Тёмный

മുഹമ്മദ് നബിയുടെ ഖബർ | Shereef Right 

ShereefRight
Подписаться 41 тыс.
Просмотров 1,3 млн
50% 1

References: Madain Project: Encyclopedia of Abrahamic History & Archaeology.
AD 632 ൽ ആണ് പരിശുദ്ധ പ്രവാചകൻ വഫാത്താകുന്നത്. പരിശുദ്ധ പ്രവാചകൻ വഫാത്തായ ആയിഷ ബീവിയുടെ വീട്ടിൽ തന്നെയാണ് പ്രവാചകനെ ഖബറടക്കിയിരിക്കുന്നത്.
അന്ന് മുതൽ ഇന്ന് വരെ പരിശുദ്ധ പ്രവാചകൻ്റെ ഖബറിന് വന്നിട്ടുള്ള മാറ്റങ്ങൾ അതിനുണ്ടായ സാഹചര്യങ്ങൾ, അതാണ് വീഡിയോയുടെ ഉള്ളടക്കം.
അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
" ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
My Video Links
നബിയുടെ യഥാർത്ഥ രൂപം: • മുഹമ്മദ് നബിയുടെ യഥാർത...
നബിയുടെ ചില പ്രത്യേകതകൾ: • മുഹമ്മദ് നബിﷺ യുടെ ചില...
നബിയുടെ പ്രത്യേകമായ സ്വഭാവം: • തിരുനബിയുടെ പ്രത്യേകമാ...
നബിക്ക് കിട്ടിയ ഒരു വരം: • തിരുനബിക്ക് കിട്ടിയ ഒര...
നബി ചരിത്രങ്ങളുടെ ഉറവിടം: • നബി ചരിത്രങ്ങളുടെ ഉറവി...
Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/channel/0029Va6I...
CHECK OUT MY
TikTok : www.tiktok.com/@shereefright?...
Instagram : shereefright?ig...
Facebook : profile.php?...
Contact: ShereefRight@gmail.com
WhatsApp: +971 52 695 1318
Detail Links
madainproject.com/tomb_of_pro...
hajjumrahplanner.com/prophet-...
#prophetmuhammad #qabar #Prophet

Опубликовано:

 

4 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 966   
@buyfreshdubai
@buyfreshdubai 8 месяцев назад
ماشاء الله വളരെ നല്ല അവതരണം നല്ല അറിവ് ശേഖരിച്ചു മറ്റുള്ളവർക്ക് മനസിലാകുംവിധം പകർന്നുനൽകിയതിന് കടപ്പാട് അറിയിക്കുന്നു അള്ളാഹു (സു) ഇരുലോകത്തും ഏറ്റവും വലിയ അനുഗ്രഹം നൽകി അനുഗ്രഹിക്കുമാറാകട്ടെ, അമീൻ آمين يا رب العالمين
@p.tabubacker8682
@p.tabubacker8682 7 месяцев назад
سبحن الله ا
@ajsalachi
@ajsalachi 7 месяцев назад
Alhamdurilla.nallaavathranam
@user-lg5jr2bu1m
@user-lg5jr2bu1m 7 месяцев назад
a0000)
@user-lg5jr2bu1m
@user-lg5jr2bu1m 7 месяцев назад
Assy ❤
@muhemmadaslam8859
@muhemmadaslam8859 7 месяцев назад
വളരെ നല്ലഅവതരണം
@ayishabeegam3906
@ayishabeegam3906 6 месяцев назад
എന്റെ ജീവന്റെ ജീവനായ് നബിയെ അങ്ങേക്ക് സലാം ❤❤❤❤❤❤❤❤❤❤❤
@riyas..edappally
@riyas..edappally 2 месяца назад
❤️❤️❤️❤️
@Faisalpaachu-mg4hj
@Faisalpaachu-mg4hj 2 месяца назад
❤❤
@hajarahaju1313
@hajarahaju1313 19 дней назад
മുത്തായ തങ്ങളുടെ ശഫാഹത്ത് ലെഭിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ🤲🏻😥
@ashrafkunnummalk5238
@ashrafkunnummalk5238 6 месяцев назад
മരിക്കുന്നതിന് മുമ്പ് എനിക്കും കുടുംബത്തിനും അവിടെ എത്താൻ തൗഫീഖ് ഏകനെ അള്ളാ ആമീൻ
@user-rh9zy5hz4h
@user-rh9zy5hz4h 2 месяца назад
Ameen
@Faisalpaachu-mg4hj
@Faisalpaachu-mg4hj 2 месяца назад
Ameen❤
@LaluAnuMol
@LaluAnuMol Месяц назад
Asref baai... Only India is a land of virtue in the world. India is Punnia Boomi...
@favaspt9601
@favaspt9601 Месяц назад
Ameen
@amalisdead
@amalisdead 27 дней назад
Ameen
@ayamupalattu8233
@ayamupalattu8233 2 месяца назад
ഒരു വട്ടം റൗളാ ശരീഫ് കാണാൻ കഴിഞ്ഞു വിണ്ടും വീണ്ടും കാണാൻ നാഥൻ തുണക്കട്ടെ ആമീൻ
@ummufidha9701
@ummufidha9701 8 месяцев назад
നബിയുടെകബർക്കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ ആമീൻ
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 8 месяцев назад
Aameen ...
