Тёмный

കമാൽ പാഷയോട് എനിക്ക് ആദരവ് തോന്നിയ നിമിഷം ഉസ്താദ് ഇങ്ങനെ മറുപടി പറയുമെന്ന് കരുതിയില്ല 

ISMAYIL VC
Подписаться 735 тыс.
Просмотров 95 тыс.
50% 1

കാന്തപുരം ഉസ്താദിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞത്
കമാൽ പാഷയോട് എനിക്ക് ആദരവ് തോന്നിയ നിമിഷം
ഉസ്താദ് ഇങ്ങനെ മറുപടി പറയുമെന്ന് കരുതിയില്ല
Dr. Hussain Muhammad Saquafi Chullikode NEW
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/channel/0029VaAU...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@abumidlaj2274
@abumidlaj2274 8 дней назад
ചുള്ളിക്കോടുസ്താദ് ഉൾപ്പടെയുള്ള എല്ലാ ആലിമീങ്ങൾക്കും അല്ലാഹു അവന്റെ പൊരുത്തത്തിൽ നമുക്കും ദീർഗ്ഗായുസ്സും ആഫിയതും ഹിമ്മതും തൗഫീഖും വർദ്ധിപ്പിച്ചു തരട്ടെ . ആമീൻ
@user-cd1zk6vt4w
@user-cd1zk6vt4w 9 дней назад
അൽഹംദുലില്ലാഹ് വലിയ സന്തോഷം 👌🏻😊നമ്മുടെ ഉസ്താദ് ഒരു ചില്ലറ ഉസ്താദ് അല്ല.... 👌🏻👌🏻👌🏻ഉസ്താദ് പറഞ്ഞത് വളരെ സത്യം 👌🏻
@saleemkp4285
@saleemkp4285 2 дня назад
ചുള്ളിക്കോട് ഉസ്താദ് ❤❤❤
@user-ox6kf5uo3i
@user-ox6kf5uo3i 9 дней назад
آمين آمين يارب العالمين
@sidheeqparakkal8482
@sidheeqparakkal8482 9 дней назад
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്
@moossamuhammedali9874
@moossamuhammedali9874 9 дней назад
Alhamdulillah ❤❤❤❤❤❤❤❤
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
ഇത് എഴുതിയതിന് എന്ത് വിമർശനം വന്നാലും ഞാൻ സഹിക്കുo കാരണം ഇത് സത്യമാണ് സത്യം എത്ര കൈപ് ഉള്ളതാണെങ്കിൽ പോലും നിങ്ങൾ സത്യത്തെ മുറുകെ പിടിക്കുക
@shadhadv5620
@shadhadv5620 9 дней назад
അൽഹംദുലില്ലാഹ്
@shadhadv5620
@shadhadv5620 9 дней назад
ആമീൻ
@user-kv4lp3mu8p
@user-kv4lp3mu8p 9 дней назад
Great
@user-li6rk4zp3r
@user-li6rk4zp3r 9 дней назад
കാന്ത പുരം 👌❤👍🌹
@ismailksa7920
@ismailksa7920 9 дней назад
സമസ്ത ഒന്നായ കാലത്ത് തന്നെ യതീം ഖാന എപി ഉസ്താദ് നടത്തുന്നുണ്ട് കാരന്തൂരിൽ തുടക്കം തന്നെ 25 യതീം കുട്ടികളെ കൊണ്ടായിരുന്നു ചരിത്രം പഠിക്കാൻ ശ്രമിക്കുക
@mariyammaliyakkal9719
@mariyammaliyakkal9719 7 дней назад
ഇപ്പോഴും കൊല്ലം തിരുവനന്തപുരം വയനാട് മലപ്പുറം കുടുംബനാഥൻ കിടപ്പിലായവരുടെയും വിവാഹമോചിതരുടെയും അവസ്ഥ..... ഉള്ളവർ ദൂർത്തടിക്കുന്നു. (വസ്ത്രം, പുറത്തുനിന്നുള്ള ആഹാരം, ടൂറുകൾ, ട്രിപ്പുകൾ )മുസ്‌ലിം സമ്പന്നർ മതേതരത്തം തെളിയിക്കാൻ നാട്ടോട്ടം ഓടുമ്പോഴും, നമ്മൾ "സുഡാപ്പികളും ജിഹാദികളും" ആണെന്ന് യൂസഫലിയും കാന്തപുരവും മഹല്ലുകളും ഓർക്കുക. എല്ലാ ദരിദ്രവീട്ടിലും ആഹാരവും കുട്ടികളുടെ പഠനച്ചിലവും, സൗകര്യവും., ഈമാനും സദാചാരവും എത്തിക്കേണ്ടത് മുസ്‌ലിം സംഘടനകളും മഹല്ലുകളും തന്നെയാണ്
@user-hf6yu3eu4n
@user-hf6yu3eu4n 9 дней назад
കമാൽ പാസനെ വിട്ടേക്ക് അവന്റെ അവനെ പറയുമ്പോൾ അവർക്ക് തന്നെ തോന്നും അവൻ വലിയ ആളാണെന്ന് അവർ അത് വേണ്ടല്ലോ
@mohamedsuhail7849
@mohamedsuhail7849 9 дней назад
Saqafi usthad ❤ Poli
@bismillaah5819
@bismillaah5819 2 дня назад
@nizamiathavanad9998
@nizamiathavanad9998 9 дней назад
ഉസ്താദ് പൊളിച്ചടക്കി❤
@shahanasinu5815
@shahanasinu5815 8 дней назад
Aameen
@muhammadshakeer7604
@muhammadshakeer7604 9 дней назад
Alhamdulillah allahuakbar
@basheermadani8184
@basheermadani8184 9 дней назад
ماشاء الله
@riyadsalim1
@riyadsalim1 8 дней назад
❤mashallah ...
