Тёмный

ഇന്ന് ഓഗസ്റ്റ് 23 വെള്ളി 27 മിനിറ്റ് പ്രാർത്ഥിക്കൂ 24 മണിക്കൂറിനുള്ളിൽ നീ ചോദിക്കുന്നത് അമ്മ... 

Holy Thoughts
Подписаться 75 тыс.
Просмотров 13 тыс.
50% 1

‪@holythoughts‬

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@BinduJeevan-xe4kj
@BinduJeevan-xe4kj 20 дней назад
ഈ ആരാധനയിലൂടെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാം സഹോദരങ്ങളെയും അമ്മ അനുഗ്രഹിക്കണമേ കൃപ തോന്നണമേ ഒരു വഴി കാണിച്ചു തരണമേ ആമേൻ
@sunithassunithas2400
@sunithassunithas2400 20 дней назад
അമ്മ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറക്കണേ 🙏🙏🙏
@binochanjoseph2977
@binochanjoseph2977 19 дней назад
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
@Ebroxff
@Ebroxff 20 дней назад
മാതാവേ ഈശോ എന്റെ മക്കൾക്കും ജ്ഞാനവും വിവേകവും ഈശോയുടെ തിരുരക്തം നൽകി അനുഗ്രഹിക്കണേമേ മാതാ
@bennyminijoseph8916
@bennyminijoseph8916 20 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം മാറ്റി തരണേ മാതാവേ നിങ്ങളെ കുടുംബങ്ങളെ കാത്തു രക്ഷിക്കണേ മാതാവേ കുഞ്ഞിന്റെ അസുഖം മാറ്റി തരണേ മാതാവേ കൃപാസനം മാതാവേ നന്ദി
@GeorgeThomaa-cg6bz
@GeorgeThomaa-cg6bz 20 дней назад
ഇശോയേ സ്തുതി ഇശോയേ നന്ദിഅമ്മേ പരിശുദ്ധമാതാവേ കൃപാസന അമ്മേ നന്ദി നന്ദി അമ്മേ ചെറുതെങ്കിലും സ്ഥിരമായ ഒരു വരുമാനം ലഭിക്കുവാൻ ഇടപെടണമേ ദൈവനുഗ്രഹം ഉണ്ടാകാൻഎനിക്കു വേണ്ടി അപേക്ഷിക്കണമേ
@lawrencelawrence4354
@lawrencelawrence4354 20 дней назад
വ ഗ്ദാന പേടകമേ🙏🏻 ഉടമ്പടി അമ്മേ എന്റെ കടഭാരം അമ്മേ എൽപ്പിക്കുന്നു അമ്മ തന്നെ തിർത്ത് തന്ന് സഹായിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
@celeenarenny808
@celeenarenny808 20 дней назад
പരിശുദ്ധ അമ്മേ എന്നെ സഹായിക്കണേ എന്റെ എല്ലാ കാര്യങ്ങളിലും ഇടപെടണേ 🙏ഒരു വരുമാനമാർഗം കിട്ടാൻ എന്നെ സഹായിക്കണേ 🙏
@SunithaShiju-g1t
@SunithaShiju-g1t 20 дней назад
അമ്മേ മാതാവേ ഞങ്ങളെ ഭവനത്തിൽ ബാധ്യത മാറ്റാൻ അമ്മ മാതാവ് ഒരു വഴി കാണിച്ചു തരണേ അമ്മ മാതാവേ ആമേൻ
@Ebroxff
@Ebroxff 20 дней назад
പരി അമ്മ മാതാവേ ഈശോയേ ഉടമ്പടിയിൽ പറഞ്ഞ പ്രകാരം നിബന്ധനങ്ങൾ എല്ലാം ചെയ്യുവാനുള്ള കൃപ എന്റെ കുടുംബത്തിനും നൽകേണമേ
@prasannashynibhavan4771
@prasannashynibhavan4771 20 дней назад
യേശു അപ്പാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ മാതാ വേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ
@prasannanair7392
@prasannanair7392 20 дней назад
എന്റെ കുഞ്ഞിന്റെ ചൊറിച്ചിലും പാടുകളും മാറ്റി കൊടുക്കണേ മാതാപിതാ ലക്ഷ്മിയുടെ അസുഖം മാറ്റിക്കൊടുക്കണേ മാതാവേ
@SandraSunny-l1n
@SandraSunny-l1n 20 дней назад
പരിശുദ്ധ അമ്മേ മാതാവേ, എന്റെ കുടുംബത്തിന്റെ മേലും, എന്റെ പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ, എന്റെ അനിയൻ സച്ചിന്റെ കണ്ണുകളുടെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ 🙏🙏അവന്റെ ഓപ്പറേഷൻ കഴിഞ്ഞ ഇടതു കണ്ണിനു 05/09/24 ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏അവനു നല്ല കാഴ്ച നൽകി അനുഗ്രഹിക്കണേ 🙏🙏
@babithabavi8923
@babithabavi8923 20 дней назад
