Тёмный

ഇന്ന് ഓഗസ്റ്റ് 22 വ്യാഴം ഉടനടി അത്ഭുതം സംഭവിക്കാൻ വിശ്വാസത്തോടെ കൃപാസനം മാതാവിനോട് പ്രാർത്ഥിക്കുക... 

Holy Thoughts
Подписаться 75 тыс.
Просмотров 7 тыс.
50% 1

‪@holythoughts‬

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@ValsaValsa-nr9zw
@ValsaValsa-nr9zw 21 день назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റിതരണേ രോഗാവസ്ഥയിൽ നിന്ന് ഞങ്ങൾക്ക് സൗക്യം തരണമേ ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ ആമ്മേൻ
@KuttoosanumCousinsum
@KuttoosanumCousinsum 21 день назад
അമ്മേ മാതാവേ അമ്മയുടെസന്നിധിയിൽ വന്ന് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമേ അമ്മേ
@John-xe5rh
@John-xe5rh 21 день назад
അമ്മേ മാതാവേ ജോൺ തോമസ് എന്ന വ്യക്തിയുടെ ജീവിത ആവശ്യങ്ങളിലേക്ക് ഇറങ്ങി വരേണമേ
@SindhuJothish
@SindhuJothish 21 день назад
എന്റെ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ ആമേൻ🙏🙏🙏 എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ ആമേൻ🙏🙏🙏 എന്റെ മാതാവേ എന്റെ പേടിയും ടെൻഷനും മാറ്റി തരണമേ ആമേൻ🙏🙏🙏
@ushapradeep8381
@ushapradeep8381 21 день назад
മാതാവേ മോളെ അനുഗ്രഹിക്കണെ 🙏🏻ആമേൻ 🙏🏻🙏🏻എന്റെ നയന മോൾ ഈ വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️👍🏻
@mariesdevasia6053
@mariesdevasia6053 21 день назад
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
@SureshJonas
@SureshJonas 21 день назад
കൃപാസനമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
@SindhuJothish
@SindhuJothish 21 день назад
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ നിന്നും അയാളെ മോചിപ്പിച്ച് തരണമേ ആമേൻ🙏🙏🙏
@user-dj1iu8vi3w
@user-dj1iu8vi3w 21 день назад
അമ്മേ എന്റെ ഭർത്താവിന്റെ മദ്യാപാനം മാറ്റി തരണമേ ഇശോയുടെ സാക്ഷിയാക്ക മേ ആമ്മേൻ
@Ebroxff
@Ebroxff 21 день назад
മാതാവേ ഈശോ 2024 സെപ്റ്റംബർ 10 ന് ഉള്ളിൽ എന്റെ മക്കൾക്കും ജ്ഞാനവും വിവേകും ഈശോയുടെ തിരുരക്തം നൽകി. അനുഗ്രഹിക്കണേമേ മാതാവേ
@jayathomas5781
@jayathomas5781 21 день назад
Ente yeshuve ente Amme Kudhasha paramayi jeevikkan ente makkale anugrahikaname.Amen
@user-ir7np5ed5z
@user-ir7np5ed5z 21 день назад
അമ്മേ പരിശുദ്ധ അമ്മേ... എന്റെ ഭർത്താവിന് ഇനി കള്ള് കുടിക്കാൻ തോന്നരുതേ... സെപ്റ്റംബർ 30 ന് ഉള്ളിൽ അദ്ദേഹത്തിന് നല്ല ഒരു ജോലി കിട്ടി ഗൾഫിലേക്ക് പോവാൻ കഴിയണേ... എനിക്കും നല്ല ഒരു ജോലി കിട്ടണേ... കടങ്ങളിൽ നിന്നും, ബാധ്യതകളിൽ നിന്റെ നിന്നും നാണക്കേടുകളിൽ നിന്നും കര കയറ്റി തരണേ... ആമേൻ
@princysaji5487
@princysaji5487 21 день назад
യേശുവേ സ്തോത്രം യേശുവേ നന്ദി. അമ്മമാതാവേ ഞങ്ങൾക്ക് വേണ്ടി പുത്രൻതമ്പുരാനോട് അപേക്ഷിക്കേണമേ.ഞങ്ങളെയും സഹായിക്കണമേ. എന്റെ തമ്പുരാന്റെ അമ്മേ കൂടെ വരേണമേ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻💐💐
@user-yk7eq7fw4k
