Тёмный

ഇന്ന് മുഹറം 1 പകൽ...113 തവണ ബിസ്മി എഴുതുന്നവർ അറിയേണ്ടത് പ്രാക്ടിക്കൽ രൂപത്തിൽ 113 Bismi | Muharram 

Подписаться
Просмотров 172 тыс.
% 5 075

ABO-0631
113 തവണ ബിസ്മി
113 bismillahirrahmanirrahim
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
ഇന്ന് ഈ വർഷത്തെ അവസാന വെള്ളിയാഴ്ച ദിനം
പിറ കണ്ടാൽ നാളെ മുഹറം മാസം പിറക്കുന്നു
നാളത്തെ മുഹറം 1 ന്റെ രാത്രി
113 തവണ ബിസ്മി എഴുതുന്നവർ
ഇന്ന് തന്നെ ഒരുക്കി വെക്കേണ്ട മുഴുവൻ കാര്യങ്ങളും ഇതാ...!!
തെറ്റില്ലാതെ എഴുതേണ്ട രൂപം വീഡിയോയിലൂടെ പ്രാക്ടിക്കലായി ഉസ്താദ് കാണിച്ചു തരുന്നു....
അശുദ്ധിയുള്ള സ്ത്രീകൾക്ക് എഴുതാമോ...?
ബിസ്മി എഴുതിയാൽ കിട്ടുന്ന നേട്ടങ്ങൾ
മുഴുവൻ സംശയങ്ങൾക്കും ഉത്തരം
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#113_ബിസ്മി
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#മുഹറം2024
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@SariSareena-wz5ek
@SariSareena-wz5ek 4 дня назад
ഇദ് എഴുദിയിട്ട് എനിക്ക് ഒരുപാട് നന്മകൾ വന്നിട്ടുണ്ട് Alhamdhulillah 3വർഷമായി ജ്ഞാൻ എഴുതി വെക്കുന്നു ഉസ്താദിന് ആരോഗ്യമുള്ള ദീര്ഗായുസ്സ് അല്ലാഹ് പ്രധാനം ചെയ്യട്ടേ
@JasMoidu-ly9bz
@JasMoidu-ly9bz 4 дня назад
എനിക്കും 😍
@mubeena7869
@mubeena7869 4 дня назад
എനിക്കും 👍അൽഹംദുലില്ലാഹ് 🌹
@safeerat508
@safeerat508 3 дня назад
എനിക്കും 👍🏻
@sabirap-9467
@sabirap-9467 3 дня назад
മാഷാ alllh
@shabna9473
@shabna9473 3 дня назад
Alhamdhulillah enikkum njanum 3 varshamayi ezhuthunnu 🤲🤲🤲
@hello10089
@hello10089 4 дня назад
അല്ലാഹുവേ.. ഞങ്ങളെ. എല്ലാവരെയും.. അവസാനം ഈ മാനോട് കൂടി മരിക്കുന്ന. സ്വാലിഹിങ്ങളിൽ. ഉൾപ്പെടുത്താണേ. റഹ്മാനെ 🤲🏻😭
@shabnasaffu
@shabnasaffu 4 дня назад
Aameen
@manuadivaramcherur4738
@manuadivaramcherur4738 4 дня назад
ആമീൻ
@Thannushibi
@Thannushibi День назад
Aameen
@kadeejakareem2316
@kadeejakareem2316 День назад
Amern
@FathimaSafna-rh9td
@FathimaSafna-rh9td День назад
3 വർഷമായി ഉസ്താദേ ഇതുപോലെ ബിസ്മി എഴുന്നുന്നു. അൽഹംദുലില്ലാഹ്. കുടുംബജീവിത്തിൽ സന്തോഷത്തിനും സമാദാനത്തിനും വേണ്ടിയാണ് എഴുതിയത്.. ഈ പ്രാവശ്യവും ആ നിയ്യത്ത് വെച്ചാണ് എഴുതുന്നത്.. ഉസ്താദ് ദുആ ചെയ്യണേ.. സുഖപ്രസവത്തിനും ദുആ ചെയ്യണേ 😢😢..
