Тёмный

Hero Splendor Plus Xtec -ലോകത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ബൈക്ക് പുതിയ ഫീച്ചേഴ്‌സുമായി വിപണിയിൽ 

Baiju N Nair
Подписаться 1,1 млн
Просмотров 184 тыс.
50% 1

പുതിയ Hero Splendor Plus Xtec ൽ എൽ ഇ ഡി ഹെഡ്‌ലാമ്പും ഡിജിറ്റൽ മീറ്ററും കണക്ടിവിറ്റി ഫീച്ചേഴ്സും ഉൾപ്പെടെ നിരവധി പുതുമകളുണ്ട്..
Hero MotoCorp
World's largest two wheeler Manufacturer for the past 21 years with over 100 million happy customers.
WhatsApp: 70116 70116
RU-vid: / heromotocorp
Instagram : ...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RU-vid : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
#BaijuNNair #malayalamautovlog #LatestGiveawayIndia #baijunnair
#hero passion xtec 2022 model #cargiveaway #HeroMotorCorp #Bike #HeroSplendorPlusXTec

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@mrs.abi2.064
@mrs.abi2.064 2 года назад
ഞങ്ങളുടെ ഒരു ഇഷ്ട വാഹനം തന്നെ ആണ് ഇത്
@arunvijayan4277
@arunvijayan4277 2 года назад
ഏറ്റവും കൂടുതൽ ആളുകൾ Driving പഠിച്ച വണ്ടി Splendor ആയിരിക്കും🔥🔥 Splendor ഇഷ്ടം 😍😍😍
@sunrays5203
@sunrays5203 2 года назад
Passion
@anuragkg7649
@anuragkg7649 2 года назад
Yamaha szr ✨️
@aviyal6447
@aviyal6447 2 года назад
CD100
@roshanfarshad973
@roshanfarshad973 Год назад
Discover
@silver_beast7217
@silver_beast7217 Год назад
CD down
@rafeeqmuhammadali
@rafeeqmuhammadali 2 года назад
അനിയത്തി പ്രാവ് സിനിമയിൽ സ്പ്ലണ്ടർ ഉണ്ടാക്കിയ ഓളം മറ്റൊരു ബൈക്കും ഉണ്ടാക്കിയിട്ടില്ല
@thesketchman306
@thesketchman306 2 года назад
സത്യം ♥️
@thushanthchulliparampan2069
@thushanthchulliparampan2069 2 года назад
Athee broo🔥🔥
@mrafi6173
@mrafi6173 2 года назад
Terminator l Arnold upayokicha Fatboy 🥵💥💥💥💥
@afnejmenokkunnukandiyil7710
@afnejmenokkunnukandiyil7710 2 года назад
Ok
@aneeshnv7136
@aneeshnv7136 2 года назад
Athe film il adikam arum sredhikkathirunna splendor nekkalum valiya oru legendary bike undarunnu...Suzuki Shogun..
@thesatruntimes
@thesatruntimes 2 года назад
90 കളിൽ കൗമാരക്കാരുടെ സ്വപ്നം....കൂടെ അനിയത്തിപ്രാവ് റിലീസ് പിന്നെ നടന്നത് ചരിത്രം 🔥🔥🔥🔥🔥🔥
@appus8677
@appus8677 2 года назад
❤️❤️❤️
@90sthegoldenera84
@90sthegoldenera84 Год назад
സുധിയും കൂട്ടുകാരും ♥️
@darksoulera5910
@darksoulera5910 2 года назад
സ്പ്ലണ്ടർ ഒരു വിഗാരം ആണ്. 30 years of journey Its like legend 🔥
@sarathkp3000
@sarathkp3000 2 года назад
ആ പഴയ സ്‌പ്ലെൻഡറിന്റെ ഭംഗി ഒരിക്കലും ഇതിനു ഇപ്പൊ ഇല്ല. എന്തായായലും ഈ മോഡലിനെ നില നിർത്താൻ ഹീറോ കാണിച്ച മനസ്സ ⚡️
@mithunjs2533
@mithunjs2533 2 года назад
പഴയതിനെ കാളും ലുക്ക് ഉണ്ട്
@ashkarabdulazeez1747
@ashkarabdulazeez1747 2 года назад
Manas alla ith ollathnd hero ippzhm pidich nikkn
@algeshrajan5961
@algeshrajan5961 2 года назад
തെറ്റി മോനെ 😂
@stevejoseph4673
@stevejoseph4673 2 года назад
Much better look ഉണ്ട് ഇതിന്.. വീട്ടിൽ പഴയ മോഡൽ ഉണ്ട്..
