Тёмный

ഇന്ത്യയുടെ കോച്ചാവാൻ സാധ്യത കല്പിക്കുന്നവർ? | Indian Football Team 

The Foot N Ball
Подписаться 122 тыс.
Просмотров 17 тыс.
50% 1

Indian Football Team and Coach
Business quires : businessfnb112@gmail.com
.
Follow on Instagram 👉 ...
.
Facebook page 👉 ...
Personal id : ...
Foot N Ball Live : www.youAAWWAaW...
.
#Indianfootball #stimacout #igorstimac #wcq2026 #habeebashraf #ISL

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@nijomonsajisaji8417
@nijomonsajisaji8417 3 месяца назад
ഞാൻ Manuel Manola Marques Roca വരണം എന്നാണ് ആഗ്രഹിക്കുന്നത്. കാരണം ആ മനുഷ്യന്റെ കീഴിൽ indian players കളിക്കുമ്പോൾ ഒരു പ്രത്യേക energy കിട്ടുന്ന feel (എനിക്ക്) തോന്നാറുണ്ട്.
@Terzaxx
@Terzaxx 3 месяца назад
💯
@SanjuK-zm7rl
@SanjuK-zm7rl 3 месяца назад
Ninak mathram feel kittiyal porallo bro,bakkiyullavarkkum kittande..😂😅
@nijomonsajisaji8417
@nijomonsajisaji8417 3 месяца назад
@@SanjuK-zm7rl നിന്റെ ഈ commend പ്രതീക്ഷിച്ചാണ്."എനിക്ക്" എന്നത് brackattil ഇട്ടത്. എന്നിട്ടും താൻ ഈ commend ഇടണമെങ്കിൽ കഷ്ടം തോന്നുന്നു.
@nijomonsajisaji8417
@nijomonsajisaji8417 3 месяца назад
@@SanjuK-zm7rl പിന്നെ എനിക്ക് അല്ലാതെ നിനിക്ക് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ എനിക്ക് commend ഇടാൻ പറ്റുമോ❓, അങ്ങനെയുള്ള കഴിവൊന്നും എനിക്കില്ല. നിനക്ക് ഉണ്ടേൽ അത് നീ ഉപയോഗിക്ക്.
@javasimply5327
@javasimply5327 3 месяца назад
I likme des beckenham
@arunm9650
@arunm9650 3 месяца назад
ആര് വന്നാലും INDIAN FOOTBALL നന്നായി കണ്ടാൽ മതി Always Support🇮🇳⚽
@John-z2m1r
@John-z2m1r 3 месяца назад
Isl കോച്ച് വന്നാൽ അവർ isl പ്ലയേഴ്‌സിന് ചാൻസ് കൊടുക്കാൻ നിർബന്ധിതർ ആവും ileague ൽ കളിക്കുന്നതോ സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഒരു പ്ലയേറെ ചിലപ്പോൾ choose ചെയ്യുകപോലും ഇല്ലാ
@arunm9650
@arunm9650 3 месяца назад
@@John-z2m1r അത് ഇപ്പോളും അങ്ങനെ തന്നെ ആയിരുന്നല്ലോ
@KkKk6-sc5gu
@KkKk6-sc5gu 3 месяца назад
We need DES BUCKINGHAM .he know taste of India football❤
@jibinmjohn8444
@jibinmjohn8444 3 месяца назад
ഖാലിദ് ജമീലിനെക്കാൾ എന്തുകൊണ്ടും നല്ലത് ബിബിയാനോ ആണ്
@Vineshv-gk4mb
@Vineshv-gk4mb 3 месяца назад
അവസാനം ഇവർ ആര് ആകില്ല ഏതെങ്കിലും വട്ടോളി കൊച്ച ആയിരിക്കും വരുന്നത്
@Ashishvt974
@Ashishvt974 3 месяца назад
കഞ്ഞിയും പയറും ശമ്പളം വാങ്ങുന്ന കോച്ചിനെ കൊണ്ടുവരും. നമ്മുടെ aiff അല്ലേ ടീം 🤣🤣🤣
@fa_dhil
@fa_dhil 3 месяца назад
Ath veroru pachayaya sathyam😂
@anandhu2295
@anandhu2295 3 месяца назад
Antonio Lopez Habas varanam pullide Belt treatment kittiyal thanne almost 98% players um full potential kanich thugandum pinne Indian players ine nannai ariyam possession or beautiful football alla pullide main only result aahn result oriented aayitte kalikkullu oru player kkum oru prethyeka thalpaaryam kodkkilla nannai kalikkunavanu team in idam kollum
@nijomonsajisaji8417
@nijomonsajisaji8417 3 месяца назад
Yes, എല്ലാം ശരിയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ പേര് പറയാൻ മടി.