@shakkeelaaliyar164
@shakkeelaaliyar164 4 дня назад
അൽഹംദുലില്ലാ കഴിഞ്ഞ വർഷം എഴുതി വച്ചിട്ടുണ്ട് ഉസ്താദെ ഇൻഷാ അള്ളാ ഈ വർഷവും എഴതും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കി കിട്ടുവാനും ഈ മജ്ലിസിനെ ഇഷ്ട്ടപെടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲😢😢😢😢😭😭😭😭😭😭🙏🙏🙏🙏🙏
@rahmathrahmath4750
@rahmathrahmath4750 4 дня назад
അൽഹംദുലില്ലാഹ്... ഉസ്താദ് ന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരമാണ് 👌🏻👌🏻
@user-tv7fj8kg6p
@user-tv7fj8kg6p 4 дня назад
Anik soriyas an Maran Dua cheyyanm
@hello10089
@hello10089 4 дня назад
അൽഹംദുലില്ലാഹ്.. സന്തോഷമായി. ഉസ്താദേ.. ഇപ്പഴാ ണ്. കൃത്യമായി മനസിലായത്.. എല്ലാ അറിവുകളും. പറഞ്ഞു തരുന്ന. ഉസ്താദിന്. ആരോഗ്യമുള്ള. ദിർഗ്ഗയുസും. ആഫിയ്യത്തും നൽകി. അല്ലാഹു അനുഗ്രഹിക്കട്ടെ.. ഉസ്താദും. ഇതിൽ പങ്ക് ചേർന്ന. എല്ലാവർക്കും. വേണ്ടി പ്രത്ത്യേകം. ദുആ ചെയ്യണേ..., 🙏🙏🙏🤲🏻😩
@electrovlogz
@electrovlogz 4 дня назад
ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കൻ തുടങ്ങിയതിൽ പിന്നെ ഒരുപാട് ദുആകള് സ്വാലാത്തുകളും മനഃപാഠമാക്കാൻ കഴിഞ്ഞു അൽഹംദുലില്ല .., 💓എനിക്കെ നൽപ്പത്തിയറ് വയസായി ഇനി കാണാതെ പഠിക്കാൻ പറ്റില്ല എന്നോർത്തു ഞാൻ ഖുർആൻ ക്ലാസിനു പോയിട്ടില്ല ഇപ്പോൾ ഓർക്കുന്നു പഠിക്കാൻ പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഖുർആൻ ആയത്തുകൾ ഏതു പ്രായത്തിലും കാണാതെ പഠിക്കാൻ പറ്റും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു . അൽഹംദുലില്ല 😂💓അൽഹംദുലില്ല അൽഹംദുലില്ല ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲🤲
@user-mq2ct1ei7b
@user-mq2ct1ei7b 2 дня назад
Kadanghal veedeedan duaa cheyyane usthade
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
ഉസ്താതെ അഞ്ചു നേരവും സമയത്തിന് നമസ്കരിക്കുവാനും തെറ്റ് കൂടാതെ നമസ്കരിക്കാൻ സാധിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲😢😢😢😢😢
@hello10089
@hello10089 4 дня назад
ഇന്ഷാ അല്ലാഹ്.. ഉസ്താദിന് പറയാനും.. പാപികളായ. നമുക്ക്. കേൾക്കാനും. നാഥൻ. തൗ ഫിഖ് ചെയ്യട്ടെ.... 🤲🏻
@ajsalaju5647
@ajsalaju5647 4 дня назад
രണ്ട് ലോകത്തും ഉസ്താദിന്റെ ദറജ ഉയർത്തട്ടേ 🤲 ഖൈറാകുന്ന...കാലത്തോളം... ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲
@sharahim4226
@sharahim4226 4 дня назад
Ameen
@Aysha_s_Home
@Aysha_s_Home 4 дня назад
ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🤲🏼
@FathimaPaathu-sy3tv
@FathimaPaathu-sy3tv 4 дня назад
Ll😂
@ShareefaTk-st2rq
@ShareefaTk-st2rq 4 дня назад
ആമീൻ 🤲🤲🤲
@mubashirapaladan5560
@mubashirapaladan5560 4 дня назад
ആമീൻ
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 4 дня назад
ഓരോ മാസത്തിൽ ഉള്ള പ്രതേകത ദിവസത്തിലുള്ള എല്ലാം ഓർമ്മപെടുത്തുന്ന ഉസ്താദ് ആയുസ്സ് ആരോഗ്യംതന്നു നാഥൻഅനുഗ്രഹിക്കട്ടെ ആമീൻ
@sharahim4226
@sharahim4226 4 дня назад
അമീൻ
@ShakeerMathra
@ShakeerMathra 4 дня назад
Aameen
@mohammedkoya6845
@mohammedkoya6845 2 дня назад
.. ശുഭഹാനല്ലാഹ്..
