Тёмный

'ഇന്ത്യയിൽ അപൂർവമായ റോയൽ എൻഫീൽഡ് മോഡൽ.ഒറിജിനാലിറ്റിയോടെ റീസ്റ്റോർ ചെയ്യാൻ കുറെ പാടുപെട്ടു' RapidFire 

Baiju N Nair
Подписаться 1,1 млн
Просмотров 53 тыс.
50% 1

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :72
AppleRN
Phone: USA: +1 651 615 5511 (Call & WhatsApp)
Phone: India: +91 953 930 5316 (Call & WhatsApp)
Address: 7 Aviano Cir, Missouri City, TX 77459, USA
Email: contact@AppleRN.com
Website: www.AppleRN.com
Facebook: AppleRNClasses/
Instagram: / applernadmin
RU-vid: / learnnursinginternational
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#AppleRnClasses#NclexRN#NursesInKerala#NursesAbroad#

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@prasoolv1067
@prasoolv1067 3 месяца назад
കേരളത്തിൽ നിന്നും കുട്ടികളെ വിദേശത്തേക് കടത്താൻ ബൈജു ചേട്ടൻ വഹിക്കുന്ന പങ്ക് ചെറുതല്ല 😆
@arunajay7096
@arunajay7096 3 месяца назад
Cash തന്നെ ഉന്നം
@raghunathraghunath7913
@raghunathraghunath7913 3 месяца назад
വിദേശത്ത് നിന്നും ഭാവിയിൽ പല universityയും നാട്ടിൽ വരണം അപ്പോൾ ഇവർ പഠിക്കും.
@myt7471
@myt7471 3 месяца назад
അത് മൂപര് വീഡിയോ ചെയ്യണം എന്നൊന്നും ഇല്ല, ഈ നാട്ടിൽ പഠിച്ചിട്ട് എന്ത് കര്യാണ് ഉള്ളത്... Unemployment all india ആയലും കേരളത്തി ആയലും എക്കാലത്തെയും റെക്കോർഡ് വർധനവാണ്... പിന്നെ വിലക്കയറ്റം. ഇവിടെ പഠിച്ചവർ പണി ഇല്ലാതെ കഷ്ടപ്പെടുന്നു പണി ഉള്ളവർ ശമ്പളം ഇല്ലാതെ ശമ്പളം ഉള്ളവർ ജീവിത ചിലവ്, നികുതി, വിലക്കയറ്റം കാരണം ലോൺ കടം ബുദ്ധിമുട്ടായി നടക്കുന്നു.. കേരളത്തിൻ്റെ കാര്യത്തിൽ ഒരു പ്രത്യേക തരം പാർട്ടി കാരണം ഈ നാട് നശിച്ചു, ഇൻഡസ്ട്രികൾ ഇല്ലാ, കമ്പനികൾ ഇല്ല തൊഴിൽ സദ്യത ഇല്ല. പിന്നെ കാമ്പസുകൾ ഈ പാർട്ടിയുടെ വിദ്യർത്തി സംഘടന കാരണം നശിച്ചു വരുന്നു അക്രമം കൊള്ള കൊലപാതകം സമൂഹത്തിനു വിരുദ്ധമായ ആശയങ്ങളുടെ പ്രചരണം ഒക്കെ ആണ് അവരുടെ പണി. പിന്നെ പിൻവാതിൽ നിയമനം, പാർട്ടിക്കാരെ കുത്തി കയറ്റൽ തുടങ്ങി പലതും, കേന്ദ്രം ഭരികുന്നവരും കേരളത്തിലെ ഈ പ്രമുഖ പാർട്ടിയും കാരണം ആളുകൾ കഷ്ടപ്പെടുന്നു... അത് കൊണ്ട് രക്ഷപെടുന്നവർ പൊയ്ക്കോട്ടെ...
@jammyfranco
@jammyfranco 3 месяца назад
​@@arunajay7096 അതൊരു തെറ്റ് ആണോ....
@dewdrops660
@dewdrops660 3 месяца назад
100 ശതമാനം സത്യം ​@@myt7471
@ebinbenny3123
@ebinbenny3123 3 месяца назад
ഇതേപോലെ ഉള്ള ഓണേഴ്സ് ആണ് റോയൽ എൻഫീൽഡിന് haters ഉണ്ടാക്കി കൊടുക്കാൻ പ്രധാന പങ്ക് വഹിക്കുന്നത്.
@habindas9863
@habindas9863 3 месяца назад
Exactly 😂
@manu.monster
@manu.monster 3 месяца назад
ചേട്ടാ ചേട്ടന്റെ പരസ്യം അരോചകമായി തുടങ്ങി Pls......,
@anandupsasi7660
@anandupsasi7660 3 месяца назад
വീട് പണി ഒക്കെ കഴിഞ്ഞരിക്കുവല്ലേ 😅😋
@aashanyoutube
@aashanyoutube 3 месяца назад
Ni e video free aayittalle kanunne... Appo onnu ad skip cheytha mathi.
@manu.monster
@manu.monster 3 месяца назад
@@aashanyoutube പോടാ മൈരേ
@vivektk2544
@vivektk2544 3 месяца назад
ആ bullet കാരൻ ബൈജു ചേട്ടനെ അങ്ങോട്ട് പോയി കണ്ടിട്ട് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയത് പോലെയുണ്ടല്ലോ തള്ള് കണ്ടിട്ട് 😂
@nalinshanavas778
@nalinshanavas778 3 месяца назад
Satyam😂😂..