പരിശുദ്ധ അമ്മേ എന്റെ ഒരു ബ്രദർ ഉണ്ട് അവൻ കടംകൊണ്ട് അവന്റെ മനസ്സിൽ മരണത്തെ പറ്റിയുള്ള ചിന്തയൊക്കെ ആണ് മാതാവേ 🙏🏻 അതിൽ നിന്നും അവനെ പിന്തിരിപ്പിക്കണേ അമ്മേ 🙏🏻 oru വീടിന്റെ ഭാരം മുഴുവൻ ചുമയ്ക്കുന്നത് അവനാണ് കാത്തുകൊള്ളണമേ മാതാവേ 🙏🏻😔 അതുപോലെ എന്റെ മോനെ നല്ല manas കൊടുക്കണമേ പഠിക്കാൻ ഉള്ള ചിന്ത കൊടുക്കണേ അമ്മേ 🙏🏻 മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻
@RobinJose-kh2fm
@RobinJose-kh2fm 20 дней назад
❤❤
@sindusunilkumar1702
@sindusunilkumar1702 20 дней назад
Amme aa mone cherthu pidikkane❤❤❤❤
@minimoozhickal2920
@minimoozhickal2920 20 дней назад
അമ്മേ മാതാവേ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തരാൻ ക്രപ തരണമേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
@shinamathomas7326
@shinamathomas7326 20 дней назад
അമ്മേ മാതാവേ സൗദി MoH പരീക്ഷ എഴുതാൻ ഒരുങ്ങുന്ന മൂത്ത മോളെയും LDC പരീക്ഷ എഴുതാൻ ഒരുങ്ങുന്ന മൂത്ത മോളെയും സമർപ്പിക്കുന്നു പരീക്ഷ ഹാളിൽ എല്ലാം ഓർമിപ്പിച്ചു കൊടുത്ത് മക്കളുടെ കൂടെയിരുന്ന് സഹായിക്കണമേ 🙏
@angelprabhavg226
@angelprabhavg226 20 дней назад
PSC എക്സാം ഹാളിൽ ചെന്നിരിക്കുമ്പോൾ യഥാർത്ഥഉത്തരം കിട്ടാതെ Negative അടിച്ച് മാർക്കെല്ലാം താ ഴോട്ട് വരുന്നു. അങ്ങനെ പേടിയും നാണക്കേടും സ്വന്തംവീട്ടിലും ഹസ്ബന്റും വഴക്ക് പറഞ്ഞ് എപ്പോഴും ഏതെങ്കിലും Ranklist വന്നോ Insult ചെയ്തു കൊണ്ടിരിക്കും.
@HappyDrum-oj7wg
@HappyDrum-oj7wg 20 дней назад
പരിശുദ്ധ അമ്മേ LDC എഴുതുന്ന ആstudent അനുഗ്രഹിക്കണമേ
@aleyammaamma5152
@aleyammaamma5152 20 дней назад
പരിശുദ്ധ അമ്മേ എന്റെ നടുവേദന മാറ്റി എന്റെ മകനോടൊപ്പം കഴിയാൻ അവിടുന്ന് കൃപ തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@antovarghese4243
@antovarghese4243 20 дней назад
❤❤❤❤യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങൾ മിത്രങ്ങൾ ശത്രുക്കൾ ഉപകരികൾ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന എല്ലാ വരെയും ഗുരുക്കൻമാരെയും ഞങൾ ആർക്കെല്ലാം വേണ്ടി വേണ്ടി പ്രാർത്ഥിക്കുവാൻ കടപെടിരിയ്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു.നാന വിധ രോഗികളെയും രോഗി സുസൃഷകരേയും അവരുടെ കുടുംഭംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാന വിധ ജോലി ചെയ്യുന്നവരെയും അവരുടെ സഹപ്രവർത്തകരെയും കണ്ടുമുട്ടുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ മാനസിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം സാമ്പത്തിക ബുദ്ധിമുട്ട് പഠന തൊഴിൽ മേഖലകൾ എല്ലാം സമർപ്പിക്കുന്നു യേശുവേ ഞങ്ങളുടെ സ്ഥലകചവടത്തെയും construction bussinasineyum ഞങ്ങളെ സ്ഥലം വിൽക്കുവാൻ ഏല്പിച്ചിരിയ്കുന്ന എല്ലാവരെയും സ്‌ഥലങ്ങളെയും അവരുടെ നിയോഗം സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ❤❤❤❤❤
@gracygeorge925
@gracygeorge925 20 дней назад
അമ്മേ മാതാവേ എൻ്റെ മകളെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെയും ഒരാപത്തും വരുത്താതെ കാത്തു സംരക്ഷിക്കണമേ.🙏🙏🙏🙏🙏
@shobanas4583
@shobanas4583 20 дней назад
അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രി യണമേ മകൻ പഠിക്കുവാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 20 дней назад
