Тёмный
No video :(

ഇന്ത്യൻ മംഗോ ട്രീ മാജിക് ട്രിക് | ഇതായിരുന്നോ ഇതിന്ടെ ട്രിക് | Cherpulassery Shamsudheen 

Mishal Kochuvarthamanam Video Blog
Подписаться 80 тыс.
Просмотров 670 тыс.
50% 1

Cherpulassery Shamsudheen's masterpiece magic ,"making mango tree in magic"
ചെർപ്പുളശ്ശേരി ഷംസുദീന്റെ മാസ്റ്റർ പീസ് മാജിക് ആയ മംഗോ ട്രീ മാജിക് , ഞൊടിയിട കൊണ്ട് നമ്മുടെ കൺ മുന്നിൽ മാവ് മുളപ്പിച്ചു മാങ്ങ കായ്ക്കുന്നതാണിത് , സ്ട്രീറ്റ് മജീഷ്യൻ ആയ ശംസുദ്ധീൻ , പാമ്പു കളിയിലും പ്രസിദ്ധനാണ്
വീഡിയോ ഇഷ്ടമായാൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക #dubaivlog #mishalkochuvarthamanam #UAE #Dubai #dubaivlogs #malayalamvlog #malluvlog #savarkar #vinaykDamodharSavarkar #VDsavarkar #savrkarHistory #savarkarApology #svarkarLetters
Tik Tok : Kochuvarthamanam Video Blog
fb: / mishal.mishu. .
Instagram : Mishal Kochuvarthamanam Video Blog
|| ANTI-PIRACY WARNING ||
This content is Copyrighted to Kochuvarthamanam Video Blog. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 588   
@shylendrank9615
@shylendrank9615 10 месяцев назад
ലോകത്തിൽ ഇത് വരെ ആരും ചെയ്യാത്ത മാജിക്ക് ആണ് . വിദേശികൾ ഇതിന്റെ രഹസ്യം ചോദിച്ചപ്പോൾ ഞാൻ ഇന്ത്യയെ വിൽക്കാനാഗ്രഹിക്കുന്നില്ല എന്ന് അവരോടു പറഞ്ഞ റിയൽ ഇന്ത്യൻ . ഷംസൂക്ക കേരളത്തിന്റെ അഹങ്കാരം ❤❤❤
@user-bs6sw9xp6y
@user-bs6sw9xp6y 10 месяцев назад
റിയാൽ ഹീറോ 🥰👍🤝💚💚💚💚💚💚💚💚💚💚💚🤩🤩🤩💚
@Kochuvarthamanam
@Kochuvarthamanam 10 месяцев назад
Thanks
@nikhilkuriakose
@nikhilkuriakose 10 месяцев назад
Eth വിദേശികൾ 😂
@SaeaduSaeadu
@SaeaduSaeadu 9 месяцев назад
​@@nikhilkuriakoseAmerica entha pattathilley
@nikhilkuriakose
@nikhilkuriakose 9 месяцев назад
@@SaeaduSaeadu അങ്ങനെ choyichu ഇങ്ങനേ chodichu എന്ന് തള്ളാതെ പ്രൂഫ് ഉണ്ടോ ബ്രോ ...ഈ കണ്ട കണ്ട് പിടുതം മുഴുവൻ ചെയ്ത അമേരിക്കാരോ....🤣🤣🤣🤣🤣
@Nusrathbntzubair
@Nusrathbntzubair 3 месяца назад
പതിനേഴ് തവണ ഈ മാജിക്കിന്റെ ട്രിക് അറിയാൻ വേണ്ടി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. യൂട്യൂബിൽ കുറഞ്ഞത് അമ്പത് തവണയെങ്കിലും കണ്ടിട്ടുണ്ട്. പല രീതിയിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഇതുവരെ വിജയം നേടാൻ കഴിഞ്ഞില്ല. ഇനിയും തുടരും
@amalsamanthb
@amalsamanthb 2 месяца назад
ഈ വിഡിയോ കാണിക്കുന്ന പോലെ ആണെങ്കിൽ ഒരിടത്ത് ഒരു ട്രിക്ക് പ്രയോഗിച്ച്, പ്രാക്ടീസോടെ ഇത് ചെയ്യാം..... ഒരു ലൂപ്പ് ഹോൾ ഉണ്ട്.... അതെനിക്ക് മനസിലായി.....
@bijuswamykal
@bijuswamykal Месяц назад
bro youtubil കണ്ടിട്ട് കാര്യമില്ല . ( 7: 29 മുതൽ വേറെ ക്ലിപ്പ് ആണ് , കൂട്ട ഇരിക്കുന്ന ഡിസ്റ്റൻസ് നോക്കുക ) ഇതിന്റെ രഹസ്യം കണ്ടുപിടിച്ചിട്ട് കാര്യമില്ല. ഇത് ഒരു കലയാണ് എൻജോയ് , വിട്ടു കളയുയക .
@user-ur7ic5dn5y
@user-ur7ic5dn5y 9 месяцев назад
മാജിക് തന്നെ ഒരു തരം പറ്റിക്കൽ ആണ് പോരാത്തതിന് പറ്റിക്കൽ ക്യാപ്ഷൻ അകമ്പടിയും.
