Тёмный

ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക|KREUPASANAM 

Living God
Подписаться 65 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@sindhusasikumar1861
@sindhusasikumar1861 12 часов назад
അമ്മേ പരിശുദ്ധ മാതാവേ രോഗവസ്ഥയിൽ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻ആവേ മരിയ 🙏🏻
@jimysshorts4852
@jimysshorts4852 10 часов назад
അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ ഒക്കെയും പൂർണ്ണമായും തീർത്തു തേ മേ ആമേൻ🎉🎉🎉🙏🙏🙏
@jessyvarghese1932
@jessyvarghese1932 9 часов назад
അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് ആശ്വാസം നല്കണമേ 🙏
@Ambika1973
@Ambika1973 9 часов назад
എന്റെ അമ്മേ എന്റെ അമ്മേ 😭😭😭 എനിക്കൊന്നും പറയാൻ പറ്റുന്നില്ല എന്ത് സങ്കടം അല്ല എന്റെ ഹൃദയത്തിൽ അമ്മയോട് മാത്രം എനിക്ക് പറയാനുള്ളൂ സഹായിക്കണം എത്രയും പെട്ടെന്ന് എനിക്ക് സഹായിച്ച എന്റെ മനസ്സ് ക്ലിയർ ആക്കി തരണം ആമീൻ ആമീൻ
@sindhusasikumar1861
@sindhusasikumar1861 12 часов назад
കർത്താവേ നിന്റെ നാമത്തിൽ രോഗങ്ങൾ സുഖപ്പെടട്ടെ 🙏🏻ഹല്ലേലുയ ഹല്ലേലുയ 🙏🏻
@AjiKV-d2h
@AjiKV-d2h 10 часов назад
അമ്മേ നന്ദി 🙏🙏🙏എന്റെ അമ്മ എന്റെ കൂടെ തന്നെ ഉണ്ട് 🙏🙏🙏🙏❤️❤️❤️ആമേൻ 🙏🙏🙏🙏
@jesus_user
@jesus_user 14 часов назад
യേശുവേ എന്റെ മകന്റെ ഇന്നത്തെ പരീക്ഷ ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. അവൻ പഠിച്ചത് ഒക്കെ ഓർത്ത് എഴുതാൻ ഉളള കൃപ കൊടുത്തു അനുഗ്രഹിക്കണമേ. അമ്മ മാതാവേ അവൻ്റെ പരീക്ഷയിൽ അവനെ സഹായിക്കണമേ.
@sindhusasikumar1861
@sindhusasikumar1861 12 часов назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🏻🙏🏻🙏🏻
@StancyYesudasan
@StancyYesudasan 10 часов назад
അമ്മേ കൃപാസനം അമ്മേ എൻ്റെ മകനെക്കുറിച്ചുള്ള ആകുലതകളെ മാറ്റി തരണമെ അവനുണ്ടാകുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും അമ്മ മാറ്റി തരണമെ🔥🔥🔥🔥🔥
@kunjumoljohnson6321
@kunjumoljohnson6321 10 часов назад
Hallelujah Hallelujah 🙏🙏
@chinnujoseph672
@chinnujoseph672 11 часов назад
Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@Sunitha-jl5ge
@Sunitha-jl5ge 12 часов назад
അമ്മ, ഞങ്ങളുട, കാടമുള്ള, എല്ലാമക്കളുടേയും, കാര്യത്തിൽ, വന്നു, സഹായിക്കണം, ആപത്തും, മാറ്റണം,
@DayalBabu-i4o
@DayalBabu-i4o 3 часа назад
Ente Mathave ente kudumbathile kashtakalam ellam maatti samadhana jeevitham tharaname
@SHERLYFRANCIS-gq4xe
@SHERLYFRANCIS-gq4xe 10 часов назад
പരിശുദ്ധ അമ്മേ മാതാവേ നവംബർ പതിനെട്ടാം തീയതിഎന്റെ മോൾക്ക് പരീക്ഷ യാണ് പരീക്ഷയിൽ വിജയിക്കുവാൻ വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു അമ്മേ മാതാവ് എന്റെ മോൾക്ക് വിജയം നൽകി അനുഗ്രഹിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞാനും എന്റെ മോളും മാതാവിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ
@alfinshijobig5380
@alfinshijobig5380 Час назад
കർത്താവേ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ ഞങ്ങടെ കടങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങൾ കൊടുക്കുവാനുള്ള പൈസ എത്രയും പെട്ടെന്ന് കൊടുക്കാൻ കൃപ തരണമേ പരിശുദ്ധ അമ്മേ
@molycherian9469
@molycherian9469 9 часов назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ അ സ്വസ്ഥതകളുടെ മേൽ ഇടപെടണമെ🙏🏻🙏🏻
@sindhum2511
@sindhum2511 13 часов назад
അമ്മേ പരിശുദ്ധ അമ്മേ ദൈവം സ്നേഹത്താൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ🙏🙏🙏🙏
@dinuchacko7516
@dinuchacko7516 11 часов назад
Amme mathave eniku swanthamai oru bavanathe tharename
@AneeshS-g6b
@AneeshS-g6b 10 часов назад
മാതാവേ ഞങളുടെ കടയിൽ കച്ചവടം വളരെ കുറവാണ് മാതാവേ നല്ല കച്ചവടം തരണേ മാതാവേ കാപ്പിയും ഊണ് എല്ലാം തീരാൻ സഹായിക്കണമേ മാതാവേ ആകെ ഉള്ള വരുമാനം ആണ് മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ മാതാവേ
@aparnaalwin1704
@aparnaalwin1704 14 часов назад
അമ്മേ കൃപാസന മാതാവേ ഞാൻ ഇന്ന് പങ്കെടുക്കാൻ പോകുന്ന മത്സരത്തെ സമർപ്പിക്കുന്നു അത് വിജയംവരിക്കാൻ എന്നെ അനുഗഹികണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@brigitbosco7999
@brigitbosco7999 2 часа назад
Yesuve aaradhana yesuve sthawthram yesuve sthawthram yesuve sthawthram yesuve sthawthram Alleluia Alleluia
@jalajashaji3296
@jalajashaji3296 8 часов назад
യേശുവേ എന്റെ കടങ്ങളിൽ അങ്ങയുടെ കരങ്ങൾ അത്ഭുതം പ്രേവർത്തികേണമേ amen
@brigitbosco7999
@brigitbosco7999 2 часа назад
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana
@RenjithKachira-rc1it
@RenjithKachira-rc1it 12 часов назад
അമ്മേ മാതാവേ എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റിട്ടു കടങ്ങൾ വീട്ടുവാനുള്ള കൃപ തന്ന് ഞങ്ങളെ കാത്തു പരിപാലിക്കണമേ.
@prasannashynibhavan4771
@prasannashynibhavan4771 14 часов назад
പരുശുദ്ധ അമ്മേ എൻ്റെ വേദന അമ്മയ്ക്ക അറിയാം ഇന്ന് എൻ്റെ വിശ്വാസം ഞാൻ ഉറപ്പിക്കുന്നു ആ വ്യക്തിയേ പൂർണ്ണമായി വിശൂദ്ധികരിക്കണമെ മാനന്തരപെടുത്തണമെ 🙏🙏🙏🙏❤️❤️❤️
@maryvarghese1013
@maryvarghese1013 12 часов назад
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ ശരീരത്തിനെ സുഖവും മനസ്സിന് ശാന്തിയും സമാധാനവും ദൈവം ഭ്ഭക്തിയും നൽകി അനുഗ്രഹിക്കണമേ
@saralarajan4278
@saralarajan4278 11 часов назад
അമ്മേ എന്റെ സാമ്പത്തിക വിഷയങ്ങൾ കട ബാധ്യത മകന്റെ പഠനവും ജോലിയും വിദേശത്തേക്ക് പോകുവാനും ജോലി കിട്ടുവാനും എല്ലാ അനുഗ്രഹങ്ങളും നൽകണേ മാതാവേ
@Sunitha-mr6gh
@Sunitha-mr6gh 15 часов назад
Praise the Lord
@brigitbosco7999
@brigitbosco7999 2 часа назад
Yesuve aaradhana yesuve aaradhana yesuve aaradhana
