Тёмный

ഇന്ന് മുഹറം 3 രാവ്... വമ്പൻ പോരിശകൾ നേടാൻ ഇപ്പോൾ തന്നെ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ ദുആ Muharram 3 

Arshad Badri Official
Подписаться 395 тыс.
Просмотров 90 тыс.
50% 1

ABO-0639
360 Ayathul Kursi
360 ആയത്തുൽ കുർസി
113 തവണ ബിസ്മി
113 bismillahirrahmanirrahim
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#ayatulkursi
#113_ബിസ്മി
#ayatul_kursi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@kadheejanasarin5641
@kadheejanasarin5641 2 месяца назад
ഉസ്താദ് പ്രത്യേകം. Duaa ചെയ്യണം ഞങ്ങളുടെ മക്കൾക്ക് നല്ല ബുദ്ധി ശക്തിയും ഓർമ്മശക്തിയും ഉണ്ടാവാനും എൻ്റെ ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് നൽകാനും
@AzminaAzmi-qo6qo
@AzminaAzmi-qo6qo 2 месяца назад
😊😊😊😊😊😊😊😊😊😊
@rahmathismail8608
@rahmathismail8608 3 месяца назад
എന്നെ എന്റെ കുടുംബത്തെയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണെ 😭😭😭🤲🤲🤲🤲
@shakirkt9571
@shakirkt9571 3 месяца назад
എൻ്റെ എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാകാൻ ദുആ ചെയ്യന്നേ ഉസ്താദേ
@Khalid-ys8zr
@Khalid-ys8zr 2 месяца назад
ഉസ്താദ് എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ഞങ്ങളുടെ ബുദ്ധിമുട്ടും തീരാനും ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻
@vavasworld2.046
@vavasworld2.046 3 месяца назад
ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼
@HyruHyru-w7p
@HyruHyru-w7p 3 месяца назад
ഞാൻ ഡെയിലി കേൾക്കുന്ന മജിലിസ് ആണ് ഉസ്താദ് തിന്റെ എന്റെ മോൻ വിസ shari ആവാൻ ദുഹചെയ്യണേ
@alizasworld2993
@alizasworld2993 3 месяца назад
ഉസ്താദേ ഭർത്താവിന്റെ ഇപ്പോഴുള്ള ജോലിയിലെ ശമ്പളം കൂട്ടിക്കെട്ടിട്ട് ഭർത്താവിന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി കിട്ടട്ടെ എനിക്കു മക്കൾക്കും ഭർത്താവിനും ഒരുമിച്ചു ഉറക്കു പോവാനുള്ള വിധി ഉണ്ടാവട്ടെ അതിനുള്ള വഴിമാറുന്ന റബ്ബ് കാണിച്ചു തരട്ടെ ഈ പരിശുദ്ധമായ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ🤲🏻🤲🏻
@AfsathMuhammed-v8n
@AfsathMuhammed-v8n 2 месяца назад
Aa
@nabeesamaalu1645
@nabeesamaalu1645 2 месяца назад
9:57 ​@@AfsathMuhammed-v8n
@Sakeena-cz6vs
@Sakeena-cz6vs 3 месяца назад
ഉസ്താദ് ഞങ്ങൾക്കും പ്രത്യേകിച്ച് മുഹറം മാസത്തിന്റെ ബർക്കത്ത് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം🤲🤲🤰🤰🤲🤲
@Zerinmeharin
@Zerinmeharin 2 месяца назад
ദുഹാ ചെയ്യണം ഉസ്താദ് 🤲🏻
@RiyaRefi-ri9rb
@RiyaRefi-ri9rb 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ എല്ലാരുടെയും ദുആ സ്വീകരിക്കണേ റബ്ബേ
@Indianchannel123
@Indianchannel123 2 месяца назад
ഉസ്താദ് കടം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം
@SuharaM-dx8yl
@SuharaM-dx8yl 2 месяца назад
ഉസ്താദി ന്റെ ഈ ദിക്ർ ദുആ മജ്ലിസ് കേട്ടാൽ ഒരു സമാദാനം ആണ് അള്ളാഹു അത് കേൾക്കാനും കാണാനും തൗഫീഖ് നൽക്കട്ടെ ആമീൻ 🤲🤲🤲ജീവിതത്തിൽഅത് പകർത്താനും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SajinaRasheed
@SajinaRasheed 2 месяца назад
ഉസ്താതെ എന്റെ ഭർത്താവിന്റെയും മകന്റെയും ജോലിയിൽ ബർകത്ത് ചെയ്യാൻ ദുആ ചെയ്യണേ 🤲🤲
@5cansin5c82
@5cansin5c82 2 месяца назад
അസ്സലാമു അലൈക്കും ഉസ്താദ് എൻറെ മുറാദ് മാറാൻ വേണ്ടി മുഹർറം മാസത്തിലെ നമ്മുടെ എല്ലാ വരുട യുടെ മുറാദ് മാറാനും വേണ്ടി ദുഅ ചെയൊഉസ്താദ്
@Nabeenashamjeer
@Nabeenashamjeer 3 месяца назад
മുറദ് ഹാസിലവൻ ദുഅ ചെയ്യണെ ഉസ്ത്തദെ🤲
@Ayrinfafhima
@Ayrinfafhima 2 месяца назад
വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ കടങ്ങൾ മാറാൻ ദുആ ചെയ്യണേ അസുഗം മാറാൻ ദുആ ചെയ്യണേ🤲🏻😓😭😭😭🤲🤲🤲🤲🤲
@NasarKt-uu4mx
@NasarKt-uu4mx 2 месяца назад
Muharram 9 10 nomb nottitt manasarinj dua chitholu allahu valiyavanane . Yenik ith anubavamane
@alizasworld2993
