Тёмный

'ഇന്ത്യയുണ്ട്, ഇടതില്ല | Indian Union Muslim League | PkKunhalikutty | CPM 

The Fourth
Подписаться 303 тыс.
Просмотров 168 тыс.
50% 1

തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെ പരിഹസിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന പരസ്യവാചകം അറംപറ്റി.ഇന്ത്യാ മുന്നണി അവിടെ ഉണ്ട്, പക്ഷെ ഇടതില്ലെന്ന് മാത്രം. പൊന്നാനിയിലെ സിപിഎം പരീക്ഷണവും പാളി. ഞങ്ങളുടെ വോട്ട് വിഭജിക്കാൻ പറ്റുമോ എന്ന് നോക്കി, പക്ഷേ നടന്നില്ല. ചിഹ്നം കൊടുത്തിട്ടും രണ്ടര ലക്ഷമാണ് ഭൂരിപക്ഷം. സിപിഎമ്മിനേക്കാൾ അംഗങ്ങൾ ഇപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയിൽ.
#pkkunhalikutty #cpm #ponnani #loksabhaelection #pinarayivijayan #indianunionmuslimleague #thefourthnews #thefourth
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@dhegreatevil
@dhegreatevil 19 дней назад
0:39 ഇടതുപക്ഷത്തിൻ്റെ ആ മുദ്രാവാക്യം കേട്ട് ഷംസീറിന് തന്നെ ചിരി വരുന്നു.
@PJ-Love-Peace
@PJ-Love-Peace 19 дней назад
ട്രോളാൻ വേണ്ടി ഏതോ പാർട്ടികാരൻ തന്നെ ഉണ്ടാക്കിയതാണ്.
@moidutk8976
@moidutk8976 18 дней назад
@ashrafpp6110
@ashrafpp6110 18 дней назад
നമ്മുടെ അസംബ്ലി ഒരു സംഭവം ആണ് ഓരോ ജില്ലകർക് ഓരോ ശൈലി ഭാഷ നല്ല രസമാണ് കാണാൻ
@KhalidKhalid-mw3vf
@KhalidKhalid-mw3vf 18 дней назад
ഇത് പോലെ യെന്നും ഗർജിക്കുന്ന സിംഹം. പികെ. കുഞ്ഞാലികുട്ടി സാഹിബ്‌... അഭിനന്ദനങ്ങൾ ❤️.... ആർക്കും. തകർക്കാൻ പറ്റില്ല. പറ്റില്ല. ഇനിയും ഉയരങ്ങളിലും എത്തട്ടെ ❤️
@user-yz2mp5wj1t
@user-yz2mp5wj1t 18 дней назад
Gargikuna icecream🍨 kuttan podyyy.. Ninakoke samadhanyllee thamara virichspo eannittum garganam polum.... 😃😃
@user-oz7to5zu6q
@user-oz7to5zu6q 18 дней назад
CORRECT ICE CREAM 😂😂​@@user-yz2mp5wj1t
@nishad749
@nishad749 18 дней назад
@@user-yz2mp5wj1ttripura , bangal okke bjpkk ezhuthikodutha partyaaan ninghal…
@azeezjasmine9840
@azeezjasmine9840 18 дней назад
ഇവിടെ ഗാർജിക്കും ഡൽഹിയിൽ പോയാൽ ഉറങ്ങും mla ഇനി എംപി ആകാൻ മോഹം ഇല്ലേ കുഞ്ഞപക്ക് 😀
@nishad749
@nishad749 18 дней назад
@@azeezjasmine9840 karanjooolu kurachooode urakke🤣ennittum maaariyilleeeel chorinjaaal mathi..kurachu shamanam kittum😂😂
@kozhikkodebeach5084
@kozhikkodebeach5084 18 дней назад
മുസ്ലിം ലീഗിന് രണ്ടാമത്തെ രാജ്യസഭാ സീറ്റ് അർഹിച്ച പരിഗണന നൽകിയ കോൺഗ്രെസ്സിന് അഭിനന്ദനങ്ങൾ💥👏. മലബാറിലെ 8 ലോക്സഭ മണ്ഡലങ്ങളിൽ യുഡിഫ് ന്റെ ലീഡ് 1 ലക്ഷം കടത്തിയത് ലീഗിന്റെ പ്രവർത്തനം കൊണ്ടാണ് 💚😍🔥.
