Тёмный

ഇന്ത്യയിൽ/ഏറ്റവുംകൂടുതൽ വിൽക്കപ്പെടുന്ന/ബൈക്ക്🔥🔥/Dark Edition/Review  

Shaz Vlog
Подписаться 21 тыс.
Просмотров 9 тыс.
50% 1

Best Selling Bike in India
2024 Hero Splendor plus All black Review
ഓരോ മിനുട്ടിലും സ്പ്ലണ്ടർ 4 ബൈക്ക് ഇന്ത്യയിൽ sale ആകുന്നു എന്നാണ് കമ്പനിയുടെ അവകാശവാതം 😊
Weight :112kg
kick and self start
Engine :97cc
Type :Bs6
Mileage :80kmpl
Brekes :Drum
Power :8..02ps @8000Rsm
.
#splendor
#shazvlog
#kerala
#kochi
#model
#2024
#bs6
#hero
#mileage
#blackedition
#newsplendor
#splendorplus
#shazvlog-143
#viral
#viralvideo

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@jyothish7378
@jyothish7378 8 месяцев назад
5:43 ചൂട് ഇറങ്ങിപോകുന്നതനുസരിച്ചാണ് ടിക് ടിക് sound ഉണ്ടാകുന്നത്.
@jyothish7378
@jyothish7378 8 месяцев назад
4:22 കാറ്റലിറ്റിക് കൺവേർട്ടർ ഉപയോഗിക്കുന്നത് mileage കൂട്ടാനല്ല...pollution കുറയ്ക്കാൻവേണ്ടിയാണ്.
@dragondragon7432
@dragondragon7432 2 месяца назад
സസ്പെൻഷൻ 10 പൈസക്ക് കൊള്ളില്ല എന്ന് മാത്രം
@ShazVlog-143
@ShazVlog-143 2 месяца назад
Ok👍
@jyothish7378
@jyothish7378 2 месяца назад
Splendor+ ന്റെ suspension 5 step adjustable ആണ്.soft ആക്കേണ്ടവർക്ക് വളരെ easy ആയി set ചെയ്യാവുന്നതാണ്.താങ്കൾ പറഞ്ഞപോലെയുള്ള പ്രശ്നങ്ങളൊന്നും Splendor+ ന് ഇല്ല.
@dragondragon7432
@dragondragon7432 2 месяца назад
@@jyothish7378 എൻറെ കയ്യിലുള്ള വാഹനം ആകുന്നു കമ്പനി തരുന്നത് തന്നെ സോഫ്റ്റ് ആക്കിയിട്ട് തരുന്നത് അതിൽ തന്നെ മര കട്ട പോലെ ആണുള്ളത്
@jyothish7378
@jyothish7378 2 месяца назад
@@dragondragon7432 Shock absorber ന് വല്ല തകരാറും കാണും.സാധാരണ Splendor+ എന്ന വണ്ടിയുടെ Suspension നല്ല action ഉള്ളതാണ്.Splendor ഓടിക്കാത്തവരായി ആരും കാണില്ല.ഒരാളും താങ്കൾ പറഞ്ഞപോലെ അഭിപ്രായം പറഞ്ഞ് കേട്ടിട്ടേയില്ല.....🤣
@dragondragon7432
@dragondragon7432 2 месяца назад
@@jyothish7378 അതിന് ലോങ്ങ് ഡ്രൈവ് ഒക്കെ ഒന്ന് പോയി നോക്ക് നടുവേദന തുടങ്ങും സി ടി പ്ലാറ്റിന ഒക്കെ ഓടിച്ചു നോക്ക് അതിൻറെ സസ്പെൻഷൻ ഡബിൾ സ്പ്രിംഗ് ആകുന്നു നല്ല കംഫർട്ട് ആണ് 🤣
@mohansubusubu2116
@mohansubusubu2116 6 месяцев назад
ഇത് കാറ്റ് പിടിയ്ക്കും
@TorQueonroad4600
