Тёмный

ഏറ്റം പിരിശത്താലേ... ettam pirishathaale.. മർഹൂം മുസഎരിഞ്ഞോളി.. 

ISHAL KOYILANDY
Подписаться 39 тыс.
Просмотров 945 тыс.
50% 1

ഏറ്റം പിരിശത്താലേ #calicut #song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#pravasinews #muttipatt#pravasi#moosa#moosakka

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@anees8100
@anees8100 2 года назад
ചില പാട്ടുകൾ അല്ലെങ്കിലും അങ്ങേനെയാ..... ഒന്നിൽ കൂടുതൽ ലൈക്‌ അടിക്കാൻ ആഗ്രഹിച്ചു പോകും ♥️
@jamsheena9218
@jamsheena9218 Год назад
രണ്ടു ദിവസായിട്ട് റീൽസിലൂടെ കറങ്ങുന്നത് കണ്ട് വീണ്ടും കേൾക്കാൻ വന്നവരാരൊക്കെ 😍
@ponnumani8570
@ponnumani8570 Год назад
ഇത്‌ കേൾക്കുമ്പോൾ കൊയിലാണ്ടിക്കാർക്ക് അഭിമാനം തോന്നുന്നു ❤❤❤❤❤
@noushadnoushad611
@noushadnoushad611 2 года назад
ഞാൻ ആഗ്രഹിച്ചത്‌ ഈ പാട്ടിലെ വരികൾ മുറിയാതെ അങ്ങനെ നീണ്ടു നീണ്ടു പോയിരുന്നെകിൽ.... അത്രയും ആസ്വാദിക്കാമായിരുന്നു..എന്നാണ് 😍
@sidhequeariyani9559
@sidhequeariyani9559 Год назад
മനസ്സ് നീറുമ്പോൾ ഇതൊന്നു കേൾക്കും, ഞാനും നീയും പൂമോളും നീറികഴിഞ്ഞോരല്ലേ ദാഹം വിശപ്പുകൊണ്ട് ഈ വരികൾ മനസ്സിനെ കോറിവലിക്കും ❤️❤️❤️
@thottavaadi1212
@thottavaadi1212 2 года назад
എത്ര പ്രാവശ്യം കേട്ട് എന്നതിന് കണക്കില്ല അത്രയും സൂപ്പർ 🥰🥰🥰🔥🔥
@kulappadamjunaidkulappadam2218
@kulappadamjunaidkulappadam2218 2 года назад
ഞാനും
@hassancholayil3334
@hassancholayil3334 2 года назад
ഞാനും
@rameesmuhammad6429
@rameesmuhammad6429 2 года назад
Sathyam
@fareedaboobacker4430
@fareedaboobacker4430 2 года назад
😁😁
@suhana7431
@suhana7431 2 года назад
ഞാനും 😄
@malappuramfoodie
@malappuramfoodie 2 года назад
Main സിംഗർ ആരാണ് എത്ര രസം ആയിട്ട് ആണ് പാടിയത് വാക്കുകൾ ഇല്ല ഈ പാട്ട് ഇത്രയും നന്നായി ആരും പാടി കേട്ടിട്ടില്ല ❤️🙏
@fathimamisri6235
@fathimamisri6235 2 года назад
ആദ്യം കേട്ടപ്പോൾ തന്നെ സൂപ്പർ ആണ്. ഇപ്പോൾ നിങ്ങളുടെ വിഡിയോ തിരയൽ ആണ് എന്റെ പണി
@AseezSubaida-no9jt
@AseezSubaida-no9jt 9 месяцев назад
നന്നായി പാടി എല്ലാവരും അഭിനന്ദനങ്ങൾ 👌👌👌❤️❤️❤️🌹🌹🌹🥰
@AseezSubaida-no9jt
@AseezSubaida-no9jt 9 месяцев назад
Thank you ❤️❤️❤️
@shoibnezn8490
@shoibnezn8490 2 года назад
ഇവരുടെ ഇതുവരെ uploda ചെയ്ത പരുപാടിയിൽ ഏറ്റവും ഇമ്പമുള്ളതായി തോന്നിയ ഒരു സോങ് ഇതാണ് 🥰😘😘💞💞
@thouseefkh4967
@thouseefkh4967 2 года назад
