്വസിക്കുന്നത് വർത്തമാനം
@neerajeevtftf5354
@neerajeevtftf5354 5 месяцев назад
Rmante kalathu muslimella. Enmu. Viivarammva kkum
@krishnakumarv9737
@krishnakumarv9737 5 месяцев назад
രാമരാജ്യം യാഥാർത്ഥ്യമായാൽ ദളിതനില്ല മുന്നോക്കക്കാരനില്ല പിന്നോക്കക്കാരനില്ല എല്ലാം മനുഷ്യർ മാത്രം👍👍. ദളിതർ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഉണ്ടാക്കി എടുത്തത് മുന്നോക്ക കാരാണെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും!!!. അതല്ലെങ്കിൽ എക്കാലവും ഇങ്ങനെ കരഞ്ഞു കൊണ്ടേയിരിക്കേണ്ടിവരും 😔
@travelmates100
@travelmates100 5 месяцев назад
ചരത്രം അറിയാത ത്ളുതാർ ഇപ്പോൾ കവികോടി പിടിച്ചു നടക്കുന്നു
@rajkiran4962
@rajkiran4962 5 месяцев назад
Mammade ayirikum pinne
@jayaprakash-cprakash5867
@jayaprakash-cprakash5867 5 месяцев назад
How much they are paying to him to talk his highly intellectual nonsense.
@GijuAnto-eq3dp
@GijuAnto-eq3dp 5 месяцев назад
പറയി പെറ്റ പന്തിരുകുലം. അമ്മൂമ്മ കഥ അല്ലേ?
@shafiov5492
@shafiov5492 4 месяца назад
SIVAN.MADI.RAAMAN.ALA
@user-ie2nh3xx5q
@user-ie2nh3xx5q 5 месяцев назад
One of the lower cast man a boatman drive his boat for lord rama for river crossing .the same cast mans relative live in kerala .in britush period that cast mans child sell to british man by todays Minority man in malabar selling price is 5 paisa it is written in book .so that cast people respect rama or others .if those time bjp is there no one sell child for 5 paisa.this is india man bjp only change india .you dont know nothing about kerala and india.just murmuring
@rajeshnair-gx7eg
@rajeshnair-gx7eg 5 месяцев назад
Evante mugam kandal ariyam, evan eyra valiya kallan aanennu!
@maryherman7367
@maryherman7367 5 месяцев назад
Bjp apakadam
@manilancyb2498
@manilancyb2498 5 месяцев назад
ഇനി ബിജെപി ജയിച്ചാൽ ഇവിടെ 3-) o വേൾഡ് വാർ നടക്കും
@renjuv2746
@renjuv2746 5 месяцев назад
Raman vimochana bimbam alla dharmam jeevichu kaanich thanna avatharam aanu. Ithu poleyulla vivaradoshikal kuthithiruppinu nadakkunnu.
Далее
شربت كل الماء؟ 🤣
00:31
Просмотров 14 млн
This or That 🛍️
00:52
Просмотров 6 млн
NEET-UG Case Hearing- Live From Supreme Court
4:55:16
Просмотров 145 тыс.
شربت كل الماء؟ 🤣
00:31
Просмотров 14 млн