Тёмный

ഇന്ത്യയില്‍ കലാകാരന് ഇനിയൊരിക്കലും സ്വാതന്ത്ര്യമുണ്ടായിരിക്കില്ല | Director Kamal Interview  

MediaoneTV Live
Подписаться 6 млн
Просмотров 24 тыс.
50% 1

#VivekanandanViralanu #babrimasjid #sanghparivar #malayalamfilms
ബാബറി ധ്വംസനം നടന്ന കാലത്ത് മലയാള സിനിമ അരാഷ്ട്രീയമായി ചിന്തിക്കുന്നവരുടെ കയ്യിലായിരുന്നു...ഇപ്പോള്‍ ഭരണകൂടവും മതവും കലാരംഗത്ത് നടത്തുന്ന നിരന്തരമായ ഇടപെടലുകള്‍ ഇവിടുത്തെ ചലച്ചിത്രലോകം തിരിച്ചറിയാത്തത് ദൗര്‍ഭാഗ്യകരമാണ് | സംവിധായകന്‍ കമലുമായുള്ള അഭിമുഖം
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

17 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@cmcfaseeh9272
@cmcfaseeh9272 5 месяцев назад
അന്ന് ബാബരി തകർച്ചയും വർഗ്ഗീയ ശക്തികളെ തുറന്ന് കാട്ടി അതിലൂടെ ശക്തമായ പ്രണയം പറഞ്ഞ് സിനിമയെടുത്ത ആളാണ് സാക്ഷാൽ മണിരത്നം, ബോംബെ❤️
@aswing2706
@aswing2706 5 месяцев назад
അന്ന് മുസ്ലിം തീവ്രവാദികൾ അദ്ദേഹത്തെ ആക്രമിച്ചു.
@shahzadrox
@shahzadrox 5 месяцев назад
💎
@saamikp9759
@saamikp9759 5 месяцев назад
Inn athpole edukan pattillla
@kannansreekumar2018
@kannansreekumar2018 5 месяцев назад
അണ്ടിയാ
@rasheedkottedath4899
@rasheedkottedath4899 5 месяцев назад
മാന്യതയുള്ള കഴിവുള്ള കേരളത്തിന്റെ മുതൽക്കൂട്ട് കമൽ സാർ ❤❤🙏🏻🙏🏻
@DreamChaser-py4zb
@DreamChaser-py4zb 5 месяцев назад
ഒന്നാന്തരം സുഡാപ്പിയും പെണ്ണ് പിടിയനും...അത്രയും മതി.
@mahinkochu4830
@mahinkochu4830 5 месяцев назад
​@@DreamChaser-py4zbeee Muslims okk sudapi anno bro 🥱🥱
@DreamChaser-py4zb
@DreamChaser-py4zb 5 месяцев назад
@@mahinkochu4830 സത്യം പറയുന്ന ഹിന്ദുക്കൾ ഒക്കെ സംഘികൾ ആകുന്ന കാലത്തോളം മുസ്‌ലിങ്ങൾ എല്ലാം സുഡാപ്പികൾ തന്നെയാണ്.
@sreeku2015
@sreeku2015 5 месяцев назад
​@@mahinkochu4830 Muslims ellam sudapi aanenu paranjatila bro....but Ithupole blind hatred towards a party kanikunnavar oke sudapigal aanu....Main reason for hatred towards BJP enthanu? Religion alle . Allaathe development or other issues allallo .. religion aanu apo valuthu ...that proves he is a sudapi
@akshay3140
@akshay3140 5 месяцев назад
Chirippikkallee😂
@farh5808
@farh5808 5 месяцев назад
Kamal❤❤❤ good man
@demat7774
@demat7774 5 месяцев назад
Good questions👍
@KasimKp-bz3gw
@KasimKp-bz3gw 5 месяцев назад
കമാൽ ഇക്ക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍
@hidayataurus
@hidayataurus 5 месяцев назад
😄😄😄
@chunkbro43
@chunkbro43 5 месяцев назад
ചക്ക 😂
@ZammieSam
@ZammieSam 5 месяцев назад
Kamal , Sibi Malayil , Sathyan Anthikkad , Priyadarshan: master class directors of Malayalam.