@BeenaKoshy-cm2yo
@BeenaKoshy-cm2yo 12 часов назад
അമ്മ മാതാവേ എന്റെ കടഭാരം മക്കളുടെ പഠന കാര്യങ്ങൾ രോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു 🙏
@rehnaroy3141
@rehnaroy3141 11 часов назад
അമ്മേ സമാധാനം ഞങ്ങളിൽ പകരണമേ ❤️🙏
@alicejose3785
@alicejose3785 12 часов назад
Amme makkale anugrahikkaname amen
@anitaantony9218
@anitaantony9218 11 часов назад
അമ്മേ എൻ്റെ കടങ്ങൾ തീർക്കാൻ വേണ്ടി ,എൻ്റെ സ്ഥലം വിൽക്കാൻ ശ്രമിക്കുന്നു എത്രയും പെട്ടെന്ന് aa സ്ഥലത്തിൻ്റെ വിൽപ്പന നടക്കാൻ അനുഗ്രഹിക്കേണമേ മാതാവേ ആമേൻ
@alfinshijobig5380
@alfinshijobig5380 Час назад
ഞങ്ങടെ രോഗങ്ങളെല്ലാം മാറ്റി തരണമേ പരിശുദ്ധ അമ്മേ
@GeethaJose-h5s
@GeethaJose-h5s 9 часов назад
കർത്താവേ നേർവഴിയിൽ ഞങ്ങളെ നടത്തേണമേ അങ്ങയുടെ ഹിതം ഞങ്ങളിൽ നിറവേറ ണമേ ആവേൻ
@thresiammajoseph1304
@thresiammajoseph1304 6 часов назад
എന്റെ ഇശോയെ എന്റെ കടത്തിന്മേൽ ഇടപെടണമേ ഈ സമയം വഴിതുറക്കണമേ എന്റെ അപ്പ എന്നെ കയ്‌വിടരുതേ
@minimathew2718
@minimathew2718 54 минуты назад
Amen hallelujah eashoye keep us safe .
@sindhusasikumar1861
@sindhusasikumar1861 12 часов назад
കർത്താവേ നിന്റെ നാമം മഹത്വപെടുത്തണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@sreedass2263
@sreedass2263 14 часов назад
അമ്മേ രക്ഷിക്കണേ ബാധ്യതകൾ തീർത്തു തരണേ 🙏🙏
@Ashishfrancis-mc5vv
@Ashishfrancis-mc5vv 14 часов назад
Amen❤❤❤❤❤💝💝💝💝💝
@elsypt6036
@elsypt6036 6 часов назад
ഏശുവേ മാതാവേ എനിക്ക് 25000രൂപ അത്യാവശ്യം ആയിരുന്നു 15000രൂപ കിട്ടി ഏശുവേ നന്ദി നന്ദി നന്ദി ഇന്ന് രാവിലെ 1500രൂപ വേണമായിരുന്നു ഇന്ന് രാവിലെ തന്നെ തന്നെ ഒരാൾ തണു നന്ദി അപ്പ നന്ദി നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏
@dreamgamer3.912
@dreamgamer3.912 7 часов назад
അമ്മേ എൻ്റെ മാതാവെ എൻ്റെ ഭർത്താവിൻ്റെ ഓർമ്മ തിരിച്ചു കൊടുത്ത് എന്നെ ഫോൺ വിളിക്കണമേ അമ്മേ ആരും സഹായിക്കാനില്ല മാതാവെ സഹായിക്കണമേ എത്രയും പെട്ടന്ന് തന്നെ സഹായിക്കണമേ🙏🙏🙏🙏
@mollyjoseph9060
@mollyjoseph9060 12 часов назад
പരിശുദ്ധഅമ്മേ..'' സഞ്ചാരി മാതാവേ ഈ സമയം PSC പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മോളുടെ വിരൽ തുമ്പിൽ ബുദ്ധിയിൽ അമ്മ അദ്ഭുതം പ്രവർത്തിക്കണേ'' ഈ പരീക്ഷയിലൂടെ അവൾക്ക് സ്ഥിര ജോലി ലഭിക്കാൻ അമ്മ കൂടെയിരുന്ന് ഉത്തരങ്ങൾ കാണിച്ചു കൊടുക്കണേ..' ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി മാറ്റണേ
@sooraj_kishore_
@sooraj_kishore_ 2 часа назад
എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തന്നെ പരിശുദ്ധ അമ്മ കടബാധ്യത എങ്ങനെ മരിക്കട്ടെ എല്ലാവരും സഹായിച്ച എനിക്ക് ഒന്നുമില്ല
@lalikuttykm758
@lalikuttykm758 10 часов назад
പരിശുദ്ധയമ്മേ എന്നെ കൈവെടിയരുതേ, എന്റെ ഭർത്താവിനെ വിശ്വാസത്തിലേക്കു തിരികെകൊണ്ടുവരനെ..
