Тёмный

എ.ആർ നഗറിൽ സംഭവിക്കുന്നതെന്ത്? | AR Nagar bank fraud: IT dept notice to 16 ML leaders | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 131 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@abdulazeez8241
@abdulazeez8241 3 месяца назад
കരുവന്നൂരിൽ വന്ന EDക്ക് അത്ക്കും മുന്നെ വിവാദമായ AR നഗറിലേക്ക് വന്നില്ല. അതാണ് പണത്തിൻ്റെയും കൂട്ടി കൊടുപ്പിൻ്റേയും സ്വാധീനം.
@noushadtk2314
@noushadtk2314 3 месяца назад
കരവണ്ണൂർ ആണല്ലോ കൂട്ടികൊടുപ്പ് കൊണ്ട് ed എടുക്കാത്തത് അല്ലെങ്കിൽ മുന്നോട്ട് പോകണ്ടേ വിജയൻ തൃശൂർ കൊടുത്തില്ലേ പകരം
@munavarpv2343
@munavarpv2343 3 месяца назад
ഞാനൊരു ഉറച്ച ലീഗ് അനുഭാവിയാണ് പക്ഷേ ഒന്നു പറയാതെ വയ്യ നമ്മൾ നല്ലവരാണെന്ന് വിചാരിക്കുന്ന പല ലീഗ് നേതാക്കളുടെ പോക്കറ്റിലും ലക്ഷങ്ങളുടെ നിക്ഷേപമുണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന നേതാക്കളും ഉണ്ട്.
@RajeevKumar-zc5qn
@RajeevKumar-zc5qn 3 месяца назад
ഒറ്റ വഴി ലീഗ് NDA യിൽ ഘടക കക്ഷിയാകുക
@harshadmp7405
@harshadmp7405 3 месяца назад
ഇതൊന്നും വല്ല്യ ഇഷ്യൂ ആക്കേണ്ട...എന്ന് കുഞ്ഞാപ്പ 💚💚
@latheef5
@latheef5 3 месяца назад
not ഇഷ്യൂ say ഇസ്യു
@maxima5516
@maxima5516 3 месяца назад
😂 കട്ടുമുടിച്ചാലും ഭൂരിപക്ഷം കൂടിക്കൊണ്ടേയിരിക്കും..😅
@mohammedali.k.b.9054
@mohammedali.k.b.9054 3 месяца назад
എല്ലാവരും ഈ കുളിമുറിയിൽ നഗ്നരാണ്.. ദീപസ്തംഭം മഹാശ്‌ചര്യം എനിക്കും കിട്ടണംപണം !!
@zakariyaitc
@zakariyaitc 3 месяца назад
എത്ര കട്ടാലും ഞങ്ങളെ ഭൂരിപക്ഷം കൂടും. അതാണ് മലപ്പുറം😁😁😁😅
@AI_Insights_369
@AI_Insights_369 3 месяца назад
കുഞ്ഞാപ്പ അറിയാണ്ട് അവിടെ ഒരു കളിയും നടക്കില്ല. മാസ്റ്റർ ബ്രെയിൻ കുഞ്ഞാപ്പ 😊😊
@naseerchattippara3548
@naseerchattippara3548 3 месяца назад
മൂരികൾ ആണ് ഞങ്ങളുടെ ബലം ഇഷ്യൂ ആക്കണ്ട😂😂
@juniormedia4280
@juniormedia4280 3 месяца назад
ഇത് എന്ത് ഇത്ര ചർച്ച ചെയ്യാൻ?? ഇത് പാർട്ടി നേതാക്കളുടെ കള്ളപ്പണം ബിനാമികളെ വെച്ച് അക്കൗണ്ടിലൂടെ കൈകാര്യം നടത്തുന്നു 😉😉
@ashrafbhai215
@ashrafbhai215 3 месяца назад
സുരു ജീ ഇടക്കൊക്കെ പാണക്കാട് വന്ന് ചായ കുടിച്ച് പോകുന്നതിന്റെ ഗുട്ടൻസ് മനസ്സിലായില്ലേ?
