Тёмный

അഭിമന്യുവിന്‍റെ മരണം!!! കര്‍ണ്ണന്‍ വരെ സല്യൂട്ട് അടിച്ചു!!! മഹാനായ യോദ്ധാവ്| How Abhimanyu Died 

Avishwasaneeya Rahasyangal
Подписаться 450 тыс.
Просмотров 228 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@timetraveller245
@timetraveller245 Месяц назад
പതിനാറാം വയസ്സിൽ തന്നെ മഹാരഥനായീ മാറിയ അർജ്ജുനപുത്രൻ... അഭിമന്യു 💥💥
@arunkumar-zc2id
@arunkumar-zc2id Месяц назад
പൊക്കാൻ ആളുണ്ടെങ്കിൽ ഏതു നായും ചന്ദ്രനിൽ പോയി ചത്തോളും
@snlkumrpallath7022
@snlkumrpallath7022 Месяц назад
ഇപ്പോഴും കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നു... ഹൃദയം വിങ്ങുന്നു..❤
@leegeorge9766
@leegeorge9766 25 дней назад
❤❤
@Ghost-r9h3t
@Ghost-r9h3t Месяц назад
രഥം മണ്ണിൽ താഴ്ന്നു പോയപ്പോൾ ആയുധം താഴെ വെച്ച് അതു ഉയർത്താൻ സമയം ചോതിച്ച കർണ്ണനേക്കാൾ എനിക്കിഷ്ടം രഥവും തേരാളിയും ആയുധവും നഷ്ടപെട്ടിട്ട് പോലും പിന്തിരിഞ്ഞോടാതെ കയ്യിൽ കിട്ടിയതൊക്കെ വച്ച് യുദ്ധം ചെയ്ത അഭിമന്യുനെ ആണ്🔥🔥🔥
@abi_831
@abi_831 Месяц назад
@@Ghost-r9h3t 🔥🔥❤️❤️
@prasanthkumar6177
@prasanthkumar6177 Месяц назад
True
@ramdasunni661
@ramdasunni661 Месяц назад
കരഞ്ഞു മെഴുകുന്ന കർണനല്ല അഭിമന്യു, അവന്റെ കണ്ണ് ഒരിക്കലും കലങ്ങിയില്ല, മരണഭയം തളർത്തിയില്ല.. Real hero അഭിമന്യു ❤️
@gvrsunilps
@gvrsunilps Месяц назад
അതാണ് വല്ലഭന് പുല്ലും ആയുധം ....
@abhijithr7056
@abhijithr7056 Месяц назад
​@@ramdasunni661onn poyedo...evide karnan karanj mezhukiyath ? Chumma arivillayma parayaruth
@prasannanmattammal3089
@prasannanmattammal3089 27 дней назад
ഉമയപ്പ, താങ്കളുടെ സൗണ്ട് ഇഷ്ടമാണ്. ഈ ചാനലിലും താങ്കൾ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.👌🙏🧡
@thetravelblueprints131
@thetravelblueprints131 16 дней назад
ഒരു ഹോളിവുഡ് സിനിമയായി അതായത് ലോക നിലവാരം ഉള്ള സിനിമയായി മഹാഭാരതം ആലോചിച്ചാൽ ഏറ്റവും വലിയ ഭൂലോക മാസ് കഥാപാത്രം ആവാൻ പോകുന്ന പേര്... അഭിമന്യു 🔥🔥 തീയല്ല... തീപ്പന്തമല്ല... തീ മഴ.... 🔥🔥🔥🔥🔥🔥🔥
@nafinoushad9373
@nafinoushad9373 7 дней назад
angane onnu vannitt venam krishnante andi kk Anu neelam kooduthal ... Alla karnante andikk aanu neelam kooduthal ennum paranj oronn samarathinu irangan ... Nikkar kandennum paranj naatil irangiya teams aanu
@tonydominic1513
@tonydominic1513 День назад
Ennu bomb pottikkunna teams​@@nafinoushad9373
@AshishVa-qv6pe
@AshishVa-qv6pe Месяц назад
അഭിമന്യു 🔥🔥🔥🙏🙏
@prasadvk3230
@prasadvk3230 8 дней назад
ഇതൊക്കെ എപ്പഴാണെന്തോ goosebumps ഓടെ തിയേറ്ററിൽ കാണാൻ പറ്റുന്നത്🔥. രാജമൗലി അണ്ണാ ചെയ്തേക്കണേ 😍
@SachinSachu-vq6xp
@SachinSachu-vq6xp Месяц назад
മഹാഭാരത്തിൽ പകരം വെക്കാൻ ഇല്ലാത്ത പോരാലാളി The real Hero 🔥🔥
@anilkb611
@anilkb611 16 дней назад
കെ ബാലകൃഷ്ണൻ രചിച്ച “ഇനി ഞാൻ ഉറങ്ങട്ടെ “ നോവൽ വായിച്ച പ്പോൾ അനുഭവപ്പെട്ട പോലെ യുദ്ധം നേരിട്ട് കണ്ട പോലെ ഒരു അനുഭവം ❤
@VeenaSunil-hd7uq
@VeenaSunil-hd7uq 8 дней назад
അതു ഗൂഗിളിൽ കിട്ടുവോ
@naasfrk2170
@naasfrk2170 7 дней назад
ഒറ്റ ഇരുപ്പിൽ ഒരു രാത്രി കൊണ്ട് 33...34വർഷം മുൻപ് വായിച്ചു തീർന്നു. കർണ്ണൻ ആണ് അതിലെ നായകൻ.
@anilkb611
@anilkb611 6 дней назад
@@VeenaSunil-hd7uq , pdf maybe available , available in flipkart Rs260 paper back .
@anilkb611
@anilkb611 6 дней назад
@@naasfrk2170 Reading , fills you with an incredible sense of awe and emotion.
@olddreamer2597
@olddreamer2597 Месяц назад
മഹാഭാരതം സീരിയൽ ഏതൊക്കെവന്നാലും asinet ലെ മഹാഭാരത തട്ട് താണ് തന്നെ ഇരിക്കും. ❤️
@bijub5248
@bijub5248 Месяц назад
ദൂര ദർശൻ തട്ട് താണു തന്നെ ഇരിക്കും
@sreeharim7162
@sreeharim7162 Месяц назад
അഭിമന്യു കൊല mass Abhimanyu & mekanathan 🔥🔥🔥🔥🔥🔥🔥🔥🔥🔥
@sangeethpmohan9223
@sangeethpmohan9223 Месяц назад
Eekalavyan....