@themirror254
@themirror254 5 месяцев назад
❤️❤️❤️❤️❤️
@manjulaap5720
@manjulaap5720 5 месяцев назад
🌹🙏❤️👍
@aluk.m527
@aluk.m527 5 месяцев назад
24:10 അങ്ങനെത്തന്നെയാണ് ഇനിയുള്ള സിനിമകൾ ഉണ്ടാവാൻസാധ്യത... വിദേശത്ത് ഇരുന്ന് ഏറെ സ്വാതന്ത്ര്യത്തോടെ ചെയ്യുന്ന ഓൺലൈൻ യൂറ്റ്യൂബ് ചാനൽ പോലെ... ഭരണകൂട വിസ്സി കളുടെ സങ്കോച ചിന്ത ഇതൊന്നും പ്രതീക്ഷിക്കുന്നില്ല! അതിനി ഇവിടെയിരുന്ന് റെക്കോഡ് ചെയ്ത് അവിടനയുള്ളവർക്ക് സെന്റ് ചെയ്ത് അവിടുന്ന് സം േപ്രക്ഷണം ചെയ്യപ്പെട്ടുവെന്നിരിക്കും..
@muhammadessa3252
@muhammadessa3252 4 месяца назад
കമൽ 👍👍👍
@hussaintirur1596
@hussaintirur1596 4 месяца назад
കമല്‍ ❤❤❤❤❤❤❤
@farisfaris1803
@farisfaris1803 5 месяцев назад
🔥🔥🔥👍🏻
@SabuKoya-jc8ye
@SabuKoya-jc8ye 5 месяцев назад
ഹായ് കമലിക്ക ഞാൻ സാബു കോയ
@dreamshore9
@dreamshore9 5 месяцев назад
90കളിൽ ആണ്ത റവാട് സിനിമകൾ മലയാളത്തിൽ വളർന്നത്
@krishnaprabhu7305
@krishnaprabhu7305 5 месяцев назад
I think 1993 sthalathe pradhaana payyanz movie had some shades of incidents related to baburi demolition but in that movie the blame was put on the system such that a part of system used people for their benefit & other part of the system opposed it as if they were shown as saviours but in reality it was not 🌚
@Zaman569
@Zaman569 5 месяцев назад
Sanghikal karayukayanallo comment sectionil😂😂😂
@demat7774
@demat7774 5 месяцев назад
His best updated film up to the present is azhakiya ravanan
@seekzugzwangful
@seekzugzwangful 5 месяцев назад
Krishnagudi നല്ല പടം അല്ലേ?.. മേഘമൽഹാർ is nice too
@sreeku2015
@sreeku2015 5 месяцев назад
Kamal is my favourite director but i can never agree to his politics 😢... Clearly biased to his own religion
@tiktok1449
@tiktok1449 5 месяцев назад
Kamaluddin
@user-um7eu6oq9x
@user-um7eu6oq9x 4 месяца назад
അൽഅക്സ ജൂതർക്കും . ഹാഗിയ സോഫിയ ക്രിസ്ത്യാനിക്കും. ഗ്യാൻ വ്യാപി ശിവനും. മഥുര ക്രിഷ്ണനും. തിരികെ കൊടുക്കണം. നമുക്ക് എന്തിനാ കണ്ടവൻ്റെ മുതൽ.
@meesamadhavan2391
@meesamadhavan2391 4 месяца назад
ഇന്നത്തെ വെള്ളിയാഴ്ച ഇറങ്ങിയത് ഒരു ലോഡ് വയറിളക്കം സിനിമകൾ ആണ്. എന്തിനാ സിനിമകരെ ഇങ്ങനെ എല്ലാ ആഴ്ചയും ഇത്രയും പടങ്ങൾ. ആര് കാണാൻ ആണ്. ആകെ കമൽ സാർ ന്റെ സിനിമയ്ക്ക് മാത്രം ആണ് ഇന്ന് ഇറങ്ങിയതിൽ ഒരു 40%ആൾക്കാർ ഉള്ളത്. ബാക്കി 5പടം കാണാൻ ഒരു മനുഷ്യർ പോലും ഇല്ല.
@user-vb8ve9er6h
@user-vb8ve9er6h 5 месяцев назад
Cry as much as you can ...
@aneeshkumar7572
@aneeshkumar7572 5 месяцев назад
Kamal sthre paksha karana.athale me to vil vannathe
@sunusurendran-nc9bz
@sunusurendran-nc9bz 5 месяцев назад
cinema intervien nu chodiykkan pattiya chodyangal
@NavasIndia
@NavasIndia 5 месяцев назад
ശ്രീനിവാസൻ, 'സന്ദേശം' സിനിമയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ചു. എന്നാൽ ബാബരി മസ്ജിദ് പ്രശ്നം കത്തി നിൽക്കുന്ന സമയത്ത് ഇറങ്ങിയ ആ സിനിമയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഒരു ഡയലോഗ് കൊണ്ടുപോലും വിമർശിച്ചില്ല. ഇന്ന് അയാൾ അയോദ്ധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിക്കുകയും ചെയ്തു.