@tekbeezvlogs9248
@tekbeezvlogs9248 3 месяца назад
Politburo kammikal nagpur poyi chaya kudikkunnund.
@shajivarghese6408
@shajivarghese6408 3 месяца назад
കുഞ്ഞാലിക്കുട്ടി യുടെ പേര് പറയാൻ ദാവൂദി ന് ഭയം. 😍😍🥰🥰
@pkkpukayoor8943
@pkkpukayoor8943 3 месяца назад
ഭയമല്ല സമുദായ മുതലാളിമാരും ശിങ്കിടികളും ഒരു വിഭാഗത്തേയും അവരുടെ കീഴിലുള്ള സ്ഥാപനങ്ങളേയും അധിക്ഷേപിക്കാനും ശാപ വാക്കുകളുരുവിടാനും തുടങ്ങും. അത് കൊണ്ടായിരിക്കും.
@appukuttankrishnan1128
@appukuttankrishnan1128 3 месяца назад
കുഞ്ഞാപ്പക്ക് കേന്ദ്രത്തിൽ പിടിപാടുണ്ട് എന്ന് വേണം കരുതാൻ
@yousufcp5309
@yousufcp5309 3 месяца назад
സമുദായത്തിൻ്റെ പേരും പറഞ്ഞ് പാർട്ടീ പ്രവർത്തനം നടത്തുന്നത് ഇതിനൊക്കെ തന്നെയാണ്...സ്വന്തം കീശ വീർപ്പിക്കാൻ... അവിടെ ഹലാലും ഹറാമും അഴിമതിയും കള്ളപ്പണവും ഒന്നും പ്രശനമില്ല... പുറംമോടി മാത്രമേ ഒള്ളൂ ഈ സമുദായം സ്നേഹം
@moidutty7477
@moidutty7477 3 месяца назад
മറപിടികൻ പാ ണ കാടും. നേബികുടുംബ.
@muhammedrafi4427
@muhammedrafi4427 3 месяца назад
കേരളത്തിൽ ചിറ്റപ്പൻ മാത്രമല്ല കുഞ്ഞാപ്പയുമായും കേന്ദ്ര ബിജെപി ചർച്ച നടത്തി എന്ന് പറഞ്ഞത് ശരിയായിരിക്കും
@kunhimoideenkutty6380
@kunhimoideenkutty6380 3 месяца назад
ശാഖക്ക് കാവൽ നിൽക്കാൻ പൊയ്ക്കൂടെ
@MrSantinagar
@MrSantinagar 3 месяца назад
കുഞ്ഞാപ്പ കുടുംങ്ങും.... പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
@mansooralikkmansooralikk5584
@mansooralikkmansooralikk5584 3 месяца назад
😂😂😂 കുറച്ചു പനിക്കും. കുഞ്ഞപ്പ ആരാണ് എന്ന് തനിക്ക് അറിയില്ല.
@munawarfairos6573
@munawarfairos6573 3 месяца назад
അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികൾ ആണെങ്കിൽ കണ്ട് കെട്ടി സർക്കാരിലേക്ക് ചേർക്കണം
@noushadop4461
@noushadop4461 3 месяца назад
Pinarayik kakkano
@ajaikumarks7895
@ajaikumarks7895 3 месяца назад
​@@noushadop4461ninte thanthamaril oral ano pinarayi?
@ajaikumarks7895
@ajaikumarks7895 3 месяца назад
​@@noushadop4461enthu paranjalum pinarayi....
@sajikrishna9514
@sajikrishna9514 3 месяца назад
N@@noushadop4461പിണറായി കട്ടത് തെളിവോടെ പറയാൻ പറ്റുമോ??