@sreeharim7162
@sreeharim7162 Месяц назад
​@@sangeethpmohan9223he also Abhimanyu Mekanathan Ekalavyan👑🏹
@siljavasudev9931
@siljavasudev9931 Месяц назад
Mass Mathram Akenda Kurachu Attitude Kudi ettukodukke !!
@ananthakrishnanr984
@ananthakrishnanr984 Месяц назад
മറഞ്ഞിരുന്നു ആണ് മേഘനാഥൻ ബ്രഹ്മസ്ത്രം പ്രയോഗിച്ചത്
@sreeharim7162
@sreeharim7162 Месяц назад
@@ananthakrishnanr984 ath പുള്ളിയുടെ ടെക്നിക് ആയി കണ്ട മതി നേർക്ക്നേർ യുദ്ധം cheyathal ചിലപ്പോ നേടി പോവില എന്ന് vijarichavum പുള്ളി അങ്ങനെ യുദ്ധം ചെയ്തത് അല്ലാതെ ധൈര്യ കുറവ് kondavan ചാൻസില്ല കാരണം പുള്ളി രാവണൻ്റെ മകൻ അല്ലെ രാവണൻ്റെ മകൻ ധൈര്യം ഇല്ലാത്തവൻ അകാൻ vazhiyilllalo
@pradeep-pp2yq
@pradeep-pp2yq Месяц назад
അഭിമന്യു സൂപ്പർ ഹീറോ. 🙏👌
@BallariRaja_
@BallariRaja_ Месяц назад
മഹാഭാരതം ഏറ്റവും അഗ്രെസ്സീവ് ആയ യോദ്ധാവ്, Ruthless Fearlesss അത്. അഭിമന്യു ആണ്. ..പുള്ളി യുദ്ധം ച്യ്തപ്പോൾ 1000 അർജുനൻന്മാർ യുദ്ധം ച്യ്ത പോലെ ആണ് എന്നാണ് വ്യാസൻ വർണിക്കുന്നത്
@arunkumar-zc2id
@arunkumar-zc2id Месяц назад
ഒലക്കേടെ മൂഡ് ... അത് ഒരാളെ ഉള്ളു ദ്രോണ പുത്രൻ ... ruthlessness. fearlessness. പാണ്ഡവപ്പട അവസാനം കണ്ടു ...
@BallariRaja_
@BallariRaja_ Месяц назад
@@arunkumar-zc2id അതെ പുളിക്ക് ഉറങ്ങി കിടന്വരെ കൊല്ലുവാൻ kazinju😂
@arunkumar-zc2id
@arunkumar-zc2id Месяц назад
@@BallariRaja_ യുദ്ധ ഭൂമിയിൽ നിരായുധനെ അല്ലെങ്കിൽ നിരായുധരെ വധിച്ചു ജയം നേടിയവരെ അല്ലെങ്കിൽ ഗദ യുദ്ധത്തിൽ ചതിച്ചു തുട അടിച്ചു പൊളിച്ചു ജയിച്ചവനെ തേടിയാണ് വന്നത് ... പിന്നെ ദ്രോണരെ കൊന്നവനെ കൊല്ലും മുൻപ് പറഞ്ഞ വാക്കുകളും വ്യാസൻ തന്നെ എഴുതിയതാണ്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Месяц назад
@@BallariRaja_ 😄😄😄👌🏻
@Zynix8902
@Zynix8902 13 дней назад
@@arunkumar-zc2idonnu eduthond podei 😂😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Месяц назад
പത്മവ്യൂഹവും ചക്രവ്യൂഹവും രണ്ടാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.... ഇതിൻ്റെ പ്രവർത്തനം രണ്ട് രീതിയിലാണ് .... പ്രധാനമായും പതിനെട്ട് വ്യൂഹങ്ങളാണ് ഉള്ളത് കൂടാതെ വേറേയും ഉണ്ട്.... ആൾബലവും ആയുധവും ശേഷിയും അനുസരിച്ച് ആണ് മാറുന്നത് ....
@JourneyofHamresh10
@JourneyofHamresh10 Месяц назад
അതെ
@sayanth.s76
@sayanth.s76 Месяц назад
അതെ 18 vyuhavum bhedikkan അറിയുന്ന ഒരാളെ pandava പക്ഷത്തു ഉള്ളാരുന്നു 🙂 കൗരവർക്ക് ആണേൽ ഒരുപാടും ഉണ്ടാരുന്നു
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Месяц назад
അഭിമന്യുവിനെ അന്നത്തെ രീതിയിൽ നോക്കിയാൽ ചതിച്ച് കൊന്നതാണ് ..... അതാണ് മഹാഭാരത യുദ്ധത്തിലെ ആദ്യ ചതിപ്രയോഗ തുടക്കം .... പിന്നീടാണ് ബാക്കി എല്ലാം വരുക .....👈🏻👈🏻 കർണ്ണൻ്റെ മരണത്തേക്കാൾ, ദ്രോണരുടെ മരണത്തേക്കാൾ ഭീകരമായിരുന്നു ആ മരണം....👈🏻👈🏻
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 24 дня назад
ജനിച്ചപ്പോൾ സ്വന്തം മാതാവുപോലും ഉപേക്ഷിച്ചു. അർഹിച്ച വിദ്യ നൽകാതെ ഗുരുവും ഒഴിവാക്കി. ഒടുവിൽ സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന 💥💥💥കർണനാണ്💥💥💥 എന്റെ ഹീറോ. 🔥🔥🔥
@anu4139
@anu4139 13 дней назад
പിന്നെന്തിനാണ് കവചവും കുണ്ടലവും പോയെന്ന് പറഞ്ഞു കരയുന്നത്
@chinmaipottayil
@chinmaipottayil 12 дней назад
​@@anu4139😂
@sa34w
@sa34w 11 дней назад
@@anu4139athu achan kodutha sammanam Janmana kittiyathu aanu. Pichakarante veshathil vannu athu chodichu mone rakshikkan nokkenda karyam surya devanu illa.