@user-uk6sv8mb6y
@user-uk6sv8mb6y 2 дня назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ആഫിയതുള്ള ദീർഘ യുസ് കൊടുക്കണേ അള്ളാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@fazeemzain9406
@fazeemzain9406 День назад
Aameen
@user-hh3ni9mu8v
@user-hh3ni9mu8v 4 дня назад
അള്ളാഹുവേ എന്റെ ഹലാലയാ മുറാദ് ഹാസില വാൻ കാടം വിട്ടാൻ ദുഹാ ചെയ്യു ണം ഉസ്താദ്
@abdulkalam812
@abdulkalam812 4 дня назад
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഇൻഷാ അല്ലാഹ് എഴുതി വെക്കാറുണ്ട് ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲
@user-qg7nb7ur6q
@user-qg7nb7ur6q 4 дня назад
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിൻറെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും അല്ലാഹു സാധിപ്പിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@yahabeebee1361
@yahabeebee1361 4 дня назад
ഒരുപാട് അറിവുകൾ ഞങ്ങൾക്ക് അത്യാവശ്യം ആണ് അള്ളാഹ്. അതൊക്കെയും ഉസ്താദിന് ഞങ്ങളിലേക്ക് എത്തിക്കാനും അതൊക്കെയും പ്രവർത്തിച്ച് മുന്നോട്ട് പോകാനും തൗഫീഖ് ചെയ്യണേ റഹ്മാനെ 🤲
@thasnishaheer573
@thasnishaheer573 3 дня назад
ഞാൻ ആദ്യായിട്ടാ കേൾക്കുന്നത്🤲
@ShereefaRasheed
@ShereefaRasheed 4 дня назад
ഞാൻ ഇതുവരെയും എഴുതിയിട്ടില്ല. ഇന്ഷാ അള്ളാ. ഇത്തവണ നല്ല നിയ്യത്ത് വെച്ച് ഓതും. ഉസ്താദ് ദുആ ചെയ്യണം. മൂറാടുകൾ ഹാസിലാക്കാൻ വേണ്ടി.
@RasiyaSiraj-oy4vx
@RasiyaSiraj-oy4vx 4 дня назад
അൽഹംദുലില്ലാഹ് ജാൻ 4വർഷമായി എഴുടൻ തുടങ്ങിയിട്ട് ആടിന്റെ വിജയം കിട്ടിയിട്ടുണ്ട് ഇനിയും കിട്ടാൻ അള്ളാഹു thuofeeeq nalgatte
@AbdulMajeed-dw3hu
@AbdulMajeed-dw3hu 4 дня назад
ഒരുപാട് അറിവ് പകർന്ന് തന്ന ഉസ്താദിന് ദിർഘയുസ്സ് പ്രധാനം ചെയ്യട്ടേന്നു തെ പൊലെ എൻ്റെയും കുടുബത്തിനും ആഫിയത്തുള്ള ആരോഗ്യമുള്ള ദിർഘ, ആയുസ്സ് കിട്ടാൻ ഉസ്താദ് പ്രത്യകം മുത്ത ചെയ്യണം ആമിൻ യാ റബ്ബൽ ആലമിൻ
@SeenathKeechery
@SeenathKeechery 3 дня назад
അതെ ഞാനും എന്റെ മക്കളും എല്ലാവർഷവും എഴുതാറുണ്ട് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് റാഹത്ത് ആണ് ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കൾ ഹാഫിള് ആലിമും ആകാൻ ദുആ ചെയ്യണം ഉസ്താദ് എന്റെ ഭർത്താവിന് ദീർഘായുസ്സിനും ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭
@ubaidsalma-jl7pm
@ubaidsalma-jl7pm 4 дня назад
അൽഹംദുലില്ലാഹ് 🌹 ഒരുപാട് സംശയങ്ങൾക്ക് ഉള്ള മറുപടി കിട്ടി.👍 മാഷാഅല്ലാഹ് .നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഞങ്ങളുടെ ഉസ്താദ് നും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
എന്റെ മകൾക് പ്രസവത്തിന് ശേഷം പിത്താശയത്തിൽ കല്ലിന്റെ ബുദ്ധിമുട്ട് വന്നു അത് സർജറി ഇല്ലാതെ ആ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲11
@asheelaashu3849
@asheelaashu3849 День назад
Who is the fan of Hazrat Muhammed (s.a.w)❤❤❤
@user-ps4db4qy8y
@user-ps4db4qy8y 3 дня назад
ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘഹയുഷ് തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ. ഉസ്താദിന്റെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തുക. ആമീൻ ആമീൻ 🤲
@user-el4rb6on4o
@user-el4rb6on4o 2 дня назад
ഉസ്താദിന്റെ class വളരെ ഉപകാരമാണ് alhamdhulillah usthathinu aafiyathodulla dheerghayusum aarogyavum nalki anugrahikane aameen 🤲🏼
@rahmathismail8608
@rahmathismail8608 4 дня назад
ഒരുപാട് അറിവുകൾ പകർന്ന് തരുന്ന ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
@user-lp7dl6hl7m
@user-lp7dl6hl7m 4 дня назад
🤲
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
ഉസ്താതെ എന്റെ മക്കൾ നല്ലവണ്ണം പഠിച്ചു നല്ല നിലയിൽ ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻
@noushadnoua6761
@noushadnoua6761 День назад
അൽഹംദുലില്ല 💚🌹 ഉസ്താദേ ഞാൻ നോമ്പ് നോറ്റിട്ട് ബിസ്മി എഴുതിയത് ഹലാലായ എല്ലാ മുറാദുകളും മനസ്സിൽ കരുതിയിട്ടാണ് ഉസ്താദ് പ്രത്യേകം ദുആചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@RinuMunna
@RinuMunna 2 дня назад
കുട്ടികൾ പഠിച്ചു നല്ല നിലയിലെത്താൻ ദുആ ചെയ്യണം ഉസ്താദ്
@ramlamuhammed
@ramlamuhammed 4 дня назад
നല്ല കാര്യങ്ങൾ പകർന്നു തന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲🤲
@BadharoliMaslij
@BadharoliMaslij 4 дня назад
ഉസ്താദ് ഇത് ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്💯 അൽഹംദുലില്ലാഹ് 💯 എഴുതാൻ ഉള്ള ഭാഗ്യം ഇല്ലല്ലോ ഇൻഷാ അള്ളാ അടുത്ത വർഷമെങ്കിലും എഴുതാം ഈ മജ്‌ലിസ് കേട്ടാൽ എല്ലാ അറിവുകളും പഠിക്കാൻ പറ്റും എല്ലാം പഠിക്കാനുള്ള ഭാഗ്യം അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🤲🤲🕌🕌🕌💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹🌹
@ShabiraShabi-hx3ij
@ShabiraShabi-hx3ij 4 дня назад
Njan azhuthi veakan thudagitt 3mathe varshamayi..ente husbnt..puthiya islamiyannu..athehathinu njan azhuthi kodukkum avarude kayil ath apozhum unndavum..njagalk azhuthi vachath muthal nalla barkathaaa..epol huss parayum nee lifel vannathu muthal enik uyarchayannennu..ath kealkypol njan happyaaa
@rubeenaayshath2502
@rubeenaayshath2502 4 дня назад
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ 🍃🤍صل الله علي محمد صل الله عليه وسلم 🍃🤍...اللـــہـم صل عــــلى الــــنور وأهلــــہ💚🍃
@divyadrishtitharishabeema6979
@divyadrishtitharishabeema6979 3 дня назад
ഉസ്താദേ ഈ കഴിഞ്ഞ വർഷം മുതൽ എന്റെ കുടുംബത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടുകൊണ്ട് ഇരിക്കുകയാണ്.ഞങ്ങളുടെ കുടുംബം നേരിടുന്ന പ്രയാസങ്ങൾ മാറിത്തരനും ഈ മുഹറം മാസത്തിന്റെ ബർകതു കൊണ്ട് എത്രയും പെട്ടന്ന് മാറ്റി തരാൻ തൗഫിക് നൽകുമാറാകട്ടെ.. ദുആയിൽ എന്റെ കുടുംബത്തെയും ഉൾപെടുത്തണേ 😢🤲🤲
@user-uv8bm2uo4i
@user-uv8bm2uo4i 4 дня назад
ഉസ്താദേ എല്ലാം ക്ലാസിലും ദുആയിൽ ഉൾപെടുത്തണേ 🤲
@user-tu2or9yq9f