@manjulaap5720
@manjulaap5720 5 месяцев назад
കൊടുത്തു വാങ്ങി അതിനപ്പുറം ആ അക്ഷതം സ്വീകരിച്ചതിനു പ്രസക്തിയൊന്നുമില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു തന്ത്രമാണത് സെലിബ്രിറ്റിസിനെ ചാക്കിലാക്കി, അതു വഴി ജന്മനസ്സിനെ സ്വാധീനിക്കുക എന്നുള്ളത്. ശ്രീനിവാസൻ സാർ വേറെ ലെവൽ.
@NavasIndia
@NavasIndia 5 месяцев назад
@@manjulaap5720 ശ്രീനിവാസനെ അഭിമുഖങ്ങൾ കാണുന്നതിലൂടെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്, മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്ന ആളാണ് പറ്റില്ല എങ്കിൽ പറ്റില്ല എന്ന് തന്നെ പറയും. ഇത് എന്താണ് സംഭവിച്ചതെന്ന് അറിയില്ല
@sunusurendran-nc9bz
@sunusurendran-nc9bz 5 месяцев назад
😀😀
@dragonpaily123
@dragonpaily123 5 месяцев назад
കമൽ ഉള്ള പൌഡർ തീർത്തും വാരി മുഖത്തു ഇട്ടുക്കല്ലോ... മേക്കപ്പ് മാൻ ഒരു അവാർഡ് കൊടുക്കണം
@raniyanusreen323
@raniyanusreen323 4 месяца назад
😂
@Noushad369
@Noushad369 5 месяцев назад
കമെന്റുകൾ വായിക്കുക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ
@user-um7eu6oq9x
@user-um7eu6oq9x 4 месяца назад
അൽഅക്സ ജൂതർക്കും . ഹാഗിയ സോഫിയ ക്രിസ്ത്യാനിക്കും. ഗ്യാൻ വ്യാപി ശിവനും. മഥുര ക്രിഷ്ണനും. തിരികെ കൊടുക്കണം. നമുക്ക് എന്തിനാ കണ്ടവൻ്റെ മുതൽ.
@manuraj2997
@manuraj2997 5 месяцев назад
ഇതൊക്കെ മൗദൂതി ചാനലിൽ ഇരുന്നു കമൽ ഇക്ക പറയുന്നതാണ് രസം 🤭
@wayofayoob1237
@wayofayoob1237 4 месяца назад
ഏന്നാൽ പിന്നെ ജനം ടി വി യിൽ ആക്കാം 😅😅😅
@user-um7eu6oq9x
@user-um7eu6oq9x 4 месяца назад
അൽഅക്സ ജൂതർക്കും . ഹാഗിയ സോഫിയ ക്രിസ്ത്യാനിക്കും. ഗ്യാൻ വ്യാപി ശിവനും. മഥുര ക്രിഷ്ണനും. തിരികെ കൊടുക്കണം. നമുക്ക് എന്തിനാ കണ്ടവൻ്റെ മുതൽ.
@kadhayanam5721
@kadhayanam5721 5 месяцев назад
ഇങ്ങനൊരു കപട രാഷ്ടീയ കലാകാരൻ
@bineshv7659
@bineshv7659 5 месяцев назад
1921 മലബാർ കലാപം നടക്കുമ്പോൾ ഹിന്ദുക്കൾ ദുർബലരും,അറിവില്ലാത്തവരും കുബുദ്ധികളെ മനസിലാകാത്ത കാലമായിരുന്നു. ഇപ്പോൾ അവർ കു ചിന്തിക്കാനുള്ള ബുദ്ധിയുണ്ട്..
@akbarpoolanchalil7439
@akbarpoolanchalil7439 5 месяцев назад
ചാണക ബുദ്ധി അല്ലേ....😂😅
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 5 месяцев назад
😂😂ഈ rss തീവ്രവാദിയുടെ ഒരു നിലവിളിയെ 😁. മലബാർ കലാപം 😁. ബ്രട്ടീഷ് കാരുടെ കുറെ ഷൂ നക്കികളായ രാജ്യദ്രോഹികളെ രാജ്യസ്നേഹികൾ കൊന്ന് തള്ളിയിരുന്നു അതിൽ നിന്റെ അപ്പനും മുത്തച്ചനും പെടുമായിരിക്കും അതാണ് ഈ നിലവിളി 🤭
@mithuns52
@mithuns52 5 месяцев назад
Vivaramullavarum Malayalam cinemelu undennu manassilaayi
@happy333100
@happy333100 4 месяца назад
മറ്റു stateil ഉള്ളവർ മോഹൻലാലിനെയും മമ്മൂട്ടിയേയുo അംഗീകരിക്കുന്നെന്നു ആര് പറഞ്ഞെ.. ഭൂരിപക്ഷത്തിനും പേര് പോലും അറിയില്ല
@shinevalladansebastian7847
@shinevalladansebastian7847 5 месяцев назад
ഇസ്ലാം ആണ് ഇതൊക്കെ ലോകത്തെ പഠിപ്പിച്ചു കൊടുത്തത് എന്റെ സാറെ...