@jabbarja3333
@jabbarja3333 9 дней назад
👍👍👍 സൂപ്പർ
@balagopalav851
@balagopalav851 7 дней назад
❤❤❤❤Supper Supper Ustath
@SHAMEERAMEERASI-hw5qp
@SHAMEERAMEERASI-hw5qp 9 дней назад
ഉസ്താദ്‌ പൊളിച്ചു
@abdullatheef5293
@abdullatheef5293 9 дней назад
Supper
@aboobackerym-tx3fv
@aboobackerym-tx3fv 9 дней назад
Chillikode usthad power❤❤❤
@nizarkandal
@nizarkandal 9 дней назад
👍👍
@bnbasheer
@bnbasheer 9 дней назад
💐💐👍
@amko2010
@amko2010 9 дней назад
ഞാൻ ഒരു ഓമാനൂർ ക്കാരൻ ആയതിൽ അഭിമാനിക്കുന്നു 👍
@kasimtpkasim264
@kasimtpkasim264 9 дней назад
ഓമാനൂർ മലപ്പുറം ജില്ലാ യിൽ ആണോ
@abdulvarisk7325
@abdulvarisk7325 9 дней назад
അതെ
@abdullahcholkkal4739
@abdullahcholkkal4739 9 дней назад
അബൂജാഹിലും മക്കക്കാരനായിരുന്നു എന്ന് മറക്കരുത്! താങ്കൾ അങ്ങനെയാണെന്നല്ല !! നാം നല്ലവരായില്ലെങ്കിൽ കാര്യമൊന്നുമില്ല എന്നുണർത്തി എന്നു മാത്രം !!
@shuhushu8450
@shuhushu8450 7 дней назад
നീ പഠിച്ചത് ഒക്കെ എവിടെ ആയിരുന്നു അപ്പോൾ 🤝അത് ആത്യം ചിന്തിക്കുക നീ എന്നിട്ട് ബാക്കി ആളുകളെ മുജാഹിദ് ആക്കിയാൽ മതി 👍​@@abdullahcholkkal4739
@user-kj3th1mp4m
@user-kj3th1mp4m 7 дней назад
നബി (സ.അ) മക്കക്കാരനായിരുന്നു. അബൂബക്കർ സിദ്ദീഖ് (റ.അ) തുടങ്ങി അനേകം സഹാബാക്കൾ മക്കയിൽ ജനിച്ചവരായിരുന്നു. - വെറുതെ " ഓർമ്മിച്ച "ന്നേയുള്ളൂ
@HameedChathoth-bk2ky
@HameedChathoth-bk2ky 9 дней назад
സൂപ്പർ സ്പീച്ച്
@sainulabid1323
@sainulabid1323 9 дней назад
മറുപടി 👍
@user-mp7dr2yz6t
@user-mp7dr2yz6t 9 дней назад
അൽഹംദുലില്ലാഹ് super
@yousaf-bb3sd
@yousaf-bb3sd 9 дней назад
Al hudrurilla allhuakber subhanallha inshallah
@MuhammedAli-kd4ke
@MuhammedAli-kd4ke 9 дней назад
mashaallah
@IcbrosShefi
@IcbrosShefi 9 дней назад
❤❤❤❤❤❤
@mkmkuttyomr
@mkmkuttyomr 9 дней назад
നല്ല പ്രഭാഷണം. നല്ല അവതരണം
@shuhyle3736
@shuhyle3736 5 дней назад
Best voice
@AliK-xc1uv
@AliK-xc1uv 9 дней назад
ഉസ്താദ് പറഞ്ഞത് സത്യം
@shaheerktyshaheerkty2305
@shaheerktyshaheerkty2305 9 дней назад
❤❤❤🎉🎉🎉🎉
@Nasar-og2ww
@Nasar-og2ww 8 дней назад
Ameen🤲🤲🤲😥
@musthafamvr491
@musthafamvr491 4 дня назад
ഒരു അന്യമത പെൺകുട്ടിയെ പിടിച്ചതിൽ ഉണ്ടായ കലഹ മാണ്
@abdurahman1262
@abdurahman1262 6 дней назад
❤ameen
@shajahanputhantheru9283
@shajahanputhantheru9283 9 дней назад
Super speach
@fathimapm3653
@fathimapm3653 8 дней назад
Dua cheyyanam😢
@kkmajeed143
@kkmajeed143 8 дней назад
❤️❤️❤️
@kasimtpkasim264
@kasimtpkasim264 9 дней назад
ഹുസൈൻ സഖാഫി ചുള്ളിക്കോട് 😍😍😍👌👌
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
പഴയെ സമസ്തയെ സ്നേഹിക്കാതെ എന്ത് പ്രസംഗിച്ചിട്ടും ഒരു കാര്യവുമില്ല
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
ഈ ഉമ്മത്തിനെ രണ്ടാക്കിപ്പൊളിച്ച സമസ്തയിൽ നിന്ന് മോചനം നേടു സ്വാതന്ത്ര്യം അനുഭവിക്കു ഞാൻ ഒരിക്കലും എപി ക്കാരനല്ല അൽഹംദം ലില്ലാഹ് എന്നെ നീ അക്രമകാരികളിൽ ഉൾപെടുത്തരുതേ ആമീൻ യാ റമ്പൽ ആലമീൻ
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
