Тёмный

ഇന്ത്യയെ മുക്കിയ കൊടുംകൊള്ള | NILAPADU | Nishad Rawther 

MediaoneTV Live
Подписаться 6 млн
Просмотров 439 тыс.
50% 1

ഇന്ത്യയെ മുക്കിയ കൊടുംകൊള്ള | NILAPADU | Nishad Rawther #electoralbonds #bjp #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@synudheenkc5867
@synudheenkc5867 4 месяца назад
Supreme കോടതിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയട്ടെ 🙏
@mohamedthayath9411
@mohamedthayath9411 4 месяца назад
no chance 🤣🤣
@shajahan4077
@shajahan4077 4 месяца назад
😊
@sunithavm8904
@sunithavm8904 4 месяца назад
55
@shamlak9181
@shamlak9181 4 месяца назад
❤❤
@hasimhasim4999
@hasimhasim4999 4 месяца назад
😅😅😅😅😅😅😅😅​@@mohamedthayath9411
@kerala2490
@kerala2490 4 месяца назад
നിഷാദ് സാർ നിങ്ങൾക്ക് മാത്രം കഴിയുന്ന ഒരു പൊളിച്ചഴു താണ് ഇപ്പോൾ ഇവിടെ അവതരിപ്പിച്ചത് നന്ദി സാർ ഒരായിരംq👍👍👍
@nnpv-ko9le
@nnpv-ko9le 4 месяца назад
ഒഹ് ഭയങ്കരം പാകിസ്ഥാൻ ചാനൽ
@kerala2490
@kerala2490 4 месяца назад
@@nnpv-ko9le ഇത്രയും അഴിമതി നടത്തിയിട്ട് നീയൊക്കെ മോങ്ങിക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്ന ആ തലച്ചോർ ഉണ്ടല്ലോ 😄😄😄😄😄😄
@Kalidas.671
@Kalidas.671 4 месяца назад
ഓനെ മൊത്തത്തിൽ ഒരു പൊളിച്ചെഴുതു ഉണ്ട് ഓന്റെ ചാനൽ ഉം. ഇന്ത്യയിൽ ഇരുന്നു പണി വേറെ ആണ്
@MohammadNajeeb-ux3zg
@MohammadNajeeb-ux3zg 4 месяца назад
9p😊
@MohammadNajeeb-ux3zg
@MohammadNajeeb-ux3zg 4 месяца назад
​@@Kalidas.671❤
@thomasjoseph5945
@thomasjoseph5945 4 месяца назад
ജനങ്ങൾക്ക് ആത്മാർത്ഥതയും ആർജ്ജവവുമുണ്ടെങ്കിൽ മോദി BJP ഭരണം പിഴുതെറിയാൻ കഴിയും. എല്ലാവരും BJP ക്കെതിരെ വോട്ടു ചെയ്യുക. നിർബ്ബന്ധമായും വോട്ടു ചെയ്യുക.
@user-xq2cg2vh9f
@user-xq2cg2vh9f 4 месяца назад
നിന്നെ പോലെ idoits അല്ല ല്ലോ ജനം 🙏
@Marketwatchmalayalam
@Marketwatchmalayalam 4 месяца назад
ഒവ്വ പുളുത്തും എന്നിട്ട് കാലിത്തീറ്റ മോഷ്ടാവ് ലാലുവും, ഇറ്റാലിയൻ മദാമ്മയുടെ ഫാമിലി ലൂട്ടിയൻ ഭരണവും വരണമായിരിക്കും
@k.p3033
@k.p3033 4 месяца назад
​@@user-xq2cg2vh9f shaga pottan..
@latheeflathi9796
@latheeflathi9796 4 месяца назад
​@@user-xq2cg2vh9fരാജ്യ സ്നേഹി കളെന്നു സ്വയം വിശേഷിപ്പിച്ചു നടക്കുന്ന ഈ യഥാർത്ത രാജ്യദ്രോഹികളെ പരസ്യ വിചാരണ ചെയ്തു ഉറങ്കിലടക്കണം.എന്നിട്ടും ഈ കാട്ടു കള്ളന്മാരെ ന്യായീകരിക്കുകയാണൊ?
@amko2010
@amko2010 4 месяца назад
EVM മാറ്റാതെ ഒരു രക്ഷയും ഇല്ല നേരെ ഭരണത്തിൽ കയറിയത് അല്ല ബിജെപി എല്ലാ ബിജെപി പ്രവേർത്തകന്റെ യും അക്കൗണ്ടിൽ കോടികൾ എത്തിക്കാനും
@abdurahiman4907
@abdurahiman4907 4 месяца назад
വീരപ്പൻ മൂന്നാം സ്ഥാനം കൊടുക്കാം ഒന്നാം സ്ഥാനം മോദിക്കും രണ്ടാം സ്ഥാനം അമിട്ടിനും
@nnpv-ko9le
@nnpv-ko9le 4 месяца назад
അന്തമായ മതവിശ്വാസം വിട് അപ്പോ നിങ്ങടെ അസുഖം മാറും തെറ്റിധാരണ കൊണ്ടുള്ള വെറുപ്പാ ചങ്ങായ് ഇവിടെ കൊണ്ടുവന്ന ഓരോ ആനുകുല്യവും മതം നോക്കിയല്ല കാർഷികസഹായം വാങ്ങാൻ അപേക്ഷകൊടുക്കാൻ നീണ്ടനിരയിൽ മതവും പാർട്ടിയും നോക്കാത്ത ആളുകളായിരുന്നു ഫ്രീ ഗ്യാസ് കണക്ഷൻ മതം നോക്കിയല്ല കുടിവെള്ളം മതം നോക്കിയല്ല മുദ്രലോൺ ശൗചാലയം ഇതൊന്നും മതം നോക്കിയല്ല കൊടുത്തത് മതം കാണുന്നത് നിങ്ങടെ വർഗമാ ഈ ചാനലാ പ്രധാനമന്തി ഒരു ഇസ്ലാമിന്റെ പേരെങ്കിൽ നിന്റെ കമന്റോ ഈ ചാനലിൽ ഇമ്മാതിരി വാർത്തയോ ഉണ്ടാവില്ല കാഫിർ അതാണ് നിങ്ങൾ പ്രശ്നം
@thetruthsayer5990
@thetruthsayer5990 4 месяца назад
ബിരിയാണി ചെമ്പ് കണക്കിൽ വരില്ലായിരിക്കും....
@abuzayan1247
@abuzayan1247 4 месяца назад
100% true 😂
@nnpv-ko9le
@nnpv-ko9le 4 месяца назад
മോദിയെ എതിർക്കുന്ന 100 പോരിൽ 95 ശതമാനവും മുസ്ലീം ആണ് മോദിയുടെ പേര് മുസ്ലീം നാമധേയമാണെങ്ങൽൽ നിങ്ങൾ എതിർക്കില്ല പകരം പൂവിട്ടു വാഴ്ത്തും ഇത് പള്ളിതീവ്രവാദ തീരുമാനം ലീഗ് sdpi കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ഇവയിലെ മുസ്ലീം ഒറ്റകെട്ടാണ് എന്ന് മൂളയുള്ളവർക്ക് അറിയാം എന്തായാലും ഇന്ന് ബിജെപി കേരളത്തിൽ വളരുന്നെങ്കിൽ അതിന് കാരണം നിങ്ങളാ അതിന് നന്ദി
@vijayankrishnan2444
@vijayankrishnan2444 4 месяца назад
എല്ലാവരും അഴിമതി വീരൻ മോഡിക്ക് എതിരെ വോട്ടുചെയ്യുക
@user-xq2cg2vh9f
@user-xq2cg2vh9f 4 месяца назад
നിന്റെ ആ സത്യസന്ദൻ.. ആരാ.. അതും പറ 😆
@sidheekalr9053
@sidheekalr9053 4 месяца назад
​@@user-xq2cg2vh9fനമ്മൾ ഇവിടെയും!