@shobhanakrishnan6701
@shobhanakrishnan6701 11 часов назад
❤❤❤ മാതാവേ നന്ദി നന്ദി🎉🎉🎉🎉🎉🎉🎉🎉
@RejaniVinod-c2l
@RejaniVinod-c2l 13 часов назад
അമ്മേ സമാദാനം ഞങ്ങൾക്ക് നൽകണേ
@JayalekshmiS-fp9kl
@JayalekshmiS-fp9kl 5 часов назад
Amme mathave ente naduvedana mattitharename amen
@sumavarghese205
@sumavarghese205 9 часов назад
Parusudda ammae Kripasanam Mathave Ante Makkalude Kashttagal Matti Kodukkename Ammae Mathave Amen 🙏 Please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏
@NeethuMahi
@NeethuMahi 14 часов назад
അമ്മേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിച്ചതിന്റെ ഫലം ആയിട്ടു 10 ഡേയ്‌സ് ഉള്ളിൽ എനിക്ക്, ഇന്നലെ നൈറ് 50000രൂപ അമ്മ മറിച്ചു തന്നു..ഇന്ന് എന്ന വലിയ മാനകേടിൽ നിന്നും rekshichu🙏🙏🙏ഒരായിരം നന്ദി,.. എന്റെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരാണമേ..ഞങ്ങൾക്ക് സ്ഥിരമായി ഒരു ജോലിയും നല്ല ശമ്പളം ആക്കി തരണമേയ്... എന്റെ ഭർത്താവ് ഒരുപാടു വിഷമിക്കുന്നുണ്ട്..😢🙏
@ShinyThomas-n1c
@ShinyThomas-n1c 9 часов назад
അമ്മേ മാതാവേ എൻറ മനസിന്റെയും ശരീരത്തി .ന്റെയും വേനനമാറ്റി തരണെ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കണ കരുണ തോന്നണേ...
@ajinjohn7889
@ajinjohn7889 10 часов назад
എന്റെ ഈശോയും എന്റെ അമ്മ മാതാവും ഇരുപത്തി നാലാം തിയതീ അപ്പച്ചന്റെ വിഷയത്തിൽ അതി ശക്തമായി ഇടപെട്ട് ഞങ്ങളുടെ കുടുബത്തിന് നിതീ നടത്തി തരണമേ, രണ്ടു വർഷം ആകാൻ പോകുന്നു. ഞങ്ങളെ ഈ കഷ്ടത്തിൽ നിന്ന് വിടുവിക്കണമേ,ആമ്മീൻ🙏🙏🙏
@muthukrishnan8369
@muthukrishnan8369 6 часов назад
AMEN🙏🙏🙏🙏🙏🙏
@shobhanakrishnan6701
@shobhanakrishnan6701 11 часов назад
ശ്രുതി ഇന്ന് എഴുതുന്ന പരീക്ഷ യൽ മാതാവ് ഇടപെടണമേ വിജയിപ്പിക്കണമേ നന്ദി❤❤❤
@Sunitha-jl5ge
@Sunitha-jl5ge 12 часов назад
അമ്മ, ഞങ്ങളുടെ, ആപത്തും, കടവും, തീർതുതരണം, ആമേൻ,
@ValsammaAnil
@ValsammaAnil 2 часа назад
അമ്മേ പരിശുദ്ധ അമ്മേ എന്നെ നിരന്തരം ഉപദ്രവിക്കുന്ന അമ്മിയിഅമ്മകത്രിക്കുട്ടിയെ മോളുടെ വീട്ടിലേക്ക് താമസം മാറ്റാൻ ഇടയാക്കണമേ ആമ്മേൻ
@jimysshorts4852
@jimysshorts4852 10 часов назад
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് പഠിക്കാൻ ള്ള ബിസി ടുന്ന് നൽകി അന ഗ്രഹിക്കണമേ ആമേൻ
@MaryDennis-r4n
@MaryDennis-r4n 7 часов назад
അമ്മേ അലീന മോളെ സമർപ്പിക്കുന്നു അമ്മേ അവളുടെ മനസ്സിൽ സന്ദോഷം കൊടുക്കണേ അമ്മേ 🙏🙏🙏
@SujaMathew-lv6ui
@SujaMathew-lv6ui 8 часов назад
Jesus ante mone shanthatha kodukkaname.manasiruthi padikkan anuvadhikkaname
@SherlyRaju-f1x
