Тёмный

തിരക്ക് പിടിച്ച രാവിലത്തെ കുറച്ചു വിശേഷങ്ങൾ,morning vlog,എന്തായാലും ഓപ്പ എന്നെ സമ്മതിച്ചു,അത് മതി 😂 

vlog 4u
Подписаться 2,1 млн
Просмотров 76 тыс.
50% 1

Day in my morning
morning vlog
day in my life
nigi vlog
vlog 4u morning vlog
nigi morning vlog
#dayinmylife #morningvlog #vlog4u #nigi #nigina

Развлечения

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@rajalakshmypv929
@rajalakshmypv929 15 дней назад
കാസർഗോഡ് ഭാഗത്ത് ഇതിന് നരമ്പൻ എന്ന് പറയും
@LUCKYGIRLS_451
@LUCKYGIRLS_451 15 дней назад
നിങ്ങൾ പറഞ്ഞത് സത്യമാണ്. ഇത് ഞാൻ എനിക്ക് മാത്രമേ തോന്നിയിട്ടുള്ളൂ എന്ന് ഇതുവരെ കരുതിയത്. സിനിമയ്ക്കിടയിലെ വാർത്ത തുടങ്ങാനുള്ള ആ ട്യൂൺ കേക്കുമ്പോൾ നാളെ സ്കൂളിൽ പോണം എന്നുള്ള ചിന്ത വരും.അപ്പോൾ നിങ്ങൾ പറഞ്ഞതുപോലെ ചങ്കിനകത്ത് നിന്നാണോ വയറ്റിനകത്ത് നിന്നാണോ എന്ന് അറിയില്ല പറയാൻ പറ്റാത്ത ഒരു പെടച്ചിൽ പോലെയാണ്. വീഡിയോസ് എല്ലാം കാണാറുണ്ട് . എല്ലാവരും സൂപ്പർ ആണ് കേട്ടോ ❤❤❤
@vlog4u1987
@vlog4u1987 15 дней назад
❤️❤️❤️❤️❤️
@lifewithcooking9523
@lifewithcooking9523 10 дней назад
Hai നിഗി ഏച്ചി 🥰ഞാൻ new sub ആണ് vlog എന്നും chyne എനിക്ക് ഭയങ്കര ഇഷ്ട്ട 🥰🥰🥰
@anithak8398
@anithak8398 15 дней назад
ഒരിക്കൽ എനിക്കും ഇതുപോലെ തിരക്കുപ്പിടിച്ച മോർണിങ് ഉണ്ടായിരുന്നു. അനൊക്കെ എത്ര നേരത്തെ എഴുനേറ്റാലും ടെൻഷൻ ആയിരുന്നു. ഇപ്പൊ കുട്ടികൾ ഒക്കെ വലുതായി. നികിയുടെ തിരക്കു കണ്ടപ്പോൾ ആ കാലം ഓർമ വന്നു 👌👌👌👍👍👍🥰🥰🥰
@Chandini-hi7sx
@Chandini-hi7sx 15 дней назад
പൊട്ടിക്ക തലശ്ശേരിയിൽ പറയുക
@user-eb2ms4gr5j
@user-eb2ms4gr5j 15 дней назад
Super manasinu bayankara santhoshama nigale kanumbol vallathoru atach menta vishamangal marakum nigi nee super nalla oru family amma makal achan eniki bayankara eshtata
@Vloger-e1m
@Vloger-e1m 15 дней назад
Morning vlog super ❤ We love you so much 💕
@vlog4u1987
@vlog4u1987 15 дней назад
❤️❤️we love u too
@SreejaSreeja-dm8jh
@SreejaSreeja-dm8jh 15 дней назад
Morning video super ❤❤❤
@lijiliji1311
@lijiliji1311 15 дней назад
ഒരുകാലത്തു ഇങ്ങനെ ഓടി..... 😔ഇപ്പോ ഇതുകാണുമ്പോ ഓർമ
@user-qu7fv8ns9f
@user-qu7fv8ns9f 15 дней назад
Yes
@vlog4u1987
@vlog4u1987 15 дней назад
❤️
@roshnisivan6470
@roshnisivan6470 15 дней назад
@user-oe7pf9oc6t
@user-oe7pf9oc6t 15 дней назад
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@user-xu9kd3bd4u
@user-xu9kd3bd4u 15 дней назад
രാവിലെ എല്ലായിടത്തും ഇങ്ങനെ
@ushasreenivasan6146
@ushasreenivasan6146 3 дня назад
Naramban unakkachemmeen ittu thoran vechal suuuper anu.