@fouziyamajeed339
@fouziyamajeed339 8 месяцев назад
Aameen
@shamseerashim
@shamseerashim 8 месяцев назад
Aameen ya rabbal Aalameen 🤲🤲🤲🤲
@abusafiya4965
@abusafiya4965 8 месяцев назад
കബറും കാണണം നബിയേയും കാണണം ❤
@Shafeeqsm73
@Shafeeqsm73 8 месяцев назад
ഖബറെന്ന് കേട്ടാൽ സമസ്ത മുനാഫിക്കുകൾക്ക് ഇളക്കമാണ്
@FarsanaFarsa-wl2wd
@FarsanaFarsa-wl2wd 7 месяцев назад
മുത്ത് നബി (സ) യുടെ മഖ്ബറ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കും എൻ്റെ കുടുംബത്തിനും നൽകേണമേ യാ അള്ളാ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲
@khairuneesakamaru8603
@khairuneesakamaru8603 7 месяцев назад
Aameen
@rasheededayar4358
@rasheededayar4358 7 месяцев назад
Alhamdulillah. Njan eppol madeenayila. Ente Agraham poovaninjhu
@jabirsahi6376
@jabirsahi6376 7 месяцев назад
ആമീൻ ഞാൻ കണ്ടു അൽഹംദുലില്ലാഹ് ഇനിയും പോണം 😭😭
@kolladakarekkad6838
@kolladakarekkad6838 2 месяца назад
Ameen
@user-bt3rs7yh6m
@user-bt3rs7yh6m 2 месяца назад
Ameen
@sabeenasabi175
@sabeenasabi175 8 месяцев назад
എല്ലാവർക്കും നബിസാലല്ലാഹ് alahi വസല്ലമ്മയുടെ കബർ കാണുവാൻ ഭാഗ്യം തരട്ടെ
@hannaa631
@hannaa631 7 месяцев назад
Aameen 🤲
@user-uh9ff8lp5t
@user-uh9ff8lp5t 7 месяцев назад
ആമീൻ
@lenovotab4051
@lenovotab4051 7 месяцев назад
കാഫിറ്ച്ചി നരഭോജി 😈🐕👽 അതും വിചാരിച്ചു അങ്ങ് ചെന്നാലും മതി 😬😬
@sakeenamahin6759
@sakeenamahin6759 7 месяцев назад
Aameen
@user-bt3rs7yh6m
@user-bt3rs7yh6m 2 месяца назад
Aameen
@ihsanvlog1524
@ihsanvlog1524 8 месяцев назад
അല്ലാഹുവേ എത്രയും പെട്ടന്ന് നങ്ങളെ അവിടെ എത്തി ക്കണേ അല്ലാഹ്
@Mehfidha2013
@Mehfidha2013 5 месяцев назад
ആമീൻ
@anzarayisha
@anzarayisha 8 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് നബിയുടെ ഹളരത്തിൽ ചെന്നത്താൻ ഭാഗ്യ നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲
@lenovotab4051
@lenovotab4051 7 месяцев назад
എന്തിനു കട്ട് തിന്നാനോ 😬 അതോ അവിടെന്തെങ്കിലും കട്ടൊണ്ട് പോകാനോ 😬☠️😠🤮 മു സ്ലിം പറയുന്ന പോലെ ഈ കള്ള കാഫിർച്ചി മുസ്ലിം പെരുമ്മിറ്റു വന്നു കുരക്കുന്നത് എന്തിനാണ് നായെ 😠😡😡🤮☠️😬😬 അതും മുത്ത് നബിയുടെ ആളുകളെ കൊല്ല kola ചെയ്തു സുഖിക്കുന്ന നരഭോജി പിശാജു ☠️🤮😡🐕🐩🐺🐺🦝🦊🐩🐕🦍 ഇതൊന്നും മുത്ത് നബി അറിയുന്നില്ലന് വിചാരിച്ചോ വിഡ്ഢി തിട്ടം നായെ 👽☠️🤮😡😡🐕
@thajuthajuna7603
@thajuthajuna7603 3 месяца назад
آمين
@user-wx5wc6bv8f
@user-wx5wc6bv8f 7 месяцев назад
Alhamdulillah ❤ മുത്ത് മുഹമ്മദ് നബി സല്ലല്ലാഹു കബറിടം കാണാൻ അല്ലാഹു തൗഫീഖ് തരട്ടെ 🤲🤲
@MegaNichu
@MegaNichu 5 месяцев назад
Aameen
@ac.abdulrasheed3199
@ac.abdulrasheed3199 3 месяца назад
ആമീൻ ❤
@myrockz9423
@myrockz9423 2 месяца назад
Aameen
@ismailmattannoor5314
@ismailmattannoor5314 Месяц назад
😢​@@MegaNichu
@nisara1685
@nisara1685 5 месяцев назад
ഇതുപോലെ തന്നെ ലോകാവസാനം വരെ സുരക്ഷിതമായി കൊണ്ട് പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shihabp1253
@shihabp1253 5 месяцев назад
❤❤❤
@niyamanoos1979
@niyamanoos1979 8 месяцев назад
എന്റെ മുത്തിന്റ റൗള്ള ഷെരീഫ് ❤❤❤❤🥰
@shifanathshifana337
@shifanathshifana337 8 месяцев назад
ماشاءالله.الحمدلله മരിക്കുന്നതിന് മുമ്പ് മുത്ത് റസൂലിൻ്റെ റൗള ശരീഫ് നേരിൽ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്...🤲
@liyamolliyamol3483
@liyamolliyamol3483 8 месяцев назад
ആമീൻ
@shariali2908
@shariali2908 8 месяцев назад
Aameen enikum Kanan Vidhi Nalgane Allah
@AbdullaKutty-ru3pp
@AbdullaKutty-ru3pp 8 месяцев назад
​@@shariali2908❤
@AbdullaKutty-ru3pp
@AbdullaKutty-ru3pp 8 месяцев назад
Aameen
@AbdullaKutty-ru3pp
@AbdullaKutty-ru3pp 8 месяцев назад
@fathimaaneer1238
@fathimaaneer1238 8 месяцев назад
അൽഹംദുലില്ലാഹ് നേരിൽ കണ്ടപോലെയുണ്ട് അല്ലാഹുവേ മുത്തുനബിയെ നേരിൽ കാണാനുള്ള ഭാഗ്യം നൽകണേ ആമീൻ
@guruvayooreast2698
@guruvayooreast2698 8 месяцев назад