@vineesh.vvineesh8919
@vineesh.vvineesh8919 8 дней назад
എന്റെ ഹീറോ കർണ്ണൻ
@vvvvv880
@vvvvv880 7 дней назад
തേറ്റിടെ കൂടെ നിന്നാൽ എത്ര വലിയവൻ ആയാലും വിഴും മനസ്സിടെ നന്മയെ ആടോ ബഹുമാനിക്കേണ്ടത് അല്ലാതെ കൈ കരുത്തോ ബുദ്ധിയോ അല്ല
@soubhagyuevn3797
@soubhagyuevn3797 Месяц назад
വീരൻ അഭിമന്യു🔥🔥
@shareefkarulai3282
@shareefkarulai3282 Месяц назад
അഭിമന്യു അർജുനൻ ഭീമൻ 🔥🔥🔥🔥🔥
@akashpradeep9532
@akashpradeep9532 Месяц назад
സ്വന്തം പിതാവിന്റ മാനം കാക്കാൻ വേണ്ടി പതരാതെ നിന്ന അഭിമന്യു. സ്വാർത്ത താൽപ്പര്യത്തിന് വേണ്ടി സ്വന്തം അച്ഛന്നെയും അമ്മയേയും ചവട്ടുകയും കൊല്ലുകയും ഇന്നത്തെ മക്കളും😢
@AnanduVijayan-gw5pf
@AnanduVijayan-gw5pf 6 дней назад
Most heroic act in kurukshetra war.. Pure goosebumps ❤
@AshishVa-qv6pe
@AshishVa-qv6pe Месяц назад
രോമാഞ്ചം 🔥👌🙏🙏
@shineshibu4281
@shineshibu4281 Месяц назад
Abhimanyu vinte thatt thaanu thanne irikkum💯💥🔥👌
@moneykuten
@moneykuten 29 дней назад
ഉമയപ്പയുടെ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയാം.
@SB-oj9mf
@SB-oj9mf Месяц назад
ഏറ്റവും നല്ല ശൈലിയിൽ കഥ പറയുന്ന ഈ വീഡിയോ. 👏👏👍🙏
@suryans3156
@suryans3156 Месяц назад
ഭീമസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..? ഒരുപാട് തവണയായി ഞാൻ ചോദിക്കുന്നു...😊
@arunkumar-zc2id
@arunkumar-zc2id Месяц назад
രണ്ടാമൂഴം വാങ്ങിച്ചു ഒന്ന് വായിക്ക്
@BijuMH.
@BijuMH. Месяц назад
അർജുൻ , കർണ്ണൻ , അഭിമന്യു , ഏകലവ്യൻ ഈ നാലു പേരും വേറെ ലെവൽ❤🔥
@bindukrishnan3475
@bindukrishnan3475 2 дня назад
കർണ്ണൻ അധർമത്തിന്റെ കൂടെ നിന്നവനാണ്
@pramodunni7817
@pramodunni7817 День назад
ഘഡോൽകച്ചൻ ഒറ്റക്ക് നസിപ്പിച്ചത് 11 അശൗഹനി പടയെ ആണ്
@ManikandanKarunakaran-do2jn
@ManikandanKarunakaran-do2jn Месяц назад
Abhimanyu the Real Hero❤❤❤❤
@chandrikamenonchandru7067
@chandrikamenonchandru7067 8 дней назад
ഇന്ന് എത്രപേർക്ക് അറിയാം മഹാഭാരതം കഥ? പണ്ട് Amar Chitra Katha വായിച്ചു മനസ്സിലാക്കി ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് കുട്ടികൾ മനസ്സിലാക്കുന്നില്ല. നമ്മുടെ epics എത്ര വിലപ്പെട്ടതാണ് എന്ന്
@harijith5
@harijith5 Месяц назад
മികച്ച 🔥യോദ്ധാവ് അഭിമന്യു തന്നെ ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും ഇത്രയധികം യോദ്ധാക്കളെ ചുമ്മാ ഒറ്റയ്ക്ക് നിന്നാണ് അവൻ നേരിട്ടത് കർണ്ണൻ വരെ മൂലക്ക് വീണു അവന്റെ ചങ്കുറപ്പ് അസാമാന്യം തന്നെ
@ragnarlodbrok6858
@ragnarlodbrok6858 Месяц назад
കർണൻ വെറും ആവറേജ് യോദ്ധാവ് ആണ്
@Manu-tb6sh
@Manu-tb6sh Месяц назад
അർജുനൻ ആവറേജിലും താഴെ ആണ് ​@@ragnarlodbrok6858
@knightrider8938
@knightrider8938 Месяц назад
​@@ragnarlodbrok6858 Average Strike rate etrayaanu?
@Zynix8902
@Zynix8902 13 дней назад
@@knightrider89387 per Chernnu alland Kurnnan thayolik oru yodhavinae kollan pattilaa… Arjunanthae Romathil polum thodan Kunnanu pattillaa😂😂😂
@user-tq2et1yp7s
@user-tq2et1yp7s 5 дней назад
UNDERRATED WARRIOR🙇‍♂
@jessyedwin6586
@jessyedwin6586 Месяц назад
കർണ്ണൻ ഫാൻസ്‌ സീരിയൽ കണ്ടു കർണ്ണനെ പൊക്കി നടക്കയാണ്, നിരവധി തവണ അർജുനനോട് തോൽവി ഏറ്റു വാങ്ങിയിട്ടുണ്ട്.. പല തെറ്റുകൾ ചെയ്യാൻ കൂട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്..
@jyothishgopi1864
@jyothishgopi1864 Месяц назад
ഭാര്യയെ പണയം വെച്ചതും കർണൻ ആണല്ലോ അല്ലേ 😂😂😂😂
@Ghost-r9h3t
@Ghost-r9h3t Месяц назад
@@jyothishgopi1864 pashe oru sthreeye niranja sadhassil vechu vivasthra aakkan nokkiyathum veshya ennu vilichathum karnan aanu thereby enthu difference aanu paandavarumaayi karnanu....2 perum onninonnu mecham😂😂..
