ഈ സോംഗ് 3 വർഷം മുന്നെ ലിറിക്സ് കിട്ടാൻ വേണ്ടിയാണ് യൂട്യൂബിൽ സേർച്ച് ചെയ്തത് നിങ്ങളെ ടീമിൻ്റെ സോംഗ് കേട്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ഇന്നലെ ഒരു കല്ല്യാണത്തിനു പോയപ്പോൾ അവിടെ വെച്ച് നിങ്ങളെ ടീമിനെ കാണാനും അടിപൊളി പാട്ടൊക്കെ കേൾക്കാനും കഴിഞ്ഞു❤️❤️ മാഷാ അല്ലാഹ് 😊