@sreedivyasreedivyau5988
@sreedivyasreedivyau5988 14 дней назад
നരമ്പൻ ആണ് പീച്ചിങ്ങയുടെ വേറെ പേര് നമ്മൾ പറയുന്നത്. Morning vlog അടിപൊളി 😍
@dineesharatheesh5723
@dineesharatheesh5723 15 дней назад
Ningale othiri ishttamanu 💗💗💗
@CHARU_VLOGS311
@CHARU_VLOGS311 15 дней назад
Super ttaaa❤️❤️❤️❤️❤️❤️❤️
@vachuvarad8091
@vachuvarad8091 15 дней назад
Nigi churidar super..
@reshmaks9978
@reshmaks9978 15 дней назад
Dosamavu ponthi povathirikan adpanu mugalil kattiyulla enthegilum vachal mathi ,nice vlog❤️
@vlog4u1987
@vlog4u1987 15 дней назад
❤️
@sheebavasu3046
@sheebavasu3046 15 дней назад
Nghal peechingha enna parayunne chemmeen ett vekkum ngal
@LiyaJoseph16
@LiyaJoseph16 15 дней назад
നിങ്ങൾ എന്നും day ഇന് my life ചെയ്യണേ നല്ല രസം ഇന്ഫ നിങ്ങളുടെ viedos കാണാൻ
@vlog4u1987
@vlog4u1987 15 дней назад
❤️❤️❤️
@rakhirakhi4252
@rakhirakhi4252 15 дней назад
Hi njn eeyaduthanu nigale videos kanan thudangiyath epo youtube thurannal nigale videos aanu first kanarullath. Ellam adipoli anu ❤️ ente veed PAPPINISSERI aanu 😊
@vlog4u1987
@vlog4u1987 15 дней назад
❤️❤️❤️thanks da.. Oo appo nammude adutha
@jinujinu1236
@jinujinu1236 15 дней назад
Niki. Dress. Supper
@SunilaK-jt2ih
@SunilaK-jt2ih 15 дней назад
Super 👍👍
@shinia3216
@shinia3216 15 дней назад
നിങ്ങടെ video ഒക്കെ നല്ലോണം നന്നാവുന്നു ട് ട്ടോ. Thank u. വീട് കണ്ണൂർ എവിടെ യാണ്. Reply തരോ... ബീഫ് ബിരിയാണി സൂപ്പർ ആയിരുന്നു ട്ടോ
@ChithraSmijesh
@ChithraSmijesh 15 дней назад
Morning vlog Super
@subhala623
@subhala623 15 дней назад
Njangal peechingaye “Thara peera”ennu parayum
@SumikaderSumi
@SumikaderSumi 15 дней назад
നമ്മളെ നാട്ടിൽ തലോവരി എന്നാ paraya. നമ്മൾ കറി വെക്കാറുണ്ട്
@SheejaGopakumar-wy5bi
@SheejaGopakumar-wy5bi 15 дней назад
Morning vlog very happy 🥰
@vlog4u1987
@vlog4u1987 15 дней назад
❤️
@SHABUZZEFX
@SHABUZZEFX 15 дней назад
Yellavarum super ippozha ningale vlog kanunne orupadishtamay
@vlog4u1987
@vlog4u1987 15 дней назад
❤️❤️thanku
@SHABUZZEFX
@SHABUZZEFX 15 дней назад
Super nigi❤ yente umma undakkarund same toyouu❤
@vlog4u1987
@vlog4u1987 15 дней назад
❤️
@prajithtj1124
@prajithtj1124 15 дней назад
Niigi super morning❤❤
@vlog4u1987
@vlog4u1987 15 дней назад
❤️
@anithamanoj5741
@anithamanoj5741 15 дней назад
Super Nigi 👌🥰❤️
@vlog4u1987
@vlog4u1987 15 дней назад
❤️
@Sana5587j
@Sana5587j 15 дней назад
Morning vlog very nice…..👍
@vlog4u1987
@vlog4u1987 15 дней назад
❤️❤️❤️
@appuachuvlogs3133
@appuachuvlogs3133 15 дней назад
നല്ല രസം ഉണ്ടായിരുന്നു മോർണിംഗ് വ്ലോഗ് ഇന്ദ്ര് ട്ടൻ ഒരു ഉമ്മ ❤❤❤❤❤
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@BowraKv-cp6sc
@BowraKv-cp6sc 15 дней назад
സൂപ്പർ എല്ലാവരും ❤❤👍
@FaihaFathimA-rh7mb
@FaihaFathimA-rh7mb 15 дней назад
