Тёмный

ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 27 06 24 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 23 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@ANAGHAAV-i4r
@ANAGHAAV-i4r 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അമ്മേ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണം അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@gayathridevig4824
@gayathridevig4824 3 месяца назад
അമ്മേ മാതാവേ എന്നെയും എന്റെ ഭവനത്തെയും കാത്തുകൊള്ളേണമേ അമ്മയുടെ കരങ്ങളാൽ ഞങ്ങളെ വഹിക്കേണമേ
@deepthideepthi533
@deepthideepthi533 3 месяца назад
എന്റെ മതവേ എന്റെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കാനെ
@sandhyamohan7826
@sandhyamohan7826 3 месяца назад
അമ്മ മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ 🙏എന്റെ മകന്റെയും ചേട്ടന്റെ യും അസുഖം എല്ലാം മാറ്റിത്തരേണമേ. എന്റെ മകൻ നന്നായി പടിക്കണമേ അമ്മേ 🙏
@aravind.s19
@aravind.s19 3 месяца назад
എന്റെ കട ബാധ്യത തീർക്കാൻ പരിശുദ്ധ അമ്മ കൂടെ നിന്നും സഹായിക്കണേ പൈസ ചോദിച്ചു വീട്ടിൽ ആരും കയറി വരാതെ അമ്മ കാത്തു കൊള്ളേണ ആമ്മേൻ ❤
@manjulathas4619
@manjulathas4619 3 месяца назад
അമ്മേ ഈശോയേ എനിക്ക് പാസവത്തിൽ വന്ന് ഉടമ്പടി എടുക്കാൻ ഭാഗ്യമുണ്ടാകേണമേ
@priyasekar5363
@priyasekar5363 3 месяца назад
അമ്മേ കൃപാസനമാതാവേ ഞാൻ അങ്ങയുടെ മുന്നിൽ സമർപ്പിച്ച നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ. എന്റെ അസുഖം പൂർണമായും മാറ്റി തരണേ. മോനെ അനുഗ്രഹിക്കണമേ. കുടുംബത്തെ കാത്ത് കൊള്ളണമേ 🙏
@girijaShibu-d4f
@girijaShibu-d4f 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ കാര്യം സാധിച്ചു തരണം അമ്മേ മാതാവേ എനിക്ക് ലോൺ അടച്ചു തീർക്കുവാൻ വേണ്ടി ഒരു ലോട്ടറി അടിച്ചു തരുവാനും എനിക്ക് സാക്ഷി പറയുവാനും എന്റെ അമ്മ മാതാവേ സഹായിക്കണമേ
@bisinipayyappilly4115
@bisinipayyappilly4115 3 месяца назад
അമ്മേ മാതാവേ Niyakkuttikku സ്വന്തമായി ഒരു സഹോദരനെ നൽകേണമേ ❤
@sabuvarghese3109
@sabuvarghese3109 3 месяца назад
അമ്മേ കൃപസനം മാതാവേ ഞങ്ങൾക്ക് സ്വന്തമായി വീടും സ്ഥലവും എല്ലാ ദിവസവും ജോലിയും നൽകി അനുഗ്രഹിക്കണമേ
@bisinipayyappilly4115
@bisinipayyappilly4115 3 месяца назад
അമ്മേ മാതാവേ Dally ചേച്ചിക്ക് ആരോഗ്യവും ആയുസ്സും നൽകേണമേ
@bindhubindhuak7567
@bindhubindhuak7567 3 месяца назад
Amme 🙏എന്റെ ഇശോയുടെ അമ്മേ എനിക്ക് വിസ മാറ്റിയടിക്കാനും. പലിശ കടങ്ങൾ തീർക്കാനും എന്നെ പോലെ വീടില്ലാത്ത വർക്ക് ഭവനം നിർമ്മിക്കാനും പറയിശുദ്ധ അമ്മേ!🙏 സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാൻ വഴി ഒരുക്കി തരേണമേ 🙏
@Sophyadroston
@Sophyadroston 3 месяца назад
Ave Maria amen alleluia thank you Jesus hail to you mother mary
@saranyakr2238
@saranyakr2238 3 месяца назад
എന്റെ അമ്മേ എന്റെ ആഗ്രഹം നടത്തിത്തരേണമേ 🙏🙏🙏🙏
