Тёмный

ഇന്ത്യയുടെ മുക്കാൽ ഭാഗവും ഓടിയ മഹിന്ദ്ര താർ ദീർഘദൂര യാത്രയ്ക്ക് എത്ര യോജിക്കും?യാത്രികർ പറയുന്നു.... 

Baiju N Nair
Подписаться 1,1 млн
Просмотров 110 тыс.
50% 1

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :58
Schimmer Thrissur
Puzhampallom Rd, Marathakara,Thrissur
+919961092233
+919496346950
Instagram- schimmer_thrissur
Schimmer Kochi
48/574 B, Narayanan Asan Rd, Ponnurunni, Vyttila, Kochi, Ernakulam, Kerala 682019
Contact number: 6235002202
Instagram : schimmer_dettagli
Facebook : Schimmer Dettagli
Website: schimmer.in/
................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift#FairFutureInternationalEducationalConsultancy#GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#

Авто/Мото

Опубликовано:

 

7 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@geethavijayan-kt4xz
@geethavijayan-kt4xz 3 месяца назад
മഞ്ഞിൽ ഓടിയ്ക്കാൻ ഭയങ്കര പ്രയാസമാണെന്ന് ഇപ്പഴാ മനസ്സിലായത്.ഇന്ത്യ മുഴുവൻ കറങ്ങിയ🎉 ദമ്പതികൾക്ക് 'അഭിനന്ദനങ്ങൾ .
@fazalulmm
@fazalulmm 3 месяца назад
മെഹിന്ദ്ര thar മായി ഇന്ത്യകറങ്ങി വന്ന ദമ്പതികൾ ഒരേ പൊളിയാ ❤❤❤❤❤
@nocopyrigtsongs
@nocopyrigtsongs 3 месяца назад
Lane traffic നെ പറ്റി ഒരു episode ചെയ്തുകൂടെ അറിയാത്തവർക്ക് ഉപകാരം ആയിരിക്കും
@ARU-N
@ARU-N 3 месяца назад
👍 Lane traffic മാത്രം അല്ല, ഒരു complete ട്രാഫിക് awareness episode ചെയുന്നത് നല്ലത് ആണ്.
@jittojosekadampanad2095
@jittojosekadampanad2095 3 месяца назад
Kia carens inte oru videoyill line trafficine patti biju chettan thanne parayunnund oodichukaanichu
@user-hx4up4sg3k
@user-hx4up4sg3k 3 месяца назад
Correct 😊
@sreerajs7123
@sreerajs7123 3 месяца назад
കേരളത്തിൽ ചെയ്തിട്ട് ഒരു കാര്യവും ഇല്ല.
@Mohamedzaheen
@Mohamedzaheen 3 месяца назад
👍
@SHAJI_PAPPAN
@SHAJI_PAPPAN 3 месяца назад
0:09 - INTRODUCTION 2:03 - HYUNDAI I20 N LINE 11:53 - MAHINDRA THAR 23:40 - HONDA CIVIC 31:30 - HYUNDAI I10
@ALIEN_BOSS
@ALIEN_BOSS 3 месяца назад
@shyamsathyanath5630
@shyamsathyanath5630 3 месяца назад
തെങ്സ്
@unknown_.Boy1
@unknown_.Boy1 3 месяца назад
@user-en1oh6yu9y
@user-en1oh6yu9y 3 месяца назад
നേരെ താറിലേക്ക് പോയി 😅
@sreenath9912
@sreenath9912 3 месяца назад
❤️👍🏻
@shemeermambuzha9059
@shemeermambuzha9059 3 месяца назад
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
@ashiq1915
@ashiq1915 3 месяца назад
Kl 44.. kothamangalam ♥️💥🔥
@jayamenon1279
@jayamenon1279 3 месяца назад
MAHINDRA THAR 👌👍🏽👌 Very Nice Video 👌👌👌
@naijunazar3093
@naijunazar3093 3 месяца назад
ബൈജു ചേട്ടാ, Thar ഇൽ ഓൾ ഇന്ത്യ ട്രിപ്പ്‌ അടിച്ച couple അടിപൊളി തന്നെ. ഈയടുത്ത് നടന്ന ചില സംഭവങ്ങൾ വച്ചു നോക്കുമ്പോൾ ഇതുപോലുള്ള ട്രിപ്പുകളിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കുന്നത് സുരക്ഷയ്ക്ക് അത്യാവശ്യമാണ്. BYD seal വന്നതുകൊണ്ട് ഇനി EV യുദ്ധം ഒന്ന് കടുക്കും. എന്നാൽ മാത്രമേ ഉപഭോക്താക്കൾക്ക് നല്ല EV കൾ ലഭിക്കൂ
@sreejithjithu232
@sreejithjithu232 3 месяца назад
അടിപൊളി എപ്പിസോഡ്.. 👍
@dijoabraham5901
@dijoabraham5901 3 месяца назад
Good review brother Biju 👍👍👍
@hydarhydar6278
@hydarhydar6278 3 месяца назад
Civic പഴയതയാലും പുതിയതയാലും അപാര ലൂക്ക് ആണ്.... പഴകുംതോറും വീര്യം കൂടുന്ന മാരക ലൂക്ക്...
