Тёмный

ഇന്നും ഒരുപാട് വീടുകൾക്ക് കുറ്റിയടിച്ചു 

Faisal vlogger
Подписаться 389 тыс.
Просмотров 6 тыс.
50% 1

15 വീടുകൾ ഇവർക്ക് Drops ന് മാത്രം നൽകി കുട്ടീക്ക

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@faisalvlogger
@faisalvlogger Месяц назад
വ്യക്തിപരമായി ഒരുപാട് സന്തോഷം നിറഞ്ഞ യാതയായിരുന്നു ഇന്ന് ,കാരണം പണ്ട് പ്രളയം ഉണ്ടായ സമയത്ത് കവളപ്പാറ ,പാതാർ, മുണ്ടേരി ,പാലുണ്ട ,എടക്കര ,പോത്ത്ക്കല്ല്,നിലമ്പൂർ 'എടവണ്ണ തുടങ്ങിയ ഭാഗങ്ങളിൽ നമ്മുടെ faisal vloger ചാനൽ കാണുന്ന നല്ല മനുഷ്യരുടെ സഹായത്തോടെ ,ഒരുപാട് ഭക്ഷ്യ വസ്തുക്കൾ ,വസ്ത്രങ്ങൾ എന്നിവയും മറ്റ് സാമ്പത്തിക സഹായങ്ങളും നൽകാൻ സാധിച്ചു ,അന്ന് മലമുകളിൽ യാത്ര ചെയ്യാൻ KL 10 ഓഫ് റോഡ് കൂട്ടായ്മ അവരുടെ വാഹനങ്ങൾ സാധനങ്ങൾ എത്തിക്കാൻ നമ്മുടെ കൂടെ നിന്നതും മറക്കാത്ത നന്മയുടെ നല്ല ഓർമ്മകളാണ്, ഇന്ന് അതേ ഭാഗത്ത് കുട്ടീക്കയുടെ കൂടെ വീട് നൽകാൻ പോകുമ്പോൾ വലിയ സന്താഷം തോന്നുന്നു
@basiermuhammad1648
@basiermuhammad1648 Месяц назад
അൽഹംദുലില്ലാഹ്
@saithalaviacharath8732
@saithalaviacharath8732 Месяц назад
ഇദ്ദേഹം പറഞ്ഞത് കേട്ടു. ഇദ്ദേഹത്തെ നെഗറ്റീവ് ആയി ആളുകൾ പറയുന്നു എന്ന്. അത് കൊണ്ട് ഇദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ കഴിയുന്നതും uTube ൽ ഇടാതെ നോക്കുന്നതാണ് Faisal മാഷേ നല്ലത്. കാരണം പടച്ചവന്റെ പ്രീതിയാണ് പ്രധാനം
@user-xd3rx7pm8b
@user-xd3rx7pm8b Месяц назад
കുട്ടിക്കാക്ക് അള്ളാഹു ദീർഘായുസ് നാ ൽ ക ട്ടെ. ഫൈസൽ മാഷ്ക്കും ദീർഗായുസ് നോക്കട്ടെ
@rahiyanathok8947
@rahiyanathok8947 Месяц назад
മാഷാഅല്ലാഹ്‌ അള്ളാഹു ബര്കത് ചെയ്യട്ടെ ദുആ ചെയ്യാം ❤❤❤
@albidayahenglish5335
@albidayahenglish5335 Месяц назад
മുന്നോട്ട് പോവുക ജനങ്ങളുടെ നാവ് പിടിച്ച് കെട്ടാൻ കഴിയില്ല . പടച്ചവൻ പ്രത്യേകം തൗഫീഖ് നൽകിയ വലിയ മനുഷ്യൻ
@DERBESH__KHAN
@DERBESH__KHAN Месяц назад
വീടിന് കുറ്റിയടിക്കുന്ന തുടക്കം തന്നെ കുളിരേകുന്ന മഴ ഐശ്വര്യമാണ്_______🥰 നല്ല മനസ്സിനുടമ കുട്ടികാക്ക് നാഥൻ റഹ്മത്തും ആഫിയത്തും നൽകട്ടെ____🤲🏻
@basiermuhammad1648
@basiermuhammad1648 Месяц назад
ആമീൻ
@rahiyanathok8947
@rahiyanathok8947 Месяц назад
അള്ളാഹു ബര്കത് നൽകട്ടെ ദുആ ചെയ്യാം ❤️❤️❤️
@saleemc.a335
@saleemc.a335 Месяц назад
കുട്ടികക്ക് ദിർഹായിസ് നൽകട്ടെ