കാണാൻ വൈകി പോയി എന്നൊരു കുറ്റമേ ഞാൻ ചെയ്തുള്ളു..... എല്ലാരും ഒന്നിനൊന്നു പൊളിയാണ് കൽബെ ❤️
@ambalisakeerbabu8444
@ambalisakeerbabu8444 2 года назад
പൊളിച്ചു.. ഓരോ സൗണ്ടും ഒന്നിനൊന്ന് മെച്ചം എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല... നിങ്ങളെ കൂടെ പാടാൻ കൊതി തോന്നുന്നു ...😂😂👍👏
@ishalkoyilandy9968
@ishalkoyilandy9968 2 года назад
സ്വാഗതം
@DuMiYaaThiMediA1
@DuMiYaaThiMediA1 2 года назад
ഞാനും കുറെ പ്രാവശ്യം കേട്ടു 😍😍ഒന്ന് പാടി nokatte😜
@shoukathali114
@shoukathali114 2 года назад
അതു വേണോ സക്കീറെ
@ambalisakeerbabu8444
@ambalisakeerbabu8444 2 года назад
@@shoukathali114 പടചോനേ......🙆‍♀️🙆‍♀️ ങ്ങള് ഇബടീം ബന്നോ.....😅😅😅👍
@jafarmuhabath9646
@jafarmuhabath9646 2 года назад
ഞാനും വരട്ടെ കൂടെ പാടാൻ
@HMFMEDIA
@HMFMEDIA 2 года назад
ന്റെ പൊന്നൊ... അഡാർ ആലാപനവും അതിനോടൊത്തൊരു മുട്ടും. തകർത്തെടാ ചങ്കുകളേ. അഭിനന്ദനങ്ങൾ
@midhunpmathew4937
@midhunpmathew4937 2 года назад
കേട്ടാലും കേട്ടാലും മതിയാവുന്നില്ല അത്രയും മനോഹരമായി പാടി. 👌👌👌😍😍🔥🔥
@RaneenAdl-d6j
@RaneenAdl-d6j 11 дней назад
Super 🎉🎉👏🏻👏🏻
@RaneenAdl-d6j
@RaneenAdl-d6j 11 дней назад
🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱 🥱
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 5 месяцев назад
എസ്.എ ജമീലിന്റെ കത്ത് പാട്ട് കഴിഞ്ഞാൽ മനസ്സിനെ ആകർഷിച്ച ഒരു കത്ത് പാട്ട്. അഭിനന്ദനങ്ങൾ👍👍
@gangaprasadyadev1383
@gangaprasadyadev1383 2 года назад
Super kaakkachii varikal onnu koodi
@praveenmadhav6360
@praveenmadhav6360 2 года назад
പൊന്നു മക്കളെ പൊരിച്ചടക്കി. 🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤.
@shabeershebi8311
@shabeershebi8311 2 года назад
Very nice.othiri thavana kettu,😊😊😍😍
@pradeepdon4698
@pradeepdon4698 2 года назад
ഇവരുടെ പാട്ടുകൾ എല്ലാം പൊളിയാ 😍😍
@ashrafkarol5738
@ashrafkarol5738 2 года назад
എത്ര താളത്തിൽ ഉള്ള പാട്ട് കേൾക്കാൻ നല്ല ഭംഗിയുണ്ട് എത്ര കേട്ടാലും മതി വരുന്നില്ല എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 👍
@asfaltv7462
@asfaltv7462 2 года назад
മൂസക്ക പാടിയതിന് ശേഷം ഇത്രയും മനോഹരമായി ആരും തന്നെ പാടിയിട്ടില്ല പൊളിച്ചു മോനെ പൊളിച്ചു ദി ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹👍👍👍👍
@shaukath.k.k.2587
@shaukath.k.k.2587 2 года назад
മൂസ്സാക്കപാടുന്നതിനു മുമ്പ് ഈ ഗാനം IP സിദ്ദിഖ് നന്നായി പാടിട്ടുണ്ട് ...
