Тёмный

ഇന്നത്തെ ചിന്തകൾ 🙏🙏🥰 

RAJI Vaishnavam
Подписаться 12 тыс.
Просмотров 454
50% 1

Edit with InShot: v.inshotapp.ne...

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@minisanthosh5486
@minisanthosh5486 Месяц назад
ടീച്ചർ ചെയ്യുന്ന ഏറ്റവും വലിയ സംരംഭമാണ് ഇന്നു തുടക്കമാകുന്നത്. എല്ലാ വിധ ആശംസകളും നേരുന്നു. ഇതിലൂടെ നമ്മുടെ കുട്ടികളിൽ സനാതന ധർമ്മം വളരെട്ടേ❤❤.
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🙏🙏വളരെ വിലയേറിയ വാക്കുകൾ, ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🥰❤️❤️❤️🙏
@user-le3fn4oe4s
@user-le3fn4oe4s Месяц назад
വളരെ നല്ല കാര്യം ആണ് ടീച്ചർ 🙏🏽ഭഗവാൻ ഒപ്പം ഉണ്ട് 🙏🏽🙏🏽ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽രാധേ രാധേ 🙏🏽🙏🏽🙏🏽
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰❤️വളരെ സന്തോഷം 🙏🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰❤️❤️
@vasanthakumariputhanpurayi7430
@vasanthakumariputhanpurayi7430 Месяц назад
ടീച്ചറുടെ ഈ സദ്ഉദ്യമത്തോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല എല്ലാവിധ ആശംസകളും ❤❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰വളരെ സന്തോഷം തരുന്ന വാക്കുകൾ 🙏🥰🥰ഏറെ സ്നേഹം 🙏🥰❤️
@Liji9276
@Liji9276 Месяц назад
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരേ കൃഷ്ണ
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰വളരെ അനുഗ്രഹം തന്നെ ഈ വാക്കുകൾ 🙏🥰❤️🥰
@saraswathiasokan1309
@saraswathiasokan1309 Месяц назад
ഹരേ കൃഷ്ണ.വളരെ നല്ല കാര്യം ടീച്ചർ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ, പ്രായത്തെ മാറ്റി നിർത്തിയാൽ ഞങ്ങളും ഈ കാര്യത്തിൽ കുഞ്ഞുങ്ങളാണ്. ഭഗവാൻ ആകുന്ന ആനന്ദത്തെ അറിയാനുള്ള പിച്ചവെക്കലാണ് : ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏❤️മാഡം,, വളരെ സന്തോഷം 🙏🥰🥰എനിക്ക് കുട്ടികളുടെ മനസുള്ളവരെയാണ് ഏറെ ഇഷ്ടം 🙏🥰🥰അറിവിന്റെ കാര്യത്തിൽ മാത്രം പോരാ ഈ കുട്ടിത്തം ❤️🥰സ്വ ഭാവം തന്നെ കുട്ടിത്തം ആകുമ്പോൾ ഭഗവാനെ അറിയാൻ ജിജ്ഞാസ ഏറെ ഉണ്ടാകും 🥰❤️❤️❤️🙏🙏
@navajyothmk1096
@navajyothmk1096 Месяц назад
ഹരേകൃഷ്ണ രാധേ രാധേ ടീച്ചറുടെ ക്ലാസുകൾ കേൾക്കുമ്പോൾ ഞാൻ കൂടുതൽ ഭഗവാനിലക്ക് അടുക്കുന്നു
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰അത് തന്നെ ആണ് എന്റെ ലക്ഷ്യവും 🙏🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰🥰❤️
@jayasreebineju1837
@jayasreebineju1837 Месяц назад
ഹരേ കൃഷ്ണാ വളരെ വളരെ നല്ല കാര്യംമാണ് ടീച്ചർ ഇന്ന് തുടക്കം കുറിക്കുന്നത് ടീച്ചറിന്റെ ഇ നല്ല മനസിന്‌ എല്ലാവിധഭാവുകങ്ങളും നേരുന്നു 🥰🥰🥰🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰വളരെ സന്തോഷം, എന്റെ പ്രിയപ്പെട്ടവർ അനുഗ്രഹിക്കുമ്പോൾ 🥰🥰❤️❤️😘❤️❤️🥰🥰
@girijaps1640
@girijaps1640 Месяц назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️
@rajivaishnavam3053
@rajivaishnavam3053 Месяц назад
നമസ്തേ 🙏🥰🥰ഹരേകൃഷ്ണ 🙏🥰🥰❤️സന്തോഷം 🙏🥰🥰
@aswathycr9802
@aswathycr9802 Месяц назад
മനസ്സ് കൈവിട്ടു പോയ പല സമയങ്ങളിലും ടീച്ചറിന്റെ ശബ്ദത്തിലാണ് ഭഗവാൻ എനിക്ക് വഴി കാട്ടിയത് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@rajivaishnavam3053