ഈശോയെ സുരാജിന്റെ അസുഖയും പൂർണമായി സുഖപ്പെടുത്തേണമേ അത് പോലെ എന്റെ മോളുടെ അസുഖങ്ങളും സുഖപ്പെടുത്തി അമ്മയുടെ പ്രത്യശീകരണത്തിന്റ സാക്ഷി ആയി ഉയർ തേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@Jincy-qq3tb
@Jincy-qq3tb 20 дней назад
🙏🏻🙏🏻 അമ്മയെ കൃപാസനം അമ്മേ മാതാവേ ഈശോയെ എന്റെ മകൻ ദുബായിലെ വളരെയധികം കഷ്ടപ്പെട്ട് രണ്ട് ലക്ഷം രൂപ ഉണ്ടാക്കിയിട്ടുണ്ട് അത് ഇപ്പോൾ ഒരു ഭൂമി മേടിക്കാൻ ആയിട്ട് കൊടുത്തേക്കാം കരാറെഴുതിയിരിക്കുകയാണ് അമ്മേ മാതാവേ ഒരു മൂന്നുമാസത്തിനുള്ളിൽ അവന്റെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ മാതാവേ കൊടുത്ത പൈസ പോകാൻ ഇട വരത്തില്ലേ സ്ഥലം വാങ്ങുന്നതിന് കരാർ കഴിഞ്ഞു ലക്ഷം രൂപ കൊടുത്തു 13 ലക്ഷം രൂപ കൊടുക്കണം അമ്മയും മാതാവേ കല്യാണ വിരുന്നു ഒരു മീനും കൊണ്ട് 5000 പേർക്ക് ഭക്ഷണം നൽകിയ യേശുവേ ഞങ്ങളിലും അത്ഭുതം പ്രവർത്തിക്കണമേ ഞങ്ങളെ വിശ്വാസം വർധിപ്പിക്കണം ഞങ്ങൾക്ക് 13 ലക്ഷം രൂപ വേണം അമ്മേ അമ്മ മാതാവ് ഇടപെട്ട് അത് ഞങ്ങൾക്ക് മേടിച്ചു തരണേ മാതാവീശോ മാത്രം ഉള്ളൂ ചോദിക്കാനായിട്ട് ആരുമില്ല അമ്മേ എന്റെ മോൻ കഷ്ടപ്പെട്ട് പൈസ പോകാന്‍ ഇട വരുത്തല്ലേ അമ്മേ രണ്ടു മാസത്തിനുള്ളിൽ 13 ലക്ഷം രൂപ വേണം മാതാവേ അത്ഭുതം പ്രവർത്തിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambilyrajeev3206
@ambilyrajeev3206 20 дней назад
അമ്മ നടത്തി തരും വിശ്വാസത്തോടെ പ്രാർത്ഥിക്കു
@SujathakSujathak-s6e
@SujathakSujathak-s6e 20 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തരണേ മാതാവേ
@SimyJose-ti3uv
@SimyJose-ti3uv 20 дней назад
അമ്മേ മാതാവേ, എന്റെ ജീവിത പങ്കാളിയായ പയസ് എന്നെ ഉപേക്ഷിച്ചിട്ട് 8 മാസമായി ഞാനും എന്റെ കുടുംബവും അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിക്കാൻ എന്തെങ്കിലും അറിഞ്ഞോ അറിയാതയോ സംഭവിച്ചുട്ടുണ്ടങ്കിൽ എല്ലാത്തിനും മാപ്പ് നൽകി കരുണ തോന്നണമെ എന്റെ മക്കളെയും ജീവിത പങ്കാളിയുമായി സന്തോഷത്തോടെയും സമാധാനത്തോടെയുള്ള ദാമ്പത്തിക ജീവിതം നല്കി അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@ahalyaprakash2383
@ahalyaprakash2383 20 дней назад
അമ്മേ മാതാവേ എൻ്റെ അമ്മയെ ബാധിച്ചിരിക്കുന്ന കാൻസർ രോഗം എൻ്റെ അമ്മയുടെ ശരീരത്തിൽ നിന്നും പൂർണ്ണമായും മാറേണ മേ ഇനി ഒരിക്കലും ഒരാളിലും ഈ രോഗം കാണപ്പെടരുതേ മാതാവേ ഈ രോഗം ഈ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റേണമേ
@athulbosco3433
@athulbosco3433 20 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർക്കാൻ ഒരുവഴി കാണിച്ചു തരണമേ
@AnkithaPm-pz8qu
@AnkithaPm-pz8qu 20 дней назад
എൻ്റെ മക്കളുടെ അസുഖങ്ങൾ മാറ്റി തരണേ അമ്മ, ആപത്ത് ഒഴിഞ്ഞ ഒരു ജീവിതം തരണേ. മനസ്സ് സങ്കടപ്പെടുമ്പോൾ എൻ്റെ കൂടെ അമ്മ വരണേ . ഏത് നേരേത്ത് വിളിച്ചാലും അത് കേൾക്കണേ എനിക്ക് ഈ ജീവിതത്തിൽ ആരും ഇല്ല അമ്മയാ ആശ്രയം കരുണ ചൊരിയണേ ദൈവമാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajasimhanr1077
@rajasimhanr1077 20 дней назад
മാതാവേ അഭയയേയും അവിടുത്തെ ദാനമായ ഗർഭസ്ഥ ശിശുവിനേയും കാത്തു കൊള്ളണമേ ആമേൻ
@abhinav.asabhinand.a.s18
@abhinav.asabhinand.a.s18 20 дней назад