@user-yk7eq7fw4k 21 день назад
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ വാങ്ങാൻ കഴിവുള്ള ആളെ അയക്കേണമേ ആമ്മേൻ
@user-eu8cx8jx1y
@user-eu8cx8jx1y 21 день назад
അമ്മ മാതാവെ മോനെ അനുഗ്രഹിക്കണമെ അവന് ഗൾഫിൽ പോകാനുള അവസരം കൊടുക്കണമെ. മാതാവെ
@prasannanair7392
@prasannanair7392 21 день назад
എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ
@josekv3401
@josekv3401 21 день назад
🙏🙏
@rajusibil7835
@rajusibil7835 21 день назад
അമ്മേ മാതാവേ എന്റെ മകൾ നിഹിതയ്ക്ക് മനസാന്തരം നൽകി കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുവാനു ദൈവത്തോട് കൂടുതലായി ചേർന്നാൽ ഉള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@sumavarghese205
@sumavarghese205 21 день назад
Parusudda Kripasanam Mathave Ante Udapadi Avidunne Swekariche Ganglkku Sadichu Tharenamme Ammae Amen amen 🙏🙏 Parusudda Kripasanam Mathave Aviduthe Thiru Sannidiyil Waruvan Ganglkku Wazi Orikki Tharenamme Ammae Amen amen 🙏🙏 Parusudda Kripasanam Mathave Joseph Achane Kathurekshikkename Ammae Amen amen 🙏🙏🙏
@ushapradeep8381
@ushapradeep8381 21 день назад
എന്റെ നയന മോളുടെ ആരോഗ്യം നല്ലതാക്കി കൊടുക്കണേ മാതാവേ 🙏🏻🙏🏻ആമേൻ 🙏🏻♥️♥️
@minimoozhickal2920
@minimoozhickal2920 21 день назад
അമ്മേ മാതാവേ എന്റെ വീടിന്റ ജപ്തി മാറാനുള്ള വഴിയൊരുകി തരണമേ
@radhamanimurali547
@radhamanimurali547 21 день назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ തടസപ്പെട്ടു കിടക്കുന്ന വിസ എത്രയും പെട്ടെന്ന് ശരിയായി കിട്ടണ മേ
@somu79
@somu79 21 день назад
അമ്മേ എന്റെ അപേക്ഷകൾ അമ്മയുടെ തിരുക്കുമാരന്റെ മുമ്പിൽ സമർപ്പിക്കേണമേ. ഞാൻ വിശ്വസിക്കുന്നു അമ്മേ.. അമ്മ എത്രയും വേഗം സഹായിക്കുമെന്ന് 🙏🏻എന്നെയും സാക്ഷിയാക്കുമെന്ന് 🙏🏻
@jincujinci9600
@jincujinci9600 21 день назад
അമ്മേ ധ്യനത്തിന് വലിയ അഫിഷേകം നല്കണമേ 🙏🙏
@PhilominaVincent-d8t
@PhilominaVincent-d8t 21 день назад
, Amma mathave njagalku vent prarithikaname amen 🙏✝️🙏❤️‍🔥
@sajithamartin8410
@sajithamartin8410 21 день назад
അമ്മേ വീട് ന്റെ കുറ്റി കൃത്യ മായി വെക്കുവാൻ ഈശോയോട് അമ്മ പറയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithamartin8410
@sajithamartin8410 20 дней назад
അമ്മേ മാതാവേ ന ന്ദി 🙏🏻🙏🏻🙏🏻
@reenath6790
@reenath6790 21 день назад
അമ്മേ മാതാവേ കടബാധ്യതയിൽ ഇട പേടണമേ
@alandavid1315
@alandavid1315 21 день назад
❤ അമ്മേ മാതാവേ ഇന്ന് എൻ്റെ സാമ്ബത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ആമേൻ 🙏🙏🙏🙏
@vaigakr9455
@vaigakr9455 21 день назад
Amme mathave ithuvare thanna ella anughragalkkum nandi daivame amen🙏🏻🙏🏻🙏🏻🙏🏻
@lathakandanad6777
@lathakandanad6777 21 день назад
മാതാവിന്റെ കൃപയാൽ എന്റെ ഭർത്താവിന്ഒരുഓടേറി ക്ഷലഭികാൻകൃപനൽകണമേ.ആമേൻ.