@muhammedkv5704
@muhammedkv5704 3 месяца назад
😂😂
@Qwerty12381
@Qwerty12381 3 месяца назад
RE യുടെ ഏറ്റവും ചവർ engine ആണ് AVL
@nufailtp8698
@nufailtp8698 3 месяца назад
എനിക്കും തോന്നി
@irshadmuhammed7270
@irshadmuhammed7270 2 месяца назад
Ee comment thappan vendi tanne you tube phonil nokia le njan 😂​@@Qwerty12381
@santheepkummananchery6325
@santheepkummananchery6325 3 месяца назад
2008 ചരിത്രാതീത കാലമൊന്നുമല്ല ചേട്ടാ... സെൽഫ് സ്റ്റാർട്ടും ഡിസ്ക് ബ്രേക്കും പല വണ്ടികളിലും ഉണ്ടായിരുന്നു. (1999 CBZ for example) RE ക്ക് നേരം വെളുക്കാൻ വൈകുന്നതിന് മറ്റുള്ളവരെ കളിയാക്കരുത് കേട്ടോ. പിന്നെ മാരുതിക്ക് അന്ന് ഈ പുള്ളി പറഞ്ഞതിൻ്റെ ഇരട്ടി വിലയുണ്ട്.
@vivektk2544
@vivektk2544 3 месяца назад
yes ..110000 ഒന്നും 2008ഇൽ വലിയ rate ഒന്നും അല്ല ..പുള്ളി തള്ളാൻ വേണ്ടി പൈസ അങ്ങോട്ട് കൊടുത്ത്‌ ക്യാമറയുടെ മുന്നിൽ വന്നതാണെന്ന് തോന്നുന്നു 😂
@jayananvlog4431
@jayananvlog4431 3 месяца назад
ഈ പ്രോഗ്രാം ബിസിനസ്‌ കാരെ മാത്രം വിളിച് ഒരു paid പ്രോഗ്രാം പോലെ തോനുന്നു... പിന്നെ ബൈജു ചേട്ടന്റെ മറ്റു പ്രോഗ്രാമൊന്നും അങ്ങനെ തോന്നുന്നില്ല
@hydarhydar6278
@hydarhydar6278 3 месяца назад
2008.09 കാലഘട്ടത്തിൽ മാരുതി 800 ന് 2.5 lack മേലെ ഉണ്ട്.... 2008 ഒന്നും അത്ര പഴയ കാലമല്ല..... ബുള്ളറ്റ് അന്ന് 1.8 lack ആണേലും ഇന്ന് 2.5 lack ആയി... ആ സമയം സ്കൂട്ടർ price 60 k ആയിരുന്നു.... ഇന്ന് 1.2 lack ആയി..... കാലത്തിനു അനുസരിച്ചു വില കൂടുന്നുണ്ട്.. പക്ഷെ 2005 കാലഘട്ടത്തിൽ ഒരു CD ക്ക് 60 rs ഉം DVD ക്ക് 300 ഉം ആയിരുന്നു... ഇന്ന് cD ക്ക് 10 rs ഉം DVD ക്ക് 35 ഉം ആയി.....2010 ൽ i ഫോണിന് 60000 ആയിരുന്നു... ഇന്ന് നോക്കുമ്പോൾ 1 lack അത്ര വലിയ price അല്ല... അന്നത്തെ വിലയുടെ മൂല്യം വെച്ച് നോക്കുമ്പോൾ...... 99.. 2000 ത്തിൽ കമ്പ്യൂട്ടറിനു 35 k ആയിരുന്നു.... ഇന്ന് ലാപ്ടോപ് 35 ന് കിട്ടുന്നുണ്ട്.... ചുരുക്കിപ്പറഞ്ഞാൽ ഇലക്ട്രോണിക്സ് എന്നും അതിന്റെ ഫീച്ചറിനാണ് വില കൊടുക്കുന്നത്... അത് മോഡൽ out അയാൾ 10 പൈസ കിട്ടൂല.... പഴയ dvd പ്ലയെർ 35000 ഒക്കെ ആയിരുന്നു ഇന്ന് ഒരു രൂപ കിട്ടൂല.... പക്ഷെ വണ്ടി അങ്ങനെ അല്ല ഓടുന്ന കാലം വരെ അതിനു ഒരു ന്യായമായ വില കിട്ടിയിരിക്കും..... അല്ലേൽ അവസാനം ഗുജ്‌രിയിൽ കൊടുത്താലും സ്പയർപാർട്ട് ന്റെ വിലയെങ്കിലും കിട്ടും.....
@bibinmathew4647
@bibinmathew4647 3 месяца назад
7
@nalinshanavas778
@nalinshanavas778 3 месяца назад
Ee bullet petrol il alla odunne.. aa pullikarante thallal karanam anu odunne ennu tonunne😅
@rockenlal
@rockenlal 2 месяца назад
Ente aduthu idhund. Pakshe pulli thalliya athrem njan ente machismo clutch cable potteettu thalleettilla.
@PrasanthKdlr-q9h
@PrasanthKdlr-q9h 3 месяца назад
തള്ളിൻ്റെ കൂടെ ബൈജു ചേട്ടനെ ഉന്തി മറിച്ച് ഇട്ടു 😊 2009ൽ. E മോഡൽ ബൈക്ക് ഞാൻ ഓടിച്ചിട്ടുണ്ട്
@Qwerty12381
@Qwerty12381 3 месяца назад
സത്യം. Royal enfield ഇന്ന് വരെ ഇറക്കിയതിൽ ഏറ്റവും മോശം engine ആണ് AVL.