@radhikarajan8242
@radhikarajan8242 3 месяца назад
Amme mathave ente vayarvedana maatti tharane😭😭🙏🏻
@rajanisanthosh9908
@rajanisanthosh9908 3 месяца назад
അമ്മേ ഞാൻ അനുഭവിക്കുന്ന ഈ വിഷമത്തിൽ നിന്നും എന്നെ കരകയറ്റണമേ....എന്റെ ഭർത്താവിന്റെ ദുർനടപ്പ് മാറ്റി പഴയതു പോലെ എന്റെ വീടു ഒരു സ്വർഗം ആക്കേണമേ....എന്റെ ആരോഗ്യം മെച്ചപ്പെടുത്തേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@bisinipayyappilly4115
@bisinipayyappilly4115 3 месяца назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് പൂർണമായി കാഴ്ച നൽകേണമേ ❤
@mariagloriachalakkal3854
@mariagloriachalakkal3854 3 месяца назад
Amme madave, ente asugham mattitarane. Amen
@manjulathas4619
@manjulathas4619 3 месяца назад
അമ്മേ ഈശോയേ എൻ്റെ ഇളയമകൻ്റെ കണ്ണിന് കെറാറ്റോകോണസ്, മയോപ്പിയാ നെർവ് കംപ്ലയിൻ്റ് ഇതൊന്നും ആയിരിക്കല്ലേ എളുപ്പം കറക്ടുചെയ്യാൻ പറ്റുന്ന അസുഖം മാത്രം ആയിരിക്കണമേ കണ്ണിൻ്റെ ബ്ലറർ മാറ്റി നല്ല കാഴ്ചനൽകി അനുഗ്രഹിക്കേണമേ കൃപചൊരിയേണമേ
@Sophyadroston
@Sophyadroston 3 месяца назад
Ente niyigangal marakkaruthey amme kreupasana madhave
@pokkirirajapokkiriraja7056
@pokkirirajapokkiriraja7056 Месяц назад
ബീന അമ്മേ എൻ്റെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ വേണ്ടി പരിശുദ്ധ അമ്മേ എൻ്റെ കൂടെ ഉണ്ടാവണെ
@elenaelanjikkal5797
@elenaelanjikkal5797 3 месяца назад
മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@cristoff3688
@cristoff3688 3 месяца назад
മാതാവേ എന്റെ മകന് അഡ്മിഷൻ ശരിയാകണേ 🙏
@Sheelas-en1xx
@Sheelas-en1xx 3 месяца назад
അമ്മേ മാതാവേ എന്റെ അലർജി മാറി വരണേ
@jasminprince5411
@jasminprince5411 3 месяца назад
അമ്മേ എന്റെ സഹോദരിയുടെ മൂന്നു മക്കളും പനിയും ശർദിലും വയറിളക്കവുമായി കഴിയുന്നു അമ്മേ 🙏🙏🙏😢😢😢
@bisinipayyappilly4115
@bisinipayyappilly4115 3 месяца назад
അമ്മേ മാതാവേ മാർട്ടിൻ ചേട്ടൻ്റെ കാൽ മുറിക്കാതെ അമ്മ ശരിയാക്കി തരേണമേ ❤
@anjanar5632
@anjanar5632 3 месяца назад
അമ്മേ ❤️❤️❤️🙏🙏🙏🙏🙏🙏🙏
@RONY13157
@RONY13157 3 месяца назад
Amme nalkiya ella ദനങ്ങൾക്കും ammakum ishokum orayiram nanni
@raji6395
@raji6395 3 месяца назад
Kreupasanam amme nangalku vendi apekshikaname 🙏
@rosepaul823
@rosepaul823 3 месяца назад
Amme mathave Malinikku udambadi edukkan anughrahikkane🙏🙏🙏
@rosepaul823
@rosepaul823 3 месяца назад
Amme mathave akshaykrishnayude asugham poornamayum sughapeduthane amme🙏🙏🙏🙏
@02AnjalyV.S
@02AnjalyV.S 3 месяца назад
Avemaria
@Sheelas-en1xx
@Sheelas-en1xx 3 месяца назад
അമ്മേ മാതാവേ എന്റെ മകനു ലോൺ പാസാക്കി തരണേ
@jaimonthomas5940
@jaimonthomas5940 3 месяца назад
Daivame ellavareyum anugrahikkane. Mathave Jayamolude rogathil ninnum soukyam nalky anugrahikkane.
