Тёмный

ഇന്ദിരാഗാന്ധിയെ പോലാകാന്‍ രാഷ്ട്രീയത്തിലിറങ്ങിയ മഹുവ മൊയ്ത്ര വിവാദക്കുരുക്കിലായതെങ്ങനെ |Mahua Moitra 

asianetnews
Подписаться 10 млн
Просмотров 86 тыс.
50% 1

വിദേശത്തെ ഉന്നത ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്; ഭരണപക്ഷത്തിന് നേരെ മൂർച്ചയേറിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന മഹുവ മൊയ്ത്ര ചോദ്യത്തിന് കോഴ വിവാദത്തിൽപ്പെട്ടത് എങ്ങനെ ?
#MahuaMoitra #TrinamoolCongress #CashForQuestions #cashforqueryscandal
cash for quer scandal | Mahua Moitra
What is cash-for-query row dogging Mahua Moitra
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

31 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@jigsaw2561
@jigsaw2561 8 месяцев назад
She came back from US cos she got to know she can make 100 times more money being in politics especially with Mamata didi.
@Arunkumar-we6uh
@Arunkumar-we6uh 7 месяцев назад
Sathyam
@Pirana-1
@Pirana-1 8 месяцев назад
സാരിയുടുത്താൽ ഇന്ദിര ആവില്ല, പഴംപൊരി തിന്നാൽ പപ്പുവാകില്ല ചായ വിറ്റാൽ മോഡിയാവില്ല ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ പോയാൽ പിണറായി ആവില്ല ഐസക്രീം തിന്നാൻ കുഞ്ഞാപ്പ ആവില്ല ചക്കരപെണ്ണേ ഒന്നിങ്ങുവായോ എന്ന് പാടിയാൽ പി സി ജോർജ് ആവില്ല
@KeyCicada3301
@KeyCicada3301 8 месяцев назад
😂😂 give this man a medal🎉
@growwithmetips
@growwithmetips 8 месяцев назад
@Pirana-1
@Pirana-1 8 месяцев назад
@@KeyCicada3301 😄👍🏻
@backpackerskerala5259
@backpackerskerala5259 7 месяцев назад
Hans vechal സുരേന്ദ്രൻ ആകില്ല 🧅
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
മോദിക്കെതിരെ മറ്റൊരു ആരോപണവും ഇല്ലാത്തതിനാൽ അദാനിയുമായി ചേർത്ത് ആരോപണം ഉന്നയിച്ചതാണ്. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും ഇവരെ വെളുപ്പിക്കാനൊക്കില്ല.
@anandmvanand8022
@anandmvanand8022 8 месяцев назад
അതെ
@marcelmorris6875
@marcelmorris6875 8 месяцев назад
മോഡിക്ക് അദാനിയേ തൊട്ടാൽ എന്താ ഇങ്ങനെ ഇക്കിളി ആകുന്നതു... Modi/Amit shah/Adani ക്കു എത്രിരേ ആരു ശബ്ദം ഉയർത്തിയാലും അവരെ ഉന്മൂലനം ചെയ്യും.. അതാണ് ഇപ്പൊ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
@@marcelmorris6875 ചേട്ടാ, മോദിയാണൊ ഇവർക്കെതിരെ പരാതിയുമായി വന്നത്? ഈ സ്ത്രീയുടെ എല്ലാ രഹസ്യങ്ങളുമറിയുന്ന പഴയ കാമുകനല്ലേ? അയാൾ തെളിവുമായി സി.ബി.ഐയെയും സമീപിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലമായ കൃഷ്ണനഗരിനെപ്പറ്റി ഒരു ചോദ്യവും ഉന്നയിക്കാത്ത ഈ സ്ത്രീ അദാനിയെക്കുറിച്ച് 50-ൽ അധികം ചോദ്യങ്ങളുന്നയിച്ചിരിക്കുന്നു. സാമാനം ബുദ്ധിയുള്ളവർക്ക് കാര്യം പിടി കിട്ടും.
