Тёмный
No video :(

കരിയാതെയും അലിയാതെയും | BODY DONATION AFTER DEATH | Dr. Ragesh R. | Prova'24 | Thiruvananthapuram 

neuronz
Подписаться 288 тыс.
Просмотров 9 тыс.
50% 1

കരിയാതെയും അലിയാതെയും | BODY DONATION AFTER DEATH | Dr. Ragesh R. | Prova'24 | 2024 June 30 | Hassan Marikar Hall
, Thiruvananthapuram
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@tomyseb74
@tomyseb74 Месяц назад
ഈ വീഡിയോയുടെ കമൻറ് ബോക്സ് കാണുമ്പോൾ തന്നെ എസൻസ് നടത്തുന്ന പരിപാടികൾ എന്തുമാത്രം സാമൂഹിക മാറ്റം വരുത്താൻ ശേഷിയുള്ളതാണ് എന്ന് തെളിയിക്കുന്നു. Thanks Dr Ragesh
@georgemoolayil5001
@georgemoolayil5001 Месяц назад
എല്ലാ സ്വതന്ത്രചിന്തകരും തങ്ങളുടെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ദാനം ചെയ്യാൻ സന്നദ്ധരായാൽ ഇക്കാര്യത്തിൽ വളരെയേറെ മാറ്റം വരും. വരും തലമുറകൾക്കായി സർക്കാരും ഇക്കാര്യത്തിൽ യുക്തമായ നിയമനിർമാണം നടത്തണ്ടതാണ്.
@vinupaul1190
@vinupaul1190 Месяц назад
വളരെ നല്ല vedio എനിക്ക് body donate ചെയ്യണം എന്നുണ്ട് അതിന്റെ procedure എങ്ങനെ എന്ന് അറിയാൻ vedio ഉപകരിക്കും എന്ന് ചിന്തിച്ചു കൊണ്ട് കാണട്ടെ..m
@BrahmasriVivekanandan
@BrahmasriVivekanandan Месяц назад
ജീവിച്ചിരിക്കുമ്പോൾ മരണാനന്തരം ശരീരം എന്തു ചെയ്യണമെന്ന തീരുമാനം ആ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കണം? അതിനുള്ള നിയമം സർക്കാർ പാസാക്കണം?
@imalone166
@imalone166 Месяц назад
ഉണ്ടാക്കിയിട്ടുണ്ട്. എഴുതി ഒപ്പിട്ട് കൊടുത്താൽ മതി
@B14CK.M4M84
@B14CK.M4M84 Месяц назад
കാത്തിരുന്ന വീഡിയോ.❤ പിന്നെ ഞാൻ ഈ സമ്മതപത്രം എഴുതാത്തതിന്റെ പ്രധാന കാരണം ബന്ധുക്കളാണ്. രണ്ടാമത് നിലവിലെ നിയമം. ആരൊക്കെ സമ്മതിച്ചാലും ഞാനൊരു മത/ദൈവ/ജാതി നിഷേധി ആയതിന്റെ പേരിൽ മാത്രം ബന്ധുക്കൾ മുടക്കും. അത്രക്കുണ്ട് അവർക്കെന്നോടുള്ള അമർഷം.😂 എന്തായാലും കേരളത്തിലെ നിലവിലെ ഈ നിയമം മാറണമെന്ന് തന്നെയാണ് എന്റേയും ആഗ്രഹം.❤ വെറുതേ കത്തിച്ചും കുഴിച്ചിട്ടും വേസ്റ്റ് ആക്കുന്ന ശരീരം പുതുതലമുറയിലെ ഡോക്ടർമാർക്ക് പഠിക്കാൻ കഴിഞ്ഞാൽ അതിന്റെ ഗുണം കിട്ടുന്നത് ജനങ്ങൾക്കും ഈ എതിർപ്പ് കാണിക്കുന്നവർക്കും തന്നെയാണ്.
@user-is9em9ph8q
@user-is9em9ph8q Месяц назад
ജാതി നിഷേധിക്കാൻ ആവില്ല.. ആ മനുഷ്യൻ നീ തന്നെ.. 😂
@rakeshunnikrishnan9330
@rakeshunnikrishnan9330 Месяц назад
Very informative Dr Ragesh. ❤
@arumamakan
@arumamakan Месяц назад
വളരെ നല്ല പ്രഭാഷണം. ഒരുപാട് പുതിയ അറിവുകൾ. നമ്മുടെ നാടും നിയമവും കാലോചിതമായ മാറ്റങ്ങൾ ഉൾകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@rajangeorge4541
@rajangeorge4541 Месяц назад
I have also opted for body donation
@ShahidParammal-gw9kc
@ShahidParammal-gw9kc Месяц назад
ദാനം ചെയ്യണമെന്നുണ്ട്. പക്ഷെ "അടുത്ത ബന്ധുക്കൾ" കാരണം ഒരിക്കലും നടക്കാൻ സാധ്യതയില്ല.
@gurusekharank1175
@gurusekharank1175 Месяц назад
Very informative Presentation Thank you sir❤❤
@sumangm7
@sumangm7 Месяц назад
Very informative 👍🏼👌🏼👏🏼
@anoopravi947
@anoopravi947 Месяц назад
Really informative, Dr. Ragesh 👍👍
@gokulc124
@gokulc124 Месяц назад
Most awaited subject 🤍
@mohammednalakath4055
@mohammednalakath4055 Месяц назад
നല്ല അവതരണം.
@sajeevkumar8127
@sajeevkumar8127 Месяц назад
ഉപകാരപ്രദം
@prasadmk7591
@prasadmk7591 Месяц назад
Good, relevant contents, thanks !!!
@sunilsapien955
@sunilsapien955 Месяц назад
Informative .. Thanks ❤❤❤
@joshymathew2253
@joshymathew2253 Месяц назад