@nizamc8286
@nizamc8286 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x4ARMewWp6I.html
@abdulkhadar7189
@abdulkhadar7189 Год назад
​@@shaukath.k.k.2587എന്ത് പൊട്ടത്തരമാണ് പറയുന്നത് 1988ൽ മിസ്റീലെ രാജൻ എന്ന കാസറ്റിലാണ് മൂസക്ക പാടിയത്.അതിന് മുന്നേ ആണോസിദ്ധിക്ക് പാടിയത്.2000ൽ മൂസക്ക തന്നെ പ്റീ റെക്കോഡായി ഇറക്കിയിയിട്ടുണ്ട്
@haneefvaliyakath3244
@haneefvaliyakath3244 8 месяцев назад
Pathinalam ravil Vishak valare nannayi padiyittund evarum moshallatto
@bappubapou5236
@bappubapou5236 2 года назад
Adipoli polichadakki ekka
@shanibalatheef6041
@shanibalatheef6041 2 года назад
Face bookil kandu utubil thappi eduthu full kettu masha Allah super. Nalla sound. Enium uyarngalil ethette. All the best
@AhammedBeeran
@AhammedBeeran 3 месяца назад
❤❤❤ good, super കൈ കൊട്ടിപ്പാടുമ്പോൾ ഒരു പ്രത്യേകമായ ഈണം 'സുഡാനികളുടെ പാട്ടിൽ ഇങ്ങനെ കൈ കൊട്ടലുണ്ട്💯🌹🤲🏻
@datesdates4594
@datesdates4594 2 года назад
ഇതുപോലെ നേച്ചറൽ ആയി പാടിയതുകൊണ്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തതോന്നുന്നത് 🥰🥰🥰🌹🌹🌹🌹👍👍👍👍
@Navas509
@Navas509 2 года назад
ഈ പാട്ട് എത്രതവണ കേട്ടുمشاالله അടിപൊളി പാടുന്ന ആളുടെ സൗണ്ട് പൊളിച്ചു
@shahinashahi622
@shahinashahi622 Год назад
എത്ര കേട്ടാലും മതിയാവില്ല സൂപ്പർ പാട്ട് ❤❤❤
@alisaid8707
@alisaid8707 8 месяцев назад
ആദ്യം ആയിട്ടാണ് കേൾക്കുന്നത് പൊളി സാധനം 👍👍👍👍🌹
@remamm2208
@remamm2208 2 года назад
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ❤🙏🏾
@Zabakoona
@Zabakoona 2 года назад
എത്ര മനോഹരം എന്റെ പ്രിയപ്പെട്ട പാട്ടിൽ ഒന്നാണ് ടീം ഇശൽ നിങ്ങളെ വെച്ചൊരു പ്രോഗ്രാം ചെയ്‌യണം എന്റെ വീട്ടിൽ ഇന്ഷല്ലഹ്
@ishalkoyilandy9968
@ishalkoyilandy9968 2 года назад
8156900669
@AbdulAzeez-os7ek
@AbdulAzeez-os7ek 2 года назад
എത്താൻ വിധിക്കും അള്ളാ ഈ വരി ക്ലിയർ ആയില്ല ബാക്കിയെല്ലാം അടിപൊളി നിങ്ങളുടെ എല്ലാ സോങ്ങും ഞാൻ കേൾക്കാറുണ്ട്, ഇത് ഇഷ്ടപ്പെട്ട അതുകൊണ്ടാവാം ഒരുപാട് വട്ടം കേട്ടു
@binalavi1810
@binalavi1810 2 месяца назад
പുതു തലമുറ ഇത്തരം പാട്ടുകളെ നെഞ്ചേറ്റുമ്പോൾ വല്ലാത്ത ഫീൽ ❤🎉