@Vishnu_rrkn
@Vishnu_rrkn 8 месяцев назад
​@@marcelmorris6875തെളിവില്ലാതെ ആരോപണം ഉന്നയിക്കാൻ പറ്റിയ ഇടങ്ങൾ നിയമനിർമ്മാണ സഭകൾ ആണ്. ആരോപണങ്ങൾ ജനുവിൻ ആണെങ്കിൽ കോടതിയിൽ പോകാമല്ലോ. ഏത് അദാനിയാണേലും വീഴും. മഹുവ മൊയ്ത്ര പണം പറ്റി എന്ന് തെളിഞ്ഞാൽ കളി വേറെയാണ്. പുറത്ത് പോകും.
@juvinjuvin70
@juvinjuvin70 8 месяцев назад
അപ്പൊ മോദി എന്താണ്‌ ആരോപണത്തിൽ തന്റെ ഭാഗം വ്യക്തം ആകാത്തത്
@prasadkgnair5552
@prasadkgnair5552 8 месяцев назад
Mrs. കോഴി ശശി 😂😂😂😂
@Rajesh.Ranjan
@Rajesh.Ranjan 8 месяцев назад
😏😏😏
@briju0953
@briju0953 8 месяцев назад
ഇവള് മറ്റുള്ളവരെ കറവ പശു ആക്കുന്ന കരവക്കാരി ആണ്
@ajithjoj
@ajithjoj 8 месяцев назад
😂😂😂
@msrksl1
@msrksl1 8 месяцев назад
ഇന്ദിര ഗാന്ധിയെ പോലെ ആവാൻ 😂😂 ഒരു മയത്തിൽ ഒക്കെ തള്ളു ചേട്ടാ ..ആനയും ആടും പോലെ ..പ്രതിപക്ഷം പൊക്കി കൊണ്ട് നടന്ന ഒരു വിഗ്രഹം കൂടി തകർന്നു ..അടുത്തത് കെജ്‌രിവാൾ
@rijilodamvalappil6045
@rijilodamvalappil6045 8 месяцев назад
കക്കാൻ ഇറങ്ങിയവൾക്ക് എന്ത് വേണമേലും പറയാമല്ലോ
@manoje.p7869
@manoje.p7869 8 месяцев назад
I.N.D.I.A....Hero.....now big zero
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ജനത്തിന് ഇപ്പോൾ മനസ്സിലായി ആരാണ് മുതലാളിമാരിൽ നിന്നും പണം പിടുങ്ങി രാജ്യസുരക്ഷയെ ഒറ്റുകൊടുക്കുന്നതെന്ന്. മൊയ്ത്രാനി .😂
@juvinjuvin70
@juvinjuvin70 8 месяцев назад
അതെ മോദി 🤭
@user-kc1eq2jn7z
@user-kc1eq2jn7z 7 месяцев назад
@@juvinjuvin70 അതെ, മോദി ക്കാണല്ലൊ മുതലാളിയിൽ നിന്നും വിലക്കൂടിയ ലിപ്സ്റ്റിക്കും , ചെരിച്ചുകളും, സ്കാർ ഫും, ബംഗ്ലാവ് റെന്നവേഷനും, പണവും , ഒക്കെ ലഭിച്ചത്.
@jibinbabu5521
@jibinbabu5521 7 месяцев назад
Modi😂
@mercymary1004
@mercymary1004 7 месяцев назад
ലിപ്സ്റ്റിക്കിന്റെ പിറകെ പോകാനുള്ള standard ടെ ബിജെപി ക്കുള്ളു, പിന്നെ Character assassination . അത് തെളിയിച്ചു കഴിഞ്ഞു.
@user-kc1eq2jn7z
@user-kc1eq2jn7z 7 месяцев назад
@@mercymary1004 ബി ജെ പി യല്ല അവരുടെ കൂടെ കഴിഞ്ഞ മുൻ കാമുകനാണ് സി.ബി.ഐ ക്ക് അടക്കം പരാതി നൽകിയത്.
