Тёмный
No video :(

ഇന്നത്തെ സ്പെഷ്യൽ മീൻ കറി 😋👌💯| meen curry | fish curry | Varaal curry | Keralastyle 

Village Spices
Подписаться 837 тыс.
Просмотров 130 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@delimafelix9813
@delimafelix9813 6 месяцев назад
വരാൽ മീൻ തേങ്ങ വറുത്തു അരച്ചു കറി വെച്ചാലും നല്ല രുചി ആണ് 👌👌😋😋
@chitracoulton7926
@chitracoulton7926 6 месяцев назад
nice fish curry and thanks for the washing tp wth grahm flour , thanks for sharing ,
@leonleon2931
@leonleon2931 6 месяцев назад
varallum maayum thenga palli ozichathu 👌👌👌 mullakittu vakunadhinekal super anu thrissur style
@nibinbiju2224
@nibinbiju2224 6 месяцев назад
Adi poli message ❤️👍👍
@robinchacko49
@robinchacko49 6 месяцев назад
കറി ഇഷ്ടം ആയി 😋😋😋
@abhilashm5079
@abhilashm5079 2 месяца назад
Super curi adipoli alpam thengapaal koodi cherthal ugran aayirikum super
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 6 месяцев назад
കൊള്ളാം 😋😋👏👏👏
@anitharanicv7850
@anitharanicv7850 6 месяцев назад
Njan varshangalaayi irachiyum meenum kadala maavilaanu wash cheyyunnathu.super clean aanu
@karthiayanim2970
@karthiayanim2970 6 месяцев назад
വരാൽ കിടുവാണ്, ചെളിസ്വാദ് വരു൦, നന്നായി കഴുകണ൦
@bonney21
@bonney21 6 месяцев назад
വരാൽ കറി പൊളിച്ചു ഇക്കാ...സൂപ്പർ... അശോക്
@prasadcprasad8243
@prasadcprasad8243 6 месяцев назад
മച്ചാനെ സൂപ്പർ വരാൽ കറി ❤❤❤❤
@Rajan-sd5oe
@Rajan-sd5oe 6 месяцев назад
ഞങ്ങളൊക്കെ വരാൽ കറിവെക്കുമ്പോൾ, അതിന്റെ തൊലി പൊളിച്ചാണ് എടുക്കാറ്!😄😄😄
@ayoobmahmood873
@ayoobmahmood873 6 месяцев назад
മക്കളെ തേങ്ങ വറുത്തറച്ചു വരാൽ കറി വെച്ചാൽ hammo.. Yammi സൂപ്പറാരിക്കും... എന്ധായാലും കൊള്ളാം സൂപ്പർ
@edisond7755
@edisond7755 6 месяцев назад
ഞങ്ങൾക്കിവാൻ കണ്ണനാണ്.. തേങ്ങാപ്പാലും, മൂവാണ്ടൻ മാങ്ങയും കൂടി കറി വെച്ചാൽ .......... ആഹാ... വീഡിയോ സൂപ്പർ 👍🏻
@shajiharippad4282
@shajiharippad4282 6 месяцев назад
വരാൽ ഇനി വെക്കുമ്പോൾ തൊലി ഉരിച്ചു വെക്കണം കടല മാവ് കൊണ്ട് വല്ല ബജി ഉണ്ടാക്കി കഴിക്കണം കേട്ടോ
@FoodandTravelwithIchayan
@FoodandTravelwithIchayan 6 месяцев назад
Ekka varaal curry adipoli
@jaganjva3728
@jaganjva3728 6 месяцев назад
COLORFUL BHRAL CURRY
@siyonsiyo5809
@siyonsiyo5809 6 месяцев назад
മീൻ ഉളുമ്പ് മണം പോയി പക്ഷെ കറുത്ത പാട് പോയില്ല നല്ല മണൽ ഇട്ടു തേച്ചാൽ സൂപ്പൂർ ആയിട്ടു വെളുക്കും
@ambikakurup5825
@ambikakurup5825 6 месяцев назад