@mahinkochu4830
@mahinkochu4830 5 месяцев назад
Sunday classil padipichath ayirekum njgada mathathil agana paranjatilla, njgada mathathil paranjitullatg ninak ninta matham anikku nta matham agana ani allandu sunday classilum allandu rssinta shakayil ninnu padipikanath okk vannu evida mezhukatha
@user-bt7zz8ub4p
@user-bt7zz8ub4p 5 месяцев назад
Islam pdicha sagayil ninnanoo Bibi vazhittudo padik
@shaheedm4565
@shaheedm4565 5 месяцев назад
കമൽ
@Grillzone-fs2xu
@Grillzone-fs2xu 5 месяцев назад
Kamaludhin
@madhava.44
@madhava.44 5 месяцев назад
............ഹാഗിയ സോഫിയ ..........
@forrestGump-ef4fs
@forrestGump-ef4fs 5 месяцев назад
Karanjonde irunno.
@aboobackerpk8406
@aboobackerpk8406 5 месяцев назад
Sageegalk chahke niraye kitti Sageegal motam pashuvine Kallikunnavhr😂🤣😩
@chunkbro43
@chunkbro43 5 месяцев назад
ഉസ്താദ് ഉണ്ടെകിൽ parachute കൂട്ടി അടിക്കാൻ പറ്റും
@babuindia1732
@babuindia1732 5 месяцев назад
ഇവൻ്റെ ബലാത്സംഗ കേസ് എന്തായി.
@jaymohan1047
@jaymohan1047 5 месяцев назад
Sudappi kamaluddeen
@onceuponatimeinindia.
@onceuponatimeinindia. 4 месяца назад
Ivan endhu mathram vargeeyatha kondu nadakkunavan anennu manssilakan ee interview dharalam
@jiljithshivoham5910
@jiljithshivoham5910 4 месяца назад
ബാബരി മസ്ജിദ് നിർമ്മാണത്തിന് മുന്നേ അവിടെ ക്ഷേത്രം ഉണ്ടായിരുന്നു ;-എന്നത് പ്രമേയമാക്കി ഒരു സിനിമപിടിച്ചാലോ?കമാലുദ്ദീൻ ഇക്കേട്ടാ.,
@pradeepkrishnan176
@pradeepkrishnan176 5 месяцев назад
പള്ളി പൊളിച്ച് ഉണ്ടാക്കിയ ക്ഷേത്രത്തിൽ ഒരു ശിവനും വരില്ല അത് ഒരു ബിൽഡിങ്ങ് ആയി മാത്രമെ കാണാൻ പറ്റു
@mammoottyok
@mammoottyok 4 месяца назад
ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത്
@prabashk1434
@prabashk1434 4 месяца назад
Poda naye
@kjragesh
@kjragesh 5 месяцев назад
Kamal enna paranari
@akbarpoolanchalil7439
@akbarpoolanchalil7439 5 месяцев назад
ഒരു കലാകാരന്റെ കഴിവ് നോക്കാതെ അയാളുടെ പേരും വസ്ത്രവും ജാതിയും നോക്കി സ്വന്തം ജനങ്ങളെ വേർതിരിച്ച് കാണുന്ന ചാണക പ്രധാന മന്ത്രിയും ഗോമൂത്ര സംഘിക്കൂട്ടവും വന്നപ്പോൾ ഇന്ത്യ എന്ന മഹാരാജ്ജ്യം ലോകത്തിന് മുൻപിൽ നാണിച്ച് തല താഴ്ത്തി നിൽക്കുന്ന അതി ദയനീയമായ അവസ്ഥ...😢😮😢
@aboobackerpk8406
@aboobackerpk8406 5 месяцев назад
Podachatha
@NavasIndia
@NavasIndia 5 месяцев назад
" *രണ്ടായിരം കോടിയുടെ പള്ളി പണിതാലും അത് ബാബരി മസ്ജിദിനു പകരമാവില്ല* " ബാബരി മസ്ജിദിനു പകരമായി മറ്റൊരു പള്ളി പണിയുന്നതിനെ മുസ്ലിംകൾ പിന്തുണക്കരുത്. രണ്ടായിരം കോടിയുടെ പുതിയ പള്ളി പണിതാലും അത് ബാബരി മസ്ജിദിനു പകരമാവില്ല. ബാബരി മസ്ജിദിന്റെ ആ വിടവ് അതുപോലെ തന്നെ നിലനിർത്തണം അതാണ് പള്ളി പൊളിച്ചവർക്കുള്ള മറുപടി. അല്ലെങ്കിൽ ഒരു അൻപത് കൊല്ലം കഴിയുമ്പോൾ ഹിന്ദുത്വ വാദികൾ അന്ന് പറയും 'പള്ളി പൊളിച്ചെങ്കിൽ എന്താ.. അതിനേക്കാൾ വലിയ പള്ളി അപ്പുറത്ത് പണിതു കൊടുത്തില്ലേ..?'