@mohammedpullattil579
@mohammedpullattil579 2 года назад
പട്ടു തലയിണ നീ short വീഡിയോ അടിപൊളി ഒരുപാട് തവണ കണ്ടു
@fathimathulfarsana4003
@fathimathulfarsana4003 Год назад
Ma sha allah innanu ee song kanan idayayath. Oroo variyum vallathe karayipichu karanam nhanum oru pravasiyude bharya anu. Vallathe feel ma sha allah 🥰🥰🥰 ellrum polichu
@sihabathrappulliyil5370
@sihabathrappulliyil5370 2 года назад
Korach dhivasaayit nammal cmnt idunnilllenn karuthi nammal poyeenn karuthanda ingal ... Valichittalum pokooolaa...atrakk adict aan eee paaatt 😥
@jubairiyap7432
@jubairiyap7432 Год назад
My favourate song എന്നും ഈ നെഞ്ചിൽ സൂക്ഷിക്കുന്ന song ഇക്ക അടിപൊളി ഡയലി കേൾക്കും ഒരുപാട് വരും പക്ഷെ നിങ്ങളെ ഈ പാട്ടാണ് കേൾക്കാർ 14 വട്ടം കണ്ടു കേട്ടു I love you ikka😍
@fathimarazak8693
@fathimarazak8693 2 года назад
സൂപ്പർ നല്ല പാട്ട് നന്നായിട്ട് പാടി നല്ലൊരു മ്യൂസിക് അതിനു പറ്റിയ പാ ട്ടും ❣️❣️
@uvmuneer
@uvmuneer 2 года назад
ൻ്റെ പോന്നോ😍 സൗണ്ട് ഒരേ പൊളി🔥 എല്ലാരും കലക്ക്യാച്ച് 😍😍🥰
@sasikaniyadukkam6697
@sasikaniyadukkam6697 2 года назад
Policheda,chunkanmar eniyum pratheekshikkunnu.
@subhivs2451
@subhivs2451 2 года назад
Ingale inne vallande kizhpeduthiii kalankalloppaaa peruthaaa ishttayiii❤️❤️❤️💯🔥
@jessyjessygeorge7003
@jessyjessygeorge7003 Месяц назад
സൂപ്പർ സൂപ്പർ മച്ചാന്മാരെ പടച്ചവൻ അനുഗ്രഹിക്കട്ടെ സൂപ്പർ
@abdulrahmanashraf9132
@abdulrahmanashraf9132 2 года назад
വെറും കൈമുട്ടും ട്രിപ്പിൾ ഡ്രമ്മും മാത്രം ഉപയോഗിച്ച് എത്ര മനോഹരമായ ആലാപനം. Very welldone Bros ❤️
@abidajamseer3954
@abidajamseer3954 Год назад
Masha allah...super .most heart touching voice. Njanum oru pravasi bharyayirunnu.kurach varsham njanum ee viraham anubhavichu.ippo .Alhamdulillah. nattil aaki .onnumillelum samadanamay koode jeevikkalo....athoru vellathoru jeevitham thanne.pravasam vellathoru prayasam thanne.bharthav avide pravasiyanenkil bharya nattile mattoru pravasi thanne.sherikum ottappetta pole...
