അങ്ങനെ ഒരു തോന്നൽ അയാളിൽ ഉണ്ടായത് തന്നെ നല്ലൊരു കാര്യം ആ പോസിറ്റീവ് എനർജി യെ ഞാൻ സ്വാഗതം ചെയ്യുന്നു thank you thank you thank you ഞങ്ങളുടെ seperation അവസാനിക്കാറായി എന്നതിന്റെ സുചന യാണ് അയാളിൽ ഉണ്ടായ ഈ തോന്നൽ
രഹസ്യം എല്ലാം രഹസ്യം ആക്കി വെച്ച് തുറന്ന ഒരു സംസാരിക്കാൻ ഒരു മനസ്സില്ലാത്തത് ആണ് അകൽച്ച ആകാൻ കാരണം യൂണിവേഴ്സ് നീതി നടപ്പാക്കും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️❤️❤️
നിങ്ങൾ ആണുങ്ങളെ കുറിച്ചുള്ള reeding മാത്രമേ എടുക്കുള്ളു?? നിങ്ങളുടെ reeding മുഴുവൻ പെണ്ണുങ്ങൾക്കുള്ളതാണോ അതും കേരളത്തിൽ ഉള്ളവർക്ക് മാത്രമായി ഉണ്ടാക്കുന്ന reeding ആണോ.