അമ്മേ കൃപാസനം മാതാവേ അമ്മയുടെ മക്ക ളെ എല്ലാവരെയും കടത്തിൽ നിന്നും രോഗത്തിൽ നിന്നും രക്ഷിക്കണേ അമ്മേ എന്റെ അമ്മേ മാതാവേ ഞാൻ നാളെ സൂപ്പർമാർകെറ്റിൽ ഒരു ജോലിക്ക് വേണ്ടി പോകുവാ അമ്മ അത് എനിക്ക് തരണം അവിടെ എന്നെ കൈവിടരുത് ഒരുപാടു പ്രേതീക്ഷയുമായി ഞാൻ പോകുവാ അവര് നാളെ എന്നെ ജോലിക്ക് എടുക്കണം
@jollyshaji1081
@jollyshaji1081 20 дней назад
അമ്മേ മാതാവേ എൻ്റെ മോളുടെ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു അമ്മയുടെ കരങ്ങളിൽ സർവതും സമർപ്പിക്കുന്നു അപേക്ഷ സ്വീകരിക്കണം അമ്മേ രക്ഷിക്കണേ
@prabharobinson4295
@prabharobinson4295 20 дней назад
മാതാവേ ശരണിന് അമ്മ നൽകിയ ജോലി സ്ഥിരം നിയമനം നൽകി അനുഗ്രഹിക്കണമേ,❤❤
@CHEBLACK-r7w
@CHEBLACK-r7w 20 дней назад
അമ്മേ മാതാവേ എന്റെ നിയോഗം സമർപ്പിച്ചു പ്രാർഥിക്കുന്നു എനിക്ക് കണക്ക് കെടുക്കാൻ 8 ലക്ഷം രൂപ കെടുക്കണം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു എന്നെ കാത്തുകൊള്ളണമേ എന്റെ ജീവിതത്തിൽ അൽഭുതം പ്രവർത്തിക്കണമേ ആമേൻ🙏🏻🙏🏻🙏🏻
@JincyJobin-cs7qq
@JincyJobin-cs7qq 20 дней назад
അമ്മേ എന്റെ ഡെലിവറി കഴിഞ്ഞു ഒരു ആൻ കുഞ്ഞിന് ജന്മം നൽകി അമ്മ നൽകിയ കുഞ്ഞിന്നായി നന്ദി ഇശോയെ നന്ദി പാല് കുടിച്ചു കഴിഞ്ഞു എയർ പോകുവാൻ കുറച്ചു പാടാണ് അമ്മ എന്റെ കുഞ്ഞിനെ തൊടണം ആമേൻ ഒരു ലോൺ അപേക്ഷ വെച്ചിരിക്കുന്നു സഹായിക്കണം അമ്മേ ജിൻസി ജോബിൻ ജോബിൻ ജോസ് ആദം ജോബിൻ രണ്ടാമത്തെ കുഞ്ഞു അമ്മ ജോളി ആമേൻ എന്റെ ഭർത്താവ് ജോബിൻ ഇന്ന് ജോലിക്ക് പോയിരിക്കുന്നു ശാരീരികമായ പ്രയാസം പ്രെഷർ കൂടുതൽ ആണ് ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യത്തോടെ അനുഗ്രഹിക്കേണമേ ആമേൻ ജോലിക്ക് പോയ സ്ഥലം ഇച്ചായൻ നെയും ആമേൻ ഇശോയെ സ്തുതി ഇശോയെ നന്ദി ആമേൻ എന്റെ അമ്മ ജെസ്സി പപ്പാ ജോയ് ആമേൻ അനുഗ്രഹിക്കേണമേ ആമേൻ
@LEENAS-qi9qb
@LEENAS-qi9qb 20 дней назад
Sundariyaya .Amma matave. Ammen
@sudhis2685
@sudhis2685 20 дней назад
Amma മാതാവേ യേശു അപ്പ എനിക്ക് എന്നും ഓരോ മനോവിഷങ്ങൾ ആണ് എന്റെ മോനുമായി ജീവിക്കാൻ സമാധാനവും സന്തോഷവും തരണേ എല്ലാ കൃപകൾക്കും നന്ദി നന്ദി കൂടെ ഉണ്ടാവനെ
@simimt2695
@simimt2695 20 дней назад
മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നും എന്നെ വിടുവിക്കേണമെ.മനസ്സിനു സന്തോഷം തരേണമേ.മാതാവെ.ഒരു സർക്കാർ ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണമെ.
@SukruthaSabu
@SukruthaSabu 20 дней назад
എന്റെ കൃപാസന മാതാവേ എന്റെ ജീവിതത്തിൽ ഇന്നു എന്റെ ജീവിതത്തിൽ ഒരു ആൽപ്‌തം നടത്തി തരണം അമ്മ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ
@maithilymaithu4403
@maithilymaithu4403 20 дней назад
അമ്മ മാതാവേ എന്റെ 3മത്തെ പുതുക്കലിൽ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിൽ എന്നെ കൂടി സാക്ഷി ആക്കണമേ ആദിയം എന്റെ ഉണ്ണികുട്ടന്റ്റ് കുഞ്ഞിന് വേണ്ടി എനിക്ക് സാക്ഷ്യം പറയണം
@indiranair5037
@indiranair5037 20 дней назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ kudumbhathil മനസ്സമാധാനം തരണേ കർത്താവേ നന്ദി സ്തോത്രം ആമേൻ അമ്മേ എൻ്റെ മോൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ
@ckmallayley321
@ckmallayley321 20 дней назад