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@bobinbenny9254
@bobinbenny9254 4 месяца назад
വെറും ഊളത്തരം
@Niz311
@Niz311 2 месяца назад
Naanamilleda oole​@@Kochuvarthamanam
@user-qs2kj6bt5p
@user-qs2kj6bt5p Месяц назад
Oodu myre nayinte mone pattikunno​@@Kochuvarthamanam
@balachandrankottodi3079
@balachandrankottodi3079 7 месяцев назад
ഞങ്ങളുടെ പ്രിയപ്പെട്ട (മാന്ത്രികരുടെ ) ഷംസുക്ക .... മാജിക്പോലെ അദ്ദേഹത്തിൻറെ വാക്കുകളും വലിയ മാജിക്കാണ് ❤️❤️❤️❤️🙏🙏🙏
@aadithyanaparna5664
@aadithyanaparna5664 8 месяцев назад
ഇതാണ് ശരിക്കും ലോകാത്ഭുതം 🎉 ഞാനിത് നേരിട്ട് കാണുകയും, അതിലെ മാങ്ങ കഴിക്കുകയും ചെയ്തിട്ടുണ്ട്. 💕💕💕💕
@Kochuvarthamanam
@Kochuvarthamanam 8 месяцев назад
Tx
@ShivathmikaCreations
@ShivathmikaCreations 6 месяцев назад
ഞാനും നേരിട്ട് കാണുക ഉണ്ടായി... തിരുവനന്തപുരം മുതുകാടിൻ്റെ magic planet ൽ വച്ച്... സൂപ്പർ... 👌🏽👌🏽👌🏽😍🥰🥰
@vlogplusuk20
@vlogplusuk20 27 дней назад
ശുദ്ധ തട്ടിപ്പ് 😂😂 ഞാൻ പറയുന്ന സ്ഥലത്തു കാണിച്ചു തരുമോ
@sopanambaburaj3718
@sopanambaburaj3718 Год назад
മാജിക്ക് ഒരു വലിയ കലയാണ്. അത് വച്ച് പ്രേക്ഷകനെ പറ്റിച്ച യൂടുബർ അതിലും വലിയ കലാകാരനാണ്.
@Kochuvarthamanam
@Kochuvarthamanam Год назад
Thanks
@sunojsahadevan1786
@sunojsahadevan1786 11 месяцев назад
ഊമ്പിക്കൽ ആണ് അവന്റെ കല... വല്ല കൂലി പണിക്കും പൊക്കുടേ ഈ ഊളയ്ക്.. യൂട്യൂബർ ആണ് പോലും.. ഫേക്ക് ക്യാപ്ഷൻ കൊടുത്തു ആളെ പറ്റിക്കുന്ന പരനാറി
@user-cz2dt7ud2d
@user-cz2dt7ud2d 11 месяцев назад
ഒലക്കന് 😊
@sreejithmk662
@sreejithmk662 11 месяцев назад
😂😂😂😂😂
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
@@sreejithmk662
@balachandrankottodi3079
@balachandrankottodi3079 Год назад
ഞങ്ങളുടെ പ്രിയപ്പെട്ട ഷംസുക്ക .... ഇന്ത്യൻ മാംഗോ ട്രീ എന്ന സ്ട്രീറ്റ് പാരമ്പര്യ മായി കൊണ്ടു നടക്കുന്ന ഞങ്ങളുടെ പ്രിയ സുഹൃത്ത് .... മാജിക്കിനപ്പുറം അദ്ദേഹത്തിന്റെ വാഗ്ദ്ധോരണി.... ❤❤❤❤
@gopalakrishnannair3581
@gopalakrishnannair3581 11 месяцев назад
An unbelievable performance
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@slzzz6558
@slzzz6558 2 месяца назад
ഇത് നേരിട്ട് കാണാനും അതിൽ നിന്ന് മാങ്ങാ കഴിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് 😊
@user-vq5jv9hn8c
@user-vq5jv9hn8c 10 месяцев назад
വളരെ നല്ല മാജിക്ക് ഇതുവരെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല ഇക്കയ്ക്ക് അഭിനന്ദനങ്ങൾ ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ ഇത് നമ്മളെ കാണിച്ചുതന്ന യൂട്യൂബർക്കും അഭിനന്ദനങ്ങൾ
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
🥰🥰
@mohammedkutty9677
@mohammedkutty9677 9 месяцев назад
ഇതേ വരെ കാണാത്ത റിയലി മാജിക് ❤❤❤
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@nikhilp9830
@nikhilp9830 7 месяцев назад
ഞങ്ങൾ ചേർപ്പുളശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരം ഷംസുക്ക ❤❤❤❤
@udaykumar3307
@udaykumar3307 11 месяцев назад
എന്റെ ചെറിയ പ്രായത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ ഇക്കാ വന്നിട്ടുണ്ട് അന്നേ ഒത്തിരി അത്ഭുതത്തോടെ കണ്ടത് നഷ്ടപ്പെട്ട മോതിരത്തിന്റെ കഥയായിരുന്നു.പിന്നെ നാവ് മുറിക്കുന്ന ഭീഗര രംഗം. ഇന്നും ഓർക്കുന്നു.
