Тёмный
No video :(

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തക്കാളി വിൽക്കുന്ന ഒരേയൊരു സ്ഥലം.The largest tomato selling place in India 

B_Bro_Stories
Подписаться 188 тыс.
Просмотров 90 тыс.
50% 1

കേരളത്തിലേക്ക് മാത്രം ഇവിടെനിന്ന് തക്കാളി ഇല്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തക്കാളി വിൽക്കുന്ന ഒരേയൊരു സ്ഥലം.The largest tomato selling place in India
Tomato market Madanapalle in Chittoor district.India's biggest tomato market. India's biggest tomato market Andhra Pradesh.
Tomato market Madanapalle. India's biggest tomato selling place. tomato market in India. Andhra Pradesh tomato market. Chittoor tomato market.

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@gpnayar
@gpnayar 2 года назад
വ്യത്യസ്തമായ കാഴ്ചകൾ. തക്കാളി മാർക്കറ്റ് ആദ്യമായി കാണുന്നു. ഹൈദരാബാദ് ഒഴികെ മറ്റൊരിടത്തും ഹിന്ദി കൊണ്ട് ഒരു കാര്യവുമില്ല. പ്രത്യേക കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹✌️✌️✌️
@saheershapa
@saheershapa Год назад
ആദ്യമായി ആണ് ഇത്രയും വലിയ തക്കാളി മാർക്കറ്റ് കാണുന്നത്. അടിപൊളി കാഴ്ച.
@ManojKumar-fb6in
@ManojKumar-fb6in 2 года назад
വളരെ മനോഹരമായ ചിത്രീകരണം 🥰🥰super
@TheCrazyBoyOf_90s
@TheCrazyBoyOf_90s 2 года назад
ബിപിൻ ബ്രോ, ഭാഷ തക്കാളി ചന്തയിൽ പ്രശ്നമില്ലായിരുന്നത് വളരെ നല്ല കാര്യം തന്നെ. അവിടുത്തെ കാര്യങ്ങൾ മനസ്സിലായി. നല്ലൊരു തക്കാളി ഹോൾസെയിൽ മാർക്കറ്റ് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം. ആന്റോ ബ്രോയെ കണ്ടതിലും സന്തോഷം.
@sallycasido655
@sallycasido655 Год назад
❤❤❤👍🏻👍🏻👍🏻🇵🇭🇵🇭🇵🇭 watching from Philippines
@b.bro.stories
@b.bro.stories Год назад
Hello ❤❤❤ I would like to visit Philippines can you give me your contact number.. bbrostories@gmail.com You can mail me or you can post here.
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
തക്കാളി വിപ്ലവം തകർത്തു. ആശംസകൾ👍🤝❤️❤️❤️
@sudhia4643
@sudhia4643 2 года назад
വ്യൂസ്. നെ നിരാശപ്പെടുത്താത്ത വ്ലോഗർ... B. Bro. 🙏🙏🙏🙏.. വീഡിയോ. 👌👌👌👌സൂപ്പർ. സുധി. എറണാകുളം
@somysebastian7209
@somysebastian7209 2 года назад
മനസ്സിന് കുളിർമ്മ നൽകുന്ന, അതിവിശാലമായ തക്കാളി മാർക്കറ്റ് പരിചയപ്പെടുത്തിയതിന് അഭിനന്ദനം.
@josephpj501
@josephpj501 2 года назад
കുരങ്ങൻ ഓർക്കുന്നത് എനിക്ക് തിന്നാൻ കുറവ് അപ്പോൾ ആണ് നിങ്ങൾക്👍
@ravindranunni6273
@ravindranunni6273 2 года назад
Kolar district of karnataka also very famous for tomatoes
@shabu717
@shabu717 2 года назад
U back All the Best bro
@wilsonthomas8382
@wilsonthomas8382 2 года назад
ഹായ് bro സൂപ്പർ സ്ഥലം
@anandkarri8930
@anandkarri8930 29 дней назад
You have a Pure heart
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 2 года назад
Good video. First time seeing tomato- market.