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ എനിക്ക് 8 ലക്ഷം രൂപ കെടുത്തു എത്രയും പ്പെട്ടന്ന് ജോലിയിൽ കയറാനുള്ള അനുഗ്രഹം നൽകി എന്നെ അനുഗ്രഹിക്കണമേ🙏🙏🙏😭😭😭
@shobanas4583
@shobanas4583 20 дней назад
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
@SandraSunny-l1n
@SandraSunny-l1n 20 дней назад
അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന തലവേദന പൂർണമായി മാറ്റി സൗഖ്യപെടുത്തണേ 🙏🙏അമ്മേ മാതാവേ ഞങ്ങളുടെ ബാച്ചിന്റെ second yearinte റിസൾട്ടിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏
@SimyJose-ti3uv
@SimyJose-ti3uv 20 дней назад
അമ്മ,ത്രിലോക രാജ്ഞിയായ അമ്മേ,എന്റെ അമ്മ -എന്റെ മക്കളായ അൽഫോൺസാ 10ാം ക്ലാസിൽ❤ ആഗ്നസ് 8-ാം ക്ലാസിൽ❤ അലോഷ്യസ് 2 ക്ലാസിൽ പഠിക്കുന്ന മക്കളെയും അവരുടെ കൂട്ടുകാരെയും അധ്യാപകരേയും അനുഗ്രഹിക്കണമെ പരിശു ദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും നല്കണമെ അവർ സഞ്ചരിക്കുന്ന വഴികൾ സുരക്ഷിതരായിരിക്കണമെ സംരക്ഷിക്കണമെ🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️
@shantymolantony2658
@shantymolantony2658 20 дней назад
അമ്മേ മാതാവേ ചെവിയുടെ വേദനയും എല്ലാ ബുദ്ധിമുട്ടും മാറ്റി സുഖപെടുത്തണമേ 🙏🙏ഈശോയോട് പറയണേ അമ്മേ 🙏
@santhinibs8373
@santhinibs8373 20 дней назад
കൃപാസനം മാതാവേ, എന്നെ ഒന്ന് സഹായിക്കണേ പെട്ടെന്ന് ഒരു govt. ജോലി നല്കണമേ 🙏എന്റെ രോഗത്തിന് വിടുതൽ നല്കണമേ 🙏
@latasashidaran9995
@latasashidaran9995 20 дней назад
അമ്മേ കരുണ നിറഞ്ഞ മാതാവേ എന്റെ വീട്ടിലെ എല്ലാം പ്രേശ്നങ്ങളും മാറ്റിത്തരേണമേ ആമ്മേൻ
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 20 дней назад
അമ്മേ മാതാവേ 30-8-24 മുൻപ് കടങ്ങൾ വിടാൻ ഒരു വഴി കാട്ടി തരണമേ. ജീവിതം മടുത്തു. എന്നെ രക്ഷിക്കണമേ. അമ്മയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു.🙏🙏🙏
@user-fq9cq1ez4s
@user-fq9cq1ez4s 20 дней назад
അമ്മ മാതാവേ ഞാൻ ഒരു സഹായം അമ്മയോട് ചോദിക്കുന്നു എന്റെ കുറച്ചു കടം തീർക്കുവാൻ ഞാൻ നാളെ എടുക്കുന്ന ലോട്ടറി രണ്ടാം സമ്മാനം അടിക്കുവാൻ കൃപ ചൊരിയണേ12 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ട് ഒരു വഴിയുമില്ല എല്ലാം അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു സഹായിക്കണേ ആമേൻ നന്ദി
@AjithaRathesh-mp7zl
@AjithaRathesh-mp7zl 20 дней назад
അമ്മേ മാതാവോ ഇന്ന് 100000 രൂപയുടെ വഴി തുറണ്ണം മാതാവോ അല്ലങ്കിൽ ജീവിച്ചിരുന്നിട്ട്കാര്യം അമ്മേ ബാങ്കാൽ അടയ്ക്കാൻ ആണ് മാതാവേ ബാങ്കിൽ തടസം ഉണ്ണം അമ്മേ സഹിക്കണം സഷ്യം ഇടാം എന്🙏🏻🙏🏻🙏🏻🙏🏻 2:27
@sinipaul3502
@sinipaul3502 20 дней назад
അമ്മേ എൻ്റെ മോൻ്റേറെ വിദേശത്തേക് പോകാനുള്ള ഓഫർ ലെറ്റർവന്നു ഈശോ ഇനിയുള്ള എല്ലാ കാര്യങ്ങളും നി ഇടപെട്ട് ശരിയാക്കി തരണമെ. അമ്മേ രക്ഷിക്കണെ നിന്നിൽ മാത്രം ശരണം🙏🙏
@SureshJonas
@SureshJonas 20 дней назад
അമ്മമാതാവേ ഞാൻ ഒരു കാര്യത്തിന് പോകുന്നു അമ്മയുടെ അനുഗ്രഹം എപ്പോഴും എന്റെ കൂടെയുണ്ടായിരിക്കണമേ ആമേൻ
@shajimmajoseph8767
@shajimmajoseph8767 20 дней назад
യേശുവേ മാതാവേ എന്റെ കാല് സുഖപെടുത്തി തരണമേ
@sunithasatish9848
@sunithasatish9848 20 дней назад
അമ്മേ കൃപാസന മാതാവേ സഹോദരന്റെ കാൽ വേദനയും നീരും മാറ്റി കൊടുക്കണംമേ ആമേൻ.