@vinodyammahi7915
@vinodyammahi7915 3 месяца назад
എല്ലാത്തിനും വായ് തുറക്കുന്ന ബഷീറും ഷാജിയും എന്താണ് മിണ്ടാത്തത്
@siddiquepa5190
@siddiquepa5190 3 месяца назад
എല്ലാ സഹകരണ ബാങ്കുകളുടേയും അവസ്ഥ ഇതു തന്നെയാണ് എന്ന് തോന്നുന്നു
@zanuzyn9175
@zanuzyn9175 3 месяца назад
അടുപ്പുകൂട്ടി കുത്തിത്തിരിപ്പ് 😅😅😅
@abdullahcholkkal4739
@abdullahcholkkal4739 3 месяца назад
ഉപ്പ് തിന്നവർ കുടിക്കട്ടെ വെള്ളം!
@basheerpc3480
@basheerpc3480 3 месяца назад
എല്ലാത്തിനെയും പിടിച്ച് അകത്തിടണം... പാവപ്പെട്ടവരുടെ പണം തിന്ന് കൊഴുത്ത് മുടിപ്പിച്ച്.... എന്നിട്ട് ദീനും പറഞ്ഞ് ഉളുപ്പില്ലാതെ ഒരു വർഗം....
@INDIAN-1996.
@INDIAN-1996. 3 месяца назад
ദീൻ പറയുന്നത് സിപിഎം ആണ്
@Kamarudheen36
@Kamarudheen36 3 месяца назад
ഇതിൽ പാവപെട്ടവരുടെ പണം എവിടെ 🤔?
@Mayavi691
@Mayavi691 3 месяца назад
അവസാനം സമുദായസ്നേഹം പറഞു ഉളുപ്പില്ലാതെ കൈ കഴുകും എല്ലാവരും കണക്കു തന്നെ കാന്തപുരം ടീം ഒന്നും പറയുന്നില്ലല്ലോ അവരെ പറ്റി അന്വേഷിച്ചാൽ ഇതിന്റെ ഇരട്ടി കാണും എപ്പോഴും സാധാരണ ഭക്തൻ ശശി 👽
@ajaikumarks7895
@ajaikumarks7895 3 месяца назад
​@@INDIAN-1996.Ninne polulla oolakal aanu BJP uude aishwaryam
@bpi8940
@bpi8940 3 месяца назад
@@INDIAN-1996. poda kunne
@JafarEkkaparamb
@JafarEkkaparamb 3 месяца назад
ഇതെല്ലാം മീഡിയ വണിന്റെ കുത്തി തിരിപ്പാണെന്ന് പറയാതെയിരുന്നാൽ മതി....
@jkht123
@jkht123 3 месяца назад
മോസ്റ്റ്‌ probably
@siddiquepa5190
@siddiquepa5190 3 месяца назад
എന്തൊക്കെ ആയാലും ഉദ്യോഗസ്ഥർക്ക് കോളാണ് ക്കോടികൾ മാറി മറിയും പണം ആർക്കും പഥ്യമില്ലല്ലോ
@MegaSreevalsan
@MegaSreevalsan 3 месяца назад
മീഡിയ ഒന്ന് മാധ്യമ ധാർമികത കാണിച്ച ഏക വിഷയം ഇതാണ് എന്ന് പറയാം മറ്റ് മാധ്യമങ്ങൾ നിശ്ശബ്ദരായിടത്ത് ഇതിൻ്റെ പിന്നിലെ രാഷ്ട്രീയം തുറന്ന് കാണിച്ചു നല്ലത് !
@AliKaniparambil-fv6fl
@AliKaniparambil-fv6fl 3 месяца назад
ദാവൂദ് സാഹിബിനു എല്ലാം അറിയാം.പക്ഷെ ഒന്നും വിട്ടുപറയില്ല.ചുമ്മ വലിച്ചു നീട്ടിക്കൊണ്ടിരിക്കും.വിചിത്രമാണ് എന്നാവാക്ക്.ഇടയ്ക്കിടെ.പുട്ടിനു പീര പോലെ ഇട്ടോണ്ടിരിക്കും.