@Rolax70050
@Rolax70050 3 месяца назад
കുറെ കോളനി കണ്ണാപ്പികളുടെ വികാരം ഫുള്ളറ്റ്😂
@hurricanrana6475
@hurricanrana6475 3 месяца назад
Odukatha thallu....absolutely nothing special abt this bike....it had good pick up and acceleration upto 80 kmph....thats it...ive driven the machismo 500 brand new for 1000s of kms....cast iron enfield vechu nokumbo....this bike is trash
@30sreekanth
@30sreekanth 3 месяца назад
ആ ബുള്ളറ്റ് കാരൻ വണ്ടി വിൽക്കുന്നുണ്ടെന്നു തോന്നുന്നു കേറ്റി വിട്ടു 😂
@jasneerjasni520
@jasneerjasni520 3 месяца назад
അങ്ങേര് തള്ളി തള്ളി എപ്പിസോഡ് വരെ തീർന്നു 😇😇
@mav4you
@mav4you 3 месяца назад
2003ല്‍ Machismo 350 ഞാൻ വാങ്ങിയതാണ്.. same disc brake, AVL make engine, same chrome plating... ഇതിനെ പറ്റി വലിയ ധാരണ ഒന്നുമില്ല, അല്ലേ?
@Ysak_M
@Ysak_M 3 месяца назад
AVL engine നല്ല സൂപ്പർ complaint ഉള്ള വണ്ടി ആണ്.. അധികം കാണാൻ പറ്റില്ല എന്ന് പറയുന്നത് വണ്ടികൾ മിക്കതും ഓടുന്നില്ല എന്നതുകൊണ്ടാണ്.. ഇത്ര ആളുകൾ കാണുന്ന പരിപാടി അല്ലെ,,ഒരു മയത്തിൽ ഒക്കെ തള്ളി ഓടിക്കൂ..
@jacobthoppil3434
@jacobthoppil3434 2 месяца назад
No boss if we have a good mechanic it’s a very great bike
@abeymampilly5480
@abeymampilly5480 3 месяца назад
വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് class കഴിഞ്ഞുള്ള സമയങ്ങളിൽ Baiju chettan ൻ്റെ വീഡിയോകൾ കണ്ട് സമയം കളയാം..... ജോലി കിട്ടാൻ ലേശം ബുദ്ധിമുട്ടുണ്ട് ട്ടാ😮😮😮😮
@ProximityproGames
@ProximityproGames 3 месяца назад
International views will increase 😂
@abeymampilly5480
@abeymampilly5480 3 месяца назад
@@ProximityproGames yes yes🤩
@girishvs263
@girishvs263 3 месяца назад
വൈബ്രേഷൻ ഇല്ലാത്ത മച്ചിസ്മേ 500😂😂 പൊന്നു bro ചിരിപ്പിക്കല്ലേ
@jacobthoppil3434
@jacobthoppil3434 3 месяца назад
You can come and have a test ride
@Qwerty12381
@Qwerty12381 3 месяца назад
​@@jacobthoppil3434 എൻഫീൽഡ് ഇന്ന് വരെ ഇറക്കിയതിൽ ettavum ചവറു സാധനം ആണ് AVL engine. AVL engine ഉള്ള വേറെയും vandikal ഇറക്കിയിട്tuണ്ട്.
@ajo4129
@ajo4129 2 месяца назад
ശരിയാ ....വണ്ടി ഉരുട്ടി കൊണ്ടുപോകുമ്പോഴായിരിക്കും 😅
@jomonkjohn
@jomonkjohn 3 месяца назад
I own a 2005 Royal Enfield Electra with disc brake and self start and I bought it brand new. If I'm not wrong, RE introduced disc brake and self start around 2004 and not for this Machismo. RE Machismo was introduced in late 1990's and the one shown in the video is one of the last versions. That time we had both 350cc and 500cc Machismos. As per my limited 25+ years knowledge about RE bikes, this Machismo bikes though looked good compared to other RE's was a big flop due to its engine. Couple of my friends used to own this and they all had the similar feedback. The main reason why it was rarely available is only because no one was really interested in this new engine that was introduced because of the complaints. If it was soo good as per this owner, it would have still been available for many more years. Others can correct me if I'm wrong.
@SHAJI_PAPPAN
@SHAJI_PAPPAN 3 месяца назад
0:10 introduction 0:33 Apple RN Classes. (Ad) 2:54 Toyota Fortuner 9:40 Mercedes-Benz GLC 300 4Matic 17:44 Toyota Innova 23:35 Royal Enfield machismo 500 35:57 bye👋
@unknown_.Boy1
@unknown_.Boy1 3 месяца назад
❤❤❤
@arunajay7096
@arunajay7096 3 месяца назад
😅
@For2022-ur5ms
@For2022-ur5ms 3 месяца назад
Angane avanoru nallavan😂
@maheshKumar-uf6xt
@maheshKumar-uf6xt 3 месяца назад
Machismo ഏറ്റവും ഡിമാന്റ് കുറഞ്ഞ വണ്ടി ആണ്
@anandar3879
@anandar3879 3 месяца назад
Very useful... I directly skipped to 23:35..