@firosabu8681
@firosabu8681 4 месяца назад
സത്യസന്ധൻ ആരുമില്ല ബ്രോ, പക്ഷേ മോദിയേട്ടൻ ഞങ്ങൾ കള്ളപ്പണത്തിനെതിരാ പുരലോകത്തുള്ള കള്ളപ്പണങ്ങൾ ഇപ്പൊ കൊണ്ടുവരും ഇവിടെ എന്നൊക്കല്ലേ പറഞ്ഞിരുന്നത് എന്നിട്ട് ന്തായി ഇപ്പൊ, ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ അങ്ങേരുടെ ടീം ആണ് 😂.
@firosabu8681
@firosabu8681 4 месяца назад
Hhlll
@Mathewc5387
@Mathewc5387 4 месяца назад
Rahul Gandi vangiya BOND nalla BOND for SDPI and PFI, for 2047 Indin plan 😂😂😂
@rasheednelliyil6660
@rasheednelliyil6660 4 месяца назад
വളരേ നല്ല വിശദീകരണം.. 👍👍
@TheSpidyfire
@TheSpidyfire 4 месяца назад
ഇതു കൊള്ളാ എന്നു തെളിഞ്ഞ സ്ഥിതിക്ക്... ആ ക്യാഷ് തിരിച്ചു പിടിക്കാൻ എന്ത് കൊണ്ടു സുപ്രീം കോടതി ഉത്തരവ് ഇട്ടില്ല..??
@user-xq2cg2vh9f
@user-xq2cg2vh9f 4 месяца назад
തിരിച്ചു പിടിക്കാൻ ഇത് നികുതി കാശ് അല്ല ലോ
@TheSpidyfire
@TheSpidyfire 4 месяца назад
@@user-xq2cg2vh9f നികുതി വെട്ടിച്ചു കൈക്കൂലി മേടിച്ച ക്യാഷ് അല്ലാതെ എന്ത് ?
@ummarcm8544
@ummarcm8544 4 месяца назад
എസ് അതാണ് അറിയേണ്ടത് കോടതി എന്തുകൊണ്ട് തിരിച്ചുപിടിക്കുന്നില്ല
@shadulivattakandi2131
@shadulivattakandi2131 4 месяца назад
അതായത് കളവ് മുതൽ പിടിച്ചെടുത്ത്. കപ്പലിൽ ഇരിക്കുന്ന കള്ളന്റെ കൈയിൽ തന്നെ കൊടുക്കണം എന്നാണോ പറയുന്നേ
@Hassan-oy6dk
@Hassan-oy6dk 4 месяца назад
സുപ്രീം ആര് മോങ്ങിക്ക് മീതെ പരുന്തും പറക്കില്ല.
@kaleedqr5602
@kaleedqr5602 4 месяца назад
അതാണ് ദേശസ്നേഹം സ്നേഹം +വർഗീയത + കൊള്ള + അഴിമതി +പിച്ചചട്ടി എടുപ്പിക്കൻ = BJP
@SarojaDevi-ww5ms
@SarojaDevi-ww5ms 4 месяца назад
ഈ ഒരു ചാനലിനെങ്കിലും ഇത് തുറന്ന്പറയാനുള്ള മനസുണ്ടായല്ലോ ധൈര്യവും
@Ambience756
@Ambience756 4 месяца назад
സുടാപ്പി വർഗീയ ചാനൽ
@LizySam
@LizySam 4 месяца назад
Looting us
@LizySam
@LizySam 4 месяца назад
I appreciate this channel
@user-jo9ym9sq1u
@user-jo9ym9sq1u 3 месяца назад
അതെയതെ ഭയകരം ട്ടന്നെ
@mathaiputhen4906
@mathaiputhen4906 2 месяца назад
​@@LizySam❤
@user-qx3lv8nx1u
@user-qx3lv8nx1u 4 месяца назад
ഇതൊക്കെ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് വാർത്തയാകുന്നത് ഉത്തരേന്ത്യൻ ചാനലുകൾക്ക് ഇതൊന്നും വാർത്തയേ അല്ല
@rajivenkannamam
@rajivenkannamam 4 месяца назад
അല്ല വടക്കേ ഇന്ത്യക്കാർ എല്ലാം അറിയുന്നട്
@user-qx3lv8nx1u
@user-qx3lv8nx1u 4 месяца назад
@@rajivenkannamam വടക്കേ ഇന്ത്യക്കാരരായ സ്ത്രീകളെ ഹിന്ദു ഭീകരവാദികൾ വസ്ത്രം ഉരിഞ്ഞു നടുറോഡിലൂടെ നടത്തിക്കൊണ്ടിരിക്കുകയാണ് അവർക്ക് ഇതിനൊന്നും നേരമില്ല നടത്തിക്കൊണ്ടിരിക്കുകയാണ്
@nizamb2946
@nizamb2946 4 месяца назад
ദിവസം ഒരു നേരം പോലും ആഹാരം കഴിക്കുവാൻ ഇല്ലാത്ത മനുഷ്യർക്ക്‌ എന്ത് ഇളക്റ്ററൽ ബോണ്ട്‌ ചർച്ച
@coconutpunch123
@coconutpunch123 4 месяца назад
​@@nizamb2946അതൊക്കെ വെറുതെ ആണ്. കോൺഗ്രസ്സ് ഭരിക്കുമ്പോൾ അവർക്ക് അഴിമതി ഒക്കെ വലിയ പ്രശ്നം ആയിരുന്നു. ഇപ്പൊ ഒന്നും അറിഞ്ഞില്ലെന്നു നടിക്കുകയാണ്.