@sumathikuttypk2241
@sumathikuttypk2241 20 дней назад
അമ്മേ ദൈവ മാതാവേ എനിക്ക് കടം തീർക്കാൻ ഒരുവഴിയും ഇല്ല അമ്മേ പരിശുദ്ധ അമ്മേ എന്നെ സഹായികേണമേ കടകാരിൽനിന്നും രക്ഷിക്കേണമേ udampadiyilennesakshiyana
@ChrisChristeena
@ChrisChristeena 20 дней назад
അമ്മയെ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@celeenarenny808
@celeenarenny808 20 дней назад
പരിശുദ്ധ അമ്മേ എന്റെ മോന് ലാബ് അസിസ്റ്റന്റ് ജോലി കിട്ടാൻ അമ്മ ഇടപെടണേ 🙏മാനേജ്‍മെന്റ് എന്റെ മോന്റെ അപേക്ഷ സ്വീകരിക്കണേ 🙏
@SimyJose-ti3uv
@SimyJose-ti3uv 20 дней назад
എന്റെ അമ്മേ മാതാവേ, എന്റെഅ കുലതകൾഎന്റെപ്രയാസങ്ങൾ എല്ലംഏറ്റ് എടുകണമെ എന്റെ🙏🏻🙏🏻🙏🏻🙏🏻
@ChrisChristeena
@ChrisChristeena 20 дней назад
എല്ലാ രോഗികളെയും അവിടുന്ന് തൊട്ട് സവിമാക്കേണമേ മാതാവേ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@mathewnm2466
@mathewnm2466 20 дней назад
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിറ്റു കിട്ടാൻ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🙏🙏
@sheejasanal4230
@sheejasanal4230 20 дней назад
എന്റെ മകൻ ആയുർവേദ ഹോസ്പിറ്റലിൽ ജോലിക്ക് പോയിരിക്കുന്നു എല്ലാം ശരിയാക്കി കൊടുക്കണം ഈശ മാതാവിനോട് പ്രാർത്ഥിക്കുന്നു മോന്റെ ജോലി കാര്യമല്ല ഈശോയോട് പറഞ്ഞു നടത്തി തരണമേ അമ്മേ മാതാവേ കാത്തോളണേ 🙏🙏
@SureshUsha-h8s
@SureshUsha-h8s 20 дней назад
അമ്മേമാതാവേ എന്റെ മകൾടെ മനസ് മാറ്റി തരണമേ അമ്മേമാതാവേ ആമേൻ ആമേൻ ആമേൻ
@sherlyvarghese8265
@sherlyvarghese8265 20 дней назад
അമ്മേ മാതാവേ . എനിക്ക് യൂറോപ്പിൽ ഒരു ജോലി നൽക്കി അനുഗ്രഹിക്കണമേ . എന്റെ മകന് ജേലിക്കു അപേഷിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ചോദിക്കുമ്പോൾ ഏജന്റ് പറയുന്നത് ഇപ്പോൾ ശരിയാകും എന്ന് ഇതുവരെയായിട്ടും ആയില്ല. അമ്മേ മാതാവേ പ്രാർത്ഥന കേട്ട് അമ്മ ഈ േശയിൽ നിന്ന് അനുഗ്രഹം മേടിച്ചു. തരണമേ.🙏🙏🙏🙏
@gracybinu1438
@gracybinu1438 20 дней назад
എന്റെ അമ്മ മാതാവേ മക്കളെ അമ്മയുടെ കരത്തിൽ ഏല്പിക്കുന്നു അവരുടെ മേൽ അമ്മ കൃപ കൊടുക്കണേ കടങ്ങൾ നീക്കി തരണേ ജോലി ചെയ്യുന്ന സ്ഥലത്തു കുഞ്ഞുങ്ങൾക്ക് നല്ല സാലറി കൊടുക്കാൻ ഉടമസ്ഥന് കൃപ കൊടുക്കണേ അവർക്കു അവിടെ പിടിച്ചു നില്കുവാൻ അനുഗ്രഹിക്കണേ അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏🙏😭😭
@SimyJose-ti3uv
@SimyJose-ti3uv 20 дней назад
എന്റെ അമ്മേ അമ്മേയുടെകരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു പയസ് സിമി അൽഫോൺസാ ആഗ്നസ് അലോഷ്യസ് സമാധനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നല്കി അനുഗ്രഹിക്കണമെ അപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ സുരക്ഷിരായി കാത്തു പരിപാലിക്കണമെ
@LittyRobin-vk2uq
@LittyRobin-vk2uq 20 дней назад
അമ്മേ മാതാവേ നല്ലൊരു ജോലി ലഭിക്കാനും നല്ല ശമ്പളം ലഭിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ചാച്ചൻ പോർച്ചുഗലിൽ വെച്ചേക്കുന്ന പേപ്പർ വേഗം ശരിയായി കിട്ടണമേ ആമേൻ
@binyalexander8463
@binyalexander8463 20 дней назад
അമ്മെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണേ ഇന്ന് അവിടുന്ന് ഒരു അടയാളം തന്ന് അനുഗ്രഹിക്കണമേ , കട ഭാരത്താൽ വേദനിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ കരുണയായിരിക്കണമേ
@shinamathomas7326
@shinamathomas7326 20 дней назад