@user-tu2or9yq9f 2 дня назад
അൽഹംദുലില്ലാഹ് കഴിഞ്ഞ പ്രാവശ്യം എഴുതിട്ടുണ്ട് ഈ പ്രാവശ്യം എഴുതുന്നുണ്ട് അള്ളാഹു സീകരിക്കട്ടെ 🤲🏻
@seli049
@seli049 3 дня назад
ഉസ്താദേ ഞാൻ 10 വർഷത്തിൽ കൂടുതലായി ഞാൻ എഴുതാൻ തുടങ്ങിയിട്ട് മാഷാ അള്ളാ ഇതിന്റെ ഫലം ഞാൻ അനുഭവിച്ചറിയുന്നുണ്ട്
@shakkeelaaliyar164
@shakkeelaaliyar164 4 дня назад
അൽഹംദുലില്ലാ❤ ഉസ്താദെ ദുആയിൽ ഉൾപെടുത്തണെ
@sajidach9299
@sajidach9299 3 дня назад
ഉസ്താദ്, സ്വന്തമായി ഒരു വീടില്ല.വാടക വീട്ടിൽ ആണ് താമസം.വളരെ പ്രയാസത്തിലും സങ്കടത്തിലുമാണ്. പെട്ടന്ന് തന്നെ ഒരു വീടുണ്ടാവാൻ ദുആ ചെയ്യണം 🤲🏻😞😞
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
എന്റെ ഉമ്മാകും വാപ്പാകും ആരോഗ്യ മുള്ള തീർഗൈസ് കൊടുത്താനുഗ്രഹിക്കണേ അള്ളാ 🤲🤲🤲
@kadheejanasarin5641
@kadheejanasarin5641 4 дня назад
ഉസ്താദ് ദുാചെയ്യനം. ഞങ്ങളുടെ മക്കൾക്ക് നല്ല ബുദ്ധി ശക്തി ഉണ്ടാവാൻ
@mumthazrazakkp7349
@mumthazrazakkp7349 4 дня назад
ഞാൻ ഉസ്താദിന്റെ ക്ലാസ്സിൽ എപ്പോഴും എന്റെ മകന്ക്ക് ഹൈറായ ജോലി ശരിയാകാൻ ദുആക്പറയാറുണ്ട് അവന്ക് ഒരു വിസക്ക് കൊടുത്തിട്ടുണ്ട് ഇത് വരെ ശരി ആയില്ല... അവനിക്ക് നല്ല തടസ്സം ഉണ്ടെന്ന് പറയുന്നു അതൊന്നു മാറിക്കിട്ടാൻ എന്താണ് ചൊല്ലേണ്ടത് ഒന്ന് ഉസ്താദ് പറഞ്ഞു തരാമോ ഉപ്പ ഇല്ലാ.. 😭... മോന്റെ ഹൈറായ ജോലിയുള്ള വിസ ശരിയാവാൻ ഉസ്താദും ഇത് കാണുന്നവരും ദുആ ചെയ്യണേ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻അവന്റ തടസം എന്താണോ അത് മാറാൻ ഒരു പ്രതി വിധി പറഞ്ഞു തരണേ ഉസ്താ 🤲🏻
@SalamSalam-ig5jy
@SalamSalam-ig5jy 4 дня назад
Safiya alhamdulilla masha alla usthade nan ezudarund
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
ഉസ്താതെ എനിക്ക് ആ മാറിയ അസുഖം ഇനി വരാതിരിക്കാൻ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲മെയ്‌ മാസത്തിൽ കുറച്ചു ടെസ്റ്റുകൾ പറഞ്ഞിട്ട് ഉണ്ട്‌ മാമോ ഗ്രാം. സ്കെനെങ്, എക്സറെ ഇതിൽ ഒന്നും യാതൊരു കുഴപ്പവും ഇല്ലാതിരിക്കാൻ ഉസ്താദ്‌ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲
@jasminnizar6670
@jasminnizar6670 4 дня назад
ഈ ശ്രേഷ്ഠം ആയ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@HabeebiHabeebi-ed1zo
@HabeebiHabeebi-ed1zo 4 дня назад
ദുഅയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@fathimathajoon7581
@fathimathajoon7581 3 дня назад
​@@HabeebiHabeebi-ed1zo😭😭
@SHAFANJOD
@SHAFANJOD 2 дня назад
രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണം ഉസ്താദേ
@farsana-ws6zx
@farsana-ws6zx День назад
ഉസ്താദേ.. ഞാൻ ഇത് വരെ എഴുതിയിട്ടില്ല... ഞാൻ ഇത് ആദ്യം ആണ് കേൾക്കല്.. ഞാൻ എഴുതും.. ഇൻശാ അല്ലാഹ്... എല്ലാവരുടെയും മനസ്സിലുള്ള സംശയങ്ങൾ കിറു കൃത്യമായി ആണ് ഉസ്താദ് പറയുന്നതും.. അതിന്റെ മറുപടി യും ഉസ്താദ് തന്നെ പറയുന്നു.. അയലത്തു വീട്ടിലെ ഒരു സ്ത്രീ ആണ് മുഹറം ഒന്നിൽ ബിസ്മി എഴുതി വെക്കുന്നതിന്റെ പ്രാധാന്യം എന്നോട് പറഞ്ഞത്.. അപ്പൊ ഞാൻ യുട്യൂബ് എടുത്ത് നോക്കി.. നോക്കിയതും ഉസ്താദിന്റെ വീഡിയോ ആണ് ഞാൻ കണ്ടത്.. ഇത് പോലെ ഒരു പറ സംശയങ്ങളുമായി ആണ് ഞാൻ യുട്യൂബ് നോക്കുന്നതും.. ആ സംശയങ്ങളും. അതിന്റ ഉത്തരങ്ങളും ഉസ്താദ് പറഞ്ഞത് കേട്ടപ്പോ വളരെ സന്തോഷം തോന്നി.. ഉസ്താദിന് ആരോഗ്യം ഉള്ള ആയുസ്സ് പടച്ചവൻ നൽകട്ടെ... അൽഹംദുലില്ലാഹ്