@vishnuprasadg8493
@vishnuprasadg8493 9 месяцев назад
ഷംസുക്കാ ഇത് ഇന്ത്യൻ മംഗോ ട്രീ മാജിക് അല്ല. ദി ഗ്രേറ്റ്‌ ഇന്ത്യൻ മാംഗോ ട്രീ മാജിക്. മാജിക്കിൽ താങ്കളുടെ ആത്മാസമർപ്പണം ലളിതമായ സംഭാഷണത്തിൽ അവതരിപ്പിക്കുന്നു. 👍🙏❤❤❤❤❤❤❤
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@user-im8cg8oi1y
@user-im8cg8oi1y 10 месяцев назад
ഇദ്ധേഹത്തിന്റെ മാജിക്ക് കുറേ പ്രാവശ്യം കണ്ടിട്ടുണ്ട്. അത്ഭുതം തന്നെയാണ്. വേറെ ഒരു മജീഷ്യനും ഇത്തരം മാജിക്ക് കാണിച്ചിട്ടില്ല.
@Kochuvarthamanam
@Kochuvarthamanam 10 месяцев назад
Thanks
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 9 месяцев назад
ഇദ്ദേ
@jameselamakkara
@jameselamakkara Год назад
ഷംസുക്കാ പൊളിയാണ്.❤❤❤
@Kochuvarthamanam
@Kochuvarthamanam Год назад
🥰
@GovidharajC-gt4mq
@GovidharajC-gt4mq 9 месяцев назад
ഷംസു ഞാനും ഒറ്റപ്പാലത്തുകാരനാണ് എന്തായാലും പരിപാടി നന്നായിരിക്കുന്നു ഷംസുക്ക നന്നായിട്ടുണ്ട് പരിപാടി ഷംസുക്ക പരിപാടി വളരെ നന്നായിട്ടുണ്ട്
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
❤️
@balachandrannambiar9275
@balachandrannambiar9275 11 месяцев назад
പാവം പാവം ഒരു സാധാരണക്കാരൻ നാട്ടിൻപുറത്തുകാരനായ ഒന്നാം ക്ലാസ് മജിഷ്യൻ 👍👍
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@muhammedali7280
@muhammedali7280 10 месяцев назад
​@@Kochuvarthamanam😅
@user-mg5iu9zq4z
@user-mg5iu9zq4z 4 месяца назад
​​@@Kochuvarthamanam അയാൾ മാജിക്കിൽ ഒന്നാം ക്ലാസുകാരനല്ലല്ലോ നിലവാരമില്ലാത്തവനേ. നിലവാരമില്ലാത്ത ക്യാപ്ഷനും' തെണ്ടിത്തരം ' ' അയാൾ നമ്പർ വൺ അതായത് ഒന്നാം ക്ലാസ് അതായത് ക്ലാസ് മജീഷ്യൻ തന്നെ എന്ന്😊 വിറ്റ് നക്കിത്തിന്ന ോ
@venunedunghat
@venunedunghat Год назад
ഇക്കാ നിങ്ങൾ വലിയവനാണ്..... ഇക്കയുടെ മാജിക് പലപ്രാവശ്യം കണ്ടു എന്നിട്ട് മതി വരുന്നില്ല. നന്ദി ഇക്കാ. വേണു നെടുങ്ങാട്ട് തൃശ്ശൂർ
@Kochuvarthamanam
@Kochuvarthamanam Год назад
@sasipc7543
@sasipc7543 Год назад
Trick.കാണിച്ചില്ല
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
അത് കാണിക്കില്ല..ഉടായിപ്പ്
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Год назад
ഒരു വസ്തുവിന്റെ ന്യൂനത മറച്ചുവെച്ചുകൊണ്ട് അത് വിൽക്കരുത് എന്ന് പറഞ്ഞ പ്രവാചകൻ്റെ ഒരു കൂട്ടം അനുയായികൾ😢😢😢 ഒരു തട്ടിപ്പ് തമ്പുനെയിൽ (ട്രിക് വെളിപ്പെടുത്തിയില്ലാ )😮 ഉദ്ദേശം ഹറാമായ യൂട്യൂബു വരുമാനം ,,,എൻറെ വക ഒരു ഡിസ്‌ലൈക്ക് ,',,,,',
@Kochuvarthamanam
@Kochuvarthamanam Год назад
achoda
@Dhevarannyam
@Dhevarannyam 9 месяцев назад
​@@Kochuvarthamanamആ വേട്ടവളിയനോട് പോകാൻ പറ അവൻ ഒരു ഡിസ് ലൈക്ക് അടിച്ചാൽ 100 ലൈക് അടിക്കാൻ ആളുകൊണ്ട് ആളുകളുണ്ട് ഇവിടെ
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks@@Dhevarannyam
@Krishi559
@Krishi559 11 месяцев назад
നാല് ഭാഗത്തും ആള് നിന്നിട്ട് ഇങ്ങനെ അവതരിപ്പിക്കുന്നത് അപാരം തന്നെ - great
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@Unnikrishnan-ir7nw
@Unnikrishnan-ir7nw 7 месяцев назад
Super ekka
@kainadys
@kainadys 11 месяцев назад