@DifferentTake-mi4bv
@DifferentTake-mi4bv 18 дней назад
മോദിക്ക് ശക്തി കുറഞ്ഞു ഇനി ഒന്നും മോദിക്ക് നടക്കില്ല കുഞ്ഞാപ്പ പുലിയാണ് ധൈര്യത്തിൽ പറഞ്ഞു ❤️❤️❤️❤️❤️
@amigozz9078
@amigozz9078 18 дней назад
നിങൾ എന്നും പറയണം..ബിജെപി പിന്നോട്ട് പോവില്ല കോൺഗ്രസ്സ് പിളർത്തി ആണെങ്കിലും നടത്തേണ്ടത് നടത്തും
@Abdulsamadvanchiyoor
@Abdulsamadvanchiyoor 18 дней назад
ഈ മഹാന് പാർലിമെന്റിൽ നേരിട്ട് ജുധം ചെയ്യാൻ പോയിട്ട് പാവം പറക്കികെട്ടി ഓടിതള്ളിയ കഥ വെറുതെ ഒരുരസത്തിനു ഓർത്തു പോയി
@abdulmajeedmp
@abdulmajeedmp 18 дней назад
പറയാനുള്ളത് പതറാതെ കയറാതെ കറക്ട് ആയി കുഞ്ഞാപ പറഞ്ഞു. കൊള്ളേണ്ടിടത്ത് ശരിക്കും കൊള്ളുന്ന രീതിയിൽ തന്നെ
@sajan5555
@sajan5555 18 дней назад
PK ബഷീർ പറഞ്ഞത് കേൾക്കുക... ഇന്ന് ചിരിക്കാൻ ഉള്ള വക ഉണ്ട്‌. ടെൻഷൻ മാറും 😂😂
@ershadkk2311
@ershadkk2311 19 дней назад
Pk 💪🏻💪🏻💪🏻💪🏻💪🏻
@johnsonouseph7631
@johnsonouseph7631 18 дней назад
യെച്ചുരി - രാഹുൽ കൂട്ടു കെട്ടു കാരണം കേരളത്തിൽ ചിപിഎം രക്ഷപെട്ടു.😂
@Nation89902
@Nation89902 18 дней назад
വളരെ കൃത്യമായി പറഞ്ഞു....
@hamzavalappilnakath568
@hamzavalappilnakath568 18 дней назад
SUPEAR. PK.❤❤❤❤❤❤❤❤
@navasummar2174
@navasummar2174 18 дней назад
PK💚❤️💚❤️💚💯
@therightworld9675
@therightworld9675 18 дней назад
ഇനി ഒന്നും പറയാൻ ബാക്കിയില്ല😅, ഇടതൻ്റെ ഗതികേട്
@DifferentTake-mi4bv
@DifferentTake-mi4bv 18 дней назад
കുഞ്ഞാലികുട്ടി മാസ്സ് ❤️❤️❤️❤️❤️
@ikkaikka2486
@ikkaikka2486 19 дней назад
😂😂😂 ഇത്രയും വേണോ കുഞ്ഞാലിക്കുട്ടി😅
@mriyazvmriyazv8407
@mriyazvmriyazv8407 18 дней назад
വളരെ മാന്യമായ സംസാരം
@saseendrangopalan5795
@saseendrangopalan5795 18 дней назад
Excellent observation kunjalikkuttiji
@mohandaniel3921
@mohandaniel3921 18 дней назад
ഈ കുഞ്ഞാലികുട്ടി ഇന്നും യുവാവായി ഇരിക്കുന്നു... പ്രായം ആകുന്നതേ ഇല്ല...