@arunkumar-zc2id
@arunkumar-zc2id Месяц назад
ജെസ്സി ചേച്ചി ബൈബിളിനോടൊപ്പം അർജുന ചരിതവും കൊന്ത വെച്ച് ചൊല്ലാറുണ്ടോ .. അല്ല ഈ നിരവധി അനവധി തവണ ഒക്കെ കണ്ടോണ്ടു ചോദിച്ചതാ
@RG-vh2ff
@RG-vh2ff Месяц назад
​@@jyothishgopi1864 കർണ്ണൻ പുറകിൽ നിന്ന് അബ്ബ് ചെയ്ത് ചതിച്ച് കൊന്നതാണ് അഭിമന്യൂവിനെ , ഇല്ലെങ്കിൽ നേരെ നിന്ന് ഒരാൾക്കും അഭിമന്യുവിനെ തോൽപ്പിക്കാൻ ആകില്ല അർജ്ജുനന് പോലും, ചതിയനായ കർണ്ണൻ ആണ് കൊന്നത് സ്വന്തം അനിയൻ്റെ പുത്രനെ ,, അത് കൊണ്ട് തന്നേ ആണ് ചതിയിലൂടെ തന്നേ കർണ്ണനും മരണം വരികേണ്ടി വന്നത്, കർണ്ണൻ basically ഒരു മണ്ടൻ ആണ് ഈ മണ്ടത്തരം കണ്ട് ചങ്ങാത്തം പറഞ്ഞു ദുര്യോധനൻ നൈസ് ആയിട്ട് പുള്ളിയെ മുതലെടുത്ത് അധർമങ്ങൾ ചെയ്ത് കൂട്ടി , കൃഷണൻ പലവട്ടം ധർമ്മം പറഞ്ഞ് കൊടുത്തിട്ടും പുള്ളി അത് കേട്ടില്ല , പുള്ളിക്ക് അ സമയം കൊണ്ട് ദുര്യോധനന് അടിമ അയിരുന്നു, അതു കൊണ്ട് അധർമിയായ കർണ്ണന് അധർമ്മ മരണം ഏറ്റ് വാങ്ങേണ്ടി വന്ന്
@moneykuten
@moneykuten 29 дней назад
അതേ പോലെ അർജ്ജുനനും ചെയ്തിട്ടുണ്ട്. എന്നാൽ കർണ്ണനെ മഹാനാക്കുന്നത് അവന്റെ സ്വതസിദ്ധമായ ദാനശീലമാണ്. അതിനെ അവൻ അവസാന നിമിഷത്തിലും കൈവിട്ടില്ല... അതേ പോലെ ഏതെങ്കിലും ഒരു ഗുണം ജനനം മുതൽ മരണം വരെ ഒപ്പം കൊണ്ടുപോകാൻ ആയവർ ആരും ഇല്ല, കൃഷ്ണനടക്കം
@mohananmk6009
@mohananmk6009 15 дней назад
കർണൻ നമ്മൾ കരുതുന്ന ആളല്ല. കർണാൻ അറിയാത്തതുകൊണ്ടാണ്. കർണാനുപറ്റിയ എതിരാളിയല്ല അർജുനനും പുത്രനും. കേൾക്കുമ്പോൾ രസം തോന്നും
@user-mq4he1df4w
@user-mq4he1df4w 9 дней назад
Athu bro seriel kandu varunnthu konda
@F___kIT
@F___kIT 9 дней назад
Original Mahabarathathil ithonnjm illalo bro. Ithevudunna thallikkond varunne.?
@vyshnav9924
@vyshnav9924 2 дня назад
​@@user-mq4he1df4w ni sherikkum ulla mahabaratha yudham kanditt undavum alle 😂
@user-mq4he1df4w
@user-mq4he1df4w 2 дня назад
@@vyshnav9924 kandittilla vayichittundu 😂
@vyshnav9924
@vyshnav9924 2 дня назад
@@user-mq4he1df4w ath an original enn entha ithra urapp
@moneykuten
@moneykuten 29 дней назад
പാതി അറിവ് അപകടം വരുത്തി വയ്ക്കും എന്നു മനസിലാക്കുക. അത്രയുമെ അഭിമന്യുവിനും സംഭവിച്ചുള്ളൂ..
@TheTSsuraj
@TheTSsuraj 24 дня назад
അതാണ് പാഠം അതാണ് പഠിക്കാൻ ഉള്ളത്
@ragnarlodbrok6858
@ragnarlodbrok6858 Месяц назад
അർജുനൻറെ പുത്രൻ അല്ലേ... 🔥🔥🔥🔥
@jobishmathew9733
@jobishmathew9733 15 дней назад
ശെരിക്കും ചന്ദ്ര പുത്രൻ ആണ്.... The moon son... ✌️✌️
@manojkumar.r8717
@manojkumar.r8717 11 дней назад
സൂപ്പർ prediction
@abhimaniyuambadi6326
@abhimaniyuambadi6326 Месяц назад
My name is abhimanyu 💯
@siljavasudev9931
@siljavasudev9931 Месяц назад
@@abhimaniyuambadi6326 Son Of Arjuna - Oh My God ! Namaskar 🙏
@moneykuten
@moneykuten 29 дней назад
ഓർക്കുക അഭിമന്യുവിന് സംഭവിച്ചത് പാതി അറിവിൽ നിന്നു സംഭവിച്ച പരാജയമാണ്. അതേപോലെ ഏറ്റവും അടുപ്പമുള്ളവരെ പ്രത്യേകിച്ചും തനിക്കു തുല്യമായ കഴിവ് ഇല്ലാത്തവരുടെ വാക്കുകളെ വിശ്വസിച്ചതും.. മറ്റുള്ളവരെ വിശ്വസിക്കുന്നവർ സ്വന്തം ബുദ്ധിയെ പണയം വയ്ക്കുകയാണ്..
@rajaneeshkumar6546
@rajaneeshkumar6546 16 дней назад
Ayinu 😮
@abhimaniyuambadi6326
@abhimaniyuambadi6326 16 дней назад
@@rajaneeshkumar6546 🍼
@abhimaniyuambadi6326
@abhimaniyuambadi6326 16 дней назад
@@rajaneeshkumar6546 ayin onum ella da
@jomonjose4825
@jomonjose4825 Месяц назад
ഈ സമയത്ത് ചക്രവുഹത്തിലേക് അർജുനൻ കൂടി വന്നിരുന്നേൽ യുദ്ധം അന്ന് തന്നെ തീർന്നേനെ 🔥🔥
@adarshps9465
@adarshps9465 Месяц назад
അതെ അർജുനൻ കൂടി വടിയാകും പിന്നെ എന്ത് യുദ്ധം.