@AnilaMohandas-mf4lo
@AnilaMohandas-mf4lo 21 день назад
എന്റെ അമ്മേ മാതാവെ നല്ല സ്പോൺസർ ആയിരിക്കണ മെ അവന്റെ മനസ്സിന്റെ ഒറ്റപ്പെടൽ മാറ്റി കൊടുക്കണമെ ആമ്മേർ
@AnilaMohandas-mf4lo
@AnilaMohandas-mf4lo 21 день назад
കാത്ത് രക്ഷിക്കണമെ
@radhamanimurali547
@radhamanimurali547 21 день назад
മാതാവേ എന്റെ ഭർത്താവിനെ നല്ല ഒരു കമ്പനിയിൽ ജോലിക്ക് വിളിക്കേണമേ
@ushapradeep8381
@ushapradeep8381 21 день назад
ആമേൻ 🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@manjalyjacob2273
@manjalyjacob2273 21 день назад
അനാഥ മന്ദിരത്തിൽ കഴിയുന്ന എല്ലാ മക്കളെയും യേശു വേ അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറക്കണമെ ആമ്മേൻ ഹല്ലേലൂയ 🙏🙏🙏
@sabugeorge1355
@sabugeorge1355 21 день назад
മാതാവേ എന്നെ വിശ്വാസ സ്റ്റാമ്പ് ചെയ്ത് കിട്ടണമേ ആമേൻ ❤️❤️❤️🙏🙏🙏
@ushapradeep8381
@ushapradeep8381 21 день назад
ആമേൻ 🙏🏻♥️മാതാവേ എന്റെ മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️
@jagathammapc3329
@jagathammapc3329 21 день назад
അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണു വഴി തെറ്റി പോകരുത് വഴി പി ഴച്ചു പോകരുത്, കൂടെ ഉണ്ടാകണം കുരുക്കുകൾ അഴിക്കാൻ കഴിയണം ആമ്മേൻ
@user-bx7kt5up5f
@user-bx7kt5up5f 21 день назад
കൃപാസനം പ്രസതവരാ മാതാവേ എന്റെ വീട്ടിൽ ചെല്ലേണമേ ആമേൻ
@ancyrobin3208
@ancyrobin3208 21 день назад
മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@rajisuresh7441
@rajisuresh7441 21 день назад
ന്റെ അമ്മേ, എന്നെ ഇനി ഒരിക്കലും സങ്കടപ്പെടുത്തല്ലേ 🙏🙏🙏
@jayathomas5781
@jayathomas5781 21 день назад
Karthavinte krupakasham ente makkalkku nalkaname.Amen
@antovarghese4243
@antovarghese4243 21 день назад
❤യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങൾ മിത്രങ്ങൾ ശത്രുക്കൾ ഉപകരികൾ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന എല്ലാ വരെയും ഗുരുക്കൻമാരെയും ഞങൾ ആർക്കെല്ലാം വേണ്ടി വേണ്ടി പ്രാർത്ഥിക്കുവാൻ കടപെടിരിയ്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു.നാന വിധ രോഗികളെയും രോഗി സുസൃഷകരേയും അവരുടെ കുടുംഭംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാന വിധ ജോലി ചെയ്യുന്നവരെയും അവരുടെ സഹപ്രവർത്തകരെയും കണ്ടുമുട്ടുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ മാനസിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം സാമ്പത്തിക ബുദ്ധിമുട്ട് പഠന തൊഴിൽ മേഖലകൾ എല്ലാം സമർപ്പിക്കുന്നു യേശുവേ ഞങ്ങളുടെ സ്ഥലകചവടത്തെയും construction bussinasineyum ഞങ്ങളെ സ്ഥലം വിൽക്കുവാൻ ഏല്പിച്ചിരിയ്കുന്ന എല്ലാവരെയും സ്‌ഥലങ്ങളെയും അവരുടെ നിയോഗം സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@user-yk7eq7fw4k