അൽഹംദുലില്ലാഹ്. മക്കത് പോയി ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു എത്രയും വേഗം അനുഗ്രഹിക്കട്ടെ! ആമീൻ
@mazinmashood3200
@mazinmashood3200 6 месяцев назад
അൽഹംദുലില്ല എൻറെ ഹബീബിന്റെ റൗളയിൽ എത്താനും അവിടെനിന്ന് രണ്ട് റക്അത്ത് നിസ്കരിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു അൽഹംദുലില്ല .പടച്ചവൻ എല്ലാവർക്കും ആ ഭാഗ്യം നൽകുമാറാകട്ടെ ആമീൻ
@kadeejafarzana4289
@kadeejafarzana4289 6 месяцев назад
Yii
@rizwaramshirizwaramshi5706
@rizwaramshirizwaramshi5706 5 месяцев назад
Aameen
@nahas.ssumayya9213
@nahas.ssumayya9213 5 месяцев назад
Aameen
@sajlamanafnp2207
@sajlamanafnp2207 5 месяцев назад
ആമീൻ 🤲🤲
@moosamoosa2708
@moosamoosa2708 5 месяцев назад
Ameen
@nafeesaneerulpan8564
@nafeesaneerulpan8564 8 месяцев назад
അൽഹംദുലില്ലാഹ് നല്ല തുപോലെ വിവരിച്ചു തന്ന തങ്ങൾക്ക് അല്ലാഹു വിന്റെ തക്കതായ പ്രതിഫലം തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@hamzapn9820
@hamzapn9820 8 месяцев назад
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ഇത് പോലെയുള്ള പഴയകാല ജെരിത്രം കേൾക്കാനും അതിന്റെ വിഡിയോ കാണാൻ നമ്മൾക്കും അതിന്റെ എല്ലാ ജരിത്രവുംകാണിക്കാനും നമ്മളെ കേൾപ്പിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@hasnahass7467
@hasnahass7467 3 месяца назад
റസൂലിൻ്റെ ഖബറിനെ കുറിച്ച് ഇത്രേം വിവരം തന്ന thangale അല്ലാഹു അനുഗ്രഹിക്കട്ടെ..❤
@RDX-GAMING-KILLADI
@RDX-GAMING-KILLADI 4 месяца назад
അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും റസൂലിന്റെ റൗളയിൽ പോവാനും ഹലാലായ ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് നൽകണേ നാഥാ 🤲 ആമീൻ 🤲Aameen 🤲 yarabbal aalameen🤲
@nazirkk3940
@nazirkk3940 5 месяцев назад
എത്രയും വേഗം റസൂലിന്റെ ചാരത്ത് ഞങ്ങളെ എത്തിക്കണേനാഥാ.
@RahilaJabbar-ud7fm
@RahilaJabbar-ud7fm 2 месяца назад
Ameen
@user-vy6xk3lc6z
@user-vy6xk3lc6z 2 месяца назад
ആമീൻ
@UsmanA-ck3th
@UsmanA-ck3th 2 месяца назад
ഈ റമളാനിൽ റൗള യിൽ ഇരുന്ന് നോമ്പ് തുറക്കാനുള്ള ഭാഗ്യം കിട്ടി. അൽഹംദുലില്ലാഹ്
@pamuhammed9230
@pamuhammed9230 8 месяцев назад
അൽഹംദുലില്ലാഹ് നല്ല അവതരണം, 2011ൽ ഹജ്ജിനു പോയസമയത്തിനു ശേഷം മുത്ത്‌ നബിയുടെ( സ :)റൗള ശെരിഫ്ന്റെ ചാരത്തു നിൽക്കുബോലെ തോന്നി, നബി (സ )യോടൊപ്പം സഹാബി( റ )മാരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ നാമേവർക്കുംഅല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ, PA. മുഹമ്മദ്(p.a. m. കുഞ്ഞിമോൻ )കാരക്കാട് പട്ടാമ്പി
@liyamolliyamol3483
@liyamolliyamol3483 8 месяцев назад
ആമീൻ
@veeranveerankutty5868
@veeranveerankutty5868 8 месяцев назад
യാ റബ്ബേ ❤️മരിക്കുന്ന ദിന്റെ ❤️മുമ്പ് ❤️റസൂലുല്ലാനേ. ❤️കാണാൻ 😭തൗഫീഖ്. നൽകേണമേ ❤️ആമീൻ 😭😭👌
@mohamedkanakkayil1350
@mohamedkanakkayil1350 8 месяцев назад
എത്ര കേട്ടാലും മതിവരാത്ത ചരിത്രം .
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
ആദ്യത്തേ തവണ കൂറാൻ വായിച്ചപ്പോഴേ എനിക്കു മനസിലായി , ഇവൻ പിശാചിന്റെ ഏജന്റ് ആണെന്ന് . അത്ര ക്രൂരൻ ആണ് മമ്മദ് . നിന്റെ ഒക്കെ തലയിൽ ചാണകം ആണോടാ ഈ കാട്ടറബിയേ മാനവരിൽ മഹോന്നതൻ എന്നു വിളിക്കാൻ ? 🤣😆😭😂
@liyamolliyamol3483
@liyamolliyamol3483 8 месяцев назад
സതൃം
@gamingteam-sl2gf
@gamingteam-sl2gf 8 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ 🍇
@majeedommer2106
@majeedommer2106 8 месяцев назад
അല്ലാഹുവേ, നേരിൽ കൺകുളിർക്കെ കണ്ട് സ ന്തോഷിക്കുവാൻ തൗഫീഖ് നൽകി anugrahikkane നാഥാ. ആമീൻ.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
ഒരു മഹാ പാപിയേ കണ്ടാൽ കൗതുകം ആണോ അതോ ഭയം ആണോ തോന്നുന്നത് ? 😁😄🤣😆😭😂
@abdulgafoor759
@abdulgafoor759 8 месяцев назад
​@@MadhuMadhu-uo2oqlp
@sabeenasiraj7102
@sabeenasiraj7102 8 месяцев назад
ആമീൻ
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
@@sabeenasiraj7102 പെണ്ണു പിടിയനും കൊള്ളക്കാരനും പിശാചിന്റെ ഏജന്റുമായ മുഹമ്മദിനേ എന്താണ് വിളിക്കേണ്ടത് ?