@PetPanther
@PetPanther 2 месяца назад
ബുള്ളറ്റിന്റെ ചേട്ടൻ തള്ളി തള്ളി എങ്ങോട്ടാണാവോ പോകുന്നേ😂😂😂
@nufailtp8698
@nufailtp8698 3 месяца назад
ആ ബുള്ളറ്റ് വഴിയിൽ നിന്നാലും വലിയ കുഴപ്പമില്ല ചേട്ടൻ അമ്മാതിരി തള്ളല്ലേ😂
@CIDMOOSA755
@CIDMOOSA755 3 месяца назад
2009 il bullet inu 45k -58 k.. Ennit 500 in 1.08..തല്ലി കൊല്ല് ഇവനെ 🤣.. 2005 ഇൽ വാങ്ങിയ പാഷൻ പ്ലസ് തന്നെ അന്ന് 45k റേറ്റ് ഉണ്ടായിരുന്നു.. അപ്പോൾ ആണ് ബുള്ളറ്റ് ഇന് 50 കുണുവാ 🤣.. 2009 ഇൽ ബുള്ളറ്റ് ഇന് 80-90k അടുപ്പിച്ചു റേറ്റ് ഉണ്ട്. 2010 ഇൽ classic ഇറങ്ങിയപ്പോൾ ആണ് 1lakh kadanath..😢
@acb1127
@acb1127 3 месяца назад
2007 model RE electra യിൽ സെൽഫ് സ്റ്റാർട്ട്‌ ഡിസ്ക് ബ്രേക്ക്‌ ഉണ്ട് ബ്രോ 😂😂 വെറുതെ വന്നു ഓരോന്ന് പറയല്ലേ അറിയില്ലെങ്കിൽ മിണ്ടാതെ ഇരി
@rohinmundottil3269
@rohinmundottil3269 2 месяца назад
അതെ ഈ പറയുന്ന മഹാ സംഭവം കാരണമാണ് ഞാൻ എൻ്റെ AVL എഞ്ചിൻ വണ്ടി മുപ്പത്തി മൂവായിരം രൂപക്ക് വിറ്റ് തടി കൈയ്യിൽ ആക്കിയത് 😂
@arunajay7096
@arunajay7096 3 месяца назад
30:31 വണ്ടി കിട്ടാൻ ഒക്കെ ഉണ്ട്...ചെറിയ വില ഒള്ളു ഈ തെള്ളുന്നതിന്റെ അത്രേം ഒന്നും ഇല്ല സേട്ടോ.. Demand ഇല്ല ഇതിന്
@hareesh7276
@hareesh7276 3 месяца назад
സത്യം
@renjithss4021
@renjithss4021 3 месяца назад
Correct
@B_lux
@B_lux 3 месяца назад
1 ennam enikk vangan help cheyyamo? Same variant
@Qwerty12381
@Qwerty12381 3 месяца назад
​@@B_luxഎന്തിനാ ചേട്ടാ.. 😂 എൻഫീൽഡ് ഇന്ന് വരെ ഇറക്കിയതിൽ ഏറ്റവും മോശം,, ചവറു വണ്ടിയാണ് AVL engine ഉള്ളവ.
@csj09
@csj09 3 месяца назад
എടാ, ഇതൊക്കെ ലെഫ്റ്റിലെ ബ്രേക്കും, right gearum ഇതൊക്കെയാണ് ഞങ്ങൾ ഓടിച്ചിരുന്നത്.😂😂😂
@jpj369
@jpj369 3 месяца назад
Enfield ചേട്ടന് എന്തൊക്കെയോ കുറച്ചറിയാം, പക്ഷെ പോര തള്ളാൻ. ആകെ 500 ഉള്ളതെന്ന് പറയുന്നു, പക്ഷെ ബാംഗ്ലൂരിൽ തന്നെകുറേ കണ്ടു.
@faisalnaduvattam
@faisalnaduvattam 3 месяца назад
ബുള്ളറ്റ് കാരൻ ആകെ ചില്ലറ കിലോ മീറ്റർ ആണ് ഇത്രയും കാലത്തിനു ഇടക്ക് ഓടിച്ചതൂ ഒരു കൊല്ലത്തോളം പണിയുകയും ചെയ്തു എന്നിട്ടും എന്ത് മാതിരി തള്ളു ആണ്
@amaanma7922
@amaanma7922 3 месяца назад
Machismo ku compliants karanam ahn athu vijayakathirunnath ee 500 vandikal test vehicles ahrnu
@survivor444
@survivor444 3 месяца назад
Workshop കാരനെ കൂടെ കൊണ്ട് nadakkuvano???😂😂
@akz7230
@akz7230 3 месяца назад
AVL is Austrian (not German).
@jomypalakunnel5713
@jomypalakunnel5713 3 месяца назад
👍🏻
@creationsofkmmisbahi7679
@creationsofkmmisbahi7679 3 месяца назад
ബൈജു ചേട്ടനോടാ ബുള്ളറ്റ് കാരന്റെ തള്ളൽ.... ബൈജു ചേട്ടൻ നല്ല ആക്കലും 😂😂😂
@jayanp999
@jayanp999 2 месяца назад
ബൈജുവേട്ടൻ എന്നെ കാട്ടിയും വലിയ തള്ളൽ വീരൻ
@outspoken..