@Thambichen123-xk7ge
@Thambichen123-xk7ge 18 дней назад
MY BIG RED SALUTES MY KERALA MEMBER OFF LAGESLATIVE ASSAMBLE ALL OFF YOU. ❤❤❤❤❤❤❤ GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
@user-zo3se7iu5f
@user-zo3se7iu5f 18 дней назад
ഏനിക്ക് . ഒരു കട്ടനും.- ചെക്കന് ഒരു ബിരിയാണിയും ഒരു ഐസ് ക്രിമം🥰😍😍😂
@ceegeewarrier
@ceegeewarrier 19 дней назад
👌🏻👌🏻👌🏻👌🏻
@jlfofficesolution3092
@jlfofficesolution3092 18 дней назад
❤❤❤❤❤❤
@nakshatracollection2029
@nakshatracollection2029 18 дней назад
Pk😍😍
@advshajahanpayyoorayil3947
@advshajahanpayyoorayil3947 18 дней назад
Nice presentation!
@jeevanjoseph3683
@jeevanjoseph3683 18 дней назад
Vowdaa.ludicrous but thought provoking words from a crafty operator.
@musthafamuhammad2202
@musthafamuhammad2202 18 дней назад
Pandikkadavu Kunjappa IUML Team INDIA
@halahulayt4064
@halahulayt4064 11 дней назад
Pk❤️
@adarsh600
@adarsh600 18 дней назад
Great speach
@mihrajmk9772
@mihrajmk9772 18 дней назад
💚💚🔥
@shabeebk2961
@shabeebk2961 18 дней назад
കുഞ്ഞാപ്പ നേതാവ് ❤
@ManikandanManikandan-di9kn
@ManikandanManikandan-di9kn 16 дней назад
മനസിന്‌ സമാധാനിക്കാം ഇങ്ങനെ ഉള്ള തോന്നൽ കൊണ്ട് 🤩
@jabirmon9390
@jabirmon9390 18 дней назад
👍🏼👍🏼
@shameerkpoyil3474
@shameerkpoyil3474 14 дней назад
ഏറെ കാലത്തിനു ശേഷം കുഞ്ഞാപ്പയുടെ കൃത്യമായ വാക്കുകൾ.
@abdurahmanchungathara4823
@abdurahmanchungathara4823 18 дней назад
❤❤❤🎉
@sijinc8973
@sijinc8973 18 дней назад
@ptakareemkattilangadi9966
@ptakareemkattilangadi9966 18 дней назад
❤❤❤
@sulthanvlog9936
@sulthanvlog9936 18 дней назад
❤❤❤❤
@hellohowareyou3026
@hellohowareyou3026 17 дней назад
Power❤
@sreerajparakkal8770
@sreerajparakkal8770 18 дней назад
🎉
@Viewtime638
@Viewtime638 17 дней назад
Pk🔥🥰
@abhijithshinu966
@abhijithshinu966 18 дней назад
എന്ന് വടക്കൻ കേരളത്തിൽ മാത്രം ഒള്ള കുഞ്ഞാപ്പ 😂😂😂😂
@user-oi8kx1bh2z
@user-oi8kx1bh2z 18 дней назад
3 lokasaba mandalathil malsarichh 3num kittyittund
@amrmuhammad3588
@amrmuhammad3588 18 дней назад
Enn keralathil rand seat ulla kunjappa🌚
@user-oi8kx1bh2z
@user-oi8kx1bh2z 18 дней назад
2 seatil malsarichha kunjappak 2ndum kitti,ningalkk yanda kittiyad
@ajithaugustine3757
@ajithaugustine3757 18 дней назад
കുഞ്ഞാപ്പ 🔥
@aniltm2712
@aniltm2712 19 дней назад
Ayyo pavam kunjakkkaa😂😂
@mkm1976
@mkm1976 18 дней назад
PK K 💚💚