@hasheem8285
@hasheem8285 3 месяца назад
മഞ്ഞിൽ ഓടിക്കുമ്പോൾ brake ചെയ്യാതിരിക്കുക. Brake ചെയ്‌താൽ കയ്യീന്ന് പോകും മിക്കവാറും കൊക്കയിലേക്ക് ആയിരിക്കും. എത്ര വല്യ 4 wheel drive ആണെങ്കിലും കാര്യമില്ല വണ്ടി വണ്ടിയുടെ ഇഷ്ട്ടത്തിന് പോകും.
@user-kr7lk4dw2h
@user-kr7lk4dw2h 3 месяца назад
I 10 owner very sincere and happy customer
@sreeninarayanan4007
@sreeninarayanan4007 3 месяца назад
പഴയ ബുള്ളറ്റിനു മെയ്ന്റനന്സ് കോസ്റ്റ് കൂടുതൽ ഒന്നും ഇല്ല 🙏🙏
@rasiyahashim6910
@rasiyahashim6910 3 месяца назад
My cousin is a doctor. His son is a terrible driver who made this car into pappdam. Still it was sold as Doctor's driven car for good value.
@rahilrahi6132
@rahilrahi6132 3 месяца назад
😂
@rafiqjem
@rafiqjem 3 месяца назад
Language...You are so funny... 😃😃😃❤❤❤❤
@RishinRishinmohammad
@RishinRishinmohammad 3 месяца назад
Super video ❤😮
@Pravasiachayan
@Pravasiachayan 3 месяца назад
Shadi mattiyad Nannayi thank you
@munnathakku5760
@munnathakku5760 3 месяца назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ rapid faire 😍നല്ല അടിപൊളി വീഡിയോ 😍all ഇന്ത്യ.... ഒരു ട്രിപ്പ്‌ പോവുന്നത്..എല്ലാർക്കും ഒരു ആഗ്രഹം മാണ് 😍 22:15 ഈ ഫാമിലി നല്ല ഹാപ്പി ആണ് 😍അവരുടെ സംസാരത്തിൽ അറിയാം 👍
@nimeshjoy3181
@nimeshjoy3181 3 месяца назад
എല്ലാ വർഷവും വെക്കേഷന് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും ഫാമിലിയയി നാട്ടിൽലേക്ക് കാർ ഓടിച്ചാണ് വന്നു പോകാറ്... ഇപ്പൊ എല്ലാം നല്ല റോഡുകൾ ആണ്... ഓരോ തവണയും പുതിയ പുതിയ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്താണ് വരാറ്... ഇത്തവണ പുതിയ രണ്ട് സ്ഥലങ്ങൾ, Statue of Unity Gujarat, Ajantha Ellora caves Maharashtra
@AnuKoshyPerunad
@AnuKoshyPerunad 3 месяца назад
Very Good ഏതാണ് വാഹനം ?