@outspoken.. 3 месяца назад
ഷിബു അറിയാതെ വന്നു പെട്ട പോലെ ഉണ്ട് , ഒരു താൽപര്യം ഇല്ലല്ലോ😅😅
@bijojoseph1659
@bijojoseph1659 3 месяца назад
Bullet mechanic aano udeshichathu... Shibu alla.. Sinju ennanu name... Pulli angane aanu buddy parichayam ellathavarodu athra pettannu varthamanam parayilla...pulli.. avishathinu mathram... Eniku thonanu.. bullet owner vilichu varuthiyathavum Baiju ite shoot ennum paranju... but nalla worker aanu..njan evarude workshop il aanu varshangal aayattu ente bullet service kodukunnathu... Near 20 years aayikaanum.. njan kodukunnathu... Athu kondu paranjathanu... Nalla experience ulla workers'aanu ( Sinju S/O Siddhen aashan ).. Appanum , makanum... eppo kochi Perumpadappu aanu.. workshop...veettil thanne..only for Royal Enfield work.. Good mechanic's aanu Randu perum... Siddhen eppo restil aanu.. work karyangal vannu noki paranju kodukkum ...ok MSG kandappo pulline Patti eniku ariyam appo onnu arinjirikan vendy aanu njan reply thannathu keto.. 👍
@shafeekps4023
@shafeekps4023 3 месяца назад
ബുള്ളറ്റ് അണ്ണൻ ഓടിച്ച് പോലും വണ്ടി വൃത്തികേട് ആക്കിയിട്ടില്ല... ഇനി നേരെ കൊണ്ട് പൂട്ടി വെക്കും..
@irshadmuhammed7270
@irshadmuhammed7270 2 месяца назад
😂😂😂
@dragondragon7432
@dragondragon7432 3 месяца назад
മാനുവൽ എന്നു പറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ടു അരക്കുന്നത് പോലെയാണ് ഓട്ടോമാറ്റിക് എന്നു പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ട് അരക്കുന്നത് പോലെയും ആകുന്നു
@MrJishnur
@MrJishnur 3 месяца назад
KanjirapallyKaran Hearing St.Mary platting ❤❤
@Darkknight-nn9yn
@Darkknight-nn9yn 3 месяца назад
MECHANIC NAE KONDE ANO MACHISMO OWNER NADAKUNNAE........
@naijunazar3093
@naijunazar3093 3 месяца назад
ബൈജു ചേട്ടാ, ADAS നെ പറ്റി പറയുകയാണെങ്കിൽ ഒന്നുകിൽ ADAS നമ്മുടെ ലെവലിലേക്ക് താഴണം അല്ലെങ്കിൽ നമ്മൾ അതിന്റെ ലെവലിലേക്ക് ഉയരണം. ഇത് രണ്ടും നടക്കാത്ത സ്ഥിതിക്ക് ADAS ലിമിറ്റ് ചെയ്തു ഓടിക്കുകയേ വഴിയുള്ളു.പിന്നെ നൊസ്റ്റാൾജിയ സെക്ഷനിൽ കാണാം
@MrAjay567
@MrAjay567 3 месяца назад
I m one among the 4-5 people at kerala who owns this bike. 2009 RE Machismo A500 LB. Still in mint condition.
@sajeevvenjaramood3244
@sajeevvenjaramood3244 3 месяца назад
കാശുകാരുടെ വണ്ടി മാത്രമേ rapid fire ൽ വരൂ. നമ്മൾ ചെറു വണ്ടികൾ ഓടിക്കുന്നവർക്ക് ഇവിടെന്തു കാര്യം!
@rahimkvayath
@rahimkvayath 2 месяца назад
😂 ബുള്ളറ്റ് കാരൻ ഹെഡ് ലൈറ്റിൻ്റെ ബൾബും, spark പ്ലഗും ഒക്കെ കേടായാൽ എന്ത് ചെയ്യും?
@Zorosperspective
@Zorosperspective 2 месяца назад
Royal enfield guy Otta thalllu.. Vibration illa polum.. 80 plus poyaal verachit mirror polum kaanoola appozhaan 😂
@manitharayil2414
@manitharayil2414 3 месяца назад
റോയൽ എൻഫീൽഡ് റീസ്റ്റോർ ചെയ്ത മെക്കാനിക്കിന് അഭിനന്ദനങ്ങൾ
@mz_captor9459
@mz_captor9459 3 месяца назад
My father has a bullet electra 5speed 2006 limited edition which only sold 100pieces in India. It’s the first model to have left side gear lever and the rear brake on the right also combined with front disc brake,gas filled rear suspension,cover less front shock(boots were used),cdi unit instead of point setting,raised touring friendly handlebar,self start and also many chrome parts included. The bike has cast iron engine derived from avl technology I think so it has similarities with machismos. But the maintenance and reliability is doubtful since avl is quite unreliable. We faces problems with clutch side,electrical sides and oil leak never stops also clutch cable frequently breaks so have to carry spare cable while travelling long(only suits electra 5speed clutch cable and it’s very hard to find spare)Now he has decided to upgrade the bike due to high maintenance and faults but I was thinking about keeping it.
@chordsoflove9049
@chordsoflove9049 3 месяца назад
Yes court I have same model 2006 enfild
@sreejith1751
@sreejith1751 3 месяца назад
Yes I tooo own a 5 speed.. I am a neighbor to that mechanic u see in the video I too had issues with the clutch but he fixed it easly... I been using the bike fo 10years and complete almost 1,23,000km still running 🏃‍♀️ good.... but I will say comparing to 5 speed and machismo 5speed is better... cause machismo users spoke to me once about it
@mz_captor9459
@mz_captor9459 3 месяца назад
@@sreejith1751 mine too got fixed by a mechanic but the spare (I don’t know what it is, something inside the clutch box) I got only by searching a lot and last I bought it from Coimbatore with help of a friend.
@ajibondd
@ajibondd 3 месяца назад
Rapid fire ano ad fire ano
@Jayanthvn
@Jayanthvn 3 месяца назад
I never saw you interviewed any Kushaq or Slavia owners. Waiting for that.
