Тёмный

ഇന്ന് നീ അനുഭവിക്കുന്ന ദുഃഖം ഈ ആരാധനയിലൂടെ അമ്മ സുഖപെടുത്തും|KREUPASANAM 

Living God
Подписаться 65 тыс.
Просмотров 10 тыс.
50% 1

ഇന്ന് നീ അനുഭവിക്കുന്ന ദുഃഖം ഈ ആരാധനയിലൂടെ അമ്മ സുഖപെടുത്തും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@RadhaRadhamc
@RadhaRadhamc 2 месяца назад
അമ്മേ മാതാവേ 🙏🙏എന്റെ നിയോഗങ്ങളെ അങ്ങേയ്ക്കുമുൻപിൽ സമർപ്പിക്കുന്നു. അങ്ങ് മാധ്യസ്ഥം വഹിക്കേണ മേ 🙏🙏
@AnitamariaThomas-ne2cw
@AnitamariaThomas-ne2cw 2 месяца назад
അമ്മേ മാതാവേ എന്നെ അലട്ടുന്ന പല പ്രശ്നത്തിൽ എന്നെ ശക്തി പെടുത്തണ മേ
@sujavarghese794
@sujavarghese794 2 месяца назад
Mathave makkale anugrahikkename
@ManumanuManu-w9y
@ManumanuManu-w9y 2 месяца назад
എന്റെ അമ്മേ എന്റെകഷ്ടത ഇനിയും മാറുന്നില്ല ദുരിതം ആ അമ്മേ എന്നെ രക്ഷിക്കണമേ ആമേൻ
@rosypaul.c6429
@rosypaul.c6429 2 месяца назад
അമ്മേ മാതാവേ സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@lucythomas5519
@lucythomas5519 2 месяца назад
Jesus bless our family
@susanshaji3353
@susanshaji3353 2 месяца назад
Mathave jinike full time Jobe nalkane amen
@anugrahasavool523
@anugrahasavool523 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം വരപ്രസാദവര മാതവേ എൻറ കുടുംബ ത്തിൻ്റ വിശുദ്ധികരണത്തിനുവേണ്ടി പ്രർത്തികണമേ.
@SajithaShibu-fh3pj
@SajithaShibu-fh3pj 2 месяца назад
എൻ്റെ മാതാവേ എൻ്റെ മകന് ഒരു ജോലി ശരിയാക്കി തരണേ അമ്മേ മാതാവേ മകനെ കാത്ത് കൊള്ള ണേ അമ്മേ 🙏🙏🙏🙏🙏
@RajiChandran-d1k
@RajiChandran-d1k 2 месяца назад
Amme mathave anugrahikkaname
@simmisimmi3153
@simmisimmi3153 2 месяца назад
അമ്മഖ് മാതാവ് സുനിൽ സിമ്മി സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ മാതാവ്
@jayasreek8203
@jayasreek8203 2 месяца назад
Amen eeshoye nanthi sthuthi ❤ aaraadhana 🙏 ee bhavanathilum vilpanaikku vacha vasthuvilum nalloru vazhi thannu anugrahikkename ammee njangalil kripaundakename ammee ❤🌹🙏
@sushamar9594
@sushamar9594 2 месяца назад
എന്റെ മക്കളിലും എന്റെ ഭാവനത്തിലും ദയിവ സ്നേഹം നിറയെക്കണമേ 🙏🏻🙏🏻🙏🏻
@malucm8064
@malucm8064 2 месяца назад
Amen
@sophyjaison5416
@sophyjaison5416 2 месяца назад
മാതാവേ എന്റെ പേടി മാറ്റി തരണമേ 🙏
@marymolyxavier3540
@marymolyxavier3540 2 месяца назад
ഈശോയെ അമ്മ മാതാവെ മോളുടെസ്ഥലം വിൽക്കുന്നതിനുള്ള തടസം മാറ്റി തരണമെ
@aniammav1735
@aniammav1735 2 месяца назад
ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു എല്ലാ കൊച്ചു മക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനെ കൊടുത്തു അനുഗ്രഹിക്കണമേ