@user-es5cs6gx3y
@user-es5cs6gx3y 4 месяца назад
അവിടെമലയാലം.അറീയുന്നവർഇല്ലാഅതോണ്ടാ
@abooka3152
@abooka3152 4 месяца назад
മോദി ഏറ്റവും വലിയ രാജ്യ സ്‌നേഹിയാണ് അമ്പലവും പള്ളിയും വർഗീയതയും പറഞ്ഞാൽ മതി ഭരണം പിടിക്കാം എന്നാണ് അവർ കരുതുന്നത് നിഷാദ് റാവുത്തർ ❤️❤️❤️
@Regalo_storeqa
@Regalo_storeqa 4 месяца назад
നോട്ട് നിരോധന ത്തിലൂടെ സമാഹരിച്ച കോടാനുകോടികളുടെ കണക്കുകൾ എവിടെ എന്ന ചോദ്യം ഇപ്പോഴും ആർക്കും അറിയില്ല, ഇതൊക്കെ കൈകാര്യം ചെയ്തത് ആരാണെന്നു കൂടെ ഒന്ന് അന്വേഷിച്ചാൽ മനസിലാവും
@Jeetotips
@Jeetotips 4 месяца назад
നോട് നിരോധനം നടത്തിയതിലൂടെ അമ്പത്തിനായിരം കോടിയുടെ 500 ന്റെ നോട്ടുകൾ കാണാൻ ഇല്ല അന്നെഷണം ഇല്ല ചോദിക്കാൻ ആരും ഇല്ല വാർത്ത മാധ്യമ ങ്ങൾ മിണ്ടുന്നില്ല കണ്ടറിയാം ഇന്ത്യ യുടെ അവസ്ഥ 😢😢
@nnpv-ko9le
@nnpv-ko9le 4 месяца назад
പ്രതിപക്ഷം തന്നെയല്ലെ പറഞ്ഞെ നോട്ട് നിരോധനം വെറുതെയാണ് കള്ളപണം വന്നില്ല എന്ന് നിങ്ങക്ക് എവിടുന്ന് കിട്ടി ഈ വാർത്ത പിന്നെ കാസർഗോഡിന്ന് 6ദിവസം മുന്നെ ഏഴ് കോടി പഴയ നോട്ട് പിടിച്ചു അത് പോലെ കോടികണക്കിന് രൂപയാണ് ഉപേക്ഷിച്ച പഴയനോട്ടുകൾ കിട്ടിയത്
@prasannank1774
@prasannank1774 4 месяца назад
BOld,personalityCongragulation
@pushpothamangp3413
@pushpothamangp3413 4 месяца назад
nee athokke onnu arinjuvekkede ,ennittu stalinnu ayachukodukk 😅😅😅😅😅😅😅
@JayaPrakash-qg7sl
@JayaPrakash-qg7sl 4 месяца назад
ഞങ്ങൾ പരമോന്നത സുപ്രിം കോടതിയെ അനുസരിക്കുന്നുണ്ട് ജനങ്ങൾ നീതി പ്രതീക്ഷിക്കുന്നു ഞങ്ങളെ രക്ഷിക്കൂ ഈ നാരാധാമന്മാരിൽ നിന്നും. 😊😊
@muhammedali7934
@muhammedali7934 4 месяца назад
ഇതൊക്കെ ചെയ്തിട്ടും ഞങ്ങളുടെ കൈകളോളം ശുദ്ധം മറ്റാർക്കുമില്ലെന്ന ദാർഡ്യവും അഹങ്കാരവും .വല്ലാത്തൊരു മനുഷ്യൻ 😮
@tejprasad6558
@tejprasad6558 4 месяца назад
അതു വിശ്വസിച്ചു, വിശ്വകുരു എന്ന് പറഞ്ഞു നടക്കാൻ കുറെ ചാണകങ്ങളും
@abdulkabeer4717
@abdulkabeer4717 4 месяца назад
നരഭോജി.
@user-ig2hk7mv6s
@user-ig2hk7mv6s 4 месяца назад
Kaattukallan
@AraA-fi4nt
@AraA-fi4nt 4 месяца назад
AbdulkAbirpakbigran
@josephjohn9560
@josephjohn9560 4 месяца назад
Fear only
@Mmkmk22
@Mmkmk22 4 месяца назад
Electoral bond എതിരെ സുപ്രീംകോടതി നേരിട്ട് ഒരു സമഗ്ര അന്വേഷണം നടത്തണം
@Marketwatchmalayalam
@Marketwatchmalayalam 4 месяца назад
തിങ്കളാഴ്ച ഹോളി അവധി ആയത് കൊണ്ട് ചൊവ്വാഴ്ച മതിയോ എന്ന് ചോയിച്ചു 😂😂😂😂😂
@Marketwatchmalayalam
@Marketwatchmalayalam 4 месяца назад
ഇലക്ട്രിക് ബോണ്ടയോ 😂😂😂😂😂
@k.p3033
@k.p3033 4 месяца назад
​@@Marketwatchmalayalampottan aanalle....
@Mmkmk22
@Mmkmk22 4 месяца назад
​@@Marketwatchmalayalam ചിരിച്ചോ ചിരിച്ചോ കാലിനടിയിലെ മണ്ണ് ചോർന്നു പോകുന്നത് മനസ്സിലാക്കാതെ ചില പൊട്ടന്മാർ ചിരിച്ചു കൊണ്ടേയിരിക്കുന്നു ..
@Jeetotips
@Jeetotips 4 месяца назад
കളിയാക്കുന്ന സങ്കികൾ ഓർക്കുന്നില്ല ഇന്ത്യ എന്ന രാജ്യത്തെ യ്യാണ് ഇവർ കൊള്ളയടിക്കുന്നത് എന്ന് ശ്രീലങ്ക 20 വർഷം തീവ്ര ഹിന്ദുക്കൾ ഭരിച്ചു അപ്പോൾ ജനങ്ങൾ വിചാരിച്ചു ഹിന്ദു രാജ്യം ആകു മെന്നു കരുതി സന്ദോഷിച്ചു പക്ഷെ ഭരിക്കുന്നവർ നന്നായി കൊള്ളയടിച്ചു കൊണ്ട് ഒന്നൊന്നര ദാരിദ്ര്യം രാജ്യം ആക്കികൊടുത്തു ഇപ്പോൾ ജനങ്ങൾ പട്ടിണിയും മരണo വിലകയറ്റം കൊണ്ട് ഒന്നും വാങ്ങാൻ കഴിയില്ല പെണ്മക്കൾളെ വേശ്യ വൃത്തിക് വിടുന്ന അവസ്ഥ 😢😢😢 കണ്ടറിയാം ഇന്ത്യയുടെ അവസ്ഥ
@muhammedshareefshareef2488
@muhammedshareefshareef2488 4 месяца назад
രണ്ടാം സ്വാതന്ത്ര്യം സമരം തുടങ്ങാൻ സമയമായി എല്ലാ കൊള്ളയും രാജ്യസ്‌നേഹത്തിന്റ മുഖംമൂടി അണിഞ്ഞ്
@mustafaomer5497
@mustafaomer5497 4 месяца назад
100%
@besmartwiseandpreciousengi8062
@besmartwiseandpreciousengi8062 4 месяца назад
100%
@mpgafoorvailathur8868
@mpgafoorvailathur8868 4 месяца назад
പെരും കൊള്ള കണ്ടിട്ടും മിണ്ടാനാവാത്ത കോടതികൾ... കാലം കണക്ക് ചോദിക്കും ഒരു നാൾ ആ നല്ല
@Lakshmi-lq3bj
@Lakshmi-lq3bj 4 месяца назад
ഇത്രയും ഭീകരമായി കള്ള ത്തരങ്ങൾ ചെയ്ത് ബോണ്ട് വാങ്ങി ഒരു ഉളുപ്പില്ലാതെ ഇന്ത്യ കൊള്ളയടിച്ചിട്ട് ഞെളിഞ്ഞ് ചാനലുകളി ൽമറ്റും ചോദിക്കുന്നവർക്ക് നേരെ പുച്ഛഭാവത്തിൽ ഇതൊക്കെ എന്ത് ? ഞങ്ങൾക്ക് എന്തും ചെയ്യാം ഒരു വിബ്ലിക്കും ചോദ്യം ചെയ്യാനാവില്ല. എന്ന ഭാവത്തിൽ ഈ ഭാവം അപകടം നിറഞ്ഞതാണ് ഇതിലും വലിയ എന്തൊക്കെയോ പുറത്തുണ്ട്. നേരിട്ട് വാങ്ങുന്ന ചിത്രം വന്നാലും ഞങ്ങൾ തന്നെ ജയിക്കൂ എന്ന് അവർ ഉറപ്പിക്കുന്നു. ജനങ്ങൾ ഭയപ്പെട്ടണം
@prajeethakuriakose6127
@prajeethakuriakose6127 4 месяца назад
കണ്ണിൽ കോൽ ഓടിനടക്കുമ്പോ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുന്ന പണി.. 😁
@Mathewc5387
@Mathewc5387 4 месяца назад
Rahul Gandi vangiya BOND nalla BOND for SDPI and PFI, for 2047 Indin plan 😂😂😂
@tanusgarden5613
@tanusgarden5613 4 месяца назад
ഒന്ന് പോടാ ബോണ്ട കിട്ടണമെങ്കിൽ വികസനം ഉണ്ടാക്കണം
@DRACULA_KING_
@DRACULA_KING_ 4 месяца назад
1947 മുതൽ 2014 വരെ ഒരു ബൊണ്ടും ഇല്ലാതെ കോടാനുകോടികൾ വാങ്ങി കൂട്ടിയവർ വിശുദ്ധർ 🤣ഇപ്പൊൾ ബോണ്ട് ഉള്ളത് കൊണ്ട് govt. കൺട്രോളിൽ ആയി. അതുകൊണ്ട് കണക്കുകൾ പുറത്ത് വന്നതും.
