Тёмный

ഇന്നലത്തെ വീഡിയോനെ പറ്റി കുറച്ചുകാര്യങ്ങൾ ഞങ്ങൾക്ക് നിങ്ങളോട് പറയാൻ ഉണ്ട് family vlog 

vlog 4u
Подписаться 2,3 млн
Просмотров 32 тыс.
50% 1

Family vlog
vlog 4u vlog
malayalam vlog
nigi vlog
#trending #viralvideo #vlog #vlog4u #nigi #nigina #malayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@RachuRaziHyzin1122
@RachuRaziHyzin1122 28 дней назад
എന്റെ വക ഒരു മുത്തം കൊടുത്തേ ദുർഗ്ഗ കുട്ടിക്ക് 😂❤️❤️🥰😘
@vlog4u1987
@vlog4u1987 28 дней назад
ഉറപ്പായും ❤️❤️❤️
@jayapreamjayapream3841
@jayapreamjayapream3841 28 дней назад
ഞാൻ കണ്ടു നല്ലൊരു മെസ്സേജ് ഞാൻ കമന്റ് ഇട്ടിരുന്നു. മറുപടി കിട്ടിയില്ല പിന്നെ മോൾക്ക് അഭിനന്ദനങ്ങൾ മോൾക്ക് അഭിനയിക്കാനുള്ള കഴിവ് നന്നായിട്ടുണ്ട് നല്ല ഒർജിനൽ ഫീൽ ആയിരുന്നു. 👍👍🙏
@vlog4u1987
@vlog4u1987 28 дней назад
അയ്യോ sry🙏🙏🙏🙏🙏thanku
@user-nq7ko4qp2l
@user-nq7ko4qp2l 27 дней назад
Durga,congratulagion
@komalavalliachuthanandhan3435
@komalavalliachuthanandhan3435 28 дней назад
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. ദുർഗ്ഗ കുട്ടി സൂപ്പർ'അഭിനയം ആണ് എന്ന് തോന്നിയതേ ഇല്ല. അഭിനയവും പഠിത്തവും എല്ലാമായി ഉയരങ്ങളിൽ എത്തട്ടെ മോൾക്ക് ഒത്തിരി ഒത്തിരി ഉമ്മ 'മോനുട്ടനും സൂപ്പറാണ് കേട്ടോ
@vlog4u1987
@vlog4u1987 28 дней назад
❤️❤️thanku
@Sophyboban333
@Sophyboban333 28 дней назад
Durgaye ഏതെങ്കിലും സംവിധായകർ കണ്ടാൽ കൊത്തിക്കൊണ്ട് പോകും ഉറപ്പ്. അത്ര നാച്ചുറൽ ആയിരുന്നു അഭിനയം.കുടുംബം മുഴുവൻ കലാകാരന്മാരല്ലേ.അപ്പോപ്പിന്നെ പറയണ്ടല്ലോ 👌🏻👌🏻👌🏻👌🏻❤️❤️❤️❤️
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️🙏🙏🙏🙏
@surendranvanoorsurendranva9531
@surendranvanoorsurendranva9531 28 дней назад
Video കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. മോള് natural ആയി തന്നെ അതിൽ അഭിനയിച്ചു.നല്ല മെസ്സേജ് ആണ് തന്നത്.സൂപ്പർ❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️🙏🙏
@sarithak9166
@sarithak9166 28 дней назад
എന്റെ മോനും ഫോണിൽ കളി ആയിരുന്നു.. ആ വീഡിയോ കാണിച്ചപ്പോ മുതൽ നല്ല പേടിയായി.. ഇപ്പോ ചേച്ചിയെ പോലും ഫോൺ തൊടാൻ വിടുന്നില്ല 😂
@vlog4u1987
@vlog4u1987 28 дней назад
😄😄😄പാവം
@gamerbasha4551
@gamerbasha4551 28 дней назад
ഞാൻ ഡൗൺലോഡ് ചെയ്ത് വെച്ച് കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോൾ കാണിച്ചു എന്റെ മകളും എപ്പോളും ഫോണിൽ ആണ് ഇങ്ങനെ ഒരു വിഡിയോ വിട്ടതിൽ വളരെ സന്തോഷം 🌹🌹
@ambalikamurali5419
@ambalikamurali5419 28 дней назад
ഞാൻ ശരിക്കും കരഞ്ഞുപോയി. മോളേ അഭിനന്ദനങ്ങൾ ❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️
@SanthiGopakumar
@SanthiGopakumar 28 дней назад
വീഡി യൊ കണ്ടപ്പോൾ ശരിക്കും നല്ല വിഷമം തോന്നി ലാസ്റ്റ് ദുർഗ്ഗ കുട്ടിയുടെ കരച്ചിൽ ശരിക്കും കണ്ണൂ നിറഞ്ഞു റിയൽ ആയിട്ടുള്ളതുപോലെ തോന്നി ശരിക്കും പേടിച്ചു പോയി❤❤❤❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️🙏🙏
@linjuvinoy3257
@linjuvinoy3257 28 дней назад