@ajaikumarks7895
@ajaikumarks7895 3 месяца назад
Manoharamaya bhashayil thallunnavan Davood
@asheralan3027
@asheralan3027 3 месяца назад
😂😂😂😂😂😂😂​@@ajaikumarks7895
@nisarkozhikode4413
@nisarkozhikode4413 3 месяца назад
വീണ്ടും കുഞ്ഞാലിക്കുട്ടി 😊
@nikhila7855
@nikhila7855 3 месяца назад
*കേന്ദ്രത്തിൽ മോഡിയും BJP യും എന്ത് നെറികേട് കാട്ടിയാലും ഗോഡി മീഡിയ ഒരക്ഷരം മിണ്ടില്ല, ഇനി കേരളത്തിൽ വന്നാൽ കോൺഗ്രസ്‌ & ലീഗ് ന്റെ ഭാഗത്ത്‌ നിന്ന് എന്ത് തെറ്റ് വന്നാലും അത് പരമാവധി മറച്ചു പിടിച്ചു വൈറ്റ് വാഷ് അടിക്കാൻ ഇവിടുത്തെ മാപ്രകൾ ഉണ്ട്,അത് കൊണ്ട് ഇതിൽ ലീഗ് പേടിക്കണ്ട, ശശി തരൂരിന്റെ PA യുടെ കയ്യിൽ നിന്ന് അര കിലോ സ്വർണ്ണം പിടിച്ച വാർത്ത മാത്രഭൂമി & മനോരമ പത്രത്തിൽ ഞാൻ എവിടെയും ഇത് വരെയും കണ്ടില്ല അതാണ് കരുതൽ*
@murshidhabaanu6716
@murshidhabaanu6716 3 месяца назад
ഹമീദ് ഫൈസി യുടേ കാര്യത്തിൽ കാട്ടിയ വക്രത മീഡിയ വൺ ഈ വിഷയത്തിൽ ഇത് വരേകാണിച്ചില്ല. കാരണം ലീഗ് നേതാക്കളുടേ അകമഴിഞ്ഞ സഹായം ഇവർക്കുണ്ടോ.
@Asifkhan-yi4bf
@Asifkhan-yi4bf 3 месяца назад
Correct bro
@jabirpt6563
@jabirpt6563 3 месяца назад
👌👌👌👌👌👍👍👍👍👍👍
@abdussamadsamad5888
@abdussamadsamad5888 3 месяца назад
L
@PDilip-hm9ls
@PDilip-hm9ls 3 месяца назад
A/c ലീഗിൻറെതല്ല എന്ന് അവർ തന്നെ പറയുന്നു. അപ്പോൾ എന്തിനാണ് താങ്കൾക്ക് ഈ രോദനം? പണം Incometax കാർ കൊണ്ടു പോവട്ടെ, ആർക്കാണ് നഷ്ടം.? 😂
@SAINUDHEENN-of3rd
@SAINUDHEENN-of3rd 3 месяца назад
സഹോദരൻ കാര്യങ്ങൾ നല്ല രീതിയിൽ വിശദീകരിച്ചു
@abdulmuthalib7583
@abdulmuthalib7583 3 месяца назад
പലിശ' . വാങ്ങി കൊണ്ട് പോകുന്നവനെ പിടിക്കാത്തത് എന്ത് കൊണ്ട്
@wisdomsunnichannel8073
@wisdomsunnichannel8073 3 месяца назад
റബ്ബേ, കുഞ്ഞാലിക്കുട്ടിയുടെ മുഖംമൂടി വലിച്ചു പൊളിച്ചു നീക്കണേ.