@nimeshjoy3181
@nimeshjoy3181 3 месяца назад
@@AnuKoshyPerunad Dzire
@nafihmp6112
@nafihmp6112 3 месяца назад
​@@nimeshjoy3181nigal rajasthan il settle ano
@eohippustraveler4595
@eohippustraveler4595 3 месяца назад
കുതിരപ്പുറത്തേരി ഇന്ത്യ ചുറ്റിയ രണ്ട് ലോകസഞ്ചാരികൾ മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് പിലാക്കലിൽ നിന്നും കഴിഞ്ഞ വർഷം 1962 കിലോമീറ്റർ കുതിരപ്പുറത്തേറി കുന്നും മലയും കാടും മാമലകളും താണ്ടി ഇന്ത്യ ഭരിക്കുന്ന ആത്മീയ ജ്യോതി ഖാജാ മുഈനുദ്ധീനുൽ ചിഷ്ത്തിയിൽ അജ്മീരി തങ്ങളുടെ തിരു സന്നിധിയിൽ ആത്മ നിർവൃതി പൂണ്ട നേരം! അവിടുന്ന് 1438 കിലോമീറ്റർ പിന്നിട്ട് ശ്രീനാഗറിൽ യാത്ര അവസാനിപ്പിച്ചു ടോട്ടൽ 3400 കിലോമീറ്റർ കുതിരപുറത്തേറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്, എഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് എന്നി വയിൽ ഇടം നേടി *ഗിന്നസ് വേൾഡ് റെക്കോർഡ് കമിങ്സൂൺ* യാത്രക്ക് വേണ്ട എല്ലാ സഹായവും നൽകിയ പ്രിയ കണ്ണേട്ടൻ, റാഷിദ്‌ മുല്ല, സണ്ണി ഹൂസ്റ്റൻ, മൊയ്‌തു sir എന്നിവരുടെ സ്നേഹാസ്തങ്ങൾ സ്മരണീയവും അനിർവചനീയവും 💕 നാഥൻ ഏവരെയും അനുഗ്രഹിക്കട്ടെ. . Please follow my RU-vid channel and Instagram watch more videos and indian villages and streets RU-vid CHANNEL 👇👇👇 youtube.com/@eohippustraveler4595?si=gwoOtDpWfh6shlk7 INSTAGRAM 👇👇👇 instagram.com/eo_hippus_traveler?igsh=ZHdkajR3MWpta2U3&
@harikrishnanmr9459
@harikrishnanmr9459 3 месяца назад
ഇന്നത്തെ ep. കൊള്ളാം നന്നായി 4 വ്യത്യസ്ത വാഹനങ്ങൾ 4 segment i20,Thar,civic,i10 അങ്ങനെ അതിന്റെ owner മാരും നന്നായി സംസാരിച്ചു. i10 ഓണറെ പറ്റി ആദ്യം ബൈജു ചേട്ടൻ വാഹനം കണ്ട് underestimate ചെയ്തോ എന്നൊരു തോന്നൽ
@eohippustraveler4595
@eohippustraveler4595 3 месяца назад
കുതിരപ്പുറത്തേരി ഇന്ത്യ ചുറ്റിയ രണ്ട് ലോകസഞ്ചാരികൾ മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് പിലാക്കലിൽ നിന്നും കഴിഞ്ഞ വർഷം 1962 കിലോമീറ്റർ കുതിരപ്പുറത്തേറി കുന്നും മലയും കാടും മാമലകളും താണ്ടി ഇന്ത്യ ഭരിക്കുന്ന ആത്മീയ ജ്യോതി ഖാജാ മുഈനുദ്ധീനുൽ ചിഷ്ത്തിയിൽ അജ്മീരി തങ്ങളുടെ തിരു സന്നിധിയിൽ ആത്മ നിർവൃതി പൂണ്ട നേരം! അവിടുന്ന് 1438 കിലോമീറ്റർ പിന്നിട്ട് ശ്രീനാഗറിൽ യാത്ര അവസാനിപ്പിച്ചു ടോട്ടൽ 3400 കിലോമീറ്റർ കുതിരപുറത്തേറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്, എഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് എന്നി വയിൽ ഇടം നേടി *ഗിന്നസ് വേൾഡ് റെക്കോർഡ് കമിങ്സൂൺ* യാത്രക്ക് വേണ്ട എല്ലാ സഹായവും നൽകിയ പ്രിയ കണ്ണേട്ടൻ, റാഷിദ്‌ മുല്ല, സണ്ണി ഹൂസ്റ്റൻ, മൊയ്‌തു sir എന്നിവരുടെ സ്നേഹാസ്തങ്ങൾ സ്മരണീയവും അനിർവചനീയവും 💕 നാഥൻ ഏവരെയും അനുഗ്രഹിക്കട്ടെ. . Please follow my RU-vid channel and Instagram watch more videos and indian villages and streets RU-vid CHANNEL 👇👇👇 youtube.com/@eohippustraveler4595?si=gwoOtDpWfh6shlk7 INSTAGRAM 👇👇👇 instagram.com/eo_hippus_traveler?igsh=ZHdkajR3MWpta2U3&