@binsiyamishalmishal9778
@binsiyamishalmishal9778 5 месяцев назад
Palli polichadh thett thanne... Ennu karthy kaalaa kaaalma Muslim aaa revenge kond nadakano... Excavate cheyithapom evidence amabalhinte sheshipp kandille.... Waqf board vitt kodthirunengil palli polikumaayrnno . Tharkathil pett prathanayum orumich koodalum illaatha pallli engane oru araadhanayaaalayam aavum... Pinne avar avede thane ambalam paniyunnadh.. avark dhevasthaanam anagenyendhikeyo ille... Iniyum Muslim samudhyathile aalukale verup valarthi padipikunadhinu pakaram makkale nalla education kodth avar manushyaaraavatte... Vittuveezhchakum khamakum oru paad pradhaanyam islam parayunund.. endhkond adh parikanikapedunillla... Keralathile Muslimsine poleyalla North Indian Muslim they are not educated madrasa vidhyaabyasam maatreme Mika aalukalkum ollu..... Adhkond thanne owaisiye pole ulla aalukal ningal paranjadh polethe kaaryangal parayumbol adh kuthyveknadh visham maatramaanu... Iniyullavarengilum samaadhaanthode jeevichotte.....
@mammoottyok
@mammoottyok 4 месяца назад
ഇനിയും തകരാൻ ബാക്കി ഉണ്ട്. വിടവ് കൂടി വരട്ടെ😝😝
@dileepanvm2599
@dileepanvm2599 5 месяцев назад
Babri masjid pazhaya ambalam polichu anu panithathu. Apol babri masjid polikkum. Atre ullu
@muneerkmd5827
@muneerkmd5827 5 месяцев назад
ആധുനിക കാലത്തെ ഏറ്റവും അന്യായമായ വിധികളിൽ ഒന്നാണ് ബാബരി മസ്ജിദിന്റെ കാര്യത്തിൽ സുപ്രിം കോടതിയിൽ നിന്ന് ഉണ്ടായത്. ആ കോടതി പോലും അമ്പലം തകർത്ത മണ്ണിലാണ് പള്ളി നിർമ്മിച്ചതെന്ന വാദം അംഗീകരിച്ചിട്ടില്ല.
@akbarpoolanchalil7439
@akbarpoolanchalil7439 5 месяцев назад
​@@muneerkmd5827അതൊക്കെ ഈ ഷൂ നക്കി ചാണക സംഘികളോട് പറഞ്ഞിട്ട് കാര്യമില്ല...😂😅
@juvinjuvin70
@juvinjuvin70 5 месяцев назад
ഏത് അമ്പലo ആണ് പൊളിച്ചത് എന്ന് പറയാമോ?
@juvinjuvin70
@juvinjuvin70 5 месяцев назад
Modi യുടെ അന്നെഷണ സംഘത്തിനു പോലും അടിയിൽ അമ്പലം ഉണ്ടായിരുന്നു എന്ന് SC യിൽ പറയാൻ പറ്റിയിട്ടില്ല
@appsjp8408
@appsjp8408 5 месяцев назад
​@@juvinjuvin70 മീഡിയ മുക്കാൽ അറിവ് ആയിരിക്കും. ബാബറിന്റ പുണ്യഭൂമി ആണലോ അയോദ്ധ്യ
@ARUNKUMAR-xt2by
@ARUNKUMAR-xt2by 4 месяца назад
വർഗീയത തീരെ ഇല്ലാത്ത മനുഷ്യൻ.