@fa_dhil
@fa_dhil 3 месяца назад
Yes,for example..thapa,Deepak,sahal okke undayitum nannayi kalicha abhishekine thudarchayayi Playing 11 il ulpeduthi☝️
@aneeshurahman-fp3wn
@aneeshurahman-fp3wn 3 месяца назад
നടക്കില്ല എന്ന് അറിയാം മുംബൈടെ peter കൊണ്ട് വരണം ഒറ്റ കള്ളി മതി അയാളുടെ range മനസിലാവാൻ 😊
@benedictvarghese2869
@benedictvarghese2869 3 месяца назад
എനിക്ക് കുറച്ചൂടെ better ആയി തോന്നുന്നത് മുൻപ് മുംബൈ സിറ്റിയുടെ പരിശീലകൻ ആയ ഡെസ് ബക്കിങ്ഹാം ആണ്
@saygood116
@saygood116 3 месяца назад
Sergio lobera :spain. 60/100 score Attacking :11 Not Bad Defending :12 Good Fitness :8 Bad Mental :13 Good Tactical :11 Not Bad Technical :11 Not Bad Working Youngs: 12 Good Coaching Qualifications: Continental A Licence Tactical Style :Catenaccio Preferred Job: Manager Coaching Style :Mental Pressing Style :Mixed Playing Style :Standard Preferred Formation :4-4-1-1 2DM Playing Mentality :Balanced Marking Style :Mixed
@avinbiju
@avinbiju 3 месяца назад
Lobera is too expensive bro
@3unknown_boy8
@3unknown_boy8 3 месяца назад
Lobera vannal onnum onnum cheyyan pattola... Pullikk forign players illenkil karyamayi onnum cheyyan pattoola... Jahu, fall okke athin udhaharanam aan... Pulli ullappol goayil kond vannu... Pinne pulli mumbayil poyappol avare avide kond vannu... Pinne odishayil poyappol avare avide kond vannu...pulli nnayi favourism kanikunna coach aan... So india poloru football valarcha agrahikunna teamin pulli chernnathalla😊(its my opinion)Manaolo marcus varanam
@saygood116
@saygood116 3 месяца назад
@@3unknown_boy8 odisha yile indian players nte kali kandittille
@saygood116
@saygood116 3 месяца назад
@@3unknown_boy8 isak ne okke team il eduthille athikke quality aan
@zizou2551
@zizou2551 3 месяца назад
Habas would be a great choice for the indian football team
@abdulhassanabdulhussain1243
@abdulhassanabdulhussain1243 3 месяца назад
ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ ആരും പ്രതീക്ഷിക്കാതെ Ivan ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കോച്ച് ആയി പ്രഖ്യാപിക്കണം എങ്ങനെയുണ്ടാകും
@soorajgb344
@soorajgb344 3 месяца назад
Manolo Marquez oru valare nalla option aayit AIFF consider cheiyyanam....Indian youngsters neyum atupole oru star squad illande tanne valare nalla football kalipikaanum calibre ulla oru coach tanneyaan.
@prasanthdamodar5686
@prasanthdamodar5686 3 месяца назад
അതിനു പുള്ളി apply ചെയ്തലല്ലേ പറ്റുള്ളൂ... ഐഫ് അങ്ങോട്ട്‌ സമീപിക്കാൻ chance കുറവാണു... Pulli വന്നാൽ ഇന്ത്യൻ ടീമിന് നല്ല മാറ്റമുണ്ടാവും
@gladwinbenedict28
@gladwinbenedict28 3 месяца назад
ഹബ്ബാസ് വരട്ടെ
@Troll_N_Memes
@Troll_N_Memes 3 месяца назад
Varilla health issues karanamanu adheham mbsg mariyath😵
@zaithhan
@zaithhan 3 месяца назад
Bro ഇന്ത്യൻ ടീം കോച്ച് ആവാണേൽ അടിപൊളി ആയേനെ എന്നാണ് എന്റെ ഒരുഅഭിപ്രയം 😌❤️
@tfnbhabibi
@tfnbhabibi 3 месяца назад
Driving License pora Coaching License venam
@musthafizur
@musthafizur 3 месяца назад
😂 poi school il pode.ninak bodham ille😂 car ottikkan alla vilikkunna cotch aayittanu😂 oru bodham illatha kurennam und.