@mujthabamujz34
@mujthabamujz34 3 месяца назад
i10 kond vanna sthidhikk eon,alto,redigo okke pratheekshikunnu
@jittojosekadampanad2095
@jittojosekadampanad2095 3 месяца назад
14:36 വേറൊരു കിടിലൻ thar
@prafulm3250
@prafulm3250 3 месяца назад
Black🔥
@sreenath9912
@sreenath9912 3 месяца назад
🔥
@suryas771
@suryas771 3 месяца назад
Line traffic episode onnu cheyumo
@manudas1235
@manudas1235 3 месяца назад
Baiju cheta oru hi parayuo
@najmudheenvaliyatt5067
@najmudheenvaliyatt5067 3 месяца назад
താറിനെ പുട്ടാൻ ജിമ്നി വന്നു കഴിഞ്ഞ മാസം 200 യുണിറ്റിൽ ഒതുങ്ങി ഇനി ഥാർ 5 ഡോർ വരുബോൾ എന്തായിരിക്കും അവസ്ഥ😂😂😂😂😂
@survivor444
@survivor444 3 месяца назад
അവനെ കൊണ്ടൊന്നും പറ്റില്ല 😂😂
@BraveHeart-1-9-8-6
@BraveHeart-1-9-8-6 3 месяца назад
Entirely different cars ആണ്.അത് തമ്മിൽ compare ചെയ്യണ്ട കാര്യമില്ല. Jimny sale കുറവാണ് എന്നത് സത്യം തന്നെ പക്ഷേ അതൊരു മോശം വണ്ടി അല്ല.ഓഫ് റോഡ് കുറച്ച് കൂടി reliable jimny.new Thar nalloru highway performer ആണ് jimny ആയി compare ചെയ്യുമ്പോൾ.2 വണ്ടിയും ഓടിച്ച അനുഭവത്തിൽ പറഞ്ഞത് ആണ്.
@mrvattoli1858
@mrvattoli1858 3 месяца назад
ഡ്രൈവിംഗ് comfort,സ്മൂത്ത്‌ engine, easy controls, easy to ഡ്രൈവ് in congested road ഇതിനെ വെല്ലാൻ hyundai കഴിഞ്ഞേ മറ്റു brands വരൂ അത് Creta,i10,i20 ഏതായാലും same expereience
@mujthabamujz34
@mujthabamujz34 3 месяца назад
Even Hyundai eon
@rakeshkk3185
@rakeshkk3185 3 месяца назад
But Eon is an exception
@mujthabamujz34
@mujthabamujz34 3 месяца назад
@@rakeshkk3185 why eon also have better stearing control than Alto in its segment
@mrvattoli1858
@mrvattoli1858 3 месяца назад
@@rakeshkk3185 Datsun ഓടിച്ചു നോക്കൂ 😂
@joseabraham2951
@joseabraham2951 3 месяца назад
ചെറുപ്പത്തിൽ ആരോഗ്യം ഉണ്ടായിരുന്നു, അന്ന് പണം ഇല്ലായിരുന്നു, ഇപ്പോൾ പണം ഉണ്ടായി അപ്പോൾ ആരോഗ്യം ഇല്ലാതെ ആയി. ഇനി ഈ ജന്മം ദീർഘ യാത്രകൾ ഒന്നും ഇല്ലേ. ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ എത്ര രൂപ ടോൾ കൊടുത്തു എന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ട്‌. ബൈജു സാർ അത് ചോദിച്ചില്ല 😅😅😅
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 3 месяца назад
😵‍💫😵‍💫
@eohippustraveler4595
@eohippustraveler4595 3 месяца назад