@SatheeshKumar-mb2uq
@SatheeshKumar-mb2uq 5 месяцев назад
കമാലുദ്ദീന് പഴയ energy ഒന്നും ഇല്ലല്ലോ…
@Ichu1928
@Ichu1928 5 месяцев назад
സങ്കി 😂
@muhammedhaqinsan6318
@muhammedhaqinsan6318 5 месяцев назад
ബാബരി മസ്ജിദ് തകർത്തത് അനീതിയല്ലേ സഹോദര
@dreamshore9
@dreamshore9 5 месяцев назад
60 വയസായി mone നീ ആ പ്രായത്തിൽ ഉണ്ടാവുമോ 😇
@Bharath1st
@Bharath1st 5 месяцев назад
@@muhammedhaqinsan6318 ഇസ്ലാമിക ഭീകരനായ ബാബർ 40000-ത്തിലധികം ക്ഷേത്രങ്ങൾ നശിപ്പിക്കുകയും അവയിൽ പലതിനും മുകളിൽ മസ്ജിദുകൾ നിർമ്മിക്കുകയും ചെയ്തു. അതിലൊന്നായിരുന്നു ബാബരി മസ്ജിദ്. അയോധ്യ ഹിന്ദുക്കൾക്കുള്ളതാണ്, മക്ക മുസ്ലീങ്ങൾക്കുള്ളത് പോലെയാണ്.. അയോധ്യ ശ്രീരാമ ജന്മസ്ഥാനമാണ്.
@Bharath1st
@Bharath1st 5 месяцев назад
കമൽ എന്ന ഹിന്ദു പേരു മുതലെടുത്ത സുഡു കമാലുദ്ധീൻ🤣🤣
@Mnp0112
@Mnp0112 5 месяцев назад
KS ചിത്ര യെ പോലുള്ള കലാകാരൻ മാർ പറഞ്ഞത് ആജ്ഞപികുകയും ആഹ്വാനം നടത്തുകയും ആണ് ചെയ്തത് അവരുടെ അഭിപ്രായം അല്ല. അവൾ പറഞ്ഞത് 12.30 pm ഇന് നാമം ജപിക്കുക. 5.30 ഇന് 5 വിളക്ക്കാലുള്ള 5 തിരി വിളക്ക് കത്തിക്കണം. ഒരു മസ്ജിദ് പൊളിച്ചാണ് അവിടെ അമ്പലം പണിതത്. ആ ഓർമ ചിത്രക്ക് ഉണ്ടാവണം. അവളുടെ മനസിലെ വർഗീയവും മലിനസമായതും ആയ മനസാണ് അവൾ പുറത്ത് കാണിച്ചത്
@aneeshkumar7572
@aneeshkumar7572 5 месяцев назад
Ks Chithra avarkishtamullathe parangu .Kamal kamalinishtamullathe parayunnu .
@aneeshkumar7572
@aneeshkumar7572 5 месяцев назад
Camalinte me to audit cheythu
@chunkbro43
@chunkbro43 5 месяцев назад
കൈ വെട്ടണം എന്ന് പന്തല്ലൂർ പറഞ്ഞതിനെ പറ്റി എന്താണ് അഭിപ്രായം
@mammoottyok
@mammoottyok 4 месяца назад
അമ്പലം തകർത്ത് ആണ് പള്ളി പണിതത്
@ARYANarushi-kv2tn
@ARYANarushi-kv2tn 5 месяцев назад
സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് മകളാകാൻ മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ പീഢിപ്പിച്ച കമാലുദ്ദീൻ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ ചിരിക്കണോ അതോ കരയണോ...? iam really confused 🤔
@akbarpoolanchalil7439
@akbarpoolanchalil7439 5 месяцев назад
ഒരു കലാകാരന്റെ കഴിവ് നോക്കാതെ അയാളുടെ പേരും വസ്ത്രവും ജാതിയും നോക്കി സ്വന്തം ജനങ്ങളെ വേർതിരിച്ച് കാണുന്ന ചാണക പ്രധാന മന്ത്രിയും ഗോമൂത്ര സംഘിക്കൂട്ടവും വന്നപ്പോൾ ഇന്ത്യ എന്ന മഹാരാജ്ജ്യം ലോകത്തിന് മുൻപിൽ നാണിച്ച് തല താഴ്ത്തി നിൽക്കുന്ന അതി ദയനീയമായ അവസ്ഥ...😢😮😢
@umarnarippatta6007
@umarnarippatta6007 5 месяцев назад
കാശ്മീരിൽ പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടു് പോയി പീഡിപ്പിച്ച് കൊന്നപ്പോൾ വല്ലതും തോന്നിയോ ചിരിക്കാനോ കരയാനോ?
@irfanss2210
@irfanss2210 5 месяцев назад
"Arishi thalwar" Murder case le pathiyano nee ? Oru vyaja manam 😂😂😂
@muhammadhamsathamachu9774
@muhammadhamsathamachu9774 5 месяцев назад
​@@irfanss2210😂😂
@ARYANarushi-kv2tn
@ARYANarushi-kv2tn 5 месяцев назад
@@irfanss2210 നീ പന്നിക്കാട്ടം ഭക്ഷിക്കുന്നതു കൊണ്ട് തോന്നിയതാവും സാരമില്ല.... take it easy....