@rajivaishnavam3053 Месяц назад
എന്തിനാണ് വിഷമിക്കുന്നത് 🥰🥰നമുക്ക് സങ്കട കടലിൽ നിന്നും രക്ഷ തരാൻ നമ്മുടെ ഭാഗവാനില്ലേ?? 🥰🥰❤️ഭഗവാന്റെ ആശ്വാസവചനങ്ങളുമായി ഞാൻ ഇല്ലേ?? 🥰🥰വിഷമിക്കരുത്, ഭഗവാനുകൊടുക്കൂ സർവ്വ ദുഖങ്ങളും 🙏🙏🥰❤️❤️❤️❤️🥰
@user-iv6pt1ru8m
@user-iv6pt1ru8m Месяц назад
Hare krishna ❤❤. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️നല്ല വാക്കുകൾ 🙏🥰ഭഗവാന്റെ അനുഗ്രഹം 🙏🥰❤️🥰🥰
@seethav3997
@seethav3997 Месяц назад
ടീച്ചർ ചെയ്യുന്ന ഈ സംരഭം വളരെ നല്ലതാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🏻🙏🏻🙏🏻
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰വളരെ സന്തോഷം 🙏🥰🥰നല്ല വാക്കുകൾ 🙏🥰❤️
@user-sl1wd8hj9i
@user-sl1wd8hj9i Месяц назад
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
@rajivaishnavam3053
@rajivaishnavam3053 Месяц назад
HARE KRISHNAA 🙏🥰❤️❤️
@radhikabs2848
@radhikabs2848 Месяц назад
🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻മാതാജിക്ക് ഭഗവാന്റെ രാധാകൃഷ്ണൻമാരുടെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാകട്ടെ..... ❤️🙏🏻
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰🥰ജയ് ശ്രീ രാധാ കൃഷ്ണ 🙏🥰🥰🥰🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰🥰❤️
@vineethaanil1491
@vineethaanil1491 Месяц назад
ഹരേ കൃഷ്ണ 🙏🙏❤️❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰നമസ്തേ 🙏🥰❤️🥰
@user-nk9mi7jd1g
@user-nk9mi7jd1g Месяц назад
ഭഗവാൻ അനുഗ്രഹിക്കട്ടെ.
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️🥰
@madhusreeja8554
@madhusreeja8554 Месяц назад
ഭഗവാൻ മനസ്സിൽ വിളയാടി കൊണ്ടിരിക്കുന്ന ടീച്ചർക്ക് പ്രണാമം 🙏🏻🙏🏻🙏🏻കാലം ഭയങ്കര മോശമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെ ഉള്ള ക്ലാസുകൾ വേണം. ടിവി പേപ്പർ എല്ലാം ഇപ്പോൾ നോക്കാൻ പേടി ആകുകയാണ് പാവം ചെറിയ കുട്ടികൾക്ക് എന്തെല്ലാം അത്യാപത്തുകൾ ആണ് നടന്നു കൊണ്ടിരിക്കുന്നത് മനസ്സിൽ നല്ല വേദന തോന്നി പോകും. കുട്ടികളുടെ മനസ്സിൽ ദൈവീകമായ ചിന്തകൾ വന്നാൽ അവരെ നിയന്ത്രിക്കുന്നത് ഭഗവാൻ ആയിരിക്കും. ഇങ്ങനെ ഉള്ള ക്ലാസുകൾ എല്ലാവിടെയും ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. ടീച്ചറുടെ കുട്ടികളുടെ മഹാ പുണ്യമായി ഇതിനെ കണക്കാക്കുന്നു. ടീച്ചർ ഒരുപാട് കാലം ആയുരാരോഗ്യത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🙏വളരെ വിശദമായ വിലപ്പെട്ട വാക്കുകൾ 🙏🙏🙏എല്ലാ അനുഗ്രഹങ്ങളും തരുന്നതിനു ഭാഗവാനോട് എപ്പോഴും കടപെട്ടിരിക്കുന്നു 🙏🥰🥰❤️❤️❤️
@sobhakumarisarada7964
@sobhakumarisarada7964 Месяц назад
ഹരേ കൃഷ്ണാ...... 🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
SARVAM SREEEKRISHNARPPANAM ASTHU 🙏🥰🥰❤️
@aiswrayavidhya5103
@aiswrayavidhya5103 Месяц назад
Hare krishna 🙏🙏 nalla karyam teacher amma yellavidha anugrahangalum undavatte Radhe Syam🙏🙏🙏
@adithyarajesh8444
@adithyarajesh8444 Месяц назад
ഹരേ കൃഷ്ണ🙏🙏🙏എല്ലവിധ ആശംസകൾ നേരുന്നു
