Тёмный

ബംഗാൾ തീപ്പൊരിയായ ലണ്ടൻ ബാങ്കർ; ആരാണ് മഹുവ മൊ യ്ത്ര? 

24 News
Подписаться 6 млн
Просмотров 27 тыс.
50% 1

Mahua Moitra, Darshan Hiranandani, All India Trinamool Congress, Gautam Adani, Mahua Moitra cash for query row
ചോദ്യക്കോഴ വിവാദവും ദര്‍ശന്‍ ഹിരാനന്ദിനിയുടെ ആരോപണങ്ങള്‍ ഇഴകീറി വിചാരണ ചെയ്യപ്പെടുമ്പോഴും ഇന്ത്യയുടെ ലെഫ്റ്റ് ലിബറലുകള്‍ക്ക് മഹുവയോയുള്ള സ്‌നേഹം വര്‍ധിച്ചുതന്നെ വരികയാണ്

Опубликовано:

 

31 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@skkkurup
@skkkurup 8 месяцев назад
വെളുപ്പിച്ചു വെളുപ്പിച്ചു അഗാധ ഗർത്തത്തിൽ തള്ളി !!!!😂
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
കാശ് വാങ്ങി ചോദ്യം ചോദിച്ച വരെ ക്കുറിച്ചുള്ള വാഴ്ത്ത് പാട്ടല്ലാതെ സ്വന്തം മണ്ഡലത്തിലെ സാധാരണക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ എന്നാണറിയേണ്ടത്.
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ഇപ്പോൾ മോദാനി മാറി മൊയ്ത്രാനി ആയി. മൊയ്ത്ര + ഹീരാനന്ദാനി = മൊയ്ത്രാനി .😂
@renjishaprashant3305
@renjishaprashant3305 8 месяцев назад
Good presentation
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ഈ മഹുവയ്ക്കുള്ള വിമർശന സ്വാതന്ത്ര്യം, നൂപൂർ ശർമ്മയ്ക്കില്ല കേട്ടോ.
@Brainwashed_Human
@Brainwashed_Human 8 месяцев назад
തൃണമൂല് പോലും അയമ്മയ്ക്ക് പിൻതുണ ഇല്ല...They know the truth.
@rahufmilocco2133
@rahufmilocco2133 8 месяцев назад
Sanghi capsule aayirikkum 😂
@Brainwashed_Human
@Brainwashed_Human 8 месяцев назад
@@rahufmilocco2133 ഹേയ് സുടു capsule ആണ്.
@regretfullpixel9250
@regretfullpixel9250 8 месяцев назад
@@rahufmilocco2133 where is the statements of tmc leaders in support of her ,infact they have distanced themselves from her.
@Shibinbasheer007
@Shibinbasheer007 8 месяцев назад
💙🙌
@rejithlaxman7141
@rejithlaxman7141 8 месяцев назад
അങ്ങ് വെളുപ്പിക്കുവാണല്ലോ ശ്രീ അണ്ണാ....😂😂😂
@azeezkerala7008
@azeezkerala7008 8 месяцев назад
അങ്ങേർക്ക് തീരെ പിടിച്ചിട്ടില്ല എന്ന് മനസ്സിലാക്കുന്നു ദുഷ്ട മനസ്സുകളെ നശിപ്പിക്കപ്പെട്ട ഈ ഭൂമിയിൽ നിന്ന്
@pee_yem8595
@pee_yem8595 8 месяцев назад
Mahua Moitra the iron girl of Indian politics,Draft in the eyes of the Sangh Parivar and Adani😀🎆
@Potency228
@Potency228 7 месяцев назад
Pegasus software?