Street magicians are excellent performers........👍
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
Thanks
@kainadys
@kainadys 11 месяцев назад
@@Kochuvarthamanam 🙏
@ghafooralfarsy009
@ghafooralfarsy009 10 месяцев назад
ഇത്രയും കഴിവുള്ള ഒരു മാജിഷ്യൻ അങ്ങാടികളിൽ കിടന്ന് തൊണ്ട പൊട്ടിക്കുന്ന കാഴ്ച ദയനീയമാണ് 😢
@Kochuvarthamanam
@Kochuvarthamanam 10 месяцев назад
Thanks
@AvinPaul93
@AvinPaul93 4 месяца назад
Trick പ്രതീക്ഷിച്ചു ആരും ഈ video കാണരുത്
@sulthanunni4702
@sulthanunni4702 9 месяцев назад
നല്ല പ്രതിഭാശാലി:❤❤❤
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
❤️
@advtsk1963
@advtsk1963 19 дней назад
This is real magic. I salute him
@colonelshaji
@colonelshaji Год назад
"ഇതായിരുന്നോ ഇതിന്റെ ട്രിക്" എന്ന് പറഞ്ഞത് എന്തിനായിരുന്നു മാഷേ..? മനുഷരേ മറ്റേതാക്കല്ലേ... തന്നെ അങ്ങ് ആയിക്കോ.. Bulshit.,..
@Kochuvarthamanam
@Kochuvarthamanam Год назад
thanks
@vaisalivelmurugan2096
@vaisalivelmurugan2096 Год назад
எளிமையான மனிதர். மண்ணின் மைந்தர். இவரை போன்றோரை நாம் ஆதரிக்க வேண்டும்.
@Kochuvarthamanam
@Kochuvarthamanam Год назад
?
@nisandks-li8el
@nisandks-li8el 11 месяцев назад
edhehathe vellan lokath arumilla indain green magic man namich 🙏🙏🙏
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
Thanks
@Kalki123-c5f
@Kalki123-c5f Год назад
വേറെ ഒരു കുട്ട നാം കൊടുത്താൽ ഇക്ക പെട്ടന്ന് തന്നെ ചുമ്മാ ❤❤❤❤
@-saldev
@-saldev Год назад
He will run away😂😂😂
@baburajvaliyattil493
@baburajvaliyattil493 10 месяцев назад
കുട്ട ആരെങ്കിലുമൊന്ന് പിടിച്ചോടി തുറന്നാൽ മാങ്ങ മുട്ടയായത് തന്നെ !
@ReghuMechira
@ReghuMechira 8 месяцев назад
കുട്ടയിൽ ആവാൻ ചാൻസ് ഇല്ല. പുള്ളിയുടെ മുണ്ടിന് അടിയിൽ ആവും ഇത് ഒതുക്കി pack ചെയ്യുന്നത്. അതിനു ശേഷം ആൾ ഇലകൾ വിടർത്തുന്നത് കണ്ടോ ..
@adhisworld9912
@adhisworld9912 3 месяца назад
​@@ReghuMechiraഅയാളുടെ മുണ്ടിനടിയിൽ ഒതുക്കി വച്ചിരിക്കുക തന്നെ. പക്ഷേ അത് ഈ ഷോയിൽ പുറത്തെടുത്തില്ല
@anirudh6122
@anirudh6122 3 месяца назад
​@@ReghuMechiraഅതൊന്നും അല്ല കാരണം പുള്ളിയുടെ മോൻ ഇത് ചെയ്യുന്ന വീഡിയോ ഉണ്ട് അതിൽ ഈ സംശയം അദ്ദേഹം മാറ്റുന്നുണ്ട്
@vlogplusuk20
@vlogplusuk20 27 дней назад
ലാസ്റ്റ് പൊതിഞ്ഞു വെച്ച കള്ളി ഷർട്ട് അവിടെ കാണാം 😂😂
@shershasayedmohd341
@shershasayedmohd341 7 месяцев назад
അടിപൊളി സൂപ്പർ ❤❤❤
@user-rg6zv2ex6i
@user-rg6zv2ex6i 9 месяцев назад
ഷംസുഖാന്റെ മാജിക് ഞാൻ പട്ടാമ്പിയിൽ വച്ച് കണ്ടിട്ടുണ്ട് മാത്രമല്ല ഇദ്ദേഹം എനിക്കൊരു ചെറിയ മാജിക് ട്രിക്ക് പറഞ്ഞു തന്നിട്ടുണ്ട് L❤
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@muhammadrafirafi818
@muhammadrafirafi818 4 месяца назад
@@Kochuvarthamanam llk9o999o9o99
@muhammadrafirafi818
@muhammadrafirafi818 4 месяца назад
2
@sumayashukoor7919
@sumayashukoor7919 4 месяца назад
Ika pwoly
@techmatevlog8411
@techmatevlog8411 11 месяцев назад
Trick evide? Ombikalum oonjalattqlum
@johnsamuel6755