@RJMADATHIL7
@RJMADATHIL7 2 месяца назад
എന്റെ പൊന്നൂബൈജുചേട്ടാ 8വർഷം ഞാൻ കൊണ്ടുനടന്ന വണ്ടിയാണ് machimo 500 chrome 🤦🏻‍♂️ pic കമന്റ്‌ ചെയ്യാൻ പറ്റാത്തോണ്ടാണ് 🙏🏻 ഇമ്മാതിരി തള്ള് പാർട്ടികളെ കൊണ്ടുവന്നു വീഡിയോ ചെയ്യിക്കല്ലേ 🙏🏻
@bibinmathew4647
@bibinmathew4647 3 месяца назад
Thalli marikathey chettaaa aaa time 800 num bullet nalla price und bullet left side brake ulla models avasana kallagattem
@anandar3879
@anandar3879 3 месяца назад
Bike pulli paranjathu 2008,,, baiju ketathu 1988 aanu ennu thonunu.. 2023 test pani cheytathu aanu ayal restore ennu udeshichennu thonunu...
@ajo4129
@ajo4129 2 месяца назад
എൻ്റെ Bullet അണ്ണാ എന്ത് തള്ളൽ ആണ് 2008 ൽ 40000 ന് അന്ന് ഈ മോഡൽ അല്ലാത്ത ഒരു ബുള്ളറ്റ് മേടിക്കാൻ പറ്റില്ല 90k യിൽ കൂടുതൽ കൊടുക്കണം .....വെറുതെ അങ്ങ് തള്ളുവാണ് 😂
@riyaskt8003
@riyaskt8003 3 месяца назад
മുനിഷ്യക്കടത്തിന് case എടുക്കേണ്ടി വരുമോ?😂😂
@Rolax70050
@Rolax70050 3 месяца назад
റോയൽ എൻഫീൽഡ് ൻ്റെ വാഹനങ്ങൾ ഉപയോഗിച്ചുണ്ടെങ്കിലും ഇഷ്ടമല്ല കുന്നംകുളം feel എങ്കിലും Use ചെയ്തിരുന്നു വീട്ടിൽ പപ്പക്ക് ആ തായിരുന്നു premium bike ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് പക്ഷേ വിലയും service cost ഉം കൂടുതലാണ് ആ ബുള്ളറ് വെയിലത്ത് വയ്ക്കണം സ്റ്റീൽ പാത്രങ്ങൾ തിളങ്ങും പോലെയായിരിക്കും😅 തള്ളാണ് സഹിക്കാൻ വയ്യാത്തത്😂
@premshankerg
@premshankerg 2 месяца назад
തള്ളി മറിച്ചു 😁😁😁😁
@beautifulworld4267
@beautifulworld4267 3 месяца назад
പതിവ് പോലെ വഴിയുടെ രണ്ടു സൈഡിലും പ്ലാസ്റ്റിക് വസ്തുകൾ വാരി വിതറിയിട്ടുണ്ട് , സാക്ഷര കേരളം 🎉
@joseabraham2951
@joseabraham2951 3 месяца назад
ആരും വാങ്ങാൻ ഇല്ലാത്ത കൊണ്ട് അല്ലെ 500 മാത്രം ഇറക്കിയപ്പോൾ നിന്ന് പോയത്..😮😮😮
@faizmuhammed3647
@faizmuhammed3647 3 месяца назад
ലാസ്റ്റ് വന്ന മച്ചാൻ വല്ലാത്ത തള്ള് ആയിരുന്നല്ലോ 😬
@amodsbt
@amodsbt 2 месяца назад
In AVL engine are the worst one...
@tommaryjoseph
@tommaryjoseph 3 месяца назад
ചേട്ടാ ആകലത്ത് "2008" ബുള്ളറ്റിന് 48000₹ & 55000₹ എന്ന് ചേട്ടൻ്റെ വണ്ടിക്ക് 108000₹ + മാരുതി 800 നു അപ്പോ അത്രയും വിലയില്ലായിരുന്നു എന്ന് 😂... ചേട്ടാ.....
@jayakumar.k540
@jayakumar.k540 3 месяца назад
ഇതൊക്കെ ചുമ്മാ തള്ളാണ്, ഇതിന് വളരെ മുൻപ് തന്നെ തണ്ടർബേഡ് ഡിസ്ക് ബ്രേക്കും റൈറ്റ് സൈഡ് ബ്രേക്കും ആയി ഇറക്കിയിട്ടുണ്ട്
@AbiUpvcwindows
@AbiUpvcwindows 3 месяца назад
ബുള്ളറ്റ് 1952 മൈസൂർ രജിസ്ട്രേഷൻ എന്റെ കയ്യിൽ ഉണ്ട്
@arjunmk1833
@arjunmk1833 3 месяца назад
Kodukkuvoo
@AbiUpvcwindows
@AbiUpvcwindows 3 месяца назад
@@arjunmk1833 ഇല്ല bro 3 ലക്ഷം പറഞ്ഞു കൊടുത്തില്ല കൊടുക്കില്ല
@vimalsivan007
@vimalsivan007 3 месяца назад
എന്റെ കൈയ്യിൽ ഉണ്ടായിരുന്നു, noise കൂടുതൽ ആണ്..
@asr8504
@asr8504 3 месяца назад
ഈ വീഡിയോയിലെ "അൽപൻ of the day " ജേക്കബ് ആണെന്ന് എല്ലാവരും വിചാരിക്കും, എന്നാൽ ശരിക്കുമുള്ള "അൽപൻ പ്രോ മാക്സ് അട്ട " കമാൻ്റർ മധുവാണ്
@mahelectronics
@mahelectronics 3 месяца назад
എണ്ണ കുടിക്കും അല്ലാതെ എന്താ.