@zaithhan
@zaithhan 3 месяца назад
@@musthafizur ooo seri ettayi😌
@zaithhan
@zaithhan 3 месяца назад
@@tfnbhabibi 😶🚶‍♂️
@musthafizur
@musthafizur 3 месяца назад
@@zaithhan 😌 ok da makkale 😹
@Akshay-lh9qe
@Akshay-lh9qe 3 месяца назад
Habbas or manolo വരണം, രണ്ടുപേരും നല്ല experience ഉള്ള coaches ആണ് especially ഇന്ത്യയിൽ.
@alphonssunil
@alphonssunil 3 месяца назад
Habas പോലെ മികച്ചഒരു പരിശീലകനെ കൊണ്ടുവരുന്നതായിരിക്കും ഇന്ത്യക്ക് നല്ലത് ഇന്ത്യയിൽ ഒരുപാട് ഒരുപാട് കാലം പരിശീലനം കൂടിയായിരുന്നു അദ്ദേഹം ഒരുപാട് ട്രോഫികളും അദ്ദേഹത്തിന്റെ കൈയിലുണ്ട് കോച്ച് കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയിൽ ഇത്രയും കാലം ഒരു സ്ട്രിക്ട് ആയ ഒരു കോച്ച് ഇല്ലായിരുന്നു അതുകൊണ്ട് വരേണ്ടത് അനിവാര്യം തന്നെയാണ് പല പൊസിഷനുകളിലും ലാഘവത്തോടെ നിൽക്കുന്ന മാറ്റി നല്ല നല്ല കൊണ്ടുവരേണ്ടതും കൂടിയാണ് അത് രണ്ടു വർഷമായിട്ട് ഇന്ത്യക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല അത് അദ്ദേഹം ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്😊😊😊😊
@ashvinvravi334
@ashvinvravi334 3 месяца назад
Manolo Marques Head coach ഉം Khalid Jameel Assistant coach ഉം ആയിട്ട് വന്നാൽ പൊളിക്കും 🔥
@abdulhassanabdulhussain1243
@abdulhassanabdulhussain1243 3 месяца назад
ദയവു ചെയ്തു stimach പോലെ പോലുള്ള നിലവാരമില്ലാത്ത പരിശീലകന്മാരെ കൊണ്ടുവരരുത്😂
@saygood116
@saygood116 3 месяца назад
Jhon carver : england. Total score 62/100 Attacking :12 Good Defending :9 Bad Fitness :5 Very Bad Mental :12 Good Tactical :12 Good Technical :12 Good Working Youngs :11 Not Bad Coaching Qualifications :Continental Pro Licence Tactical Style :Control Possession Preferred Job : Assistant Manager Coaching Style :General Pressing Style :Mixed Playing Style :Standard Preferred Formation :4-4-2 Playing Mentality : Balanced Marking Style :Mixed
@roy_mr7762
@roy_mr7762 3 месяца назад
HABAS is good👏🏻
@arunvijayan8816
@arunvijayan8816 3 месяца назад
ഹബാസ് കൊള്ളാം നല്ല ഒരു ചോയ്സ് ആണ്
@Troll_N_Memes
@Troll_N_Memes 3 месяца назад
Age and health issues😅
@yeagerist....
@yeagerist.... 3 месяца назад
ഹബാസിന്റെ പേര് പറയുമ്പോൾ നെറ്റി ചുളിയുന്നവർ പുള്ളിടെ team ന്റെ കളി കണ്ടിട്ടില്ല എന്ന് വേണം പറയാൻ 💀
@shyamjithk5098
@shyamjithk5098 3 месяца назад
Puliyude frst choiche aane manvir and liston😂
@yeagerist....