കുതിരപ്പുറത്തേരി ഇന്ത്യ ചുറ്റിയ രണ്ട് ലോകസഞ്ചാരികൾ മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് പിലാക്കലിൽ നിന്നും കഴിഞ്ഞ വർഷം 1962 കിലോമീറ്റർ കുതിരപ്പുറത്തേറി കുന്നും മലയും കാടും മാമലകളും താണ്ടി ഇന്ത്യ ഭരിക്കുന്ന ആത്മീയ ജ്യോതി ഖാജാ മുഈനുദ്ധീനുൽ ചിഷ്ത്തിയിൽ അജ്മീരി തങ്ങളുടെ തിരു സന്നിധിയിൽ ആത്മ നിർവൃതി പൂണ്ട നേരം! അവിടുന്ന് 1438 കിലോമീറ്റർ പിന്നിട്ട് ശ്രീനാഗറിൽ യാത്ര അവസാനിപ്പിച്ചു ടോട്ടൽ 3400 കിലോമീറ്റർ കുതിരപുറത്തേറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്, എഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് എന്നി വയിൽ ഇടം നേടി *ഗിന്നസ് വേൾഡ് റെക്കോർഡ് കമിങ്സൂൺ* യാത്രക്ക് വേണ്ട എല്ലാ സഹായവും നൽകിയ പ്രിയ കണ്ണേട്ടൻ, റാഷിദ്‌ മുല്ല, സണ്ണി ഹൂസ്റ്റൻ, മൊയ്‌തു sir എന്നിവരുടെ സ്നേഹാസ്തങ്ങൾ സ്മരണീയവും അനിർവചനീയവും 💕 നാഥൻ ഏവരെയും അനുഗ്രഹിക്കട്ടെ. . Please follow my RU-vid channel and Instagram watch more videos and indian villages and streets RU-vid CHANNEL 👇👇👇 youtube.com/@eohippustraveler4595?si=gwoOtDpWfh6shlk7 INSTAGRAM 👇👇👇 instagram.com/eo_hippus_traveler?igsh=ZHdkajR3MWpta2U3&
@ajithjames.
@ajithjames. 3 месяца назад
Good presentation ❤
@najafkm406
@najafkm406 3 месяца назад
Aahaa..Dr use cheyyunna THAR...poli combination ❤❤
@akhiljose9
@akhiljose9 3 месяца назад
Munnar.. Gap road vechu vedio എടുക്കുന്നത് കണ്ടായിരുന്നു
@deepakrevi722
@deepakrevi722 3 месяца назад
അത് അച്ഛന്റെ വണ്ടിയാണ്.. ലെ ബൈജു ചേട്ടൻ : ആണോ, സ്വന്തം? 😮🤣
@FilmCraze978
@FilmCraze978 3 месяца назад
Ee mic onnu sheriyaakkikkoode? Athinu valya prayaasamenthaan?
@VibeExplorer02
@VibeExplorer02 3 месяца назад
Simplicity aanu baiju annante main😅
@jugaljoseraj273
@jugaljoseraj273 3 месяца назад
Camera quality നന്നായിട്ട് ഉണ്ട്
@offroaderzuk
@offroaderzuk 3 месяца назад
29:30 SKODA പിടിക്കവനെ 👈
@ROSHANRAJINDIA
@ROSHANRAJINDIA 3 месяца назад
4il 3um red colour vandi....4 perkum nalla vehicle knowledge um undarunu ee episode il
@radhakrishnant7626
@radhakrishnant7626 3 месяца назад
2014 model, hundai 1 20 sports model...? ariyavunnavar parayuka
@pinku919
@pinku919 3 месяца назад
Once again back to my favourite segment ' rapid fire '. Hyundai i20 n line is a superb driver's car. Nline has a sporty note. All India trip is always in my dream. All India travelling couples and their thar looks great. Honda civic was a stunner especially with matt ppf. Hyundai i10 was an all-rounder hatchback.