@ranjithmenon8625
@ranjithmenon8625 2 года назад
Hi bibin, ബാംഗ്ലൂരുവിന്ന് അടുത്ത് hoskotayilum ഇതേ പോലെ തക്കാളി markatund, നല്ല vlog bibibn bro., അപ്പൊ good night👍❤️
@milsabaiju4339
@milsabaiju4339 2 года назад
B bro polichu video
@subiskitchen3046
@subiskitchen3046 2 года назад
nice, കൂട്ടുകാരൻ അഗ്നിപർവ്വതം തേടി ഫിലിപ്പിൻസിൽ
@abdullatheef4336
@abdullatheef4336 Год назад
BB your Explanation is good
@baijujohn7613
@baijujohn7613 2 года назад
Beautiful video.... 👏👏👏👍👍🤝🤝🥰🥰🥰
@mmmm-sg2gt
@mmmm-sg2gt 2 года назад
നിങൾ സ്റ്റേ ചെയ്യുന്നത് ഫുഡ് ഉണ്ടാക്കുന്നത് വീഡിയോസ് വിടു. ബ്രോ. നിങ്ങളുടെ kukking അടിപൊളി യാണ്
@b.bro.stories
@b.bro.stories 2 года назад
❤❤❤
@rajeshs4728
@rajeshs4728 2 года назад
BBroooo videoo polichuuu 👍👍
@radhakrishnan4806
@radhakrishnan4806 2 года назад
Try Gandhi market,Oddanchatram .
@rajeevrajan1875
@rajeevrajan1875 2 года назад
Andrayil hindupuram Tamarind market Video
@mmmm-sg2gt
@mmmm-sg2gt 2 года назад
Supper വീഡിയോസ്.
@jayamenon1279
@jayamenon1279 2 года назад
Thakkali Market Super 👌👌👌
@asharafalavi
@asharafalavi 2 года назад
അവർക്ക് ഭാഷ അറിയില്ല എന്നല്ല നിങ്ങൾക്ക് തെലുങ്കറിയില്ല എന്നാണ് പറയേണ്ടത് '''' എന്തായാലും ഞങ്ങൾക്ക് കാര്യം മനസ്സിലായി
@johnvarghese2901
@johnvarghese2901 2 года назад
🤪
@b.bro.stories
@b.bro.stories 2 года назад
❤❤❤❤❤
@jasimk7491
@jasimk7491 2 года назад
Super
@YousafNilgiri
@YousafNilgiri 2 года назад
ഞാനും നാട്ടിലുണ്ടായിരുന്ന സമയത്ത് ഒരുപാട് തവണ പച്ചക്കറി എടുക്കാൻ പോയിട്ടുണ്ട് അവിടെയൊന്നും ഇത്ര അധികം തക്കാളി ഞാൻ കണ്ടിട്ടില്ല🤩👍🏻
@haneefanaikarumbil4170
@haneefanaikarumbil4170 Год назад
Super B Bro
@justinethomas5656
@justinethomas5656 2 года назад
super
@sudhysvlog6092
@sudhysvlog6092 2 года назад
Hai b bro,tomotto market polichu ,👍👍👍😊, language oru prsnamalla lle😃
@nishathankachan6924
@nishathankachan6924 2 года назад
Super❤🙏♥️💕💞💓🙏
@-._._._.-
@-._._._.- 2 года назад
3:32 😀
@sureshp8870
@sureshp8870 2 года назад
Supet
@santhoshkumar-hv2nq
@santhoshkumar-hv2nq 2 года назад
Beautiful video 😍💕
@b.bro.stories
@b.bro.stories 2 года назад
❤❤❤
@bijuvijayan3522
@bijuvijayan3522 2 года назад
Excel bro de kkode ini enna
@shibuulcc107
@shibuulcc107 2 года назад
ബ്രോ. സൂപ്പർ
@Khorfakkan186
@Khorfakkan186 2 года назад
Firstim kaanunne tomato market
@maryamameerahshihab8670
@maryamameerahshihab8670 2 года назад
Last il പൂ കൃഷി കാണിച്ചല്ലോ ആ ചെറിയ പയ്യന് നിങ്ങൾ പറയുന്നത് മനസ്സിലായതുകൊണ്ടല്ലോ നന്നായി മറുപടി പറഞ്ഞത്, നിങ്ങൾക്ക് ആ ചേച്ചിമാരോട് സംസാരിക്കാൻ ആയിരുന്നു താല്പര്യം, അവർ നിങ്ങൾ എവിടെ ഉള്ളതാണ് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ മറുപടി പറയുന്നതിന് മുൻപ് അവനല്ലേ കേരളാ എന്ന് പറഞ്ഞത്, വെറുതെ എന്തിനാ മാഷേ അവർക്ക് ഭാഷ അറിയില്ലെന്ന് എപ്പോഴും എടുത്തെടുത്തു പറയുന്നത്, നിങ്ങൾക്കല്ലേ അവരുടെ ഭാഷ അറിയാത്തത്, അത് നിങ്ങൾ പറഞ്ഞാൽപോരെ 😄...നിങ്ങൾ അവിടെ പോകും എന്ന് കരുതി അവർ നിങ്ങളുടെ ഭാഷ പഠിക്കണമെന്നുണ്ടോ, നിങ്ങൾക്ക് അവരുടെ ഭാഷ അറിയില്ലെന്ന് മാത്രം പറയുക അല്ലാതെ അവരെ കുറ്റപെടുത്തുന്നതുപോലെ പറയരുത്....