@ArunKumar-xw8sq
@ArunKumar-xw8sq 8 месяцев назад
ആരോപണം എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ . കട്ടത് കൈയോടെ പിടികൂടിയിട്ടും കള്ളൻ തന്നെ സമ്മതിച്ച മോഷണത്തെയുമാണ് മറുവാദം കൂടി ചേർത്ത് പറഞ്ഞ് വെളുപ്പിക്കുന്നത്.
@Shintu______
@Shintu______ 7 месяцев назад
അവരൊക്കെ ഒരു യൂണിയന് ആണ് 😂
@Jay-jy9eg
@Jay-jy9eg 8 месяцев назад
ഗണ്ടി ആവണം എങ്കിൽ ഒരു വഴിയുണ്ട്. പപ്പു സിംഗിൾ ആണ് 😊
@ummarcm8544
@ummarcm8544 8 месяцев назад
അയ്യോ ഇങ്ങനെയൊക്കെയാണോ സംഭവം ഇപ്പോൾ നമ്മൾ ആരെയാണ് വിശ്വസിക്കുക
@jayarajso9407
@jayarajso9407 8 месяцев назад
മഹുവ ജോയിന്റ് ചെയ്ത പാർട്ടി തെറ്റിപ്പോയി... 😂😂😂അല്ലെങ്കിൽ ഇന്ദിര ആയേനേ....
@briju0953
@briju0953 8 месяцев назад
Flood mouth propagandist joined the party she deserves
@geev123
@geev123 8 месяцев назад
She is talented but whatever she done is fraudulent and is a crime
@briju0953
@briju0953 8 месяцев назад
Gold digger fraud
@loyalhandler
@loyalhandler 8 месяцев назад
Still much better than those hunting her down...
@anandmvanand8022
@anandmvanand8022 8 месяцев назад
രാജ്യദ്രോഹം
@briju0953
@briju0953 8 месяцев назад
@@loyalhandler 😂😂 She Is herself a propagandist ie unverified, fraud, fake propaganda for political purposes. So she will face the heat.
@sarathkrishna.s7269
@sarathkrishna.s7269 8 месяцев назад
തെറ്റ് ചെയ്‌താൽ അരയാലും ശിക്ഷിക്കപെടും.
@umeshpp9090
@umeshpp9090 8 месяцев назад
Think if she become a finance minister of india in future it will be a disaster like dmk minister did for congress last decade
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ഇന്ത്യ സഖ്യമാണ് മുതലാളി മാർക്ക് വേണ്ടി പണിയെടുക്കുന്നതെന്ന് ഇതോടെ തെളിഞ്ഞു.
@ra_j19
@ra_j19 8 месяцев назад
അപ്പോൾ കേരള സഖ്യമോ? ആർക്കുവേണ്ടിയാണ് ?😂😂
@anandmvanand8022
@anandmvanand8022 8 месяцев назад
അതെ
@sirajudheench2445
@sirajudheench2445 7 месяцев назад
😂😂😂
@AkhilTj
@AkhilTj 7 месяцев назад
അയ്യോ അപ്പോൾ അദാനിക്കും അംബാനിക്കും വേണ്ടി പണി എടുക്കുന്നതാരാണോ, അവരെ പറ്റി പറഞ്ഞാൽ അപ്പോൾ arrest. അതും കൂടെ പറ.
@user-kc1eq2jn7z
@user-kc1eq2jn7z 7 месяцев назад
@@AkhilTj പറയാം. ഈ അദാനിക്ക് ഏറ്റവും അധികം പ്രോജക്ടുകൾ കൊടുത്തത് വിവിധ കോൺഗ്രസ് സംസ്ഥാന സർക്കാരുകളാണ്. വിഴിഞ്ഞത്ത് 7000 കോടി - ഉമ്മൻ ചാണ്ടി. ഛത്തീസ്ഗഢിൽ ബാഗേൽ സർക്കാർ 6 കൽക്കരി ഖനികൾ . കർണ്ണാടക സിദ്ധരാമയ്യ സർക്കാർ പവർ പ്രോജക്ട് . രാജസ്ഥാനിൽ ഗഹ്‌ലോട്ട് സർക്കാർ 7000 കോടിയുടെ പ്രോജക്ട് കമൽ നാഥിന്റെ അടുത്ത സുഹൃത്താണ് അദാനിയെന്ന് പുള്ളി തന്നെ സമ്മതിച്ചു .ശരദ് പവാർ നിരന്തരം അദാനി യുമായി ചർച്ച നടത്തുന്നു. കുറച്ചെങ്കിലും കോൺഗ്രസിനെ മുന്നോട്ടു നയിക്കുന്ന ഈ നേതാക്കൾ രാഹുലിനെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അടുപ്പിക്കുന്നില്ല. താങ്കൾ നാഷണൽ ചാനല് കാണു
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ഈ സ്ത്രീ കാളീദേവിയെക്കുറിച്ച് മോശം പരാമർശം നടത്തിയവരാണ്. മീഡിൽ ഫിംഗർ ഉയർത്തിക്കാട്ടി പോസ്റ്റിട്ട ഇവരെ കാലം ശിക്ഷിക്കട്ടെ.