@deepakmohanan9220
@deepakmohanan9220 2 года назад
Yes പഴയതിനേക്കാൾ look unde
@ginugangadharan8793
@ginugangadharan8793 2 года назад
ചാക്കോച്ഛനും സ്‌പ്ലെണ്ടറിനും ഒരു മാറ്റവും ഇല്ല എന്ന് പറയാൻ പറ്റില്ല.... രണ്ടു പേരും മെച്ചപെട്ടുകൊണ്ടേയിരിക്കുന്നു... 👍👍
@Teamkappalandi
@Teamkappalandi 2 года назад
4 ഗിയര് ഇട്ടുകഴിഞ്ഞു പിന്നെയും ഗിയര് ഇടാൻ നോക്കിയിട്ടുണ്ട് . 5 speed ഗിയര് ആയിരുന്നെങ്കിൽ ചിലപ്പോൾ 60 നു മുകളിൽ കയറുമ്പോൾ ഉള്ള vibration കുറയുമായിരിന്നു .
@abdullahmariyam
@abdullahmariyam 2 года назад
Satyam
@paperkoottam9220
@paperkoottam9220 2 года назад
I think its for safe driving
@arunn5247
@arunn5247 2 года назад
Yas
@babypaul5927
@babypaul5927 2 года назад
very true
@sreeharinarayanan9422
@sreeharinarayanan9422 2 года назад
Oru 97 cc vandiyil athoru athyagraham alle...drum brakesum vech 60kmph thanne dhaaralam aanu ee vandik
@hmt0522
@hmt0522 2 года назад
Once a Legend always a Legend.... Not just a bike its an Emotion❣️
@haridasan3171
@haridasan3171 2 года назад
30 വർഷത്തിനു ശേഷവും ആ മഞ്ഞ ഹെഡ് ലൈറ്റ് മാറിയിട്ടില്ല👎
@vishnukj6018
@vishnukj6018 6 месяцев назад
മിക്ക വണ്ടികൾക്കും ഉണ്ട് മഞ്ഞ headlight😂😂😂splonderin മാത്രമല്ല 😂
@vimaljoseph7501
@vimaljoseph7501 2 года назад
പഴയ ഹീറോ യൂറോ_1💪 എന്റെ കൈവശം സിംഗിൽ ഓണർ🥰
@poppoppoppop4998
@poppoppoppop4998 2 года назад
Kodukunno
@vimaljoseph7501
@vimaljoseph7501 Год назад
ഇല്ല
@pettravellersudhin
@pettravellersudhin 2 года назад
ഈ ഒരു വാഹനം കൊണ്ട് ഞൻ എന്റെpet dogum ആയി ഇന്ത്യ ചുറ്റി .. വെറും ഒരു ബൈക്ക് അല്ല എനിക്ക്
@N4tecvlogs
@N4tecvlogs 2 года назад
സ്പ്ലണ്ടർ i3so ഓണർ....83മൈലേജ് കിട്ടുന്നു...1year ആയി....44000 കിലോമീറ്റർ ഓടി ഒരു പ്രശ്നം വും ഇല്ല..... 😍😍😍
@noushadzinu7620
@noushadzinu7620 Год назад
Splendor or honda cd 110 edanu Better'ellam kondum?