@Sekharan-dv1zi
@Sekharan-dv1zi 2 месяца назад
അമ്മാ എന്റെ ഹൃദയ വേതന മാറ്റിത്തണം അംയെ
@sijiruby6898
@sijiruby6898 2 месяца назад
Thank you acha
@aniammav1735
@aniammav1735 2 месяца назад
അമ്മേ മാതാവേ സ്വസ്തി സ് നേഹയുടെ അഹം ഭാവം മാറ്റി അനുസരണം കൊടുത്തു അനുഗ്രഹിക്കണമേ
@christophera7525
@christophera7525 2 месяца назад
Ammay mathavay രോഗബാധ മാറ്റി തരേണമേ
@AjithakumariPA-xe4nf
@AjithakumariPA-xe4nf 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ ആശ്രയമേ എന്റെ പലിശ അടക്കാൻ ഉള്ള പൈസ കിട്ടണേ🙏👏🕯️
@JayaLakshmy-c5c
@JayaLakshmy-c5c 2 месяца назад
എന്റെ അമ്മേ എല്ലാം അറിയാവുന്ന അമ്മേ എന്നെയും എന്റെ മക്കളേയും അനുഗ്രഹിക്കണേ🙏🙏🙏🙏🙏❤️❤️❤️
@lawrencelawrence4354
@lawrencelawrence4354 2 месяца назад
അമ്മ മാതാവേ എനിക്ക് അമ്മ യുടെ അടുത്ത് വരുവാൻ അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻
@jishaantony7379
@jishaantony7379 2 месяца назад
Ammae sacharimathavae sahayikyanamae amen rekshapeduthanamae ennae
@SunilB-k6c
@SunilB-k6c 2 месяца назад
ആമേൻ ഇത് മുൻപ് കേട്ടതുപോലെ
@aniespaul579
@aniespaul579 2 месяца назад
Oh holy mother have mercy on us especially bless my children.Amen🙏🙏🙏
@anliyashijuemmanuvalshiju6631
@anliyashijuemmanuvalshiju6631 2 месяца назад
Amma mathave ente bhayam mattitharaname 🙏🙏🙏🙏🙏
@AmbikaR-u6m
@AmbikaR-u6m 2 месяца назад
Amme Samadaname tharaname
@celinmary135
@celinmary135 2 месяца назад
എന്റെ മാതാവേ എന്റെ ഈശോയെ എന്റെ സെലിനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@shinunr2150
@shinunr2150 2 месяца назад
അമ്മ മാതാവേ കൃപയാകണമേ അനുഗ്രഹിക്കേണമേ അമ്മേ sanjarimathave🙏🏻🙏🏻🙏🏻😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢
@PhilominaVincent-d8t
@PhilominaVincent-d8t 2 месяца назад
Amma mathave vayanatil marichavariku vent prarithikaname amen ✝️🙏✝️
@valsababy5332
@valsababy5332 2 месяца назад
അമ്മേ മാതാവേ എനിക്കും എനിക്ക് ദാനമായി തന്ന മക്കൾക്കും ക്രിസ്തു വിശ്വാസം തന്ന് അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ ആമേൻ ആമേൻ
@RajiChandran-d1k
@RajiChandran-d1k 2 месяца назад
Amma mathave enne ammayude snehamkondu nirakkaname.
@johnsonmichael890
@johnsonmichael890 2 месяца назад
Ave Maria
@lucythomas5519
@lucythomas5519 2 месяца назад
Please pray for good faith to my childern
@moovar_sangham
@moovar_sangham 2 месяца назад
Amme kripasana Amme kripa kunjungal eppozhum Undakaname Amme.. Anugraham choriyename kadam theeruvan Amma kripa..