@maneeshkumar4207
@maneeshkumar4207 3 месяца назад
Present ❤❤❤❤
@vinodtn2331
@vinodtn2331 3 месяца назад
Lane traffic നെ കുറിച്ചുള്ള ഒരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും എന്നു തോന്നുന്നു 🙏
@subinraj3912
@subinraj3912 3 месяца назад
Congratulations to the couple who traveled all over India.
@Chainlukers
@Chainlukers 3 месяца назад
Ev cars user experience onnumkudekoode Cheyyamo
@prasoolv1067
@prasoolv1067 3 месяца назад
രണ്ടു ഡെന്റിസ്റ്മാരെ rapidfiril ഉൾപ്പടുത്തിയ ബൈജു ചേട്ടന് അഭിവാദ്യങ്ങൾ 🔥
@premraj2817
@premraj2817 3 месяца назад
I own a 2022 thar , there is rust under the rubber beading of both the front doors!! U need to remove the rubber beading and check.
@nishannizamuddin9870
@nishannizamuddin9870 3 месяца назад
👍
@farooq5992
@farooq5992 3 месяца назад
Weak ile 2 episodes eraku baiju chettaaaa
@jobyjoseph9500
@jobyjoseph9500 3 месяца назад
ഒരു മൈക്കും കൂടി മേഡിച്ചുകൂടെ ബൈജു ചേട്ടാ😂❤
@akhilmahesh7201
@akhilmahesh7201 3 месяца назад
was a good episode
@prasoolv1067
@prasoolv1067 3 месяца назад
നയന്മാരുട പുതിയ പമ്പ് വളരെ നല്ലതാണ് 😂
@shahirjalal814
@shahirjalal814 3 месяца назад
Namaskaram 🙏
@ManuAntony-ne8te
@ManuAntony-ne8te 3 месяца назад
top sold cars in India Feb 2024 1 Maruti Wagon R 2 Tata Punch 3 Maruti Baleno 4 Maruti Dzire 5 Maruti Brezza 6 Maruti Ertiga 7 Hyundai Creta 8 Mahindra Scorpio 9 Tata Nexon 10 Maruti Fronx
@regi_lalr5382
@regi_lalr5382 3 месяца назад
👏🏻
@riyaskt8003
@riyaskt8003 3 месяца назад
Rapid fire nte sponsorship മാറികൊണ്ടിരിക്കുകയാണല്ലോ. But hit ആയത് v-star തന്നെ
@sugunas8981
@sugunas8981 3 месяца назад
Sooper Maya
@mujthabamujz34
@mujthabamujz34 3 месяца назад
Hyundai eon konduvaramo
@shanuambari8945
@shanuambari8945 3 месяца назад
🎉
@MrRajeesh00a
@MrRajeesh00a 3 месяца назад
Hot hatch.... N line എല്ലാം നല്ല demand ആണ് UK ഇൽ
@suhailvp5296
@suhailvp5296 3 месяца назад
Nice.
@karatefitness835
@karatefitness835 3 месяца назад
Dr thar pwolichu
@pukrajesh
@pukrajesh 3 месяца назад
Nayara yil petrol price 60 Paisa engilum kuuuduthalanu, compared to iob n BP..
@bilalkylm8437
@bilalkylm8437 3 месяца назад
🔥🔥😍
@user-123_53hf
@user-123_53hf 3 месяца назад
As per my understanding, 'Aztron Mobility Private Limited,' which falls under 'Nippon' and is involved in dealership in Thrissur/Ernakulam, has ceased operations for Revolt Electric Bikes. ????