@prasadgvr7768
@prasadgvr7768 3 месяца назад
മൂന്നാമത്തെ പയ്യൻ പറഞ്ഞത് ventilated സീറ്റിൽ മൂത്രം പോയന്നാണോ ഗുയസ്...😮
@9048737481
@9048737481 3 месяца назад
Motor
@mangalthomas5960
@mangalthomas5960 3 месяца назад
ബുള്ളറ്റ് മുതലാളി പറഞ്ഞത് കുറച്ചൊക്കെ സത്യമാണ് machismo 500, അഞ്ഞൂർ എണ്ണം മാത്രം സെലക്ട്‌ ആയ കസ്റ്റമർക്കും ഡിസ്ട്രിബൂറ്റർക്കു മാത്രമേ കൊടുത്തുള്ളൂ പക്ഷെ machismo 350 പണ്ടും ഉണ്ട്
@prasanthk3228
@prasanthk3228 3 месяца назад
Bullet chettan vallatha jadi thallayipoyi😂
@vipingopal9696
@vipingopal9696 3 месяца назад
ബുള്ളറ്റ് തള്ള് മാമൻ..😂 ചങ്ങായി ഈ വണ്ടി മിക്കവാറും ഇപ്പോ olx ൽ ഇട്ടുകാണും. 🤣 എജ്ജാതി മനുഷ്യർ..🤣
@Xcxc-kf8wl
@Xcxc-kf8wl 3 месяца назад
എന്റെ കസിന് ക്രോം അല്ലാത്ത മചിസ്‌മോ ഉണ്ടായിരുന്നു പണ്ട്
@shaikshanoob4840
@shaikshanoob4840 3 месяца назад
Please do. Seperate episode for machismo
@jn6098
@jn6098 2 месяца назад
Machismo 500 was never a limited edition model. The 500 number story is pure 24k carat crap! AVL is an Austrian engine design firm not German. Couple of their popular engines in India are Tata's 2.2 Dicor and M&M's 2.2 mHawk. The engine blocks are essentially the same.
@dipurevindranadhan9690
@dipurevindranadhan9690 3 месяца назад
I think Baiju doesn’t know we can switch ON and off emergency breaking. It is required when cruising on highways, not in cities.😂
@anseerali1
@anseerali1 3 месяца назад
for some reason, it is always ON, when you start the engine. Will forget to turn OFF.
@bineshbineshbecky8553
@bineshbineshbecky8553 3 месяца назад
Fortuner owner... rajaneesh broii.. 🥰
@vinishkm
@vinishkm 3 месяца назад
MACHISMO 500 KODUKKAN EDNU - Thrissur Location
@jojothomas5837
@jojothomas5837 3 месяца назад
റിവ്യൂ കണ്ടാൽ അറിയാം ബിസിനസ്‌ ട്രിക്ക് ആണെന്ന്. Restoration ബിസിനസ്‌ ഇൽ പാർട്ണർ ആണ് ചേട്ടൻ 😂
@hemands4690
@hemands4690 3 месяца назад
ഞാൻ ആയിരുന്നേൽ എന്ത് പറഞ്ഞാലും Fortuner ന്റെ സ്ഥാനത്തു മേടിക്കാൻ കൂടുതൽ സാധ്യത Jeep Meridian ആകും. Meridian ഉം ഈ segment അല്ലെ 🤔 ആ Bullet german made എന്നല്ലേ ആദ്യം പറഞ്ഞത്, last പറഞ്ഞത് french എന്നും 😬
@prince_anilkumar
@prince_anilkumar 3 месяца назад
Bullet🤣😂😂😅😅
@anuragkadamkot7784
@anuragkadamkot7784 3 месяца назад
Bullet customer sherkku irritating aayrnnu🥴
@safasulaikha4028
@safasulaikha4028 3 месяца назад
Rapid fire 🔥
@hetan3628
@hetan3628 3 месяца назад
റോയൽ എൻഫീൽഡിന്റെ അപൂർവമായി കാണുന്ന ഈ വണ്ടിയെ കണ്ടതിൽ സന്തോഷം ചേട്ടാ ഞാൻ ഇപ്പോൾ കേൾക്കുന്നത് പഴയ വാഹനങ്ങൾ ഇനി അധികകാലം മുന്നോട്ടു പോവാൻ സാധ്യത കുറവാണ് എന്ന് കേൾക്കുന്നു അപ്പോഴൊക്കെ ഇത്തരം വാഹനങ്ങളുടെ വില കുത്തനെ ഇടിഞ്ഞ് കൂപ്പുകുത്തും..
@dasmdmmozhikunnath3543
@dasmdmmozhikunnath3543 3 месяца назад
ക്
@shameershameer6142
@shameershameer6142 3 месяца назад
Baiju Bullettnte kaariyam parayounna Aalline hoo e....parayounna onnu enick Ariyaatha kaariyam Anu Ayaallu bullettinte kaariyam parayou.ppam baiju Ayaale Aakki ulla samsaaram Athu polichu😂😂😂
@najafkm406
@najafkm406 3 месяца назад
Baijueattan vaka 10% free reduction,kollaam ... Onnum free aaai kittaatha ee kaalagattathyl ithokke valiya help thanneyaanu...