@ButterflyTv-nt2ue
@ButterflyTv-nt2ue 3 месяца назад
ആരണ്ട അനക്ക് റഭ് സിഎം ആണോ
@globaltech4834
@globaltech4834 3 месяца назад
അതിന് താങ്കൾ എന്തിനാ തിളക്കുന്നത്
@MrSantinagar
@MrSantinagar 3 месяца назад
ആമീൻ
@embracelife4223
@embracelife4223 3 месяца назад
ഐസ്ക്രീം കേസോടെ വളർന്ന് ഒത്തു തീർപ്പു നേതാവായ ആരേലും ഉണ്ടോ? ടി പി കേസ്, സോളാർ കേസ്, നാഷണൽ ഹൈവെ, വടകര കാഫിർ അങ്ങനെ അങ്ങനെ
@AkbarAkku-tb2ld
@AkbarAkku-tb2ld 3 месяца назад
കാലിയായ ഒരു അക്കൗണ്ട് ഉണ്ട്....കുറച്ച് മറിക്കാമോ.....
@ajaikumarks7895
@ajaikumarks7895 3 месяца назад
U r really humorous..haha
@അസ്സആദ
@അസ്സആദ 3 месяца назад
കുറച്ചു പൈസ പാവങ്ങൾക്ക് കൊടുക്കൂ.. എല്ലാവരും ജീവിക്കട്ടഞ
@AbdulRasheed-gs6dl
@AbdulRasheed-gs6dl 3 месяца назад
ലീഗ് നേതാവിൻ്റെ പേരു് പറയാൻ ദാവൂദിന് എന്താ ഇത്ര പേടി?
@alisadiazb2593
@alisadiazb2593 3 месяца назад
Karana bhoodham😂
@shoukukunnumpuram9442
@shoukukunnumpuram9442 3 месяца назад
Mutton viraikum,kodathi kayarendi varum
@spider492
@spider492 3 месяца назад
നിങ്ങൾക്ക് കരുവന്നൂർ അല്ലേ വിഷയം ആവൂ
@sahlismail
@sahlismail 3 месяца назад
Appo ith enth thengaya
@ajaikumarks7895
@ajaikumarks7895 3 месяца назад
​@@sahlismailoru divasam...pinne vere vishayam matti olichottam
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 месяца назад
അപ്പോൾ ഈ പണം K K.എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ആളുടേത് തന്നെ വേണമെങ്കിൽ ചൂണ്ടിക്കാണിക്കാം.
@jaleelmfd
@jaleelmfd 3 месяца назад
നിങ്ങളുടെ ഇരുത്തം കംഫർട്ട് ആണോ? എനിക്ക് അത് ഒരു ബുദ്ധിമുട്ട് തോന്നുന്നു.
@shajuv1394
@shajuv1394 3 месяца назад
എല്ലാ നേതാക്കളും അറിഞ്ഞു തനെയുള്ള ഡെപ്പോസിറ്റുകൾ 👍
@shameerkpoyil3474
@shameerkpoyil3474 3 месяца назад
ബിജെപി യെയും ഉള്ളിയെയും വേണ്ടത് പോലെ കണ്ടിട്ടുണ്ടാവും കുഞ്ഞാപ്പ 😂😂😂
@muhammadessa3252
@muhammadessa3252 3 месяца назад
എത്ര കട്ടാലും പെണ്ണ്പിടിച്ചാലും ഞങ്ങൾ കോണിക്കേ കുത്തൂ, 😂😂
@HappyMarathon-yj2rh
@HappyMarathon-yj2rh 3 месяца назад
ഞങ്ങള് ,ചർച്ച🙊 ചർച്ച🙉 ചർച്ച🙈 .. ചെയ്യും,?
@nisarn2641
@nisarn2641 3 месяца назад
Musungi jaleel😅😅😂😂❤
@abdulsamadsamad3851
@abdulsamadsamad3851 3 месяца назад
റഹീം മേച്ചേരിയുടെ ലേഖനം വളരെ പഠനാർഹമായതാണ് ❤
@hsnndr6441
@hsnndr6441 3 месяца назад
നിക്ഷേപം ഉള്ളവർ - അതും ലക്ഷക്കണം ക്കിന് എന്തിനാണ് കുടിശ്ശിക അടക്കേണ്ടത് മനസ്സിലായില്ല
@3st-point447
@3st-point447 3 месяца назад
അതിൽ നിന്നും അങ്ങ് എടുത്താൽ പോരെ ബാക്കി കൊടുത്താൽ മതി.