ഞാൻ ഇത് വരെ കഴിക്കാത്തതും കാണാത്തതുമായ റെസിപീസ് ക്യാരറ്റ് &ചെമ്മീൻ, പീച്ചക്ക&ചെമ്മീൻ 😍
@vlog4u1987
@vlog4u1987 15 дней назад
❤️❤️try cheyyane❤️
@FaihaFathimA-rh7mb
@FaihaFathimA-rh7mb 14 дней назад
​@@vlog4u1987ഇപ്പൊ ചെമ്മീനിൻ വില ഇല്ലാത്തത് കൊണ്ട് തീർച്ചയായും try ചെയ്യാം 😍
@fahisa4273
@fahisa4273 15 дней назад
Irhupolethanne nhangalum...sclil ayachittu oru dheergha shwasam..😅
@pushpamohandas4871
@pushpamohandas4871 15 дней назад
Super nigi 🥰🥰🥰🥰🥰🥰🥰🥰
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@Sreelekshmi-lr7cr
@Sreelekshmi-lr7cr 13 часов назад
Molu kutty ithrayum choru kazhikkuvo
@Roshnipraveen3758
@Roshnipraveen3758 15 дней назад
Nale evide kasargod ithine tharapeera enn parayune😀. Athinte per ethuvare kittiyilayirunu. Eppo manasilayi. 😂❤❤. Enthayalum adi poli aayitund ninghale Viedo ❤❤❤🎉🎉🎉
@Roshnipraveen3758
@Roshnipraveen3758 15 дней назад
പക്ഷെ ചെമ്മീൻ ഇട്ടു കറി വെച്ചിട്ടില്ല ketto👍🏻
@leelapaul3591
@leelapaul3591 15 дней назад
Morning Volg super❤
@vlog4u1987
@vlog4u1987 15 дней назад
❤️
@sreekuttysree8015
@sreekuttysree8015 15 дней назад
Aa chirava evdunna vangiyee
@vlog4u1987
@vlog4u1987 15 дней назад
Adutha shoppil ninna
@MuhsiFaisal
@MuhsiFaisal 9 дней назад
Sunday sathyaanu വല്ലാത്തൊരു tenshion
@sumasibi2702
@sumasibi2702 15 дней назад
നിഗി👌👌👌
@basilananya6110
@basilananya6110 14 дней назад
top നല്ല കളർ സൂപ്പർ നിഗി❤❤
@sujayarajan9430
@sujayarajan9430 15 дней назад
നിഗിനയുടെ തിരക്ക് കണ്ടപ്പോൾ പഴയ ഓർമ്മ വന്നു പിന്നെ സജീഷേ നിഗിനയെ പോലെ എനിക്കും ഒച്ചിനെ ഭയങ്കര അറപ്പാണ്
@vlog4u1987
@vlog4u1987 15 дней назад
❤️😄
@AswiniAnoop
@AswiniAnoop 15 дней назад
Super👍👍👍❤️
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@Trending_entertainment._
@Trending_entertainment._ 15 дней назад
നരമ്പൻ എന്നാണ് നമ്മളെ നാട്ടിൽ parayuka
@AbithaGafoor-
@AbithaGafoor- 15 дней назад
🥰
@vlog4u1987
@vlog4u1987 15 дней назад
🥰
@ajithasuresh3893
@ajithasuresh3893 15 дней назад
🥰🥰🥰
@sshh21807
@sshh21807 15 дней назад
Da nigi ningal use cheyune mic evidena
@vlog4u1987
@vlog4u1987 15 дней назад
Ithu new anu holyland lark 2 amazon anu
@sshh21807
@sshh21807 15 дней назад
@@vlog4u1987 thank u dear
@dineesharatheesh5723
@dineesharatheesh5723 15 дней назад
Super💓💓💓💓
@user-jj6lf9qg7x
@user-jj6lf9qg7x 14 дней назад
Njagal muzhappilangad pottika enn prayum😂😂peechingakk
@aminaka4325
@aminaka4325 15 дней назад
ഗുഡ് മോർണീംഗ് 👍👍❤❤❤
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@user-rm1ot3op8y
@user-rm1ot3op8y 15 дней назад
കണ്ണൂർ ചില സ്ഥലങ്ങളിൽ താലോരി എന്നും പറയാറുണ്ട്
@Rithunand-e1q
@Rithunand-e1q 6 дней назад
Yes
@user-ij9du5dy4c
@user-ij9du5dy4c 15 дней назад
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്. വീട് ചോരുന്നുണ്ടോ. ചേട്ടൻ തലയിൽ തൊപ്പി വെച്ചേക്കുന്നത്. 😜👍