ഇവർ ഈ ഉമ്മത്തിനെ രണ്ടാക്കി എ പിക്കാർ എത്ര എത്ര മദ്രസകൾ പൂട്ടിച്ചു എവി ക്കാർ എത്ര എത്ര മദ്രസകളിൽ ചുമർ വെച്ചു എത്ര എത്ര പള്ളികൾ പൂട്ടി ചു എത്ര ജുമഅത്ത് പള്ളികളിൽ ജുമുഅ നിർത്തലാക്കി എത്ര പള്ളികളിൽ കത്തിക്കുത്ത് ഉണ്ടാക്കി മരിച്ച മയ്യിത്തിന്‌പോലും നീതി നിഷേപിച്ച് പഴയ ഖബറിസ്ഥാനിൽ മുറവ് ചെയ്യാതെ ധിക്കാരം കാണിച്ച് എവി ക്കാർ ഉസ്താദ് മാരുടെ ഗുരുത്വ ക്കേട് മേടിച്ച് ഇറങ്ങിപ്പോയ വർ ഇവർ തന്നെ പറയുന്നു ഞങ്ങളെ ആരും പുറത്താക്കിയിട്ടില്ല ഞമ്മൾ ഇറങ്ങിപ്പോന്നതാടാ എന്ന് അഭിമാനപൂർവം പാടി നടന്ന വർ സമസതയെ കോടതി കയറ്റി വർ എപി ക്കാർ കണ്ണിയത് ഉസ്താദിനെ ഒന്നാം പ്രതിയാക്കി കേസ് കൊടുത്തത് എപി ക്കാർ മാത്രം ശംസുൽ ഉലമയെ രണ്ടാം പ്രതിയാക്കി കേസ് കൊടുത്തവർ തീർച്ചയായും ഇവർ അക്രമികർ തന്നെ ഇതിന് ഓശാന പാടുന്ന തലേകെട്ട് കാരും അല്ലാഹ് ഞാൻ ഒരിക്കലും എവി ക്കാരൻ അല്ല അൽഹംദം ലില്ലാഹ് നാഥാ എന്നെ നീ ഒരിക്കലും അക്രമികളിൽ പെടുത്തരുതേ റബ്ബേ നാളെ മഹ്ശറയിൽ നിന്റെ മുന്നിൽ നിർത്തപ്പെടം ബോൾ അക്രമകാരികളിൽ എന്നെ പെടു ആരു തേ ആമീൻ യാ റബൽ ആലമീൻ ഞാൻ എഴുതിയത് സത്യം മാത്രം ഇത് ചിന്തിക്കുന്നവർക്ക് ഒരു ഓർമപ്പെടുത്തൽ മാത്രം തീർച്ചയായും ഓർമ
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
തീർച്ചയായും ഓർമപ്പെടുത്തൽ സത്യവിശ്വാസികൾക്ക് ഗുണം ചെയ്യും
@basheerbasheer807
@basheerbasheer807 9 дней назад
പാഷ പെട്ടു - കളി ആരോ ടാ
@AbdulMajeed-me6be
@AbdulMajeed-me6be 9 дней назад
ചേകന്നൂരിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നും ശ ഹീദിന്റെ കൂലി ലഭിക്കുമെന്നും കാന്തപുരം പറഞ്ഞുവത്രേ. ആരാണ് സാക്ഷി?. ആരാണ് കേട്ടത്?. എവിടെയാണ് പറഞ്ഞത്?. ഏതെങ്കിലും പത്രത്തിൽ വന്നിട്ടുണ്ടോ?. എന്നൊന്നും ജഡ്ജിക്ക് അറിയില്ല. മറ്റ് എന്തെങ്കിലും തെളിവ് ജഡ്ജിയുടെ കൈവശമുണ്ടോ ? അതും ഇല്ല. ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് നമ്മളെക്കാളും ഏറ്റവും കൂടുതൽ അറിയുന്ന ആളാണ് ജഡ്ജി കമാൽ പാഷ. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പത്താം പ്രതിയാക്കിയത്?. എന്തെങ്കിലും എന്തെങ്കിലും എന്തെങ്കിലും തെളിവില്ലാതെ ഒരാളെ പ്രതിയാക്കാൻ പറ്റുമോ?????????. ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു. ആരുമായിട്ടാണ് ജഡ്ജി ഗൂഢാലോചന നടത്തിയത്?. ഈ ചോദ്യം പ്രസക്തമാണ്. ഇതിന് വ്യക്തമായ മറുപടി ജഡ്ജിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടതുണ്ട്. കമാലിയ മെഡിക്കൽ കോളേജ് വിഷയത്തിൽ മർക്കസ് കോംപ്ലക്സ് തട്ടിയെടുക്കാനുള്ള വ്യാജ 27 അംഗ കമ്മിറ്റിയിൽ കമാൽ ഭാഷയുടെ ഒപ്പും വന്നിട്ടുണ്ട്. ഞാൻ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പ് ആണെന്നും അതിനെതിരെ കമാൽ പാഷ കേസ് കൊടുത്തിട്ടുമുണ്ട് എന്നത് ശരി തന്നെ. ഇവിടെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാലും അവരുമായിജഡ്ജിക്ക് ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനും വ്യക്തമായ മറുപടി ജഡ്ജി പറയേണ്ടതുണ്ട്.
@nizams9941
@nizams9941 9 дней назад
Allavine mathraam peddikkuka aara eee kanthapuram
@Kenny_Ackerman_
@Kenny_Ackerman_ 9 дней назад
​@@nizams9941 Ninak chorinjo 😂
@noufalmkl9431
@noufalmkl9431 7 дней назад
24:41
@mmmusthafakanafaly4610
@mmmusthafakanafaly4610 7 дней назад
ഉസ്താദേ കിണറ്റിലേ തവളക്ക് മറുപടി പറയണമോ. ഹൈക്കോടതി ജഡ്ജി ആയാൽ എന്തോ സംഭവം ആണന്നാണ് അദ്ദേഹത്തിൻ്റെ ധാരണ . അദ്ദേഹത്തിൻ്റെ ജില്ല പ്രത്യേകിച്ചും താലൂക്ക് വിദ്യാഭ്യസ രംഗത്ത് എത്ര മഹാ രഥൻമാരേകണ്ടതാണ് അവരുടെ ചരിത്രം അദ്ദേഹം പഠിക്കട്ടേ . അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപം .
@user-rg7mi9ig1k
@user-rg7mi9ig1k 9 дней назад
Aameen....
@shailoav5098
@shailoav5098 8 дней назад
ഈ 34 മിനിറ്റിന്റെ വീഡിയോയിൽ എവിടെയാണ് ഞങ്ങൾ അത് അന്വേഷിക്കേണ്ടത്......😅കഷ്ടപ്പാടും
@safwanpk4633
@safwanpk4633 3 дня назад
9:01
@ABDULRAZAK-mx8hp
@ABDULRAZAK-mx8hp 9 дней назад
പാക്ഷണം
@chemkkschemistryclasses
@chemkkschemistryclasses 8 дней назад
വൈകാതെ കമാൽ ഭാഷയും ബിജെപിയിൽ അംഗത്വം എടുക്കുന്നത് നമുക്ക് കാണാം
@aboobacker235
@aboobacker235 День назад
ഓമാനൂർ ഈ പരിപാടി ഉണ്ടോ മൊല്ലാക്ക
@shihabakhouse9990
@shihabakhouse9990 День назад
ടൈഗർ സുന്നി, മേനോൻ സംഘടന,أولاد شعري
@Kenny_Ackerman_
@Kenny_Ackerman_ 9 дней назад
From 19:35
@shailoav5098
@shailoav5098 8 дней назад
🎉❤🎉
@yemmuthu
@yemmuthu 8 дней назад
ഉസ്താതിന്റെ ശൈലി സിമ്പൽ ആണെന്ന് തോന്നും but ഉസ്താദ്‌ വേറെ ലെവൽ ആണ്
@user-js6ux5jm8v
@user-js6ux5jm8v 6 дней назад
സ്വപ്നത്തിൽ പോലും ഇങ്ങനെ മറുപടി കിട്ടിയിട്ട് ഉണ്ടാവില്ല 😄😄😄പാഷ പശ ആയി 😄
@muhammedashikkk1064
@muhammedashikkk1064 8 дней назад
🤍🤍
@user-ze5bc3pm8t
@user-ze5bc3pm8t 9 дней назад
താവ്വലല്ലാഹ് ഉംറഹു മാ സിഹത്തി വൽ എഫിയ്യത്തി
@mohammadp6333
@mohammadp6333 7 дней назад
നാളെത്തെ കറാമത്ത്
@thoibacheri5438
@thoibacheri5438 6 дней назад
കമാൽ പഷയെ തേചോട്ടിച്ചു
@spmraha8704
@spmraha8704 9 дней назад
❤❤❤❤❤
@musthafamvr491
@musthafamvr491 4 дня назад
😂
@sharafudheentk8749
@sharafudheentk8749 8 дней назад
പ്രവാചകൻ്റെ അനുയായികൾക്ക് ചിലരുടെ കമൻ്റ് ഒരു പുത്തരിയല്ല: പ്രവാചകനേയും ഭ്രാന്തനും കള്ളനും അങ്ങിനെ പലതും ആശേ പിച്ചിട്ടുണ്ട്. അതിനൊന്നും ചെവി കൊടുക്കാതെ മൂത്ത് നബിതങ്ങൾ ദൗത്യം പൂർത്തീകരിച്ചു ധാഥനിലേക്ക് മടങ്ങി അതേ ഇവിടേയും സംഭവിക്കൂ ! സ്നേഹത്തോടെ Ap പ്രസ്താനത്തിലേക്ക് സ്വാഗതം വിളിക്കേൾക്കുന്നവർ വിജയിച്ചു. റബ്ബിൻ്റെ തൗഫീക്കുണ്ടെങ്കിൽ വിമർശകര്യം സുൽത്വാനുൽ ഉലമയെ അംഗീകരിക്കും
@user-bq7pt3pj8d
@user-bq7pt3pj8d 6 дней назад
തീർച്ചയായും ഔലിയാക്കളാൽ സ്ഥാപിച്ച സമസതയെ കോടതി കയറ്റിയ എവി ക്കാർ അക്രമികൾ തന്നെ കണ്ണിയത്ത് ഉസ്താദ് ഒലിയാക്കളിൽ പെട്ട മഹാനാണ് ആമഹാനെ ഒന്നാം പ്രതിയാക്കി കേസ് കൊടുത്തവർ അക്രമികഇല്ലാതെ വേറെ ആരാണ് അകമികൾ
@mohammedps875
@mohammedps875 5 дней назад
ബിജെപിയിലേക്ക് ചാദനൊ
@Abdulsalam-on8ly
@Abdulsalam-on8ly 7 дней назад
ദുനിയാവ് മുസ്‌ലിയാർ സംഗമം
@latheefcvr753
@latheefcvr753 8 дней назад
This person did not understand what Kamal Pasha said
@MediaIslamiyya
@MediaIslamiyya 8 дней назад
Well understood. He is a lawyer.