@abbaskunhamu1730
@abbaskunhamu1730 8 месяцев назад
നന്നായിട്ട് ഉണ്ട് രാഷ്ട്രീയ നേതാക്കൾ കക്കാത്തവരുടെ ഒരു ലിസ്റ്റ് 24 പ്രദർശിപ്പിക്കണം ലോകം അറിയട്ടെ
@viswambharannair5476
@viswambharannair5476 8 месяцев назад
👍👍👍
@unni6306
@unni6306 7 месяцев назад
24 ഉം അവരെ വികൃത മാക്കാൻ ഈ പ്രസന്റേഷനിലും ശ്രമിക്കുന്നുണ്ട്?
@ashrafav4248
@ashrafav4248 8 месяцев назад
👍👍👍👍
@conscons5776
@conscons5776 8 месяцев назад
She was a DEFINITELY A good speaker.. But money got the better of her.. 2 CRORE PLUS VALUABLES IS WHAT WAS GIVEN AS CASH FOR QUERY.. FURNISHING OF MP BUNGALOW IN DELHI DONE FOR CRORES OF RUPEES BY BUSINESSMAN.. TRIPS AND STAY AT DUBAI SPONSORED 45 PLUS ACCOUNT TRANSACTIONS..
@muhammadanas3339
@muhammadanas3339 7 месяцев назад
❤❤❤🔥🔥🔥🔥
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
സ്വന്തം മണ്ഡലമായ കൃഷ്ണനഗറിനെക്കുറിച് ഒരു ചോദ്യം പോലും ചോദിക്കാതെ എല്ലാ ചോദ്യങ്ങളും അദാനിയെക്കുറിച്ച് മാത്രം. ആർക്കും സംശയം ഒന്നുമില്ലല്ലൊ ല്ലെ .....
@jibinbabu5521
@jibinbabu5521 7 месяцев назад
Fake account analo ramana😂😂.
@user-kc1eq2jn7z
@user-kc1eq2jn7z 7 месяцев назад
കണ്ടുപിടിച്ചു കളഞ്ഞല്ലോ. കൊച്ചു ഗള്ളൻ ....
@almarfamarine
@almarfamarine 8 месяцев назад
@mahua🥰🥰
@sumithmathew7176
@sumithmathew7176 8 месяцев назад
Enthu narration Anu chechi.
@kgbipin3887
@kgbipin3887 8 месяцев назад
നല്ല അവതരണം പാർവ്വതി
@alavimadambi496
@alavimadambi496 8 месяцев назад
❤❤❤Mahuva❤❤❤
@MrNanzuk
@MrNanzuk 8 месяцев назад
ആരൊക്കെയോ എഴുതി കൊടുത്തതുംകോപ്പി അടിച്ചതും ആയിട്ടുള്ള കുറെ ചോദ്യങ്ങളും ആയി കുറെ നാൾ കുറെ പേരെ അങ്ങ് പറ്റിക്കാം എന്ന് കരുതി വന്നതാണ്.. എന്ത് ചെയ്യാൻ ഈ അവസ്ഥയായി പറഞ്ഞാൽ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറഞ്ഞു ഇറങ്ങിയതാണ്. കൂട്ടുകാരന് അദാനിയെ ഉന്നം വെക്കുമ്പോ ചേച്ചിക്ക് ലിപ്സ്റ്റിക്കറും, ഐഫോണു, ആർഭാട ബാഗും പിന്നെ മോഡിക്കെതിരെ എന്ന് പറഞ്ഞു കുറിച്ചു വോട്ടും പിടിക്കാം.. ! ഇവരുടെ എല്ലാം ലക്‌ഷ്യം സ്വാർത്ഥ ലാഭം മാത്രം ആയിരുന്നു. ജോർജ് സൊറാസ് കൂടെ കൂടി ഇന്ത്യൻ മാർക്കറ്റ് ഷോർട് സെൽ ചെയ്തു കുറിച്ചു പൈസ ഉണ്ടാക്കാം എന്ന് കരുതി.. കിണ്ടി സഖ്യത്തിന് പറ്റിയ പോരാളി തന്നെ !