@rethip3310
@rethip3310 15 дней назад
പീച്ചിങ്ങ നമ്മൾ താലോരിക്ക എന്നാണ് പറയുക😊
@SiddiMuhsi
@SiddiMuhsi 15 дней назад
Njammala natil darappiran parayu
@sayanthe.s8831
@sayanthe.s8831 15 дней назад
Super👍❤❤❤❤❤
@Praseetha-x9q
@Praseetha-x9q 2 дня назад
Nigi super Kari kanditt
@deepaaravind4385
@deepaaravind4385 15 дней назад
❤❤❤
@remyam-fk3hk
@remyam-fk3hk 15 дней назад
❤❤
@rajeevanvp7036
@rajeevanvp7036 15 дней назад
Super ❤❤
@vlog4u1987
@vlog4u1987 15 дней назад
❤️
@SHABUZZEFX
@SHABUZZEFX 15 дней назад
Indroottaaa❤molootty❤
@vlog4u1987
@vlog4u1987 15 дней назад
❤️
@harshila3423
@harshila3423 15 дней назад
വീഡിയോ അടിപൊളി 👍👍🥰😍തട്ടിക്കൂട്ട് പഴംപൊരി അതുക്കും അതുക്കും മേലെ😍❤️❤️❤️❤️❤️❤️❤️❤️🥰😍🥰😘 ഇവിടെ വെറും ഒച്ച് 😄
@user-pp8sy4is5k
@user-pp8sy4is5k 15 дней назад
നി ഗിചേച്ചിക്ക് എൻ്റെ അഭിനന്ദങ്ങൾ അറിക്കുന്നു സദാ നന്ദൻ കടവത്തു ര്
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@geethum4669
@geethum4669 15 дней назад
❤❤❤❤❤❤
@neethupkneethupk1205
@neethupkneethupk1205 15 дней назад
Chechi ithu evideya sthalam
@vlog4u1987
@vlog4u1987 15 дней назад
Kannur narath
@ayswaryar.k7858
@ayswaryar.k7858 15 дней назад
എല്ലാം തിരക്ക് തന്നെ❤ അടിപൊളി. ഇങ്ങനെ സ്കൂൾ മക്കൾ ഉണ്ടാവുമ്പോൾ ഒരു തിരക്ക് തന്നെ. അതോർക്കുന്നു.👌👌👌👌 നല്ല vlog👍
@vlog4u1987
@vlog4u1987 15 дней назад
❤️
@deepank3141
@deepank3141 15 дней назад
Thaloli❤❤
@user-ve4gg3ub5c
@user-ve4gg3ub5c 15 дней назад
Super 👍
@beena_v
@beena_v 15 дней назад
Ningalude veedu evideya enthu bangiya avideyokke kannan
@vlog4u1987
@vlog4u1987 15 дней назад
❤️❤️❤️
@shyjam862
@shyjam862 15 дней назад
ഞങ്ങൾ പൊട്ടിക്ക എന്നാണ് പറയുന്നത്
@afrincattery781
@afrincattery781 15 дней назад
ചട്നി അരച്ചിട്ട് തളിച്ച ചട്ടിയിലേക്ക് ഇട്ട് ചൂടക്കരുത്.ചട്നി പത്രത്തിൽ ഇട്ടിട്ട് അതിലേക്ക് താളിച്ച് ozhikkavu ചമ്മന്തി choodakkaruth
@vlog4u1987
@vlog4u1987 15 дней назад
❤️❤️❤️
@Raji74
@Raji74 15 дней назад
നിഗി കുറച്ച്പണിസജീഷിന്കൊടുക്ക്❤❤❤❤
@vlog4u1987
@vlog4u1987 15 дней назад
അന്ന് കൊടുത്തിട്ടു കണ്ടില്ലേ 😄
@rekhamuraleedharan7674
@rekhamuraleedharan7674 15 дней назад
African snail ne kandal appol thanne uppu ettu kolluka.Athu valare doshamanu manusharkkum prakirthikkum.prathekichu veedukalude parisarathu
@vlog4u1987
@vlog4u1987 15 дней назад
Uppu edarundu
@ZubaidaMysore
@ZubaidaMysore 15 дней назад
Nammudey kasaragood peechinghk daarapeeram yann paryum nigi
@vlog4u1987
@vlog4u1987 15 дней назад
❤️
@user-pp8sy4is5k
@user-pp8sy4is5k 15 дней назад
പിച്ചിങ്ങ അല്ല പൊട്ടിക്കയാണ് കണ്ണൂർ ജില്ലയിൽ പറയുന്നത്
@SumikaderSumi
@SumikaderSumi 15 дней назад
ഇന്ന് അമ്മ ഒരുക്കി സൂപ്പർ
@sreejaalakkod4254
@sreejaalakkod4254 15 дней назад
എൻെറ മോൾ ഇങ്ങനെ തന്നെ. ഒന്നിൽ പഠിക്കുന്നത്.