മാതാവേ ലോണും ചിട്ടിയും എല്ലാം അടക്കാൻ എല്ലാ മാസവും നല്ല ഒരു വരുമാനം നൽകി അനുഗ്രഹിക്കേണമേ 🙏
@sumavarghese205
@sumavarghese205 20 дней назад
Parusudda Kripasanam Mathave Ante Udapadi Avidunne Swekariche Ganglkku Sadichu Tharenamme Ammae Amen amen 🙏🙏 Parusudda Mathave Aviduthe Thiru Sannidiyil Waruvan Ganglkku Wazi Orikki Tharenamme Ammae Amen amen 🙏🙏🙏🙏
@VijilakalaSelvaraj-hi8ny
@VijilakalaSelvaraj-hi8ny 20 дней назад
മാതാവേ ഞാനെരാൽക്കെ 13പവൻ സ്വർണം കടം കൊടുത്തിരുന്നു. പലവർശങ്ങൾ കഴിഞ്ഞു 10 പവൻ സ്വർണം കിട്ടി. ഇനി3 പവൻ തരണം. ഞാൻ ചോദിച്ചു തളർന്നു.ഇത്രയും പെട്ടെന്ന് അഡ്വത്ത മാസം 10 ആo തരാൻ മാതാവേ കൃപ ചെയ്യണമേ
@user-bp9sj9bp4v
@user-bp9sj9bp4v 20 дней назад
🙏🏻 അമ്മേ മാതാവേ കാത്തുകൊള്ളേണമേ🙏🏻 ഒരുതരഫലം തന്ന് അനുഗ്രഹിക്കേണമേ 🙏🏻 മൂന്നുവർഷംകൊണ്ട് കാത്തിരിക്കുന്നു ഒരു കുഞ്ഞിനായി 🙏🏻
@shijo.josephjoseph1106
@shijo.josephjoseph1106 20 дней назад
അമ്മേ മാതാവേ എന്റെ വീട്ടിലേക്കൊരു വഴി നൽകി അനുഗ്രഹിക്കേണമേ അമ്മേ
@JyothyMol-lr2pl
@JyothyMol-lr2pl 20 дней назад
അമ്മേ എന്റെ ഫവനം പണിയുവാൻ സാമ്പത്തികം നൽകി അനുഗ്രഹിക്കണം അമ്മേ 🙏🙏🙏🙏
@beenajacob9713
@beenajacob9713 20 дней назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ആത്മാവിന് നിത്യശാസം കൊടുക്കാനേ എന്റെ വീട്ടിലെ പ്രശ്നങ്ങൾ മാറ്റി തരണം. എന്നെ കുറിച്ചുള്ള കുറ്റം പറഞ്ഞ് പരത്തൽ നിർത്തി അവർക്ക് മാനസാന്തരം കൊടുക്കണെ
@SimyJose-ti3uv
@SimyJose-ti3uv 20 дней назад
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ അമ്മ മറിയമേ എന്റെ ജീവിത പങ്കാളിയായ പയസിന് അരോഗ്യംനല്കണമെ അപത്തിൽനിന്ന്അസുഖത്തിൽനിന്നും അപകടത്തിൽ നിന്ന് രക്ഷിക്കണെ
@AparnaAchu-uo1uk
@AparnaAchu-uo1uk 20 дней назад
അമ്മേ മാതാവേ നഷ്ടപ്പെട്ട എൻ്റെ കുടുംബ ജീവിതം തിരികെ തരേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushababu3956
@ushababu3956 20 дней назад
അമ്മേ മാതാവേ എന്റെ മോന് പുറത്താണ് ജോലി അവൻ ഒരു വർഷത്തെ വിസയ്ക്കാണ് പോയിട്ടുള്ളത് നാലുമാസം കഴിഞ്ഞ് അവധിയാണ് അപ്പോ അവൻ അവിടെ ഒരു ബിസിനസ് തുടങ്ങും പോകുന്നു അമ്മ അവന്റെ കൂടെ ഉണ്ടാവണം എല്ലാം അമ്മയുടെ അനുഗ്രഹത്താൽ എല്ലാം നടത്തി കൊടുക്കണം അമ്മയെ പരിശുദ്ധമായ
@Ambily-j3m
@Ambily-j3m 20 дней назад
കൃപാസനം മാതാവെ ഇന്ന് 3 ല ക്ഷം ഉണ്ടാകണം വണ്ടി പണയം വച്ച് ഞങ്ങൾക്ക ഇന്ന തന്നെ പണയം എടുത്തു ക രൂപാ ഞങ്ങൾക്ക് തണേ നാഥാ മാതാവേ❤❤❤❤❤
@philipjohn2999
@philipjohn2999 20 дней назад
എന്റെകൃപാസന മാതാവേ എന്റെ ഭർത്താവ് ക്രിട്ടിക്കൽ സ്റ്റേജിൽ വെന്റിലേറ്ററിൽ ആണ് അവനു പൂർണ്ണവിടുതൽ നൽകി ഞങ്ങള്ക്ക് തിരിച്ചു തരേണമേ സാമ്പത്തികം നൽകി കാത്തുകൊള്ളണമേ എന്റെ മകളെ കാത്തുകൊള്ളണമേ ആമീൻ യേശുവേ
@GeethaSethunath
@GeethaSethunath 20 дней назад
അമ്മേ ദൈവമാതാവേ എന്റെ നാളത്തേ കാര്യങ്ങൾ സാധിച്ചു തരണം ക്യം വിടാനുള്ള മാർഗ്ഗം കാട്ടി തരണമേ🙏🙏🙏🙏
@binyalexander8463
@binyalexander8463 20 дней назад
അമ്മെ എൻ്റെ മോളുടെ ഇന്നത്തെ എക്സാം ഹാളിൽ അവിടുത്തെ സാമീപ്യം ഉണ്ടാകണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@BalaKrishnan-ml3cp
@BalaKrishnan-ml3cp 20 дней назад
മാതാവേ എന്റെ നാവിന്റെ തരിപ്പ് മാറ്റി തരണേ കഴുത്തു വേദനയും ഞാൻ എന്റെ ഉടമ്പടി പുതുക്കുവാൻ നാളെ വരുന്നുണ്ട്