@johnsamuel6755 9 месяцев назад
Great
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
thanks
@csuresh8980
@csuresh8980 11 месяцев назад
എൺപതുകളിൽ പെരിന്തൽമണ്ണയിൽ ഇക്കാൻറെ ഈ മാജിക് പല പ്രാവശ്യം കണ്ടിട്ടുണ്ട്.....🎉
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
❤️❤️
@hamsakutty8919
@hamsakutty8919 7 месяцев назад
എൺപതുകളിൽ. അപ്പൊ 44. വർഷം മുമ്പ് സ്വപ്നംകണ്ടതായിരിക്കും
@sumeshvarghese8878
@sumeshvarghese8878 Год назад
കമന്റ് ആദ്യമേ നോക്കാൻ തോന്നിയതുകൊണ്ട് നന്നായി,, മൊത്തം കണ്ടു മൂഞ്ചിയില്ല, 😁
@Kochuvarthamanam
@Kochuvarthamanam Год назад
Thanks
@shijeeshkrishna4050
@shijeeshkrishna4050 3 месяца назад
Thanq
@sreedharankodiyath7990
@sreedharankodiyath7990 3 месяца назад
സൂപ്പർ 👍🏾💐
@mohammedmuthanikkattu3520
@mohammedmuthanikkattu3520 4 месяца назад
Your great...Excellent performance ❤ God blessing you
@hamzat.abbastharayil278
@hamzat.abbastharayil278 9 месяцев назад
റബ്ബ് നിങ്ങൾക്ക് തന്ന വലിയ അനുഗ്രഹം.. ഇനിയും മാജിക്‌ രംഗത്ത് ഒരു പാട് ഉയരങ്ങൾ ഉണ്ടാവട്ടെ 🌹 അഭിനന്ദനങ്ങൾ 🌹
@mrs2877
@mrs2877 9 месяцев назад
Rabb kodutha anugarahamo??? Islamil magic anuvadhaneeyam ano?😮
@Kochuvarthamanam
@Kochuvarthamanam 8 месяцев назад
Thanks
@muhammedkoolan4207
@muhammedkoolan4207 Год назад
ആ സ്‌ഥ ലം മാ റ്റ ണം
@krishnakumarmm9190
@krishnakumarmm9190 10 месяцев назад
അടിപൊളി😂
@Kochuvarthamanam
@Kochuvarthamanam 10 месяцев назад
Thanks
@sajijohn6554
@sajijohn6554 Год назад
ഇതിൽ ട്രിക് എവിടെയാ പറയുന്നത്? ആളെ വടിയാ ക്കരുത് 🤐---ലെ വീഡിയോ 🥱
@Kochuvarthamanam
@Kochuvarthamanam Год назад
@ksalikambar
@ksalikambar Год назад
😅
@bennyputhoor..
@bennyputhoor.. 9 месяцев назад
Shamsukkaverygood
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
thanks
@rejidaniel6023
@rejidaniel6023 2 месяца назад
കുട്ട ആദ്യം വെക്കുന്നതിനു മുൻപ് ഒന്ന് കാണിക്കാൻ പറ്റുമോ?
@Ideaserol-sp1uq
@Ideaserol-sp1uq Год назад
ഗൾഫ് രാജ്യങ്ങളിൽ സംഘി കൃസംഘീ മുസംഗി ഒന്നും നോക്കാറില്ല ഹിന്ദു മുസ്ലിം ക്രിസ്ത്യൻ നോക്കാറില്ല ജാതി മതം നോക്കാറില്ല കളർ നോക്കാറില്ല 200ൽ പരം രാജ്യങ്ങളിൽ നിന്ന് അവിടെ പോയി ജോലി ചെയ്യുന്നുണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല
@Kochuvarthamanam
@Kochuvarthamanam Год назад
❤️❤️❤️
@chandrankalyani8850
@chandrankalyani8850 Год назад
അവിടെ ജോലി ചെയ്യുക പൈസ വാങ്ങുക തിരികെ പോകുക ! രാജ്യ നിയമങ്ങൾ പാലിക്കുക. അല്ലെങ്കിൽ തുറങ്കലിൽ അടയ്ക്കും. ഇവിടെ അതാണോ നടക്കുന്നത്. ഇസ്ളാമിക രാജ്യങ്ങൾ ലോകത്ത് ഇഷ്ടം പോലെയുണ്ട്. ഹിന്ദു രാജ്യങ്ങൾ ഇല്ല ( .നേപ്പാൾ മുൻപ് ആയിരുന്നു.) കാരണമെന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? ഇന്ത്യ ജനാതിപത്യമായി നിലകൊള്ളുന്നതെന്ത് കൊണ്ടാണെന്നറിയുമോ? ചിന്തിയ്ക്ക്
@jyothymuth1657
@jyothymuth1657 Год назад
അത് നീ ഇവിടെ പറയണമെങ്കിൽ നീ ഒന്നാന്തരം സുടാപ്പി ആണ് 😁
@mahamoodvc8439
@mahamoodvc8439 Год назад