@abinbabyputhuppally609
@abinbabyputhuppally609 4 месяца назад
Bro engine cut off issue s paranju kelkunnudallo..njan xtec ee cmverient edukan planund pls tell opinion
@SRJMEDIAOFFICIAL
@SRJMEDIAOFFICIAL 4 месяца назад
​@@abinbabyputhuppally609enikum planund🙂
@abhinavr2991
@abhinavr2991 26 дней назад
​@@noushadzinu7620 milage,easy maintanance, long term use Splendor ann nallath Comfort, power, maintanance koodiyalum problem illengil CD 110 CD 110 suspention extreme hard😢 Splendor suspension extremee soft
@tomjoesebastian6668
@tomjoesebastian6668 2 года назад
ഈ വണ്ടി കണ്ടാല്‍ അപ്പോ തന്നെ എനിക്ക് ഓര്‍മ വരുന്നത്‌ "ഒരു രാജ മല്ലി വിടരുന്ന പോലെ" എന്ന ഓര്‍മ്മ വരുന്നത് 🤗 മിസ്സ് യൂ ചാക്കോച്ചന്‍ 😘
@90sthegoldenera84
@90sthegoldenera84 Год назад
എനിക്കും 🤝
@maruboomiyilorumalayali7308
@maruboomiyilorumalayali7308 2 года назад
1998 2000 kids ഒരിക്കെലും മറക്കാത്ത വണ്ടി പഠിച്ച വണ്ടി എമഹാ rx 100 വരിയിൽ നിന്ന് കളഞ്ഞ വണ്ടി പക്ഷെ rx ഇപ്പോളും ഇഷ്ടം ഉണ്ട് എന്നാലും ആ കാലത്തു തള്ളി കളയിച്ച വണ്ടി 😎
@Gentlman579
@Gentlman579 2 года назад
ബൈജു ചേട്ടൻ പേടി ആയിട്ടാണോ റോഡിൽ ഓടിക്കാഞ്ഞേ 🤣
@Hishamabdulhameed31
@Hishamabdulhameed31 2 года назад
സാധാരണക്കാരന്റെ വണ്ടി 🤩🤩🥰🥰✌️✌️🔥🔥
@aswinc7433
@aswinc7433 2 года назад
💯
@joshs6418
@joshs6418 2 года назад
ഇപ്പോഴും വെയിൽ കൊള്ളുന്നതിന്റെയും വിയർപ്പിന്റെയും അസുഖം ഉള്ളവർ പാവം ബൈക്ക് review നടത്തണോ
@princedavidqatarblog6343
@princedavidqatarblog6343 2 года назад
ബൈജു ചേട്ടാ പേയിഡ് പ്രൊമോഷൻ ആണോ ചാക്കോച്ഛന്റെ 😃😃എന്നാലും സ്‌പ്ലെൻഡറും പൊളി ചാക്കോച്ഛനും പൊളി 😍😍😍👍🙏
@automotiveactivity
@automotiveactivity 2 года назад
Ravile thanne splendoril kunjacko bobane pole irikunnaaa baiju n nair
@hetan3628
@hetan3628 2 года назад
Hero Splendor സാധാരണക്കാരുടെ ഹൃദയത്തിൽ കൂടിയിരിക്കുകയാണ്...
@abdulsalam-ke8po
@abdulsalam-ke8po 2 года назад
94 മുതലുള്ള കാര്യം പറഞ്ഞിട്ട് honda എന്ന പേര് പറയാതെ video പൂർത്തിയാക്കിയ അങ്ങയെ സമ്മതിക്കണം
@pranavskumar1998
@pranavskumar1998 2 года назад
പണ്ട് Splender ബൈക്കിന്റെ സ്കെയിൽ മോഡെൽ പെട്ടിക്കടയിൽ അങ്ങനെ മാല പോലെ തൂങ്ങിക്കിടക്കുന്നതും, വാശിപിടിച്ചു വാങ്ങിയതും ഓർമ്മ വരുന്നു 🤩
@autodriver5911
@autodriver5911 2 года назад
മുമ്പൊക്കെ ഹോണ്ട കൂടെ ഉണ്ടായിരുന്നു,ഇപ്പൊൾ ഹോണ്ട കൂടെയില്ല,,, ഭാര്യ മരിച്ച 65 കാരെ ൻ്റെ അവസ്ഥയാണ് ഇന്ന് ഹീറോ കമ്പനിയുടെ അവസ്ഥ ,,,,
@abhiramvijayakumar8314
@abhiramvijayakumar8314 2 года назад
Splendor : രാജാവ്👑👑 Xpulse : രാജാവിന്റെ മകൻ 🔥🔥🔥🔥 (Oru xpulse fan aayathukond ingane comment ittath 😁😁).