@prasadantony6215
@prasadantony6215 2 месяца назад
എന്റെ അമ്മേ .എന്റെ ശ്വാസകോശരോഗങ്ങളും വിട്ടുമാറത്തചുമയ്ക്കും പൂർണ്ണ സൗഖ്യം നൽകി പരിശുദ്ധാത്മാവാൽ എന്നേ ശക്തിപെടുത്തണമേ അമേൻ
@albertkurian8c453
@albertkurian8c453 2 месяца назад
Ente mathave ente mackal daivakripayil geevickename
@anishaks404
@anishaks404 2 месяца назад
അമ്മ ദേവമാതാവേ ഞങ്ങൾക്ക് ആയുസം ആരോഗ്യവും ഉള്ള കുഞ്ഞിനെ തരെണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അവളുടെ ഉദരത്തിൽ വളരണമെ അമ്മ ദൈവമാതാവെ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കേണമേ സോത്രം
@Ambily-j3m
@Ambily-j3m 2 месяца назад
എൻ്റെ മാതാവേ എൻ്റെ ഈശ്വായെ എനിക്കരു ഭവനത്തിനായി ഞാൻ പ്രാർത്ഥിക്കുന്ന ഭവനം തരണമ അമ്മേ കൃപ്രസാന മാതാവേ🎉🎉🎉🎉🎉❤❤❤
@RajanKE-c5f
@RajanKE-c5f 2 месяца назад
അമേമ കൃപാസന ദൈവ മാതാവേ ഈശോയെ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@PhilominaVincent-d8t
@PhilominaVincent-d8t 2 месяца назад
Amma mathave nagalude kudumbatha anugrhikkaneame amen ✝️🙏✝️
@Roshinirobin-g7b
@Roshinirobin-g7b 2 месяца назад
Mathave njagalkkum Sthalamvum.veedum.ellatha.vadakakku.thamasikkunna.njagale.sthalavum.veedum.thannu.anugrahikkane
@AmbikaR-u6m
@AmbikaR-u6m 2 месяца назад
Samadanamkittaname Amme
@semiannithomas5495
@semiannithomas5495 2 месяца назад
എൻ്റെ മാതാവേ❤ ഇന്ന് ഞങ്ങളുടെ first sem Nursing result വന്നു മികച്ച വിജയം നേടാൻ കഴിഞ്ഞു..... എൻ്റെ മാതാവിന് നന്ദിയും സുതിയും🙏🏽❤️
@anumolthomas5501
@anumolthomas5501 2 месяца назад
Enku oru darsanum krepasam mathave suhathaabeshegavum udakanamae mathae
@reenaahinomother9285
@reenaahinomother9285 2 месяца назад
Ammamathavea njagalea anugraghikkannamea
@LibiAjesh-v2g
@LibiAjesh-v2g 2 месяца назад
Amen🙏🏼🙏🏼🙏🏼
@savithaanto7543
@savithaanto7543 2 месяца назад
ഈശോയെ എന്റെ കൂട്ടുകാരൻ ഒരു സ്ത്രീ യുമായി ഒരു അഫെയറിൽ ആണ്... അവനും അവൾക്കും കുടുംബവും കുട്ടികളും ഉണ്ട്‌... ഈൗ ബന്ധം അവന്റെ കുടുംബജീവിതം തന്നെ നശിക്കുന്ന രീതിയിൽ ആണ് അമ്മേ..... അമ്മേ അവരെ ഈ ബന്ധത്തിൽ നിന്നും മാറ്റി അവരുടെ കുടുംബത്തിന്റെ കൂടെ സന്തോഷം മായി ജീവിക്കാൻ സഹായിക്കണേ അമ്മേ....... അവനെ ഈൗ ബന്ധത്തിൽ നിന്ന് അകറ്റാൻ അമ്മക്ക് മാത്രമേ കഴിയു.... അമ്മേ എന്റെ ഈൗ പ്രാർത്ഥന കേൾക്കണേ. അമ്മ ഇതു കേൾക്കുന്നത് വരെ ഞാൻ ഈൗ ആവശ്യം എന്നും എഴുതി അമ്മക്ക് സമർപ്പിക്കും 🙏🏻🙏🏻🙏🏻🙏🏻അമ്മ അവന്റെ മേൽ അമ്മയുടെ കരുണ വാർഷിക്കണമേ ഞാൻ സാക്ഷയം നൽകിയേക്കാം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@merykutty1880
@merykutty1880 2 месяца назад
ഈശോയെഎൻറെ മോനും നല്ലൊരു ജോലി നൽകാൻകരുണ ഉണ്ടാവണമെഈശോയെഉപേക്ഷിക്കരുത് ഈശോയെ
@Ambily-j3m
@Ambily-j3m 2 месяца назад
എൻ്റെ മാതാവേ എൻ്റെ മകൾ ഷാൽ ബിക്ക് കല്യാണം നടത്താൻ അമ്മേ സഹായിക്കേണമേ❤❤❤❤
@sinijohnson1339
@sinijohnson1339 2 месяца назад
Amme mathave nagaluda udambadi avidunnu niravathi tharanama mathava 🙏 nagala anugrahikanama mathava 🙏 nagala kaividarutha mathava. Nagala parisuthalmavil nirakanama mathava 🙏
@Drishya_0089
@Drishya_0089 2 месяца назад
Amme ente sister nu oru bhavanam nalki anugrahikkane