@Nishadakd401
@Nishadakd401 2 года назад
എത്ര പ്രാവശ്യം കേട്ടു അറിയില്ല 😢ഇന്ഷാ അള്ളാഹ് നാട്ടിൽ വന്നാൽ ഞാനും വരും ഇങ്ങള്ടെ കൂടാൻ ഒന്ന് കൈ കൊണ്ട് കൊട്ടാൻ 🥰🥰🥰
@mustafamohd849
@mustafamohd849 Год назад
എരിഞ്ഞോളി മൂസാക്ക സൂപ്പർ പെർഫോമൻസ് ഡിയർസ്
@hussainv5540
@hussainv5540 Год назад
എല്ലാവർക്കും അഭിനന്ദനം ആസ്വദിച്ചു കേട്ടു നന്നായിട്ടുണ്ട് 👍🏼👏🏻
@pulivaalmedia4200
@pulivaalmedia4200 Год назад
❤❤❤
@ismailgafoorka5534
@ismailgafoorka5534 2 года назад
Adipoli ...👌👌👌 Oru rakshayilla
@shafeenasamad4665
@shafeenasamad4665 2 года назад
Adipoli😍🙏🏻🔥oru rakshayumilla
@sameervrkala2056
@sameervrkala2056 2 года назад
Muthe super
@sahalabbas2951
@sahalabbas2951 2 года назад
Set muttu manee polichu
@ibrahimk6464
@ibrahimk6464 2 года назад
മാഷാ അള്ളാഹു; ഈ ശബ്ദം നിലനിർത്തി തരട്ടെ
@sharafpalliprom66
@sharafpalliprom66 2 года назад
ആമീൻ
@ishalkoyilandy9968
@ishalkoyilandy9968 Год назад
ആമീൻ
@musthafamuhammad3854
@musthafamuhammad3854 Год назад
Ishal koyilandy പൊളിച്ചു 👏👏👏👏👏 മെയിൻ സിംഗർ കിടുക്കി# ഇഷ്ട്ടം ❣️
@rahnafathima9998
@rahnafathima9998 2 года назад
Ohh voice വേറെ ലെവൽ അത് പോലെ crews 👌👌👌
@IRSHUSall
@IRSHUSall 8 месяцев назад
എന്തൊരു രസായിട്ടാണ് ഇങ്ങൾ പാടുന്നത് പൊളിച്ചു ❤❤❤🌹👍🏼
@peerbashababooz9321
@peerbashababooz9321 2 года назад
എത്ര അഭിനന്ദനങ്ങൾ നേർന്നാലും അതിമാവാത്ത പ്രകടനം പൊളിച്ചു മുത്തു മണികളെ ❤️❤️❤️❤️
@shamilakp2098
@shamilakp2098 3 месяца назад
എന്ത് രസം ആണ് പാട്ട് ഇസ്‌ലാം കൊഴിലാണ്ടി എന്ന് അടിക്കാൻ പറഞ്ഞപ്പം ഞാൻ നിങ്ങളെ പാട്ട് ആണ് കെൾക്കൽ മാഷാ അള്ളാ
@MyBapputty
@MyBapputty 2 года назад
ഇന്നലെയാണ് ഞാനീ പാട്ട് ഇവിടെ കേട്ടത്. ആ സമയത്ത് തന്നെ അനേകം തവണ കേട്ടു. ഇന്നും ഞാനീ പാട്ട് കേട്ടു... പറഞ്ഞറിയിക്കാൻ കഴിയാത്ത ശ്രവണ സുഖം... അജയ്യമായ ഫീൽ... നിങ്ങളെ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്. അഭിനന്ദനങ്ങൾ 🌹
@ishalkoyilandy9968
@ishalkoyilandy9968 5 месяцев назад
Inshah allaah
@sant624
@sant624 2 года назад
എൻ്റെ പൊന്നോ....ഒരു രക്ഷയും ഇല്ല ..അസാധ്യ പാട്ട്🙏❤️...കൊയിലാണ്ടി 🙏
@jafarbinmohammed8934
@jafarbinmohammed8934 2 года назад
ഈ പാട്ട് ഇത്ര മണിഹരമായി പാടാൻ പറ്റും എന്ന് ഇന്നാണ് മനസിലിയത്.... പൊളി മാഷാ അല്ലാഹ് (അന്ന് പറഞ്ഞതല്ലെ... ) ഈ വരി മാഷാ അല്ലാഹ് പുതിയ പുതിയ പാട്ടുകൾ വരട്ടെ
@MAPPILAPATTU786
@MAPPILAPATTU786 2 года назад
മാപ്പിള പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് പഴയ കാല മാപ്പിള പാട്ടുകളുമായി ABUKAS VOICE ... കാണുക..