@jasmisalman3553
@jasmisalman3553 15 дней назад
Makkal ed schoolilanu padikunne
@achuammuachuammu1624
@achuammuachuammu1624 15 дней назад
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@user-tz5jm4pf4m
@user-tz5jm4pf4m 15 дней назад
Inthrutante mud i enthane murikathathe
@vlog4u1987
@vlog4u1987 15 дней назад
വളർത്തുന്നതാണ് ❤️
@user-mu9mv9pm5w
@user-mu9mv9pm5w 15 дней назад
Njanum kittikale inganaya vandiyil kettiyirunne ippo ente makkal valuthayi nigalde ee video kandappo pazhaya ormmakal vannu super❤❤❤❤❤
@vlog4u1987
@vlog4u1987 15 дней назад
❤️❤️❤️
@shahadhasherin897
@shahadhasherin897 15 дней назад
mole eth schoola
@vlog4u1987
@vlog4u1987 15 дней назад
Kasthurba❤️
@ambili100ambili9
@ambili100ambili9 15 дней назад
👍
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@abhijiithk8259
@abhijiithk8259 15 дней назад
Thalori ennu parayum😂😂😂
@user-oe7pf9oc6t
@user-oe7pf9oc6t 15 дней назад
നികി സൂപ്പർ
@vachuvarad8091
@vachuvarad8091 15 дней назад
Kasargod..naramban ennu parayum
@reshmasudheer1128
@reshmasudheer1128 15 дней назад
അത്‌ ഒച്ച് അല്ല ഞ വു ഞ്ഞി എന്നാണ് പറയുക
@NannuzOfficial
@NannuzOfficial 15 дней назад
❤❤❤❤❤
@mumthasshafeek1629
@mumthasshafeek1629 15 дней назад
Sathyam
@sudheeryahoo1863
@sudheeryahoo1863 15 дней назад
നിഗിയുടെ സംസാരം കൊള്ളാം 😄😄😄എല്ലാത്തിന്റേം ലാസ്റ്റ് ട്ടാ എന്ന് പറയുന്നത് കൊള്ളാം 🤪🤪🤪🤪
@vlog4u1987
@vlog4u1987 15 дней назад
❤️❤️
@neethujerin4676
@neethujerin4676 15 дней назад
👍👍👍❤
@sibuvarghese7776
@sibuvarghese7776 14 дней назад
Anthuva oppa yennu vilikunathu?
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 15 дней назад
Haiiiiii❤❤❤❤
@vlog4u1987
@vlog4u1987 15 дней назад
Hi❤️
@user-gi3ck7wm9o
@user-gi3ck7wm9o 15 дней назад
നമ്മുടെ നാട്ടിൽ താലോലിക്ക പറയും
@MiniRajeevan-gf3zt
@MiniRajeevan-gf3zt 15 дней назад
സൂപ്പർ വ്ലോഗ്
@ushasreenivasan6146
@ushasreenivasan6146 3 дня назад
Payyannuril ithine kodorikka ennu parayuum.
@abdulrahmanedappully7427
@abdulrahmanedappully7427 15 дней назад
ശരിക്കും നിങ്ങളുടെ സ്ഥലം എവിടെയാണ്, കണ്ണൂരാണോ, കൊച്ചിയിലാണോ,?
@vlog4u1987
@vlog4u1987 15 дней назад
Kannur hus ekm ayirunnu
@abdulrahmanedappully7427
@abdulrahmanedappully7427 15 дней назад
@@vlog4u1987 അതാണ് കണ്ണൂര് ഭാഷയും, കൊച്ചി ഭാഷയും നിങ്ങളുടെ സംസാരത്തിൽ വരുന്നുണ്ട്, അത് കൊണ്ടാണ് എവിടെയാണ് എന്ന് ചോതിച്ചത്, ഞാൻ തൃശൂർ ജില്ലയിലെ ചാവക്കാട് പാലയൂർ ആണ്
@thasnalifsvideo
@thasnalifsvideo 15 дней назад
Adibpolib
Далее
നിഗി ഇല്ലാത്ത വീട്😔
13:03
Smart Sigma Kid #funny #sigma #comedy
00:26
Просмотров 10 млн
Каха бизнес-класс
0:48
Просмотров 3,4 млн