@lillykutty428
@lillykutty428 20 дней назад
അമ്മേ മാതാവെ പ്രിൻസിനെഒരുജി വിത് പങ്കളിയെ കെടുക്കണം മേ 36 വസ്സ് ഗ ഫിന്നെ വരണം നടക്കണം ആമീൻ🙏
@sunnysindhu7166
@sunnysindhu7166 20 дней назад
എന്റെ കൃപാസനമാതവേ നാളെ നടക്കുന്ന എന്റെ മകളുടെ ജോലിയ്ക് വേണ്ടിയുള്ള ഇന്റർവ്യൂ ൽ എന്റെ മകളെ അമ്മ ഒന്നാമതാക്കുകയും ആ ജോലി എന്റെ മകൾക്ക് വാങ്ങി കൊടുക്കുകയും ചെയ്യണമേ. എന്റെ മകളുടെ കൂടെ അമ്മ പേകണമേ
@shantymolantony2658
@shantymolantony2658 20 дней назад
അമ്മേ മാതാവേ എനിക്കു ഒരു ആഗ്രഹം ഉണ്ട് അമ്മേ.. എന്റെ കുഞ്ഞിന്റെ കൂടെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹം തരണേ 🙏🙏
@noonjinoonji8315
@noonjinoonji8315 20 дней назад
അമ്മ മാതാവേ njghale കൈവിടല്ലേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏
@shantymolantony2658
@shantymolantony2658 20 дней назад
ഈശോയെ അച്ചയുടെ മുട്ടിന്റെ വേദന മാറ്റി സുഖപെടുത്തണമേ 🙏🙏
@rajasimhanr1077
@rajasimhanr1077 20 дней назад
മാതാവേ ഗ്രീഷ്മയുടെ വിവാഹം മംഗളമായും ആഘോഷമായും നിശ്ചയിച്ചതുപോലെ നടത്തണമേ ആമേൻ.
@simimt2695
@simimt2695 20 дней назад
കടഭാരത്തിൽ നിന്ന് എന്നെ വിടുവിക്കേണമേ മാതാവേ
@shinamathomas7326
@shinamathomas7326 20 дней назад
മാതാവേ ഞാൻ ജോലി ചെയ്യുന്ന ബാങ്കിൽ RD ജോലി നന്നായി ചെയ്യുവാൻ ധാരാളം കസ്റ്റമേഴ്സിനെ തന്ന് സഹായിക്കണമേ പരിശുദ്ധ അമ്മേ ഇടപെടണമേ 🙏
@rajasimhanr1077
@rajasimhanr1077 20 дней назад
കൃപാസനമാതാവേ ആശു പത്രിയിൽ ആയിരിക്കുന്ന ജോസഫിന് സൗഖ്യം നൽകണമേ. ആമേൻ.
@jollyshaji1081
@jollyshaji1081 20 дней назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@Chindhu7493
@Chindhu7493 20 дней назад
അമ്മേ മാതാവേ 🙏🙏രക്ഷിക്കണേ 😢ആരുമില്ല അമ്മയല്ലാതെ
@RajiK-zt6eu
@RajiK-zt6eu 20 дней назад
അമ്മേ മാതാവേ എന്റെ മകൾ ഇന്ന് എന്നെ അമ്മ എന്ന് വിളിക്കണം അമ്മേ 🙏🙏🙏🙏ഹല്ലേലൂയാ ആമേൻ 🙏🙏🙏🙏
@user-bh4os9ux7r
@user-bh4os9ux7r 20 дней назад
അമ്മ മാതാവേ ചില സമയത്ത് കഠിനമായ മാനസിക വിഷമം ഉണ്ടാകുന്നു അമ്മ എന്നെ കൈവിടാതെ കാത്തു കൊള്ളണെ🙏
@sonabiju835
@sonabiju835 20 дней назад
അമ്മേ മാതാവേ എനിക്ക് ചിട്ടി കുറി വീഴ്ത്തി തന്നതിന് അമ്മക്ക് ഒരായിരം നന്ദി പറയുന്നു
@divyusojan5373
@divyusojan5373 20 дней назад
എന്റെ അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻
@rajireji1654
@rajireji1654 20 дней назад
നനിഅമ്മ മാതാവേ അസുഖം കുറച്ച് തന്നതിനായൽ പൂർണ്ണ സൗഖ്യ നൽകി അനുഗ്രഹിക്കണമെ അമ്മ മാതാവേ ഈ േയെ
@reenath6790
@reenath6790 20 дней назад
അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ
@user-ct4zi2wq6y
@user-ct4zi2wq6y 20 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർക്കുവാൻ ഒരു മാർഗം കാണിച്ചു തരണമേ
@jayasreenived7183
@jayasreenived7183 20 дней назад
മാതാവേ 2024 ആഗസ്റ്റ് 24-ാം തീയതി നടക്കുന്ന പരീക്ഷ ഏറ്റവും എളുപ്പമുള്ളതാക്കി തരണമേ. എനിക്ക് 2025 ആഗസ്റ്റിനുള്ളിൽ ഒരു PSCജോലി ലഭിച്ച് മാതാവിന്റെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം. ഞാൻ ഉടമ്പടി മാതാവ്കൈകൊള്ളണം
@user-gk4jz4gy4q
@user-gk4jz4gy4q 20 дней назад
മാതാവേ ഈ മാസം 30 തിയതിക്ക് മുന്നേയായി 35000/- രൂപ ഗ്രൂപ്പിൽ അടക്കണം എന്റെ കൈയിൽ ഒരു രൂപ പോലും അടുക്കാൻ ഇല്ല മാതാവ് ഒരു മാർഗം കാട്ടിതരണമേ
Далее