@shame1713
@shame1713 8 месяцев назад
കനൽ ഒരു തരി..മഹുവാ ഫാൻ
@emerald.m1061
@emerald.m1061 8 месяцев назад
പ്രസംഗം മാത്രമേ ഉള്ളൂ. പ്രവർത്തി പുറത്തുവന്നു.
@user23197
@user23197 8 месяцев назад
മാഹുവയെ സംഘികൾക്ക് പേടിയാണ് 😂😂
@vinayg8785
@vinayg8785 7 месяцев назад
വെളുപ്പിച്ചു വെളിപിച്ച് ഇല്ലാതാക്കും 😂😂
@ghhh188
@ghhh188 7 месяцев назад
ഇത് ഇപ്പോൾ 😂ആരെ പൊക്കിയുള്ള വാർത്ത യാണ് 😂എന്തെങ്കിലും കൊടുത്താൽ 😂അത് വിളിച്ചു പറയുന്ന അൽപ്പത്തരം ഹിരാ നന്ദയ്നി 😂
@sarathclalr1963
@sarathclalr1963 7 месяцев назад
മഹുവാ സൂപ്പർ 👌👌👌👌👌
@user-kc1eq2jn7z
@user-kc1eq2jn7z 7 месяцев назад
ശരിയാ മുതലാളിയിൽ നിന്നും പൈസ വാങ്ങി രാജ്യസുരക്ഷ അപകടത്തിലാക്കുന്ന കാര്യത്തിലാണെന്ന് മാത്രം.
@abduljaleel9279
@abduljaleel9279 8 месяцев назад
മഹുവ മൊയ്ത്ര.... ഒരു great പെൺപുലി
@abichildren5726
@abichildren5726 7 месяцев назад
Mohwa❤❤❤
@uvaisabdulla3886
@uvaisabdulla3886 7 месяцев назад
Mahua moitra ❤
@abduljaleel7542
@abduljaleel7542 7 месяцев назад
24 ചാണകത്തിൽ വീഴാൻ അധികം നേരമില്ല.
@ethanhunt6725
@ethanhunt6725 8 месяцев назад
She's fire ❤ Such a genuine person She's exemplary in her conduct as a politician with social commitment..!!!
@georgethomasverghis5736
@georgethomasverghis5736 8 месяцев назад
Exemplary conduct of sharing login & password The person lacks integrity
@ethanhunt6725
@ethanhunt6725 8 месяцев назад
@@georgethomasverghis5736 I'm responsible for what I say not what you comprehend..
@jibinbabu5521
@jibinbabu5521 7 месяцев назад
Sanki kalude fake account kooduthal analo😂😂
@preethabipin5969
@preethabipin5969 8 месяцев назад
@RayOfLife01
@RayOfLife01 8 месяцев назад
തന്നെ ആ ഫ്രാങ്ക് ഇന്നു astamikum
@binubinu.s4278
@binubinu.s4278 7 месяцев назад
എല്ലാം ഇപ്പോൾ ശെരിയായികോളും. സർവ്വ നാടകത്തിനും മറുപടി പറയേണ്ടി വരും.. മാക്കുവാ 😂😂
@JOSE-tt8tb
@JOSE-tt8tb 8 месяцев назад
നീ തീർന്നെടീ..😂😂😂
@sreejithkc1552
@sreejithkc1552 6 месяцев назад
Agane pavanazhi shavamayi
@Kukku126
@Kukku126 8 месяцев назад
Mahua ❤ fan
@lekhaps489
@lekhaps489 8 месяцев назад
കന്നി പ്രസംഗത്തിലൂടെ തന്നെ മഹുവ ഇന്ത്യ ഫാസിസത്തിലേക്കുള്ള വഴുതിവീഴരുതെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷയായി മാറി.