@globalentertainerms4694
@globalentertainerms4694 7 месяцев назад
കാളി അമ്മയുടെ അടുത്ത് ആണ് അവളുടെ കളി.. Spot ൽ പണി കൊടുക്കും അമ്മ 🔥🙏🏻 അല്ലാതെ മറ്റു ദേവൻമാരെ പോലെ ആ പോട്ടെ പാവം എന്നു കരുതി വിടില്ല.
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
മോദാനി പോയി മൊയ്ത്രാനി ആയി. മൊയ്ത്ര + നന്ദാനി = മൊയ് ത്രാനി 😂
@thanoosrecipies3381
@thanoosrecipies3381 8 месяцев назад
👌👌👌👌
@ra_j19
@ra_j19 8 месяцев назад
വൈനൊക്കെ അടിച്ചിട്ടാണോ... ഇതൊന്നും ഉപയോഗിക്കാത്ത മോദിയെ നന്നാക്കാൻ ഇറങ്ങിയത്...???😂😂😂
@vishwapremam2855
@vishwapremam2855 8 месяцев назад
ഇല്ല ഞാൻ ഒറ്റയ്ക്കല്ല ന്റെ കൂടെ ഗ്ലോബൽ ശശിയുണ്ട്
@ajithkumarangana8097
@ajithkumarangana8097 8 месяцев назад
ബുദ്ധി ഉണ്ട്‌, ഇന്ദിരഗാന്ധി ആകണമെങ്കിൽ കോൺഗ്രസിൽ നിന്നിട്ട് കാര്യം ഇല്ലന്ന് അറിയാം
@unniag7019
@unniag7019 8 месяцев назад
Pl don't glorify controversial figures !😂
@samsue2600
@samsue2600 8 месяцев назад
People's representatives are a reflection of society 😅
@vijinvijay
@vijinvijay 8 месяцев назад
എന്തൊക്കെയായിരുന്നു... ഇവൾ ലോകസഭയിൽ തൊണ്ട പൊട്ടി അലറി ശ്വാസം മുട്ടി മരിച്ചു പോകുമെന്ന് തോന്നിയിട്ടുണ്ട്.. എല്ലാം കള്ളത്തരമായിരുന്നു... ശുദ്ധ ഫ്രാട് 😂
@unnikrishnanape8384
@unnikrishnanape8384 8 месяцев назад
Suresh gopi❤
@harinedumpurathu564
@harinedumpurathu564 8 месяцев назад
ഇവൾ ഒന്നുകൂടി ജനിക്കണം
@akp5980
@akp5980 25 дней назад
ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ആണ് ഇന്ദിര.