@rosepaul823
@rosepaul823 3 месяца назад
Amme mathave festinu poorna soukhyam kodukkane amme🙏🙏🙏🙏
@bijiroy7095
@bijiroy7095 3 месяца назад
Entae ammae mathavae tadasangal ellam matti taranamae sahayikanamae 🙏🙏🙏🙏entae avashyangalku kootayirikanamae 🙏🙏🙏🙏
@dr.ancyvp7863
@dr.ancyvp7863 3 месяца назад
Pray for us 🙏 in all our endeavours ❤ protect us from all evils and guide us our means to reach kingdom of God Almighty
@maryjoeasmi2654
@maryjoeasmi2654 3 месяца назад
Amme Krupasanam Prasadavara Mathave i trust in you alone interceed for us to Jesus Christ your Beloved Son.
@MeenuMeenu-d1t
@MeenuMeenu-d1t 3 месяца назад
അമ്മേ മാതാവേ ഒരുപാട് നന്ദി ഉണ്ട് അനിയത്തി തിരുവനന്തപുരം ജോലിക്കു പോയിട്ട് വിളിക്കാറില്ലായിരുന്നു വിളിച്ചാൽ ഫോൺ എടുക്കില്ല ആയിരുന്നു അവളെ ഇന്ന് വിളിച്ചു കുറെ സംസാരിച്ചു ഒരുപാട് നന്ദി അമ്മേ അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല എന്ന് എനിക്ക് അറിയാം 🙏🙏🙏🙏🙏🙏
@Sophyadroston
@Sophyadroston 3 месяца назад
Kreupasa madhave whatever is happening is for our good thank Amma sanjari madhave. Love you mother Mary divine
@ignatiouspv6911
@ignatiouspv6911 3 месяца назад
എൻ്റെ വീടിൻ്റെ ജപ്തി മറാൻ വേണ്ടി
@kunjuttykunju7168
@kunjuttykunju7168 3 месяца назад
Amma mathave evil eye matti tharaname
@maryjoeasmi2654
@maryjoeasmi2654 3 месяца назад
Amme Krupasanam Prasadavara Mathave bless my brother,Sister and their family keep them safe always at your Immaculate Heart.
@kunjuttykunju7168
@kunjuttykunju7168 3 месяца назад
Puthiya joliyil samathanav santhoshavum nalkki anughrahikaneee…..
@PravithaSanthosh-cr6oy
@PravithaSanthosh-cr6oy 3 месяца назад
Ammea mathave njangal koru veedu nalki anugrahikanamea.
@juliemoljoseph7641
@juliemoljoseph7641 3 месяца назад
Amme anik etavum yojicha oru joli nalki anugrahikane amme ella tadasangal neeki tarane amme
@maryjoeasmi2654
@maryjoeasmi2654 3 месяца назад
Amme Krupasanam Prasadavara Mathave bless Ammachi give her good health in body and mind .Amme Mathave bless cheachy.
@rosepaul823
@rosepaul823 3 месяца назад
Amme mathave udambadiyil ente kuravukal paranjutharaname amme🙏🙏🙏🙏
@sheebamenon713
@sheebamenon713 3 месяца назад
അമ്മേ എന്റെ മോൾക്ക്‌ കോളേട്രൽ ഇല്ലാതെ സിബിയിൽ നിന്ന് ലോൺ കിട്ടാൻ കൃപ ഉണ്ടാകണമേ
@archapanairsvmmhssvendar6774
@archapanairsvmmhssvendar6774 3 месяца назад
Exam pass aaki terane 🙏🏻
@kirangeorge8149
@kirangeorge8149 3 месяца назад
Parishudha Amme Mathave njangalk aarogyavum aayusum thannu anugrahikaname, siji chechi k poorna aarogyam kodukaname,Amme Mathave angu anugrahikaname
@archanavipin7077
@archanavipin7077 3 месяца назад
Ante amma anik revaluation result c+ akki tharannama amen
@mdrchannel9932
@mdrchannel9932 3 месяца назад
Mathave ente makane samrppichu prarthikkunnu...mone nalla anusaranamulla muthirnnavare bahumanikkunna..nalla swabavamulla makanayi valaran kriupa choriyename..
