സത്യം പറഞ്ഞാൽ നമ്മൾ എന്തിനു ജീവിക്കുന്നു എന്നുപോലും തോന്നിപ്പോയി.. പണ്ടത്തെ കാക്കമാർ സ്വയം അദ്ധ്വാനിച്ച് സ്വന്തമായി കടല് കടന്നുവെങ്കിൽ അവരെങ്ങാനും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്നുവെങ്കിൽ ഉറപ്പായും നമ്മൾ ചൊവ്വായിലോ ചന്ദ്രനിലോ താമസിക്കുമായിരുന്നു. ഒരു മിഷീന്റെ ഉപയോഗം പോലുമില്ലാതെയാണ് അവര് കടല് കടന്നതെന്ന് ഓർക്കുമ്പോൾ...😮
The inhabitants of Lakshadweep have become increasingly disconnected from their rich ancestral heritage and traditions. This cultural disconnect has led to a sense of identity crisis among the younger generations. The absence of a comprehensive education system that values and preserves the island's unique cultural legacy has further exacerbated this issue, leaving the islanders feeling unrooted and disoriented.