@latheefcvr753
@latheefcvr753 8 дней назад
Pasha was a judge
@rashidakh1143
@rashidakh1143 8 дней назад
​@@latheefcvr753പാഷ ജഡ്ജ് ആണ്. പക്ഷെ അയാള് കഴിഞ്ഞ ദിവസം ചാനൽ ആയ ചാനൽ മുഴുവൻ ഓടി നടന്ന് പറഞ്ഞതു് ഒരു ഗുമസ്ഥൻ്റ് സ്റ്റാൻഡേർഡ് പോലും ഇല്ലാത്ത വാക്കുകൾ ആയിരുന്നു. വിഷയം: 1993 -95 കാലത്ത് കമാൽ പാഷ കാന്തപുരത്തെ ചേകന്നൂർ കേസിൽ പ്രതി ചേർത്തത് ആണ്. കമാൽ പാഷ കന്തപുരട്ടെ പ്രത്തിയാക്കിയത് നിയമ വിരുദ്ധമായ കര്യം ആണെന്ന് , ഹൈ കോടതിയും, സുപ്രീം കോടതിയും വിധി പ്രഖ്യാപിച്ചു. ഈ സംഭവം ജീവചരിത്രത്തിൽ എഴുതിച്ചേർത്തു. ഇതാണ് കാര്യം . ഇതിൽ സ്റ്റാൻഡേർഡ് ഇല്ലതാവൻ എന്തു കാര്യമാണ് കാന്തപുരം ചെയ്തത്. അനാവശ്യമായി പ്രതി ചേർത്തത് ആണ് എന്ന് പറഞ്ഞത് ഹൈ കോർട്ട് ആണ് , കാന്തപുരം ഉസ്താദ് അല്ല. കമാൽ പാഷ പോയി മേൽക്കോടത്തിക്ക് stadard ഇല്ല എന്ന് പറയാത്തത് എന്തെ??
@MediaIslamiyya
@MediaIslamiyya 5 дней назад
@@latheefcvr753 the high court of Kerala corrected him in this order
@minafayik-jq2ho
@minafayik-jq2ho 9 дней назад
Mukkal paasha😂
@mamadanivlog3620
@mamadanivlog3620 8 дней назад
ചുള്ളിക്കോട് ഉസ്താദ് നല്ല സംസാരം ചില വാക്കുകൾ പറഞ്ഞത് ശരിയല്ല
@kareemkareem4755
@kareemkareem4755 9 дней назад
അണ്ണനിലേക്ക് ചേർത്തി ഉപമിച്ചത്😅
@abdulkhader.n4270
@abdulkhader.n4270 6 дней назад
Ivanty abinayam ap kallanu kanchi vepanu samudaythy vit kashakan. Kash wakeel abinayam .Alibaba apyum kallanmarum
@naufalassantayyath526
@naufalassantayyath526 7 дней назад
മഹാനായ ഉസ്താദ് എവിടെ എത്തി പാഷാണം എവിടെ എത്തി
@AbdullaCH-pg9bk
@AbdullaCH-pg9bk 9 дней назад
യത്തിം മക്കളെ സംരക്ഷിക്കുന്ന പരിപാടി സമസ്ഥ ഒന്നായിരുന്ന കാലത്ത് പറ്റില്ലായിരുന്നേ?
@sulaimanrahmani6395
@sulaimanrahmani6395 9 дней назад
ആര് പറഞ്ഞു
@AbdulAziz-nv5jd
@AbdulAziz-nv5jd 9 дней назад
സമസ്തയുടെ ചരിത്രം അൽപം പഠിച്ചിട്ട് കമന്റ് പാസാക്കിയാൽ പോരേ
@noushadckck5402
@noushadckck5402 9 дней назад
അന്നില്ലാന് നിന്നോട് ആരാ പറഞ്ഞത്
@monirshoro8156
@monirshoro8156 9 дней назад
Moori
@user-gf8pn1xj7s
@user-gf8pn1xj7s 9 дней назад
അന്ന് കൂടെയുള്ള ചിലർക്കൊന്നും യതീം സംരക്ഷണം വലിയ താല്പര്യം ഇല്ലായിരുന്നു. അവർക്കൊക്കെ സ്വന്തം കാര്യത്തിലായിരുന്നു താല്പര്യം.. അത് കൊണ്ടല്ലേ സമസ്ത പിളർന്നത് തന്നെ....
@wheelsgold9806
@wheelsgold9806 9 дней назад
വിദ്യാഭ്യാസം സൃഷ്ടിയിൽ ഉള്ളത് സൃഷ്ട്ടാവിന്റെ ഗുണങ്ങളാലുള്ള അടയാളങ്ങളാണെന്നുള്ള സൃഷ്ട്ടാന്തങ്ങളെയാണ് AP പ്രഭോഷണം നടത്തേണ്ടിയിരുന്നത് ഖുർആനില്നിന്നുള്ള ദൃഷ്ട്ടാന്തങ്ങൾക്ക് പകരം സ്വയം ഞാനെന്ന അഹന്ത ഇല്ലായ്‌മ ( സൃഷ്ട്ടി അദം ഇളാഫി) ചമയപ്പെടുക യാണ് ആത്മീയ സമുച്ചയിലേക്ക് എത്താനുള്ള അറിവ് ഇഹ്‌സാൻ പരിപൂർണ്ണ മായി സമൂഹത്തിന് തിരിച്ചറിവ് നൽകികൊണ്ടാണ്.
@faru9709
@faru9709 9 дней назад
ഇപ്പോൾ ടിക്കറ്റ് കൊടുക്കാറുണ്ടോ...
@rajuismail986
@rajuismail986 4 дня назад
കാന്തപുരം ഒന്നും നുണ പരിശോധനാക് തയാറായാൽ തീരാവുന്ന പ്രശ്നം അല്ലെയുള്ളു... ചെക്കണുർ കൊലപാതകം 🤔🤔
@MehanazZaini-te6ku
@MehanazZaini-te6ku 4 дня назад
എഴുതാൻ പഠിക്കടോ ആദ്യം
@abdulkhader.n4270
@abdulkhader.n4270 6 дней назад
Jara Pooja prasava Pooja. Paisa thatal Jana kazhuthakaly. Kanu thuraku
@SOAOLSRY
@SOAOLSRY 9 дней назад
കമാൽ പാഷ പറഞ്ഞത് അദ്ദേഹത്തിൻ്റെ കേസ് ഡയറിയും അനുഭവവുംആണ്. അതിനെ അങ്ങനെ തന്നെ കണ്ടാൽ മതി.