വരാൽ തൊലി ഉരിച്ചാണ് ഞങ്ങൾ ഉപയോഗിക്കുന്നത്
@kunjuvlogs4556
@kunjuvlogs4556 6 месяцев назад
ഞങ്ങളുടെ കായംകുളം നാട്ടിൽ വരാൽ തൊലി കളഞ്ഞാണ് കറിവെക്കുന്നത്
@user-zw5st1wp5w
@user-zw5st1wp5w 2 месяца назад
👌
@raniappu5982
@raniappu5982 6 месяцев назад
വാരൽ ചാരം ഇട്ടു ഉരച്ചു കഴുകിയാൽ കറുത്ത അടയാളം മാറി കിട്ടും
@dileepmayyilvlogs
@dileepmayyilvlogs 6 месяцев назад
Nee eni vangikumpol angane chaithal mathi namuk athinte avasyam ella
@sujaravi6184
@sujaravi6184 6 месяцев назад
ഇക്ക പഴയ വല്ല അനുഭവ കഥകളും പറഞ്ഞ് പാചകം ചെയ്യാമോ. വരാൽ കറി സൂപ്പർ ❤❤❤❤❤
@naijusalam
@naijusalam 6 месяцев назад
പണ്ട് പറമ്പിൽ പുല്ലേൽപിടിച്ച് തൂറാനിരുന്ന കഥ പറഞ്ഞാമത്യോ കുരിപ്പേ.. 😁😁😁😁😁
@ajioommen1897
@ajioommen1897 6 месяцев назад
Uncle&Aunty super.
@aparnasmith
@aparnasmith 6 месяцев назад
Wait cheyith irikku arirunu frist comet❤️
@rejikarejika9356
@rejikarejika9356 6 месяцев назад
ചേറ് വരാൽ അല്ല. ചേറ്മീൻ വരാൽ ചേറ്മീൻ വാഹ ഇവയെല്ലാം ഒരിനത്തിൽപ്പെട്ട മീനാണ് ഇതിൻ്റെ രണ്ട് സൈഡും കട്ട് ചെയ്ത് തൊലി ഉരിക്കണം അടിപൊളിയാ....വരാല് കറി സൂപ്പർ❤❤❤❤
@ShihabRak
@ShihabRak 6 месяцев назад
തൊലി ഉരിക്കാതെ കറിവെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്
@RajeshRajesh-wo2jc
@RajeshRajesh-wo2jc 6 месяцев назад
മീൻ വിൽപനക്കാരൻ്റെ ഒരു അഹങ്കാ രം (വീഡിയോയുടെ 30 സെക്കൻ്റ് മുതൽ ) - എന്നിട്ട് വലയsക്കം തൂക്കിയിട്ട് 800 grm പോലും
@akhilandrews4494
@akhilandrews4494 6 месяцев назад
ശെരിയാ മെനകെട്ടവൻ....
@jessythomas561
@jessythomas561 6 месяцев назад
Gothampu podi ittu kazhukiyalum ulumbu pokum pinne vinegar uppu oke ittu kazhukiyalum ulumbu pokum😮malli podi varaal curryku cherkilla ikka😊enthayalum polichu🎉tholiyum kalayamarunnu😮
@junaidksd5997
@junaidksd5997 6 месяцев назад
Kadarcha ingal yettiya nattilek poli Ikka ingal Enderu manushiyanan radeesh her to the store
@sheejabijumon5870
@sheejabijumon5870 6 месяцев назад
Super 👍
@sheethalsaji9459
@sheethalsaji9459 6 месяцев назад
സൂപ്പർ കറി🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@babykuttyraju7812
@babykuttyraju7812 6 месяцев назад
Alpam kurumulaku podi ittal nallathanu
@sunithamathai9894
@sunithamathai9894 6 месяцев назад
ആദ്യമായിട്ടാണ് ഇക്കയുടെ വീഡിയോ ലൈക്ക് ചെയ്യാൻ തോന്നാത്തത്. കറി നന്നായി പക്ഷേ മീൻ വെളുത്തിട്ടില്ല ഉളുമ്പ് പോയില്ല . കല്ലിൽ ഉരച്ച് കഴികിയാൽ നന്നായി വെളുക്കും.