@varmaamla
@varmaamla 7 месяцев назад
നല്ല അവതരണം. Thank you
@venugopalc2211
@venugopalc2211 7 месяцев назад
Mahuaji ..... Indian mass with u for your dedidicated vision
@rasheedabeevi8432
@rasheedabeevi8432 8 месяцев назад
Jaya Anand, ജീവിത പങ്കാളി ആയിരുന്നല്ലോ. അയാൾ ഇതിന്റെ പങ്കു പറ്റിയിട്ട് ഉണ്ടായിരിക്കുമല്ലോ
@ammuvilambil8032
@ammuvilambil8032 8 месяцев назад
How elegant Mam' Indira Gandhi is and they were the people with clear patriotism and dedication to humanity one who is unable tokeep up the decorum of the parliament dreaming to become PM
@madhav12333
@madhav12333 8 месяцев назад
ഇനി ഞാൻ ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കും എന്ന്, ആദ്യം സ്വന്തമായി ചോദിച്ചാൽ കൊഴപ്പം ഇല്ലായിരുന്നല്ലോ? ബിസിനസ്സ് വൈരാഗ്യയതിനു കരു ആകേണ്ടേ കാര്യം ഉ ണ്ടായിരുന്നോ
@masmasoo
@masmasoo 7 месяцев назад
More power to you.
@lilualey3583
@lilualey3583 8 месяцев назад
Needs to be oust from the parliament as it is clear case of violence.
@kanchanaanilkumar4054
@kanchanaanilkumar4054 8 месяцев назад
She can ask questions only if she is in Parliament. In all probability she will be sent out.
@ammuvilambil8032
@ammuvilambil8032 8 месяцев назад
What legacy she had which is now even unbeatable after her demise
@happyman1428
@happyman1428 8 месяцев назад
HIGHLY TALENTED & HIGHLY EDUCATED
@vidyapillai7609
@vidyapillai7609 8 месяцев назад
😂😂😂 who. This woman. Talent????
@happyman1428
@happyman1428 8 месяцев назад
@@vidyapillai7609 @ age of 15yrs she had started her graduation with special scholership in USA, World most popular firm USA യിൽ ഉള്ള JP Morgan financial institution ന്റെ vice president positionil വരെ എത്തിയ INDIAN lady ആണ് ഇവർ
@user-nk8gw6le5z
@user-nk8gw6le5z 8 месяцев назад
Highly cheetting person
@happyman1428
@happyman1428 8 месяцев назад
@@user-nk8gw6le5zmodi അല്ലെ - കള്ളപ്പണം പിടിച്ച് കൊണ്ട് വന്നാൽ 15 ലക്ഷo എല്ലാവരുടെയും accountilek എന്ന് പറഞ്ഞ petrolmodi അല്ലെ
@PadmanabhanNurani
@PadmanabhanNurani 7 месяцев назад
Kayyiliruppu Sariyalla 1. Chodyam chodikkan Kasu 2. Unauthorised frequent travel to foreign countries (for massaging?)
@ravan745
@ravan745 8 месяцев назад
Great politician ❤
@sudeepkoroth1468
@sudeepkoroth1468 7 месяцев назад
Noufal Bhai കഥാപാത്രത്തെ പരിചയപ്പെടുത്തുബോൾ Supreme court advacate എന്ന് പറയുന്നതിന് പകരം, മനപൂർവ്വം വെറും അഭിഭാഷകൻ എന്ന് പറഞ്ഞത് എന്തിനാണ് സഹോ . You know well about the difference. അഭിഭാഷകൻ എന്ന് പറഞ്ഞാൽ പണ്ട് പെണ് കേസിൽ ആരോപണ വിധയനായ പി. ശരിയെ പോലത്തെ അഭിഭാഷകൻ ആരിക്കും എന്ന് സാധാരണക്കാര് വിശ്വസിക്കാൻ ആണോ😅😅.
@babyqueen9424
@babyqueen9424 8 месяцев назад
Love u reporter ❤️
@sri7614
@sri7614 8 месяцев назад
Mmm mmm
@yatratuber8779
@yatratuber8779 7 месяцев назад
Anti national must be removed from parliament and banned for contesting in any form... How can someone access India's top paliamllent member access given to an MP , being used by external party not one or 10 many many times access that too from foreign soil
@pal5395
@pal5395 8 месяцев назад
She travels to dubai frequently and stays in hotel and all the issues comes. Naturally all will ask one Q , what is your relationship with your sponsor. Then sahe says , they are harassing asking personal Qs. This kind of twisting of law will only happen in India. Elsewhere she should have been in jail by now waiting to appear before court.