@TorQueonroad4600 3 месяца назад
അതെ
@mediacutz3933
@mediacutz3933 7 месяцев назад
ഇഞ്ചൻ അല്ല എൻജിൻ
@ShazVlog-143
@ShazVlog-143 7 месяцев назад
ഞങ്ങളുടെ നാട്ടിൽ എൻജിൻ ഇൻജെൻ എന്നൊക്കെ പറയും ബ്രോ അതൊരു തെറ്റിയായി എനിക്ക് തോന്നിയിട്ടില്ല.. അവനവൻ പഠിച്ചുവളർന്ന സംസ്ക്കാരം മറക്കാൻ പറ്റത്തില്ലാലോ... എന്നുകരുതി പട്ടിയെ പൂച്ച ആക്കത്തില്ല 😊 ചില വാക്കുകളിൽ ചെറിയ വ്യത്യസങ്ങളൊക്കെ ഉണ്ടാകുമെന്നെ sir അങ്ങ് ക്ഷെമിച്ചുകള 👍🏻 ഇനി ഞാൻ സൂക്ഷിച്ചോളാം sir🙏😊
@TorQueonroad4600
@TorQueonroad4600 3 месяца назад
വേറെ ആരും ഇല്ലെങ്കിൽ😂
@ShazVlog-143
@ShazVlog-143 3 месяца назад
അതിലെന്താ ഇത്ര സംശയം? ഇവനെപ്പോലെ ഇവൻ മാത്രമേ ഒള്ളു 🔥🔥
@mtm3039
@mtm3039 8 месяцев назад
100.speeed.muklil pattula
@ShazVlog-143
@ShazVlog-143 8 месяцев назад
സൂപ്പർ ബൈക്ക് അല്ലാലോ bro ഇത് 😊 ഒരു 70,80 സ്പീടൊക്കെ വൈബ്രേഷൻ ഇല്ലാതെ പോകാൻ പറ്റുന്നുണ്ട്
@shafinkhshafinkh6110
@shafinkhshafinkh6110 8 месяцев назад
നാട്ടിൽ 70.80സ്പീഡ് ധരാളം
@gokuedits9352
@gokuedits9352 7 месяцев назад
Bike egane und perfomance athavashyam milege ulla oru bike nokkunnund ith kollamo enthegilum preshnagal undo?
@ShazVlog-143
@ShazVlog-143 7 месяцев назад
എനിക്ക് ഇപ്പോൾ നിലവിൽ 65+ മൈലേജ് കിട്ടുന്നുണ്ട്... നോർമൽ യൂസ് ചെയ്യാൻ ആണെങ്കിൽ 100% ok ♥️ ആണ് ബ്രോ Long ട്രിപ്പ്‌ ഉണ്ടെങ്കിൽ അത്ര പെർഫെക്ട് ആയിരിക്കില്ല ഞാൻ ലോങ്ങ്‌ ട്രിപ്പ് എല്ലാം try ചെയ്തു അതിൽ എനിക്ക് സീറ്റ്‌ അത്ര comfort ആയി തോന്നിയില്ല ഒരു ഫുൾ വീഡിയോ ഉടെനെ വരുന്നുണ്ട്, ബ്രോ നോർമൽ യൂസ് ആണെങ്കിൽ ധൈര്യമായി എടുത്തോ Bajaj വണ്ടിപോലെ അല്ല പിന്നീട് കൊടുത്താലും നഷ്ട്ടം വരത്തില്ല... 👍🏻
@gokuedits9352
@gokuedits9352 7 месяцев назад
@@ShazVlog-143 Thanks bro milege anu main ayitt nokkunnath👍😁❤️
@MoncyKurian-c2o
@MoncyKurian-c2o 6 месяцев назад
എന്താവില
@ShazVlog-143
@ShazVlog-143 6 месяцев назад
ഞാൻ എടുത്തിട്ട് മൂന്ന് മാസം ആയി bro അന്ന് 96k ഉണ്ട് ഇപ്പോൾ ചിലപ്പോൾ 2..3 ഒക്കെ കൂടിക്കാണും എന്താണെങ്കിലും 1lak അകത്തു വരൂ
@YadhuKrishnan-e5g
@YadhuKrishnan-e5g 6 месяцев назад
1 lk aduth varum on road
@niranjannair
@niranjannair 7 месяцев назад
i3s illathe edukkan kaziyuo?