@misty.rizzer
@misty.rizzer 8 месяцев назад
Pity
@HariKumar-wi1fx
@HariKumar-wi1fx 8 месяцев назад
Corrupt MPs should be kicked out of the Parliament. Just yelling in the Parliament doesn't make anyone great. P.Chidambaram speaks much better than Mahua. Did it make him great?
@cutedafodilz
@cutedafodilz 7 месяцев назад
She’ll become the prime minister of India one day !! And it’s not too far !!
@princeofdarkness5698
@princeofdarkness5698 8 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട രാഷ്ട്രീയ നേതാവ് ❤
@jithinjose8065
@jithinjose8065 8 месяцев назад
I'm a fan of her. 🖤 she would be the second Nehru. But I won't think, the hypocrite Indian will let her.
@durgasapthaslokip4454
@durgasapthaslokip4454 8 месяцев назад
A 😈
@georgethomasverghis5736
@georgethomasverghis5736 8 месяцев назад
Second Nehru What a joke
@manojchavarattil6800
@manojchavarattil6800 8 месяцев назад
കൊള്ളക്കാരി
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 7 месяцев назад
മുകളിൽ പറഞ്ഞത് എല്ലാം കേൾക്കാൻ സുഖമാണ് ....പക്ഷെ വിഷലിപ്തമായ ചിന്താഗതികളും പ്രവർത്തികളും ഒരിക്കലും ഒരു പൊതുപ്രവർത്തകർക്ക് നല്ലതല്ല..... '' അത് മഹാനായാലും മഹതിക്കായാലും " ചിന്താഗതികൾ ശുദ്ധമായാലേ പ്രവർത്തിക്ക് ഗുണമുണ്ടാകൂ..... ആർക്കോ വേണ്ടി ....അല്ല , സ്വന്തം കാര്യത്തിനായി തന്നെരോദനം നടത്തിയിട്ട് കാര്യമില്ല....😂😂😂
@harikrishnanr7111
@harikrishnanr7111 8 месяцев назад
നല്ല വെളുപ്പിക്കൽ ആണല്ലോ..... പൂവിനെയും പൂമ്പറ്റയെയും പോലെ
@iqbalm4666
@iqbalm4666 7 месяцев назад
എപ്പോഴും സത്യത്തിന്റെയും ന്യായത്തിന്റെയും ഭാഗത്ത്‌ നിന്ന് പോരാടുന്ന ഉരുക്കു വനിത 🌹
@user-me7pe7kv6n
@user-me7pe7kv6n 3 месяца назад
മഹുവ് പുലിയാണ്
@AJP19623
@AJP19623 8 месяцев назад
Mahu വാ മെയ് താ റ
@nasarwayanad7052
@nasarwayanad7052 7 дней назад
ആ ഹിന്ദു സഹിക്കില്ല പ്രിയങ്ക + മാഹുവാ
@vishwapremam2855
@vishwapremam2855 8 месяцев назад
ഈ സൈസിനെയൊക്കെ കേരളത്തിൽ വൻ മാർക്കറ്റാ
@shirleymary7109
@shirleymary7109 8 месяцев назад
❤️🤗👍 Mahima🥰❤️🤗
@muhammedthekkayil6451
@muhammedthekkayil6451 7 месяцев назад
ധീര വനിത
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ഇപ്പോൾ മോദാനി മാറി മൊയ്ത്രാനി ആയി. മൊയ്ത്ര + ഹീരാനന്ദാനി = മൊയ്ത്രാനി .😂
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ഇപ്പോൾ മോദാനി മാറി മൊയ്ത്രാനി ആയി. മൊയ്ത്ര + ഹീരാനന്ദാനി = മൊയ്ത്രാനി .😂
@user-kc1eq2jn7z
@user-kc1eq2jn7z 8 месяцев назад
ഇപ്പോൾ മോദാനി മാറി മൊയ്ത്രാനി ആയി. മൊയ്ത്ര + ഹീരാനന്ദാനി = മൊയ്ത്രാനി .😂
Далее