@user-yk7eq7fw4k 21 день назад
അമ്മേ പരിശുദ്ധ അമ്മേ അഖിൽ മോന്റെ വയറുവേദനയും ശർദ്ദിയും മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@sunithabibin9657
@sunithabibin9657 21 день назад
അമ്മേ മാതാവേ ഞങ്ങളുടെ ഈ അവസ്ഥക്ക് മാറ്റം വരണമെ, ഭർത്താവിനുസ്ഥിര ജോലി ലഭിക്കണമേ, ഞങ്ങളുടെ വണ്ടിക്കു എന്നും പണിയാണ്, വണ്ടിയുണ്ടങ്കിലെ എല്ലാകാര്യം നടക്കു, അതുകൊണ്ട് ഇനി വണ്ടി പണിഞ്ഞിറക്കിയാൽ പിന്നീട് വണ്ടിക്കു ഒരു കുഴപ്പവും ഉണ്ടാവല്ലേ അമ്മേ 🙏🙏🙏🙏
@shobanas4583
@shobanas4583 21 день назад
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണംആമേൻ
@sabugeorge1355
@sabugeorge1355 21 день назад
മാതാവേ എന്നെ നിയമങ്ങളെല്ലാം എനിക്ക് സാധിച്ചു തരേണമേ ആമേൻ ❤️❤️❤️🙏🙏🙏
@sabugeorge1355
@sabugeorge1355 21 день назад
മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ ആമേൻ
@prasannanair7392
@prasannanair7392 21 день назад
എന്റെ കുഞ്ഞിന്റെ ചൊറിച്ചിലും മാറ്റി കൊടുക്കണേ മാതാവേ
@divyusojan5373
@divyusojan5373 21 день назад
എന്റെ അമ്മ മാതാവേ നന്ദി ✝️ ആരാധന 🙏🏻🙏🏻
@gracyjose9312
@gracyjose9312 21 день назад
ഈശോയെ ജോയ്സിന്റെ കണ്ണിന് ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ
@SunithaSelvamony
@SunithaSelvamony 21 день назад
അമ്മ മാതാവേ എന്റെ പാവം shemikanam അമ്മ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണം അമ്മ 75 0000 kadan thiruvan ഭർത്താവിനെ Birkcs thozil നടത്തി കടകള്‍ ഇല്ലാത്ത ഒരു നല്ല ജീവിതം തരണം അമ്മ എന്റെ മകളെ kadangil
@susanalex6666
@susanalex6666 21 день назад
Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme athupole avanu Visa adichhi kittaname kaividalle Amme mathave Amen Amen Hallelujah
@SunithaSelvamony
@SunithaSelvamony 21 день назад
അമ്മ മാതാവേ എന്റെ മകളെ കടകള്‍ നിനും rashikkanam ഇന്നു 2.50.000 രൂപ kadan തീര്‍ക്കാന്‍ അമ്മ ഒരു albutham nadathi തരണം അമ്മ thozil എന്നും തരണം
@vaigakr9455
@vaigakr9455 21 день назад
Ente kudumbathe samarpichu prarthikkunnu amen🙏🏻🙏🏻🙏🏻q
@user-eu8cx8jx1y
@user-eu8cx8jx1y 21 день назад
അമ്മ മാതാവെ ഡോക്ടറെ കാണാൻ പോകുമ്പോ ൾ അടിയൻ്റെ കൂടെ വന്ന എല്ലാം ശരിയാക്കി തരണമെ
@ancychrispin8950
@ancychrispin8950 21 день назад
എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഇന്ന് പോകുന്ന കാര്യം നടക്കും മാതാവും യേശുപ്പനും എന്റെ കൂടെ ഉണ്ട്
@Ebroxff
@Ebroxff 21 день назад