@poly.t.j.5972
@poly.t.j.5972 2 месяца назад
എന്തെമ്മാതാവേ. മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@bijieldho8177
@bijieldho8177 2 месяца назад
Amme mathave ente monteyum friendnteyum work viza ammayude edapedal moolam vegam nadathitharename amen samadanam nalganame 🙏🙏🙏
@geetham.c9792
@geetham.c9792 2 месяца назад
അമ്മേ മാതാവേ എല്ലാവരെയും കാത്തോളേണമേ 🙏🙏🙏
@rossykoshy6700
@rossykoshy6700 2 месяца назад
Amme monta vedhana sugapeduthanna 🙏
@JosnaJose-m8p
@JosnaJose-m8p 2 месяца назад
അമ്മ മാതാവേ ജോബിന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🙏 ജോസ് ന്റെ മദ്യപാനം മാറ്റിത്തരുണമേ, 🙏🙏 എല്ലാ നിയോഗങ്ങളും അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു 🙏🙏
@PhilominaVincent-d8t
@PhilominaVincent-d8t 2 месяца назад
Ave 🙏 Ave 🙏 Ave 🙏 mariya ✝️🙏✝️
@RenitaKj-lu9ne
@RenitaKj-lu9ne 2 месяца назад
Eshuve nanni aradhana aleluya amen
@shibuv410
@shibuv410 2 месяца назад
Amme mathave ante ammaku vayaruvedana amme mathave sugam nalkane amme mathave 🙏🙏🙏
@shibuv410
@shibuv410 2 месяца назад
Amme mathave ante nejuvedana kazhuthuvyedana matitharene amme mathave 🙏🙏🙏
@renukasanalkumarrenukasana7230
@renukasanalkumarrenukasana7230 2 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവും യേശുവിൽ വിശ്വസിക്കാൻ അമ്മയുടെ തിരുകുമരനോട് പ്രാർത്ഥിക്കണേ 💓💓💓🙏🏻
@mersedesluisa6430
@mersedesluisa6430 2 месяца назад
Amme madave ñallaude amachiyude kiude vedana mattitarnamme...vidtile jolly cheian anuvadikanamme. Povam porukanamme 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@shalijoy8075
@shalijoy8075 2 месяца назад
എന്റെ അമ്മേ എന്റെ നിയോഗം സമർപ്പിക്കുന്ന അവിടുന്നു നടത്തി തരണേ
@anitmariya977
@anitmariya977 2 месяца назад
Ammea mathavea njgalea anughtahikanemea ❤🙏
@simonabraham9645
@simonabraham9645 2 месяца назад
Amme mathave ente dhukabharangal kadabharangal neekki samadanam tharename amme ente unniyude parishramangale Amma anugrahikename sabhalamakkename 😢👏💐💔💔👏🙏✝️✝️🌺🌹🌸
@shiny9176
@shiny9176 2 месяца назад
എൻ്റെ അമ്മേ മാതാവേ എൻ്റെ മോൾടെ രോഗ സൗഖ്യം നല്കണമേ ..
@philomina7677
@philomina7677 2 месяца назад
, അമ്മ മാതാവേ എന്നെ പ്രാർത്ഥന കേൾക്കേണമെ ആമ്മേൻ
@sijiruby6898
@sijiruby6898 2 месяца назад
Nithya snehathal enna snehichu love you jesus
@remyaremya4295
@remyaremya4295 2 месяца назад
Ente sanghadagal sathoshamaki mattaname
@PhilominaVincent-d8t
@PhilominaVincent-d8t 2 месяца назад
Vishvasam nalikaname nada vishvasam nalikaname ❤️‍🔥❤️‍🔥❤️‍🔥✝️✝️✝️🙏🙏🙏
@SheejaCg-k5o
@SheejaCg-k5o 2 месяца назад
പരിശുദ്ധ മാതാവെ - 4 - ദിവസത്തിനുള്ളിൽ എൻ്റെ മകന് നല്ലൊരു വിവാഹ ആലോചനവരണെ ആ വിവാഹം 2024 നവംബർ 30-തി തകം നടക്കണമെ അമ്മെ ഞങ്ങളെ അനുഗ്രഹീക്കണമെ
@prasadantony6215
@prasadantony6215 2 месяца назад
എന്റെ അമ്മേ എന്റെ മാതാവേ അമ്മേ നൽകിയ ജോലി കുറിച്ച് അമ്മയ്ക്കും ഈശോയ്ക്കും ആയിരംമായാരം നന്ദി .പരുശുദ്ധാത്മാവിനാൽ പൂർണ്ണതയിൽ എത്തിക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ.