@ahammedcholayil9554
@ahammedcholayil9554 3 месяца назад
നിങ്ങളൊക്കെ ആ സൗസർ ഒന്ന് വലിച്ച് കയറ്റി പോവാൻ നോക്ക് മക്കളെ ചെല്ല്
@badpeople59
@badpeople59 3 месяца назад
നല്ല സഹകരണം kyc ഇല്ലാത്ത കുഴപ്പം
@humanlover9748
@humanlover9748 3 месяца назад
അവരുടെ അല്ലെങ്കിൽ അത് ഗോവർമെൻറ് കണ്ടു കേട്ടട്ടേ ഖജനാവിൽ പണമില്ല
@premrajp.k.-jf7fv
@premrajp.k.-jf7fv 3 месяца назад
Golden opportunity*! *.to contain the fanatic,& communal .party of Kerala
@ABDULKAREEM-zl4ew
@ABDULKAREEM-zl4ew 3 месяца назад
കാള പെറ്റു എന്നു കേട്ടപ്പോൾ കയറുമായി ഓടിയ ഒരു ടീം '
@AmeerKt-up4el
@AmeerKt-up4el 3 месяца назад
ഇവിടെ തെന്നലയിലും ഉണ്ട് അക്കൗണ്ട്
@MaheshKumar-cv3le
@MaheshKumar-cv3le 3 месяца назад
ആരേയും വെള്ള പൂശേണ്ട' എല്ലാം എല്ലാവരും അറഞ്ഞിട്ട് തന്നെ '
@Fenixxe
@Fenixxe 3 месяца назад
48 കോടിക്ക് എത്ര കോഴി ബിരിയാണി കിട്ടും
@13579092
@13579092 3 месяца назад
ഇതിൽ മീഡിയ one ന്റെ നിലപാട് എന്താണ്? ഒരു അന്വേഷണം നടത്തി റിപ്പോർട്ട്‌ തയ്യാറആ ക്കാമോ?
@munavvarfairoos4483
@munavvarfairoos4483 3 месяца назад
ആരാണ് ആ പ്രമുഖൻ
@omanagirijavallabhan572
@omanagirijavallabhan572 3 месяца назад
ഓാാാ പച്ച വെള്ളം ചവച്ചേ കുടിക്കൂ😢
@vijayakumaranpp5715
@vijayakumaranpp5715 3 месяца назад
പേടിക്കേണ്ട നമുക്ക് പുതിയ സ്ഥാനാർത്ഥിയുണ്ടല്ലോ
@roshinzachariah642
@roshinzachariah642 3 месяца назад
മൂടി വെച്ചു കൊണ്ടൊരു വിലയിരുത്തൽ..... പറയാതെ എന്തൊക്കെയോ പറഞ്ഞു വെയ്ക്കന്നു. ഇങ്ങനെയാണോ അവലോകനം .....ശരിക്കും out of focus
@peoplesservice...lifemissi2660
@peoplesservice...lifemissi2660 3 месяца назад
ഈഡിക്കും ബിജെപിക്കും കൊടുക്കുന്ന ഫണ്ട് നിലച്ചിട്ടുണ്ടാകും...