കൃപാസനം അമ്മേ മാതാവേ പരിശുദ്ധ അമ്മേ 2024 സെപ്റ്റബർ 30ന് ഉച്ചക്ക് 2.30 ന് എന്റെ ഭർത്താവിന്റെ അവിശ്വാസം എടുത്തു മാറ്റി പകരം വിശ്വാസം നൽകേണം
@shobanas4583
@shobanas4583 21 день назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ
@soniyajose1482
@soniyajose1482 21 день назад
അമ്മേ കൃപാസനം മാതാവേ എന്നെ ഒന്നു സഹായിക്കണണേ. മാതാവേ ഞങ്ങളുടെ ഭൂമിവിൽക്കാൻ" സാധിക്കുന്നില്ല. ഞങ്ങളെക്കൊണ്ട് സാധിക്കില്ല അമ്മേ ഇനി അമ്മ തന്നെ സഹായിക്കണേ.എൻ്റെ ഭർത്താവിന് ഉടമ്പടി എടുക്കാൻ തോന്നിക്കണേ
@shobanas4583
@shobanas4583 21 день назад
അമ്മ മതാവ് പാപിആയഎറെമേൽകരുണചെരിയണമേആമേൻ
@divyatd-fj6ig
@divyatd-fj6ig 21 день назад
മാതാവേ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമേ എൻേറ രണ്ടാമതേ കുഞിന് രണ്ട് വയസ്സ് ആയി അവൾക് ഒററയ്ക് ഇരികാനുളള അനുഗ്രഹം നൽകേണമേ മുടികൊഴിയു൬ത് മാററി തരേണമേ മാതാവേ എനി യ്ക് ഒരു ഗോൾഡ് എടുക്കാ നുളള പൈസ ശരിയാകി തരേണമേ മാതാവേ ഞങ്ങള് മു൬ു പേരേയു൦ എല്ലാം പൈ ശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കണമേ ഇ൬് രാത്രി മഴ പെയരുതേ മാതാവേ
@sebastiansebastian7853
@sebastiansebastian7853 21 день назад
🌹 Amen 🥀 Amen 🥀 Amen 🌹
@remamadhu6072
@remamadhu6072 21 день назад
Amen, 🙏🙏🙏🙏🙏🙏🙏🙏
@user-fn5io7zb5t
@user-fn5io7zb5t 21 день назад
Amen Amen Amen ❤️❤️❤️❤️❤️
@christylaliclassxb2798
@christylaliclassxb2798 21 день назад
Ente kripasanam Amme ellavarium angayude sannadhyil samarpikunu Amen
@sarithasari3442
@sarithasari3442 21 день назад
Amme anugrahikane. Ammaye mahathuapeduthanulla anugraham tharane 😭😭😢😢😢. Ente bharthavinte yathrayil kathu paripalikame 😢😢😢😢
@SandraSunny-l1n
@SandraSunny-l1n 21 день назад
അമ്മേ പരിശുദ്ധ അമ്മേ, എന്റെ കുടുംബത്തിന്റെ മേലും, എന്റെ പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ അനിയന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ 🙏🙏അവന്റെ കണ്ണിനു 5/09/24 ൽ വേണെമെന്ന് പറഞ്ഞിരിക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ, പൂർണ്ണമായി സൗഖ്യപെടുത്തണേ 🙏🙏അമ്മേ മാതാവേ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന തലവേദനയിൽ നിന്ന് മുക്തി നൽകണേ 🙏🙏അമ്മേ മാതാവേ ഞങ്ങളുടെ റിസൾട്ടിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏
@sobhajoby7061
@sobhajoby7061 21 день назад
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@abhinav.asabhinand.a.s18
@abhinav.asabhinand.a.s18 21 день назад
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാവണം എപ്പോഴും ആമേൻ
@gracyjose9312
@gracyjose9312 21 день назад