@Manu-tb6sh
@Manu-tb6sh Месяц назад
😂😂​@@adarshps9465
@anishkumar8883
@anishkumar8883 Месяц назад
No way because Karen there
@Manu-tb6sh
@Manu-tb6sh Месяц назад
@@jomonjose4825 അർജുനൻ വന്നിരുന്നേൽ അർജുനൻറെ കൂടി ശവമടക്ക് നടത്തേണ്ടി വന്നേനെ.
@rajeshnr1806
@rajeshnr1806 Месяц назад
​@@Manu-tb6shകാര്യം അറിഞ്ഞിട്ടും അംഗീകരിക്കാൻ കഴിയാത്ത നിന്റെ മനസുണല്ലോ അതാണ് 👌.
@SergioooRamos
@SergioooRamos Месяц назад
That is the epic point and correct point.👏🏻💯 1:37 - 1:51 സീരിയൽ അല്ല യഥാർത്ഥ മഹാഭാരതം. Arjuna❤️‍🩹 🔥 മകനോട് പിടിച്ചു നില്ക്കാൻ പാടുപെടുന്നു പിന്നെ അവനെ കളി പഠിപ്പിച്ച അവന്റെ അപ്പനെ എങ്ങനെ mark ചെയ്യും? 🔥
@user-de7ri7vw9f
@user-de7ri7vw9f Месяц назад
അർജുനൻ, ഭീമൻ, അഭിമന്യു The real hero
@eart-1234-
@eart-1234- 24 дня назад
No, കർണൻ real fighter hero 💪🏻💥
@ThePrabhunarayan
@ThePrabhunarayan 23 дня назад
കർണ്ണന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ബ്രോ 🔥
@Amen.777
@Amen.777 Месяц назад
Kadichal pottunna vakku parayathe, Pathma vuyham break chaynna video chy
@hafisali6813
@hafisali6813 Месяц назад
ചതിക്കാത്ത cherecter അഭിമന്യു, ഗാടോൽകച്ഛൻ,
@Manu-tb6sh
@Manu-tb6sh Месяц назад
യാതൊരു പ്രധാനപ്പെട്ട ദിവ്യാസ്ത്രങ്ങളും ഇല്ലാതിരുന്നിട്ടും , നിലത്തുനിന്നു പൊരുതിയിട്ടു പോലും കർണ്ണനു അർജ്ജുനനെ കീഴ്പ്പെടുത്താനും മോഹാലസ്യപ്പെടുത്തുവാനും സാധിച്ചു . സർപ്പമുഖ ബാണം , ബ്രഹ്‌മാസ്‌ത്രം എന്നിവയിൽ നിന്നും അർജ്ജുനനെ കാത്തു രക്ഷിച്ചത് സ്വയം ഭഗവാൻ കൃഷ്ണൻ തന്നെയായിരുന്നു . അപ്പോൾ അന്തിമയുദ്ധത്തിൽ യഥാർത്ഥ വിജയി കർണ്ണനാണെന്ന സൂചനയും ഇത് നൽകുന്നു .
@malluunknownfactsbyhari4351
@malluunknownfactsbyhari4351 9 дней назад
Viratayudhathilum,gandharvayudhathilum arjun ottakkan karnane tholpichath athum 14 vayasulla balakane therali akki appo aara vijayichath????? Gandharvayudhathil karnnan thirijodi duryodanan polum avide ninnu avanariyam pinthirij odunnath yodha alla beeru aaanennnn........arjunan defeated karna more than 10 times but karna never defeated Arjuna until his death
@Be_like_dr._Tenma
@Be_like_dr._Tenma 9 дней назад
Arjunan epozhada gandharvyudathill karnanodu yudham cheythathu 😂​@@malluunknownfactsbyhari4351
@mithunkrishna1449
@mithunkrishna1449 2 дня назад
Karnante ndi azheechu podai
@muralimadiyan8287
@muralimadiyan8287 6 дней назад
വിവരണം അത്രയ്ക്ക് ആത്മാർത്ഥമായിരുന്നു 🙏
@ribinmathew3515
@ribinmathew3515 7 дней назад
❤❤
@tonydominic1513
@tonydominic1513 День назад
Arjunanekkal valiya porali avendayalarunnu. Abhimanyu❤️
@mywoodpecker4252
@mywoodpecker4252 9 дней назад
Kannil kanda feel.....henta ponno❤❤
@unnirjstockmarket2506
@unnirjstockmarket2506 Месяц назад
Serial കണ്ട് നടക്കുന്ന കർണൻ fans ന സഹിക്കില്ല....പുള്ളി തോറ്റു ഓടിയ കഥ കേട്ടാൽ.. നിരവധി മഹാരാധനമാരെ ഇവരെയേല്ലാം മുട്ടുകുത്തിച്ച പോരാളി.. *അഭിമന്യു*
@Praveenklm
@Praveenklm Месяц назад
Koppa😂😂
@unnirjstockmarket2506
@unnirjstockmarket2506 Месяц назад
@@Praveenklm serial kutty എത്തി😂
@abi_831
@abi_831 Месяц назад
സീരിയലിൽ കർണൻ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത് ഒക്കെയാണ് അഭിമന്യുവിനെ കൊല്ലുന്നത് 😂😂
@unnirjstockmarket2506
@unnirjstockmarket2506 Месяц назад
@@abi_831 അതെ bro... കർണൻ പല തവണ തോറ്റു കണ്ടം വഴി ഓടിയത് ഒന്നും അതിൽ കാണിക്കില്ല
@Praveenklm
@Praveenklm Месяц назад
@@unnirjstockmarket2506 abhimanyuvinte andi. Onnu pode 🤣🤣
@balachandrankg4125
@balachandrankg4125 12 дней назад
Very interesting.
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 13 дней назад
ഈ നടന്ന സംഭവം ഇത്രയും വിശദമായി എങ്ങിനെ വിവരിക്കാൻ കഴിയുന്നു... നേരിൽ കണ്ടപോലെയാണ് വിവരണം...