@madhava.44
@madhava.44 5 месяцев назад
....കശ്മീരി പണ്ഡിറ്റ് ....
@sainudeenkoya49
@sainudeenkoya49 5 месяцев назад
കാശ്മീരി പണ്ഡിറ്റുകളെ പുറത്താക്കിയത് ബി.ജെ.പിക്കാരനായ ഗവർണർ ജഗ് മോഹനാണ്. സൈനിക നടപടി സ്വീകരിക്കുമ്പോൾ മുസ്ലിംകൾക്കിടയിൽ ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്നാണ് മുഖ്യ കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്. പണ്ഡിറ്റുകളുടെ പലായനവും കാശ്മീർ പ്രശ്നവും വിശദീകരിക്കുന്ന 'സംഘർഷങ്ങളുടെ താഴ് വരയിലൂടെ ' എന്ന ലേഖന പരമ്പര നോക്കുക. (മാതൃഭൂമി ദിനപ്പത്രം 20/5/1990 To 30/5/1990 By എൻ.അശോകൻ, ഡൽഹി ലേഖകൻ) അതിലദ്ദേഹം പറയുന്നു: റംസാൻ കാലത്ത് ബന്ദ് നടത്തിയ പ്രക്ഷോഭകർ , ശിവരാത്രിക്കു രണ്ടു ദിവസം മുമ്പേ ബന്ദവ സാനിപ്പിച്ചു. കടകൾ തുറപ്പിച്ചു. തങ്ങളുടെ ഹിന്ദു സഹോദരങ്ങൾക്ക് ശിവരാത്രി ആഘോഷിക്കാനായി. അതിനായി രാജസ്ഥാനിൽ നിന്നും ആട്ടിറച്ചി വരെ തീവ്രവാദ പ്രവർത്തനം നടത്തുന്നവർ എത്തിച്ചു കൊടുത്തു. സസ്യഭുക്കുകൾ പോലും സസ്യേതര ഭക്ഷണം കഴിക്കേണ്ട പുണ്യദിനമാണ് കാശ്മീരികൾക്ക് ശിവരാത്രി . ഒന്നു രണ്ട് വെടിവെപ്പുകളിൽ കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അവർ ഒഴിച്ചു പോക്ക് തുടങ്ങിയത്. Jklf ൻ്റെ പല പ്രകടനങ്ങളിലും നേരത്തെ പല പണ്ഡിറ്റ് യുവാക്കളും പങ്കെടുത്തിരുന്നു. പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്ക് തുടങ്ങിയപ്പോൾ പലേടത്തും തീവ്രവാദ പ്രവർത്തകരടക്കമുള്ള മുസ്ലിംകൾ ട്രക്കുകളുടെ മുമ്പിൽ നിന്ന്, പോകരുത് എന്ന് പണ്ഡിറ്റുകളോട് കേണപേക്ഷിച്ചു. 'പണ്ഡിറ്റുകൾ കാശ്മീർ വിടരുത്, പോയവർ തിരിച്ചു വരണം, അവർക്ക് ഒരപകടവും വരില്ല' എന്ന് തീവ്രവാദ സംഘടനാ നേതാക്കൾ പത്രത്തിലൂടെ അഭ്യർത്ഥിച്ചു. ഒഴിഞ്ഞു പോയ പണ്ഡിറ്റുകൾ പലരും അവരുടെ വീടും ഭൂമിയും അയൽക്കാരായ മുസ് ലിംകളെ ഏൽപിച്ചിട്ടാണ് പോയത്. പഞ്ചാബിലെ തീവ്രവാദികളെപ്പോലെ ഹിന്ദുക്കൾക്കെതിരെ കേന്ദ്രീകരിച്ച ആക്രമണങ്ങൾ ഒട്ടും ഉണ്ടായിട്ടില്ല. പലരും കൊല്ലപ്പെട്ടതിനിടയിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നു മാത്രം. പണ്ഡിറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടും കുറേപ്പേർ ഇപ്പോഴും താഴ്വരയിൽ ഉണ്ട്. അവർക്ക് യാതൊരു കുഴപ്പവുമില്ല. എ.ടി.യു.സി.ജനറൽ സെക്രട്ടറി എച്ച്.എൻ.വാഞ്ചു പറയുന്നു: എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവർ ജമ്മുവിലേക്കാൾ ശ്രീനഗറിലാണ് സുരക്ഷിതർ. അവിടെ ആരും അവരെ ബലാൽസംഗം ചെയ്യില്ല. ജമ്മുവിലോ, ദില്ലിയിലോ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല. എന്നിട്ടും പണ്ഡിറ്റുകൾ പോകാൻ കാരണം, രാഷ്ടീയ മുതലെടുപ്പിനു വേണ്ടിയുള്ള ബി.ജെ.പി.യുടെ കുതന്ത്രമാണോ? വലിയ ദുരിതാശ്വാസവും വൻ തൊഴിൽ വാഗ്ദാനവും നൽകിയാണ് പണ്ഡിറ്റുകളെ കൊണ്ടുപോയതെന്നാണ് മുസ്ലിംകൾ പറയുന്നത്. (ലേഖനം നമ്പർ 6 ൽ നിന്ന്)
@babuvr4961
@babuvr4961 5 месяцев назад
മീഡിയ വൺ അല്ലാതെ വേറെ ആരും ഇയാളുടെ ബൈറ്റ്സ് കൊടുക്കില്ല. കുടിവെള്ളത്തിൽ പോലും രാഷ്ട്രീയം കാണുന്നവൻ, സർക്കാർ ജോലി പാർട്ടിക്കാർക്ക് മാത്രം കൊടുത്താൽ മതി എന്ന് സർക്കാരിന് ശുപാർശ നല്കിയവൻ. ത്ഫൂ..........