@user-mr7qm4yr5e
@user-mr7qm4yr5e Месяц назад
Masha allah kuttikkak barkath ettikkodukkatte
@user-lh2zq2kv5x
@user-lh2zq2kv5x Месяц назад
Eanikkum veed ella , super vedio❤❤❤❤❤❤👍👍👍👍👍👍
@AzaadChomayil-dg9gy
@AzaadChomayil-dg9gy Месяц назад
Deergayu ssu.nalkattaa🤲🤲🤲🤲🤲♥️♥️♥️♥️♥️♥️
@alavi6334
@alavi6334 Месяц назад
മാഷാഅല്ലാഹ്‌ 👍🏼
@KadeejaKainoth
@KadeejaKainoth Месяц назад
Njhangal poyirunnu kasargodil ninn pakshe kuttikkane kandillaa charitty prvarthagarod chidichappol pattillenn paranhju😢
@ChoiceChoice-os5ie
@ChoiceChoice-os5ie Месяц назад
ഞങ്ങൾ വാടകവീട്ടിലാണ് കുട്ടിക്കാരന്റെ നമ്പർ കുറെ അന്വേഷിച്ചു കിട്ടിയില്ല വാടകയും കുറെ കൊടുക്കാനുണ്ട് അവരും വന്നു ചോദിക്കും വേറെ ഒരു വഴിയുമില്ല രണ്ടു മക്കളെ കൊണ്ട് എന്തെങ്കിലും ഒരു സഹായം ചെയ്തു തരുമോ
@KcsiddeekSiddeek
@KcsiddeekSiddeek Месяц назад
ആയിരം കുടത്തിന്റെ വായടക്കാം..... പക്ഷേ ഒരു വിമർശകന്റെ വായടപ്പിക്കാൻ പറ്റില്ല.... വിമർശനങ്ങൾ പലതും ഉണ്ടാവാം കല്ലറകൾ ഉണ്ടാവാം പരിഹാസങ്ങൾ ഉണ്ടാവാം . ഇതിനൊക്കെ താങ്കൾ കാന്തപുരം ഉസ്താദിന്റെ ഉസ്താദിന്റെ പാതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം .... താങ്കളുടെ നിയ്യത്ത് ശരിയാണെങ്കിൽ... താങ്കൾക്ക് ഒന്നിനെയും പേടിക്കേണ്ടതില്ല ഭയക്കേണ്ടതില്ല.... അള്ളാഹു ഹൃദയത്തിലേക്കാണ് നോക്കുന്നത്.... താങ്കളുടെ എല്ലാ സൽകർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ .... രണ്ട് ലോകത്തും അതിന് അർഹമായ പ്രതിഫലം നൽകട്ടെ ..... എന്ന് ഒരു വേങ്ങരക്കാരൻ 😢
@AfsalA-uk5yq
@AfsalA-uk5yq Месяц назад
Faysalka kanoor jillayil veedu kodukkumo
@safinmohamed8462
@safinmohamed8462 Месяц назад
👍🏼
@sirajch6146
@sirajch6146 Месяц назад
🥰👍👍
@sidhiqk.v6181
@sidhiqk.v6181 Месяц назад
Mashaallah
@SalamSalam-xk8bm
@SalamSalam-xk8bm Месяц назад
കുട്ടീക്ക ഞാൻ ഒരു പാവപ്പെട്ട കുടുംബമാണ് എനിക്ക് ചെറിയ കുട്ടികളാണ് ഉള്ളത് ഞങ്ങൾക്ക് മുന്ന് വർഷമായി തറകൊട്ടിട്ട് അതിന്റെ മുകളിലേക്ക് പടുക്കാൻ കഴിയുന്നില്ല കുലിപണിയാണ് ഹസ്ബന്റിന് ഞങ്ങൾ എടക്കര പഞ്ചായത്തിൽ 1 വാർഡിൽ. ചെമ്പൻഖൊല്ലിയിലാണ് തറകൊഠ്ടിയത് ഇപ്പോ ഞങ്ങൾ. നിൽക്കുന്നത് നാത്തുന്റെ വിട്ടിലാണ് അവർ ഇറങ്ങാൻ പറയുന്നു ഞങ്ങൾക്ക് വാടകകൊടുക്കാൻ കഴിയില്ല. കുട്ടീക്ക. എനിക്കും ഒരു വിട് വേച്ചു തരുമോ