@Mathewc5387
@Mathewc5387 4 месяца назад
Rahul Gandhi vagiya BOND asadi BOND , for PFI and SDPI 😂😂😂
@user-ns4lc8en7n
@user-ns4lc8en7n 4 месяца назад
വീരപ്പൻ ഏറ്റവും നല്ലവെക്തി എന്ന് പറയാം
@firosabu8681
@firosabu8681 4 месяца назад
😂
@firosabu8681
@firosabu8681 4 месяца назад
😂
@Shamedia-jannathu
@Shamedia-jannathu 4 месяца назад
Kozhi thinnaan nallathaannu vechu kozhi kattam aarenkilum thinno 😂😂😂​@@user23197
@arifalmalaibari4021
@arifalmalaibari4021 4 месяца назад
​@@user23197ayrnnu.. ee adth mari ennoke pryn
@beindian143
@beindian143 4 месяца назад
​@@user23197അവൽ അച്ചനെ ത്രോഗം ചെയ്ത് അത്രേയുള്ളൂ 🥴😫
@indian7693
@indian7693 4 месяца назад
ചായക്കച്ചവടകരനായ ബിസിനസ്‌ കാരനെ പ്രധാനമന്ത്രി ആക്കിയാൽ രാജ്യം വിറ്റു കഴിവ് തെളിയിക്കും. നിങ്ങൾക്കെന്താ അയിന് 😅😅
@vjdcricket
@vjdcricket 4 месяца назад
ചായക്കച്ചവടമൊന്നും അയാൾ ചെയ്തിട്ടില്ല. അതും നുണയാണ്.
@Pk-ym6tf
@Pk-ym6tf 4 месяца назад
😂😂😂
@rameespovval6812
@rameespovval6812 4 месяца назад
Medea one❤
@nazarma7005
@nazarma7005 4 месяца назад
ED, IT, CBI മുതലായ കേന്ദ്ര എജൻസികളെ അയച്ചു ഭീക്ഷണിപ്പെടുത്തി BJP ലക്ഷങ്ങളും കോടികളും വാങ്ങുന്നു..😓
@true2393
@true2393 4 месяца назад
ED. NIA. സിബിഐ എല്ലാം ഭരണ കുടത്തിന്റെ 7ആം കൂലികൾ മാത്രം?
@TheSpidyfire
@TheSpidyfire 4 месяца назад
PM കെയർ എന്ന പേരിൽ മോങ്ങിജി വെട്ടിച്ച കോടികൾ കേട്ട് രാജ്യം ഞെട്ടാൻ ഇരിക്കുന്നത്തെ ഒള്ളു.. 😂
@user-xq2cg2vh9f
@user-xq2cg2vh9f 4 месяца назад
ആ ഇരുത്തം.. അവിടെ ഇരിക്കുക യെ ഉള്ളു മോനെ 😸😸
@yasarvpo3336
@yasarvpo3336 4 месяца назад
​@@user-xq2cg2vh9fshame u
@Jeetotips
@Jeetotips 4 месяца назад
@@user-xq2cg2vh9f രാജ്യം വിറ്റ് നിന്റെ മോഗി മുങ്ങും 😂😂😂നോക്കിക്കോ
@user-ig2hk7mv6s
@user-ig2hk7mv6s 4 месяца назад
Yess
@gopipallath1795
@gopipallath1795 4 месяца назад
എന്നിട്ടു നിന്റെ അമ്മക്ക് കിട്ടിയോ 😅😅😅
@eldhothomas4693
@eldhothomas4693 4 месяца назад
ഈ കൊള്ളയെക്കുറിച്ച് Dr. Manhohan Sir ആദ്യമേ പറഞ്ഞിരുന്നു...ഇനി സുപ്രീം കോടതി മാതൃമെ രക്ഷക്കുള്ളൂ 🙏
@saidalavisaid6499
@saidalavisaid6499 4 месяца назад
ഇതൊക്കെ തുറന്ന് പറയാൻ ഇന്ത്യയിൽ അല്ല ലോകത്ത് ഒരേ ഒരു ചാനൽ മീഡിയാ വൺ മാത്രം😮
@AraA-fi4nt
@AraA-fi4nt 4 месяца назад
Pakistanpfichanal
@sudheerseydmohammed6552
@sudheerseydmohammed6552 4 месяца назад
ജനങ്ങൾ കളത്തിൽ ഇറങ്ങാതെ ഇന്ത്യ എന്ന ജനതയപത്യം ഇനി സ്വപ്നത്തിൽ മാത്രം
@shahudeenshahudeen7652
@shahudeenshahudeen7652 4 месяца назад
👍
@AraA-fi4nt
@AraA-fi4nt 4 месяца назад
Pakistaneavilikubigararavutarea
@ParambadanP
@ParambadanP 2 месяца назад
No ft ppl byk by see him
@prctclt2245
@prctclt2245 4 месяца назад
പ്രതിപക്ഷ പാർട്ടികൾ ഉറക്കം നടിക്കാതെ ഉണർന്നു പ്രവർത്ഥിച്ചു ജനങ്ങളെ ബോധവാന്മാരാക്കട്ടെ .
@ansaritv6109
@ansaritv6109 4 месяца назад
പ്രതിപക്ഷ പാർട്ടിക്കാർ വാങ്ങിയതിൽ ഒരു തെറ്റും കാണാൻ പറ്റുന്നില്ലേ?