@submariner4762
@submariner4762 Месяц назад
അഭിമന്യുവിൻ്റെ പതിമൂന്നാം ദിവസത്തെ പ്രകടനത്തിൻ്റെ പിന്നിലും ഒരു backstory ഉണ്ട്. ചന്ദ്രൻ്റെ മകൻ്റെ അംശം ആണ് അഭിമന്യു. ചന്ദ്രന് അവൻ്റെ മകനെ അധിക കാലം പിരിഞ്ഞ് ഇരിക്കാൻ സാധിക്കില്ല. അത്കൊണ്ട് എത്രയും പെട്ടന്ന് അവൻ തിരിച്ച് വരണം എന്നു ചന്ദ്രൻ മറ്റു ദേവന്മാരോട് അപേക്ഷിക്കുന്നു. അതിനു മുമ്പ് അതി സാഹസികമായ ഒരു യുദ്ധം നടത്തി, തൻ്റെ ശത്രുക്കളെ എല്ലാം തോൽപിച്ച് കീർത്തി നേടണം എന്നും ചന്ദ്രൻ പറയുന്നു .. ചന്ദ്രൻ്റെ ഈ അപേക്ഷ ദേവകൾ സമ്മതിച്ചു വരം നൽകി. കൃഷ്ണനും അർജ്ജുനനും ഇല്ലാത്ത സയമം ചക്രവ്യൂഹം ചമയ്ക്കപ്പെടും എന്നും, ചന്ദ്രൻ്റെ മകൻ അതിനുള്ളിൽ പോയി നാലിൽ ഒന്ന് സേനയെ തകർക്കും എന്നും. അന്ന് അവൻ്റെ മുന്നിൽ വരുന്ന എല്ലാവരെയും പരാജയപെടുത്തും എന്നും. ഈ വരം ഇല്ലാതെ ഭഗദത്തൻ 2 തവണ അഭിമന്യുവിനെ അലക്കിയിട്ടുണ്ട്. ഭിഷ്മരും ദ്രോണരും അതേപോലെ തന്നെ.
@ashiqueazeez7523
@ashiqueazeez7523 11 дней назад
Explanation🔥🔥🔥🔥🔥🔥
@subashkk6910
@subashkk6910 4 дня назад
🙏
@AJINBS-h4r
@AJINBS-h4r Месяц назад
Super narration....❤
@alandemorias
@alandemorias 12 дней назад
Ummayappa chettan! 😮
@promoduggeorge2822
@promoduggeorge2822 Месяц назад
അഭിമന്യൂ ""👍
@sijohnjoseph2484
@sijohnjoseph2484 5 дней назад
The written Literature is Great ,Great ,Great
@manojkumar.r8717
@manojkumar.r8717 11 дней назад
Currect
@Manu-tb6sh
@Manu-tb6sh Месяц назад
യുദ്ധത്തിന്റെ അന്തിമദിവസമായ 18 ആം നാൾ , ദുര്യോധനനെ ചതിവിൽ ഭീമൻ വീഴ്ത്തിയ ശേഷം , കുരുരാജാവിന്റെ ശിബിരത്തിനകത്തു കടന്നു പാണ്ഡവർ തേരിൽ നിന്നിറങ്ങി . അപ്പോൾ നിത്യവും പാണ്ഡവരുടെ ഹിതകാംക്ഷിയായ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു . "ഹേ അർജ്ജുനാ. ഗാണ്ഡീവവും അക്ഷയമായ ആവനാഴിയും ഇറക്കുക. പിന്നെ ഞാനും ഇറങ്ങുന്നതാണ് . നീയും ഇറങ്ങുക. അതാണ് ശ്രേയസ്കരം ." കൃഷ്ണൻ പറഞ്ഞതുപോലെ അർജ്ജുനൻ പ്രവർത്തിച്ചു . പിന്നീട് കൃഷ്ണൻ കുതിരകളുടെ കടിഞ്ഞാണ് വിട്ടു ഗാണ്ഡീവിയുടെ തേരിൽ നിന്നുമിറങ്ങി . പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു. മഹാത്മാവായ ആ സർവ്വഭൂതേശ്വരൻ [ കൃഷ്ണൻ ] ഇറങ്ങിയപ്പോൾ , ഗാണ്ഡീവധന്വാവിന്റെ ദിവ്യമായ കപിധ്വജം മറഞ്ഞു . അപ്പോൾ മഹാരഥന്മാരായ ദ്രോണകർണ്ണന്മാരുടെ (ദ്രോണ കർണ്ണാഭ്യാം) ദിവ്യാസ്ത്രമേറ്റു ചുട്ട ആ രഥം , അതിൽ ലീനമായ ദീപ്തമായ അഗ്നിയാൽ കത്തിയെരിഞ്ഞു ചാരമായി രാജാവേ ". ഇവിടെ ദിവ്യദൃഷ്ടിയായ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു അർജ്ജുനന്റെ രഥത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . സർവ്വഭൂതങ്ങൾക്കും ഈശ്വരനായ കൃഷ്ണൻ രഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ , അർജ്ജുനന്റെ കപിധ്വജം മായുകയും , അതോടെ കർണ്ണന്റെയും ദ്രോണരുടെയും അസ്ത്രങ്ങൾ ഏറ്റിരുന്ന ആ രഥം അപ്പോൾ കത്തിക്കരിഞ്ഞു ചാമ്പലായിത്തീർന്നു . അതുവരെ ആ അഗ്നി മറഞ്ഞാണ് നിന്നിരുന്നത് .അര്ജ്ജുനന് ഇത് മനസ്സിലായിരുന്നില്ല . രഥം കത്തിയത് കണ്ടു ഭയന്നുപോയ അർജ്ജുനൻ അതിന്റെ കാരണം ഭഗവാൻ കൃഷ്ണനോട് ആരായുന്നതും , കൃഷ്ണന്റെ മറുപടിയുമാണ് അടുത്ത രംഗം . കൃഷ്ണൻ പറഞ്ഞു ; "ഈ രഥം ശത്രുക്കൾ അയച്ച അനേകം ദിവ്യാസ്ത്രങ്ങളേറ്റു നേരത്തെ കത്തിക്കരിഞ്ഞു പോയിരുന്നു . ഞാൻ ഇരുന്നതുകൊണ്ടു മാത്രമാണ് അത് തകര്ന്നു തരിപ്പണമാകാതിരുന്നത്. ഞാൻ അത് ഉപേക്ഷിച്ചപ്പോൾ അത് കരിഞ്ഞു ചാമ്പലായി." യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു . " ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല . സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല . ഭാരതയുദ്ധത്തില് അര്ജ്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ്. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ കൃഷ്ണന്റെ സ്ഥാനത്തു മറ്റൊരു തേരാളിയായിരുന്നെങ്കിൽ കർണ്ണനുമായുള്ള അന്തിമയുദ്ധത്തിൽ അർജ്ജുനൻ തീർച്ചയായും വധിക്കപെടുമായിരുന്നെന്നു സാരം . കർണ്ണന്റെ സർപ്പമുഖ ബാണത്താലോ , കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രത്താലോ അർജ്ജുനന് മരണം സംഭവിക്കുമായിരുന്നു . ബ്രഹ്‌മാസ്‌ത്രം കൊണ്ട് തേര് കത്തിയതിനു ശേഷമാണല്ലോ പ്രസ്തുത സംഭവം അർജ്ജുനൻ അറിയുന്നത് തന്നെ . അതുവരെ കൃഷ്ണന്റെ മാഹാത്മ്യത്താൽ കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രം അടങ്ങി നിൽക്കുകയായിരുന്നു .