@shamrazshami2655
@shamrazshami2655 2 года назад
പണ്ടത്തെ ആ പുലിക്കുട്ടി ഹീറോ ഹോണ്ടയുടെ പുത്രൻ ആയിരുന്നു. ഇപ്പോൾ ഇത് ഹീറോയുടെ മാത്രം പുത്രൻ ആണ്. പഴേ പുലി എലിയായിപ്പോഴോ ബൈജു സർ
@Gentlman579
@Gentlman579 2 года назад
ക്യാമറ ക്ക് പുറകിലുള്ള അപ്പുക്കുട്ടൻ ഫാൻസ്‌ ഉണ്ടോ
@gokuldassr4529
@gokuldassr4529 2 года назад
Nalla bike ayyirun pakshe Fi ayyathodukude vandi pora pinne shokabser full action kodukayirunnu oru disk brake optinum kude kodukkayirun pinne vande citty use kk anu long ride comfort koravnu oru ownerunde rodhanam 😭😭😭
@Jomijnc
@Jomijnc 2 года назад
ആരൊക്കെ വന്നാലും പോയാലും നമ്മൾ ഇവിടെത്തന്നെ ഉണ്ടാകും 🏍🏍🏍🏍
@tomatto210
@tomatto210 2 года назад
ബൈജുവേട്ടാ നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ് പക്ഷേ ഈയിടെയായി ചളി വല്ലാതെ കൂടുന്നില്ലേ എന്നൊരു സംശയം❤️❤️❤️❤️
@harikrishnanmr9459
@harikrishnanmr9459 2 года назад
ഏറ്റവും കൂടുതൽ fans ഉള്ള splendor ❤️
@mayakrishnanc344
@mayakrishnanc344 2 года назад
എന്റെ splendor 20 വർഷമായി...
@hbscreations4049
@hbscreations4049 2 года назад
The legend രാജാവിൻ്റെ മകനല്ല രാജാവാണ്
@riheshkc8951
@riheshkc8951 2 года назад
എന്ത് സ്പ്ലണ്ടർ, തറവാട് 'ഹീറോ ' അല്ലേ..! ഹോണ്ട ഇല്ലാതെ എന്ത് ഹീറോ.. KRIZMA നിർത്തി അന്ന് തുടങ്ങി ഇവരുടെ പതനം👎
@Bijakrishna
@Bijakrishna 2 года назад
Splendor was my bike during my college days from 1998 to 2005. It was a magnificent piece of automotive engineering with a class of an engine and jewel of a gear box. I still remember the munjalshowa (spelling mistake kaanum) shock absorber and keyhin carborator... I enjoyed a mileage of around 75 kmph,. Joli okke kittiyapol vere bikes palathum vaangi. But still my most fav bike is the splendor. Always a nostalgia towards the beauty.
@ananduv96
@ananduv96 2 года назад
ബൈക്ക് ഓടിക്കാൻ അറിയില്ലെങ്കിലും വാങ്ങണമെന്ന് ആഗ്രഹമുള്ള മോഡൽ 🤗 ♥️
@sindhujayakumar4062
@sindhujayakumar4062 2 года назад
ചേട്ടായി.... നമസ്ക്കാരം . 🙏 പ്രതിഭയും.... പ്രതിഭാസവും 👍❤ ❤ ❤
@jmcachayan
@jmcachayan 2 года назад
Only 117k for 1M ബൈജു സാറിനെ ചാനൽ വൺ മില്യൻ അടിക്കുന്നതും കാത്തിരിക്കുകയാണ് ഞങ്ങൾ🤩
@powerfullindia5429
@powerfullindia5429 2 года назад
ഇടക്കാലത്തു സ്റ്റാർട്ടിങ് ന്റെ ഒര് പ്രോബ്ലം ഉണ്ടാരുന്നു. വണ്ടി 👌🏻👌🏻😍പിന്നെ 2000 നു ശേഷം അല്ലേ അലോയ് വീൽ വന്നത് 🤔🤔🤔
@User-uj4ub
@User-uj4ub 2 года назад
Scooters അപ്പുക്കുട്ടന് കൊടുത്തേക്ക്. ചേട്ടൻ camera പിടിച്ചാ മതി🤓
@ARU-N
@ARU-N 2 года назад
പണ്ടു കണ്ടു കൊതിച്ച കിനാവിലെ Splendor, ഇന്നും അതെ പ്രൗഡിയിൽ വിലസുന്നു. College il പഠിക്കുന്ന കാലത്ത് ഈ ബൈക്ക് ഒന്നു ഓടിക്കാൻ വളരെ ആഗ്രഹിച്ചിരുന്നു.... അന്ന് പുതിയ ബൈക്ക് മേടിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സർക്കാർ ജോലി ചെയ്യുന്നവർക്ക് ആയിരുന്നു മുൻഗണന... അതൊക്കെ ഒരു കാലം. എന്തായാലും അന്നും ഇന്നും എല്ലാവർക്കും പ്രീയപ്പെട്ട ഒരു വാഹനം എന്നാൽ Splendor ആണ്...