@kmarsaqafi9972
@kmarsaqafi9972 9 дней назад
മതി മതി മതി എതിരായി എഴുതും എന്ന് കള്ളം പറഞാൽ പിടികൂടും.
@dyaseenma6093
@dyaseenma6093 9 дней назад
കെമാൽ പേഷക്ക് കമാലിയ്യ ട്രസ്റ്റ് എന്ന പേരിൽ ലീഗ് - മുജാഹിദ് _ജമാഅത്ത് എന്നീ അട്ടിമറിക്കാരുടെ കൂടെ ഒന്നും കൂടി ഒരു ട്രസ്റ്റ് തട്ടിക്കൂട്ടി മാളക്കാരെ വീണ്ടും സേവിക്കാൻ അവസരം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
@AbdulGafoor-fz6cv
@AbdulGafoor-fz6cv 9 дней назад
ഉസ്താദുമാർ അവനിക്ക് മറുപടി പറഞ്ഞ് അവനെ പ്രസിദ്ധനാക്കണ്ട അവൻ ഒരു കിബ്റനാണ്
@muhammedkoolan4207
@muhammedkoolan4207 8 дней назад
പ പ്ലി ക്കാ യി ലീ ഗി നെ തോ ൽ പ്പി ക്കാ ൻ പ റ ഞ പാ ർ ട്ടി യാ ണ് മ ത സ ഹ് ഹാ ർ ദം പ റ യു ന്ന ത് ലീ ഗി നെ മ ലാ യി ക്ക ത്തു ക ളു ടെ സ ഹാ യം ല ബി ച്ച ത് കൊ ണ്ട് ന ല്ല ഭൂ രി ഭ ക്ഷത്തോ ടു കൂ ടി വി ജ യ ച്ചു 👍👍👍
@mullamullakerala179
@mullamullakerala179 9 дней назад
സിഎം മടവൂർ മായി ബന്ധപ്പെട്ട വിജയം കൂടെയുള്ള ഉള്ളാള്ളം തങ്ങളും പേര് കാന്തപുരത്തിന് കിട്ടി
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
ഞാൻ ഒരു എ പി ക്കാരനാകാത്തതിൽ അഭിമാനിക്കുന്നു അൽ ഹംദുലില്ലാഹ് അള്ളാഹ് എന്നെ നീ അക്രമികളിൽ പെടുത്തരുതേ
@user-ln6sz7pu5e
@user-ln6sz7pu5e 8 дней назад
Ap സമസ്തയിൽ ആയതിൽ അഭിമാനിക്കുന്നു ❣️
@SirajudheenM-vt5ui
@SirajudheenM-vt5ui 8 дней назад
ജൂതനും പറയാറുണ്ട് ഞാൻ ഒരു മുസ്ലിമാവാത്തതിൽ അഭിമാനിക്കുന്നു. അതിനടിയിൽ സമാന മനസ്ക്കരായ മറ്റു ജൂതൻമാരും, ദുഷ്ടൻമാരും ലൈക്കും അടിക്കാറുണ്ടെന്ന് വെച്ച് ഇസ് ലാമിന് വല്ല കുറവും വരാറുണ്ടോ ....?😂
@user-bq7pt3pj8d
@user-bq7pt3pj8d 6 дней назад
തീർച്ചയായും Ap ക്കാർ ദ ജാലിന്റെ അനുയായികൾ തന്നെ
@user-bq7pt3pj8d
@user-bq7pt3pj8d 6 дней назад
അൽഹംദം ലില്ലാഹ് ഞാൻ ഇക്കെ സമസ്തയെ സ്നേഹിക്കുന്നു അക്രമികളായ ജനതയിൽ നിന്ന് എന്നെ രക്ഷപ്പെടുത്തണേ റബ്
@user-bq7pt3pj8d
@user-bq7pt3pj8d 6 дней назад
എന്നെ എന്ത് തെറി വിളിച്ചാലും ഞാൻ സഹിച്ചു ഞാൻ പഴയ സമസ്തയെ സ്നേഹിക്കുന്നവൻ ഞാൻ ഈ ഉമ്മത്തിനെ കീറിമുറിച്ച് പുതിയ സമസ്തു ണ്ടാക്കിയവരുടെ കുടയല്ല കണ്ണിയത്ത് ഉസ്താദിനെ ഒന്നാം പ്രതിയാക്കി കേസ് കൊടുത്ത സമസ്തയുടെ കൂടെ ഞാനില്ല ശംസുൽ ഉലമയെ രണ്ടാം പ്രതിയാക്കി കേസ് കൊടുത്ത മേനോന്റെ വാക്ക് കേട്ട് ഉണ്ടാക്കിയ സമസ്തയിൽ ഞാനില്ല സമസ്തക്കെതിരെ കേസ് കൊടുത്തവരെ നീ മുഖം കെടം ആണേ എന്ന് ഹൃദയം പൊട്ടി കണ്ണിയ്യത്ത് ഉസ്താദ് ദുആ ചൈത മുഖം കെട്ട് കൊണ്ടിരിക്കുന്ന എപി സമസ്തയിൽ ഞാനില്ല ഞാനില്ല ഞാനില്ല ഞാനില്ല ഞാനില്ല അള്ളാഹുവേ നീ സാക്ഷി എന്നെ നീ അക്രമികളിൽ പെടുത്തരുതേ
@Abdulhakkeemvvk7034
@Abdulhakkeemvvk7034 9 дней назад
കമാൽ പാഷ പറഞ്ഞതിന്റെ ഒരു വാക്കിനു പോലും മറുപടി ഇല്ലാലോ
@aliolavilam3055
@aliolavilam3055 9 дней назад
ഈ ഉസ്താദ് പറയുന്നത് മനസ്സിലാക്കാൻ ഉള്ള കഴിവ് പാഷയ്ക്ക് ഇല്ല പിന്നെയല്ലെ ഹകീമിന് മനസ്സിലാവാൻ
@Abdulhakkeemvvk7034
@Abdulhakkeemvvk7034 9 дней назад
@@aliolavilam3055 അരി എത്ര എന്ന് ചോദിക്കുമ്പോ പയർ അഞ്ഞായി എന്നാ പറയുന്നത് 😂
@kmarsaqafi9972
@kmarsaqafi9972 9 дней назад
മനസിലാവാൻ 30 വർഷം കഴിയും.