@SarafuKara
@SarafuKara 18 дней назад
Pk.shahib❤❤❤❤
@noorudheenshamla1075
@noorudheenshamla1075 18 дней назад
👍👍👍👍👍👍👍👍💇‍♀️
@saleemv677
@saleemv677 19 дней назад
എല്ലാം കണ്ടറിയാം 😂
@muhammedalimuhammadali.k6577
@muhammedalimuhammadali.k6577 18 дней назад
👌👌👌💚💚💚💚💚💚💚👌👌👌
@muhammedyahya4077
@muhammedyahya4077 17 дней назад
❤😅🎉
@midlajmoorkannil7789
@midlajmoorkannil7789 18 дней назад
Congress 🔥🔥
@johnchacko5913
@johnchacko5913 18 дней назад
ഇത്രയും എഡ്യൂക്കേറ്റഡ് ആയാ രാഹുൽഗാന്ധിയുടേ പോലത്തേ ഒരുവൻ ണ്ട / ഇന്ത്യ. മുന്നണികളിൽ ഒരുവനെഗിലും ഉണ്ടോ.?eanna രാജാകീയതയാനേ മുഖത്തു.. 🍁❤️ നേര്ക് നേര് നിക്കാൻ ഒരിവാണെകിലും രാഹുലിനെമാതിരിയ ഉണ്ടാകുമോ..? 🍁🍁🍁❤️❤️❤️❤️❤️🌿🌿🌿ഒരുവനെഗിലും എവിടെയും കാണാനില്ല ഉണ്ടോ..?
@balanv8473
@balanv8473 18 дней назад
You can dream not problem
@zikkanthart2206
@zikkanthart2206 18 дней назад
😂😂😂കുഞ്ഞാലി കുട്ടി പൊളിച്ചു ❤❤❤
@user-vf3ik2hz6y
@user-vf3ik2hz6y 17 дней назад
😊😊😊😊😅😅
@LD72505
@LD72505 14 дней назад
ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നതിനെ ഇടതില്ലെങ്കിൽ ഒരു മണ്ണാങ്കട്ടയുമില്ല എന്ന് തെളിയിച്ച പൊതുജനം.
@goodvibes4279
@goodvibes4279 18 дней назад
കുഞ്ഞാലികുട്ടി 💚🔥
@jabirmk8459
@jabirmk8459 18 дней назад
K ബാബു പാട്ട് കേട്ടിരിക്കുകയാണോ ഒര് ചിരിപ്പോലുമില്ല😅
@BR-vu8wx
@BR-vu8wx 18 дней назад
😅
@sharfudheenmp8356
@sharfudheenmp8356 18 дней назад
പക്വതയുള്ള സംസാരം
@user-tf6lk5pk2v
@user-tf6lk5pk2v 17 дней назад
🍨🍨🍨🍨
@ummerfarook9154
@ummerfarook9154 18 дней назад
😂😂😂
@user-nf5kz3se5v
@user-nf5kz3se5v 18 дней назад
സത്യമായിട്ടും ഇങ്ങനെയുള്ള ഗർജിക്കുന്ന സിനിമകളൊക്കെ വേണോ കേരളത്തിലെ അല്ലെങ്കിൽ ഉള്ള കേരളത്തിലെ ജനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല
@newsnfun7832
@newsnfun7832 18 дней назад
സത്യം, മുഖം കണ്ടാൽ അറിയാം ആരു ജയിച്ചെന്നു
@specialistvlogs
@specialistvlogs 18 дней назад
😂😂😂😂😂😂😂😂
@abuhajiabu8883
@abuhajiabu8883 18 дней назад
കുഞ്ഞാലി കുട്ടി. സാഹിബ്‌
@ramisaalthaf
@ramisaalthaf 18 дней назад
U want icecream 🎉
@ershadkk2311
@ershadkk2311 19 дней назад
🤣🤣🤣🤣🤣
@nja2087
@nja2087 18 дней назад
വിജയം ആഘോഷിചോ, പക്ഷെ അഹങ്കരിക്കരുത്, ഒന്നും അവസാനിച്ചില്ല
@noufaltk1327
@noufaltk1327 18 дней назад
Leage undallo yelayidathum
@Canter987
@Canter987 18 дней назад
Good speach
@CIVIL3D2024
@CIVIL3D2024 18 дней назад
Hii
@Hahahshshhd
@Hahahshshhd 18 дней назад
കാരണം, ആവാസിയത്ത്തിനു.. പനം കിട്ടി...