@governmen
@governmen 2 года назад
മരുന്ന് ആണ് മെയിൻ
@b.bro.stories
@b.bro.stories 2 года назад
❤❤
@sureshnair2393
@sureshnair2393 2 года назад
Nice video
@jafarsharif3161
@jafarsharif3161 2 года назад
👍👍👍
@salimmilas9169
@salimmilas9169 2 года назад
അടിപൊളി
@sirajudeen915
@sirajudeen915 2 года назад
👍
@sheelakumary7386
@sheelakumary7386 2 года назад
Hai bibin
@shazmali5212
@shazmali5212 2 года назад
Super 👌
@b.bro.stories
@b.bro.stories 2 года назад
❤❤
@rajappanmk5807
@rajappanmk5807 2 года назад
Super video 👍❤️
@ismailch8277
@ismailch8277 2 года назад
👍👍👌👌
@rajeswarig3181
@rajeswarig3181 Месяц назад
😀😊
@vinuvvinu3877
@vinuvvinu3877 2 года назад
Hai bro
@kL_12_Hasee
@kL_12_Hasee 2 года назад
അടിപൊളി 👌🏻
@ajigajig1421
@ajigajig1421 2 года назад
Super bro 👍👍👍
@jitheshev5635
@jitheshev5635 2 года назад
Google translator ഉപയോഗിച്ചു നോക്കൂ
@broadband4016
@broadband4016 2 года назад
മാങ്ങക്ക് ഒരേ പോക്കമോ?എല്ലാം equal ആണെന്ന്.വിവരണം കൊള്ളാം.
@cutiekitty7975
@cutiekitty7975 2 года назад
Hi Bibu bro..... Love you.. ❤️❤️
@anairmadhu5473
@anairmadhu5473 2 года назад
Nice ..👍👍👍
@ramsheedak9992
@ramsheedak9992 2 года назад
നിങ്ങൾ അവരുടെ നാട്ടിൽ ചെന്ന് അവരുടെ ഭാഷ സംസാരിക്കാതെ അവർക്ക് ഭാഷ അറിയില്ല എന്ന് പറയുന്നു നിങ്ങൾക്കല്ലേ അവിടുത്തെ ഭാഷ അറിയാത്തത് ?
@b.bro.stories
@b.bro.stories 2 года назад
നമുക്കും ഭാഷ അറിയില്ല എന്നുള്ള കാര്യം പറയുന്നുണ്ട്. കവി ഉദ്ദേശിച്ച കാര്യം താങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു... ❤❤❤❤
@indiancommando5749
@indiancommando5749 2 года назад
അവർക്ക് ഭാഷ അറിയില്ല എന്നല്ല,കോമൺ ലാംഗ്വേജ് ആയ ഹിന്ദി അറിയില്ല എന്നാണ് പറഞ്ഞത്.... അവരുടെ നാട്ടിൽ ചെന്ന് അവരുടെ ഭാഷ സംസാരിച്ചാൽ ,നമ്മുടെ നാട്ടിൽ വന്നാൽ അവർ നമ്മുടെ ഭാഷ സംസാരിക്കുമോ,കവയിത്രി?