@pranavdask1330
@pranavdask1330 6 месяцев назад
Varutharach vachenki onnude kidu ayene ikka ❤
@BahrainLekshmi
@BahrainLekshmi 5 месяцев назад
Kjhub
@noushadkaippanveetil3573
@noushadkaippanveetil3573 6 месяцев назад
🔥🔥🔥👌👍🤲 എനിക്ക് ഭയങ്കര ഇഷ്ടമായി വരാലും മീന്. ഞങ്ങൾ അവിടെ കണ്ണൻ എന്നു പറയും പൊരിച്ചതും ഭയങ്കര ഇഷ്ടാ തേങ്ങ അരച്ച കറി വെക്കും നല്ല ഇഷ്ടാണ് കറിയും എനിക്ക് ഇഷ്ടമാണ്
@tinujthadathil1222
@tinujthadathil1222 6 месяцев назад
ഇക്കാ ആറ്റുമീൻ കറിവെക്കുമ്പോൾ മല്ലിപൊടി ഇടരുത് അതാണ് ടേസ്റ്റ് അടുത്ത പ്രാവശ്യം ചെയ്തുനോക്ക് അപ്പോൾ മനസിലാകും
@Unni15
@Unni15 6 месяцев назад
❤❤❤❤
@geethasasikumar6949
@geethasasikumar6949 6 месяцев назад
എരിവുള്ള മുളകിന് പകരം കുരുമുളക് പൊടി ചേർക്കു സൂപ്പർ ആയിരിക്കും 👌
@maryjohnbritto4455
@maryjohnbritto4455 6 месяцев назад
👌👌👌👌🥰🥰🥰🥰🥰
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 6 месяцев назад
ഞാനും ഉണ്ട് വീഡിയോ കണ്ടിട്ട് പറയാമേ 😄
@indumathu6704
@indumathu6704 6 месяцев назад
കറി സൂപ്പർ 👍🏻🥰
@user-gp1cz9yh2l
@user-gp1cz9yh2l 6 месяцев назад
Kidu👌👌👌👌
@user-xp7sp6lw2d
@user-xp7sp6lw2d 6 месяцев назад
വരാൽ നല്ലത് ആണ് 👍
@jimileokookliet1765
@jimileokookliet1765 6 месяцев назад
തൊലി ഉരിക്കണം
@ramsyskabeer1484
@ramsyskabeer1484 6 месяцев назад
Vinagiriyum ullumbu nattam marum ikka
@rajipillai6064
@rajipillai6064 6 месяцев назад
സൂപ്പർ 👍
@beenachacko4113
@beenachacko4113 6 месяцев назад
Super chetta❤
@user-ow9fx7dh2k
@user-ow9fx7dh2k 6 месяцев назад
❤👌 എനിക്ക് സൂപ്പർ
@bennysebastian8149
@bennysebastian8149 6 месяцев назад
Nalla super..nalla manushhyan pavam
@user-xv5gj8cv7x
@user-xv5gj8cv7x 6 месяцев назад
Super👍👌
@Smithaasurendran
@Smithaasurendran 6 месяцев назад
👌👌👌
@memusic1697
@memusic1697 6 месяцев назад
വരാൽ...ആമേൻ ഫിലിം ഓർമ വന്നവർ കമോൺ 👍
@benny6307
@benny6307 6 месяцев назад
Super 🎉🎉🎉❤❤❤
@user-pt7ee4ck1c
@user-pt7ee4ck1c 6 месяцев назад
👍👍👍
@RadhaKrishnan-oc8up
@RadhaKrishnan-oc8up 6 месяцев назад
സൂപ്പറായിട്ടുണ്ട് പക്ഷേ വരാല് തൊലിക്കണം ആയിരുന്നു
@mirutulatravels5702
@mirutulatravels5702 6 месяцев назад
Supar broooooo
@santhoshgeorge9841
@santhoshgeorge9841 6 месяцев назад
വാള കൂടെ അങ്ങ് മേടിച്ചു കൂട്ടാൻ വെക്കാൻ പാടില്ലയിരുന്നോ
@sajeerayousuf5950
@sajeerayousuf5950 6 месяцев назад
Ella mavum ulumpu pokan nallathanu
@jismolanto3348
@jismolanto3348 6 месяцев назад
👌👌😋😋
@rahmathkv4558
@rahmathkv4558 6 месяцев назад
Kadalamavu ittal Ella fishindem ulumb povo