@user-hp6zt4pz3c
@user-hp6zt4pz3c 4 месяца назад
ജനങ്ങൾ ഉറക്കത്തിലാണ്... അല്ല ഉറക്കം നടിക്കുകയാണ് അതേ നിവർത്തിയുള്ളൂ അതാണ് സത്യം 😂
@sahapadi7017
@sahapadi7017 4 месяца назад
ഈ ബോണ്ട് കേസ് സത്യ സന്തമായി അന്വേഷണം നടത്തിയാൽ രണ്ടു ദിനോസറുകളും ഇനിയുള്ള കാലം തിഹാർ ജയിലിലാകും....
@mkpresents3417
@mkpresents3417 4 месяца назад
ഇലക്ട്രിക് ബോണ്ട് എന്താണെന്ന് അറിയാത്ത കാക്കന്മാർക്ക് വേണ്ടി..... ബാങ്കിലൂടെയല്ലേ വന്നത് അത് ഒളിപ്പിച്ചു വെക്കാൻ പറ്റുമോ. ഈ രാജ്യത്തിലെ ബാങ്ക് വഴിയല്ലേ പൈസ വന്നത്? ആരും പെട്ടിയിലാക്കി വീട്ടിൽ കൊണ്ടു വന്നിട്ടുമില്ലല്ലോ അതിനുള്ള കറക്റ്റ് ആയ കണക്കുകളും കാര്യങ്ങളും എല്ലാ ഇലക്ഷൻ ടൈമിലും ബോധിപ്പിക്കാറുണ്ട് ഇരുപതിനായിരം കോടിയുടെ ഇടപാടാണ് ഇലക്ട്രിക് ബോണ്ട് വഴി നടന്നത്. അതിൽ 6000 cr ബിജെപി കിട്ടിയത് 14000 cr കൂടി കിട്ടിയത് ഇന്ത്യ മുന്നണിക്കാണ്.
@Hassan-oy6dk
@Hassan-oy6dk 4 месяца назад
ജയിൽ ഗേറ്റ് മാൻ മോങ്ങി പിന്നെ എന്ത് ജയിൽ
@arifalmalaibari4021
@arifalmalaibari4021 4 месяца назад
​@@mkpresents3417kaakaanmare padipikan erangunnathin munp nere 'electoral bond' enn ezhthan padik... Electric bond alla electoral bond
@sakeerhusain7543
@sakeerhusain7543 4 месяца назад
​ എടച്ചാണകമെ നിൻ്റെ തലയിൽ ച്ചാണകം നിറഞ്ഞ് പിച്ചും പേയും പറയുകയാണ് ച്ച ക്കന്ന് പറയുമ്പോൾ ച്ചുക്കെന്ന് പറയാതട നീവർഗീയം പറയുന്നതെന്തിനാ ഇവിടെ കാക്കാന്മാരല്ല എല്ലാ രാജ്യസ്നേഹികളും ഈഭാകരരാജ്യദ്രോഹത്തെ എതിർക്കുന്നുണ്ട് 85% ശതമാനവും നിൻ്റെ മോങ്ങി അടിച്ചു മാറ്റി ശത്രുരാജ്യത്തെ കമ്പനിയിൽ നിന്നു വരെ പണം പറ്റി കൂടാതെ 85000 കോടി രൂപയുടെ 500 ൻ്റെ നോട്ട് കാണാനില്ല റഫാൽ അയുത ഇടപാടിൽ രാജ്യത്തെ ശജനാവിൽ വരേണ്ട പണം' 100 ഇരട്ടി കൂടുതൽ കൊടുത്ത് വാങ്ങിച്ചു നുറിൽ ഏറെ യുദ്ധവിമാനങ്ങൾ നിയും നിൻ്റെ പാർട്ടിയും നേതാവും ലോകം കണ്ട അഴിമതി വിരന്മാർ ✍️
@mkpresents3417
@mkpresents3417 4 месяца назад
@@arifalmalaibari4021 മലയാളം ടൈപ്പിംഗ് അല്ലേ ചിലപ്പോൾ മാറി പോവാം അതിൽ പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് തന്നെ. തെറ്റുകൾ ആർക്കുവേണമെങ്കിലും സംഭവിക്കും പക്ഷേ അത് തെറ്റാണെന്ന് കണ്ടാൽ അത് സമ്മതിച്ചു അതൊരു ബുദ്ധിമുട്ടുമില്ല ഉരുണ്ടുകളിക്കില്ല
@joykuttyommen8338
@joykuttyommen8338 4 месяца назад
അഴിമതി നിയമപരമാക്കിയ ലോകത്തെ ഏക രാജ്യം ...അഴിമതി ഗ്യാരന്റി ..
@akshai6741
@akshai6741 4 месяца назад
വാക്സിൻ കമ്പനി എങ്കിലും വെറുതെ വിടാമായിരുന്നു അവസ്ഥ
@pshabeer
@pshabeer 4 месяца назад
ഇന്ത്യ കണ്ട ഏറ്റവും കൊടുംഭീകരൻ നരഹത്യ മോഡി
@AraA-fi4nt
@AraA-fi4nt 4 месяца назад
Pskistanravutharkortskunnuvisham
@user-ns4lc8en7n
@user-ns4lc8en7n 4 месяца назад
സ്വപ്നകൊണ്ട് വന്ന സ്വർണ്ണം ബി ജെ പി മുണുങ്ങി
@user-se3tg9zt3c
@user-se3tg9zt3c 4 месяца назад
സത്യസന്ധമായ അതിഗംഭീര നിലപാടുതന്നെ
@malayalamtechelectricalvlo5555
@malayalamtechelectricalvlo5555 4 месяца назад
ഇതെന്നും കൊണ്ട് ഒന്നും നടക്കില്ല കാരണം ഓട്ടിങ്ങ് മെഷിൻ ഉള്ള കാലത്തേളം അവർ എന്തെങ്കിലും ഉടായിപ്പ് കണ്ടത്തും
@jabbarthaaj4893
@jabbarthaaj4893 3 месяца назад
നമുക്ക് ഒരു ഗ്യാസ് വാങ്ങാൻ കഴിവ്ഇല്ലാത്ത പാവങ്ങൾ ഉണ്ടാകുമ്പോൾ ആണ് കോടികൾ ബോണ്ട് അത് ജനങ്ങളെ അറീച്ചത് സുപ്രിം കോടതി big സല്യൂട്ട് ❤
@gopithakshanp9977
@gopithakshanp9977 4 месяца назад
ഇതൊക്കയല്ലേ ഞങ്ങളും പറഞ്ഞത്. വൈകിയാണെങ്കിലും നന്ദി നിഷാദ്
@aikikkaklusman4870
@aikikkaklusman4870 4 месяца назад
നമ്മുടെ പരമോന്നത സുപ്രീം കോടതിക്ക് ഇത്രയും വലിയ കൊടും കൊള്ളതരം,തട്ടിപ്പ് അറിഞ്ഞ സ്ഥിതിക്ക് സ്വമേധയാ നടപടിയെടുക്കാൻ കഴിയില്ലേ ?