@narasimha808
@narasimha808 2 года назад
അന്നു ഹോണ്ടയുടെ ക്വാളിറ്റിയുണ്ടായിരുന്നു.. ഇപ്പോൾ അതില്ല... ഹീറോയുടെ പല വാഹനങ്ങളും ശ്രദ്ധിച്ചാൽ പല ഘടകങ്ങളും ഗുണമേന്മ കുറവാണ്.... ഇൻഡിക്കേറ്റർ ലൈറ്റുകൾ ഒടിഞ്ഞു തൂങ്ങുക, ഹെഡ്ലൈറ്റ് മങ്ങുക, പല ഭാഗങ്ങളും ഒറ്റ മഴയിൽ തന്നെ തുരുന്പെടുക്കുക, പ്ളാസ്റ്റിക് ഘടകങ്ങൾ വെയിലുകൊണ്ട് പെട്ടെന്നു മങ്ങുകയോ, വെറിച്ചു പോകുകയോ ചെയ്യുക... ഈ കാര്യങ്ങൾ, ഒരു പക്ഷേ കൂടിയ തുക കൊടുത്ത് വാങ്ങുന്ന കസ്റ്റമർക്ക് വലിയ മനോ വിഷമത്തിനിടവരുത്തുന്നു.. ബജാജ്, ഹീറോ വാഹനങ്ങൾ പൊതുവെ ക്വാളിറ്റി കുറവാണ്... മുടക്കുന്ന പണത്തിനു മൂല്യം കുറെയെങ്കിലും.. യമഹ, ടിവിഎസ് വാഹനങ്ങളിൽ കാണാം.. കാരണം അവർ സ്വന്തം പ്ളാന്റിൽ ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നു... കുറഞ്ഞ വിലയ്ക്ക് ഘടകങ്ങൾ സപ്ളൈ ചെയ്യുന്നവരിൽ നിന്ന് ഹീറോയും ബജാജും വാങ്ങി ഉപയോഗിക്കുന്നു... ⚠️⚠️⚠️
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL 2 года назад
Mileage + durability = splendor annum ennum power🔥🔥🔥
@ashokkumar-ny6ei
@ashokkumar-ny6ei 2 года назад
കണ്ണും പൂട്ടി വിശ്വസിക്കാവുന്ന ഒരു ബൈക്ക് ആണ് സ്പ്ലണ്ടർ.... 👍🏻🥰
@shinemathew1427
@shinemathew1427 2 года назад
ആക്കാലത്തു ആഗ്രഹിച്ച വണ്ടി 😍😍
@navascl362
@navascl362 Год назад
മൈലേജുള്ള വണ്ടികൾ ജാംബവാൻ്റെ കാലത്തെ പഴയ മോഡലാകും മോഡലുള്ള വണ്ടികളാകട്ടെ മൈലേജ് കുറവും. ഭംഗിയും മൈലേജും ഒത്തിണങ്ങിയ ഒരു ബൈക്കിനായ് ഇപ്പോഴും കാത്തിരിക്കുന്നു
@riyaskt8003
@riyaskt8003 2 года назад
Splendor and CBZ malayalikalude idayil trend akan karanam nadan 'kunchako boban' anennu nissamshayam parayam, Athum red colour
@asifc1334
@asifc1334 2 года назад
നിങ്ങൾ ആരുടെയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാറില്ല.... എന്ന് പറഞ്ഞു..... പിന്നെ ഞമ്മൾ നിന്റെ ചാനൽ എന്തിനു കാണണം 😂😂😂😂ok😂by
@sanjusk7176
@sanjusk7176 2 года назад
90 s kid's നു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ തന്നിട്ട് ഉള്ള വണ്ടികൾ ആണ് ഹീറോ ഹോണ്ട . ct 100 , ബജാജ് പ്ലസർ 150 , ❤️
@ashrafpookatta4605
@ashrafpookatta4605 2 года назад
Not ct cd
@arunajay7096
@arunajay7096 Год назад
CD100🔥
@binoyvishnu.