@praveenabai8354
@praveenabai8354 6 месяцев назад
കുറച്ചു നേരം പുളിവെള്ളത്തിലൊ ) വിനാഗിരി ഒഴിച്ച വെള്ളത്തിലൊ ഇട്ടു വെച്ചാൽ വൃത്തിയാകും
@rabiyak6980
@rabiyak6980 5 месяцев назад
ഇത്തിരി പച്ച വെളിച്ചണ്ണ കൂടി ഒഴിക്കണം സൂപ്പർ ആകും
@ajuthomas5631
@ajuthomas5631 6 месяцев назад
ithu ente veedinu aduthu poovam kadathu
@shameersinger4828
@shameersinger4828 6 месяцев назад
super curry
@asnaachnoos4481
@asnaachnoos4481 6 месяцев назад
തൊലി ഉരിച്ച് വെച്ചാൽ Super
@harikumar4582
@harikumar4582 6 месяцев назад
Nice
@shirlypaul7426
@shirlypaul7426 6 месяцев назад
Super
@nisamyusuf1508
@nisamyusuf1508 6 месяцев назад
Thaaraavinte ulumpu pookuvo?
@nadeeramoideen7127
@nadeeramoideen7127 6 месяцев назад
വരാൽ മീൻ കഴിച്ചിട്ടില്ല, ഇഷ്ടവും അല്ല എന്നാലും നിങ്ങളുടെ പാചകം അടിപൊളി.
@mathaiblayil896
@mathaiblayil896 6 месяцев назад
കടലമാവിന് പകരംം ഗോതമ്പ് പൊടി ഉപയോഗിക്കാം
@sindhuv9274
@sindhuv9274 6 месяцев назад
Super❤️❤️❤️
@royjoy6168
@royjoy6168 6 месяцев назад
👍
@shajisaif3393
@shajisaif3393 6 месяцев назад
Super ❤🎉
@minichacko-kl7lu
@minichacko-kl7lu 6 месяцев назад
Supper
@sreekumarinair9545
@sreekumarinair9545 6 месяцев назад
Adipoli😊
@haskumar.rkumar8049
@haskumar.rkumar8049 6 месяцев назад
👌👌👌👍👍👍
@COOK_WITH_ME_KL30
@COOK_WITH_ME_KL30 6 месяцев назад
❤️❤️❤️
@leelammaphilippose8204
@leelammaphilippose8204 6 месяцев назад
Wonderfulfishurry
@jobinjoseph6941
@jobinjoseph6941 6 месяцев назад
Camera yil orginal colour thonunilla
@pallickalsaji
@pallickalsaji 6 месяцев назад
പാൽ ഒഴിച്ച് കഴുകിയാല്ല ഉളുമ്പ് മാറും Super കറി 👍🏼❤️🙏🏼
@allthebest3377
@allthebest3377 6 месяцев назад
Super quality undu videoiku,iPhone anno
@ramaniraghavanachary5742
@ramaniraghavanachary5742 6 месяцев назад
Kadalamave ettaal uluppunattam marum
@greencraftworld3241
@greencraftworld3241 6 месяцев назад
👌👌👌👌
@radhakrishnantp9427
@radhakrishnantp9427 6 месяцев назад
@SheelaKumari-fn1zk
@SheelaKumari-fn1zk 6 месяцев назад
Yammy taste 😅😅😅😅😅
@mollybenny8477
@mollybenny8477 6 месяцев назад
Atta upyogichalum nallathamu
@SpaceContractingTrading
@SpaceContractingTrading 6 месяцев назад
Nannaittund
@mohananek85
@mohananek85 6 месяцев назад
ഇക്ക,,ഇത്ത,,2ആൾക്കും.എല്ലാനൻമ്മയുംആശംസിക്കുന്നു..ഞാനുംഒരുപഴയേകേ ട്ടയംകാരനാണ്.1970...തിൽവയനാട്ടില്കുടിയേറിയതാണ്..54..വർഷമായി..സുൽത്താൻ ബത്തേരി. അടുത്ത.. വാകേരിയിൽതാമസിക്കുന്നു.