@rakeshunni393
@rakeshunni393 2 года назад
❤️
@mohammedalikarakkal7204
@mohammedalikarakkal7204 2 года назад
B bro Ashraf pilipen
@nadeemkelothkeloth1997
@nadeemkelothkeloth1997 2 года назад
Broo soopper
@younastk7862
@younastk7862 2 года назад
ഹായ്. ബി. ബ്രോ
@almansoortravelfoodhalal6987
@almansoortravelfoodhalal6987 2 года назад
Don't worry. Tamilnadu supply Kerala
@hamzap3426
@hamzap3426 2 года назад
Super 🍅🍅🍅👌👌
@reneeshrajpr1541
@reneeshrajpr1541 2 года назад
ആംഗ്യഭാഷയെ ശരണം 👍👍👍😄😄😄
@mustfa0562
@mustfa0562 2 года назад
👍👌
@mohammedalikarakkal7204
@mohammedalikarakkal7204 2 года назад
Soper b
@malappurammanjeri1767
@malappurammanjeri1767 2 года назад
Hai
@raghunath1056
@raghunath1056 2 года назад
👌👌
@elizabethsavarimuthu
@elizabethsavarimuthu Год назад
Use Google translate
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 года назад
Happy tomato day
@kunjumpm1950
@kunjumpm1950 2 года назад
🤩
@asharafalavi
@asharafalavi 2 года назад
Hi B bro how are you
@b.bro.stories
@b.bro.stories 2 года назад
❤❤❤
@lviews1197
@lviews1197 2 года назад
👍🏻👍🏻👍🏻
@mohammedsaleemsha9847
@mohammedsaleemsha9847 2 года назад
അല്ല ബി ബ്രോ...ഇപ്പൊ വീഡിയോ ഒന്നും ചെയ്യാറില്ലെ??അതോ നോട്ടിഫിക്കേഷന്‍ വരാത്തതാണോ??
@mohdb3617
@mohdb3617 2 года назад
Hello
@mohammedishaqishaq2972
@mohammedishaqishaq2972 2 года назад
👍👍👍👍
@sonyanish3421
@sonyanish3421 2 года назад
💖💖
@ashraftkb4978
@ashraftkb4978 2 года назад
👌👍
@krishnannithis4616
@krishnannithis4616 Год назад
Bro
@mohamedshihab5808
@mohamedshihab5808 2 года назад
👌👌👌👌
@Sirajudheen13
@Sirajudheen13 2 года назад
Hi b Bro
@b.bro.stories
@b.bro.stories 2 года назад
Hi❤❤❤
@Shelly-vu3hs
@Shelly-vu3hs 2 года назад
👍👍👐👐👐👐👐👐
@maheshnambidi
@maheshnambidi Год назад
Try to findout a malayaly as a guide
@mohananap7277
@mohananap7277 2 года назад
Kerala nothing foods products why
@prasanthcp01
@prasanthcp01 2 года назад
ബ്രോ "ഏറ്റവും കൂടുതൽ തക്കാളി വിൽക്കുന്ന ഒരേ ഒരു സ്ഥലം "caption shariyalla
@b.bro.stories
@b.bro.stories 2 года назад
Please search the Google ❤❤❤👍👍👍
@prasanthcp01
@prasanthcp01 2 года назад
@@b.bro.stories ബ്രോ അതല്ല ഉദ്ദേശിച്ചത് ഏറ്റവും കൂടുതൽ എന്നവാക്ക് ഉപയോഗിക്കുമ്പോൾ ഒരേഒരു എന്ന വാക്ക് വേണ്ട ഇന്ത്യയിൽ ഏറ്റവുംകൂടുതൽ തക്കാളി വിൽക്കുന്ന സ്ഥലം എന്ന് മതി
@b.bro.stories
@b.bro.stories 2 года назад
❤❤❤❤❤
@mkninan8044
@mkninan8044 2 года назад
B Bro , കൊല്ലത്ത് ഉള്ള ഒരു ടയർ കടയുടെ വ്ലോഗ്, ചെയ്തല്ലോ. അതിന്റെ mob no ഒന്ന് reply തരാമോ 👍
@b.bro.stories
@b.bro.stories 2 года назад
ആ വിഡിയോ യൂടെ ഡിസ്ക്രിബിഷിൻ ഉണ്ട് ജസ്റ്റ്‌ ഒന്ന് നോക്കുമോ... ❤❤❤
@mkninan8044
@mkninan8044 2 года назад
@@b.bro.stories ആ വീഡിയോയുടെ ക്യാപ്ഷൻ കൂടി പറഞ്ഞു താ
@aneeshaneesh5479
@aneeshaneesh5479 2 года назад
👍🌹🌹🌹🌹🧡💛💚🍓🍒🍎🍉 Super
@govindhbyju313
@govindhbyju313 2 года назад
❤❤❤
@prasanthnair5945
@prasanthnair5945 2 года назад
ഹോസൂരിൽ തക്കാളി മണ്ടിയിൽ ഇതിലും വലിയ മാർക്കറ്റിൽ
@faisalc3322
@faisalc3322 2 года назад
ഉണ്ട
@prasanthnair5945
@prasanthnair5945 2 года назад
@@faisalc3322 രണ്ടണ്ണം ഇല്ലേ
@faisalc3322
@faisalc3322 2 года назад
Second കോലാർ
@tharifvatanappally6026
@tharifvatanappally6026 2 года назад
💐💐💐💐✌️✌️
@Rajan-sd5oe
@Rajan-sd5oe 2 года назад
"മുദ് ഗവു" എന്നൊന്നും ചോദിച്ചു പോകല്ലേ പൊന്നൂ!😄😄😄😄😄
@chousmony
@chousmony 2 года назад
They don't no language?? You meen malayalam?