@yasiryasi4387
@yasiryasi4387 2 года назад
Mashallah nice kayemuttyputt
@Sajnalikitchen
@Sajnalikitchen 2 года назад
Supet super song. Manassil vallade kayariya songanid. Adipoli
@wonder_creations3556
@wonder_creations3556 2 года назад
Uffffff main gayagante voice kidu🔥🔥🔥🔥❤️ellarum thakarthu👍
@shamsheerhajara1768
@shamsheerhajara1768 2 года назад
ഒരുപാട് പ്രാവശ്യം കേട്ട് പൂദി മാറുന്നില്ല
@binshadbinshu5750
@binshadbinshu5750 2 года назад
പ്രവാസ ജീവിതത്തിൽ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നിട്ട് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു സുഗമ 🥰🥰🥰❤️❤️❤️❤️👌🏻
@hazimkuwait7073
@hazimkuwait7073 2 года назад
100% 👍
@faijasfaijasizzaemi310
@faijasfaijasizzaemi310 Год назад
അതെ
@ameerdpameermon4038
@ameerdpameermon4038 3 месяца назад
Correct
@shakeerkannookkara7324
@shakeerkannookkara7324 2 года назад
Masha allah nalla pattukal eniyum pradeekshikunnu
@natturuchi6928
@natturuchi6928 Год назад
പ്രവാസം.... വല്ലാത്തൊരു നോവാണ്..വേദന യുള്ള അനുഭവങ്ങൾ.... ഒടുവിൽ... ജീവിച്ച് കൊതി തീരും മുമ്പേ.. തിരിച്ച് നാട്ടിലേക്ക് ഇല്ലാതെ.. നീണ്ട 21 വർഷങ്ങൾ താണ്ടിയ പ്രവാസജീവിതം.. ഒടുവിൽ അവിടെ തന്നെ അന്ത്യ വിശ്രമം.. എന്റെ ഇക്കാക്...... 🤲🤲
@SA-ld3ei
@SA-ld3ei Год назад
Kannu niranju poi pengale. Allah poruthu kodukkatte..
@faseelamufeesh
@faseelamufeesh Год назад
എന്തോ സാഹിത്യം ആണ് കരുതി വായിച്ചു തുടങ്ങിയതാ... കരഞ്ഞു പോയി 😓😓
@rasiyaummer3896
@rasiyaummer3896 Год назад
😰😰
@saifuak8
@saifuak8 Год назад
😢
@musthafamuhammad3854
@musthafamuhammad3854 Год назад
😔😔😔
@sihabathrappulliyil5370
@sihabathrappulliyil5370 2 года назад
Orikkalenkilum eee teaminte koode irunn orupaaatt kelkkaan orupaad kothiyund.😥😥😥love you aallll
@rafeeque81
@rafeeque81 2 года назад
പ്രവാസിയായ ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ടെന്നറിയില്ല. 🥰🥰🥰🔥🔥
@rasiqkt
@rasiqkt 2 года назад
Superb, orupad thavana kettukondeyirikkunnu❤️
@angelponnu-qk8ds
@angelponnu-qk8ds Год назад
എല്ലാരും പൊളിച്ചു തബലിസ്റ്റും ഒരുവല്ലാത്ത ഫീലിംഗ്
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 2 года назад
Great 👍👍ഇശൽ കൊയിലാണ്ടി
@abbasorangekaippuram7043
@abbasorangekaippuram7043 2 года назад