@prasanthpappalil5865
@prasanthpappalil5865 3 месяца назад
Oru complaintum illatho bulleto
@yjkbuddy
@yjkbuddy 3 месяца назад
I have a enfield lightening 535cc .. planning to do a full maintainance....can anyone suggest me a good mechanic in Kerala
@harisankar614
@harisankar614 3 месяца назад
Prasad Kollam . Athra famous onnum alla pulli . Before coming to him lemme introduce myself njan Kollam TKK engineering college il padich ipo Canada il masters Cheyenna aal aanu last year I graduated from TKm . Enik oru 80 model bullet ond . Ath kollathe oru pramukhan paninju paninju time um poyi vandiyum poyi irikkumbol Ente college inte Aduth thanne thamasikkunna friend inte papa de old model vandi njan odichu. Ithrem perfect aaya vandi njan ath vare odichittilla. . So avan vazhi aanu njan Prasad ettante aduth Ethiyath the perfect mechanic . Pulli Adhikam samsarikarilla. Perfection aanu main oru cheriya complaint polum nammal potte ennu vechalum he will spent hours on it . Oru perfectionist aanu . Pinne cleanliness personal , workshop , tools and Paniyunna vandi Apaaram aanu . We formed a friend circle around him . Pinne oru roopa pattikkilla . Viswasikkam. That’s why I gave my bullet to him to keep when I came here to canada.
@kl26adoor
@kl26adoor 2 месяца назад
Kochile thote oru ahraham a oru bullet but epo pulsar undu 220 still waiting for bullet❤❤❤
@abiram.t8710
@abiram.t8710 2 месяца назад
2008 il royal Enfield bullet nu 55000rs 😮😮, ippo myru on road 3lakh aagum
@muneebrahman3988
@muneebrahman3988 2 месяца назад
NCPC movie yil sunny Wayne use cheythathu ithu tanne alley ?
@bijojoseph1659
@bijojoseph1659 3 месяца назад
Hai..Sinju👋 Bullet mechanic... ☺️ Very Good mechanic.. well experience ulla workers'aanu (Siddhen aashan and Sinju)👏 Njan avarude workshop aanu Bullet service kodukunnathu.. 👍 Eniku.. near 20 year's aayattu ariyam.. bullet service experience undu..✌️ Only for Royal Enfield work 🤘
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*no one can replace baiju🔥*
@pinku919
@pinku919 2 месяца назад
Once again back to my favourite episode 'rapid fire'. Toyota fortuner is always a legend. I don't expect minor issues in new creta. The owner of bullet has more chrome than the bike itself. Shine n bling.
@sagarSagar-lk4cf
@sagarSagar-lk4cf 3 месяца назад
ഇതിപ്പോ ആഡ് മാത്രേ ഉള്ളല്ലോ ചേട്ടാ
@CIDMOOSA755
@CIDMOOSA755 3 месяца назад
എറണാകുളം രെജിസ്ട്രേഷൻ ആണ്.. പക്ഷെ RE- Reg ചെയ്തതാണെന്നു മാത്രം 😂.. Other സ്റ്റേറ്റ് ആണ് 😌
@tomsimon301
@tomsimon301 3 месяца назад
അമേസിങ്.. പെർ.....ഫെക്റ്റ്.... 😆
@habindas9863
@habindas9863 3 месяца назад
ടാക്സിക്കാരെ കൂടി ഉൾപെടുത്തൂ..
@prashanthsubramaniam708
@prashanthsubramaniam708 3 месяца назад
15:02 ADAS .. My Honda City too has this feature. I make sure to deactivate it every time I start the vehicle. Like he said the feature is good but does not suit in Indian driving culture.
@Spulber_KL
@Spulber_KL 3 месяца назад
Aa bike onn start cheyth kanikkarnu
@jinishplouis7429
@jinishplouis7429 3 месяца назад
Royal Enfield Machismo 500 Chrome build cheyitha AVL oru Diesel Engine Company aanu, AAA modelinte exhaust note (Thump) nu athra nalla feel aayirunilla, like exhaust note of Bullet Diesel, athu kondanu thanne CI Engine Standard 350 and 500 modelinu kittiya success eee modelinu kittathe poyathum pettannu production stop cheyithathum. AVL oru Austrian company aanu Germanum Frenchum onnum alla. Ippol mikka Enfield workshopukalilum eee model repair cheyyarilla spare parts availablity kuravaanu kaaranam.
@noushad9984
@noushad9984 3 месяца назад
Onnu loang ride pokanam 😂
@shemeermambuzha9059
@shemeermambuzha9059 3 месяца назад
ഇന്നത്തെ എപ്പിസോഡ് പ്രീമിയം സെഗ്മെൻ്റ് ആയിരുന്നു❤
@manumohanmohan4330
@manumohanmohan4330 3 месяца назад
Old innova is not premium
@2826205
@2826205 3 месяца назад
നല്ലൊരു ഐഡിയ ആണ് മൈഗ്രേഷൻ കേരളത്തിൽ ജനസാന്ദ്രതകൂടുതലാണ് യുവത്വം നാടുവിട്ടാൽ ദൈനംദിനജോലികൾക്ക് അതിഥി തൊഴിലാളികളും വൃദ്ധരായ സൃഷ്ടാക്കൾക്ക് വൃദ്ധസദനങ്ങളിൽ പാർപ്പിക്കുന്നത് കൊണ്ട് വിദേശനാണ്യവും ഇന്ത്യയിൽ വരും.ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു.ഇനി സ്വപ്നം കണ്ടാൽ പറയാൻ.
@josemalabarbmr6306
@josemalabarbmr6306 3 месяца назад
Toyota ❤
Далее