ഈശോയെ ജീവന് ഇന്ന് അപ്പോയിൻമെന്റ് ഓർഡർ കിട്ടണം
@AjithaRathesh-mp7zl
@AjithaRathesh-mp7zl 21 день назад
അമ്മേ മതാവോ ഇന്ന് കാടക്കാർ വിളിച്ച് ശല്യ ചെയ്യും തേ മാതാവോ മനസിന്ഇത്രയും നാള് ആയിരിക്ഷിച്ചിരിക്കുന്നുഇതാരോ ഒരു മാർഗം തരണം🙏🏻🙏🏻🙏🏻🙏🏻🙏🏻 2:36
@SnakesandLadders01
@SnakesandLadders01 21 день назад
Amme Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏
@jaisammathomas8677
@jaisammathomas8677 21 день назад
AmmemathaveEntemakkaleammayudethrekkarangalilkathukollaname.KarthavayaeshoyeAnugrahikkanameAmen.❤🎉❤ .
@bettydaniel3110
@bettydaniel3110 21 день назад
Amen hallelujah
@SabuGeorge-w9y
@SabuGeorge-w9y 21 день назад
Ame Madhve Ente Nycy and Asin and Niya ene snekhayan edkuakane Avere thotu anugrahne ame Madhve 🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏✝️✝️✝️🙏🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 21 день назад
ആമേൻ 🙏🏻🙏🏻അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ ഈ മാസം ലോണുകൾ അടക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@mayashibu5588
@mayashibu5588 21 день назад
അമ്മേ മാതാവേ 🙏🏼
@remamadhu6072
@remamadhu6072 21 день назад
Amen, 🙏🙏🙏🙏🙏🙏🙏
@sabugeorge1355
@sabugeorge1355 21 день назад
മാതാവേ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാൻ അവസരം തരണമേ ആമേൻ ❤️❤️❤️🙏🙏🙏
@SulojanaSulo
@SulojanaSulo 21 день назад
ഇതിലും വിശ്വസിക്കുന്നതാണ് ഞാൻ എനിക്ക് മാതാവിനെ നല്ല വിശ്വാസമാണ് ഞാൻ എല്ലാ രീതിയിലും വിശ്വസിച്ചാണ് ഞാൻ അങ്ങോട്ട് വന്നത് ഞാൻ എല്ലാം ചെയ്യുന്നുണ്ട് പറഞ്ഞ അച്ഛൻ പറഞ്ഞപോലെ തന്നെ ചെയ്യുന്നുണ്ട് പരീക്ഷിക്കുന്നു
@cicilyben4723
@cicilyben4723 21 день назад
Amen🙏❤️🙏❤️🙏❤️🙏
@ManiMani-w5b
@ManiMani-w5b 21 день назад
Karthave njagale anugrahikkane amen amen eshuviente namathilum ayishoryathinum prathikkunnu🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@Rasak-s3z
@Rasak-s3z 21 день назад
Mathave rashikkane ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎⚓⚓⚓⚓⚓⚓⚓⚓⚓⚓⚓⚓⚓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 21 день назад
എന്റെ ഭർത്താവിനു കേരളത്തിൽ തന്നെ പോസ്റ്റിങ്ങ്‌ കൊടുക്കണമേ അമ്മേ മാതാവേ
@Vrishabexplains
@Vrishabexplains 21 день назад
അമ്മേ, മനസ്സിൽ വിചാരിച് ജോബ് കിട്ടണേ,, സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ, ഹുസ്ബന്റിനും മറ്റൊരു ജോബ് കൂടി കിട്ടണേ 🙏🙏🙏🙏🙏
@jincujinci9600
@jincujinci9600 21 день назад
അമ്മേ അരുണിന് മദ്യപാനംമാറ്റി നല്ല ജോലിയും ധ്യനത്തിന് പോകുവാൻ കൃപ കൊടുക്കണമേ 🙏🙏