@Aparna-c8i
@Aparna-c8i 3 месяца назад
Ente kreupssanam ammmaa 😢😢😢😢😢😢😢😢nale pallishakaran varumbo ammm njanghale koode undakenama ammaa idapenama ammaa idapeddu loanininayi bankil pokumbol koode varenama ammaa idapeddu loan shariyakki tharenama ammmaayude hitham endhanennu vechal athupole ente prashnathil ammmaaa idapeddu ee veddinu advanccu koddukanulla thukka shariyakithatenama 😢😢😢😢kayyipidichuyarthenama ente kreupasanam ammmaa mathavee😢😢😢😢😢😢😢😢❤❤😢😢
@maryjoeasmi2654
@maryjoeasmi2654 3 месяца назад
Amme Krupasanam Prasadavara Mathave bless Tinu,Teena,Alwin, Angel,Agnel,Liya,Neha, Nathan keep them safe always at your Immaculate Heart.
@Sophyadroston
@Sophyadroston 3 месяца назад
Bless my husband in all his business
@manjulathas4619
@manjulathas4619 3 месяца назад
അമ്മേ ഈശോയേ എൻ്റെ മകൻ അതുൽകൃഷ്ണയ്ക്ക് നല്ല കാഴ്ചശക്തി നൽകി അനുഗ്രഹിക്കേണമേ കൃപ ചൊരിയേണമേ
@anishjohn1243
@anishjohn1243 3 месяца назад
പരിശുദ്ധ അമ്മേ കൃപാസാനം വരപ്രസാദമാതാവേ, അങ്ങ് സമ്മാനിച്ച നമ്മുടെ ഭവനത്തിന്‍റെ ലോണിന്‍റെയും നവീകരണത്തിന്‍റെയും മേല്‍ വലിയ കൃപയും കാരുണ്യവും ചൊരിയണമേ.❤❤
@RONY13157
@RONY13157 3 месяца назад
Amme kadabhadyathayilninnum kudumbathe rejshikkane.amme pulinkunnil thanne kungineyumkoidu kondupikan pattinnareethiyil stheeramaya oru joli nslki anugrshikkane😢😢
@MeenuMeenu-d1t
@MeenuMeenu-d1t 3 месяца назад
എല്ലാം ദിവസം രാവിലെ വിളകു വെച്ചു എന്തു ഒരു പ്രക് തെറി വിളിയു ആണ് ഞങ്ങളെ അതു ഒന്നും ഞങ്ങളെക് എൽകല്ലേ മാതാവേ ഏറ്റലും തടി തെറിപ്പിച്ചു കളയാണേ മാതാവേ സ്വന്തം അമ്മ തന്നെ ആണ് സ്വന്തം മോളെയും രണ്ടു കുഞ്ഞുകളെ എന്റെ ഭർത്താവിനെ അച്ഛനെ അമ്മുമ്മയെ ഒകെ പ്രക്നെ പ്രക് എഴുന്നേക്കാൻ പോലും പറ്റുന്നില്ല അച്ഛനെ ഓട്ടോ ഓടുന്നുണ്ട് ഓട്ടം പോലും കിട്ടുന്നില്ല എല്ലാവരും അമ്മയുടെ കാലു പിടിച്ചു നടക്കാൻ ആണ് ഇഷ്ടം മാതാവേ കൂടെ ഒള്ളത് കൊണ്ട് അങ്ങനെ എനിക്ക് വരുന്നില്ല ക്യാഷ് ഇല്ല കൈയിൽ എകിൽ വേറെ വഴി കാണിച്ചു ആ ക്യാഷ് എനിക്ക് കിട്ടാറുണ്ട് മാതാവേ അതിനെ ഒരുപാട് നന്ദി ഉണ്ട് കുഞ്ഞനെ പിറന്നാൾ ആയി ഒരു ഡ്രെസ്സ് എടുത്തു കൊടുത്തു ബിരിയാണി അരി വാകിച്ചു ബാക്കി എല്ലാം ഞാൻ ഏട്ടനും കൂടി ചെയ്തെ ഇന്നത്തേയ്ക്കു 