ഗൾഫിലായിരുന്നപ്പോൾ ഒറ്റക്കുള്ള ഡ്രൈവിംഗിൽ എനിക്കുള്ള കൂട്ടായിരുന്നു ഈ ഗാനം . വളരെ വിത്യസ്തയോടെ ഇവിടെ കേൾക്കാനായതിൽ വലിയ സന്തോഷം
@shinoschikku3324
@shinoschikku3324 2 года назад
Masha allah.adipoli pattukarum muttukaranum pwoli.idh pole iniyum pradeekshikkunnu
@ranazvlog4012
@ranazvlog4012 2 года назад
അടിപൊളി ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ song കേൾക്കുന്നത്. Super💖💖💖💖💖💖👍👍👍👍👍👍👍👍👍
@user-vh8hx3gs1c
@user-vh8hx3gs1c 2 года назад
Nigalude yellam pattum yeppozhum kelkkum . super❤
@defender3542
@defender3542 2 года назад
പാട്ട് സൂപ്പർ. ഒരു രക്ഷയുമില്ല. നല്ല ശബ്ദം. ഡ്രം കുറച്ചു കൂടി നന്നാക്കാമായിരുന്നു. 👍👍
@bijuschoolparambil9565
@bijuschoolparambil9565 7 месяцев назад
എത്ര വട്ടം വന്നാ കാണുന്നത് ❤️❤️❤️
@basheermpbasheer3433
@basheermpbasheer3433 2 года назад
സൂപ്പർ വോയ്സ്😍.....എജ്ജാതി ഫീലിംഗ്💚
@rashuhaifu4172
@rashuhaifu4172 2 года назад
Mathi varathe eppozhum kelkum super brothers varikal athrayum perfect
@hashimdubai8418
@hashimdubai8418 2 года назад
നാട്ട് കാരെ ഓടി വരണമേ... സോഷ്യൽമീഡിയ തൂക്കിയടിക്കുന്നെ.... 🔥
@amisha7510
@amisha7510 2 года назад
Orupaad ishtapetta song orupad ketu
@aslamvp5010
@aslamvp5010 2 года назад
15 വട്ടം കേട്ടു..... ഇപ്പൊ വീണ്ടും കേൾക്കുവ..... ❤️❤️❤️
@AmiAmi-m3y
@AmiAmi-m3y Год назад
എന്റെ പൊന്നെ എന്ത് രസ കേൾക്കാൻ ഒരു രക്ഷയുമില്ല വീണ്ടും വീണ്ടും കേട്ടിരുന്ന് പോവും അങ്ങനെ വീണ്ടും കേട്ടിരുന്നവർ ഉണ്ടോ
@salifebinfebi5665
@salifebinfebi5665 2 года назад
വൈറൽ ആകും സംശയമില്ല. ബെസ്റ്റ് ഓഫ് ലക്ക്. 👍👍👍👍സൂപ്പർ
@yahiyanvlog4106
@yahiyanvlog4106 2 года назад
ഒറിജിനലിലേക്കാളും ഫീൽസൂപ്പർ
@jaseemashraf5629
@jaseemashraf5629 2 года назад
ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി അന്ന് പറഞ്ഞതെല്ലാം ഇന്ന് മറന്നോ പൊന്നെ മോള് വളരുമെന്ന് മേലാൽ വഴിയെന്തെന്ന്‌ ഖൽബ് കരിഞ്ഞും കൊണ്ട് നിന്നെ പിരിഞ്ഞു പണ്ട് ഭാവി പടുത്തുയർത്താൻ ഭാരം ചുമന്നിടുന്നെ എന്തേ നിനക്കിന്നിപ്പോൾ പെണ്ണെ മലക്കല്ലെന്നോ പൂതി പെരുത്ത് പോയോ പണമോടാശയും തീർന്നോ ഞാനും നീയും പൂമോളും നീറി പുകഞ്ഞോരല്ലേ പാരം വിശപ്പ് കൊണ്ട് തേങ്ങി കരഞ്ഞോരല്ലേ പട്ടു തലയിണ നീ കെട്ടിപ്പുണർന്നു കൊണ്ട് പെട്ടെന്നടുക്കാൻ വേണ്ടി കത്തിൽ കുറിച്ചിട്ടുണ്ട് എല്ലാ ഹാജത്തും ഇശ്ഖും നിന്നോടല്ലാതേയില്ല അല്ലാഹ് വിലക്കും കനി എന്നോടടുപ്പിക്കില്ല ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി
@journeyofbenzooten3746
@journeyofbenzooten3746 2 года назад
ഒരു രണ്ട് വരി കുറവുണ്ടോ 🤔 ഞാൻ പറഞ്ഞത് പാടിയതിൽ അല്ല എഴുതിയതിൽ ആയിരുന്നു 😍😍
@nkmvlogs1
@nkmvlogs1 2 года назад
Super
@hyderali7500
@hyderali7500 2 года назад
👍
@Moosa_Haneen1234
@Moosa_Haneen1234 2 года назад
Lines kuravundallo☺️
@jafferkk4192
@jafferkk4192 2 года назад
നന്ദി സുഹൃത്തേ
@AnasAli-qh5tk
@AnasAli-qh5tk 2 года назад
വല്ലാത്ത വരികൾ, brilliance work out
@raseenakhalid5063
@raseenakhalid5063 2 года назад
സൂപ്പർ. എനിക്ക് ഇഷ്ട്ടപെട്ട പട്ടാണിത് 🥰🥰
@ishaqch9181
@ishaqch9181 2 года назад
Kalave parayunnad
@shajikattanath9627
@shajikattanath9627 2 года назад
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലാ ബ്രേസ്
@shabnasvibes3558
@shabnasvibes3558 2 года назад
സൂപ്പർ വോയിസ്‌ മെയിൻ ഗായകൻ 👍🏻
@rafiakmzaingraphic5756
@rafiakmzaingraphic5756 2 года назад
ഒരു ഇഷ്ടായീ അതിലേറെ സങ്കടമായീ,,,,
@zubairazhykodan3891
@zubairazhykodan3891 2 года назад
🥰👌 മുസാക്കാൻ്റെ പാട്ട് എത്ര പ്രാവശ്യം കേട്ടന്നൊരു നിശ്ചമില്ല🦋🥰
@sajeenasabeer9138
@sajeenasabeer9138 Год назад
സൂപ്പർ❤️❤️❤️ അടിപൊളി മനസിന് വല്ലാത്തെ ഫീൽ ആയി ഇനിയും പടച്ചോൻ പാടാൻ അനുഗ്രഹിക്കട്ടെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ❤️❤️
@mohidinmohidin8038
@mohidinmohidin8038 2 года назад
മനോഹരം പറയാൻ വാക്കുകൾ ഇല്ല 🥺🥺
@naseemanaser6624
@naseemanaser6624 2 года назад
Njanum orupaad vattam kettu... Kanakkilla... Iniyum kelkkum sure🌹🌹🌹
@maharoofmk7655
@maharoofmk7655 2 года назад
Ansar kka paadiyath kandirunnu TikTok il comment cheyyan vannappol da kidakkunnu adipoli
@sakarasakaraya2866
@sakarasakaraya2866 2 года назад
Poli😍😍 👍🏻👍🏻
@shafeequekizhuparamba
@shafeequekizhuparamba 2 года назад
സൂപ്പർ ... അടിപൊളി .... ഏറ്റം പിരിശത്താലെ... അറിയിക്കുന്നു...
@TheManumanaf
@TheManumanaf 2 года назад
God blessed with this voice. awesome singing . ഇനിയും നിങ്ങൾ പാടണം
@salimthondiyilt1928
@salimthondiyilt1928 2 года назад
👍👍👍👍
@salimthondiyilt1928
@salimthondiyilt1928 2 года назад
👍👍👍🙏
@JijojijoJijojijo
@JijojijoJijojijo 2 года назад
Appolo kayinnu poya aaa kulir kitti thanks 💞💞💞💞💗💗❤💓💕
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 826 тыс.