@minimoozhickal2920
@minimoozhickal2920 2 месяца назад
എന്റെ ഈശോയെ എന്റെ പ്രാർത്ഥന ശക്തി പെടുത്തണം എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@PhilominaVincent-d8t
@PhilominaVincent-d8t 2 месяца назад
Aradhana aradhana yeuove aradhana ❤️‍🔥♥️❤️‍🔥♥️♥️♥️
@merykutty1880
@merykutty1880 2 месяца назад
ഈശോയെഈ ആരാധനയിലേക്ക്ഇതാ എൻറെ മോൻറെ വിസയുടെതടസ്സവും താമസവും സമർപ്പിക്കുന്നുകരുണ തോന്നണമേ ഈശോയെഈശോയെ
@lalygeorge1292
@lalygeorge1292 2 месяца назад
Amme mathave ente kudumbathil ellavakkum parisuthalmave kond nirakkename esoye
@jincymathew6297
@jincymathew6297 2 месяца назад
Amme mathave ente kudubathil parisudhanmavine thannu anugragikkaname
@sijiruby6898
@sijiruby6898 2 месяца назад
✝️✝️
@devikabs2621
@devikabs2621 2 месяца назад
അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം tharene സിബിനു ഹോസ്പിറ്റൽ ജോലി kittene അമ്മേ amen
@MiniSajan-q4b
@MiniSajan-q4b 2 месяца назад
Ammen
@elsibaiju6970
@elsibaiju6970 2 месяца назад
അമ്മ മാതാവേ എന്റെ യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ ഭർത്താവവിനെ നേർ വഴി നടത്തണമേ 🙏🙏🙏
@annn77
@annn77 2 месяца назад
അമ്മേ മാതാവേ എന്റെ പപ്പാ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശനത്തിന് ശാ ശ്വ ത മായ ഒരു പരിഹാരം ഇന്നുതന്നെ കാണിച്ചു കൊടുക്കുവാനും അമ്മയിലും ഈശ്വയോ യിലും ഉള്ള വിശ്വാസത്തിൽ ആഴപ്പെടുവാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@sujababu1709
@sujababu1709 2 месяца назад
Mother Mary please pray for us Amen 🙏🙏
@ShijovsShijovs
@ShijovsShijovs 2 месяца назад
വയനാട്ടിൽ എല്ലാം നഷ്ട പെട്ട എല്ലാ ആളുകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... എന്റെ മാതാവേ എല്ലാം സഹിക്കാൻ അവർക്കു ശക്തി നല്കണമേ 🙏🙏🙏
@bincyjoseph9532
@bincyjoseph9532 2 месяца назад
Amme exam ehuthunna ella makkalum vijaippikkename 🙏🏻🙏🏻🙏🏻
@AmbikaR-u6m
@AmbikaR-u6m 2 месяца назад
Ambika samadaname tharaname Amme
@KomariH-uz2zj
@KomariH-uz2zj 2 месяца назад
മാതാവേ എന്റെ രണ്ടാമത്തെ മകൾക്ക് സ്ഥലവും ഭവനവും ഇല്ല മാതാവ് എന്റെ മോള് വാടകവീട്ടിലാണ് താമസിക്കുന്നത് മാതാവിന്റെ അനുഗ്രഹത്താൽ സ്ഥലവും ഭവനവും നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@simmisimmi3153
@simmisimmi3153 2 месяца назад
അമ്മ മാതാവ് ബിപിൻ സമർപ്പിക്കുന്നു മകൻ പ്ലസ് റ്റൂ പഠിക്കുന്നു അനുഗ്രഹിക്കണമേ മാതാവ്
@daisyantony-cv2iz
@daisyantony-cv2iz 2 месяца назад
Amme krupasanam mathave bless my children and help them to get better job immediately and to settle down in life.