@HyderAli-gg4dd
@HyderAli-gg4dd Месяц назад
Faisal,masikum,arogm,derghsum,hllahu,nlkaty,ameen
@ChoiceChoice-os5ie
@ChoiceChoice-os5ie Месяц назад
ഇനി ആരുടെ മുന്നിലും കൈ നീട്ടാനില്ല കുറെ ആളുകളോട് ചോദിച്ചു
@ChoiceChoice-os5ie
@ChoiceChoice-os5ie Месяц назад
ഇക്കാ ഒരു സഹായം ചെയ്തു തരുമോ കുറെ മെസ്സേജ് വിട്ടു നോക്കി ഒരു ഇരുപതിനായിരം രൂപ 2 ലക്ഷം രൂപ കടമുണ്ട് പലിശക്ക് വാങ്ങിച്ചതായിരുന്നു അതു കൊടുക്കണമെന്ന് വീട്ടിൽ വന്ന് ദിവസം ഒച്ചപ്പാടാണ് ഒരു ഇരുപതിനായിരം രൂപ തരുമോ
@SufailSufial
@SufailSufial Месяц назад
❤❤❤👍🏻👍🏻🤲🏻🤲🏻🤲🏻😭😭😭😭
@HyderAli-gg4dd
@HyderAli-gg4dd Месяц назад
Hllahu,kuttykaki,arogm,dergasumhllahukodkatay,ameen,
@ChoiceChoice-os5ie
@ChoiceChoice-os5ie Месяц назад
ഇരുപതിനായിരം രൂപ തരാൻ പറ്റുമോ ഞങ്ങൾ താമസിക്കുന്നത് പെരുന്തൽമണ്ണ അങ്ങാടിപ്പുറം എന്ന സ്ഥലത്താണ്
@Safiya-pc5sr
@Safiya-pc5sr Месяц назад
കുട്ടിക്ക എത്തി മായ ഞങ്ങളെ സഹായിക്കാമോ ഒറ്റപ്പാലം അടുത്താണ് വീട് മാസത്തിലൊരിക്കൽ സഹായിച്ചാൽ മതി
@Sameera-ur9tk
@Sameera-ur9tk 11 дней назад
എന്റെ ഭർത്താവിന് വേണ്ടിയാണ് കുട്ടിക്കാക്ക് ഗൾഫിൽ ഒരു പണി ശരിയാക്കി കൊടുക്കാൻ പറ്റുമോ 18 കൊല്ലമായി വാടകക്ക് താമസിക്കുന്ന ഭർത്താവിന്റെ ഉമ്മയും ഉപ്പയും ഒരു വീടുണ്ടാക്കാൻ 44 വയസ്സായതുകൊണ്ട് ആരും ഗൾഫിൽ പണി കൊടുക്കുന്നില്ല
@rjreels308
@rjreels308 Месяц назад
ഞാൻ വിധവയാണ് രണ്ട് പെണ്മക്കൾ വാടക കൊടുക്കാൻ ഒരു വഴിയും ഇല്ല
@MidlajP-ow4dx
@MidlajP-ow4dx Месяц назад
അവിടെ സ്ഥാലം
@MidlajP-ow4dx
@MidlajP-ow4dx Месяц назад
ആത്മാർത്ഥമായി ചോദിച്ചതാണ്
@musthafaindia5364
@musthafaindia5364 Месяц назад
Paisa.yundenkil.kanakku.anusarichu.zakathanu.kodukeandath.edu.cheyyade.arkenkilum.veedu.koduthu.vedio.shttu.cheydu.lokare.areechu.llashow
@musthafaindia5364
@musthafaindia5364 Месяц назад
Athrayo.muslimkal.pakheerum.miskeenum.undu.manabimanam.vicharichu.aroudum.parayade.vishappum.rogam.vannal.marunninum.paisayillade.kasta.pedunnu.keralathile.muslim.kodeesharanmar.danathinje.kanakkanusarichu.zakathu.kodukkettea.moilanmar.onnum.parayunnilla
Далее
кукинг с Даниилом 🥸
01:00
Просмотров 2 млн