17:08 അതെ indiya😂ജനാതിപത്യ പരമായി ഉണർന്നത് കണ്ടു ഗുജറാത്ത്‌, ഒഡിഷ, മണിപുർ,, ഹരിയാനെ
@mbtraders7256
@mbtraders7256 Год назад
​@@mahamoodvc8439👌👍
@manumohan7282
@manumohan7282 Год назад
എന്താ ട്രിക്ക് 🤔🤔
@Kochuvarthamanam
@Kochuvarthamanam Год назад
❤️
@user-kr4it1cn1k
@user-kr4it1cn1k 11 месяцев назад
വീഡിയോ കണ്ടില്ലേ...😂അതാണ് ട്രിക്ക്.. 😜
@ghostraider1328
@ghostraider1328 11 месяцев назад
അതാണ് അതിന്റെ ട്രിക് വ്യൂ സ് കൂട്ടാൻ ഉള്ള ട്രിക് അത് മനസ്സിലായില്ല 😂😂😂 അത് എനിക്ക് അറിയാമായിരുന്നു അഅതുകൊണ്ടാ ഞാൻ കാണാതിരുന്നത് 🫸🫸🫸
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
@@ghostraider1328 ❤️
@Mmmddddgg
@Mmmddddgg 11 месяцев назад
Aadhyam comment vayikkanan enna ingane kuzhiyil chadilla…. Channel thanne don’t recommend aakki 😂
@jayadevakavi6466
@jayadevakavi6466 4 месяца назад
ക്യാപ്ഷൻ എഴുതി പറ്റിച്ച സ്നേഹിതനാണ് മികച്ച മാന്ത്രികൻ..
@RavingSpiritualHindu
@RavingSpiritualHindu 2 месяца назад
അടിപൊളി
@rijifusion8095
@rijifusion8095 11 месяцев назад
ട്രിക് എവിടെ
@Timelessvlog
@Timelessvlog 8 месяцев назад
കൊള്ളാം ad😅❤❤
@Kochuvarthamanam
@Kochuvarthamanam 8 месяцев назад
Thanks
@jayanth405
@jayanth405 4 месяца назад
കൊട്ടാക്കുള്ളിൽ മാവ് വരിഞ്ഞു കെട്ടി വക്കും. പുതപ്പു കൊണ്ടു മൂടും. പിന്നെ അതിനുള്ളിൽ ഒരു ജീവി ഉണ്ടെന്നു പറഞ്ഞു പിന്നേം പുതപ്പു കൊണ്ടു മൂടി മാവ് അയാളുടെ മുണ്ടിനുള്ളിലേക്ക് മാറ്റി. പിന്നെ കൊട്ട എല്ലാവർക്കും കാണിക്കും. പിന്നേം പുതപ്പു കൊണ്ടു മൂടി.. മുണ്ടിനുള്ളിൽ നിന്നും മാവ് മെല്ലെ കൊട്ട ക്കുള്ളിൽ വക്കുന്നു. മാവ് കൊട്ടാക്കുള്ളിൽ ഗടിപ്പിച്ചു നിർത്തുക ആണ് ചെയ്യുന്നത്. പിന്നെ ആൾക്കാരെ ശ്രദ്ധ തിരിക്കാൻ പാമ്പിനെ എടുക്കുന്നു. പുറപ്പു കൊണ്ടു കൊട്ട മൂടി മാവിൻ തൈ കാണിക്കുന്നു.. പിന്നെ വരിഞ്ഞു കെട്ടി വച്ച മാവ് ചട്ടിയിൽ നട്ടു കൊട്ട പോക്കുന്നു. മാവ് കണ്ടു ആൾകാർ അന്തം വിടുന്നു. അതാണ് അതിന്റ ട്രിക്. പക്ഷെ എല്ലാത്തിനും ഉപരി ഇത് ചെയ്യാൻ നല്ല വഴക്കം വേണം. ആ വഴക്കം ആണ് അയാളുടെ മിടുക്കു
@thomas8685
@thomas8685 3 месяца назад
ഒരു പക്ഷെ ഇതു തന്നെയാവും ഇതിന്റെ രഹസ്യം
@thomas8685
@thomas8685 3 месяца назад
തന്നെയുമല്ല...... മുണ്ടുക്കാതെ ഇവർ ഇതു ചെയ്യാറുമില്ല... പാന്റ് ഇട്ടാൽ പെട്ടു.... രഹസ്യം മുണ്ടിൽ തന്നെ.
@Orangemedia..original
@Orangemedia..original 11 месяцев назад
😂😂😂😂ഫേക്ക് റിപ്പോർട്ട്‌ അടിച്ചു 😆😆😆
@kavilsasi
@kavilsasi 7 месяцев назад
Great street magician❤
@shahidpv1152
@shahidpv1152 4 месяца назад
മുകളിൽ ഒരു കയർ,, അതിന്റെ ബാക്കി ഉള്ളിൽ മരം കെട്ടി വെച്ചു പിന്നെ തുണിക്കുള്ളിലെ കയർ അയിക്കൽ. ഷംസുക്ക നിങ്ങൾ പൊളി 😜
@suresh-pe3wx
@suresh-pe3wx 11 месяцев назад
ഇത് ട്രീ ക് സ് കാർക്ക് മനസ്സിലായിട്ടില്ല? പിന്നെ അല്ലെ നമ്മൾ😮
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@sibumk1086
@sibumk1086 Год назад
ഈ മാജിക്കിന്റെ ട്രിക്ക് ഈ വീഡിയോയിൽ എവിടെയാണ്
@vvthampan5259
@vvthampan5259 11 месяцев назад
ഇത്തരം ഉഡായിപ്പ് തലക്കെട്ടുകൊടുത്താണ് ലവനൊക്കെ ജീവിച്ചുപോകുന്നത്. ആ പാവം മജീഷ്യനെ വിറ്റുകാശാക്കുന്നു.