@dsinsh
@dsinsh 4 месяца назад
Very brave explanation
@abdulnazar5927
@abdulnazar5927 4 месяца назад
Excellent Report
@Raihu-vlog
@Raihu-vlog 4 месяца назад
Bond Janatha Party😂
@haneefatk7462
@haneefatk7462 4 месяца назад
എന്ത് ചെയ്യാൻ കേരളത്തിൽ നിങൾ അല്ലാതെ വേറെ ഒരു ചാനലും ഇത് വിളിച്ച് പറയുന്നില്ല എന്നത് ഒരു വസ്തുതയാണ്
@shajiks9792
@shajiks9792 4 месяца назад
ഇടത് മാധ്യമങ്ങൾ ഇത് നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
@bimalrathan658
@bimalrathan658 4 месяца назад
നാഷണൽഹൈവേ വികസനം തന്നെ വലിയ അഴിമതിക്കുള്ള മൂലധനമാണ് ബിജെപിക്ക് നൽകുന്നത്
@savioshajahan4661
@savioshajahan4661 4 месяца назад
Roads may collapse after few years
@Mathewc5387
@Mathewc5387 4 месяца назад
Rahul Gandi vangiya BOND nalla BOND for SDPI and PFI, for 2047 Indin plan 😂😂😂
@Mathewc5387
@Mathewc5387 4 месяца назад
Rahul Gandhi vagiya BOND asadi BOND 😂😂😂
@Mathewc5387
@Mathewc5387 4 месяца назад
Congress vangiya BOND nalla BOND 😂😂😂
@yasarvpo3336
@yasarvpo3336 4 месяца назад
​@@Mathewc5387avar vaanghiyath ed vech ula gift ala manasilaayo
@whiteevil691
@whiteevil691 4 месяца назад
Yes very true sir ✅❤🙏🙏🙏
@abdhulazees985
@abdhulazees985 4 месяца назад
ജനങ്ങൾ പോളിങ്ങ് ബൂത്തിൽ എന്തുമ്പോൾ ഈ കാര്യ ളൊക്കെ ഓർമ്മ വേണം മോദി എന്ന ദേശസ്നേഹയുടെ അഴിമതി😢😮😢😮😢😮
@ambikamohanan3132
@ambikamohanan3132 4 месяца назад
എന്തുകൊണ്ടാണ് സുരേഷ്‌ഗോപി ഇതിനെക്കുറിച്ചു ഒന്നും മിണ്ടാത്തത് വോട്ട് ചോദിക്കുമ്പോൾ ഇതുംകൂടെ പറയണം
@francisgeorge9804
@francisgeorge9804 4 месяца назад
നല്ല വിശദീകരണം 👌🏼
@alikkaveedumohammedanwar1580
@alikkaveedumohammedanwar1580 4 месяца назад
രാജ്യം കൊള്ളയടിക്കപ്പെട്ടു. ഇവർക്ക് ഓശാന പാടിയ ആരെല്ലാം ഉണ്ടോ അവരെല്ലാം അനുഭവിക്കുക തന്നെ ചെയ്യും.
@sudheerseydmohammed6552
@sudheerseydmohammed6552 4 месяца назад
ലോകത്തിനു ഒരു അവസാനം വേണ്ടേ... അതിന് ഭൂമിയിൽ മുഴുവൻ അനീതി വർധിച്ചേ പറ്റു... അതുകൊണ്ട് മുഅമിങ്ങളെ സമ്പതിച്ചു ഇതിലൊന്നും അത്ഭുതപെടാനില്ല..... ലോകവാസനത്തിൽ നീതിമനായ ഭരണാധികൾ സ്വപ്നത്തിൽ മാത്രം
@KasimKp-bz3gw
@KasimKp-bz3gw 4 месяца назад
നിഷാദ് നിലപാട് 👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏👍🙏medea one 👍👍👍🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍👍👍👍👍👍
@abdurahiman4907
@abdurahiman4907 4 месяца назад
കൊടും കൊടും കൊള്ളക്കാരൻ മോഡി ക്കെതിരെ വോട്ട് ചെയ്യുക
@radhakrishnanee.radhakrish5617
@radhakrishnanee.radhakrish5617 4 месяца назад
5 ലക്ഷം രൂപ വീതം എല്ലാ വർക്കും ലഭിക്കും എന്ന് പറഞ്ഞാണ് അധികാരത്തിൽ വന്നത് 6000 കോടി അടിച്ചു മാറ്റിയത് ആണ് അങ്ങനെയാണ്
@nizamb2946
@nizamb2946 4 месяца назад
5 അല്ല. 15 ലക്ഷം 😅
@user-hg6rr8et1n
@user-hg6rr8et1n 4 месяца назад
Ath kand vote cheythavar sashi😂
@sonussupperkareem4583
@sonussupperkareem4583 4 месяца назад
EVM അണോ ഒരാഴിമതിയും പ്രശ്നമല്ല വീണ്ടും അധികാരത്തിൽ ഏറും തീർച്ച ഇത്രയൊക്കെ കാട്ടു കൊള്ള നടത്തിയിട്ടും യാതൊരു മനസാ ക്ഷി കുതുമില്ലാതെ 400 സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നത് EVM ഇവിടെ യുള്ളത് കൊണ്ടാണ് എന്നു മനസ്സിലാകാൻ അധിക ബുദ്ധിയൊന്നും ആവശ്യമില്ല ഇന്ത്യ മുന്നനിക്കോ പ്രതിപക്ഷത്തിന് നോ EVM എതിരെ ശക്തി യുക്തം പ്രതികരിക്കാൻ ഇപ്പോഴും നേരം വെളുത്ത് ട്ടുമില്ല പ്രതിപക്ഷം ഉൾപ്പെടെ രാജ്യം ഒറ്റക്കെട്ടായി EVM ന് എതിരെ ശബ്ദിച്ചു സുപ്രീം കോടതിയിൽ പരാതി നൽകി EVM ഉപേക്ഷിച്ചില്ല എങ്കിൽ തീർച്ച അവർ തന്നെ അധികാരത്തിൽ വരും ചന്ദ്രനിലെ പേടകം ഭൂമിയിൽ വെച്ച് നന്നാക്കാൻ കഴിയുമെങ്കിൽ പിന്നെ പറയണോ മീഡിയ വൺ മുന്നിട്ടിറങ്ങണം
@pelukose1860
@pelukose1860 4 месяца назад
യെ മോഡി ക ഗ്യാരണ്ടി ഹൈ..... 👍👍👍😁
@vijayankrishnan2444
@vijayankrishnan2444 4 месяца назад
വീരപ്പൻ വെരി ഗുഡ്‌ മോദിയേക്കാൾ
@alexanderkurian697
@alexanderkurian697 4 месяца назад
മോദി ലോകത്തിലെ ഒന്നാം നമ്പർ കൊള്ളക്കാരൻ
@iqbalk6606
@iqbalk6606 4 месяца назад
ഉന്നത ജാതി വർഗം അവർക്കാണ് ധനവും അധികാരവും സവർണനെയും പശുവിനെയും ചോദ്യം ചെയ്യാൻ പാടില്ല
@muhammadmalappuram6754
@muhammadmalappuram6754 4 месяца назад
എന്താണാവോ ഒരു മാമാ മീഡിയയും ഇത് പറയാത്തത് EDയെ പേടിച്ചിട്ടാണ് അല്ലേ?
@true2393
@true2393 4 месяца назад
ഉറപ്പല്ലേ പിന്നെ PR വർക്കിങ്ങുമായി ബന്ധപ്പെട്ട് സകല മാമാ മീഡിയകളും കോടികൾ വിഴുങ്ങ്ങി ക്കാണും?