@rafeekr4230
@rafeekr4230 18 дней назад
Mr.kunalikutty.nigal.muslimleginty vijayamai ith kaneda.inda ann rajathy jandathipthyam nilanirthan vendiyan.
@sajeevankm8186
@sajeevankm8186 18 дней назад
അമിത മുസ്ലിം പ്രീണനം കേരളാ സിപിഎം ന്റെ അടപ്പൂരി 😢😢😭
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 18 дней назад
അതല്ലേ മുസ്ലിംകൾ മുഴുവനും അവർക്ക് വോട്ട് ചെയ്തത് 🤪
@junaidalingal9558
@junaidalingal9558 18 дней назад
സത്യത്തിൽ മുസ്ലീങ്ങൾക്ക് ദ്രോഹം ചെയ്തതാണ് cpim നേ മുസ്ലീങ്ങൾ,കൈവിട്ടത്.. കൂട്ടത്തിൽ ഹൈന്ദവരായ സഹോദരി സഹോദരന്മാർക്കും മനസ്സിലായി കേരളത്തിൽ,cpim ആണ് വർഗീയത കളിക്കുന്നതെന്ന്.. അത് ഹിന്ദുവും മുസ്ലീമും കൈകേർത്ത് പിടിച്ച തിന്റേ വിജയം❤
@user-jz6ze6xu2v
@user-jz6ze6xu2v 18 дней назад
Cpm ന്റെ മുസ്ലിം പ്രീണനം വെറും തൊള്ള ബഡായി മാത്രം. അർഹമായ പലതും മുസ്ലിം സമുദായത്തിൽ നിന്നും Cpm എടുത്ത് കളഞ്ഞിട്ടുമുണ്ട്.
@Delta63367
@Delta63367 18 дней назад
എന്നിട്ടാണല്ലേ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മുഴുവനും സിപിഎം പൊട്ടിയത്?
@fazilm9614
@fazilm9614 18 дней назад
അതെ പ്രേതേകിച്ച് കേരള പോലീസ് നോടു (സംഘി,)ചോതിച്ച മതി
@thomasmathai4896
@thomasmathai4896 18 дней назад
Everlong opposition....
@girishkumarkp9773
@girishkumarkp9773 18 дней назад
Modi ❤❤❤
@rajeshp6257
@rajeshp6257 18 дней назад
Ivecream ചേട്ടാ...... കഞ്ഞി എടുക്കട്ടെ
@saeedmuhamed5166
@saeedmuhamed5166 18 дней назад
Udf zindabad 💚
@asharafmoosa7742
@asharafmoosa7742 19 дней назад
Speaker. Mugattu Ninnu kai. Edukkanam
@aniltm2712
@aniltm2712 19 дней назад
Mood mathreme ullu
@46anas4646
@46anas4646 18 дней назад
തൃശ്ശൂര് പോയതിലും കുഞ്ഞാപ്പ ഹാപ്പി ആണ്😂
@harisviewpoint6991
@harisviewpoint6991 18 дней назад
😂
@nasernaserthaduvalli1116
@nasernaserthaduvalli1116 18 дней назад
സാഹിബ്‌ 💚💚💚
@asal9483
@asal9483 18 дней назад
പൊന്നാനി യെ പറ്റി ഇത്രയൊന്നും പറഞ്ഞാൽ പോരാ.. വലിയ ചരിത്രം തന്നെ ഉണ്ട്... ഇനി ഒരു അടവും പഴറ്റാൻ LDF. നു ബാക്കി ഇല്ല... ലീഗ് എല്ലാ പരീക്ഷണം ങ്ങളെയും അതി ജീ വിച്ചു... 2.35.600. വോട്ട് ഭൂരിപക്ഷത്തിൽ എത്തി... 👍👍👍
@aagodia3819
@aagodia3819 18 дней назад
Please give a cabinet post to kochapa 😅
@vipinkumarnk6752
@vipinkumarnk6752 18 дней назад
കാലങ്ങളായി ഭിന്നിച്ചു കിടന്ന 'ഹിന്ദു വോട്ടുകൾ എകീകരിക്കപ്പെടാൻ തുടങ്ങി ഈ ഇലക്ഷനോടുകുടി അത് കുടുതൽ പ്രശ്നത്തിലേക്ക് പോകുന്നതാണ്
@shabeebkoloth
@shabeebkoloth 18 дней назад
3 സീറ്റിൽ നിന്ന് സിപിഎം 4 ആയി. Left 8 എംപിമാർ. പിന്നെ എന്താണ് ഇടതില്ല എന്ന് പറയുന്നത്.. കഴിഞ്ഞ തവണ 3 ആയിരുന്നു സിപിഎം. കൂടുകയാണ് ചെയ്തത്.
