കുട്ടിപ്പട്ടാളം തിൻ്റെ സൗണ്ട് കാരണം കൊണ്ട് വീഡിയോ ഒന്ന് ആസ്വദിച്ച് കാണാൻ പോലും സാധിച്ചില്ല. എല്ലാറ്റിനെയും തച്ച് കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ഹനൻ ന് ഒരു സെലിബ്രിറ്റി വന്നാൽ എങ്ങനെ ഓർരോട് പെരുമാറണം എന്ന് പോലും ഇവർക്ക് അർജ്യിനൂട ഇതിൻ്റെ ഒക്കെ സ്കൂൾ ഒന്ന് തുറന്നാൽ മതി. എന്നായിരിക്കും ഇവരുടെ വീട്ടിലെ അവസ്ഥ😶 👇🤬
Hanan ikka please consider keeping atleast one bodyguard coz people are so senseless to even let youu into the stage and kunj piller aayond onnum parayaanum pattila ne ariyaam but u shuld be safe sso plz consider tht❤️😊
HANNAN......ന്താ പറയാ...കുട്ടികൾ വല്ലാത്തൊരു വൈബാണ് 😂😂😂...ഇത് കണ്ടപ്പോ എന്റെ കണ്ണിലും ചിരിണ്ട്ന് മനസിലായി....കുട്ടികളെ സ്വന്തം HANNAN..❤❤❤..I LOVE U ....AND LOVE FROM Sundar,Divya, Deepchand ❤
Masha Allah... 🤍... It is really amazing to watch that u follow ur heart and being success... May Allah help u and all ur team and family to achieve and success in more and more heights... All the best... And happy to say i am frm nilamur.... 😍.. And u have amazing angelic voice Masha Allah...🤍.... Kasavinal is beautiful 😇.... I just recntly only i came to see ur channel and after that i watch all ur vlogs and vedios... Its really fun to watch... And for giving such entertainment.... ✌🏻✨