@yeagerist.... 3 месяца назад
@@shyamjithk5098 national team ഇൽ വരുമ്പോ അത് മാറുമായിരിക്കും 🙂
@Tojo_jzf
@Tojo_jzf 3 месяца назад
​@@shyamjithk5098avar pullide keezhil nalla kali alle🙄
@achuaswanraj8908
@achuaswanraj8908 3 месяца назад
Nalla oru foreign coachum pinne assistant coach aayitt khalid jameelum
@midhunnr5088
@midhunnr5088 3 месяца назад
Mikkavarum ithil onnilum pedatha ethlm oolene kondarum 🔥🫰
@M_FLIX9508
@M_FLIX9508 3 месяца назад
I think habbas nalla option aanu strick aayi success indakkan chance ulla coach aanu result aanu aadyam vendee
@TheUnmaskedworld
@TheUnmaskedworld 3 месяца назад
not a good option as he cant make good result with mediocre players
@swalih984
@swalih984 3 месяца назад
future indian coach ❌️former isl coach ✅️
@Under0football
@Under0football 3 месяца назад
അർജന്റീനയെ വേൾഡ് കപ്പിൽ രണ്ടേ ഒന്നിന് പരാജയപ്പെടുത്തിയ സൗദി അറേബ്യ ടീമിന്റെ കോച്ച് ആയിട്ടുള്ള ഗ്രനാടിനെ കോച്ചായി കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യൻ ടീമിനുള്ളു.... 🔥
@harikrishnanps152
@harikrishnanps152 3 месяца назад
Argentinaye 2-1 tholpicha habbas ayalo, Bolivia 2- 1 argentina
@SanjuK-zm7rl
@SanjuK-zm7rl 3 месяца назад
Saudhiyude coachine theetipotanullla capacity AIFF nu undavilla..
@fa_dhil
@fa_dhil 3 месяца назад
Athin food and accommodation mathram nokkiyal pora😂 salary koodi kodkanam😅ingott idich Keri varunnavarellam foodinu vendi ahn🤣😶
@balagopalg5560
@balagopalg5560 3 месяца назад
Argentinaye tholpichittu bakki Kali enthaayii ?
@harikrishnanps152
@harikrishnanps152 3 месяца назад
@@balagopalg5560 final vare kalichu ,annitum brazil ayi thottu ,aa team vech copa final kalikanamengil thee ahn
@abdulnasarbachilakath9287
@abdulnasarbachilakath9287 3 месяца назад
Manola as coach and Bibiano as indian assistant coach will be a good choice ❤
@manmohannairpu5288
@manmohannairpu5288 3 месяца назад
I would love to see Park Hang-seo (ex-head coach Vietnam) or Marco Pezzaiuoli. Both have experience managing national teams. In case of Park, we saw that he made Vietnam a good team under his tenure. Since Vietnam is no better than Indian team (technically) I think he can make some changes to Indian football. Coming to Marco, he has worked with German Jr teams and as we could use that to our advantage.
@saygood116
@saygood116 3 месяца назад
Manolo marquez : spain. 55/100 total score Attacking :9Bad Defending : 9Bad Fitness :7 Bad Mental :7 Bad Tactical :8Bad Technical :7 Bad Working Youngs :14 Very Good Coaching Qualifications: Continental Pro Licence Tactical Style :Park the Bus Preferred Job :Manager Coaching Style :General Pressing Style: Stand Off Playing Style :Standard Preferred Formation :4-2-3-1 Wide Playing Mentality :Adventurous Marking Style :Zonal
@heyareyouokayy
@heyareyouokayy 3 месяца назад
source?
@saygood116
@saygood116 3 месяца назад
@@heyareyouokayy fmdataba
@heyareyouokayy
@heyareyouokayy 3 месяца назад
@@saygood116 enthaayalum Manolo Marquez attacking and defending is good
@saygood116
@saygood116 3 месяца назад
@@heyareyouokayy but better Sergio lobera
@anudevsreepadmam2298
@anudevsreepadmam2298 3 месяца назад
​​​@@saygood116സകല കണക്കും നീ കണ്ടുപിടിച്ചു.പക്ഷേ ഒന്നുമാത്രം കണ്ടില്ല. ലോബേറയേക്കാൾ എത്രയോ മികച്ചത് മനോലോ ആണെന്ന് മനസ്സിലാക്കാൻ നിൻ്റെ ഈ statistics ൻ്റെ ആവശ്യം ഇല്ല.അതിന് ജയ് ഗുപ്ത എന്ന ഒറ്റ താരത്തിനെ മാത്രം എടുത്തു നോക്കിയാൽ മതി😂
@jbflay5547
@jbflay5547 3 месяца назад
ഇവാൻ വരട്ടെ ✨
@nibinkn8611
@nibinkn8611 3 месяца назад
Vrthe india veendum nashikum
@KkKk6-sc5gu
@KkKk6-sc5gu 3 месяца назад
India team naskium😂
@nibinkn8611
@nibinkn8611 3 месяца назад
Rahulinte form mosham aayittum change akan vare fear ahn pullike sourav undaayittum 😅
@saygood116
@saygood116 3 месяца назад
എന്നിട്ട് കളി കണ്ടിട്ട് പോട്ടെ 😌
@Akhil_Madathil
@Akhil_Madathil 3 месяца назад
Please no
@abrahammathew5872
@abrahammathew5872 3 месяца назад
Someone from Korea or Japan would be suitable for india.The European coaches was superior than asian coaches but these euro coaches need great players for putout the tactics and ideas in ground which lacks in india players that is why they demand Diaspora players.