@abbaschanhal
@abbaschanhal 3 месяца назад
കാള പെറ്റു എന്ന് കെട്ടാതെ.ഉടനെ കയർ എടുക്കാൻ ഓടുന്ന മാധ്യമ സംസ്‌ക്കാരമേ തല കുണിക്കുന്നു നിങ്ങൾക്ക് മുമ്പിൽ
@ajaikumarks7895
@ajaikumarks7895 3 месяца назад
Oho? If the news is against KOLEEBEE..kala pettu....otherwise pashu pettu
@Exploreindiaseeagain
@Exploreindiaseeagain 3 месяца назад
ED വന്ന കരവാന്നൂർ ബാങ്കിലെ... ഇപ്പോഴത്തെ അവസ്ഥ എന്താണ്,, എല്ലാവരും സുരക്ഷിതമല്ലേ... 😂😂😂
@sulaimanhamza6648
@sulaimanhamza6648 3 месяца назад
മോഡി പണി തുടങ്ങി മൂരികൾ തലങ്ങും വിലങ്ങും ഓടുന്നു ബാക്കി കാത്തിരുന്നു കാണാം
@mohammedmusthafa6291
@mohammedmusthafa6291 3 месяца назад
👌In politics most of things take place behind the curtain 🙏
@muraleedharanv4480
@muraleedharanv4480 3 месяца назад
ഇതാണ് പറയുന്നത് നൂന പക്ഷ പീഡനം എന്നു
@WORLDWIDE_786
@WORLDWIDE_786 3 месяца назад
എന്താ ആവേശം എല്ലാർക്കും
@jouharp8699
@jouharp8699 3 месяца назад
നിങ്ങൾ കാര്യം അറിയാ ചർച്ച ചെയ്യല്ലെ .Do you have proof?
@mdjalil4439
@mdjalil4439 3 месяца назад
കോ -ലീ -ബി ഐക്യം വെട്ടിപ്പിൽ 😊😊😊!
@bultiknana-hq8uq
@bultiknana-hq8uq 3 месяца назад
Kurachu kaalam mp ennum paranju Delhi yil thirinju kalichath ithinellam parichakal nirmikkan ayirikum
@aneeshourown1709
@aneeshourown1709 3 месяца назад
മൊത്തം ഉരുളൽ ആണല്ലോ
@umhdlatheef
@umhdlatheef 3 месяца назад
Mediaone ഇതു വൈകീട്ട് ചർച്ച ചെയ്‌തോ
@aboobackermichu8570
@aboobackermichu8570 2 месяца назад
അജിംസ് പറഞ്ഞതാണ് ശരി
@josephthomas6577
@josephthomas6577 3 месяца назад
രാഷ്ട്രീയക്കാർ സഹകരണ മേഖലയെ തകർക്കുന്നു.
@3st-point447
@3st-point447 3 месяца назад
സത്യം. സാധാരണക്കാർ ഒന്നുമല്ല അവരുടെ മുന്നിൽ.
@abusajeeha2349
@abusajeeha2349 3 месяца назад
ആൾക്കാരെ വിചാരിക്കുന്നത് നിങ്ങൾ അവിടെ ഒരു നിങ്ങളുടെ അഭിപ്രായം പറയുക ആണെന്നാണ് പക്ഷേ എന്തു പറയണം എന്ന് നിങ്ങൾ തീരുമാനിച്ചുറച്ചു വരുന്നതാണ്
@DEVANARAYANAN-rq6oh
@DEVANARAYANAN-rq6oh 3 месяца назад
Ji
@sbrview1701
@sbrview1701 3 месяца назад
എന്തായാലും നേതാവിന്റെ പേര് പറയാത്ത ഔട്ട്‌ ഓഫ് ഫോക്കസ് ആണ് എന്റെ ഹീറോ
@jaleelozr9831
@jaleelozr9831 3 месяца назад
എരുമ അലർച ആണല്ലോ കൂടുതൽ
@naseefm2171
@naseefm2171 3 месяца назад
അന്തം അണികൾ. ഉണ്ടല്ലോ. എല്ലാം. ന്യായീകരിക്കാൻ 😂😏
@shineshameena605
@shineshameena605 3 месяца назад
കോടതി നേരിട്ടു എടുത്ത കേസാണ് പെട്ടെന്ന് ഊരൽ പാടാണ് പതുക്കെ ആയാലും നേതാക്കളിലേക്ക് എത്തും
@AbdulRahman-kn3ub
@AbdulRahman-kn3ub 3 месяца назад
😂ബിജെപി മുസ്ലിം ലീഗ്
@ameerami2431
@ameerami2431 3 месяца назад
5:25
@sujiththalil7511
@sujiththalil7511 3 месяца назад
Then whose money is it .