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 7 месяцев назад
Ethics committe അന്വേഷിക്കുന്പോ ആ JPC Enquiry കൂടി എടുക്കണം
@Prabhakaran-xj1cg
@Prabhakaran-xj1cg 7 месяцев назад
👍
@shilamohan8001
@shilamohan8001 7 месяцев назад
Please don't compare this lady with Indiragandhi. Indiragandi was soft-spoken and firm. She don't have any quality. Her behaviour is just like phoolan devi.
@tax7942
@tax7942 7 месяцев назад
Let Lokpal with CBI conduct a decent credible enquiry keeping the principles of natural justice to an accused and clear/convict Mohua.This media trial is bogus and mere hype to divert attention from serious issues 😃 Just to keep the issue burning! The accuser too should be probed regarding alleged false certificates. This would be fair. This won't happen
@vijayankrishnan2444
@vijayankrishnan2444 8 месяцев назад
Mahawa moyithraa is a good leader
@briju0953
@briju0953 8 месяцев назад
So go to Krishnanagar. And live. One of the most backward regions in South Asia
@gopakumargopakumar1645
@gopakumargopakumar1645 7 месяцев назад
ചോദ്യം ചോദിക്കാന്‍ പോലും കോഴ വാങ്ങിയ രാജ്യ ദ്രോഹി സ്ത്രീ
@thomasteppan1882
@thomasteppan1882 7 месяцев назад
How happy all those who want to be a Deerendra Bramachari. !!
@anvarhanna405
@anvarhanna405 7 месяцев назад
Maguva .soopper.❤❤
@raas7777
@raas7777 7 месяцев назад
റോൾ മോഡൽ ഇല്ലാത്ത കണകൊണ എന്ന ഒരു നടിയുണ്ട്😊
@bhaskarankadaly4552
@bhaskarankadaly4552 8 месяцев назад
ദർശൻ ഹീരാനന്ദാനി ഇത്രയും സമ്മാനങ്ങൾ നൽകിയെങ്കിൽ പാർളിമെൻറി ചോദ്യങ്ങൾ ചോദിക്കുകമാത്രം ചെയ്തു കൊടുത്തു മറ്റു വിലപ്പെട്ട പലതും കൊടുത്തു കാണും . ഉറപ്പ് .😛😝😂😄😀
@briju0953
@briju0953 8 месяцев назад
കാശു ഉണ്ടെങ്കിൽ ഇവൾ ആരുടെ കൂടെയും കിടക്കും. മുൻ പങ്കാളികളെ നോക്കിയാൽ മതി.
@madhugp
@madhugp 7 месяцев назад
Super parliamentarian 🙂
@allluuuuu906
@allluuuuu906 25 дней назад
Innu💥💥💥💥💥
@BEJOYTHOMAS9832
@BEJOYTHOMAS9832 7 месяцев назад
ശശിയുടെ തൊഴി 😇😇😇😇
@junabr930
@junabr930 8 месяцев назад
ഇതിപ്പം വിശ്വസിക്കാനും വയ്യവിശ്വസിക്കാതിരിക്കാനും വയ്യ
@manojthomas2141
@manojthomas2141 8 месяцев назад
Operation Mahuva 😅😊
@juvelpbaiju7561
@juvelpbaiju7561 8 месяцев назад
White wash തികയും എന്ന് തോന്നുന്നില്ല.😂😂
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 7 месяцев назад
AMA ❤
@kumarsatheesh77
@kumarsatheesh77 8 месяцев назад
കഷ്ട്ടം.. വേറൊരു വാർത്തയുമില്ലേ :
@thomaseapen2094
@thomaseapen2094 7 месяцев назад
Who is her exact Deerendra Bramachari?
@rravisankar3355
@rravisankar3355 7 месяцев назад
ദാമ്പത്യത്തിൽ ഒരു റോട്ട് വീലർ മാത്രം മിച്ചം !!
@mkpmkp718
@mkpmkp718 8 месяцев назад
ഏത് ആയാലും മാഹുവാ ചീറ്റി പോയി
@vinayaclimber7874
@vinayaclimber7874 8 месяцев назад
ബംഗളിൽ പാക്ക് വിൽക്കൽ ആയിരുന്നില്ലാ പണി അല്ലേ... ഉന്നത വിദ്യഭ്യാസം ഉള്ള ആളാണ്...