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
മാറിയ അസുഖം ഇനി വരാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
എനിക്ക് നല്ലത് മാത്രം ചെയ്യാൻ തോന്നിക്കണേ അള്ളാ ദുആ ചെയ്യണേ ഉസ്താതെ 🤲🤲
@balkeesmohammed4798
@balkeesmohammed4798 4 дня назад
ഇൻഷാ അല്ലാഹ് ഞാൻ എഴുതി വെക്കാറുണ്ട് അള്ളാഹു സ്വീകരിക്കെട്ടെ ആമീൻ ❤
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 4 дня назад
ഇൻശാ അല്ലാഹ്
@fathimathajoon7581
@fathimathajoon7581 3 дня назад
Edesvgttcçpv. Happy😮
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
ഉസ്താതെ എന്റെ മോന്റെ സ്വഭാവം നന്നാവും അഞ്ചു നേരവും നമസ്കരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ 🤲ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ദുആ ചെയ്യണേ 🤲🤲🤲
@ajmirahim2410
@ajmirahim2410 3 дня назад
Alhamdhulillh 🩷 njn Kzhinja varsham bismi ezhuthi vechayirunn... MASHAALLH rabb aa niyyath niravetti thannu❤️ Inshaallah iniyum rabb ezhuthan thowfeek thartte 🫶
@hajara3574
@hajara3574 4 дня назад
എന്റെ മകന്റെ പ്രയാസങ്ങൾ മാറ്റി റാഹത്തുള്ള കുടുബ ജിവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദൂആ ചെയ്യണേ
@alameenalameen584
@alameenalameen584 4 дня назад
Usthadh Ethra vekthamayittan Samsarikunnath Allahu Usthadhin Aaryoghavum Aafiyathum Dheerghayusum Nalkumarakatte Aameen Yarabbal Aalameen
@sumimolsumimol9156
@sumimolsumimol9156 День назад
അൽഹംദുലില്ലാഹ് ഞാനും എഴുതി കഴിഞ്ഞ വർഷം. എന്റെ ഹലാൽ ആയ ആഗ്രഹം അള്ളാഹു സഫലീകരിച്ചു തന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് .. ഈ വർഷവും എഴുതുന്നുണ്ട്.... അള്ളാഹു സ്വീകരിക്കട്ടെ 🤲🏻
@user-xc4os1xj2q
@user-xc4os1xj2q 3 дня назад
ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കൾ നന്നായി പഠിക്കാനും ഓർമ്മശക്തി കിട്ടാനും ദുആ ചെയ്യണം ഞങ്ങളുടെ കടം വീടാനും ദുആ ചെയ്യണം
@nadeera2789
@nadeera2789 4 дня назад
എല്ലാവർഷവും എഴുതാറുണ്ട് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@navasnavasvmpadam4968
@navasnavasvmpadam4968 4 дня назад
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 4 дня назад
AAMEEN
@raseenamajeed1720
@raseenamajeed1720 4 дня назад
Alhamdulilla. Usthadinte. Claasiloodekettasesham.eazhudivekkarundaayirunnu..inshaallah. Eiyum. Nalla arivukal paranju tharunna. Usthadinu. Aafiyathulladeerghaayussnalkane. Allah. Aameen
@shemibasheer568
@shemibasheer568 4 дня назад
എല്ലാ വിഷമം മാറാനും ഹലാലായ മുറാദ് ഹാസിലാകനും ദുഅഃ ചെയ്യണേ ഉസ്താദ്