@iamyourbrook4281
@iamyourbrook4281 8 месяцев назад
🔰 Prophet Muhammad (s)♥️The Real Hero. ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിത് മാത്രം മതി. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@sareefasubair5383
@sareefasubair5383 8 месяцев назад
നബിയുടെ ഖബർ നേരിട്ട് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲
@KokoBakeOfficial
@KokoBakeOfficial 8 месяцев назад
ആമീൻ 🤲🏻🤲🏻🤲🏻🥺🥺
@liyamolliyamol3483
@liyamolliyamol3483 8 месяцев назад
ആമീൻ
@shabeershebi4575
@shabeershebi4575 8 месяцев назад
ആമീൻ
@KoyaKoya-ws9ds
@KoyaKoya-ws9ds 8 месяцев назад
​p😊❤😊lll anna 🤩
@haleemahabeebulla2655
@haleemahabeebulla2655 8 месяцев назад
ആമീൻ 🤲
@shaheelaasif6498
@shaheelaasif6498 8 месяцев назад
മാഷാആല്ലാഹ്‌ ഇത്ര യും വിശദമായി എന്റെ മുത്തിന്റ കബർ നെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഇനിയും ഇത് പോലെ നല്ല അറിവുകൾ പ്രദീക്ഷിക്കുന്നു
@khadeejakollithodi7125
@khadeejakollithodi7125 4 месяца назад
അൽഹംദുലില്ലാ ഈ മൊബൈൽ കാരണം എനിക്ക് കാണാൻ സാധിച്ചതിൽ അൽഹംദുലില്ലാ എത്രയും പെട്ടന്ന് എന്നെയും പല്ലാവരെയും ആ ഒളാഹു ആ തിരുസന്നിദ്ധിയിൽ എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@zeenathsidhikh8972
@zeenathsidhikh8972 4 месяца назад
അൽഹംദുലില്ലാഹ് എത്ര കേട്ടാലും മതി വരാത്ത ചരിത്രം 🤲🤲🤲 swallalllaahu alamuhammad swallallaahu alaihiva swallam 🤲🤲🤲🎉
@BUSHRAMK-hf9ow
@BUSHRAMK-hf9ow 8 месяцев назад
അല്ലാഹുവേ നേരിൽ കാണാൻ തൗഫീഖ് നൽകണേ ആമീ ൻ യാ റബ്ബൽ ആലമീൻ
@rasheedraseel987
@rasheedraseel987 6 месяцев назад
മാഷാ അള്ളാ എല്ലാം കാണുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@rahmathsyed3039
@rahmathsyed3039 18 дней назад
പടച്ചോനെ വിധി ഏകണേ നാഥാ.... 🤲🏻🤲🏻സ്വല്ലള്ളാഹു അലാമുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 🤲🏻
@anwarkaadiya4734
@anwarkaadiya4734 8 месяцев назад
നേരിൽ കണ്ടിട്ടില്ല പത്ത് വർഷം മുമ്പ് സ്വപ്നത്തിൽ കാണാനിടയായി മൂന്ന് കബറുകളും പകുതി കുഴിച്ച ഒരു കബറും ആരുടൊക്കെയാണെന്ന് എന്നെ പരിചയ പെടുത്തുന്നതും ♥️♥️♥️♥️♥️
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
കുഴിച്ചിട്ടിരുന്ന ശവം മാന്തി എടുത്ത് ഭോഗിച്ച ശവഭോഗി ആയിരുന്നു മുഹമ്മദ് . ഏതു കബർ ആണ് നീ സ്വപ്നത്തിൽ കണ്ടത് ? 😭😂🤣
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 8 месяцев назад
Masha Allah🤲🏻🤲🏻🤲🏻
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
@@Muhammed-zaabi-zahran-123 അള്ളാഹു എന്ന രക്തക്കൊതിയൻ
@nadheert997
@nadheert997 8 месяцев назад
എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
@SAIQA533
@SAIQA533 8 месяцев назад
Mashallah
@nidhutti8125
@nidhutti8125 6 месяцев назад
അള്ളാഹ് 🤲അൽഹംദുലില്ലാഹ് 🤲😢മുത്ത് റസൂലിന്റെ ചാരത്ത് നിന്ന് രണ്ട് റകഅത്ത് സുന്നത് നിസ്‌ക്കരിക്കാനും റൗള ziyarath ചെയ്യാനും ഭാഗ്യം ലഭിച്ചു 🤲🤲അൽഹംദുലില്ലാഹ് 🤲ഇനിയും മുത്തിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲🤲😭😭😭ആമീൻ 🤲🤲
@asmabiummu8038
@asmabiummu8038 2 месяца назад
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 സല്ലല്ലാഹു അലൈഹിവസല്ലം
@Mehfidha2013
@Mehfidha2013 5 месяцев назад
അള്ളാഹുവേ നേരിൽ കാണാനുള്ള വിധി നൽകണേ റബ്ബേ എല്ലബാധ്യതാ കളും തീർന്ന്റൗലായിൽ പോവാൻ റബ്ബിന്റെ വിളികായി കാത്തിരിക്കുന്നു അല്ലാഹ്
@bcastudent2139
@bcastudent2139 8 месяцев назад
നിങ്ങളുടെ explanation കേൾക്കാൻ നല്ല രസമാണ് 👍🏻😍, അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ നിങ്ങൾക് 😊😊
@ayishaap2794
@ayishaap2794 8 месяцев назад
M
@nachus5041
@nachus5041 8 месяцев назад
👍
@liyamolliyamol3483
@liyamolliyamol3483 8 месяцев назад
ആമീൻ
@user-kf5nx5uo2g
@user-kf5nx5uo2g 5 месяцев назад
mi​@@liyamolliyamol3483
@husaibabeevi649
@husaibabeevi649 8 месяцев назад
അല്ലാഹ് കണ്ടും കേട്ടും ഇരുന്നു പോയി. മണിമുത്ത് ത്വാഹാ റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ കബർ ഇങ്ങിനെയെങ്കിലും കാണാൻ കഴിഞ്ഞു. മാഷാ അല്ലഹ്😢😢😢
@alltechchannelansarkp5173
@alltechchannelansarkp5173 5 месяцев назад
അൽഹംദുലില്ലാ വിശദമായ ആദ്യമായി കേൾക്കുന്നു അഭിനന്ദനങ്ങൾ ❤
@safiya9374
@safiya9374 8 месяцев назад
അൽഹംദുലില്ലാഹ്. നല്ല വിവരണം. പരിശുദ്ധ റൗള കാണാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്.