@jvjgamer8096
@jvjgamer8096 21 день назад
അമ്മേ, saturday എന്റെ മകളുടെ ഫുട്ബോൾ selection ആണ്. അമ്മയുടെ കൃപയും, അനുഗ്രഹവും ഉണ്ടാകണേ .., 🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️✝️
@GeethaSethunath
@GeethaSethunath 21 день назад
എന്റെ അമ്മേ എനിക്ക് കടം വിട്ടാനുള്ള മാർഗ്ഗം കാട്ടി തരണമേ ഇന്നു 5 മണി കഴിഞ്ഞ് 6 മണിക്കകം ശരിയാക്കി തരേണമേ🙏
@brownsonxavier2706
@brownsonxavier2706 21 день назад
അമ്മക്ക് രോഗ ശാന്തി kodukkane nishakku ശനിയാഴ്ച്ച കാശ് കൊടുക്കാൻ സദ്ധിക്കനെ
@GopiLetha
@GopiLetha 21 день назад
Ammemathave entemakkale kathikollane avark nallajolokifduthusahsahayikane entekadafargal thirkanullavazhikanichutharane amen
@jincujinci9600
@jincujinci9600 21 день назад
അമ്മേ എനിക്ക് പാടുവാൻ കൃപ നല്കണമേ 🙏🙏
@abhinav.asabhinand.a.s18
@abhinav.asabhinand.a.s18 21 день назад
എന്റെ കടം തീർക്കാൻ വേണ്ടിയുള്ള സാലറി കിട്ടണേ അമ്മേ എന്റെ ഭർത്താവ് ഞാൻ വരുത്തിയ കടം കാരണമാണ് എന്നെ വിളിക്കാറില്ല ഗൾഫിലാണ് നാട്ടിൽ വരുന്നതിനു മുൻപ് എനിക്ക് കടം തീർക്കണം എനിക്ക് ജോലി നല്ലരീതിയിൽ ചെയ്യാൻ പറ്റണം ജോലിക്ക് പോകുന്ന കാര്യം പറഞ്ഞിട്ടില്ല അറിയുമ്പോൾ ഒന്നും പറയല്ലേ അമ്മേ എന്നെ എന്റെ എല്ലാം തീർക്കണം എനിക്ക് എന്റെ കൃപാസനം അമ്മ സാധിച്ചു തരുമെന്ന് വിശ്വസിച്ചു ജീവിക്കുകയാണ് അമ്മേ
@user-yp8mz2do8o
@user-yp8mz2do8o 21 день назад
Amme parsutha mathave njangale anugrahikkane 🙏
@user-ky3iw1ox2o
@user-ky3iw1ox2o 21 день назад
Ammee.madiastam nalkane
@reenath6790
@reenath6790 21 день назад
മാതാവേ എന്റെ മക്കൾ ആൽബിൻ ആന്റോ എന്നിവരെ സമർപ്പിച്ച് പ്രർഥിക്കുന്നു
@shobanas4583
@shobanas4583 21 день назад
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകിജഞനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ
@sumanacherian4582
@sumanacherian4582 21 день назад
Amen ❤
@adarshbnair4687
@adarshbnair4687 21 день назад
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏
@lalysebastian3133
@lalysebastian3133 21 день назад
Daivame ellatinumupariyayi ninne snehichu kondirikan krupa nalkename amen
@LEENAS-qi9qb
@LEENAS-qi9qb 21 день назад
Parisudhaammeenne anugrahikename
@jollyrenny6345
@jollyrenny6345 21 день назад
Amen
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 280 тыс.
A small kitten was dumped #cat #kitten #cutecat
00:41
Night Vigil September 12, 8 pm to 12 am
Просмотров 1,3 тыс.
🍏 Устарели ОФИЦИАЛЬНО! 🤡
00:32