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
മോഡിയും അമിട്ടും പൗരത്വം ഉടനെ ജനങ്ങൾക്കു മുൻപിൽ തെളിയുക്കുക എന്നിട്ട് മതി മറ്റുള്ളവരുടെ പൗരത്വം പരീശോധിക്കൽ
@smaelsukumaran3088
@smaelsukumaran3088 3 месяца назад
One of the excellent channel. Thanks to all ❤❤❤❤❤🎉🎉🎉🎉🎉
@NammudeSvanthamKaazchakal
@NammudeSvanthamKaazchakal 4 месяца назад
ചൗകീദാര്‍ ചോര്‍ ഹേ.. എത്ര വലിയ സതൃം
@shynishaiju6520
@shynishaiju6520 4 месяца назад
Good presentation......
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 4 месяца назад
കഴിഞ്ഞ 10 വർഷം കൊണ്ട് വിഴുങ്ങി. ബീഫ് കഴിച്ചില്ല എങ്കിലും അതിൽ നിന്നും ബോണ്ട്‌ അടിച്ചുമാറ്റി. ഈ ബോണ്ട്‌ കൊണ്ട് ആണ് ഈ ലോകം ചുറ്റി കറങ്ങി.. കോപ്രേറ്റീവ് കമ്പനികൾക്ക് വളരാൻ അവസരം ഒരുകി കൊടുത്തു. ഇനിയും ജനങ്ങൾ ഉണർന്നില്ലയെങ്കിൽ ബാക്കി ഉള്ളതുകുടി തിന്നു മുടിക്കും. വോട്ടു രേഖപെടുത്താൻ പോകുന്നതിനു മുൻപ് ചിന്ദിക്കുക.
@hamsak39
@hamsak39 4 месяца назад
ആരും ഇല്ലേ ഇന്ത്യയിൽ മോഡിക്കെതിരെ സുപ്രീം കോടതിയില്‍ മോഡിക്കെതിരെ അഴിമതി ചെയതതിന്നു പരാതി നല്കാൻ. അതുകൊണ്ട് വലിയ കാര്യം ഒന്നും ഇല്ല കാരണം സുപ്രീം കോടതിയിലും മോഡിയുടെ ആളുകൾ മാത്രം ആണല്ലോ ഉള്ളത്. അവർ പല്ലും കുത്തി ഇളിച്ചു കാണിക്കും😢😢😢
@AraA-fi4nt
@AraA-fi4nt 4 месяца назад
Pakistanilparathyparayadapattyhamsea
@abrahamjenson1078
@abrahamjenson1078 4 месяца назад
ഉടുതുണിയില്ലാതെ നിൽക്കുന്നവൻ തൊട്ടു മുന്നിൽ നിൽക്കുന്നവൻ്റെ ഉടുവസ്ത്രം കീറിയെന്നു വിളിച്ചു കൂവി നല്ലവൻ ചമയുന്നു.
@muttathekozhikaladukkalath7588
@muttathekozhikaladukkalath7588 4 месяца назад
ബോണ്ടിൻ്റെ വിവരം മോങ്ങി പറയുമോ.. ചെമ്പ് ഉലക്കെ???
@abdurahimankodumunda8727
@abdurahimankodumunda8727 4 месяца назад
നിഷാദ് സാർ അങ്ങ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും ആരും കൊടുക്കാത്ത ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ സൂക്ഷിക്കുക😢😢😢😢
@almas7763
@almas7763 4 месяца назад
All world knows expect modji and amithji
@user-se3tg9zt3c
@user-se3tg9zt3c 4 месяца назад
ഇതു വല്ലാത്തൊരു സത്യമാണല്ലോ
@haneefatk7462
@haneefatk7462 4 месяца назад
അതെ നിന്ടെ അമ്മേടെ പൂറു പോലെ സത്യം സംശയമുണ്ടോ
@shadulivattakandi2131
@shadulivattakandi2131 4 месяца назад
വാട്സ്ആപ് യൂണിവേഴ്സിറ്റി യിൽ പഠിച്ചാൽ. പല കാര്യങ്ങളും തോന്നും. അങ്ങനെ യാണല്ലോ പഠിപ്പിക്കുന്നെ.
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
ഉപ്പു തിന്നവർ വെള്ളം കുടിക്കും അമിട്ടെ മോദിയെ മനസിലാക്കു നിങ്ങൾ രണ്ടുപേരും താമസിയാതെ അറസ്റ്റിലാകും
@rameespovval6812
@rameespovval6812 4 месяца назад
കണ്ടറിയണം medea one നും നിഷാദ് റാവുത്തറിനും എന്ത് സംഭവിക്കുമെന്ന്...
@aneesh_sukumaran
@aneesh_sukumaran 4 месяца назад
😂😂😂
@archanaantony5274
@archanaantony5274 4 месяца назад
May God protect you
@coconutpunch123
@coconutpunch123 4 месяца назад
ഇത്രയും വലിയ രാജ്യദ്രോഹക്കുറ്റം ചെയ്തത് പുറത്തു വന്നിട്ടും മോഡി ഇപ്പോഴും പ്രധാനമന്ത്രി ആയി തുടരുകയാണ്. ലോകത്ത് വേറെ ഏത് രാജ്യത്ത് നടക്കും ഇങ്ങനെ?
@noufalyou
@noufalyou 4 месяца назад
ഈ വീഡിയോ എല്ലാ ഗ്രൂപ്പിലും share ചെയ്യുക 🙏🏻
@kareemnalekkar8632
@kareemnalekkar8632 4 месяца назад
EVM ബാൻ ചെയ്തില്ലെങ്കിൽ ഇത്‌ ചർച്ച ചെയ്തിട്ട് കാര്യം ഇല്ല
@kpkhader967
@kpkhader967 3 месяца назад
ഈ പണം മുഴുവനും അന്ധ ഭക്തരായ നമ്മുടെ അകൗണ്ടിലേക് എത്തും എന്ന് വിചാരിച്ചു പൊട്ടൻ ചിരിയുമായി നടക്കുന്ന പാവംപാവം അന്ധ ഭക്തൻ 🤗😅
@jeenudhananjayan-wb4hu
@jeenudhananjayan-wb4hu 4 месяца назад
So super presentation
@AbdulWahid-kf3wv
@AbdulWahid-kf3wv 4 месяца назад
നീതി നടപ്പിൽ വരണമെങ്കിൽ ശക്തമായ നിലപാട് കോടതി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@shahulhameddhameed812
@shahulhameddhameed812 4 месяца назад
പാവങ്ങൾ ഒരു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ പട്ടിണി കിടക്കുന്നു ഭരണാധികാരികള്‍ പാവങ്ങളുടെ പണം കട്ട് മടിക്കുന്നു
@ashrafmohammadkunhi4544
@ashrafmohammadkunhi4544 4 месяца назад
Thanks for mediaone
@kiran1000100
@kiran1000100 4 месяца назад
Please forward this video to watsapp uncles and aunties of our state. Majority media is not discussing this biggest scam of independent India
@mohandasdas6835
@mohandasdas6835 4 месяца назад
എന്ത് കൊണ്ട് പ്രതിപക്ഷം മോടിക്കെരെ പ്രോസിക്കൂട്ട് ചെയ്യാം മുതിരി രാത്തത് അതിൽ നിന്ന് എന്തെങ്കിലും നക്കാപിച്ച പ്രതിപക്ഷം പറ്റുന്നുണ്ടൊ
@user-xq2cg2vh9f
@user-xq2cg2vh9f 4 месяца назад
അവരും ഇത് വാങ്ങിച്ചു.. പിന്നെ എങ്ങനാ.. മര പൊട്ടാ... കംപ്ലയിന്റ് ഇടുക 😆😆..