@ShazVlog-143
@ShazVlog-143 7 месяцев назад
കഴിയില്ല ഇപ്പോൾ എല്ലാ മോഡലും i3S ആണ്..
@aslam8437
@aslam8437 6 месяцев назад
Nthkonda 1.5litre petrol minimum undavnem enn pryne?
@ShazVlog-143
@ShazVlog-143 6 месяцев назад
Bs6 വണ്ടികളിലെ നിർമിതി അങ്ങനെ ആണ് ബൈക്ക് മാത്രമല്ല ഇപ്പോൾ ഇറങ്ങുന്ന Bs6 വണ്ടികളിൽ ഏല്ലാം ഒരളവിൽ കുറഞ്ഞ പെട്രോൾ ഡീസൽ ആയി ഓടിയാൽ അത് വണ്ടിയുടെ പെർഫോമെൻസിനെ തന്നെ ബാധിക്കും, സ്‌പ്ലെൻഡറിൽ പെട്രോൾ മീറ്ററിൽ ഉള്ള red ലൈൻ മുകൾ വരെ എപ്പോളും മൈന്റ്ൻ ചെയ്യണം എന്നാണ് പറയാറ് പക്ഷെ ഞാൻ നേരെ തിരിച്ച അതൊന്നും നോക്കാറില്ലാട്ടോ 😂😂
@RahulPlr
@RahulPlr 5 месяцев назад
Engine oil grade yetanu..
@ShazVlog-143
@ShazVlog-143 5 месяцев назад
10W30 or 20W40 = ബെറ്റർ 10W30 SL MA2 👍
@agr3488
@agr3488 7 месяцев назад
Bro mileage eatra undd
@ShazVlog-143
@ShazVlog-143 7 месяцев назад
ഇപ്പോളെനിക്ക് 60 to 70ഇടയിൽ കിട്ടുന്നുണ്ട് ബ്രോ 1st സർവീസ് കഴിഞ്ഞേ ഒള്ളു
@mallutravelmedia1389
@mallutravelmedia1389 8 месяцев назад
🔥🔥
@stainlesssteelboy7267
@stainlesssteelboy7267 6 месяцев назад
ഇന്ന് book ചെയ്തു
@ShazVlog-143
@ShazVlog-143 6 месяцев назад
പൊളി 😍🔥🔥🔥
@sonofgod45
@sonofgod45 5 месяцев назад
Bro missing issue undo ??? Bike off avunundo
@R_E_V_I_N
@R_E_V_I_N 8 месяцев назад
@jawahirstudio2705
@jawahirstudio2705 8 месяцев назад
Splender പോളി ആണ്.. മീറ്റർ digital ആകണം.. Back suspension mono ആകണം എന്നാല്‍ കിടു
@ShazVlog-143
@ShazVlog-143 8 месяцев назад
ചെയ്യാൻ പ്ലാൻ ഉണ്ട്
@albesterkf5233
@albesterkf5233 8 месяцев назад
ആർക്ക് 🤣🤣
@HussainAhmed-q4r
@HussainAhmed-q4r 8 месяцев назад
❤❤
@albesterkf5233
@albesterkf5233 8 месяцев назад
എത്ര ആയി ഓൺ റോഡ്
@ShazVlog-143
@ShazVlog-143 8 месяцев назад
EMi ഇട്ടാണ് എടുത്തത് On road 96k ആണ്
@albesterkf5233
@albesterkf5233 8 месяцев назад
@@ShazVlog-143 മൈലേജ് ?
Далее
Ко мне подкатил бармен
00:58
Просмотров 137 тыс.
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн