Тёмный

ഇലക്ടറൽ ബോണ്ടിന്റെ യാഥാർഥ്യം | Electoral Bonds Explained | What is Electoral Bond? alexplain 

alexplain
Подписаться 696 тыс.
Просмотров 598 тыс.
50% 1

Electoral Bonds Explained | What is an Electoral Bond? alexplain
The Government of India introduced the electoral bond scheme in 2017 to bring transparency in the electoral funding. The electoral bonds were introduced to eliminate the usage of black money in electoral funding and ensure the security of the donors and save them from victimization. This video explains the electoral bond scheme in India, how it works, and the positives and negatives of the same.
#electoralbonds #electionnews #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@praveenanand9195
@praveenanand9195 5 месяцев назад
Electral Bond നെക്കുറിച്ച് ഒരു ധാരണ ലഭിച്ചു Thank you '
@shajahanshanu1816
@shajahanshanu1816 5 месяцев назад
😊😊
@anilkumar20526
@anilkumar20526 5 месяцев назад
Thank you.. good info
@mkthankavel2374
@mkthankavel2374 5 месяцев назад
நல் லதிட்டம்வாழ்க
@agunnikrishnan531
@agunnikrishnan531 5 месяцев назад
ഗുഡ് നല്ല അറിവ്
@jobimathai8034
@jobimathai8034 5 месяцев назад
🎉🎉🎉\​@@shajahanshanu1816
@irfansakkaf6763
@irfansakkaf6763 5 месяцев назад
ഇതുപോലൊരു ഒരു മനുഷ്യൻ നമുക്കിടയിൽ വേറെ ഇല്ല. Thank you.
@rich-big.
@rich-big. 5 месяцев назад
😊m😅
@Dreamitouch
@Dreamitouch 5 месяцев назад
Anurag Talks kandu nokku
@thomasvalliamannil5591
@thomasvalliamannil5591 5 месяцев назад
❤❤😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂q q q q qis is is is is is is is is is a WA is a a great time I😂😂​
@johnthankachan6673
@johnthankachan6673 5 месяцев назад
s@a​@@Dreamitouch
@user-hq5gr1zz8m
@user-hq5gr1zz8m 4 месяца назад
😊lqp1
@sasidharanpatinchath1844
@sasidharanpatinchath1844 5 месяцев назад
ഈ കേസ് വന്നതിനുശേഷം ഇളക്ടറൽ ബോണ്ട് എന്താണെന്ന് പലരോടും ചോദിച്ചു നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് അതിന്റെ വ്യക്തത വന്നത്.മനസ്സിൽ ആവുന്ന തരത്തിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ🙏
@sivanandanm1186
@sivanandanm1186 5 месяцев назад
ഇലക്ടറൽ ബോണ്ട്‌ എന്താണെന്ന് ശരിക്കും മനസ്സിലായത് താങ്കളുടെ വിശദീകരണംകൊണ്ടാണ്. സാധാരണ ജനങ്ങൾക്കുപോലും മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയതിനു നന്ദി. ഇനിയും ഇതുപോലുള്ള വിഷയങ്ങളുമായി വരുമല്ലോ. 👍👍👍
@marwaskitchen5888
@marwaskitchen5888 6 месяцев назад
സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു..അദാനിയും അംബാനിയും ഒക്കെ ഇപ്പൊ എങ്ങനെയാണ് ഇൻഡ്യയെ നിയന്ത്രിക്കുന്നതെന്ന് മനസിലായി.ബ്രോയുടെഅവതരണം👌
@pradeeptppradeeptp5507
@pradeeptppradeeptp5507 6 месяцев назад
എങ്ങനെയാണ് നി നിന്ത്രിക്കുന്നത് ഒന്ന് പറഞ്ഞു തരൂ.
@minar1355
@minar1355 6 месяцев назад
​@@pradeeptppradeeptp5507🏗️
@KnightRider-ly8gb
@KnightRider-ly8gb 6 месяцев назад
Aah ok ne churuki onn para avar enganaya indiaye niyanthrikunath enn
@vickyz169
@vickyz169 6 месяцев назад
ഒന്നുമില്ല കോൺഗ്രസ്‌ നു ആരും ഫണ്ട്‌ കൊടുക്കില്ല 😂 bjp പണി കൊടുക്കും
@njangandharvan.
@njangandharvan. 6 месяцев назад
പിന്നെയ്......അംബാനിയും അദാനിയുമൊക്കെ 2014 ൽ മോദിവരും വരെ ജുഹു ബീച്ചിൽ കപ്പലണ്ടി വിറ്റു നടക്കുക്കയല്ലായിരുന്നോ പിന്നെ . ബിജ്യൻ കമ്പനി വിഴിഞ്ഞം കരാറ് അദാനിയ്ക്ക് 40 വർഷം എന്നത് 60 ആക്കി കൊടുത്തത് സാറ് അറിഞ്ഞു കാണുമല്ലോ.....
@johnantony7767
@johnantony7767 5 месяцев назад
ഈ എലെക്ട്രൽ ബോണ്ട്‌ തികച്ചും ഒരു തരികിട പരിപാടി യാണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി
@16620542
@16620542 5 месяцев назад
Entha tharikida ..all are accounted money now u can give as much as possible 😂
@cvpillai
@cvpillai 5 месяцев назад
It is not a cheating at all. The money is given through banks and accountable.
@deepakdev9728
@deepakdev9728 5 месяцев назад
@@cvpillai And those who gave will be saved from all illegal matters. Those who don't give to BJP will be raided by ED.
@akilan09
@akilan09 5 месяцев назад
​@@deepakdev9728electoral bond illenkilum ath cheythoode. Paisa thannal case il ninu oorikodukkam enu ayi koode. Kurachokke aa thalachoru upayogikku sahodhara.
@deepakdev9728
@deepakdev9728 5 месяцев назад
@@akilan09 Yes. That is bad and Electroral bonds are worse. Electroral bonds have the added advantage that it provides total anonimity.
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 5 месяцев назад
ഇലക്ട്റൽ ബോണ്ട് എന്താണെന്ന് ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത്. വളരെ നന്ദി ഈ വീടിയോ ഇട്ട താങ്കൾക്ക്.
@muraleedharankp275
@muraleedharankp275 5 месяцев назад
0:18 😅
@ushashinoj
@ushashinoj 5 месяцев назад
👏👏👍​
@sathyanteepee.71
@sathyanteepee.71 5 месяцев назад
Electral bond ne pattiulla ellavivarangalum ariuvan kazhinjathil santhoshamundu thank u
@surendrankk4789
@surendrankk4789 5 месяцев назад
എല്ലാം മനസ്സിലായില്ലെങ്കിലും കുറച്ചെങ്കിലും ഒരു ധാരണ കിട്ടി. നന്ദി.
@kummilsudheer
@kummilsudheer 6 месяцев назад
CPIM was the one and only party 19:59 who didn't collect any electoral bonds and they were one of petitioners in the supreme court against the electoral bonds.
@nobelkk2855
@nobelkk2855 6 месяцев назад
@Antham_Kammi
@Antham_Kammi 6 месяцев назад
They Collect money through Maasappadi , Karivannoor and Lavlin . They don't need any electoral bonds.
@itsgood3494
@itsgood3494 6 месяцев назад
30₹Lakh was donated by Kitex Group to Commie party of India Biggest fraud party of the century
@vpstateofmind
@vpstateofmind 6 месяцев назад
​@@Antham_Kammino party is perfect, at least they took a stand passed it inside the party and fought it legally .... No other party in India will even attempt to do this ...
@shaanNilambur6794
@shaanNilambur6794 6 месяцев назад
👍👍👍❤ CPIM
@amalsasi8793
@amalsasi8793 6 месяцев назад
മികച്ച video തന്നെ.. But, Electoral Bondനെതിരെ കേസിനു പോയതും, ഒരു രൂപാ പോലും വാങ്ങാതെ നിലപാടെടുത്തതുമായ ഒരേഒരു പാർട്ടിയായ CPIMനെ പറ്റി പറയാതിരുന്നത് ഈ വീഡിയോയുടെ അപൂർണതയും ജനാധിപത്യപരമായി മര്യാദകേടുമാണ്.. 👍🏻
@SamuelMattew850
@SamuelMattew850 6 месяцев назад
ആ മാതൃക വിജയന്റെ മകൾ കാട്ടി തന്നതാണ്... ഒരു രൂപ പോലും വാങ്ങിക്കാതെ ഉള്ളത്
@EdwinGeorge133
@EdwinGeorge133 6 месяцев назад
​@@SamuelMattew850😂😂😂
@nikhilmohan2404
@nikhilmohan2404 6 месяцев назад
CPIM vangiyillaa.. but vaangiya DMK kodikal CPI and CPIMnu donate cheythu enna kettathu😬
@jayakumarpradeepam5142
@jayakumarpradeepam5142 6 месяцев назад
​@@SamuelMattew850The talk is about electoral funding, not about Pinarayi's daughter.
@sankark5421
@sankark5421 6 месяцев назад
​@@jayakumarpradeepam5142 ഇന്ത്യയിലെ ഏറ്റവും വലിയ ജനദ്രോഹ,രാജ്യദ്രോഹ പാർട്ടിയുടെ ഒരേയൊരു നേതാവിന്റെ ബിനാമിയുടെ കാര്യം പറഞ്ഞപ്പോള്‍ ചൊറിച്ചില്‍ എന്തിന്?
@antonyfrancis6348
@antonyfrancis6348 5 месяцев назад
നല്ലൊരു അധ്യാപകനെ പോലെ കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് നന്ദി....
@litelife1925
@litelife1925 5 месяцев назад
നിങ്ങൾ ഉള്ളതുകൊണ്ട് എൻറെ കൂട്ടുകാരുടെ ഇടയിൽ പിടിച്ചുനിൽക്കുന്ന ഒരാളാണ് ഞാൻ എല്ലാം വളരെ സാധാരണക്കാരനു മനസ്സിലാവുന്ന പോലെ വ്യക്തമായി പറഞ്ഞുതരുന്നു വളരെ ഉപകാരം ബ്രദർ ❤
@TECHNOBEATS25
@TECHNOBEATS25 5 месяцев назад
ഞാനും
@rajanknb
@rajanknb 5 месяцев назад
വളെരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന നല്ല അവതരണം. 💐💐💐
@sudheeshs6889
@sudheeshs6889 5 месяцев назад
🙏👏👏👏നമിച്ചു ചേട്ടാ എന്ത് നല്ല രീതിയിൽ വിവരിക്കുന്നു സ്കൂളിൽ പഠിപ്പിച്ച ടീച്ചേഴ്‌സ് പോലും ഇത്രയും രീതിയിൽ പഠിപ്പിച്ചു തന്നിട്ടില്ല. ചേട്ടൻ പുലിയാണ് കേട്ട ❤❤❤❤🎉
@sathikumarvayalkkara6416
@sathikumarvayalkkara6416 4 месяца назад
ഞാൻ അറിയാൻ അതിയായി ആഗ്രഹിച്ചിരുന്ന, ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്ന ഒരു വിഷയമാണിത്! നന്ദി
@kannanveni4284
@kannanveni4284 5 месяцев назад
സൂപ്പർ presentation സത്യത്തിൽ എന്താണ് എന്ന് വ്യക്തമാക്കി തന്നതിന് ഒരായിരം നന്ദി സത്യത്തിൽ പാർട്ടിയിൽ ഉള്ള വലിയ കിഴങ്ങുകൾക്കു പോലും ഇതു എന്താണ് എന്ന് അറിയില്ല so thank uuu dear
@mrkchennai
@mrkchennai 5 месяцев назад
വളരെ വ്യക്തമായി മനസ്സിലാക്കുന്ന അവതരണം. നന്ദി
@josecj949
@josecj949 5 месяцев назад
വ്യക്തം തൃപ്തികരം അഭിനന്ദനങ്ങൾ 🙏♥️
@shaheersshareef2336
@shaheersshareef2336 5 месяцев назад
ഇങ്ങനെ ഉപകാരപ്രദമായ ഇൻഫർമേഷൻ പകർന്ന് നൽകുന്നതിലൂടെ ഒരുസമൂഹത്തെ ബോധവാന്മാരാക്കും. നന്ദി
@roshankallingalk479
@roshankallingalk479 5 месяцев назад
@prabhakarannambiar2173
@prabhakarannambiar2173 5 месяцев назад
വളരെ വ്യക്തമായ വിവരണം തന്നതിൽ നന്ദിയുണ്ട്. ഇതുവരെ ആർക്കും ഇതേ പറ്റി ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഇങ്ങിനെ ആയിരിക്കണം വീഡിയോ ചെയ്യേണ്ടത്. ഒരിക്കൽകൂടി അലക്‌സിന്ന് നന്ദി.
@jayakumarsk4839
@jayakumarsk4839 4 месяца назад
വളരെയധികം informative ആയിരുന്നു.... വളരെ ഭംഗിയായി സാധാരണക്കാർക്ക് മനസിലാകുന്നരീതിയിൽ അവതരിപ്പിച്ചു.... .... Thanks... 🤝🤝🤝
@hafizjabirsaquafiuduma3057
@hafizjabirsaquafiuduma3057 9 месяцев назад
ചില തിരുത്തുകൾ...... 1: നിലവിലെ ഇലക്ടറൽ ബോണ്ട് സംവിധാനത്തിലും 20,000 ത്തിന് മുകളിലെ തുകയാണ് ചെക്കോ ഡിഡിയോ ആയി ബാങ്കിൽ നൽകൽ നിർബന്ധമുളളത്. 20,000 താഴെ ക്യാശും സ്വീകരിക്കുന്നതാണ്. ബ്ലാക് മണി ഇപ്പഴും ഒഴുകുന്നു. 2: സുപ്രീം കോടതിയിലെ പ്രധാന വാദം Right to information of voters v/s Right to confidentiality of donors ആണ്. 3: The Hindu NewsPaper പ്രകാരം 58% മാണ് BJPക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ചത്. Wonderful Explanation Alex bro...💖
@aneeshsasi5589
@aneeshsasi5589 6 месяцев назад
What about TMC, Congress, DMK etc
@muhammedsuhail3137
@muhammedsuhail3137 6 месяцев назад
​​​​@@aneeshsasi5589ഇവിടെ ഇപ്പോ പ്രശ്നം അതല്ല. വാക്കി party കളുടെ acount freeze ചെയ്‌തു.പിഴ ഈടാക്കി. പക്ഷെ BJP ക്കൊരു പിന്നാക്കുമില്ലേ? ഇത് democracy തന്നെയാണോ?🙏 Election time ഇൽ opposition പാർട്ടികളെ സാമ്പത്തികമായി തളർത്തുക. എന്നിട്ട് elaction jeychathin ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സ്വന്തം പാർട്ടിക്കും ഇതുപോലെ എന്തെങ്കിലും പിഴയോ മാറ്റൊ ഈടാക്കും. നീ എഴുതി വച്ചോ. Election BJP ജയിച്ചാൽ അങ്ങനെയൊരു നാടകം നടക്കും
@amalsadanandan
@amalsadanandan 6 месяцев назад
KYC ചെയ്യണം. അപ്പോൾ എങ്ങനെ ആണ് ബ്ലാക്ക് മണി ആവുക? മണ്ടത്തരം പറയല്ലെ വെറുതെ.
@ajithmm3778
@ajithmm3778 6 месяцев назад
​@@amalsadanandan shell company വഴി ഒരു ഉദാഹരണം മാത്രം
@amalsadanandan
@amalsadanandan 6 месяцев назад
@@ajithmm3778 shell കമ്പനി ആണെങ്കിലും ഡിജിറ്റൽ ഇടപാട് ആണ് നടക്കുന്നത്. എല്ലാത്തിനും trace ഉണ്ട്. ബാങ്ക് KYC ചെയ്താണ് പണം സ്വീകരിക്കുന്നത്. ഈ വീഡിയോയയിൽ തന്നെ പറയുന്നുണ്ട് എല്ലാ ഇടപാടും വലിയ തുകയുടെ ആണെന്ന്. ഇലക്ടരൽ ബോണ്ടിനെക്കാളും മോശം സിസ്റ്റം ആയിരുന്നു പണ്ടത്തെ. എന്തായാലും ഇപ്പോളത്തെ സിസ്റ്റത്തേക്കാൾ നല്ലത് വരും എന്ന് പ്രതീക്ഷിക്കാം.
@CicilyRajan-bs4ef
@CicilyRajan-bs4ef 5 месяцев назад
ഒരു ഗുണ gavil അകപ്പെട്ട പോലെ ഉള്ള ഇലക്ട്രോൾ ബോണ്ടിൻ്റെ വിവരം അറിയിച്ചു.. Thanks..
@thajudeenkply932
@thajudeenkply932 5 месяцев назад
വളരെ നല്ല അറിവായിരുന്നു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ താജുദ്ദീൻ കാഞ്ഞിരപ്പള്ളി
@babyparackal412
@babyparackal412 5 месяцев назад
Verygood
@jojimathew1264
@jojimathew1264 5 месяцев назад
Gundaa പിരിവ്
@Chandra700
@Chandra700 5 месяцев назад
Iniyenkilum sathyam parayamallo🎉
@asifasik.4958
@asifasik.4958 5 месяцев назад
ഈ ബോണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു... അതിനെ വളരെ വ്യക്തമായി ക്ലിയർ ആക്കി മനസ്സിലാക്കുന്ന വിധം പറഞ്ഞു തന്നു... താങ്ക്സ്
@ajitha5664
@ajitha5664 5 месяцев назад
😂
@yadhukrishnans3823
@yadhukrishnans3823 9 месяцев назад
കേരള current സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? എന്തുകൊണ്ട് ഈ സ്ഥിതി വന്നു?. എന്താണ് പരിഹാരം?
@2000bcMusic
@2000bcMusic 6 месяцев назад
ഇട്ടിട്ടുണ്ട്
@prasanths159
@prasanths159 6 месяцев назад
ath ittittund kandoo???
@amarnathk4968
@amarnathk4968 6 месяцев назад
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ അതും, ഇന്ത്യക്ക് ഉണ്ടെങ്കിൽ അതും, ഏറ്റവും കൂടുതൽ പ്രതിസന്ധി ഉള്ള സംസ്ഥാനം എന്താണെന്നും ഒക്കെ വീഡിയോ ചെയ്യണം!
@prasanths159
@prasanths159 6 месяцев назад
@@amarnathk4968 ath okke cheythittund
@coconutpunch123
@coconutpunch123 6 месяцев назад
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും രാജ്യത്തിന്റെ നികുതി വരുമാനം പങ്കു വെക്കുന്നതിൽ ദക്ഷിണെന്ത്യൻ സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനവും ആണ്
@nrsnishanth
@nrsnishanth 6 месяцев назад
Electoral bond വഴി ഒരു രൂപ പോലും സംഭാവന സ്വീകരിക്കില്ല എന്ന് വ്യക്തമാക്കുകയും സ്വീകരിക്കാതെ നിയമപോരാട്ടം നടത്തി വിജയപ്പിച്ച് ജനങ്ങളുടെ അവകാശത്തെ സംരക്ഷിച്ച് ഓരോ സാധാരണ മനുഷ്യനോടും ഒപ്പം നിന്ന സിപിഐ എം അടക്കമുള്ള ഇടത് സങ്കടനകൾക്കു എന്റെ വക salute🫡
@shaanNilambur6794
@shaanNilambur6794 6 месяцев назад
CPIM❤❤❤
@user-wh5fc8wx6z
@user-wh5fc8wx6z 5 месяцев назад
അല്ലാതെ അവര്‍ ജനങ്ങളെ മുടിപ്പിക്കുന്നുണ്ട്..😂
@safarALemarat
@safarALemarat 5 месяцев назад
മാസപ്പടി 😂
@jobygeorge3052
@jobygeorge3052 5 месяцев назад
പെട്ടിക്കട ..സൂപ്പർമാർക്കറ്റ് ആയി താരതമ്യം
@gokulgopakumar6369
@gokulgopakumar6369 5 месяцев назад
Athinu neyethada naaye
@antonypc3291
@antonypc3291 4 месяца назад
വളരെ നന്ദി ഞാൻ അറിയാൻ വളരെ ആഗ്രഹിച്ചിരുന്ന ഒരു വിഷയം താങ്കൾ ലളിതമായി വിശദീകരിച്ചു തന്നു ❤
@mohanachandrannairr5735
@mohanachandrannairr5735 5 месяцев назад
sir, തീർച്ചയായും അതിഗംഭീരവും ലളിതവുമായ ഈ വിശദീകരണം ഏറെ ഇഷ്ടമായി. ഇനിയും ഇത്തരം വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
@user-rw9fe7le1l
@user-rw9fe7le1l 5 месяцев назад
നല്ല വിശദീകരണം. ഇലക്ടൽ ബോൻ്റ് ' സംവിധാനം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചു
@baquirsadarsadar1255
@baquirsadarsadar1255 9 месяцев назад
Great malayalam channel for upsc aspirants
@prabhakaranv2287
@prabhakaranv2287 4 месяца назад
ഞാൻ അറിയാൻ ശ്രമിച്ചതെല്ലാം വ്യക്തമായി പറഞ്ഞു തന്നു. നന്ദി❤🙏.
@roshinisatheesan562
@roshinisatheesan562 5 месяцев назад
V : good.👏👏👏👌👌 നല്ല അറിവുകൾ❤ ഇനിയും ഇത്തരം അറിവുകൾ പറഞ്ഞു തരണം🤝👍🙏
@sidhique8658
@sidhique8658 5 месяцев назад
കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി!
@scv317
@scv317 6 месяцев назад
Watched this vdo sometime back n it was very informative n now it has become very relevant as well since supreme court strikes down electoral bond schemes. Shared the link of this vdo to who ever needed... Courtesy...!!! Thanks Alex👍
@Manuchindu
@Manuchindu 5 месяцев назад
വളരെ മനോഹരമായ അവതരണം. എനിക്ക് ഇന്നാണ് ഈ ബോണ്ട്‌ എന്താണെന്ന് മനസിലായത്.
@sajisasi7551
@sajisasi7551 5 месяцев назад
നല്ല അവതരണം, സംശയങ്ങൾ ഒരുപാടു ഉണ്ടായിരുന്നു ഈ വിഷയത്തിൽ. വളരെ ലളിതമായി പറഞ്ഞു തന്നു. Thanks❤ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏼
@vysakhvasudev4925
@vysakhvasudev4925 5 месяцев назад
ഈ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്തു 🔥
@Indiaworldpower436
@Indiaworldpower436 5 месяцев назад
👍
@shafeeque605
@shafeeque605 6 месяцев назад
ലൂസിഫർ മൂവിയിൽ പറയുന്ന സെയിം കാര്യം good explanation bro👏
@milanxaviernm2216
@milanxaviernm2216 5 месяцев назад
Great explanation ......
@ceeyens.
@ceeyens. 5 месяцев назад
നല്ല വിശദീകരണം, കേൾക്കാൻ ആഗ്രഹിച്ചത്.. നന്ദി.
@ReshmaR-md8gh
@ReshmaR-md8gh 2 месяца назад
Psc'll oru question kandu search cheyth ivide ethi. Overall idea Kitti. Good presentation. Thank you sir 🌻
@aromal.a6273
@aromal.a6273 9 месяцев назад
You are a explanation King 👑
@sureshkumarp.c6346
@sureshkumarp.c6346 5 месяцев назад
A nice academic analysis having no political bias ..... ❤
@annstv3663
@annstv3663 4 месяца назад
നല്ല വിവരണം. ഒത്തിരി പ്രയോജനപ്രദം. താങ്ക് യു
@anorasteve9745
@anorasteve9745 5 месяцев назад
Very True and Crystal clear information. It cleared all my doubts on this Bond. Thank you so much..
@manikandanvfc
@manikandanvfc 6 месяцев назад
ബാക്കി എല്ലാ പാർട്ടികളും കൂടി എന്നതിൽ CPIM ഇല്ല . അവരാണ് കേസ് കൊടുത്തത്.
@sankark5421
@sankark5421 6 месяцев назад
CPI M ആണല്ലോ ഇന്ത്യയില്‍ അഴിമതി തീരെ ഇല്ലാത്ത രാഷ്ട്രീയ പാർട്ടി. കേസിന് പോയ സിപിഐഎം ന് എന്ത് താല്‍പര്യം ആയിരുന്നു എന്നത് അറിയാൻ ഇരിക്കുന്നതേ ഒള്ളൂ. രാജ്യ വിരുദ്ധതയും,ജന വിരുദ്ധതയും അതില്‍ ഉറപ്പാണ്.
@muthalavan1122
@muthalavan1122 6 месяцев назад
അവര്ക് എക്സാലോജിക്, ലാവ്‌ലിൻ, പോലെ സംഗതികൾ ഉണ്ടല്ലോ.
@sachinkp9229
@sachinkp9229 6 месяцев назад
അതൊക്കെ കേസ് നടകുന്നെ ഉള്ളൂ ​@@muthalavan1122
@user-zm1qu7tz8h
@user-zm1qu7tz8h 5 месяцев назад
@@muthalavan1122 നല്ല ബാലന്സിംഗ്..
@raavan71
@raavan71 5 месяцев назад
വേറെ വഴികൾ ഉണ്ട്.😂
@faisanc1065
@faisanc1065 5 месяцев назад
മറ്റൊരു തരത്തിൽ പറഞ്ഞ. govt അല്ല ഭരിച്ചിരുന്നത് കോർപ്പറേറ്റുകൾ ആയിരുന്നു അല്ലെ.
@nishamathew89
@nishamathew89 5 месяцев назад
വളരെ വ്യക്തമായും വിശദമായും കാര്യങ്ങൽ വിവരിച്ചു തന്നതിന് നന്ദി
@sidharthanvs8951
@sidharthanvs8951 5 месяцев назад
സൂപ്പർ 🙏🙏🙏പിടികിട്ടി
@abdulmanaf5524
@abdulmanaf5524 5 месяцев назад
ഞാൻ ആഗ്രഹിച്ച ചോദ്യവും ഉത്തരവും..... നന്ദി 👍👍🙏🙏
@ratheeshalphonse3869
@ratheeshalphonse3869 9 месяцев назад
അപ്പൊ നമ്മളാറിയാതെ ഒരു ദിവസം എല്ലാവരും കൂടെ നമ്മളെ തൂക്കി വിൽക്കാൻ സാധ്യത ഉണ്ടെന്നു ചുരുക്കം 😂
@madhukonnattil4227
@madhukonnattil4227 5 месяцев назад
കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിൽ വളരെയധികം നന്ദി....🙏
@mohananc.k9923
@mohananc.k9923 5 месяцев назад
താങ്കൾ ഈ അറിവ് പകർന്ന് തന്നതിന് നന്ദി നല്ല രീതിയിൽ മനസ്സിലാക്കി തന്നു
@sandhyasajeev7668
@sandhyasajeev7668 9 месяцев назад
Thanku Alex for taking this topic.. Wonderful explanation ❤️
@sikhasworld9513
@sikhasworld9513 6 месяцев назад
അവതരണം കുഴപ്പമില്ലായിരുന്നു. പക്ഷെ അവതാരകൻ മറച്ചുവച്ച കാര്യം..... ഒരു രൂപ പോലും ഇലക്ടറൽ ബോണ്ട് വഴി വാങ്ങാത്ത പാർട്ടി CPIM ആണ്. എന്തു കൊണ്ട് അത് പറയുന്നില്ല. ഒപ്പം ഇത് കേസ്ഫയൽ ചെയ്ത പാർട്ടിയും CPIM ആണ്. അത് മറച്ച വച്ചത് മോശമായിപ്പോയി...
@mohanlalrengan5142
@mohanlalrengan5142 5 месяцев назад
അത് പറഞ്ഞിരുന്നെങ്കിൽ അവതരകനെ ചാണകം പൂശി വിട്ടേനെ. ഇത്രയും വിശദമായി കേട്ടിട്ടും, കൈക്കൂലി നിയമാനുസൃതം ആക്കിയ ബിജെപിക്ക് എതിരെ എന്തെങ്കിലും ആരും പറഞ്ഞു കേട്ടില്ല.
@mininarayanan7245
@mininarayanan7245 5 месяцев назад
സത്യം ആർക്കാണ് വേണ്ടത്.
@mayavi8676
@mayavi8676 4 месяца назад
cpm ന് ആരും കൊടുക്കാനില്ല😂😂😂 ബിജയൻ വീട്ടിൽ നിന്ന് കൊണ്ടുവരും
@mithranmkmithranmk5222
@mithranmkmithranmk5222 5 месяцев назад
ഇലക്ട്രിക് ബോൺണ്ടിനെ കുറിച്ച് വ്യക്തമായി പറഞ്ഞുതന്ന താങ്കൾക്ക് വളരെ നന്ദി
@babupalapala6324
@babupalapala6324 5 месяцев назад
❤ നല്ല കൃത്യതയുള്ള അവതരണം. താങ്കളുടെ ലൈറ്റ് അപ്പ് മനോഹരമാണ്.
@vinodankp1643
@vinodankp1643 5 месяцев назад
കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.നന്ദി
@rahilkr657
@rahilkr657 6 месяцев назад
ഇതുവരെ ഈ സംവിധാനത്തിലൂടെ ഒരു രൂപ പോലും വാങ്ങാത്ത എൻ്റെ പാർട്ടി CPIM
@Prasyam_cv
@Prasyam_cv 5 месяцев назад
electral bond vazhi vaangunnilla enne ulloo.. mattu tharathil vangaam
@Parallellines34
@Parallellines34 5 месяцев назад
Bond ❌ Bucket പിരിവ് ✅❤😂
@Cringineer007
@Cringineer007 5 месяцев назад
​@@Parallellines34 achoda bucket piriv nadathunna eka party come mayhram ahnallo... Keralathill
@josephmethanath3490
@josephmethanath3490 5 месяцев назад
ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളക്കാരുടെ പാർട്ടി😂😂
@Binuvd3884
@Binuvd3884 5 месяцев назад
സോളാർ അഴിമതി പഞ്ചാര കുമ്പകോണം ടൈറ്റാനിയം അഴിമതി കേരളത്തിൽ ജെനങ്ങളെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ മണ്ണടിയാൽ പാർട്ടിക്ക് അതു മതി കേരളം മുഴുവൻ ഒരു വേശിയെ വെച്ചോണ്ട് നടന്നു ഒരുത്തൻ ജെനങ്ങളെ പറ്റിച്ചു കുറെ കാശു പാർടിക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്
@petermatthai2636
@petermatthai2636 5 месяцев назад
താങ്കൾ നല്ലവണ്ണംപറഞ്ഞിരിക്കുന്നു 👍👌🙏
@asbee6717
@asbee6717 8 месяцев назад
Very useful in my upsc preparation.. civil service exam nu relevant aya current affairs l varunna ith പോലുള്ള news inyum cheyanam . Iam subcribed.. international relations, economics, polity related videos venam. ചെയ്യുമോ
@bateman1441
@bateman1441 6 месяцев назад
Bro ee varsham register cheythiitondo Ondenkil all the best
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 6 месяцев назад
താങ്കൾ പറഞ്ഞ കാര്യത്തിൽ CPM കോടതിയിൽ പോയ കാര്യം മറച്ചതാണോ?മറന്നതാണോ?
@Binuvd3884
@Binuvd3884 5 месяцев назад
ക്രിസ്താനി ആയതിനാൽ മിക്കവാറും കോൺഗ്രസ്‌ കാരൻ ആയിരിക്കും
@paulchacko4675
@paulchacko4675 5 месяцев назад
കൃത്യമായി മറച്ചുവെച്ചു.
@Sainulabdheen-yk4ms
@Sainulabdheen-yk4ms 5 месяцев назад
Thañk you, thank you, verymuch. ശരിക്കും താങ്കൾ ഒരു അദ്ധ്യാപകൻ ആണ്
@muralik3762
@muralik3762 5 месяцев назад
വലിയ അറിവ് പകർനുതന്നതിനു നന്ദി 👍🙏
@kamalav.s6566
@kamalav.s6566 5 месяцев назад
അവതരണം ഇഷ്ട്ടയിട്ടോ ,
@omanathomas7143
@omanathomas7143 5 месяцев назад
Thank u for your clean, clear, and simple explanation on the Electoral Bond.
@ravindranvc9602
@ravindranvc9602 5 месяцев назад
Lucid, impartial, explicit narration. Thank you
@maloornewskuttanad
@maloornewskuttanad 5 месяцев назад
Good Information 👍👍👍
@sibiar9751
@sibiar9751 2 месяца назад
I appreciate your independent explanation 👍👍👍.
@sreedevisivaraman
@sreedevisivaraman 5 месяцев назад
Thanks for information 🙏. ഇന്നാണ് ആദ്യമായി താങ്കളുടെ channel കാണുന്നത്.
@Dhuriyodhanan
@Dhuriyodhanan 5 месяцев назад
Thanne ..
@sajithomaskappil1055
@sajithomaskappil1055 5 месяцев назад
വളരെ മനോഹരമായ അവതരണം. അടുക്കും ചിട്ടയോടും കൂടി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ🎉🎉🎉
@mathewkuttypv4883
@mathewkuttypv4883 5 месяцев назад
നല്ല അവതരണം, കൂടുതൽ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു
@bistobabu5401
@bistobabu5401 3 месяца назад
നല്ല വിശദീകരണം gud job bro 👍👍
@thilakarajank.a4016
@thilakarajank.a4016 6 месяцев назад
Chettan oru kariyam marachuvechu. E bond kaypattathathum athinethire kodathiyil poyoru partiyum undayirunnu. CPM.athu paranjilla.
@SathishKumar-xt2st
@SathishKumar-xt2st 6 месяцев назад
ബി൭ജപി എങ൭നയാണ് കുതതക൭ള ൭കാ൯ട് ഭരണ സാധീന൦ ഉപേയാഗികുനനത് എനന് മനസസിലായി.
@user-od4pi4zh3q
@user-od4pi4zh3q 5 месяцев назад
ന ല് ല ബാ ശ 😂😂😂
@praveenktna8607
@praveenktna8607 5 месяцев назад
😅😅
@sarathcheppad6897
@sarathcheppad6897 5 месяцев назад
എന്നിട്ടും സ്വന്തം നാട്ടിലെ അഴുമതികൾ മനസിലാക്കാൻ പറ്റിയില്ല 😁
@muhammedkp2976
@muhammedkp2976 5 месяцев назад
ഒന്ന് രണ്ട് ദിവസമായി ഞാൻ തേടി നടക്കുന്ന ഒരു വിഷയമാണ് താങ്കളുടെ ഈ അവതരണത്തിലൂടെ ലഭിച്ചത്.വളരെ സന്തോഷം.കുറച്ച് സംശങ്ങൾ ബാക്കിയുണ്ട്,ഒന്ന് കൂടി ഈ വീഡിയോ കേട്ടതിനു ശേഷം. അത് ഞാൻ ഇവിടെ ചോദിക്കാം.wish you all the best.
@jayasreebhat4651
@jayasreebhat4651 5 месяцев назад
ഇലക്ടറൽ ബോണ്ടിനെക്കുറിച്ച് വളരെ വിശദമായി മനസ്സിലാക്കാൻ സാധിച്ചു .നന്ദി അറിയിക്കുന്നു.
@mpgarden7650
@mpgarden7650 5 месяцев назад
താങ്ക്സ് ഡിയർ ഈ ഇലക്ട്റൽ ബോണ്ട് വിവാദം അഴിമതിയൊന്നും ഇല്ലാതെ സത്യസന്തമായ രീതിയിൽ പുറത്ത് വന്നാൽ പൊതു ജനമായ വോട്ടർമാർക്ക് രാഷ്ട്രീയ പിർട്ടികൾ ഇലക്ഷൻ സമയത്ത് പണം ഒഴുക്കുന്നത് എങ്ങനെയാണെന്നും അത് ഏതൊക്കെ ഭിനാമികളുടെതാകും എന്നതെല്ലാം തിരിച്ചറിയാ നിങ്ങളുടെ ഈ പോസ്റ്റ് കൊണ്ട് കഴിയും ❤❤❤ നന്ദി അല്ലാതെ ഈ ബോണ്ട് എന്താണെന്ന് കൃത്യമായ് അറിയാനൊന്നും സാധാരണ ഒരു വോട്ടർമാർക്ക് കഴിയില്ല ഇനി ഇതിൽ തിരിമറി നടന്നാൽ രക്ഷയില്ല
@josewilliam992
@josewilliam992 9 месяцев назад
How can there by anonymity. SBI Bank can reveal the details to RBI and these institutions are governed by Central Govt. Vicitimization can happen.
@Gigglemug.123
@Gigglemug.123 9 месяцев назад
Excellent.. enikku oru idea illatha vishayam aayirunnu . Thanks Alex
@sunilkumarm2040
@sunilkumarm2040 5 месяцев назад
👌
@sibiar9751
@sibiar9751 2 месяца назад
One should think independently like Alex❤.
@dasmundath8456
@dasmundath8456 5 месяцев назад
Well explained.Most of the common people like me are unaware about this Electoral Bond.Thank you.
@fahidrazi7177
@fahidrazi7177 5 месяцев назад
നല്ല അവതരണം അഭിനന്ദനങ്ങൾ
@jayarajsolomonv5563
@jayarajsolomonv5563 5 месяцев назад
Thank you for your best explanation.
@sibiar9751
@sibiar9751 2 месяца назад
Sri. Alex explained things evidently🥰👍👍👍✌️👌.
@mayask4319
@mayask4319 4 месяца назад
Mind blowing....i subscribed your channel 🎉🎉🎉🎉
@freejo4000
@freejo4000 9 месяцев назад
u shud give lectures to all professors in all kerala colleges on how to explain without making students sleep...
@saffarullah7636
@saffarullah7636 5 месяцев назад
CPM കേസു കൊടുത്തിട്ടുള്ള കാര്യം പറയാതിരുന്നതെന്താണ്?
@nadeeralp8620
@nadeeralp8620 5 месяцев назад
ഇത്രയും ഭംഗിയായി സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ വിവരിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്.
@naabad123
@naabad123 5 месяцев назад
ഇതൊക്കെയാണ് youtube channels❤
@pradeepprabhakaran1805
@pradeepprabhakaran1805 5 месяцев назад
ലാൽസലാം സഖാക്കളേ നിങ്ങളാണ് ശെരി എന്ന് തെളിയിച്ചു ♥️♥️♥️
@euthnesia
@euthnesia 5 месяцев назад
ചുവന്ന bucket aayi ഇറങ്ങി കൊള്ള അടിക്കുന്നവന് എന്തു ബോണ്ട് , വല്ല ബോണ്ട ആനെങ്കി നോക്കാം
@sainulabidv3516
@sainulabidv3516 9 месяцев назад
Please Explain IMEC- India Middle East Europe Economic acorridor
@josephparekkattil4091
@josephparekkattil4091 5 месяцев назад
അറിവ് വാർഡിപ്പിക്കുന്ന ക്ലാസ് very good 🌹
@chandranr7830
@chandranr7830 5 месяцев назад
സാധാരണക്കാരന് ഒരു മനസിലാ വുന്ന രീതിയിൽ ഇലക്ട്രൽ ബോണ്ട് എന്താണെന്ന് വിവരിച്ചതിന് ഒരായിരം നന്ദി ........... പ്രത്യക്ഷത്തിൽ തന്നെ ജനാധിപത്യത്തിൽ സാധാരണക്കാരന്റ അവകാശ Distribution അന്ത്യവും, കോപ്റേറ്റ് പണാ തി പത്യത്തിന്റെ കറുത്ത ദിനങ്ങൾ ആയിരിക്കും വരാനിരിക്കുന്നത്. കോടതിയിൽ മാത്രമാണ് ദരിദ്രനാരായണരായ ഇന്ത്യക്കാരന്റെയും പ്രതീക്ഷ യും മോചനവും . ഒപ്പം ഇലക്ട്രിക് ബോണ്ട് സ്വീകരിക്കില്ല എന്ന് പറയുകയുഠ അതിനെതിരെ കോടതിയിൽ എത്തുകയും ഇടതുപക്ഷ കക്ഷികൾക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ
@chandranr7830
@chandranr7830 5 месяцев назад
😮ത്തിന്റെ
@dr.royantonybabu490
@dr.royantonybabu490 9 месяцев назад
Early vedic part 2 evide??