@user-gp2wm5eg2s
@user-gp2wm5eg2s 9 дней назад
19:23
@rashidakh1143
@rashidakh1143 8 дней назад
ഏതു വാക്കിന് ആണ് മറുപടി വേണ്ടത്? അവര്ക്ക് ഒന്നും കമാൽ പശക്ക് മറുപടി പറയൽ അല്ല പണി. അയാളുടെ ഏതു വാക്കിന് ആണ് മറുപടി വേണ്ടത്??
@aliyaraliyar5384
@aliyaraliyar5384 9 дней назад
EK ഉസ്താദിനെ(n) 12:42 കഴിവുകെട്ടവൻ എന്ന് പറഞ്ഞു ഇറങ്ങി പോയവർ വർഷങ്ങൾക്ക് ശേഷം നൂറാം വാർഷികത്തിൽ EK ഉസ്താദിന്റെ (ന )ഖബറുങ്ങൽ പോകാൻ കാത്തിരുന്നു ഇവർ ഇവരുടെ സ്ഥാനം സമ്പത്ത് അത് വർധിപ്പിക്കാൻ വേണ്ടി മുസ്ലിംങ്ങളെ ഭിന്നിപ്പിച്ചു പരസ്പരം ആക്ക്രമിക്കാൻ ഇവർ പണിയെടുത്തു ഇനി മുഴുവൻ സ്വത്തുക്കളും ഇവർ അല്ലാഹുവിന്റെ മാർഗത്തിൽ കൊടുത്ത് പൊറുക്കലിനെ തേടട്ടെ
@kmarsaqafi9972
@kmarsaqafi9972 9 дней назад
എന്ന് ലീഗിന്റെ വാലായവർ പറയുന്നു എന്ന് മാത്രം.
@abdullahvmda2788
@abdullahvmda2788 9 дней назад
ശംസുൽ ഉലമ യെ കഴിവ് കെട്ടവൻ എന്ന് ഹിക്മത് മാസിക യിൽ പറഞ്ഞ നാട്ടിക മൂസയെ എന്തിനാ ഇവിടെ കൊണ്ട് വരുന്നത്പൊ ട്ടാ... M
@zubairkanarandi3836
@zubairkanarandi3836 9 дней назад
ബോറ്
@safvansafu9986
@safvansafu9986 9 дней назад
പ്രകാശിപ്പിച്ചത് അത്രക്കങ് പ്രകാശിച്ചില്ല ലെ 😂😂😂. സാരല്യ പോട്ടെ മക്കളെ . ഒന്നൂടെ പെയിന്റടിച് പ്രകാശിപ്പിക്കാൻ നോക്കി 😅
@nizark.m5754
@nizark.m5754 9 дней назад
പ്രകാശിപിച്ചത് മാധ്യമങ്ങൾ ഒന്ന് കൂടി പ്രകാശിപ്പിച്ചു ബുക്ക് കിട്ടുന്നില്ല വെയിറ്റിംഗ് ലിസ്റ്റ് കൂടി
@100bismillah
@100bismillah 9 дней назад
അങ്ങിനെ പെയിറ്റടിച്ച് പ്രകാശിപ്പിക്കേണ്ട ആവിശ്യം ഇവിടെ ഇല്ല സുഹൃത്തേ...
@HaneefaAlingal-yf8tb
@HaneefaAlingal-yf8tb 9 дней назад
ഇജ്ജ്പ്പളുംപൊട്ടകിണറ്റിൽനിന്നുംകയറിയിട്ടില്ലല്ലേപാവം
@abunuha.thotta510
@abunuha.thotta510 9 дней назад
Adu ninney polothavarkku veyndhi prakaashippichadalla.. ok. Pinney chammalaarum adu vishayamaakkiyittilla. Adu vivadamaakkiyadu repotaerum, mediaone ennivaraanu. Ok. Adu nalla manassullavar dhaaraalam book chaidittundhu.. 😆🤣. Pinney nintey vaka komaly kurippintey. Aavayshyam illa..