@SherlyRaju-f1x 8 часов назад
അമ്മേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@brigitbosco7999
@brigitbosco7999 2 часа назад
Yesuve jhagalude nilavili kelkaname Yesuve jhagalude nilavili kelkaname Alleluia
@shyamala3000
@shyamala3000 3 часа назад
പരിശുദ്ധ അമ്മയുടെ അനുഗ്രഹത്താൽ രണ്ടാമത്തെ ഉടമ്പടിയിൽ തന്നെ എന്റെ മകന് ഒരു കുഞ്ഞ് ആയി എന്ന സൂചന ലഭിച്ചു അമ്മയ്ക്ക് ആയ രം നന്ദി🙏🙏🙏 കുഞ്ഞുമായി സാക്ഷി പറയും.
@anishachakki8502
@anishachakki8502 5 часов назад
അമ്മ മാതാവേ എങ്ങനെയെങ്കിലും എന്റെ ഭർത്താവിന്റെ മനസ്സൊന്നു മാറ്റി തരണമേ എപ്പോഴും ദേഷ്യവും വാശിയും ഞാനും എന്റെ രണ്ടു മക്കളും ഭർത്താവുമായി സന്തോഷമായി ജീവിതം മുന്നോട്ടു പോകാൻ സാധിച്ചു തരണമേ അമ്മ മാതാവേ ആമേൻ 😢😢😢😢🙏🙏🙏🙏🙏
@AdarshVinu-r6n
@AdarshVinu-r6n 10 часов назад
പരിശുദ്ധ അമ്മേ ഈശോയുടെയും അമ്മയുടെയും ഫോട്ടേ ഫ്രേയിം ഞങ്ങളുടെ ജോലി ഇപ്പോൾ വർക്ക് തീരെ കുറവാണ് ഞങ്ങൾക്ക് വർക്ക് തരണമേ അമ്മേ❤❤❤❤❤❤
@BinduV-i7r
@BinduV-i7r 11 часов назад
കർത്താവെ, എന്റെ മാതാവേ november 6 nu എന്റെ മകളുടെ വിസിറ്റിംഗ് വിസ തീരും. അതിനു മുമ്പ് അ വൾക്ക് നല്ല ഒരു ജോലി പെട്ടന്ന് കൊടുത്ത് അന്നുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@Aleenagirlvlog
@Aleenagirlvlog 10 часов назад
Amen🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@thankynvarghese8188
@thankynvarghese8188 14 часов назад
Esoye neethuneyum kunjineyum esoyude karangalil samarpikunnu amme mathave kathukollaname kaividalle anugrahikaname amen amen esoye nandy nandy nandy 🙏🏽🙏🏽🙏🏽🙏🏽
@sindhusasikumar1861
@sindhusasikumar1861 12 часов назад
പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ഹല്ലേലുയ
@aleykuttysebastian323
@aleykuttysebastian323 9 часов назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ മദ്യത്തിന് അടിമപ്പെട്ടു ജീവിക്കുന്ന മക്കളെ അതിലൊന്നും മോചിപ്പിക്കാൻ അനുഗ്രഹിക്കണമേ❤❤❤❤
@JayalekshmiS-fp9kl
@JayalekshmiS-fp9kl 5 часов назад
Amme mathave ammamare kidathi kashtapedutharuthe amen
@rehnaroy3141
@rehnaroy3141 11 часов назад
യേശുവേ ആമേൻ ❤️🙏
@rajic7042
@rajic7042 7 часов назад
അമ്മേ മാതാവേ സ്ഥലം നോക്കി വെച്ചിട്ടുണ്ട് മൂന്നുലക്ഷം രൂപ അഡ്വാൻസ് കൊടുക്കുവാൻ അടുത്ത മാസം പതിനഞ്ചാം തീയതിക്കുള്ളിൽ സാധിച്ചു തരണമേ
@MolydeepuMoly
@MolydeepuMoly 6 часов назад
Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 5 часов назад
Amme mathave ee ammaye kidathi kashtapedutharuthe amen
@robinmanuel6372