സൂപ്പർ സ്ക്രിപ്റ്റ് ആയിരുന്നു ദുർഗയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️
@sarithak9166
@sarithak9166 28 дней назад
Thank you very much... ദുർഗ മോൾ.... സൂപ്പർ... ഒന്നും പറയാനില്ല കേട്ടോ
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@kvmohammadMohammad
@kvmohammadMohammad 27 дней назад
Durga kutti super
@ShijiGireesh-qi5tb
@ShijiGireesh-qi5tb 26 дней назад
മോള് നല്ലപോലെ അഭിനയിച്ചു ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് എല്ലാവരെയും ഇഷ്ടമാണ്
@sudheeryahoo1863
@sudheeryahoo1863 28 дней назад
എന്റെ സജീഷ് നിഗി നമ്മൾ അങ്ങോട്ട്‌ വരട്ടെ നിങ്ങളെ കാണാൻ കൊതി ആകുന്നു
@ajithasuresh9788
@ajithasuresh9788 27 дней назад
ദുഗ്ഗു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤ഇത് കണ്ട് വീണ്ടും കരഞ്ഞു
@riyanasrin8185
@riyanasrin8185 28 дней назад
Amma achan thirichu varunna video cheyyo ❤❤happiness just shorts aayalum mathy
@vlog4u1987
@vlog4u1987 27 дней назад
❤️❤️❤️❤️❤️
@rajianil5740
@rajianil5740 26 дней назад
ഞങ്ങളും കരഞ്ഞുപോയി മോൾ അഭിനയിക്കുകയല്ല ശെരിക്കും ഒറിജിനൽ ആയി തോന്നി മോൾക്ക് ആന്റിയുടെ ഉമ്മ 😘😘😘😘 പിന്നെ എന്റെ മോനു ഫോണിന് അഡിക്റ്റാണ് എത്രയാ വഴക്കു പറയുക
@aryavasudevan8965
@aryavasudevan8965 28 дней назад
ഞാൻ കുറച്ചു ദിവസം ആയി വീഡിയോ കാണാൻ പറ്റില്ല എന്റെ മോൾക്ക്‌ വാവ ജനിച്ചു ഇന്നലെ ദുർഗ മോളുടെ വീഡിയോ സൂപ്പർ 👍👌💯
@vlog4u1987
@vlog4u1987 27 дней назад
ആണോ congrats❤️❤️❤️
@sreedivyasreedivyau5988
@sreedivyasreedivyau5988 27 дней назад
ദുർഗ്ഗ മോൾക്ക് അഭിനന്ദനങ്ങൾ. നന്നായി അഭിനയിച്ചു. Feeling തോന്നിയ വീഡിയോ. ഇനിയും നല്ല വീഡിയോയോകൾ പ്രതീക്ഷിക്കുന്നു ❤
@VijinaAnoop-tf2qt
@VijinaAnoop-tf2qt 27 дней назад
ഞാൻ ആ വീഡിയോ കണ്ടിരുന്നു ഒത്തിരി ഇഷ്ട്ടപെട്ടു ദുർഗ മോൾ നന്നായി അഭിനയിച്ചു ❤നിങ്ങളുടെ വിഡിയോസും വ്ലോഗ് 4u ഫാമിലിയും ഒരുപാട് ഇഷ്ട്ടമാണ് അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു ❤👌👌
@Nilav191
@Nilav191 28 дней назад
ദുർഗ മോളുസ് 😘😘😘😘😘😘😘😘😘😘😘😘😘😘 പാവം മോൾ ഉയരങ്ങളിൽ എത്തട്ടെ... ഇനി ദുർഗ മോളെ കരയിക്കല്ലേ
@vlog4u1987
@vlog4u1987 27 дней назад
❤️❤️❤️
@neethusajith2420
@neethusajith2420 27 дней назад
ദുർഗ്ഗമോളേ അടിപൊളിയായിട്ടുണ്ടെടാ ❤❤
@jayasreev9074
@jayasreev9074 28 дней назад
That was a meaningful video give excellent MSG to the society. Her acting is wonderful. At this young age she performed very well. Keep it up ❤❤❤❤❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️❤️❤️
@gopalmoorthy9829
@gopalmoorthy9829 26 дней назад
എനിക്കും ഇഷ്ടായി നിങ്ങളുടെ ആറ്റിങ്ങിൽ പിന്നെ നിങ്ങളുടെ അഭിനയവും
@Mubashira-xq5uo
@Mubashira-xq5uo 26 дней назад
ദുർഗ്ഗ മോൾ സൂപ്പർ ആണ് നന്നായി അഭിനയിച്ചു ❤
@ShijiSadanandan-cl3ky
@ShijiSadanandan-cl3ky 27 дней назад
Adipoli
@ayshaasif765
@ayshaasif765 27 дней назад
Durga was really amazing in that vedio . behind the scene vedio also made me very sad.