@user-ho5ft8qw1m
@user-ho5ft8qw1m 4 месяца назад
Thank you for your beautiful information. Also hope Supreme Court will take proper steps against this BJP
@AKVELOMK
@AKVELOMK 4 месяца назад
അണ്ണാ ഹസാരെ യെ വിളിക്കൂ മോഡിയെ രക്ഷിക്കൂ 😂
@premkrishnan9101
@premkrishnan9101 4 месяца назад
അഴിമതിയുടെ ഭ്രമയുഗം തീർത്ത് മോദീ ജീ... എന്താല്ലേ.... അഴിമതിയുടെ അപഭ്രംശം...
@user-xq2cg2vh9f
@user-xq2cg2vh9f 4 месяца назад
ഇനീം നല്ല വാക്ക് നോക്കി.. തിരഞ്ഞു എടുക്കു... സമയം കളയേണ്ട 🤔
@jabbarthaaj4893
@jabbarthaaj4893 3 месяца назад
ബോണ്ട് കൊണ്ട് ജനങൾക്ക് എന്ത് കാര്യം വർഗീയത മൂന്ന് നേരം വിളമ്പിയാൽ വിശപ്പ്‌ മാറില്ലല്ലോ
@AbdulgafoorGafoor-ed3qh
@AbdulgafoorGafoor-ed3qh 4 месяца назад
കള്ളം പറന്നു വരും നേര് ഞെരുങ്ങിയ വരൂ നിലപാട് വെരി ഗുഡ്
@thewinemedia
@thewinemedia 4 месяца назад
ഇത് ഹിന്ദിയിൽ ട്രാൻസിലറ്റ് ചെയ്തു ഉത്തരേന്ത്യയിൽ ഉള്ളവരെ കേൾപ്പിക്ക്
@drstrange897
@drstrange897 4 месяца назад
💯 Correct 😢
@gowrinandana8999
@gowrinandana8999 4 месяца назад
Adutha ban koode varumaayirikkum😢. North Indians ithonnum vishwasikkilla. Modi daivathe pole aanu enn parayunnavar vare und😢
@thomasthoppilsachariah2578
@thomasthoppilsachariah2578 4 месяца назад
Pls. Publish all over India for election purpose.
@unneenkutty1947
@unneenkutty1947 4 месяца назад
രാജ്യ കാവൽക്കാരൻ ഏറ്റവും വലിയ കൊള്ളക്കാരൻ കോടാനു കോടി കൊള്ള അടി
@hafsalp724
@hafsalp724 4 месяца назад
ജനങ്ങൾ കളത്തിൽ ഇറങ്ങാതെ ഇന്ത്യ എന്ന ജനാ ത്യപത്യം ഇനി സ്വപ്നങ്ങളിൽ മാത്രം
@user-bj6xn8td5q
@user-bj6xn8td5q 4 месяца назад
ഒരു രൂപ പോലും കൈപ്പറ്റാത്ത രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചാൽ അത് ന്യായം. ഇത് അവൻ കൂടുതൽ മേടിച്ചു ഞങ്ങൾ കുറച്ചേ മേടിച്ചുള്ളൂ എന്ന് പറയുന്നത് പോലെ. 😎
@farmerfarmer5187
@farmerfarmer5187 4 месяца назад
കേസ് കൊടുത്ത് ബിജെപി അഴിമതി പുറത്ത് കൊണ്ട് വന്ന, സിപിഐഎം ഒരു പൈസയും വാങ്ങിച്ചിട്ടില്ലടോ... പടു വിഡ്ഢി....
@RajeshPereira-qj1md
@RajeshPereira-qj1md 4 месяца назад
Superb
@ashokanpp9180
@ashokanpp9180 4 месяца назад
ഇത്രയക്കൊ നിങ്ങൾക് പറയാനുള്ള സാഹചര്യം ഉണ്ടാക്കിയതു സിപിഎം പറയണ്ടിവരുംഎന്ന് ഈ പറയുന്നവ൪ പോലും കരുതിയില്ല
@yasarvpo3336
@yasarvpo3336 4 месяца назад
Edo cpm maathram ala activist and vakeels Kure per und
@user-vv6bj1td1p
@user-vv6bj1td1p 4 месяца назад
ഇഡി.. മോഡി യ്യൂടെ ബ്രാക്കർ നമ്മുടെ രാജ്യം സോഹ ദൈവമേ നി എവിടെ
@pareedsaidmohamed133
@pareedsaidmohamed133 4 месяца назад
ഇതിന്റെ ഒരു ചെറിയ പതിപ്പാണ് പിണറായിയുടെ മകൾക്ക് കിട്ടിയ ഓപ്പൺ കൈക്കൂലി.
@safiyaabdulkader4963
@safiyaabdulkader4963 4 месяца назад
Veerappan etrayo .nallavan
@renurenuka3897
@renurenuka3897 4 месяца назад
Veerappan sincere ayirunnu
@ibrahimkv8273
@ibrahimkv8273 4 месяца назад
ഇത് വളരെ അധികം നീളു൦ എന്നു കരുതി അഹംകരിച്ചാലും മറനീക്കി പുറത്തു വരു൦
@mustafaomer5497
@mustafaomer5497 4 месяца назад
Media one ❤
@pauljoseph2811
@pauljoseph2811 4 месяца назад
അടുത്ത സ്വാതന്ത്ര്യ സമരത്തിന് സമയമായി. ബീജേപി മുക്ത ഭാരതം. ബീജേപി മുക്ത ഇന്ത്യ.
@yccichapikannur
@yccichapikannur 4 месяца назад
Nilapad👊
@akbar4464
@akbar4464 4 месяца назад
Bjp go back
@shadhilshanu905
@shadhilshanu905 4 месяца назад
ജനാധിപത്യം എല്ലാം ഒരു കോമഡി തന്നെ രാഷ്ട്രീയക്കാർക്ക് പണമുണ്ടാക്കാനുള്ള ഒരു വഴി അത്രേ ഉള്ളൂ
@user-du1ih6yu2t
@user-du1ih6yu2t 4 месяца назад
സുരേഷ് ഗോപിയോട് പറഞ്ഞാൽ മതി ഗോപി പത യാത്ര നടത്തിക്കോളും താമസിയാതെ കേന്ദ്രത്തിലേക്ക് പത യാത്ര നടത്തും ഗോപി
@amko2010
@amko2010 4 месяца назад
ചേമ്പ് കോപി അതിലും വലിയ.....
@akshayak4811
@akshayak4811 4 месяца назад
മൻമോഹൻ സിംഗിന്റെ നല്ല ഭരണകാലം രാഹുലിലൂടെ തിരിച്ചു പിടിക്കണം
@manushankar1122
@manushankar1122 4 месяца назад
😂😂😂
@AraA-fi4nt
@AraA-fi4nt 4 месяца назад
Kollayadikanrahulineaerkanotailandilerakumrahul
Далее
Поём вместе с CLEXXD🥵 | WICSUR #shorts
01:00
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 1 млн