4 ദിവസം ആയി എന്നിട്ടു പോലും അമ്മ അതു വിളിച്ചു പറഞ്ഞു മാതാവേ എന്റെ മകളെ എന്തു തെറ്റ് ചെയ്‌തിട്ട ഇങ്ങനെ ഒക്കെ കേൾക്കന്നെ രാവിലെ 9:30 ഡേ കെയർ പോകു കുഞ്ഞികളെ ഈവെനിംഗ് 6:30 വീട്ടിൽ എത്തു എന്നിട്ട് പോലും എന്തു തെറി വിളിയും പ്രക് ആണ് എന്റെ കുഞ്ഞകളെ പറയുന്നേ മാതാവേ എല്ലാം ശെരിയാക്കി മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@noblethrissur3960
@noblethrissur3960 3 месяца назад
Thanks amme pray for us ente asukam Matti tharene paniyedukkuvan sadhikanam padikkuvan students varan pray cheyanam operation illade rakshichadinu thanks amme sakshyam parayuvan sadhikanam makalkku job labhikkuvan pray venam ammakku asadyamayathonumillallo
@anishjohn1243
@anishjohn1243 3 месяца назад
പരിശുദ്ധ അമ്മേ കൃപാസാനം വരപ്രസാദമാതാവേ, ജീവിതപങ്കാളിയുടെ ജര്‍മ്മനിയിലെ paperwork എത്രയുംവേഗം ശരിയായി ജോലിയില്‍ പ്രവേശിക്കവാനും ഞങ്ങള്‍ കുടുംബമായി ഒന്നായി ജീവിക്കാനുമുളള വലിയ കൃപയും കാരുണ്യവും ചൊരിയണമേ.❤❤
@MeenuMeenu-d1t
@MeenuMeenu-d1t 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ വണ്ടി ഷോറൂമിൽ ഇരിക്കുവാ ഇൻഷുറൻസ് ഉണ്ട് വണ്ടിക്കു ഫുൾ കവർ എല്ലാം ശെരിയാക്കി വണ്ടി റെഡി ആയി ഇറകാൻ സാധിക്കണേ അമ്മേ ഷോറൂമിൽ കാരെ മായിട്ട് പോലും ചെയ്യുന്നില്ല അവരെ ഒന്നും റെഡി ആക്കി തരാം എന്ന് പറഞ്ഞു വിളിക്കണേ അടുത്ത മാസം വണ്ടിക്കു ഫുൾ കവർ ഇൻഷുറസ് തീരും അതിനെ മുബ് റെഡി ആക്കി കിട്ടണേ വണ്ടി ഇല്ലാത്തതു കൊണ്ട് ഒരു സാലത്തു പോകാൻ പറ്റുന്നില്ല ഒന്നും ക്ഷേത്രം പോകണം എകിൽ കൂടി അമ്മയുടെ വണ്ടി ചോദിക്കണം ചോതിച്ചാൽ തെറി വിളി ആണ് തരില്ല തന്നാലും പെട്രോൾ അടിച്ചിട്ട് ആണ് എടുക്കുന്നെ എന്നിട്ടു തെറി ആണ് വിളികുനെ 5മിന്റ് ലേറ്റ് ആയാലും കേൾക്കാണം തെറി വിളി സ്വന്തം ആയി ഉണ്ടകിൽ ആരുടെ വായിൽ നിന്ന് കേൾക്കണ്ടല്ലോ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
@sharletskitchen8485
@sharletskitchen8485 3 месяца назад
Amme amma thanne enikkulla joli ammathiranjedukkane ente kuravukalum ente bhalaheenathakalum parishudha ammakkariyam enikkulla employer ne parishudha amma tharane
@kunjuttykunju7168
@kunjuttykunju7168 3 месяца назад
Amma matahve chythu thanna ella anugrahathin kodanu kodi nannniiooo….