@pradeepkrishnan9847
@pradeepkrishnan9847 18 дней назад
Chrukkam paranjaal oru nalla kaaryavum njamma cheyyaan thammasikoolaa...aaahm...
@abdurrouf3398
@abdurrouf3398 18 дней назад
Monu kujgappa. Ok shere shammdichu Oru pade Kalam aye Nee. Mare kodukado alla. Sthangalum 🎉🎉
@gareebnavazmueen1810
@gareebnavazmueen1810 18 дней назад
അത് ലീഗ് തീരുമാനിച്ചോളും മോൻ മാറി ഇരുന്ന് കരഞ്ഞോ
@bijumanuel7694
@bijumanuel7694 18 дней назад
അടുത്ത പ്രാവശ്യം കോൺക്രസി ന് ഭരണം കേന്ദ്രത്തിൽ കിട്ടിയാൽ കുഞ്ഞാലിക്കുട്ടി എങ്ങനെയെങ്കിലും കേന്ദ്രത്തിൽ എത്തും ഉറപ്പ്
@madinariyab6995
@madinariyab6995 18 дней назад
അവിടെന്ന് 😮ഓടി 😮പോയതല്ലേ
@pradeepnair-dp6mj
@pradeepnair-dp6mj 18 дней назад
Eniyum nadakkum kunjaali.Eniyum ningal kooduthal sredhikkanam
@rizart2489
@rizart2489 18 дней назад
Shamseernu thane chiri vernnd
@rajeevankattil2227
@rajeevankattil2227 18 дней назад
ഇല്ലെങ്കിൽ അങ്ങിനെ തന്നെയാണ് (O )മാർക്ക് വാങ്ങിയവർ 2 മാർക്ക് നേടൂമ്പോൾ ഉള്ള സന്തോഷം ആഹാ "
@saidasheethu5082
@saidasheethu5082 18 дней назад
Yes correct INDIA exist by INC only🌹
@shareefmubi8472
@shareefmubi8472 18 дней назад
Biriyani kalyanam undaavathirunnaal mathi
@SulaimanSulaiman-ll8rv
@SulaimanSulaiman-ll8rv 18 дней назад
😁😁😁😁😁💚🤍❤️👍
@user-qd3uh5zv7w
@user-qd3uh5zv7w 18 дней назад
ലോക പരാജയം 😂😂
@chills1897
@chills1897 18 дней назад
വളരെ പക്വതയോടെ സംസാരിക്കുന്ന ലീഡർ
@abdulsamadparakkattuhaneef6542
@abdulsamadparakkattuhaneef6542 17 дней назад
Legundayittu എന്ത് കാര്യം ബിരിയാണി തിന്നാൻ പോകുന്നവർ ആവശ്യം വരുമ്പോ
@rajeshar57
@rajeshar57 16 дней назад
ഐസ് ക്രീം ഇറങ്ങിയല്ലോ...😂
@V-pr9jy
@V-pr9jy 16 дней назад
Swapnam😂😂
Далее