@rossykoshy6700
@rossykoshy6700 2 месяца назад
Amme nitta makellke achirvadhikenns anugrhikenna 🙏
@AchuStephen
@AchuStephen 2 месяца назад
Ente amme mathave Ella rogikaleyum thotte sugapeduthane eshoye 🙏🏻🙏🏻🙏🏻🙏🏻🙏🏻😥😥🙏🏻
@sumavarghese205
@sumavarghese205 2 месяца назад
Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏🙏
@RubyR-f2s
@RubyR-f2s 2 месяца назад
അമ്മ മാതാവേ റ്റോമിന്റെ വേദന മാറ്റി കൊടുക്കേണമേ അവന്റെ ഇൻഷുറൻസ് പൈസ ഏത്രയും വേഗം കിട്ടേണമേ രോജി കുട്ടന് എത്രയും പെട്ടെന്ന് പുറത്തു പോകാൻ സഹായിക്കേണമേ 🙏🙏🙏എബിന് നടക്കേണ്ട വഴി അവനു മുൻപ പോയി കാണിച്ചു കൊടുക്കണമേ അവന്റെ തെറ്റായ ബന്ധത്തിൽ നിന്ന് മോചനം കൊടുക്കേണമേ അവനെ നേരായ വഴി കാണിച്ചു കൊടുക്കേണമേ അവന് |MP A നല്ല മാർക്കോടെ പാസാകാനു സഹായിക്കേണമേ അവനെ ദദൈവ വിശുദ്ധിയിൽ വളർത്തേണമേ🙏🙏🙏🙏 അന്ന മോൾക്ക് പഠിക്കാനുള്ള കഴിവു കൊട്ടക്കേണമേ അവളെഉടമ്പടിയിൽ അങ്ങോളം നിലനിർത്തേണ്ട മേ ആവേ മരിയ🙏🙏🙏🙏 ചാച്ചന്റെ മൂക്കിൽ നിന്ന് വരുന്ന മണം മാറിത്തരേണമേ തലവേദന മാറ്റി കൊടുക്കേണ വേ പഠിക്കു പോകാനുള്ള ആരോഗ്യം കൊട്ടക്കേണമേ🙏🙏🙏🙏 ഉണ്ണിമോൾക്ക് നല്ല ആരോഗ്യമുള്ള ഒരു കഞ്ഞിനെകൊടുക്കേണ്മേ കുഞ്ഞിന് തൂക്കം കൊടുക്കേണമേ.🙏🙏🙏 റിജോ കുട്ടിയുടെ ചെവിയുടെ കേഴ്‌വി കുറവു മാറ്റി കൊടുക്കേണമേ അവന് നല്ലൊരു ജീവിത പങ്കാളിയെ കൊടുക്കേണമേആവേ മരിയ🙏🙏🙏 .
@BindhuBindhu-ou8tu
@BindhuBindhu-ou8tu 2 месяца назад
Amma madhava kaividalla Amma ,enda kadam thernu enda makkaloda kuda jevikkan anugrahikkanama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LillyKutty-uc4rc
@LillyKutty-uc4rc 2 месяца назад
Enta.esoaamenamen
@ThankamaniGopalan-zh3zx
@ThankamaniGopalan-zh3zx 2 месяца назад
അമ്മേ മാതാവേ. അമ്മയുടെ സാക്ഷി ആക്കാൻ എന്നെ അനുഗ്രഹക്കണം
@ashamolpv275
@ashamolpv275 2 месяца назад
അമ്മ മാതാവേ സെപ്റ്റംബർ 5 ന് നടക്കുന്ന psc എക്സാമിൽ ആദ്യ 100 റാങ്കിൽ ഒന്ന് ലഭിക്കാൻ അമ്മ മാതാവിന്റേം തിരുക്കുമാരന്റേം അനുഗ്രഹം ഉണ്ടാകണമേ. ജോലി ഇല്ലാതെ എനിക്ക് എന്റെ കുടുംബത്തെ നോക്കുവാൻ സാധിക്കുകയില്ലമേ. എനിക്ക് ആരുമില്ലമ്മേ. അമ്മയല്ലാതെ മറ്റൊരു ആശ്രയമില്ലമ്മേ....
Далее
Меня знают уже все соседи😅
00:34
Шок-контент! 😱
00:50
Просмотров 2 млн
Меня знают уже все соседи😅
00:34