@santhoshkumar9259
@santhoshkumar9259 8 месяцев назад
@vinayaclimber7874: parayunnathil vishamam thonaruthu. Thangal naatil kanunna Bengali kale pole alla yadhartha west Bengal Bengalies. They are well educated and gentlemen. Especially Bengali Brahmins. Avare nashipichathu communists aanu. Naatil kaanunna begalikalil 90% perum Bengladeshikal aanu
@santhoshkumar9259
@santhoshkumar9259 8 месяцев назад
10 - 12 varsham njaan Calcutta yil undayiruna aal aanu njaan. It's my personal experience
@vinayaclimber7874
@vinayaclimber7874 8 месяцев назад
@@santhoshkumar9259 ok... എനിക്കറിയാം bro.. എനിക്കു ബംഗളി സുഹൃത്തുക്കൾ ഉണ്ട് . ഞാൻ ഡാർജലിഗിനു പോകുബേൾ കെൽക്കത്തയിൽ ഇവരുടെ വീടുകളിലും നമ്മുടെ മലയാളി നഴ്സ് റുമിലും മറ്റും ആണ് താമസിക്കുന്നത്. ആശംസകൾ...
@rajeshlekshmanan1388
@rajeshlekshmanan1388 8 месяцев назад
കെട്ടിട്ട് തല്ലിപ്പൊളി കേസ് ആണ് 😂
@juvinjuvin70
@juvinjuvin70 8 месяцев назад
​@@santhoshkumar9259അങ്ങനെ ബംഗ്ലാദേശ് കാർ നുഴഞ്ഞു കയറി എങ്കിൽ മോദി യുടെ കഴിവ്കേടല്ലേ... പിന്നെ ബ്രമിൻസ് മാത്രം അത്ര spr ആവുന്ന കാലം കഴിഞ്ഞു
@drminivinodkumar7010
@drminivinodkumar7010 7 месяцев назад
She should have stayed back in JP morgan rather than jumping into politics.
@kannanrs1326
@kannanrs1326 8 месяцев назад
vizhinam port adani ku koduthathu araanu😂😂😂😂😂
@prasanthmp500
@prasanthmp500 8 месяцев назад
ആദ്യമായിട്ട് മോദി രക്ഷപെട്ടു ,
@starbucksadmin7265
@starbucksadmin7265 8 месяцев назад
ശശിയേട്ടൻ സ്കോർ ചെയ്തോ ഇതിന്റെ ഒക്കെ ഇടയിൽ
@abubacker102
@abubacker102 6 месяцев назад
Mahuwamaitra west mp❤
@AB-nd5kr
@AB-nd5kr 7 месяцев назад
Modiji 💚💚💚
@TK-sf4qu
@TK-sf4qu 8 месяцев назад
Every other person a VP in JP Morgan. Dont be fooled by this tag
@Believersa
@Believersa 8 месяцев назад
Noufaleeee moneee 😂
@sujithpillai1554
@sujithpillai1554 8 месяцев назад
He is telling truth
@akhilroyalroyal8700
@akhilroyalroyal8700 7 месяцев назад
Kalli
@dont1873
@dont1873 8 месяцев назад
Aropanam mathram ennu vidhi parayalle 😂
@symkvs
@symkvs 7 месяцев назад
😂 Indira Gandhi ya.. Ente ponno
@harilakshmi3612
@harilakshmi3612 7 месяцев назад
Don't want to know the opinion any one Indian public are not fools , they know what is morality
@ashdarknight9695
@ashdarknight9695 7 месяцев назад
Indhira Ghandhi jeevanodu indaegil ithu kettal valarae veshamam aitu undagum ! 😒😒😒
@InLivein
@InLivein 7 месяцев назад
😪
@something1465
@something1465 23 дня назад
Karma🎉
@sunilnambiar77
@sunilnambiar77 8 месяцев назад
She is highly talented and highly educated, unlike the unpadh chaiwala...