@AbdulKareem-ij9kw
@AbdulKareem-ij9kw 3 месяца назад
അൽ ഹംദു ലില്ലാഹ് . പുണ്യ നബിയുടെ ഹള്റത്തിൽ ചെന്ന് സലാം പറയാനും . സിയാറത്ത് ചെയ്യാനും തൗഫീഖ് നൽകണേ അല്ലാഹ്
@BN-wt3pz
@BN-wt3pz 8 месяцев назад
Masha allah.... നിങ്ങൾ വിവ രിക്കും തോറും ഞാൻ ഇമേജിനേഷൻ ചെയ്തു കണ്ണ് കൊണ്ട് കാണും വിധം അനുഭവപ്പെട്ടു 🤲🏻അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്... അസ്സലാമു അലൈക്കും അബൂബക്കർ sidiq റ )അസ്സലാമു അലൈകും ഉമർ റ )... നിങ്ങളുടെ അടുത്ത് വന്ന് ഇരുന്നു ഒരുപാട് സലാം ചൊല്ലാൻ വിധി നൽകണേ നബിയെ...
@liyamolliyamol3483
@liyamolliyamol3483 8 месяцев назад
ആമീൻ
@ayishabimoozhikkal7056
@ayishabimoozhikkal7056 8 месяцев назад
പടച്ചവനേ ഞങ്ങളുടെ മുത്ത് നബിയേ നാളെ സുവർഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ വെച്ച് അല്ലാവിനേയുഠ അള്ളാഹുവിനേയുഠ
@anshadkj7501
@anshadkj7501 6 месяцев назад
ആമീൻ മാഷല്ലാഹ് റസൂൽ ളാ (സ )മുത്ത്‌ നബി (സ )❤❤❤❤❤❤❤❤❤
@hanidq4381
@hanidq4381 8 месяцев назад
പ്രവാചകന്റെ ചരിത്രം കേൾക്കാൻ നിന്നാൽ കണ്ണടക്കാതെ കേട്ടു ഇരുന്നു പോകും ❤
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
അത്ര ക്രൂരനായിരുന്ധു ആ മഹാപാപി. ആരും കേട്ടിരുന്നു പോകും 🤣😆😭😂
@aboobackervadakkethil7724
@aboobackervadakkethil7724 8 месяцев назад
100% correct
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
@@aboobackervadakkethil7724 ഞാനും കോരിത്തരിച്ചു പോയി . സഫിയ എന്ന യഹൂദ സ്ത്രീയേ കെട്ടാൻ വേണ്ടി മുഹമ്മദ് കാണിച്ച ക്രൂരത കേട്ട് . സഫിയയുടെ വീട്ടുകാരെ മുഴുവൻ കൊന്നു . ഭർത്താവിനെ തല്ലിചതച്ച് അവശനാക്കി. എന്നിട്ട് അയാളുടെ ദേഹത്ത് തീയിട്ട് ചുട്ടു കൊന്നു . പിന്നെ സഫിയയേയും കൊണ്ട് പോയി . പോകുന്ന വഴിയിൽ ഒരു കളിയും കളിച്ചു . ഹഹഹ മമ്മദും കൊള്ളാം അവനേ പുകഴ്ത്തുന്നവനും കൊള്ളാം .🤣😆😭😂
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 8 месяцев назад
​@@MadhuMadhu-uo2oqenthina ingane kaliyakkunnath..ningalkkishttamillenkhil kelkkenda.. njangal kettolam....
@MadhuMadhu-uo2oq
@MadhuMadhu-uo2oq 8 месяцев назад
@@NabeesaNabeesa-tz3zq തന്റെ പിതാവിന്റെ സഹോദരന്റെ ഭായ്യ മരിച്ചപ്പോൾ അവരുടെ ശവം മാന്തി എടുത്ത് ഭോഗിച്ച നാറി ആണ് മുഹമ്മദ് . പിന്നെ ചോദിക്കരുത് എന്തിനാ ഇങ്ങനെ കളിയാക്കുന്നത് എന്ന്.
@faizalmubarak9674
@faizalmubarak9674 8 месяцев назад
Mashaallah പഠനാർഹം നല്ല അനുഭവം അല്ലാഹു സ്വീകരിക്കട്ടെ
@Nishau-sq7ys
@Nishau-sq7ys 3 месяца назад
നമുക്ക് ഈ അറിവ് പറഞ്ഞു തന്ന താങ്കൾക്കും കുടുംബത്തിനും എല്ലാ ബർകതും റഹ്മത്തും ചൊരിയട്ടെ 🤲
@sudheer_sudhi
@sudheer_sudhi 2 месяца назад
അവിടെ വന്നു മുത്തു നബിക്കു സലാം പറയാൻ ഭാഗ്യം ഉണ്ടാവണേ അല്ലാഹ്
@mujeeburahmanmp
@mujeeburahmanmp 7 месяцев назад
Masha Allah... എത്ര നല്ല അവതരണം. ഇതേ പോലെ ഇനിയും നല്ല നല്ല videos ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@user-ni9oh4nw7b
@user-ni9oh4nw7b 8 месяцев назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്. മുത്ത് നബിയെ സ്വപ്നം കാണാൻ കഴിഞ്ഞു. മാഷാഅല്ലാഹ്‌ കണ്ടവർക്കും കാണാത്തവർക്കും. മുത്ത് നബിയെ കാണാൻ അള്ളാഹു ഭാഗ്യം തരട്ടെ മാഷാഅല്ലാഹ്‌ എല്ലാം അറിയാൻ. കഴിഞ്ഞു നമ്മളെ എല്ലാവരെയും രണ്ട് ലോഗത്തും അള്ളാഹു അനുഗ്രഹിക്കട്ടെ. അമ്മീൻ ഇതുപോലെ ആധ്യമായാണ് കാണുന്നത്. അൽഹംദുലില്ലാഹ്. അള്ളാഹു. മുത്ത് നബിയും നമ്മളെ എല്ലാവരെയും സ്വീകരിക്കട്ടെ അമ്മീൻ ദുഹാചെയ്യണേ
@shabirbaiju4553
@shabirbaiju4553 8 месяцев назад
Sathyam ano?