@binoyvishnu. 2 года назад
പണ്ട് ഇതിനോടൊപ്പം Honda ഉണ്ടായിരുന്നു . ഇപ്പോൾ Hero ഇറക്കുന്ന വാഹനത്തിന് അന്നത്തേ നിലവാരം പുലർത്തുന്നില്ല . പഴയ വാഹനത്തിന്റെ യാത്ര ലഭിക്കണമെങ്കിൽ Honda CD 100 വാങ്ങുക . Hero ൽ X Pulse 200 നല്ല വാഹനം ആണ്
@vibins4240
@vibins4240 2 года назад
ന്യൂ ഡിസൈൻ നശിപ്പിച്ചു, ഓൾഡ് റെഡ് ആൻഡ് ബ്ലൂ ആരുന്നു സൂപ്പർ
@mithunjs2533
@mithunjs2533 2 года назад
കോപ്പ് ആണ് പുതിയത് ആണ് കിടു
@shameerali5840
@shameerali5840 2 года назад
ഒരുപാടായി ആഗ്രഹിക്കുന്നു ആ പഴയ സ്പ്ലെണ്ടറിൻ്റെ അതേ രൂപത്തിൽ അതേ ക്വാളിറ്റിയൽ ഒരു 250 ccയിൽ ഒരു സ്പപ്ലെണ്ടർ💓
@navaneethbkrishnan8874
@navaneethbkrishnan8874 2 года назад
mileage+ durability = splendor 😍
@aswinkannur1212
@aswinkannur1212 2 года назад
Splender lover ❤️ അന്നും ഇന്നും എന്നും splender nu പകരം വേറെ ഒന്നും ഇല്ല.അതൊരു വികാരം തന്നെയാണ്
@anoopsekm
@anoopsekm 2 года назад
Splendor oru vikaram ann thanks for the good updates Hero ❤️❤️😍😍😍Biju chetta thanks 😍😍❤️❤️❤️
@sreenatholayambadi9605
@sreenatholayambadi9605 2 года назад
പഴയ splender ഒരു സംഭവം തന്നെ ആണ് ❣️❣️
@psobithashok648
@psobithashok648 Год назад
DRL ഉള്ളപ്പോൾ Auto headlamp ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
@unnikrishnan386
@unnikrishnan386 2 года назад
സ്‌പ്ലെൻഡറിന് തുല്യം അവൻ മാത്രം ♥
@sajeevvenjaramood3244
@sajeevvenjaramood3244 2 года назад
പഴയ ഹീറോ ഹോണ്ടയുടെ നിലവാരം മനസ്സിൽ വച്ചു കൊണ്ട് ആരും ഇതെടുക്കാൻ പോകണ്ട. കണ്ടാൽ മിഠായി പോലിരിക്കുമെങ്കിലും ഒരു നിലവാരവുമില്ലാത്ത മെറ്റീരിയലാന് ഹീറോയുടേത്. കുറച്ചെങ്കിലും നിർമ്മാണ നിലവാരം നിലനിർത്തുന്നത് YAMAHA മാത്രം. ബാക്കിയെല്ലാം ഇപ്പോൾ വെറും പാട്ട വണ്ടികൾ തന്നെ.
@jayanp999
@jayanp999 2 года назад
നീല കളർ പഴയ ശബ്ദം സ്പ്ലെൻഡർ അതിന്റെ സൗന്ദര്യം പെർഫോമൻസ് എന്നും ഓർമ്മകളിൽ ഉണ്ട്
@shyamandtechnology
@shyamandtechnology 2 года назад
പെട്രോൾ ക്യാപിനു ഇടയിൽ കാണുന്ന ആ വലിയ ''ജനറേഷൻ ഗാപ്'' പഴയ സ്‌പ്ലെൻഡറിൽ ഉണ്ടോ ? പഴയ മോഡലുകളിൽ കുറച്ചു കൂടെ ചേർന്ന് ഇരിക്കുന്നതാണെന്നാണ് ഓര്മ ..
@carfans9139
@carfans9139 2 года назад
The SuperSplendor is a standard lightweight motorcycle produced since 2005 by Hero Honda. Since it was released, this motorcycle has gone through numerous changes. The horizontal engine gave it extra stability. It is the ultimate edition in the series Hero Honda Splendor manufactured by Hero Honda. Wikipedia Conclude date: 4 April 2022 On Road Price: ₹66,583 - ₹1,00,912 (includes RTO & insurance costs) Details Engine: 125 cc (7.6 cu in), 4-stroke, air-cooled, single Fuel economy: 56 to 60 km/l Dimensions: L: 1,995 mm (78.5 in); W: 735 mm (28.9 in); H: 1,095 mm (43.1 in) Suspension: Front: telescopic hydraulic shock absorbers, rear: rectangular swingarm with hydraulic shock absorbers Manufacturer: Hero MotoCorp
@rdcp1232
@rdcp1232 Год назад
New splend ന്റെ wheel മാറ്റി old splendor ന്റെ wheel പറ്റുമോ
@rdcp1232
@rdcp1232 Год назад
Plz reply
@mishab__4192
@mishab__4192 2 года назад
ഉഗ്രൻ വണ്ടി തന്നെ 👍😍
@santhoshn9620
@santhoshn9620 2 года назад
ആദ്യകാല splendor തന്നെയാ കിടു... ഇതൊക്കെ ആധുനികമാക്കി വികലമാക്കി...