@hareshvikram6277
@hareshvikram6277 3 месяца назад
ആര് കോച്ച് ആയലും 1 അല്ലെങ്കിൽ 2 year contract കൊടുക്കാവൂ. ഫ്ലോപ്പ് അയാൽ മാറ്റണം ഉടൻ
@സൗബാൻ
@സൗബാൻ 3 месяца назад
മനോളോ അല്ലെങ്കിൽ ജാപ്പനീസ് കൊറിയൻ ആരെങ്കിലും മതി ബാക്കി isl കോച്ചസ്നെ അടുപ്പിക്കന്നെ ചെയ്യരുത് 😊
@സൗബാൻ
@സൗബാൻ 3 месяца назад
പ്രത്യേകിച്ച് ട്രാവർ മോർഗനെ 😄
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 3 месяца назад
Indian coach നെ തന്നെ നിയമിക്കുന്നതാണ് പ്ലയേഴ്‌സും കോച്ചും തമ്മിൽ കമ്മ്യൂണിക്കേഷൻ ഈസി ആകുക.
@MATRIXGaming_MATRIXjokerYT
@MATRIXGaming_MATRIXjokerYT 3 месяца назад
Habs main indian coach + ivan asiistant coach 😊❤
@ShijankkKk
@ShijankkKk 3 месяца назад
Habas or manolo Marquez or sergio lobera❤🎉
@False9_2026
@False9_2026 3 месяца назад
For me Sergio Lobera or Khalid Jameel
@azarzain4166
@azarzain4166 3 месяца назад
ഹഭാസിൻ നല്ലേ പ്ലയെര്സ് വേണം ഇന്ത്യൻ പ്ലയേഴ്‌സിനെ മാത്രം വെച്ച് ഒന്നും ചെയ്യാൻ പറ്റില്ല പുള്ളി ഡിമാൻഡ് ചെയ്യുന്ന പ്ലയേഴ്‌സിനെ കൊടുക്കുന്ന ഇടത്ത് മാത്രമേ പുള്ളി സെക്സസ് ആവു പുള്ളി pune ൽ ഒരു സിസണ് പോയിട്ട് അവിടെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല..
@appuleo5363
@appuleo5363 3 месяца назад
Steve copel🧠👀
@saygood116
@saygood116 3 месяца назад
Owen coyle : england. Total score 43/100 Attacking :11 Not Bad Defending :4 Very Bad Fitness :8 Bad Mental :9 Bad Tactical :4 Very Bad Technical :4 Very Bad Working Youngs :11 Not Bad Coaching Qualifications :Continental Pro Licence Tactical Style : Gegenpress Preferred Job : Manager Coaching Style :Attacking Pressing Style :Mixed Playing Style : Direct Preferred Formation : 4-4-2 Playing Mentality :Adventurous Marking Style :Zonal
@kiranboban5300
@kiranboban5300 3 месяца назад
Owen coyle: scotland
@dilshadpk2346
@dilshadpk2346 3 месяца назад
ഇന്ത്യയിൽ experience ഉള്ള result oriented., ആയിട്ടുള്ള coach വരട്ടെ... Des,Monolo, Ashley, kartry... ഇനി Stimac ലൂടെ പണി കിട്ടിയത് കൊണ്ട് വെറുതെ പേരിന് ആരേലും പിടിച്ചിരുത്താതെ ഇരുന്നാൽ മതിയായിരുന്നു... 🫡
@abhijithcr707
@abhijithcr707 3 месяца назад
ഇവൻ ആശാൻ വരണമെന്ന് ആഗ്രഹിക്കുന്നു
@callmearshkills8325
@callmearshkills8325 3 месяца назад
Habas or manola both are great
@jacksonleo3915