@shakheelanoushad7296
@shakheelanoushad7296 27 дней назад
Njangal kandin.nalloru message aan.ente Mon kooduthal use cheyyunnillenkilum school vitt vanna paade phone edukkum.ee video njan ente monod paranj koduthu.phone adhikam use cheithaalulla anubhavavum paranj koduthu..
@athira0307
@athira0307 28 дней назад
ഞാനും മോൾക്ക് കാണിച്ചുകൊടുത്തു. അവൾ ഇന്ന് രാവിലെ സ്കൂളിൽ പോകാൻ നേരത്ത് ഫുഡ് കഴിക്കാൻ ഫോൺ വേണം എന്ന് പറഞ്ഞില്ല .
@vlog4u1987
@vlog4u1987 27 дней назад
❤️
@fathimasharin1119
@fathimasharin1119 27 дней назад
Ingalde aaa phoneinte skit ente molk kaanich kodthi avalk ippo mobile edkaan pedi aane Thanks for that skit Nalla helpfull aayi
@VanajaAk77-dp4pw
@VanajaAk77-dp4pw 26 дней назад
മോളെ സൂപ്പർ നല്ല അഭിനയമാണ് ❤️
@user-zh9wk4vz3f
@user-zh9wk4vz3f 27 дней назад
Sooper dhurga
@Chandini-hi7sx
@Chandini-hi7sx 28 дней назад
ദുർഗ സൂപ്പർ ആയിരുന്നു
@fathimasharin1119
@fathimasharin1119 27 дней назад
Ingalde aaa phoneinte skit ente molk kaanich kodthi avalk ippo mobile edkaan pedi aane Thanks for that skit
@carolinecleetus2084
@carolinecleetus2084 28 дней назад
I usually watch most of your videos,very nice concept mobile addiction,proud of your family Satheesh 's story,concept,direction,Nigi,Durga for her natural acting nd Indru for being cute,you people are soooo good without pride ,down to earth,keep it up
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️❤️
@reejarinoj9882
@reejarinoj9882 28 дней назад
ഇന്ന് മനോരമപത്രം എഡിറ്റോറിയൽ പേജിൽ ഇതേ മാറ്റർ ആയിരുന്നു.. അതേ മാറ്ററിന്റെ ദൃശ്യാവിഷ്കാരം ആയിരുന്നു ഈ സ്കിറ്റ് ..,💝💝💝💝.