@sreenadhmohanan9242
@sreenadhmohanan9242 2 года назад
ഒരു മാസം മുന്നേ 2020 മോഡൽ ഒരു വണ്ടി ഞാൻ എടുത്തു... 🥰🥰
@motoman6869
@motoman6869 Год назад
Any complaints??!
@sreenadhmohanan9242
@sreenadhmohanan9242 Год назад
@@motoman6869 no
@aswanthkrishna_np
@aswanthkrishna_np 2 года назад
Give away de koode akhil appukuttante face reveal venam ennullavar👍
@akhilkv9401
@akhilkv9401 2 года назад
അന്നും ഇന്നും ഒരു തരംഗം തന്നെ splender🔥❤️
@jijesh4
@jijesh4 2 года назад
Splendor ഇഷ്ടം അല്ലാത്തത് ആർക്കാ ഒരു പാട് ഇഷ്ടപെടുന്ന വണ്ടി👍👍👍👍👍
@Wedding_vibes
@Wedding_vibes 2 года назад
സ്‌പ്ലെൻഡർ ഒരിക്കലും മറക്കാത്ത മറക്കാനാവാത്ത ബൈക് ❤❤
@rijithmohan.s9513
@rijithmohan.s9513 2 года назад
Mileagenum lookinum oreyoru bike Athu splendor mathram.......🔥❤️🥰
@worldonbike9936
@worldonbike9936 2 года назад
ഹോണ്ടയുമായി പിരിഞ്ഞതോട് പഴയ പ്രതാപം ഇല്ല. Unicorn സൂപ്പർ.
@nikhilmuscat1393
@nikhilmuscat1393 2 года назад
😆😆😆അതൊക്കെ അന്ത കാലം ipo വണ്ടി eduthittu തലേന്ന് ഒഴിവാക്കാന്‍ nokkuva
@akhilr1829
@akhilr1829 Год назад
@@nikhilmuscat1393 bro vandi kollule?
@ABHIND7
@ABHIND7 2 года назад
Crash guard ne saree guard ennu paranju...
@abdullaparis4808
@abdullaparis4808 2 года назад
സ്വന്തമായി ഫസ്റ്റ് എടുത്ത ബൈക്ക് ❤❤🔥🔥🔥
@സന്തോഷംസമാധാനം
എത്ര കാലം ആയി
@shivakumarnair3466
@shivakumarnair3466 2 года назад
ആദ്യത്തെ വണ്ടിയെ അപേക്ഷിച്ച് ഇപ്പോഴത്തെ വണ്ടിക്ക് ഭാരം വളരെ കുറവാണ്.
@manusivam7852
@manusivam7852 2 года назад
Splendor my dream bike.......😘😘😘😘😘
@hassankeloth962
@hassankeloth962 2 года назад
ഹീറോ സ്പ്ലെൻഡർ ഒരു സാധാരണക്കാരന്റെ സ്വപ്നമായിരുന്നു
@DonS-ff2yt
@DonS-ff2yt 2 года назад
Splendor and chakochan Pride of malayali🔥🔥🔥🔥
@manikandananimangalam6370
@manikandananimangalam6370 2 года назад
👍 nice
@sudheeshsudhi8008
@sudheeshsudhi8008 2 года назад
ഒരു ദിവസം 80km അധികം യാത്ര ചെയ്യാനുണ്ട്. സസ്പെൻസ് കൊള്ളാമോ.
@keralayoutubesupport2973
@keralayoutubesupport2973 2 года назад
Splendor അതൊരു വികാരം തന്നെയാ 💕💞
@shanvideoskL10
@shanvideoskL10 Год назад
ഞാൻ 2002 ൽ പഠിക്കാൻ തുടങ്ങിയത് ഇതിൽ നിന്നായിരുന്നു...