@b.bro.stories
@b.bro.stories 2 года назад
അവർക്ക് മാത്രമല്ല നമുക്കും ഉൾ ഗ്രാമങ്ങളിൽ പ്രധാനമായിട്ടും തെലുങ്ക് മാത്രമാണ് ആന്ധ്രയിൽ സംസാരിക്കുന്നത് എന്നിരുന്നാലും പലസ്ഥലങ്ങളിലും തമിഴും സംസാരിക്കുന്നുണ്ട് ഞങ്ങളുടെ മറ്റു യാത്ര വീഡിയോസ് കണ്ടുകഴിഞ്ഞാൽ മനസ്സിലാകും..
@maanumanjeri7655
@maanumanjeri7655 2 года назад
Bbro
@comewithmejafar3362
@comewithmejafar3362 2 года назад
🍅🍅🍅
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 года назад
സോഡാ നാരങ്ങ വെള്ളം കണ്ടു ന്നാൽ ഒന്ന് കുടിച്ചേക്കാം എന്ന് തോന്നിയില്ലേ
@muneerntk8588
@muneerntk8588 2 года назад
തെലുങ്കു ദിൽസാ
@wasimaliahmed
@wasimaliahmed 2 года назад
ഇത് മുമ്പ് റെക്കോർഡ് ചെയ്തതാണോ ബ്രോ?15 കിലോ പെട്ടി 650 എന്ന് പറയുമ്പോൾ വില വളരെ കൂടുതൽ അല്ലേ 🤔നാട്ടിൽ ഇപ്പോ 25-30 അല്ലേ retail വിലയൊള്ളു
@shyjuindian953
@shyjuindian953 2 года назад
ഉണ്ടാക്കുന്നവന് 30 രൂപ കിട്ടുമായിരിക്കും 😭😭😭
@vvanizham
@vvanizham 2 года назад
അത് 15kg അല്ല ബ്രോ minimum 25 kg ഉണ്ടാകും അത്തരം ഒരു box
@wasimaliahmed
@wasimaliahmed 2 года назад
@@vvanizham 14 മുതൽ 15 കിലോ എന്നാണ് auction ചെയുന്നയാൾ പറയുന്നത്
@wasimaliahmed
@wasimaliahmed 2 года назад
@@shyjuindian953 അത്രയെങ്കിലും കിട്ടിയാൽ ഭാഗ്യം
@mmanojmohan373
@mmanojmohan373 2 года назад
ഒരുബോക്സ് എത്ര kg ആണ്
@b.bro.stories
@b.bro.stories 2 года назад
12 to 14....👍👍❤❤
@mmanojmohan373
@mmanojmohan373 2 года назад
@@b.bro.stories ❤️
@vvanizham
@vvanizham 2 года назад
minimum 25 kg ഉണ്ട് bro പറഞ്ഞതിൽ misteke aanu
@bibeeshsouparnika677
@bibeeshsouparnika677 2 года назад
🎈🎈🎈🎈🎈🎈🙏🙏🙏
@maryamameerahshihab8670
@maryamameerahshihab8670 2 года назад
ആന്ധ്രയിൽ ഉള്ളവർക്ക് Hindi അറിയില്ലെന്ന് ആരാ പറഞ്ഞത്, തെലുങ്കുപോലെത്തന്നെ അവർ ഹിന്ദിയും സംസാരിക്കാൻ ഉപയോഗിക്കുന്നു....
Далее