@jacksonleo3915 3 месяца назад
ഹബസ് നടക്കോ കാരണം അദ്ദേഹം നല്ല depth ഉള്ള ഒരു സ്‌ക്വാഡ് ഇല്ലെകിൽ പുളിക്കു ഒന്ന് ചെയ്യാൻ കഴിയില്ല എന്ന് പുള്ളി തന്നെ പ്രൂവ് അകിണ്ട് fc pune citty എന്നാ ക്ലബ്ബിൽ പിന്നെ lobara ക്കും ഈ പറയുന്ന പോലെ നല്ല ഒരു ക്വാളിറ്റി dm must ആണ് ഡിഫൻസ് കുഴപ്പം ഇല്ല ആരെയും ഒരു പരുത്തി വരെ തളച്ചു ഇടാൻ ഉള്ള ഡിഫൻസ് നമ്മൾക്ക് ഉണ്ടു നിലവിൽ so lobara ഒരു risk ആണ് ഇതിൽ ഏറ്റവും കൂടുതൽ നല്ല രീതിയിൽ കളിപ്പിക്കാൻ ചാൻസ് ഉള്ളത് (manelo markes ) ആണ് എനിക്ക് തോന്നുന്നു പൂളി വന്നാൽ ഇപ്പോൾ ഉള്ള ഒരു ടീമിനെക്കാൾ മികച്ച ഒരു squad ഇന്ത്യൻക്ക് ഉണ്ടാവും പുള്ളിക്ക് അറിയാം എന്താണ് ഇന്ത്യൻ പ്ലയെര്സ് എന്ന് so (എന്റെ ചോയ്സ് manolo markes ) ആണ് ashly west wood കുഴപ്പം ഇല്ല
@MusthafaN-yu1st
@MusthafaN-yu1st 3 месяца назад
ബംഗ്ലാദേശ് പാകിസ്ഥാൻ നേപ്പാൾ എന്നീ ടീമുകൾക്ക് നേരെ കളിക്കാൻ പറ്റു ഇന്ത്യൻ കൊച്ചിനെ എടുത്താൽ നല്ല കൊച്ചിനെ എടുത്ത് കളിക്കാരെ ഫുൾ മാറ്റണം എന്നാലേ ഏഷ്യയിലുള്ള മെയിൻ ടീമിനെ ഏറ്റു മുണ്ടാൻ കഴിയു കളിക്കാരെ മാറ്റാതെ ബാഴ്‌സിലോനയുടെ കൊച്ചിനെ കൊണ്ട് വന്നാലും ഉയർച്ച ഉണ്ടാവില്ല കൊച്ചിനെ മാറ്റി മാറ്റി കൊണ്ട് വന്നിട്ട് കാര്യമില്ല നമ്മുടെ കളിക്കാരുടെ നിലവാരം എത്ര ഉണ്ട് അതും കൂടി വില രുത്തണം
@mohammedsuhail4587
@mohammedsuhail4587 3 месяца назад
Elco shattori vannal nannavum Just suggestion
@amaldevk.m9910
@amaldevk.m9910 3 месяца назад
indian football inj Kazhiyunnath counter attack aahn.... Anghane aahnel Habas aayrikkjm better option
@sd49x
@sd49x 3 месяца назад
Oro international break il friendlies vekkanam. Ennale ready aavum
@abhilashabhi8418
@abhilashabhi8418 3 месяца назад
Result is matter at the end Like real Madrid
@satanxavier777
@satanxavier777 3 месяца назад
U20,U23 coaches onnum AIFF nokkunnille😢
@sreesivacreations2177
@sreesivacreations2177 3 месяца назад
ഡിമാൻഡ് ഉള്ള കോച്ചിനെ ആണ് വേണ്ടത്
@josesebastin2191
@josesebastin2191 3 месяца назад
എന്റെ ഒരു ചോയ്സ് വെസ്റ്റ്വുഡ് ആണ്, ബംഗ്ലൂർ കോച്ച് ആയിരുന്ന കാലം മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട്, മനോലയും അടിപൊളി ഓപ്ഷൻ ആണ് യുവ താരങ്ങളെ നന്നായി ഉപയോഗിച്ചു കളിപ്പിക്കാൻ മിടുക്കർ ആണ് രണ്ട് പേരും, ഹബ്ബാസിന്റെ ഒരു പോരയ്മ അതാണ്. He depends സീനിയർ guys too much
@archiths355
@archiths355 3 месяца назад
Albert rocca oru nalla candidate alley??