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
ഇക്കെ സമസതയെ സ്നേഹിക്കാതെ മറ്റ് വല്ലതിനെയും സനേഹിച്ചാൽ അവർ അക്രമികൾ തന്നെ പഴയ സമസതയോടം ള്ളവിരോധം കാരണം മഹാൻമാർ സ്ഥാപിച്ച സമസ്തക്കെതിരിൽ പുതിയ സമസ്ത ഉണ്ടാക്കിയത് തന്നെ ഭയങ്കര മാപ്പർഹിക്കാൻ പറ്റാത്ത പാതകമാണ് ഈ മഹാപാപം ഏഴ്കടലിലെ വെള്ളം കൊണ്ട് കഴുകിയാലും മതിയാവില്ല
@kamalkkamal1986
@kamalkkamal1986 3 дня назад
Nee എന്താ പറയുന്നത്... പോയി ചരിത്രം പഠിക്ക്... എങ്ങനെ സമസ്ത പിളർന്നത് എന്നൊക്കെ... അപ്പൊ മനസ്സിലാവും ആരാണ് ശരി എന്ന്
@user-bq7pt3pj8d
@user-bq7pt3pj8d 3 дня назад
@@kamalkkamal1986 ഞാൻ സത്യം പറഞ്ഞു ചരിത്രം ഞാൻ പഠിച്ചു ഞാൻ മുറമ്പിയിൽ നിന്നാണ് പഠിച്ചത് സഹോദരാ
@user-bq7pt3pj8d
@user-bq7pt3pj8d 3 дня назад
@@kamalkkamal1986 ഔലിയാക്കൾ എന്നോ കൈവിട്ടു ഇനി ആകെയുള്ളത് പൊതുജനം മാത്രം അത് ലക്ഷങ്ങളുണ്ടെങ്കിലും പ്രയോജനം ദുനിയാവിൽ മാത്രം ഇത് ഒരു ഓർമപ്പെടുത്തൽ മാത്രം തീർച്ചയായും സത്യവിശ്വാസികൾക്ക് ഓർമപ്പെടുത്തൽ ഗുണം ചെയ്യും
@musthafamuhammed120
@musthafamuhammed120 9 дней назад
കളവുൽ ഉളമാ കാന്തപ്പനോട് ചാവും മുമ്പ് തൗബ ചെയ്യാൻ പറയൂ
@muhammedkunhiv7157
@muhammedkunhiv7157 9 дней назад
😂
@arikkath5068
@arikkath5068 8 дней назад
നീ ചത്തുപോകും മുമ്പ് വേഗം നോക്ക്
@musthafamuhammed120
@musthafamuhammed120 8 дней назад
@@arikkath5068 ഞാൻ പ്രവാചകൻ്റെ പേരിൽ വ്യാജ സനദ് ഉണ്ടാക്കിയിട്ടില്ല . പ്രവാചകൻ്റെ പേരിൽ കളവ് പറഞ്ഞ് തൗബ ചെയ്യാത്ത കാന്തപ്പനും അനുയായികളും നരകത്തിലേക്ക് സീറ്റ് ബുക്ക് ചെെത് കാത്തിരിക്കുകയാണ്
@arikkath5068
@arikkath5068 8 дней назад
@@musthafamuhammed120 നീ ആണല്ലോ നരകത്തിലെ ലീഡർ
@musthafamuhammed120
@musthafamuhammed120 8 дней назад
@@arikkath5068 ഞാനല്ല . വ്യാജ മുടി സനദുണ്ടാക്കിയ കാന്തപ്പനാണ് നരക ലീഡർ .
@user-bq7pt3pj8d
@user-bq7pt3pj8d 9 дней назад
ഈ ഉമ്മത്തിനെ രണ്ടായി വെട്ടി മുറച്ചതിൽ എ പി സമസ്ത വലിയ പങ്ക് ആണ് വഹിച്ചത് തീർച്ചയായും ഇവർ ആക്രമികൾ തന്നെ അള്ളാഹ് എന്നെ ഈ അകമകാരികളിൽ പെടുത്തരുതേ ഞാൻ ഒരിക്കലും ഒരു എ പി ക്കാരനല്ല അൽഹംദം ലില്ലാഹ്
@user-ln6sz7pu5e
@user-ln6sz7pu5e 8 дней назад
അല്ലാഹുവേ ഞങ്ങൾ മരിക്കുവോളം ap ഉസ്താതിന്റെ തണലിൽ നിലനിർത്തണെ. ....
@igt3616
@igt3616 8 дней назад
അത് നിന്റെ ഭാഗ്വേദോഷം
@muhammedsinan3823
@muhammedsinan3823 8 дней назад
അള്ളാഹുവേ മരണ കാലം വരെ ap ഉസ്താദ് ന്റെ അനുയായികൾ ആയി ജീവിക്കാന് ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാഹ്...... ആമീൻ 🤲 ഞങ്ങൾ എക്കാലവും ap ക്കാർ തന്നെ ആണ് 🥰
@rashidakh1143
@rashidakh1143 8 дней назад
നീ പിന്നെ എന്ത് കാരൻ ആണ്. സമദാനിയെ തോൽപിച്ച സമസ്ത യില് പെട്ട ആൾ ആണൊ??
@user-bq7pt3pj8d
@user-bq7pt3pj8d 7 дней назад
@@rashidakh1143 ഞാൻ ആരായിരുന്നാലും ദജ്ജാലിന്റെ അനുയായി അല്ല അള്ളാഹ് ദജ്ജാലിന്റെ അനുയായി ആകന്നതിനെ തൊട്ട് കാക്കണേ അല്ലാഹ്
@hameedhameed4150
@hameedhameed4150 9 дней назад
അൽഹംദുലില്ലാഹ്
@ansarijouhari1253
@ansarijouhari1253 8 дней назад
ماشاء الله
@mnr4043
@mnr4043 8 дней назад
❤❤❤❤❤❤
@Nasar-og2ww
@Nasar-og2ww 8 дней назад
❤❤❤
@smdsmd3861
@smdsmd3861 8 дней назад
❤❤❤
Далее
Кошка-ГОНЧАР #шортс #shorts
00:28
Просмотров 736 тыс.
Olive can see you 😱
01:00
Просмотров 9 млн
Кошка-ГОНЧАР #шортс #shorts
00:28
Просмотров 736 тыс.