@abhilashsahadevan9703
@abhilashsahadevan9703 5 месяцев назад
നല്ല കറി..... അരമുറി തേങ്ങയുടെ പാലും കൂടി ചേർത്ത് വരട്ടി വെച്ചു നോക്ക് ഡിയർ ഫ്രണ്ട്സ്❤
@anarkalianvar5400
@anarkalianvar5400 6 месяцев назад
👍🏻👍🏻👍🏻
@mumthazsmumthaz9969
@mumthazsmumthaz9969 6 месяцев назад
🥰🥰🥰
@aswanths7144
@aswanths7144 6 месяцев назад
ഫസ്റ്റ് ഞാൻ 🥰🥰👍
@praisethelord4086
@praisethelord4086 6 месяцев назад
Varalinte tholi polikkanam
@sureshkumarchandran3026
@sureshkumarchandran3026 6 месяцев назад
വരാലിന്റെ തൊലി പൊളിച്ചു കളഞ്ഞാൽ നന്നാവും,ഉളുമ്പും മാറി കിട്ടും
@BadshaKhan-yy3dj
@BadshaKhan-yy3dj 6 месяцев назад
കൊതിപ്പിക്കല്ലേ ഞാൻ uae യിൽനിന്നും
@vineethaharidas1813
@vineethaharidas1813 6 месяцев назад
❤❤
@bineeshchandrababu4440
@bineeshchandrababu4440 6 месяцев назад
വാരൽ തോല് ഉരിച്ചു കറി വച്ചാൽ സൂപ്പർ ആണ്
@binubindumon
@binubindumon 6 месяцев назад
മീൻ വൃത്തി ആയിട്ടില്ല... തൊലി പൊളിച്ചു ആണ് വാരൽ എടുക്കേണ്ടത്.. കറി ഒക്കെ സൂപ്പർ ആണ്
@michaelmath9770
@michaelmath9770 6 месяцев назад
Chetta e sdalam avidaya
@anumodkumar5933
@anumodkumar5933 6 месяцев назад
🦈
@subhashs9092
@subhashs9092 6 месяцев назад
ചേട്ടാ സൂപ്പർ
@lakshmilachuzz6683
@lakshmilachuzz6683 6 месяцев назад
ഇക്കാ സത്യം പറയാമല്ലോ ഇക്കാ എടുത്ത മീൻ വെളുത്തിട്ടില്ല കല്ലിൽ ഇട്ട് ഉപ്പ് പൊടി ചേർത്ത് ഉരക്കണം അപ്പോൾ വെളുക്കും ഒട്ടും കറുപ്പ് ഉണ്ടാവില്ല എന്നിട്ട് നല്ല പോലെ ചട്ടിയിൽ ഇട്ട് കഴുകി എടുത്തു നോക്ക്
@sobhapv5998
@sobhapv5998 6 месяцев назад
Currect
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 883 тыс.
Zombie Boy Saved My Life 💚
00:29
Просмотров 7 млн
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 883 тыс.