@sreejeshk1025
@sreejeshk1025 2 года назад
The bike which is still ruling and sets bench mark for sales. Already 24 lakhs units sold in FY 2021. Holds guiness book of world record. It was favorite bike during 90's. The most sold used motorcycle as well.
@subru2231
@subru2231 2 года назад
Is it true about Guinness records??
@sreejeshk1025
@sreejeshk1025 2 года назад
Hero MotoCorp Achieves Guinness World Record For Creating World's Largest Motorcycle Logo. Hero MotoCorp uniformly used 1,845 Hero Splendor Plus motorcycles to form the Hero logo at the company's manufacturing facility in Chittoor, Andhra Pradesh.11-Aug-2021
@krprasanth2007
@krprasanth2007 2 года назад
അപ്പുകുട്ടനെ ഒരിക്കലെങ്കിലും ക്യാമറയുടെ മുന്നിലേക്ക് കൊണ്ട് വരണേ ബൈജുവേട്ടാ 💕
@MAGICALJOURNEY
@MAGICALJOURNEY 2 года назад
Hero👍🏻👍🏻🥰🥰 Connectivity വിട്ടുള്ള ഒരു കളിയുമില്ല 😄
@midhunkumarkm810
@midhunkumarkm810 2 года назад
Not good Eny time engin off problem
@avinashss8632
@avinashss8632 2 года назад
Seat position, stability, durability, mileage more and more advantages ✌Legendary Motorbike
@automotiveactivity
@automotiveactivity 2 года назад
Indian nirathukal kizhadakiya bike🔥
@travelchemistry1688
@travelchemistry1688 2 года назад
തനതു രൂപത്തോടൊപ്പം കാലികമായ മാറ്റം ❤️
@sureshbabuk2169
@sureshbabuk2169 2 года назад
HeroHonda splender ഒരു കാലത്തെ വികാരമായിരുന്നു സ്വന്തമാക്കാൻ കഴിഞ്ഞില്ല വർഷങ്ങൾക്കുശേഷം hero ഗ്ലാമർ സ്വന്തമാക്കി ആശ തീർത്തു
@nivintomshaji6443
@nivintomshaji6443 2 года назад
It's not a just a bike. Its a legend 💙
@sufailsulu2878
@sufailsulu2878 2 года назад
ഞാൻ ബൈക്ക് ഓടിക്കാന്‍ പഠിച്ച വണ്ടി... ❤️❤️ അതും ഒരു മുൻ parijayam ഇല്ലാതെ simple ആയി കൊണ്ട് പോയി... പിന്നെ തിരിക്കാന് നോക്കുമ്പോള്‍ off ആയത് കൊണ്ട്‌ അവിടെ വെച്ച് പോന്നു 🤣🤣🤣
@kirankv706
@kirankv706 2 года назад
അന്നും ഇന്നും എന്നും ❤️ demand ulla bike
@DonS-ff2yt
@DonS-ff2yt 2 года назад
Alla itharuu aniyathipravuu baiju alle🔫
@mishab__4192
@mishab__4192 2 года назад
Happy to be part of this family💖💖💖
@HariRam19984
@HariRam19984 2 года назад
Long drive ന് പറ്റിയതാണോ??
@Linsonmathews
@Linsonmathews 2 года назад
Splendor lovers 😍👌
@lajipt6099
@lajipt6099 2 года назад
സാധരണ കാരന്റെ ആഗ്രഹി ച്ച വണ്ടി sooper
@pradeepkm262
@pradeepkm262 2 года назад
ചേട്ടാ എൻറെ ഒരു ഫ്രണ്ട് എടുത്തിട്ടുണ്ട് ഓടിക്കാൻ ഒക്കെ നല്ല സുഖമുണ്ട് നല്ല ലുക്ക് ആണ് ഒരു ബ്ലാക്ക് കളർ
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 2 года назад
Splender uyir ❤❤❤ ഇന്നും മനോഹരം. മൈലേജ് ഹീറോ മാസ്സ്. ✨️✨️
@nazernc
@nazernc 2 года назад
സാധാരണക്കാരന്റെ വണ്ടി 🌹
@amanathali5689
@amanathali5689 2 года назад
കാലത്തിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് splendor ഇനിയും കാലത്തെ അതിജീവിക്കട്ടെ
Далее
🦊🎀
00:16
Просмотров 385 тыс.