Very good, well said
@anjanap.panikar9425
@anjanap.panikar9425 Месяц назад
Very much informative , I wish to donate my body, I'll think of it seriously !! Expecting more and more videos of such content frm essense!! Think Essense can initiate some steps to make the govt to amend the law!!
@jayesh2268
@jayesh2268 Месяц назад
Good presentation👍👍👍
@darksoulcreapy
@darksoulcreapy Месяц назад
I love this channel ❤
@shajikrishna5175
@shajikrishna5175 Месяц назад
Very good.. Presentation topic...
@user-kq9hc6nd9l
@user-kq9hc6nd9l Месяц назад
👍👍👍
@B14CK.M4M84
@B14CK.M4M84 Месяц назад
@gk3516
@gk3516 Месяц назад
👍🌹
@00badsha
@00badsha Месяц назад
Thanks for sharing
@satheeshkumar219
@satheeshkumar219 Месяц назад
informative
@hsqdhhsqdh
@hsqdhhsqdh Месяц назад
Njan 3 varshamayi manasil agrahikkunnu.vazhi Kure perod chodichu.adigamarkkum ariyilla rules.ella doubt um pariharicha ee video k etra nanni paranjalum madivarilla.youtubil njan kanda total vedeos il enikkum adpole ende vamshathinum orupole useful Aya video.orupaad nanniyund
@faizalklpy7917
@faizalklpy7917 Месяц назад
Good😊
@ashrafalipk
@ashrafalipk Месяц назад
Informative ❤
@jayajoseph1053
@jayajoseph1053 Месяц назад
👌👌👌👌🙏🙏🙏
@jamespfrancis776
@jamespfrancis776 Месяц назад
👍👍👍🌷🌷🌷❤❤❤
@babykm5835
@babykm5835 Месяц назад
Good 🎉🎉🎉
@sumeshbright2070
@sumeshbright2070 Месяц назад
Super
@jayachandran9376
@jayachandran9376 Месяц назад
👍🏼👍🏼❤
@Smithahumanist
@Smithahumanist Месяц назад
❤❤❤🎉
@satheeshkumar219
@satheeshkumar219 Месяц назад
മൃതശരീരദാനത്തിന് Special drive വേണം. Consent ഉണ്ടായാലും വീറ്റോ അമ്മാവ / അളിയന്മാർ മുടക്കുമായിരിക്കും. പക്ഷേ കാലക്രമത്തിൽ മൃതദേഹദാനത്തിന് അനുകൂലമായ പൊതുബോധം വളർന്നു വരും. വീറ്റോ പേടിച്ച് സമ്മതപത്രം നൽകാതിരിക്കരുത്. ഒരു special drive വരുമെങ്കിൽ നിരവധി പേർ തയ്യാർ. അങ്ങനെ പൊതുബോധം അനുകൂലമായി വളരും.
@malayalikuttan
@malayalikuttan Месяц назад
എന്റെ ആഗ്രഹം ആരും നിരസിക്കില്ല. ഞാൻ എല്ലാവരെയും വിളിച്ചു പറഞ്ഞിട്ടുണ്ട് എന്റെ ബോഡി എന്റെ ഇഷ്ടപ്രകാരം ചെയ്യാൻ തടസ്സം നിൽക്കുന്നവരെ ഞാൻ രാത്രി വന്ന് പിടിയ്ക്കും എന്ന്. കുട്ടി മിണ്ടുന്നില്ല 😄
@jmmj2318
@jmmj2318 Месяц назад
മറ്റുള്ളവരുടെ ശരീരം കീറി മുറിച്ച് പഠിക്കുന്ന മെഡിക്കൽ ഫീൽഡിൽ ഉള്ള എല്ലാവരുടേയും ശരീരം പഠനത്തിന് വിടണം എന്ന നിയമം വരണം.
@mohamediqbal395
@mohamediqbal395 Месяц назад
ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി... !!! ആര് നിർബന്ധിച്ചിട്ടാണ്, എല്ലാം ഉള്ളതായ്മ, ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായത് ???
@sudheeradakkai5227
@sudheeradakkai5227 Месяц назад
പഠന ശേഷം മെഡിക്കൽ കോളേജുകൾ മൃതദേഹം എന്ത് ചെയ്യുന്നു ?
@GAMMA-RAYS
@GAMMA-RAYS Месяц назад
ലെവനെ തട്ടിയാൽ പലർക്കും അവയവം സൗജന്യമായി എടുക്കാം 😜 ലെവനെ തട്ടി ഇവന്റെ ശ്വാസ കോശം എനിക്ക് വേണം ബാക്കിയുള്ളത് നിങ്ങൾ എടുത്തോ 😜
@somarajakurupm4328
@somarajakurupm4328 Месяц назад
ലെവന്റെ ശരീരം കീറി പരിശോധിച്ചാൽ എങ്ങനെ കൊള്ളയടിച്ചു സമ്പാദിക്കാൻ പറ്റും എന്നറിയാൻ പറ്റും.
@eduaid000
@eduaid000 Месяц назад
@benz823
@benz823 Месяц назад
❤️👍👍👌👌🌹
@Basant-ex5pd
@Basant-ex5pd Месяц назад
❤❤❤❤❤
Далее
ЭТО мне КУПИЛИ ПОДПИСЧИКИ 📦
22:33
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 438 тыс.