@sarojsathyan1068
@sarojsathyan1068 3 месяца назад
ബാങ്കിൽ നിന്നും പലിശ വാങ്ങിക്കൊണ്ട് പോകുന്ന "one mishter " ന്റെ പേര് അങ്ങ് വിഴുങ്ങി 9:09
@abdurahman3683
@abdurahman3683 3 месяца назад
@nisarn2641
@nisarn2641 3 месяца назад
Sagakalude pagaram veetal . Kerala bank pootumo?😂😂😂😅😅😅❤❤
@abeesbs5339
@abeesbs5339 3 месяца назад
LDF silent 😂😂😂 Kunjappa snehaam
@mnishad4235
@mnishad4235 3 месяца назад
Election kazhinchallo. Ini leaginedire parayam
@iqbalvaliyakath8427
@iqbalvaliyakath8427 3 месяца назад
😊
@ameerami2431
@ameerami2431 3 месяца назад
Kakkuwa mukkuwa nakkuw edanu yamani Leaghue
@prakashk1032
@prakashk1032 3 месяца назад
Kallan kallan annupara Leegukar anthoru polishing
@mirajc.s5582
@mirajc.s5582 3 месяца назад
Fraudsters
@ahammedcholayil9554
@ahammedcholayil9554 3 месяца назад
നിൻ്റെ അണ്ണാക്കിനെ സൂക്ഷിച്ചോ
@MusthafaYousaf-mp2dj
@MusthafaYousaf-mp2dj 3 месяца назад
Ajims ❤
@muhammedjunaid3968
@muhammedjunaid3968 3 месяца назад
ഏറ്റവും വലിയ ഫ്രോഡ് കുഞ്ഞാലികുട്ടി ആണ്
@shihabka-he6qn
@shihabka-he6qn 3 месяца назад
രാഷ്ട്രിയ നേതാക്കൾക്ക് കക്കാനും കട്ടത് പൂഴ്താനും ഉള്ള ഒരേ ഒരു മാർഗം ആണ് സഹകരണ സംഘങ്ങൾ
@iconcreation1235
@iconcreation1235 3 месяца назад
Ellaa parttikkarum. Ithupole cheithittundakum ... Oru league mathram allaa
@naseredavannappara9399
@naseredavannappara9399 3 месяца назад
Nothing happened
@jaferkv4719
@jaferkv4719 3 месяца назад
Karuvannurmarannupoyo
@umarrahmanirahmani4876
@umarrahmanirahmani4876 3 месяца назад
ജമാഅത്ത് 🤝 ലീഗ് 👇🏻 👇🏻 👇🏻 👇🏻 പഴയ ദുശ്മൻ പുതിയ ദോസ്ത്
@Thillai37
@Thillai37 3 месяца назад
Account undagum😊niyayeekaranam 😊
@nisarn2641
@nisarn2641 3 месяца назад
Agine engil kerala bank pootumo? Avideyum undello athu pole Amittesha yude bankum ethil pedum. ❤❤😂😂😅
@RadhaKrishnan-i1h
@RadhaKrishnan-i1h 3 месяца назад
😢
@aayivalappil1
@aayivalappil1 3 месяца назад
കരുവണ്ണൂർ സഹകരണ ബാങ്ക് മുക്കൽ കഴിഞ്ഞോ 😅
@ajaikumarks7895
@ajaikumarks7895 3 месяца назад
Ivanmar Karuvannoor matramey ariyoo...Kaangress led co op Bank in Pulpally, wayanad, BJP Led Bank in trivandrum...ithonnum ariyilla
Далее
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20