@protector22582
@protector22582 4 месяца назад
നല്ലൊരു ഡയറക്ടർ ആയിരുന്നു സുടാപ്പി ആയതിനു ശേഷം വകതിരിവ് ഇല്ലാതെയായി....
@user-rg7xo8xx1p
@user-rg7xo8xx1p 5 месяцев назад
അന്നാ, ഈൗ ഇന്റർവ്യൂ മനോരമ /മാത്രഭൂമി /മാധ്യമം ഈൗ ഏതെങ്കിലും ഒരു പത്രത്തിൽ പ്രസിദ്ധീകരിപ്പിക്കാമോ ⁉️ അടിപൊളിയായിരിക്കും ... 👌
@chunkbro43
@chunkbro43 5 месяцев назад
ഈ തീട്ട ചാനൽ മാത്രമേ ഇതുപോലെ ഉള്ള നാറ്റ കേസ് ഒക്കെ ചർച്ച ചെയ്യുകയുള്ളൂ
@simpsonmathew1361
@simpsonmathew1361 5 месяцев назад
Nee kamaludhin alleda
@muhammedhaqinsan6318
@muhammedhaqinsan6318 5 месяцев назад
ബാബരി മസ്ജിദ് തകർത്തത് അനീതിയല്ലേ സഹോദര
@dreamshore9
@dreamshore9 5 месяцев назад
നീ rss അല്ലേ സംഘി 😂
@akshay1270th
@akshay1270th 5 месяцев назад
@@muhammedhaqinsan6318adhinu munne avde ambalam undayirnu
@muneerkmd5827
@muneerkmd5827 5 месяцев назад
അല്ലെന്ന് ആര് പറഞ്ഞു
@akbarpoolanchalil7439
@akbarpoolanchalil7439 5 месяцев назад
ഒരു കലാകാരന്റെ കഴിവ് നോക്കാതെ അയാളുടെ പേരും വസ്ത്രവും ജാതിയും നോക്കി സ്വന്തം ജനങ്ങളെ വേർതിരിച്ച് കാണുന്ന ചാണക പ്രധാന മന്ത്രിയും ഗോമൂത്ര സംഘിക്കൂട്ടവും വന്നപ്പോൾ ഇന്ത്യ എന്ന മഹാരാജ്ജ്യം ലോകത്തിന് മുൻപിൽ നാണിച്ച് തല താഴ്ത്തി നിൽക്കുന്ന അതി ദയനീയമായ അവസ്ഥ...😢😮
@kadhayanam5721
@kadhayanam5721 5 месяцев назад
ഇങ്ങനൊരു കപട രാഷ്ടീയ കലാകാരൻ
@anaszain6491
@anaszain6491 5 месяцев назад
മുസ്ലിമിന് വേണ്ടി അയാൾ ശബ്ദിച്ചാൽ കപടൻ.. സുരേഷ്‌ഗോപി, ഉണ്ണി മുകുന്ദൻ, അനുശ്രീ തുടങ്ങിയവർ ഹിന്ദുവിന് വേണ്ടി സംസാരിച്ചാൽ ജയ് ശ്രീറാം.. പുച്ഛം മാത്രം മൈരുകളെ
@aluk.m527
@aluk.m527 5 месяцев назад
തന്നെ! തന്നെടാ...🤭
Далее