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰നമസ്തേ ജി 🙏🥰🥰വളരെ സന്തോഷം ഈ വാക്കുകൾക്ക് 🙏🥰🥰🥰
@abhilashcr400
@abhilashcr400 Месяц назад
Narayanaa. God bless Teacher
@rajivaishnavam3053
@rajivaishnavam3053 Месяц назад
HARE KRISHNAA 🙏🥰🥰🥰HARE NARAYANA 🙏🙏🥰🥰
@suryas953
@suryas953 Месяц назад
എന്ത് കുട്ടികളെ തേടി പോവുകയോ അതും ഞാൻ ഇവിടെ കേൾക്കാൻ ഉള്ളപ്പോൾ🌹
@rajivaishnavam3053
@rajivaishnavam3053 Месяц назад
ന്റെ ലക്ഷ്മി കുട്ടി ള്ള കാര്യം നാം അങ്ങട് മറന്നൂ ന്നെ, അല്പം ക്ഷമിക്കൂ, ട്ടോ 🙏🤣🤣🤣
@user-iz1pj8yh1t
@user-iz1pj8yh1t Месяц назад
Nalloru puthu thalamurakku vendi tr. Ella vidha bhavuhangalu nerunnu othiri eshttathode.... ❤️🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️❤️വളരെ സന്തോഷം 🙏🙏🥰ഏറെ സ്നേഹം 🙏🥰🥰ഭഗവാൻ തരുന്ന സ്നേഹഹൃദയം 🙏🥰🥰❤️
@LeniAjimon-tr3ij
@LeniAjimon-tr3ij Месяц назад
Hare Krishna 🙏, namasthe teacher, valiya karyanu teacher cheyyan pokunnath. Ella aasamsakalum.🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
HARE KRISHNAA 🙏🥰❤️Valare Santhosham 🙏🙏🥰BHAGAVAN ANUGRAHIKKATTE 🙏🥰❤️❤️🥰🙏
@__amal__7428
@__amal__7428 Месяц назад
Hare krishna ❤❤❤❤❤ Jai sree radhe radhe shyam ❤❤❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
HARE KRISHNAA 🙏🙏🙏SARVAM SREEEKRISHNARPPANAM ASTHU 🙏🥰❤️🥰🙏
@sulochanasushakumar2813
@sulochanasushakumar2813 Месяц назад
Hare krishna Jai shree radhe radhe syam 🙏🙏❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️❤️ജയ് ശ്രീ രാധാ റാണി 🙏🥰❤️🥰🙏
@shrutisanjith7479
@shrutisanjith7479 Месяц назад
Hare Krishna teacher amma ❤🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
HARE KRISHNAA 🙏🙏🥰MOLE ❤️
@vijayammalSuresh
@vijayammalSuresh Месяц назад
Harekrishna 🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️❤️
@priyapriya.m6124
@priyapriya.m6124 Месяц назад
Harekrishna❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰❤️
@milin.b
@milin.b Месяц назад
❤❤❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️🥰
@anupamasantosh4818
@anupamasantosh4818 Месяц назад
❤Krishna Krishna Radha Radha ❤. Eppolatha കുട്ടികളുടെ മനസ്സില്‍ സനാതനധര്‍മ്മ paragu കൊടുത്തു വളര്‍ത്തുന്നത് ആവശ്യം അന്ന്. Allakil kuttikal വഴി തെറ്റി pokum. ടീച്ചർ n te സംരംഭംthil Parthasaradhi രൂപത്തിൽ baghavan വഴി കാട്ടി ayi kooda തന്നെ ഉണ്ടാവും. Hare Krishna ❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
എന്റെ കൃഷ്ണ 🙏🙏🥰എന്റെ കണ്ണാ 🙏🙏🥰ഈ വാക്കുകൾ സത്യമായി എപ്പോഴും എന്റെ വഴി തെളിക്കണേ 🙏🥰❤️❤️🥰🙏
@krishnamritham8201
@krishnamritham8201 Месяц назад
Hare krishna❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️
@ambikay8721
@ambikay8721 25 дней назад
namasthe 🙏 njan valare Aagrahicha oru karyamaanu dichar thudangiyath 🎉🎉🎉 dicharinte aduth ethiya kuttikalkkellam bhagavate anugraham kitty kazhinju ❤❤❤❤❤bhagavaante priya bhakthayaaya raji dicharinu pranaamam 🙏🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 24 дня назад