@user-mg7lt2zb9t
@user-mg7lt2zb9t 8 месяцев назад
@masoonathbeevi7464
@masoonathbeevi7464 8 месяцев назад
❤❤❤❤
@junu1235
@junu1235 8 месяцев назад
Ma sha allah ❤
@makkarmm165
@makkarmm165 8 месяцев назад
എപ്പോൾ കണ്ടു... നബിയെ ജീവിച്ചിരിക്കുമ്പോൾ പരിചയം ഉണ്ടോ
@Rasheed.9833
@Rasheed.9833 8 месяцев назад
അൽഹംദുലില്ലാഹ് mashaallah 12 വർഷമായി ഹബീബിന്റെ മദീനയിൽ ജോലി ചെയ്യുന്നു ഒരുപാട് ഒരുപാട് പ്രാവശ്യം നബിയുടെ റൗളയിൽ പോവാൻ തൗഫീക്ക് തന്ന അല്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ്
@sanchari734
@sanchari734 8 месяцев назад
ഞങ്ങൾക്കും പരിശുദ്ധ രൗലയിൽ ഒന്ന് എത്തുവാൻ വേണ്ടി നിങ്ങളുടെ വിലയേറിയ duaaയിൾ ഉൾപ്പെടുത്താൻ ഞാൻ അഭ്യർതഥിക്കുന്നു
@RajeenaRaji-wh5pt
@RajeenaRaji-wh5pt 8 месяцев назад
മാഷാ അല്ലാഹ്
@riswinsalim7282
@riswinsalim7282 7 месяцев назад
Alhamdhulillah
@Mehfidha2013
@Mehfidha2013 5 месяцев назад
ഞങ്ങൾക് അവിടെ എത്താൻ അല്ലാഹുവിനോട് ദുആ ചെയ്യണേ നല്ല ആഗ്രഹമുണ്ട്. ബാധ്യഥകൾ തീർന്ന് അവിടേക്കു എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Rasheed.9833
@Rasheed.9833 5 месяцев назад
@@Mehfidha2013 ആമീൻ 🤲
@user-io4rs4ur3m
@user-io4rs4ur3m 6 дней назад
വല്ലാത്ത കൊതിയാണ് അവിടം പോവാൻ ആഗ്രഹം സാധിക്കാൻ എല്ലാവരും ദുയർക്കണം🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭😭😭😭😭😭
@ramlukv1492
@ramlukv1492 8 месяцев назад
മാഷാ അള്ളാഹ് എന്ത് നല്ല അവതരണം.നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@Nishau-sq7ys
@Nishau-sq7ys 3 месяца назад
ആമീൻ
@munnusulaikha7231
@munnusulaikha7231 8 месяцев назад
നല്ല അവതരണം മാഷാ അള്ളാ👍🤲
@khairunneessamannekkara3814
@khairunneessamannekkara3814 8 месяцев назад
Alhadulillaj
@shanifashani9788
@shanifashani9788 8 месяцев назад
അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ 🤲🤲🤲
@HaseenaHasi-tr4ly
@HaseenaHasi-tr4ly 2 месяца назад
നബിയുടെ കബർ കാണാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവാണേ 🤲🤲
@aminau5672
@aminau5672 2 месяца назад
Alhmdulillah alhmdulillah alhmdulillah ഹബീബിന്റെ ചാരത്തേക്ക് പോവാൻ ഈ പാപിക്കും അവസരം കിട്ടിയിട്ടുണ്ട് alhmdulillah അല്ലാഹു എല്ലാംറാഹത്തിലാകിതരട്ടെ ameen
@shafiongallur4407
@shafiongallur4407 8 месяцев назад
Masha allah.. വിശദീകരിച്ചു പറഞ്ഞു മനസിലാക്കി തന്നു...
@noorjahannizar675
@noorjahannizar675 8 месяцев назад
Nalla avatharanam Masha Allah habeeb ya rasool (s)❤❤❤🤲🤲🤲
@ExcitedIceSkate-tv5kl
@ExcitedIceSkate-tv5kl 2 месяца назад
എൻറ ഹബീബ് ഉറങ്ങുന്ന സ്ഥലം ഒന്ന് കാണാന് എനിക്കും എന്റെ കുടുബത്തിനും അളളാഹു ഭാഗ്യം നൽക്കട്ടെ ആമിൻ
@aseenabbasheer
@aseenabbasheer 3 месяца назад
അൽഹംദുലില്ലാഹ് . മുത്ത് റസൂൽ സല്ലല്ലാഹു അലയ്ഹി വസല്ലം തങ്ങളുട അടുത്ത് ചെല്ലാനും നമസ്കരിക്കാനും ഭാഗ്യം നൽകണേ അല്ലാഹുവേ. ആമീൻ യാ റബ്ബൽ ആലമീൻ.