@Aneeshaaa09
@Aneeshaaa09 3 месяца назад
Ente kunjine poornamayum sughappeduthaname, ethrayum vegam discharge cheyane🙏🙏🙏
@staphyssimon6471
@staphyssimon6471 3 месяца назад
Ammaey 🙏 entey skin disease Matti tharanamey 🙏 amma thodanamey 🙏 medicine kazhichtudm Matavumilla 🙏
@marysraju498
@marysraju498 3 месяца назад
Ammma shilpya job samrpikunnu novaenergy ishtamnkil samrpikunnu
@rithujayan7508
@rithujayan7508 3 месяца назад
Amme mathave njn agrahicha pole ld typist ayit government joliyil praveshikkan enne sahayikkaname ❤🙏🏻🙏🏻🙏🏻
@vinuvijayan5612
@vinuvijayan5612 3 месяца назад
Amma Ku pain undakalle mathave eniku dady Ku good health undakanam mathave dady eniku cash ayachu thram ennum prayanam mathave chachi Ku kunjuvava Ku good health undakanam mathave
@kunjuttykunju7168
@kunjuttykunju7168 3 месяца назад
Amma mathave ntte husbandinu irelandil nalla IT job nalkki anughrahikaname….
@lincyvarghese4077
@lincyvarghese4077 3 месяца назад
Mathava ente Achachaa nte case aannukulam aayitt vidhi tharanae
@RemaAntholi
@RemaAntholi 3 месяца назад
Mon ippo thanne enne vilikane mathave
@SajinaTP-eg1db
@SajinaTP-eg1db 3 месяца назад
Kadabhathyathakal mattename ante ammamathave neeyanu ante thunayayittullath
@sharletskitchen8485
@sharletskitchen8485 3 месяца назад
Amme parishudha amme ente canadayude contract amma sign cheythathu njan avarkku ayachu parishudha amme enteyum kudumbathinteyum nithyathakku ethirayathonnum njangalkku thararuthe ammayude hitham pole nadathane
@sharletskitchen8485
@sharletskitchen8485 3 месяца назад
Amme ente uncle nu kafakeetum shwasamuttalum bharapedunnu ente auntykku Shakti kodukkane aaa kudumbathe bhalapeduthename
@antonyjohn7077
@antonyjohn7077 3 месяца назад
അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏
@RemaAntholi
@RemaAntholi 3 месяца назад
Amme eyisoye ente Monte pasporttum phonum nashttaputtu athu thirichu kittane karthave
@kunjuttykunju7168
@kunjuttykunju7168 3 месяца назад
Ntte husbandintte ireland visa sheriakki tharaname…
@myworld9151
@myworld9151 3 месяца назад
എന്റെ husband nu pancreasil stone ondu CA19-9 positive anu Epol cEcT abdomen പറഞ്ഞു report normal aguvan amma അനുഗ്രഹിക്ക amma
@BINDURAJ-i6b
@BINDURAJ-i6b 3 месяца назад
🥥🙏👍👍💕💕💘🎂🕯🕯❤️🥥
@elenaelanjikkal5797
@elenaelanjikkal5797 3 месяца назад
മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@anugrahageorge8045
@anugrahageorge8045 3 месяца назад
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിനെ date ആയ ജൂൺ 2024 ൽ ആരോഗ്യത്തോടും ആയുസ്സോടും കൂടി തന്നനുഗ്രഹിക്കണമേ. കൈ വെടിയല്ലേ. എല്ലാ പ്രശ്നങ്ങളും കഴുകിക്കളയണമേ.
@jayavinod6515
@jayavinod6515 3 месяца назад
Amme anugrahikkane,ente ammayude murivukal ungane
@Aparna-c8i
@Aparna-c8i 3 месяца назад
Ente kreupasanam udabadi mathaveeee enna shakthipeduthenama😢😢😢😢😢enna poornamayyi soughiyapeduthenama eppoyum koode undakenama😢😢😢ente ellaa vishamathilum prashnaghalium ammma sakshiyaki mathavee idapedenama😢😢😢😢😢😢ammaa ammayude prathishikaranathite sakshiyakki ennaa mattanama😢😢😢😢ave mariyaa
@MariammaVarghese-r3d
@MariammaVarghese-r3d 3 месяца назад
Mathava mummy yude vishamangal um shareerika prayasangalum mattithareanamea mathava
@MariammaVarghese-r3d
@MariammaVarghese-r3d 3 месяца назад
Mathava ente pappayude madhyapanam mattitharenamea mathave.