@ambalikamurali5419
@ambalikamurali5419 28 дней назад
കുട്ടികൾ മാതാപിതാക്കളെ കണ്ടല്ലേ പഠിക്കുന്നത്. സൂപ്പർ ❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@riyanasrin8185
@riyanasrin8185 28 дней назад
Durga kutty pwoli aan sharikum artist thanne❣️😍😘
@vlog4u1987
@vlog4u1987 27 дней назад
ചെയ്യാട്ടോ ❤️❤️❤️
@FaihaFathimA-rh7mb
@FaihaFathimA-rh7mb 28 дней назад
ഞാൻ കണ്ടിരുന്നു ദുർഗ മോൾ ഒരു രക്ഷയുമില്ല 😍ഇത് കണ്ടതിനു ശേഷം എന്റെ മക്കൾക്ക്‌ ഒരു ദിവസം 15mint കൂടുതൽ ഫോൺ കാണാൻ കൊടുത്തിട്ടില്ല
@vlog4u1987
@vlog4u1987 27 дней назад
❤️❤️❤️❤️❤️
@ammuzkunjikunjoosvlog
@ammuzkunjikunjoosvlog 27 дней назад
ഈ ഫാമിലി യെ എനിക്ക് ഇഷ്ടം ആണ് love you 🥰
@nishathk7167
@nishathk7167 28 дней назад
Congratulations durga.molu nannayi act cheythu.sharikum real ayi thanne thonni
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@sudheeshs2924
@sudheeshs2924 27 дней назад
ദുർഗ കുട്ടി നന്നായി അഭിനയിച്ചു❤
@muralik44
@muralik44 27 дней назад
നന്നായിട്ടുണ്ട് കേട്ടോ ദുർഗാ അടിപോളി
@shefeenab-kb9ou
@shefeenab-kb9ou 28 дней назад
ദുർഗ സ്വത്തുക്കുട്ടി നല്ല മോളാണ്
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️
@lovelyvs2243
@lovelyvs2243 27 дней назад
Indru and Durgu ammammayude chakkara umma ❤❤❤❤❤❤
@VijayaKumari-od6bx
@VijayaKumari-od6bx 28 дней назад
സൂപ്പര്‍ മോളെ ❤❤❤❤🥰🥰🥰
@vlog4u1987
@vlog4u1987 27 дней назад
❤️❤️
@mohammedshahid4680
@mohammedshahid4680 27 дней назад
ദുർഗ മോൾ സൂപ്പർ 👍👍❤️❤️
@gopalmoorthy9829
@gopalmoorthy9829 26 дней назад
ഞാനും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ബ്ലോക്ക് എനിക്കും ഇഷ്ടാണ് എന്റെ പേര് ഗോപാൽ നാ
@SreejaSreeja-dm8jh
@SreejaSreeja-dm8jh 27 дней назад
Super ayirunnu molude abhinayam❤❤❤❤
@MiniBiju-rt5xo
@MiniBiju-rt5xo 27 дней назад
മോൻ മിടുക്കൻ ആണ്
@sajinam7439
@sajinam7439 27 дней назад
മോളേ ഒരായിരം ummmma💋💋💋❤️❤️🥰😘
@gopika_vineeth
@gopika_vineeth 26 дней назад
Super....chetta chechii👏👏👏
@user-jg4ns8rj7q
@user-jg4ns8rj7q 27 дней назад
Godmolut.bastfame.thivmanukata.iloveu.mutha
@asmabi807
@asmabi807 28 дней назад
Dhurga kuteeeee❤❤❤❤❤god bless u and ur familyyyyy moluteeeeee
@vlog4u1987
@vlog4u1987 27 дней назад
❤️❤️❤️
@roomilapavithran2591
@roomilapavithran2591 27 дней назад
Mol nalla acting ayirunnu ❤❤
@Alanjoseph-ud2xk
@Alanjoseph-ud2xk 27 дней назад
മോളേ സൂപ്പർ
@sayanthe.s8831
@sayanthe.s8831 27 дней назад
ദുർഗ സൂപ്പർ 👍👍👍❤❤❤
@MummiesKitchen-qk1jk
@MummiesKitchen-qk1jk 28 дней назад
Adipoliyanee monuuu❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@sheenakingu3825
@sheenakingu3825 28 дней назад
Durga molee Super.... ❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@rajeevantr-hu9vx
@rajeevantr-hu9vx 27 дней назад
ഞാൻ കരഞ്ഞു പോയി 👍👍👍👍👍👍👍👍👍
@smithav-zf9vy
@smithav-zf9vy 28 дней назад
നന്നായിട്ടുണ്ട് 🥰🥰🥰🥰
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@ajmalajmal4210
@ajmalajmal4210 28 дней назад
കാണുർ എവിടെ വിട് പറയാമോ plss
@vlog4u1987
@vlog4u1987 27 дней назад
Narath ❤️
@bijumon1316
@bijumon1316 28 дней назад
Durga mole super ❤❤❤ oru hai parayamo sajeeshetta
@poornimasudheesh7964
@poornimasudheesh7964 27 дней назад
Congratss Durga ❤🎉
@achuammuachuammu1624
@achuammuachuammu1624 27 дней назад
👍
@fathimathulnaja1308
@fathimathulnaja1308 27 дней назад