@shahinahashim3892
@shahinahashim3892 6 месяцев назад
ഹബീബിന്റെ ചാരത്ത് എത്താൻ ഭാഗ്യം നൽകണേ ആമീൻ
@Mehfidha2013
@Mehfidha2013 5 месяцев назад
ദുആ ചെയ്യണേ ഞങ്ങൾക് അവിടെ എത്താൻ അല്ലാഹുവിനോട് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jvc8958
@jvc8958 2 месяца назад
നല്ല വിവരണം. Allah അനുഗ്രഹിക്കട്ടെ🤲❤️
@sudheer_sudhi
@sudheer_sudhi 2 месяца назад
അൽഹംദുലില്ലാഹ്, ഒരുപാട് നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞു,
@issu6197
@issu6197 5 месяцев назад
ഒരുപാട് സന്തോഷം 🥰🥰വിശദമായി ഇത് കണ്ടപ്പോ ആണ് അറിഞ്ഞത്
@ayishabimoozhikkal7056
@ayishabimoozhikkal7056 8 месяцев назад
അല്ലാഹുവിനെയും അല്ലാഹുവിന്റെ മുത്തുറസൂലിനേയുഠനാളെ നമ്മൾ എല്ലാവർക്കും സർവ ശക്തൻ അതിന് തൗഫീഖ് നൽകണം എൻറെ നാഥാ ആമീൻ 🤲 യാ റബ്ബൽ ആലമീൻ 🤲😭
@AbdulRahman-eb5lv
@AbdulRahman-eb5lv 6 месяцев назад
വളരെ നല്ല അവതരണം, മുത്ത് ഹബീബിന്റെ റൗള കണ്ട പ്രദീദി മാഷാ, allah 👍
@AsmaAnsar-rl6xk
@AsmaAnsar-rl6xk 8 месяцев назад
കേട്ടിട്ടുണ്ട് മറന്നു പോയി അറിഞ്ഞ് ഇരിക്കേണ്ട ഒരു പാട് അറിവുകൾ 👍അൽഹംദുലില്ലാഹ് 🤲
@shahinahashim3892
@shahinahashim3892 6 месяцев назад
അള്ളാഹുവേ ഹജ്ജു o ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ ആമീൻ
@jameelakp118
@jameelakp118 8 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ അവിടെ എ ത്താൻ വിധി നൽ കാണെ അള്ളാഅള്ളാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്rail0
@sabithashahul2979
@sabithashahul2979 8 месяцев назад
പുന്നാര നബിയെ കാണാനുള്ള ഭാഗ്യം അല്ലാഹു ഞങ്ങൾക്കും തരണേ റബ്ബേ
@truethingers2078
@truethingers2078 7 месяцев назад
ആമീൻ 🤲
@rasiyabapputty2538
@rasiyabapputty2538 7 месяцев назад
Ameen
@lenovotab4051
@lenovotab4051 7 месяцев назад
ആർക്കു കൊടുത്താലും നരകത്തിനു വിറകിനു അള്ളാഹു തരില്ല 😡🤮😬☠️
@tpagencies9420
@tpagencies9420 2 месяца назад
അൽഹംദുലില്ലാ കുറേ കാര്യങ്ങൾ മനസ്സിലായി അല്ലാഹു നല്ല സ്വാലിഹായ അമലായി സ്വീകരിക്കട്ടെ
@sakeenagafoor200
@sakeenagafoor200 8 месяцев назад
മുത്തു റസൂലിന്റെ അരികത്തു ചെന്ന് ഒന്ന് സലാം പറയാനും മക്കാ തൊഹാഫ് ചെയ്യാനും ഉള്ള അതിയായ ആഗ്രഹം ഉണ്ട് അല്ലഹാ എന്റെ ഈ ആഗ്രഹം നിറവേറ്റി തരണമേ നാഥാ 🤲🤲🤲🤲🤲🤲
@adarshashraf7802
@adarshashraf7802 8 месяцев назад
പഠനാർഹമായ അവതരണവും വിവരണവും 😘😘😘😘
@ayishabimoozhikkal7056
@ayishabimoozhikkal7056 8 месяцев назад
നമ്മൾ എല്ലാവർക്കും സർവ ശക്തൻ തൗഫീഖ് നൽകണം എൻറെ നാഥാ 🤲 ആമീൻ 🤲 യാ റബ്ബൽ ആലമീൻ 🤲😭
@kadeejabacker8620
@kadeejabacker8620 2 месяца назад
മുത്ത്നബി റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹിവസല്ലമ തങ്ങളുടെ ഖബർ കാണാൻ അള്ളാഹു തൗഫീക്ക് തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@asmabisubi6580
@asmabisubi6580 7 месяцев назад
കാണാൻ അനന്തമായ 😢ആഗ്രഹം ഉണ്ട് റബ്ബ് വിധി തരട്ടെ എല്ലാവർക്കും
@abdullap1825
@abdullap1825 7 месяцев назад
വളരെ നല്ല വിശദീകരണമാണ് - روضة ശരീഫിനെ പറ്റി എല്ലാം വിശദമായി പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. താങ്കൾക്ക് അല്ലാഹു ഇരുവീട്ടിലും എല്ലാവിധ خير ഉം ചെയ്യട്ടെ -
@verygoodprogramspahammedpo6031
@verygoodprogramspahammedpo6031 6 месяцев назад
അള്ളാഹു ഹൈറാക്കട്ടേ ആമീൻ
@safamarvasafamarva7270
@safamarvasafamarva7270 2 месяца назад
അൽഹംദുലില്ലാഹ്. എനിക്കും റൗളയിൽ എത്താൻ ഭാഗ്യം കിട്ടി.15.1.2024. ഞാൻ നാട്ടിൽ നിന്നും പുറപ്പെട്ടു. അൽഹംദുലില്ലാഹ്. വല്ലാത്ത ഒരു സന്തോഷം ആയിരുന്നു
@sidhiq.psidhiq.p375
@sidhiq.psidhiq.p375 8 месяцев назад
അല്ലാഹു അവിടെ എത്താൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ
@Muhammedfasil1987
@Muhammedfasil1987 6 месяцев назад
നല്ല വിവരണം ആണ് ഒരുപാട് ഇഷ്ടപ്പെട്ടു
@inshazainab1165
@inshazainab1165 8 месяцев назад
👍🏻👍🏻👍🏻👌👌👌👌 ശെരിക്കും വ്യക്തമായ അവതരണം.. .. ഇനിയും പ്രതീക്ഷിക്കുന്നു.....