@santhoshk7515
@santhoshk7515 Месяц назад
@@Manu-tb6sh കൃഷ്ണ സഹായം കൊണ്ട് മാത്രം അർജുനൻ ജീവനോടെ ഇരുന്നത്
@shibuparavurremani2939
@shibuparavurremani2939 День назад
​@@santhoshk7515നിരായുധനായ കൃഷ്ണനെ വേണ്ട പകരം അംഗബലവും ആയുധവും മതി എന്ന് കൗരവർ തന്നെയല്ലേ പറഞ്ഞത് പിന്നെന്തിനാണ് ഇത്ര കരച്ചിൽ 😂😂😂😂
@aswinsudheer
@aswinsudheer 11 дней назад
Abhimanyu and Kadolkajjan were great warriors in Mahabharat war
@anantha1114
@anantha1114 3 дня назад
Even though Arjuna was the most powerful person in pandava sena , all the 100 kouravas were killed by bheema only
@__abuu__
@__abuu__ 13 дней назад
Serial il aayalum allegilum karnanum arjunanum equally powerful aan
@suneeshkrishna4879
@suneeshkrishna4879 Месяц назад
കർണൻ്റെ സഹോദരൻ എന്ന് പറഞ്ഞത് മനസിലായില്ല...
@WinChris-qz5jz
@WinChris-qz5jz 9 дней назад
കർണൻ്റെ സഹോദരൻ ശോണൻ അതിരതൻ്റെ പുത്രൻ അഭിമന്യുവിനാൽ വധിക്കപ്പെട്ടത് ആയിരുന്നു.
@shijumonkk2288
@shijumonkk2288 10 дней назад
അവതരണം കൊള്ളാം ഇംഗ്ലീഷ് വാക്കുകൾ കഴിവതും ഒഴിവാക്കുക
@shyammajakkar8908
@shyammajakkar8908 7 дней назад
Karnan oru prabhala yodhav thanne.. pakshe arjunane kurich koodudaal ariyathadh kondan..a atrekkum powerful aan Arjunan.. Karnande background nammale avanilek oru sentimental attraction konduverum.. pakshe nammal arjunande kathagal kettal maravunnathe ullu.. kavacha kundalam nashapeduthunna ayudham arjunandel und.. athu upayogichal lokam nashikum ennadmthu kondan krishan adine upayathal eduthadh.. athinu krishnanum marupadi kittiyutund 🙏
@venup1736
@venup1736 17 дней назад
നന്നായിട്ടുണ്ട്... വേണു പരമേശ്വരൻ.
@anjanavibeesh954
@anjanavibeesh954 7 дней назад
Summer annante sound
@josemongeorge3468
@josemongeorge3468 9 дней назад
👍
@shijinpayyappilly4706
@shijinpayyappilly4706 5 дней назад
Only thing not mentioned is, By the rules of war it was illegal to attack abhimanyu from behind while breaking through line of chakravyuha !!! He was killed in betrayal
@maheshkumarkumar4154
@maheshkumarkumar4154 Месяц назад
Karnane khadolkanjan eduthakiyatha onnu nadakillanu thonniyapolanu divyastram upayogichu konnathu
@rajaneeshkumar6546
@rajaneeshkumar6546 16 дней назад
Mahaabharatham ❤
@visakhvijayan5995
@visakhvijayan5995 15 дней назад
ABHIMANYU AND KARNA HEROS
@commander369
@commander369 Месяц назад
ഇവിടെ കർണൻ കാണിച്ച മാസ്സ് ഒന്നും വേറെ ഒരുത്തനും kanichitilla
@truefacts3950
@truefacts3950 Месяц назад
@oxey-h3k
@oxey-h3k Месяц назад
Bheeman kaanichittundu😊
@Imnotyou-o5n
@Imnotyou-o5n Месяц назад
കോപ് കാണിച്ചു 😂😂
@AbhilashChandran-jo5qz
@AbhilashChandran-jo5qz 8 дней назад
കർണൻ കാണിച്ച മാസ്സ് enthayirunnu
@Imnotyou-o5n
@Imnotyou-o5n 7 дней назад
@@AbhilashChandran-jo5qz adi konde oodiyathe
@maheshmahi1113
@maheshmahi1113 20 дней назад
Arjunan....the real hero🔥
@ARCO__IRIS-k7l
@ARCO__IRIS-k7l 16 дней назад
🔥🔥🔥🔥❤️❤️❤️❤️🥰🥰🥰 crush on him😅🥰
@sambarish6507
@sambarish6507 3 дня назад
Oru 100 perekoode ayak Sherkhan 🔥
@maheshkumarkumar4154
@maheshkumarkumar4154 Месяц назад
Umayappa
@ajaypeter3158
@ajaypeter3158 Месяц назад
Pathmavyooham or chakaravyooham?
@anvarkhassan3653
@anvarkhassan3653 16 дней назад
Which is the best source to learn about mahabharata? Please advise
@Vivekvigu
@Vivekvigu 13 дней назад
ബ്രോ കഥ രൂപത്തിൽ ഒരുപാട് books und കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ വ്യാസ മഹാഭാരതം എന്നൊന് ഉണ്ട് you will get further details on that
@specterpubg8297
@specterpubg8297 6 дней назад
​@@Vivekvigubook nn eathra aavum?