Mole abinayam kandit sherikum 😢poyi
@indirasa8404
@indirasa8404 27 дней назад
സൂപ്പർ 👍❤
@ashbeldreams5109
@ashbeldreams5109 27 дней назад
Durga Mol super ❤❤❤❤❤
@farhanpayerichi6465
@farhanpayerichi6465 28 дней назад
Supranetto big message aane ath😊 molkk ente orumma kodukkane😊
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@sureshvv3075
@sureshvv3075 27 дней назад
Durgamolu supper acting aayirunu
@user-vq8xz7gd3q
@user-vq8xz7gd3q 28 дней назад
Durga moole Suuper❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️
@jishamr7016
@jishamr7016 28 дней назад
ഞാനും കുഞ്ഞിലേ ഇങ്ങനെ പാവയ്ക്കു ഉടുപ്പ് തുന്നുമാരുന്നു 😢
@vlog4u1987
@vlog4u1987 28 дней назад
❤️
@subhashinisree1389
@subhashinisree1389 26 дней назад
Very super durgha
@raveendrannair8444
@raveendrannair8444 28 дней назад
Nalla vedeovayitunnu
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@shahinasathar270
@shahinasathar270 28 дней назад
ദുർഗ സൂപ്പർ 🥰
@sheejakv882
@sheejakv882 28 дней назад
Nalla vedio
@user-tx5om1oo8b
@user-tx5om1oo8b 28 дней назад
ayoda pavam molee... God bless you vavee
@renjurajan5155
@renjurajan5155 26 дней назад
Durgu ..... Durgu suuuperada
@user-jj6lf9qg7x
@user-jj6lf9qg7x 28 дней назад
Super super super ❤❤❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️
@SunilaK-jt2ih
@SunilaK-jt2ih 28 дней назад
👍👍
@vlog4u1987
@vlog4u1987 28 дней назад
❤️
@binnymanu7513
@binnymanu7513 28 дней назад
👍👏
@ashithajijosh2082
@ashithajijosh2082 28 дней назад
Super
@parvathy.j3837
@parvathy.j3837 28 дней назад
Super skit annu ....😊❤
@Shadowcars70
@Shadowcars70 27 дней назад
@sumisajeesh720
@sumisajeesh720 28 дней назад
Durgu 😘😘😘
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@geethum4669
@geethum4669 26 дней назад
❤❤❤❤
@Sindhu.m377
@Sindhu.m377 28 дней назад
Durgu super❤❤❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@rifa4840
@rifa4840 27 дней назад
hospittal skript kandillalo
@fathimathulnaja1308
@fathimathulnaja1308 27 дней назад
❤❤❤dhurga❤❤❤
@user-rh5kt8mv9y
@user-rh5kt8mv9y 26 дней назад
Appol hospitalil ayatho
@ayishaayisha3794
@ayishaayisha3794 26 дней назад
സുഖമാണോ
@girijarajannair577
@girijarajannair577 28 дней назад
Durga kutty super❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 28 дней назад
Durgamole😭ummmaaaa
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️🙏🙏
@user-vw7xr2gx6i
@user-vw7xr2gx6i 28 дней назад
Molu ethu schoolila padikkunnad
@vlog4u1987
@vlog4u1987 28 дней назад
Kasthurba
@magirose9749
@magirose9749 28 дней назад
സൂപ്പർ
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@malushani-wz2ed
@malushani-wz2ed 28 дней назад
സൂപ്പർ 🥰
@vlog4u1987
@vlog4u1987 28 дней назад
❤️❤️
@ayishaayisha3794
@ayishaayisha3794 26 дней назад
Hi
@parvathy.j3837
@parvathy.j3837 28 дней назад
Karanju poyi
@user-vk8mm5se7g
@user-vk8mm5se7g 27 дней назад
❤❤❤👍👍👍👍
@dineesharatheesh5723
@dineesharatheesh5723 28 дней назад
Durga&indru ❤️❤️❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️
@ambikapd602
@ambikapd602 28 дней назад
Super Molu❤❤❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️❤️
@vineethagopal8775
@vineethagopal8775 28 дней назад
❤❤❤❤❤❤
@vlog4u1987
@vlog4u1987 28 дней назад
❤️❤️
Далее