@king7876
@king7876 11 месяцев назад
ഈ മാജികിന്റെ ട്രിക്ക് ലോകത്തിൽ ഒരാൾക്ക് മാത്രമേ അറിയൂ
@sajnaparamban7847
@sajnaparamban7847 8 месяцев назад
നല്ല മാജിക്
@Kochuvarthamanam
@Kochuvarthamanam 8 месяцев назад
Thanks
@Muneer-h8f
@Muneer-h8f Год назад
ഇതിൽ എന്തിനാണ് വർഗീയത പറയുന്നത് കഷ്ടം തന്നെ 😢
@Kochuvarthamanam
@Kochuvarthamanam Год назад
❤️
@mvariety3222
@mvariety3222 Год назад
👍👏👏👏
@Kochuvarthamanam
@Kochuvarthamanam Год назад
❤️
@sheejinbalan3439
@sheejinbalan3439 11 месяцев назад
Njangal avadiyil defence dept il kondu vannittudu.super magician.
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@luckystar7846
@luckystar7846 11 месяцев назад
യുറ്റൂബർക് ഇതിലും നല്ലത് ,മറ്റേ പണിക്ക് പോകുന്നതാണ്.
@Kochuvarthamanam
@Kochuvarthamanam 8 месяцев назад
Vannote ... google map share cheyy
@user-eu7to7gn6c
@user-eu7to7gn6c 4 месяца назад
​@@Kochuvarthamanamനാട്ടു കരുടെ തെറി കേൾക്കാൻ ലേശം ഉളുപ്പും മാനവും ഉണ്ടാവണം
@annammamlavil8217
@annammamlavil8217 11 месяцев назад
👍
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
Thanks
@HariTK-yu4sn
@HariTK-yu4sn 9 месяцев назад
ഇന്ഷാ അല്ലാഹ് ❤❤❤
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
thanks
@sunilt146
@sunilt146 9 месяцев назад
U tuber shamsukayku vallathum kodukanam.
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@rejidaniel6023
@rejidaniel6023 2 месяца назад
കുട്ട അപ്പുറത്തെ വീടിന്റെ മുറ്റത്തു വെക്കാൻ പറ്റുമോ?
@NandakumarJNair32
@NandakumarJNair32 3 месяца назад
എന്നിട്ട് ഇവിടെ രഹസ്യം എന്താണെന്ന് പറയുന്നില്ലല്ലോ? രഹസ്യം പറഞ്ഞ് തരാമെന്ന് തലക്കെട്ട് വാചകം കൊടുത്തിട്ട്, ആളെ വിളിച്ച് കയറ്റി പറ്റിക്കുന്ന വൃത്തികെട്ടവൻ. 😡
@UnniKrishnan-wq7ze
@UnniKrishnan-wq7ze 4 месяца назад
ഇക്കാന്റെ മാജിക്‌ കുറെ നേരിൽ കണ്ടവനാണ് ഞാൻ. പട്ടാമ്പിയിൽ street മാജിക്‌ ചെയ്യുമായിരുന്നു എന്റെ ചെറുപ്പത്തിൽ.
@mohammedo9686
@mohammedo9686 11 месяцев назад
ഇത്ഒരുമാതിരി......... ലെ മാജിക്കാണ്
@Raghu-zs6du
@Raghu-zs6du Месяц назад
Poda മൈരെ
@muhammadshakeer7604
@muhammadshakeer7604 11 месяцев назад
Mashaallah
@MASTERMINDSindia
@MASTERMINDSindia 11 месяцев назад
ജീവിതകാലം മുഴുവൻ എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട് എത്ര കണ്ടാലും മതി വരാത്ത മാജിക് അതാണ് ഇൻഡ്യൻ ഗ്രീൻ mango ട്രീ...... ഷംസുക്ക ഇഷ്ടം ❤❤❤
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@moidunniayilakkad8888
@moidunniayilakkad8888 Год назад
ട്രിക് എവിടെ ... രാ?