@afzalazlam4455
@afzalazlam4455 Месяц назад
അൽഹംദുലില്ലാഹ്.. മദീന യിൽ ഇരുന്ന് മദീന യുടെയും റസൂൽ ന്റെയും ചരിത്രം കേൾക്കാൻ ഭാഗ്യം ലഭിച്ച ഞാൻ.. 🥰
@user-ef2zr7jn3s
@user-ef2zr7jn3s 8 месяцев назад
അല്ലാഹുവേ നേരിൽ കാണാൻ തൗഫീഖ് നൽകണമേ Allhaa 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@safafathimak468
@safafathimak468 8 месяцев назад
റബ്ബേ ഇതെല്ലാം നേരിട്ട് കാണാനും അവിടെ ചെന്ന് ഒന്ന് മുത്തം വെച്ച് സലാം പറയാനുമുള്ള തൗഫീഖ് നൽകണേ അല്ലാഹ് 32:18
@liyamolliyamol3483
@liyamolliyamol3483 8 месяцев назад
ആമീൻ
@ayishamoidhunni1979
@ayishamoidhunni1979 8 месяцев назад
@ayishamoidhunni1979
@ayishamoidhunni1979 8 месяцев назад
Masai മാശാ അല്ലാ
@shameera3657
@shameera3657 8 месяцев назад
Aameen
@razanmusthafa5954
@razanmusthafa5954 8 месяцев назад
ആമീൻ
@aseenabbasheer
@aseenabbasheer 3 месяца назад
മുത്ത് റസൂൽ സല്ലല്ലാഹു അലയ്ഹി വ സല്ലം തങ്ങളുടെ മദീനയിൽ വച്ച് മരിക്കാനുള്ള അനു ഗ്രഹം നൽകണേ അല്ലാഹുവേ . ആമീൻ യാ റബ്ബൽ ആലമീൻ.
@sabeenasiraj7102
@sabeenasiraj7102 5 месяцев назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് പരിശുദ്ധ പ്രവാചകന്റെ സ്വാ ശഫാഅ ത്തുനൽകണേ അല്ലാഹ് 🤲🤲
@alisumi7974
@alisumi7974 7 месяцев назад
എനിക്കും എന്റെ കുടുംബത്തിനും റൗളാ ശരീഫിൽ എത്താനുള്ള വിധി നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@yoosafmv7246
@yoosafmv7246 8 месяцев назад
അള്ളാഹു താങ്കൾക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഇതിന്റെ ബാക്കി യൂട്യൂബിൽ ഇടനെ നല്ല ഇഖ്ലാസുള്ള അവതരണം അൽഹംദുലില്ലാഹ് ദുആയിൽ ഈ എളിയവനയും ഉൾപെടുത്താൻ മറക്കരുതേ
@abdulrasheedrasheed8124
@abdulrasheedrasheed8124 2 месяца назад
അല്ലഹ അവരുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽനമ്മളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിടണെ അല്ലഹ 😢🤲🤲
@fathimapathu3650
@fathimapathu3650 8 месяцев назад
എന്റെ ജീവന്റെ ജീവനായ പ്രവാചകൻ. കാണാൻ തൗഫീഖ് ചെയ്യാണേ അല്ലാഹ്
@user-hj8hk2zm7s
@user-hj8hk2zm7s 8 месяцев назад
Nammuk ellavarkum avide ethan allahu thoufeek cheyyatte....ameeen😢😢❤
@muhsinamuhsi8819
@muhsinamuhsi8819 8 месяцев назад
*🤍🥹 وَوَفِّقْ لَناَ اللَّهُمَّ مِنْكَ بِرَحمَةٍ* *لِکَيْمَا نَزُورَ المُصْطَفَی نِعْمَ شَاکِرا*🥹🤍
@ayishaa9145
@ayishaa9145 8 месяцев назад
മാഷഅല്ലാഹ് നമ്മുടെ ഹബി ബി ന്റെ ചാ ര ത്ത് ഇനിയും ഒരു പാട് തവ ണകൾ പോകാൻ ടൗഫിക്ക് നല്കണോ അല്ലാഹ് അള്ളാഹു വിന്റെ സ ഹാ യ ത്ത ൽ ഞാൻ അവിടെ ഹബി ബിന്റെ ചാ ര ത്ത് എ ത്തി സിയാ റ ത്ത് ചൊയി തു റബ്ബ് ടൗഫിക്ക് നൽക്കട്ടോ പോകാൻ കഴി യാ ത്ത് എല്ലാവർക്കും ഹജ്ജും ഉംറയും സീ യാ റ ത്തു o എല്ലാം അത്രയും പൊട്ടന്ന് പോകാൻ ഉള്ള ഭാഗ്യം തര ട്ടോ ചൊയി തവരുടോ ഹജ്ജും ഉംറയും എല്ലാം അള്ളാഹു സീ ക രി ക്ക ട്ടോ ആമീൻ ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲ദുആ 🤲🤲🤲🤲🤲
@ubaispothiyil2251
@ubaispothiyil2251 7 месяцев назад
8)ആം നൂറ്റാണ്ടിൽ പ്രവാചക (സ )കബർ കണ്ടവരുണ്ട്. അതിനു ശേഷം ഒരു മനുഷ്യനും അത് കണ്ടിട്ടില്ല. എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ബിംബം ആകരുതേ എന്ന ദുആ അള്ളാഹു സ്വീകരിച്ചത് കൊണ്ടാകാം. അതു മറച്ചു വെക്കപ്പെട്ടത്
@Abc-qk1xt
@Abc-qk1xt 6 месяцев назад
കബർ ഉൾപ്പെടുന്ന കെട്ടിടത്തെ ആരാധിക്കുന്നതിൽ പ്രശ്നം ഇല്ല..😂😂
@basheerajmal9586
@basheerajmal9586 Месяц назад
ഒരുകബറും മുസ്ലിംകൾ ആരാധി ക്കുന്നില്ല,ക്കുന്നില്ല,ഒരുകെട്ടിടവും ആരാധിക്കില്ല. അതുകൊണ്ട് അത്തരം കബറുകളെയും മുസ്ലിംകൾ കെട്ടിടങ്ങളെയും ആദരിക്കും അതു സുന്നത്തു ആണു.​@@Abc-qk1xt
@user-ej6wy9pk9e
@user-ej6wy9pk9e 7 месяцев назад
Muhammed Nabi sallallahu alihiva sallam❤ ameen
Далее
Обзор ЛЮКС вагона в поезде
01:00
Incredible Wheel Restoration Process 🚙
01:00
Просмотров 4 млн
Обзор ЛЮКС вагона в поезде
01:00