@amaldevkg4905
@amaldevkg4905 3 месяца назад
Vietnam munpath coache poliya
@sureshperfect7211
@sureshperfect7211 3 месяца назад
Foreign Coaches നെ choose ചെയ്യുകയാണെങ്കിൽ Indian Conditions ഉം Players നെയും അറിയാവുന്ന ആഷ്ലി വെസ്റ്റ് വുഡ്, മനോലോ മാർക്കസ് , ഹബാസ് എന്നിവർ ആയാൽ നന്നാവും. പുതിയ ഒരു വിദേശ കോച്ച് വന്ന് ഇന്ത്യൻ താരങ്ങളെക്കുറിച്ച് പഠിക്കാനും മാനേജ് ചെയ്യാനും സമയമെടുക്കും......😊
@fa_dhil
@fa_dhil 3 месяца назад
Habas (head coach) Assistant coach(ashley westwood)😮 the best combo ever❤💪but money venam☝️😭
@MuzamilBob
@MuzamilBob 3 месяца назад
Alberto rokha 🥵
@SREEJULEO
@SREEJULEO 3 месяца назад
Bro marco pezzaouli he is also a good choice ayalde keeyil nalla poole indian players kalikunind he knows the potential of our players he is good choice
@Ashraf-ut7pw
@Ashraf-ut7pw 3 месяца назад
My opinion mumbai fc coach petr kratki is best choice for indian coach
@muhammedsafeer8880
@muhammedsafeer8880 3 месяца назад
💯
@sd49x
@sd49x 3 месяца назад
Varan chance illa. Kratki career start cheythitt e ullu. Indian coach reject cheyyum kratki
@hkgaming4724
@hkgaming4724 3 месяца назад
Krishnano ronaldo varate🔥🔥
@najivibe7166
@najivibe7166 3 месяца назад
മുംബൈ പോയ കൊച്ച് സൂപ്പർ ആണ് ഇന്ത്യൻ പ്ലെയർ കൊണ്ട് വിപ്ലവം ഉണ്ടാക്കിയ ആൾ സൂപ്പർ ആയിരിക്കും
@archiths355
@archiths355 3 месяца назад
Manuel rocca/habaz.....my choice
@ntbgm8699
@ntbgm8699 3 месяца назад
Park han seo🔥🔥🔥🔥🔥
@AjithshajanShajan
@AjithshajanShajan 3 месяца назад
Lobbera key
@psychogaming3454
@psychogaming3454 3 месяца назад
Enthan bro ivante per illathath ente samshayam kond chodhichadjanu😊
@3unknown_boy8
@3unknown_boy8 3 месяца назад
Ivan onnum sheriyavilla bro... Pullikk valiya technique onnum illa... But pulli oru assistant coach okke ayi vannal set aayirikkum... Pulli teamil undakunna positivity and pullide perumattam athokke pullide quality aan
@Mallu_Pes_Gamer__123
@Mallu_Pes_Gamer__123 3 месяца назад
Simon Grayson
@aryasvlogs7796
@aryasvlogs7796 3 месяца назад
Lobera ahamed jahu must aanu
@aks8446
@aks8446 3 месяца назад
Sidhan varanam
@aryasvlogs7796
@aryasvlogs7796 3 месяца назад
Hebbas💪🔥
@Abdhullasdhuniyaav
@Abdhullasdhuniyaav 3 месяца назад
ഡേവിഡ് ബെക്കാം
@vishnu3040
@vishnu3040 3 месяца назад
Tite വരണം
@abhijith3465
@abhijith3465 3 месяца назад
Manolo kollam
@AjayPg-mr4sb
@AjayPg-mr4sb 3 месяца назад
Bro Indian coach desbukingham varumooo 💞 oru vedio cheyyooo plz 🥺🥺🥺 des eppol. Evideyaan
@balagopalg5560
@balagopalg5560 3 месяца назад
Ella young coaches national teams usually choose cheyilla here very less to achieve and less money club football will provide more money and personal gains. Kurach aged ayii club offers ellagill varum
@Sulthan._18
@Sulthan._18 3 месяца назад
Ivan become Indian coach because adheham youngsters ne utilise cheyyum oru improvement undavum.ennu pratheekshikkunnu or Des Buckingham or ManoloMarquez
@prasanthdamodar5686
@prasanthdamodar5686 3 месяца назад
നിലവിൽ ISL കോച്ചസ് apply ചെയ്യാൻ ചാൻസ് കുറവാണു...