@robinmanuel6372 14 часов назад
My God My Lord.... ❤
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 10 часов назад
ഒക്ടോബർ 30 ന് മുൻപ് ഞാൻ ആഗ്രഹിച്ച കാര്യം അമ്മ നടത്തിത്താരാൻ ഈശോയോട് അപേക്ഷികേണമേ 😔😔😔🙏🙏🙏🙏
@nyc1059
@nyc1059 8 часов назад
മാതാവേ.. ഞങ്ങൾക്ക് ലോൺ എത്രയും പെട്ടെന്ന് ലഭിക്കണമെ...🙏
@JessyD-w8h
@JessyD-w8h 7 часов назад
Eashoye amme ente makkale anugrahikaname
@meerapothen802
@meerapothen802 7 часов назад
sam right hand sukamakernm aven pg yerarback varathakathu kollarwrnm amen 1:16
@SatheeshTr-k3m
@SatheeshTr-k3m 4 минуты назад
അമ്മ മാതാവേ, സ്വർഗ്ഗീയ പിതാവേ എന്റെ മകൾക്ക് ചൂടും, പനിയുമായി ഭാരപ്പെടുന്നു. സൗഖ്യം തരേണമേ അമ്മേ...
@OpoA83-sn7gv
@OpoA83-sn7gv 16 часов назад
Holy Spirit🙏🙏🙏
@maryrajambaburaj3885
@maryrajambaburaj3885 14 часов назад
എന്റെ അമ്മേ എന്റെ കാലിന്റെ പ്രശ്നം സൗഗ്യ പെടുത്തി jpmalralike കൂടാൻ അനുഗ്രഗിക്കണമേ
@SoumyaBimal
@SoumyaBimal 9 часов назад
എന്റെ മാതാവേ എനിക്ക് ഇന്ന് കുറച്ച് സാമ്പത്തികം ആവശ്യം ഇണ്ട് ഞാൻ ഒരാളോട് ചോദിച്ചു അയാൾക് അത് സാധിച്ചു തരാൻ തോന്നിപ്പിക്കണം ആമ്മേൻ
@brigitbosco7999
@brigitbosco7999 2 часа назад
Yesuve aaradhana karthave jhaganodu karuna kanikaname Anugrahikane Anghayude vachanathil viswasichu jeevikuvan anugrahikane
@HarryBenny-s1h
@HarryBenny-s1h 7 часов назад
Amen
@Shaji.KKarimarathinal
@Shaji.KKarimarathinal 7 часов назад
അമ്മേ ഞങ്ങൾ ഇപ്പോൾ ഭാര്പ്പെട്ടുകൊണ്ടിരിക്കുന്നസ് വിഷയത്തിൽ അമ്മ ഇടപെടേണമേ
@sheejashaji8689
@sheejashaji8689 5 часов назад
അമ്മേ അപേക്ഷിക്കണേ കൈവിടല്ലേ 🙏🙏🙏
@girijan5792
@girijan5792 11 часов назад
Mathave🙏🏼anigrhikename👏🏼👏🏼👏🏼👏🏼👏🏼👏🏼
@annammamichael2492
@annammamichael2492 15 часов назад
ഈശോയെ എന്റെ മകന്റെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🙏🙏
@anievarghese2252
@anievarghese2252 8 часов назад
അമ്മേ മാതാവേ, മരിയ ക്ക് ഫീസ് അടക്കാൻ ആവശ്യം ഉള്ള ഒരു ലക്ഷം രൂപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@sindhusasikumar1861
@sindhusasikumar1861 12 часов назад
എന്റെ മകന്റെ അസുഖം മാറ്റി തരണമേ കർത്താവേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@SanajaRajesh
@SanajaRajesh 14 часов назад
അമ്മേ മാതാവേ മാസ്ങ്ങൾ ആയി ഞാൻ ലോൺ വെച്ചിട്ട് ഇതുവരെ യും ലോൺ പാസ്സ് ആയില്ല. അമ്മേ മാതാവേ ലോൺ പാസ്സ് ആക്കി തര ണമേ. എന്നെ അനുഗ്രഹിക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. എന്നെ കൈവിടില്ല അമ്മേ.