@misty.rizzer
@misty.rizzer 8 месяцев назад
So being educated Grant's you the right to be corrupt? U are just filled with hatred grow up 90's vasantham
@rajeshlekshmanan1388
@rajeshlekshmanan1388 8 месяцев назад
പക്ഷെ തല്ലിപ്പൊളി കേസ് ആയി പോയി 😂
@durgasapthaslokip4454
@durgasapthaslokip4454 8 месяцев назад
She is born criminal also
@lalshandnuv9598
@lalshandnuv9598 8 месяцев назад
she is a toy of business man 😂😂
@misty.rizzer
@misty.rizzer 8 месяцев назад
@@lalshandnuv9598 dignity and morals😂
@goodkarma4081
@goodkarma4081 8 месяцев назад
Kalli 😅
@vkarthikeyan5239
@vkarthikeyan5239 8 месяцев назад
Adani's enemy Pappu can help you lady. Pappu also needs a..... help
@user-es1qm8gq8x
@user-es1qm8gq8x 8 месяцев назад
"PazhayaKaalathyePole Aalukale Naattichittu 💸Vaaggi Sugikkamennu Karuthiyo..Ammacheei..😅PETTU!!🫠😄😜
@rajeshnair-gx7eg
@rajeshnair-gx7eg 7 месяцев назад
Mahua is not honest as you think ?
@satheeshr7985
@satheeshr7985 8 месяцев назад
😂😂😂
@thomasthekkekara
@thomasthekkekara 7 месяцев назад
ഒരു തിരക്കഥ നേരത്തെ തയ്യാറാക്കിയ പോലെ. പെടുത്താൻ ഉദ്ദേശിച്ചു തന്നെ ചെയ്ത പോലെ
@satheesankrishnan4831
@satheesankrishnan4831 7 месяцев назад
Dirty devil
@soccermeme4666
@soccermeme4666 7 месяцев назад
ഉമ്ഫി 😂
@mercymary1004
@mercymary1004 7 месяцев назад
Mahuva Moitra will overcome all these. People are with her. She is like Jayalalitha, Mamatha Banerjee's enemy.. May be that's why many ladies are scared of her.
@thangamstephen4856
@thangamstephen4856 7 месяцев назад
Mahua is intelligent and can speak very well against Mody and Adani...So some or other the uneducated blind people dont want her...So fools u r mistaken ..who can support Mody only blind actors. ..can do it...better tell ur pm to sell chaaya only.
@SaajuBaalu
@SaajuBaalu 7 месяцев назад
Tharoorum Velya Business muthalalimarum Home tution kodukkunnathu Indiraaji aavaan!🤣🤣🤣🤌🏽
@Navomi
@Navomi 8 месяцев назад
Mahua Fans are alive ❤❤❤❤
@theimpaler7005
@theimpaler7005 7 месяцев назад
Fans lol 😂
@vipinvijayan9088
@vipinvijayan9088 6 месяцев назад
😂😅😅
@kerala269
@kerala269 7 месяцев назад
മഹ്‌വ ധീരയായ വനിതാ MP🌹🌹🌹
@shaaradi
@shaaradi 8 месяцев назад
ബംഗാളി ചൂ...........യ
@sureshkumarpillai7484
@sureshkumarpillai7484 8 месяцев назад
Sariya, Sasi Tharoor nte koode kandappol thonni
@santhoshpjohn
@santhoshpjohn 7 месяцев назад
അതിനു അവർ ഘോരമായ കുറ്റം ഒന്നും ചെയ്തിട്ടില്ല
@premkumar-ed8lp
@premkumar-ed8lp 8 месяцев назад
ഇന്ദിരഗാന്ധി 😂
@artech1714
@artech1714 8 месяцев назад
ഊംഫും
@ajoshabioteknik2788
@ajoshabioteknik2788 7 месяцев назад
Ed പരാജയപ്പെട്ടതുകൊഡ് പുതിയ വഴികഡുപിടിച്ചു
@kumarkumar3841
@kumarkumar3841 8 месяцев назад
Avale kurichu Anne thonni. Full Load kallam
Далее