@abhijithvijayakumar4676
@abhijithvijayakumar4676 3 месяца назад
Manuel and lobera ithil manuelo vannal koodthal nanayirikum...he know how to use players hydrabad coach aayirnnapol oru full indian elevene vech pulli isl kalipichitund and the output was fantastic aaa 11 il undayirnna players ippo indian squad il und..like Akash mishra, Muhammad yasir,chin lin sena,nikhil poojari,halicharan okke
@nijomonsajisaji8417
@nijomonsajisaji8417 3 месяца назад
Listen also
@abhijithvijayakumar4676
@abhijithvijayakumar4676 3 месяца назад
@@nijomonsajisaji8417 yepp
@itsmekhaiz2690
@itsmekhaiz2690 3 месяца назад
Liston and ashish rai
@abhijithvijayakumar4676
@abhijithvijayakumar4676 3 месяца назад
@@itsmekhaiz2690 yes yes correct
@user-jt7oo6ze9v
@user-jt7oo6ze9v 3 месяца назад
Ashley കൊള്ളാം, system build ചയ്യാൻ, നല്ല ഓപ്ഷൻ ആണ്.
@ansafmp1202
@ansafmp1202 3 месяца назад
Vincenzo Alberto Annesseye Kond Varunnath nalla oru Decision avvummm💯
@Akkosuttoo
@Akkosuttoo 3 месяца назад
Iban vokanomanobich💀
@abhijith3465
@abhijith3465 3 месяца назад
Habas mikacha coach ane
@NidhindasAmbukunje-yj9sy
@NidhindasAmbukunje-yj9sy 3 месяца назад
Suspense...Chilapol constantain thanne madangii varumo
@mc-criminal5827
@mc-criminal5827 3 месяца назад
Ar vannalum ... .. Indian players ine ariyavunna ... Young players in avasarangal kodkunna oral varuka
@rufusjohn4514
@rufusjohn4514 3 месяца назад
You forgot Juan Ferrando
@karthikkannan4641
@karthikkannan4641 3 месяца назад
Ivan?
@Rashi36910
@Rashi36910 3 месяца назад
Khalid jaamil varanam allel albert rocka ivr randoerkkum indian playersinte pottentiol ariyam
@saygood116
@saygood116 3 месяца назад
Simon gryson :england. total score 60/100 Attacking :10 Not Bad Defending :12 Good Fitness :8 Bad Mental :13 Good Tactical :11 Not Bad Technical :10 Not Bad Working Youngs: 8 Bad Coaching Qualifications: Continental Pro Licence Tactical Style :Control Possession Preferred Job : Manager Coaching Style :Mental Pressing Style : More Urgent Playing Style : Standard Preferred Formation : 4-1-4-1 DM Wide Playing Mentality : Balanced Marking Style :Man
@AliceRajan-tb1uq
@AliceRajan-tb1uq 3 месяца назад
Habas varila... I think health issues karnam aan mohunbagan vittathu...
@zinshadp9337
@zinshadp9337 3 месяца назад
Trevor Morgan വരാൻ ഉള്ള ചാൻസ് ആണു കേൾക്കുന്നത്
@സൗബാൻ
@സൗബാൻ 3 месяца назад
ബംഗാളി ലോബി ആയിരിക്കും അതിന് പിന്നിൽ
@Ashishvt974
@Ashishvt974 3 месяца назад
തുഫ് 😷
@athulkrishnaa7914
@athulkrishnaa7914 3 месяца назад
Under manolo ann yasir,liston,akash, nikhil etc some main starters of national team come under manolo
@bhargeshbaskar
@bhargeshbaskar 3 месяца назад
Ivan asan
@sreejithsreejith9395
@sreejithsreejith9395 3 месяца назад
Albert roca നല്ലൊരു ഓപ്ഷൻ അല്ലെ?
@athulkrishnaa7914
@athulkrishnaa7914 3 месяца назад
2 coaches venam for u 21 and main i think it can make a different like the world cup winners
@abypeter8095
@abypeter8095 3 месяца назад
Des Buckingham can do wonders❤
@ithu_njan_allA
@ithu_njan_allA 3 месяца назад
I think Manolo or lobera better for our indian players
@rileeshp7387
@rileeshp7387 3 месяца назад
ഒരു ഇന്ത്യക്കാരൻ തന്നെ വരട്ടെ
@shadil9730
@shadil9730 3 месяца назад
Bruh comment about current Indian fifa ranking
@aswinashvy
@aswinashvy 3 месяца назад
Marcus❤
@AllVideoChannel-o5i
@AllVideoChannel-o5i 3 месяца назад
Albert rockita best coach Barcelona
@balagopalg5560
@balagopalg5560 3 месяца назад
Monolo mumb indian coach aavan thalpryam paranjathanu eppol enni varumo entho
@hishammm9431
@hishammm9431 3 месяца назад
Manolo Marques is Best choice👌🏼
Далее
🛑самое главное в жизни!
00:11
Просмотров 256 тыс.
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26