@kashimon2268
@kashimon2268 3 месяца назад
എന്റെ അമ്മ മാതാവ് എന്റെ കുടുബത്തിൽ സന്തോഷം സമാധാനവ് തരണേമേ അമ്മേ എന്റെ കൃപാസന അമ്മേ എപ്പോഴും എന്റെ എന്റെ കുടുബത്തിൽ ayishariyam ഉണ്ടാകണമെ ആമ്മേൻ 😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebamenon713
@sheebamenon713 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ അപേക്ഷ സ്വീകരിക്കണമേ എന്റെ വീട് വാങ്ങാൻ ഒരാളെ കാണിച്ചു തരണമേ
@MeenuMeenu-d1t
@MeenuMeenu-d1t 3 месяца назад
അമ്മുമ്മകു പനി ആണ് ശരീരം ഒകെ തളർന്നു പോകുവാ ഒന്നും കഴിക്കാൻ പറ്റുന്നില്ല എല്ലാം ശെരി ആക്കി മാറ്റി കൊടുക്കണേ എഴുനേറ്റ് നടക്കാന് ജോലി ചെയ്യാനും ആരോഗ്യം കൊടുക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhu7472
@sindhu7472 3 месяца назад
Andayeshowya andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@jancygeorge2731
@jancygeorge2731 3 месяца назад
എൻ്റെ അമ്മേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമേ.
@AthullyaKm
@AthullyaKm 3 месяца назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ അവിടുത്തെ തിരുമുൻപിൽ സമർപ്പിച്ചു അത് നടത്തിത്തരേണമേ
@MusicWorld-sp9ho
@MusicWorld-sp9ho 3 месяца назад
അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന കാര്യം ഈ ദിവസങ്ങളിൽ തന്നെ തടസങ്ങളെല്ലാം നീക്കി ഞങ്ങൾക്ക് വീണ്ടെടുക്കുവാൻ സാധിക്കണേ അമ്മേ 🙏അനുഗ്രഹിക്കണേ അമ്മേ
@sheebamenon713
@sheebamenon713 3 месяца назад
ഞായറാഴ്ച ചെല്ലാൻ പറഞ്ഞു നെൽബി സർന്നു വിളിക്കാൻ കൃപ ഉണ്ടാകണമേ
@reenurajan5078
@reenurajan5078 3 месяца назад
അമ്മേ കോടാനുകോടി നന്ദി അമ്മേസോണി ചേച്ചിയുടെ ട്രാൻസ്ക്രിപ്റ്റ് തന്നതിന്.. ആമേൻ, ave maria
@mohananmadhavan8493
@mohananmadhavan8493 2 месяца назад
മാതാവെ ഞങ്ങളെ ഈ പ്രതിസന്ധികളിൽ നി൬ും ഒ൬ു കരകയറ്റി ത‌രണമെ ആമീ൯
@elenaelanjikkal5797
@elenaelanjikkal5797 3 месяца назад
മാതാവേ എല്ലാ ഞങ്ങളുടെ അസൂയലുക്കളെയും തൊടണേ
@hemalathaar3466
@hemalathaar3466 2 месяца назад
Ammamathava kripasanamathava.veeduillatha janghlkku veeduvaghan ammauda.snughrugham tharunuamma
@SoumyaSinu-ip6qm
@SoumyaSinu-ip6qm 3 месяца назад
അമ്മേ മാതാവേ മാനസികമായും സാമ്പത്തികമായും തകർന്നിരിക്കുന്ന ഈ മകളെ യും കുടുംബത്തെയും കൈ വിടല്ലേ അമ്മേ. ഒന്ന് താങ്ങുവാൻ ആരുമില്ല അമ്മേ 🙏🏻
Далее
Watermelon magic box! #shorts by Leisi Crazy
00:20