ഹിഫുൾ പഠിച്ചു കൊണ്ടിരിക്കുന്ന മകനും. മകന്റെ അസുഖം മാറുന്നതിനും. വീട്ടിൽ ഉള്ളവരുടെ അസുഖഗള് മാറുന്നതിനും. മകൾക്ക് പഠിക്കാൻ അഡ്മിഷൻ കിട്ടാനും ദുഹാ ചെയ്യണം
എനിക്ക് ഇ പ്പോൾ നിസ്കാരം ഓ ത്ത് ഒന്നിനും കഴിയുന്നില്ല നിങ്ങൾ ദുആ ചെയ്യു ഉസ്താദ് ഞാൻ എപ്പോളും നിസ്കരിക്കു മായിരുന്നു എല്ലാ ത്തി നും തടസ്സം ആക്കി റ്റ് വെച്ചിട്ടുണ്ട് ശത്രുക്കൾ എന്നെ ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന, 32