@SareenaRahman-mq1rn
@SareenaRahman-mq1rn 4 дня назад
ഇൻശാ അള്ളാ' ദുആ ചെയ്യണം ഉസ്താദേ . പല കാര്യങ്ങൾ കൊണ്ടും വിശമിക്കുക.... ഹൈറാകാൻ ദുആ ചെയ്യണം
@hello10089
@hello10089 4 дня назад
ഇന്ഷാ അല്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤
@user-ki9vt1bt6d
@user-ki9vt1bt6d 2 дня назад
അടുത്ത നോബിനു മുബ് എനിക്കും എന്റെ കുടുബത്തിനും ഉംറക് പോകാൻ ഉസ്താദ് പ്രേത്യകം ദുആ ചെയ്യണേ 🤲
@sidheekpayarottil3201
@sidheekpayarottil3201 2 дня назад
അസ്സലാമു അലൈക്കും ഈ മാസത്തിന്റെ പുണ്യം കൊണ്ട് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ഒരുപാട് കടമുണ്ട് കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് ഉസ്താദിന് പ്രത്യേകം ദുആ ചെയ്യാം 💕💕💕
@kadhija5675
@kadhija5675 4 дня назад
കൃഹായിൽ ഉൾപെടുത്തണം ശാരീരികമായും മാനസികവുമായ എല്ലാ വെഷമത്തിൽ നിന്ന് രക്ഷപ്പെടാൻ മുഷാ ചെയ്യണം ഉസ്താതെ ആ മീൻ
@NashwanNas
@NashwanNas 2 дня назад
Aameen Alhamdulillah Aameen Alhamdulillah Aameen Alhamdulillah Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen
@rasheedamp
@rasheedamp 4 дня назад
അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ
@rubeenaayshath2502
@rubeenaayshath2502 4 дня назад
Alhamdulillah....Dua Cheyyuka Usthade🤲
@HajaraKuniyl-us9jv
@HajaraKuniyl-us9jv 3 дня назад
ഞാനും എഴുതി യിരുന്നു എനിക്കും കിട്ടി ഒരുപാട് നന്മകൾ
@AsmaAshraf-yc2xp
@AsmaAshraf-yc2xp 4 дня назад
Alhamdulillah Alhamdulillah Alhamdulillah umracheyyanulla agraham karuthi dismi ezhuthi allahuvinte Anugram undayi oruvarshathinullil umracheyithu Alhamdulillah
@Ijas-lb7rg
@Ijas-lb7rg 4 дня назад
അൽഹംദുലില്ലാഹ് 🤲ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@user-yq9oo4un2s
@user-yq9oo4un2s 3 дня назад
രോഗങ്ങൾ പെട്ടെന്ന് തന്നെ ശിഫ ആക്കി തരട്ടെ ആമീൻ
@shabnasaffu
@shabnasaffu 4 дня назад
Alhamdulillah.. Alhamdulillah... Aarogyathodeyulla deergayussinu vendi dua cheyyane...
@jasminnoushad5142
@jasminnoushad5142 4 дня назад
Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻
@SabiP-oq2ym
@SabiP-oq2ym 4 дня назад
Alhamdhulillah. Dhuaayil ulpeduthane usthade
@NasarKt-uu4mx
@NasarKt-uu4mx 4 дня назад
Jann 5 varshamayi ingane eyuthi. Vekkal thudangitt alhamdulillah barkath kuduthal kittittund insha allah iniyum ayuthanam allahu thoufeek nalkatte
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 4 дня назад
ഇൻശാ അല്ലാഹ്
@RukiyaKp-mg8wt
@RukiyaKp-mg8wt 21 час назад
ഉസ്താതേ ഞാൻ ഒരു പാട് വെ ശമതിയാണ് എല്ലാ സങ്കടവും അള്ളാഹു മാറ്റ തരട്ടെ🤲🤲🤲🤲🤲🤲🤲
@SabiraAshraf-yn8xj
@SabiraAshraf-yn8xj 4 дня назад
Valare vishamathilan duailulpeduthuane usthade 🤲🤲🤲
@jasminshamnad8502
@jasminshamnad8502 2 дня назад
Alhamdulillah.Masha Allah.Jazzakkalla khair.