Manasilulla karyangal ellam BHAGAVAN sadhichu tharum 🙏🥰🥰urappu 🙏🥰❤️Ella nalla abhiprayangalkum vaakkukalkm othiri Santhosham Sneham 🙏🥰🥰❤️🥰🙏❤️❤️❤️🥰
@ampilybiju5073
@ampilybiju5073 Месяц назад
🙏🙏🙏❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️❤️
@ushachatterjee8735
@ushachatterjee8735 Месяц назад
👍🏻👍🏻👍🏻🙏🏻🙏🏻❤🌹🌹🌹
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏❤️❤️
@maanasapooja6069
@maanasapooja6069 Месяц назад
🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️❤️🥰
@jayalakshmi7murali970
@jayalakshmi7murali970 Месяц назад
God bless you
@rajivaishnavam3053
@rajivaishnavam3053 Месяц назад
Thanks a lot 🥰🙏❤️
@sulochanasushakumar2813
@sulochanasushakumar2813 Месяц назад
All the best.....❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
HARE KRISHNAA 🙏🙏🥰Thank you 🙏❤️❤️🥰🥰🥰
@aswanigopinath9072
@aswanigopinath9072 Месяц назад
Hare Krishna 🫀
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰❤️❤️
@user-nk9mi7jd1g
@user-nk9mi7jd1g Месяц назад
ടീച്ചർ അല്പം കൂടി sound കൂട്ടി upload ചെയ്യൂ.
@vasanthakumariputhanpurayi7430
@vasanthakumariputhanpurayi7430 Месяц назад
ടീച്ചറുടെ ഈ സദ്ഉദ്യമത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല എല്ലാവിധ ആശംസകളും 🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
നമസ്തേ ജി 🙏🙏🙏വളരെ സന്തോഷം 🙏🥰🥰 ഭഗവാൻ കൂടെ ഉണ്ടാകട്ടെ 🙏🥰🥰
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰പറഞ്ഞത് പോലെ ചെയ്യാം 🙏🥰🥰❤️
@Bharathy-xw8tg
@Bharathy-xw8tg Месяц назад
Thankyou ma'am ❤😂
@rajivaishnavam3053
@rajivaishnavam3053 Месяц назад
Most welcome Dear 🙏🥰🥰
@sheenaanilkumar7696
@sheenaanilkumar7696 Месяц назад
Teacher,aa class il njagal ellavarum koody und❤.class koody ethil edamo?
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🙏🥰 രാവിലെ എഴുനെല്കുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ, രാത്രി ഉറങ്ങാൻ പോകുമ്പോൾ ഉള്ളത്, തുടങ്ങിയതും, പുരാണ ഗ്രന്ഥ കഥകൾ, ഒക്കെ തുടക്കം മുതൽ ഉള്ളവയാണ് കുട്ടികൾക്ക് ഉപദേശിച്ചു കൊടുക്കുന്നത് 🙏🙏അതൊക്കെ മുതിർന്നവർക്ക് അറിയാമല്ലോ, 🙏അല്ലേ? 🥰❤️
@vasantham6240
@vasantham6240 Месяц назад
നമസ്കാരം 🙏🙏🙏 ഈ ജനനമരണചക്റത്തിൽ നിന്ന് എന്നന്നേക്കുമായി മോക്ഷം കിട്ടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...അതിനായി സർവ്വാർപ്പണത്തോട് അനുഷ്ഠാനങ്ങൾ ചെയ്യുന്നു... കൂടുതൽ അറിവിനായി contact no kittiyal ....helpful...🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
HARE KRISHNAA 🥰🙏❤️ 9400449369,
@sakthiajith9183
@sakthiajith9183 Месяц назад
❤🙏🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
ഹരേകൃഷ്ണ 🙏🥰🥰❤️
Далее
Мелл хочешь сына от Дилары
00:50
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 923 тыс.
Муж на час 😂
00:37
Просмотров 1,2 млн
Мелл хочешь сына от Дилары
00:50