@abuziyad6332
@abuziyad6332 3 месяца назад
Hai sir
@baijutvm7776
@baijutvm7776 3 месяца назад
❤ആശംസകൾ ❤
@sakeerskr7055
@sakeerskr7055 3 месяца назад
Good program
@gopukurichy1084
@gopukurichy1084 3 месяца назад
25:21 🔥
@manitharayil2414
@manitharayil2414 3 месяца назад
Thar -ന്റെ road presence ഒരു പ്രേത്യോക സുഖം തന്നെ
@rakeshkk3185
@rakeshkk3185 3 месяца назад
😂അതെ നമ്മുടെ 'നായരെ' petrol pump super
@lifeisspecial7664
@lifeisspecial7664 3 месяца назад
Nice
@prasanthpappalil5865
@prasanthpappalil5865 3 месяца назад
Civic 13 mileage okke nallathanu
@noufal2322
@noufal2322 3 месяца назад
👍🥰😍
@thomascheriyaveettil194
@thomascheriyaveettil194 3 месяца назад
റോഡ് നിയമങ്ങൾ, റോഡിൽ പാലിക്കേണ്ട മര്യാദകൾ ഇങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും ഉൾപെടുത്തി ഒരു വീഡിയോ നന്നായിരിക്കും
@KiranGz
@KiranGz 3 месяца назад
Honda civic❤looks❤comfy❤
@shahin4312
@shahin4312 3 месяца назад
Good👍🏻👍🏻
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 месяца назад
wow nice 🙏
@rajeeshvt
@rajeeshvt 3 месяца назад
👍🏻
@nameshes3409
@nameshes3409 2 месяца назад
Super ❤❤
@rajeevrajagopal4075
@rajeevrajagopal4075 3 месяца назад
That Civic guy is an absolute gentleman
@moneysorting
@moneysorting 3 месяца назад
Proud to be a Kothamangalam karan
@sudhikrishna2655
@sudhikrishna2655 3 месяца назад
Adipolii…. Nadu odinju kanum 😂😂
@alamal2192
@alamal2192 3 месяца назад
🎉🎉
@hetan3628
@hetan3628 3 месяца назад
എനിക്ക് പഴയ i20 കാളും പുതിയ i20 ഇഷ്ടം...
@Praveenpremachandran
@Praveenpremachandran 3 месяца назад
Coil Complaint varunnund
@Praveenpremachandran
@Praveenpremachandran 3 месяца назад
Enikk vannu 35000 km l
@rajguru664
@rajguru664 3 месяца назад
Favorite section
@pesfolio9568
@pesfolio9568 3 месяца назад
Good
@abrahamrajashekar8548
@abrahamrajashekar8548 3 месяца назад
😊
@aswadaslu4430
@aswadaslu4430 3 месяца назад
എന്തായാലും പൊളിച്ചു പരുപാടി
@ameer5800ponnu
@ameer5800ponnu 3 месяца назад
👍👍👍👍
@thakkli5669
@thakkli5669 3 месяца назад
Jan Hyundai extrar vagan agrahekkunnu eppol vandiyuda result aengena?
@kl14ammooosworld33
@kl14ammooosworld33 3 месяца назад
Spr.... ആണ്
@Akakakakakak23
@Akakakakakak23 3 месяца назад
@sarathps7556
@sarathps7556 3 месяца назад
Civic matt red nice look ❤❤
@sivaprasadnivarthil3677
@sivaprasadnivarthil3677 3 месяца назад
❤❤❤
@alamal2192
@alamal2192 3 месяца назад
❤❤😊
@Sreelalk365
@Sreelalk365 3 месяца назад
വാച്ചിങ് ❤️❤️❤️
@vishnu_Sudarsanan66
@vishnu_Sudarsanan66 3 месяца назад
Mahindra thar ❤ and their indian trip ❤
@KiranGz
@KiranGz 3 месяца назад
I20 spacious..nline 7 dct❤
@tppratish831
@tppratish831 3 месяца назад
What is the use of snorkel? The thar was having a snorkel.😢
@jithuissac
@jithuissac 3 месяца назад
Good❤❤
@ashwinvijayan
@ashwinvijayan 3 месяца назад
💗
@jinsatjam
@jinsatjam 3 месяца назад
i10 chechii polii
@anoopanoop7915
@anoopanoop7915 3 месяца назад
❤❤❤❤❤
@nidheeshputhiyodath14
@nidheeshputhiyodath14 3 месяца назад
താർ സൂപ്പർ ❤
Далее
24 часа Я МИСТЕР БИСТ челлендж
1:12:42
Volkswagen судится с Volkswagen?
1:00
Просмотров 2,1 млн