@jubiahmed5803
@jubiahmed5803 4 дня назад
Alhamdulillah❤ oru samshaavum bakiyillathe manassilayi masha allah Usthadinte ilmil barakathu kodukkane Allah Aameen...
@AbcdMc-by4rt
@AbcdMc-by4rt 4 дня назад
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲അൽഹംദുലില്ലാഹ് ഞങ്ങൾ ക്കു അറിവ് പറഞ്ഞു തരുന്ന ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲
@nishasrahman3730
@nishasrahman3730 День назад
ഉസ്താദിന് അഭിയത്തുള്ള അയ്സു അള്ളാഹു തന്നനുഗ്രഹിക്കട്ടെ
@shamnasemi5059
@shamnasemi5059 4 дня назад
ഉസ്താദിന്റെ ഈ വീഡിയോ കൊണ്ട് പല കാര്യങ്ങളും മനസ്സിലാകുന്നുണ്ട്
@yahabeebee1361
@yahabeebee1361 4 дня назад
അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@user-jk8bq7ei5q
@user-jk8bq7ei5q 4 дня назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻😢
@sameerayousaf1013
@sameerayousaf1013 4 дня назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടൂത്തെണേ
@user-um9fw3fd9j
@user-um9fw3fd9j 4 дня назад
Alhamdulillah. Aameen
@salmarasaksalma592
@salmarasaksalma592 4 дня назад
ഇന്ശാല്ലാഹ് എ യു താ മ് ഉസ്താദേ
@electrovlogz
@electrovlogz 4 дня назад
അൽഹംദുലില്ല ആമീൻ. യാറബ്ബൽ ആലമീൻ 🤲🤲💓💓❤ ... വീട് vittu.. കിട്ടുവാൻ പ്രത്യകം ദുആ ചെയ്യണം ഉസ്താദേ ആമീൻ . ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ 🤲
@farufazlu4218
@farufazlu4218 4 дня назад
Alhamdulillah. Kainjavarsham. ഞാനും മക്കളും. എഴുതി. അതുണ്ട്. Usthathe.
@askarvk414
@askarvk414 4 дня назад
Alhamdulillah kainja warshathil njan eyudi adinde poorna prathipalawum ende jeevidathil enik anubhawappettittund .... Alhamdulillah......❤
@arandomuser1834
@arandomuser1834 3 дня назад
❤❤thanks❤
@anithathameem5536
@anithathameem5536 4 дня назад
Alhamdulillah Alhamdulillah Alhamdulilla
@isha-kr3rx
@isha-kr3rx 4 дня назад
ഉസ്താദ് ഞ ങ്ങളെ ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻
@rasiyamajeed1490
@rasiyamajeed1490 4 дня назад
ഉസ്താതെ ആഫിയത്തുള്ള ദീർഘായുസ്സ് വേണ്ടി ദ ചെയണെ
@user-gc2pw2zj9d
@user-gc2pw2zj9d 4 дня назад
Aameen aameen ya rabbul alamin 🤲🤲🤲 vaalikumussalam va rahmathullahi va barakathuhu ❤
@ayshathsulfana3743
@ayshathsulfana3743 4 дня назад
Alhamdulillah Duail ulpeduthanea usthadea
@maimoonathmaimoonath7171
@maimoonathmaimoonath7171 4 дня назад
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🤲🎄🌹💚
@MohammedAbdu-rf4de
@MohammedAbdu-rf4de День назад
ഉസ്താദ് എന്റെ മോൻ നല്ല വണ്ണം പഠിച്ചു നല്ല നിലയിൽ എത്താൻ 🤲🤲🤲👆🤲എന്റെ ഭർത്താവിന്ഹായ്റായ വിസ കിട്ടാൻ നല്ല നിലയിൽ എത്താൻ 🤲🤲🤲🤲🤲😔
@AfeelaHaris-hu8no
@AfeelaHaris-hu8no 4 дня назад
Duayil ulpeduthanam usthade