@baluvdas1280
@baluvdas1280 10 часов назад
അമ്മേ എനിക്ക് നല്ലൊരു ജോലി ദുബായിൽ കിട്ടണേ നവംബർ ഒന്നിന് മുമ്പ് നല്ലൊരു ജോലി കിട്ടണമെ അമ്മേ അമ്മയെ ഞാൻ അവിടെ വന്ന് മുട്ടിപ്പോയി പ്രാർത്ഥിച്ചു കൊള്ളാം
@SandhyaSandhya-v5q
@SandhyaSandhya-v5q 12 часов назад
ആമേൻ♥️🕯️✝️♥️🕯️✝️♥️
@BindhuShan-n4k
@BindhuShan-n4k 13 часов назад
മാതാവേ എൻ്റെ കടഭാരം തീർത്ത് തരണേ എൻ്റെ പുരയിടവും വീട് തിരിച്ച് തരണേ യേശുവേ
@SadhiSadhi-d8q
@SadhiSadhi-d8q 10 часов назад
🙏🙏🙏
@shinywilfred3464
@shinywilfred3464 10 часов назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ നവംബർ 28 നു നടക്കുന്ന മോഡൽ Exam nu 700 ൽ കൂടുതൽ സ്കോർ കിട്ടന്നെ എൻ്റെ അമ്മ എൻ്റെ ashthrayam
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 10 часов назад
അമ്മ മാതാവേ എന്റെ അവസ്ഥ എല്ലാം അമ്മക്ക് അറിയാലോ. എനിക്ക് റോയ്ച്ചനെ വേണം അവർക്കു മനസാന്തരം ഉണ്ടാവേണമേ അമ്മ ഇടപെടണം എന്നെ സഹായിക്കാൻ ആരു ഇല്ല എന്റെ മാതാവേ 😔🙏
@Kavyavishak-li9zp
@Kavyavishak-li9zp 10 часов назад
അമ്മേ എന്റെ കടം മാറ്റി തരേണമേ ഞാൻ ചെയ്തതെറ്റ് എല്ലാം പൊറുക്കണേ എന്റെ ദേഷ്യം മാറ്റി തരേണമേ
@junajohn3842
@junajohn3842 10 часов назад
അമ്മേ ഒക്ടോബർ 26 ന് ജർമൻ B2 പരീക്ഷ ആണ് പരീക്ഷ എളുപ്പം ullathaaki ഞങ്ങൾ എല്ലാവരും പാസ് ആകണമേ അമ്മേ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരികണമേ
@tintusheljo
@tintusheljo 9 часов назад
ആരോടെയു മുൻപിൽ കൈനീട്ടേണ്ട അവസ്ഥ ഉടവരുതേ.. അമ്മ മാതാവേ അനുഗ്രഹിക്കേണമേ 😊
@renjunikhil7611
@renjunikhil7611 13 часов назад
പരുശുദ്ധ അമ്മേ എന്റെ വേദന അമ്മക്ക് അറിയാം എന്റെ മകൻ സ്കൂളിൽ പോകുന്നില്ല അവനു നാളെ സ്വയം മനസു തോന്നി സ്കൂളിൽ പോകണേ മടി കൂടാതെ 🙏🙏🙏
@brigitbosco7999
@brigitbosco7999 2 часа назад
Yesuve jhagalude kudumbhathe Anugrahikane Anghayude thrupathathil jhagale samarpikunnu kaividalle Anugrahikane
@minibaby7000
@minibaby7000 13 часов назад
Amme makkalude bhavi amme ka thusamrakshikkaname❤❤ vivahalo nallthu thirannjeuthu tharaname
Далее