@Kochuvarthamanam
@Kochuvarthamanam Год назад
@vmevlogs
@vmevlogs 11 месяцев назад
ഇദ്ദേഹം തിരുവനന്തപുരം മാജിക് പ്ലാനെറ്റിൽ ലൈവ് കണ്ടു ആണ് ❤❤. മോൻ വാച്ചു മാജിക് ഉണ്ട് 👌😍
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@abdusamad5684
@abdusamad5684 9 месяцев назад
❤❤❤
@Kochuvarthamanam
@Kochuvarthamanam 8 месяцев назад
Thanks
@chandrukoratty
@chandrukoratty 9 месяцев назад
വർത്തമാനത്തിന്റെ ശൈലി കേട്ടപ്പോൾ മാമുക്കോയയിനെ ഓർത്തു പോയി
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@user-dc7hw2sx5w
@user-dc7hw2sx5w 20 дней назад
ഇതിന്റെ ഐഡിയ എനിക്കറിയാം..
@mansoorck8110
@mansoorck8110 11 месяцев назад
കുട്ടിച്ചാത്തൻ സേവാ
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
❤️❤️
@noufalkp9878
@noufalkp9878 9 месяцев назад
👍 👍 👍
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@ABDULNASAR-ei6wl
@ABDULNASAR-ei6wl 6 месяцев назад
മംഗോട്രീ വലിയ മൂച്ചിയുടെ ട്രിക്ക് എനിക്ക് മനസ്സിലായിട്ടുണ്ട്
@balachandrann4328
@balachandrann4328 Год назад
ഇതിന്റെ സൂത്രം പബ്ലീഷ് ചെയ്യരുത്. പണ്ട് പ്രൊഫസർ വാഴ കുന്നം ഇത് അവതരിപ്പിച്ചിട്ടുണ്ട്.
@binishbini7275
@binishbini7275 6 месяцев назад
👌
@Kochuvarthamanam
@Kochuvarthamanam 6 месяцев назад
@kabeermuhammedkabeermuhamm7203
@kabeermuhammedkabeermuhamm7203 6 месяцев назад
നാട്ടുകാരൻ 😍
@shankarnonda4317
@shankarnonda4317 7 месяцев назад
Nice👍👍👍👍👍
@teneeshunniap1
@teneeshunniap1 11 месяцев назад
Trick..???
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@shibuemangad3774
@shibuemangad3774 4 месяца назад
ഭയങ്കരo😮
@shajikannur625
@shajikannur625 8 месяцев назад
Supper
@Jubair-cj6cq
@Jubair-cj6cq 2 месяца назад
@ptprajeesh8302
@ptprajeesh8302 3 месяца назад
രഹസ്യം അറിയാത്തോണ്ട് ഞാൻ ലൈക്‌ അടിക്കുന്നില്ല 😆😆😆
@mkkutuvilla406
@mkkutuvilla406 9 месяцев назад
I have seen this trick 75 years back
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@ShajiMt-yj5yv
@ShajiMt-yj5yv Год назад
ഈ മാജിക്‌ നമുക്ക് സിംപിൾ ആയി ചെയ്യാവുന്നതാണ്. ഇത് അറിയാവുന്നവരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും. നാണയം ഉപയോഗിച്ചുള്ള ഒരു മാജിക്‌ ഞാൻ പഠിച്ചിട്ടുണ്ട്.
@Kochuvarthamanam
@Kochuvarthamanam Год назад
Thanks
@aluvapukayillathaaduppukal6027
മാങ്ങയും ചക്കയും ഇല്ലാത്ത സീസണിൽ ഇങ്ങെനെയൊന്നുചെയ്യാമോ
@FOODANDYOU
@FOODANDYOU 11 месяцев назад
ഇക്കാ, പേ൯റ് ധരിച്ചോണ്ട് ഈ മാജിക് ചെയ്യാവോ
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@lakshmiharidas8380
@lakshmiharidas8380 9 месяцев назад
Vedio idakku cut akunnu,,, avide patyiu
@Kochuvarthamanam
@Kochuvarthamanam 9 месяцев назад
Thanks
@kindkigz
@kindkigz 4 месяца назад
എവിടെ രഹസിയം
@ponnusplantparadise4758
@ponnusplantparadise4758 Год назад
Yaaaa mohiyadeen sheikh!
@Kochuvarthamanam
@Kochuvarthamanam Год назад
thanks
@shareefkallatra617
@shareefkallatra617 11 месяцев назад
വാജക മടി കൂടുതൽ ആണ് മടുത്ത് പോകും
@Kochuvarthamanam
@Kochuvarthamanam 11 месяцев назад
thanks
@abduljaleel6578
@abduljaleel6578 10 месяцев назад
Mango tree rahasyam purathaayoo ennitt aa rahasyam evide aale pattikkalle
@Kochuvarthamanam
@Kochuvarthamanam 10 месяцев назад
Thanks
@user-dj3qn1wz9f
@user-dj3qn1wz9f 8 месяцев назад
Trick evide
@Kochuvarthamanam
@Kochuvarthamanam 8 месяцев назад
Thanks
@jenusworld-t2c
@jenusworld-t2c Год назад
ഇത്ര ചെറിയ ട്രിക്കായിരുന്നോ ഇത്😂😂😂
@Kochuvarthamanam
@Kochuvarthamanam Год назад
@ksalikambar
@ksalikambar Год назад
😂
@manikandanleela7882
@manikandanleela7882 4 месяца назад
Trick yevide
Далее
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Flowers Comedy Thallal | Event | Ep# 02 (Part B)
49:23