@aswanthanil96
@aswanthanil96 9 месяцев назад
Same question I wanted to ask
@adarshsudharman2993
@adarshsudharman2993 6 месяцев назад
ആർക്ക് വേണ്ടി ആണ് BJP ഭരിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ വീഡിയോ.... ലോകത്തിലെ 5 മാത്തെ സാമ്പത്തിക ശക്തി ആയി ഇന്ത്യ മാറുമ്പോൾ തന്നെ പട്ടിണി സുചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111 അം സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ രാജ്യം എന്നതാണ് ഏറ്റവും വലിയ വൈരുധ്യം 😢
@vishnusajeevan2288
@vishnusajeevan2288 5 месяцев назад
ബോണ്ട്‌ വാങ്ങിയത് അവർ മാത്രം അല്ല... കോൺഗ്രസ്‌ 1000കോടി അധികം ബോണ്ട്‌ വാങ്ങിയിട്ടുണ്ട്
@cheswinraj9472
@cheswinraj9472 4 месяца назад
U r doing something very much great ....❤❤
@babyemmanuel853
@babyemmanuel853 5 месяцев назад
വളരെ നന്നായിട്ടുണ്ട്. വളരെ വിജ്ഞാനപ്രദം.
@saperreloaded6482
@saperreloaded6482 6 месяцев назад
ലോകത്ത് ആർക്ക് വേണമെങ്കിലും ഇന്ത്യൻ പാർട്ടികളെ വിലക്കെടുക്കാൻ പറ്റും എന്നാണ് ബഹുമാനപ്പെട്ട retd. ആർബിഐ ഗവര്ണര് പറയുന്നത്
@user-uz2ed8jz2f
@user-uz2ed8jz2f 5 месяцев назад
അതു തന്നെ bro ഇപ്പോൾ ഉള്ള ഭരണം പാവം ജനങ്ങൾ വിഡ്ഢികൾ ആകുന്നതു ഓർത്തു സങ്കടം ഇവരുടെ ഭരണം പാവങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാ vvip only
@mohammednizar4617
@mohammednizar4617 9 месяцев назад
ഇന്ത്യയിൽ പല കമ്പനികളിലും ED/IT റെയ്ഡുകൾ നടക്കുന്നു എന്നും അതിന് ശേഷം ഒരു പ്രത്യേക പാർട്ടിയുടെ ബോണ്ട് വാങ്ങുന്നതോടെ ED അന്വേഷണം അവസാനിക്കുന്നു എന്നും കേൾക്കുന്നു. അത് ശരിയാണോ?
@SheldonCooper-tc8zr
@SheldonCooper-tc8zr 9 месяцев назад
അതെ. പക്ഷേ എന്ത് ചെയ്യാന്‍. ഒരുചുക്കും ചെയ്യാന്‍ പറ്റുന്നില്ലല്ലോ 😔
@vishnubabumankuzhy
@vishnubabumankuzhy 9 месяцев назад
Evidanu kettathu ??
@moomoo9143
@moomoo9143 9 месяцев назад
എവിടെയാണ് സംബോം നടന്നത്?! ഏതു കമ്പനിയിലാണ് നടന്നത്?
@moomoo9143
@moomoo9143 9 месяцев назад
@@vishnubabumankuzhy പൂക്കോയ ആൻഡ് സൺസിൽ ആയിരിക്കും.. പതുക്കെ തള്ളിയിട്ടാലേ ആളുകൾക്ക് ഒരു സംശയം വന്നാ മതി, ജയിച്ചു. 💪അതാ ബുദ്ധി.
@vishnubabumankuzhy
@vishnubabumankuzhy 9 месяцев назад
@@moomoo9143 😂😂
@user-ym5gn9mg2s
@user-ym5gn9mg2s 5 месяцев назад
Quiet INFORMATIVE. BEST OF LUCK ❤
@prasannansouparnika2663
@prasannansouparnika2663 5 месяцев назад
Great Alex..Brilliant🎉You are a Real Educator! What an Explanation❤ Thanks a lot 🎉
@thewild1445
@thewild1445 9 месяцев назад
ഒരു എംഎൽഎ പോലും ഇല്ലാത്ത കേരളത്തിലെ ബിജെപിക്ക് എങ്ങനെ 1600 കോടി കിട്ടി.. രണ്ടാമതുള്ള കോൺഗ്രസിന് കിട്ടിയതിന്റെ ഇരട്ടി പണം കേരള ബിജെപിക്ക് കിട്ടി
@Jai437
@Jai437 9 месяцев назад
വോട്ട് മറിക്കാൻ കമ്മികളും കൊങ്ങികളും കൊടുത്തത്
@renji9143
@renji9143 9 месяцев назад
താങ്കളുടെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ?
@habeebmullali1318
@habeebmullali1318 6 месяцев назад
​@@renji9143അതു കൊണ്ടാണ് ഇതെല്ലാം പബ്ലിഷ് ചെയ്യണം എന്ന് പറയുന്നത്.
Далее
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 113 тыс.
I Built a WATERPARK In My House!
26:28
Просмотров 13 млн