@KarunakaranvvPmk
@KarunakaranvvPmk 22 дня назад
അർജ്ജുനൻ എന്ത് ഹീറോ ഏകലവ്യനാണ് ഹീറോ പക്ഷെ ചതിച്ചു പെരുവിരൽ ദക്ഷിണ ചോദിച്ച് പെരുവിരൽ മുറിപ്പിച്ചു
@sabithapk8918
@sabithapk8918 24 дня назад
സീരിയലിൽ ഇതിന്റെ പകുതി പോലും ഇല്ല
@ebi6567
@ebi6567 11 дней назад
Abhimanyu chakra vyoohathine kurich garbashta shishu aayirunnappol kett padichu…. Pakshe ith baaki ullavar engane manassilakki?
@teamkdxvenom7809
@teamkdxvenom7809 15 дней назад
Summer anna
@the.clustergaming
@the.clustergaming Месяц назад
ആയുധം നഷ്ടപ്പെട്ടിട്ടും യുദ്ധം ചെയ്ത യോദ്ധാവ് ⚡️
@ekalavyankp6723
@ekalavyankp6723 Месяц назад
പദ്മവുഹം ബേദികാൻ കഴിവുള്ള ഒരാൾ കുടിഉണ്ടായിരുന്നു( ധ്രുപദ്ധൻ )
@AKSWorld-pu7ce
@AKSWorld-pu7ce Месяц назад
അയാൾ പോയിരുന്നു പക്ഷെ ജയദ്രധൻ തോൽപിച്ചു ബന്ധിയാക്കി അതുകൊണ്ടാണ് അഭിമന്യു പോയത്
@Sumithmc
@Sumithmc Месяц назад
കോപ്പാണ്.....ആർക്കും തകർക്കാൻ പറ്റാത്ത ഒന്നായിരുന്നു പത്മവ്യൂഹം
@arjuna4294
@arjuna4294 Месяц назад
Ippo purakil ninnu ambaithu abhimanyne veezhthiya karnan hero😂😂😂ippo engane irikkunu
@Be_like_dr._Tenma
@Be_like_dr._Tenma 9 дней назад
Alla avane ummvekkam dei avaru sathrukkalannu puli ellavareyum theerkum ennu orpaypozhannu avanu ottakitt theerkam ennu vechathu mahabharaththill group attacks orupad nadkkund bori ce kmg okke onnu edthu vayikku abhimanyu mandatharam kanichu mathrmalla avan lakshmanan duryodhan puthrane kolukyum cheythu pinnae duryodhanan veruthae irrkiumo
@darkfang5346
@darkfang5346 7 дней назад
Satym 😂 karanan masansilayi moonjan poovanennu appo udayipp irakki
@HuzainKaja
@HuzainKaja 14 дней назад
യുദ്ധത്തിൽ ശത്രുവിനെ വാദിക്കുന്നത് എങ്ങനെ അനീതിയാവും.. ചക്ര വ്യൂഹത്തിൽ കയറാൻ മാത്രമേ അഭിമന്യുവിന് അറിവുണ്ടായിരുന്നുള്ളു എങ്ങനെ പുറത്ത് ഇറങ്ങണം എന്നറിയുമായിരുന്നില്ല.. ന്യായം ധർമ്മം വെച്ച് നോക്കുമ്പോൾ കൗരവരേക്കാൾ ആധർമ്മികൾ ആണ് പാണ്ടവർ.. പാണ്ടവർ എന്നും പറയാനാവില്ല.. പാണ്ടുവിന് പിറന്ന മക്കൾ അല്ല അവർ.. കുന്തിയുടെ പുത്രന്മാർ.. കുന്തിക്ക് ദേവന്മാരിൽ പിറന്ന പുത്രന്മാർ..
@Jyothiplr
@Jyothiplr Месяц назад
അഭിമന്യു..🔥🔥❤️
@neerajkrishnap6709
@neerajkrishnap6709 19 дней назад
🎉gadolkajan ende hero
@Govindan999
@Govindan999 3 дня назад
Karnan aru ane . Cerial kadakkar undakkiya yodhave. Arjunande pakuthiyude pakuthi pollum divyastrangal illatha yodave, Dhronarode kayil Pareshuramande ella asthrangallum und. Adehathine asthrangal illathadinal danam cheydadinde prathyupakaram ayi indande asthram sweekarikkunnu. Takshakane asthrathil iruthy ambeyunnu.
@dileeptc6736
@dileeptc6736 Месяц назад
👍👍👍👍👍
@ckthefishermen1302
@ckthefishermen1302 9 дней назад
കർണ്ണൻ ❤
@jishnukayampoovathingal3073
@jishnukayampoovathingal3073 10 дней назад
Mahabharatam engane ahnu mahat karamavunath chathi vanchana alathe enthund
@ajithvelayudhan7115
@ajithvelayudhan7115 2 дня назад
pandavar cheyyana oke mass kauravar cheytha chathi
@ssthomas3367
@ssthomas3367 Месяц назад
Abhimanyu was indirectly killed by krishna...
@user-mi2ps1dy3e
@user-mi2ps1dy3e 23 дня назад
😢😢😢
@p4prank539
@p4prank539 9 дней назад
Hello krishananteyum radhayudeyum katha parayummo
@AnanthanNambiar007
@AnanthanNambiar007 6 дней назад
ഈ ശബ്ദം എവിടെയോ കേട്ടത് പോലെ 😂😂
@RaghuGvr
@RaghuGvr 25 дней назад
കാരണം കൃഷ്ണൻ?
@gouthamm8000
@gouthamm8000 28 дней назад
Drupad draupadi father know it, you forgot
@SooryajithJ
@SooryajithJ Месяц назад
Mahabharata grampthathile 96 adhyayam ulla oru parvathinu karna parvam ennu peru varunnundegil athanu karnante vijayam❤
@Imnotyou-o5n
@Imnotyou-o5n Месяц назад
Nii ithe ellayidathum parayunundallo 😂😂 copy paste
@Abhiimanyu-_-90
@Abhiimanyu-_-90 День назад
💀
Далее
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Прохожу маску ЭМОЦИИ🙀 #юмор
00:59