@alizasworld2993 3 месяца назад
ഉസ്താദ് അസ്സലാമു അലൈക്കും എന്റേത് മാത്രം എന്ന് പറയുന്നില്ല ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ സാധിക്കുവാനും ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ ഹയറും ബർക്കത്തും ഉണ്ടാവാനും സന്തോഷം ഉണ്ടാവാനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം എല്ലാവർക്കും വേണ്ടി 🤲🏻🤲🏻🤲🏻🤲🏻
@Aysha_s_Home
@Aysha_s_Home 2 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ🤲🏼
@nishadrk8131
@nishadrk8131 2 месяца назад
മജ്ലിസിന്റ ബർക്കത്ത് കൊണ്ട് എല്ലാം വിഷമങ്ങൾ മാറിക്കിട്ടണേ അള്ളാ 😭😭😭
@AbuThahir-lk6km
@AbuThahir-lk6km 2 месяца назад
Asalamualikoume barthaveteabessnaselhairumebarkattumelabelabekaneustaduhachayneaallarougagloumemaraneduhachaynea aameen🤲
@SalmaSaifudheen-cq9hk
@SalmaSaifudheen-cq9hk 2 месяца назад
Aameen yaa rabbal aalameen
@FaisalFaisal-ng7ik
@FaisalFaisal-ng7ik 2 месяца назад
Aameeeeeeeennnn😢😢
@jasminnizar6670
@jasminnizar6670 2 месяца назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ് 🤲സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲
@_nixaaa_l_
@_nixaaa_l_ 2 месяца назад
മകന് പോയിരുന്ന കടയിൽ തന്നെ ജോലിക്ക് പോകുവാനും നല്ല ഉത്സാഹത്തോടെ ജോലി ചെയ്യുവാനുള്ള ആരോഗ്യവും ധീർർഘായുസ്സും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@UmmuHabeeba-y6x
@UmmuHabeeba-y6x 2 месяца назад
ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲
@آمينبنتزيد
@آمينبنتزيد 2 месяца назад
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉസ്താദിന് നല്ല രീതിയിൽ തന്നെ അറിവുകൾ പകർന്നു തരാനും കേൾക്കാൻ ഞങ്ങൾക്കും അമൽ ചെയ്യാൻ നമുക്കെല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@suharasuhara9826
@suharasuhara9826 2 месяца назад
ഉസ്താദ് മുറാദ് ഹാസലാവാൻ ഉസ്താദ് ദുഹ ചെ ചെ യ്യ ണ്ണം 🤲🤲🤲
@user-proharry9544
@user-proharry9544 2 месяца назад
ഉസ്താദ്. ഇൻ്റെ അനിയൻക്ക് ചെവിവേദനയാണ്. കേൾക്കുന്നില്ലാ. പെട്ടെന്ന് ഇങ്ങനെ ദുആയിൽ ഉൾപ്പെടുത്തണേ😥😥🤲🤲🤲
@mumthasrazak9036
@mumthasrazak9036 2 месяца назад
കടം വിടാനും ജോലിയിൽ ബറകത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 2 месяца назад
ഉസ്താദ് ഹജ്ജും ഉംറയും ചെയ്യാൻ ആഗ്രഹിക്കുന്നു പൈസ യില്ല എന്നെ പോലുള്ള വർ കുറെ ഉണ്ടാവും അപ്പൊ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ അള്ളാഹു ബർകത് ചൊരിയട്ടെ ❤
@Rx-S552
@Rx-S552 3 месяца назад
എന്റെ കുടുംബത്തിന്ന് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻 ഉസ്താദ്
@maimoonamusthafa9251
@maimoonamusthafa9251 2 месяца назад
ഉസ്താദേ എല്ലാ ഹലാലായ മുറാദുകൾ ഹാസിലവാൻ വേണ്ടി ദുഅ ചെയ്യണേ🤲🏻🤲🏻
@shameerap.a6271
@shameerap.a6271 2 месяца назад
അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ നുമോണിയ ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു 2ദിവസം ആയിട്ടുള്ളു ഡിസ്ചാർജ് ആയിട്ട്, ഇപ്പൊ ആണെങ്കിൽ കണ്ണിന് ചെറുതായിട്ട് ഒരു മൂടൽ ആണ് അതൊക്കെ മാറാൻ പ്രേത്യേകം ദുആ ചെയ്യണം
@jasminnizar6670
@jasminnizar6670 2 месяца назад
സഹോദരന്റെ ബിസിനസ്സ്‌ പുരോഗതിക്കും സഹോദരന് കിട്ടാനുള്ള ക്യാഷ് മുഴുവനും മനസ്സ് തോന്നി വാങ്ങിയ വ്യക്തികൾ തിരികെ നൽകാനും ദുആയിൽ ഉൾപെടുത്തുക🤲ഉസ്താദ് 🤲🤲🤲
@rukhiyasalam6590
@rukhiyasalam6590 2 месяца назад
ഉസ്താദേ മകന് സ്വാലിഹായ പെൺകുട്ടിയെ ഭാര്യയായി കിട്ടാനും കടങ്ങൾ വീടുവാനും ദുആ ചെയ്യണേ 🤲🤲🤲
@FaisalFaisal-ng7ik
@FaisalFaisal-ng7ik 2 месяца назад
Usthate marichu poya ummande aand naale yaan usthat duayil ulppeduttheeneeeeeee usthate🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😢😢😢😢😢😢😭😢😭😢😭😭😭😭😭😢😢😢😢😢😭😢😢😭😭😢😭😢😭😢😢😭😢
@ShamilaSyed-g4s
@ShamilaSyed-g4s 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢
@safoorasafu2936
@safoorasafu2936 2 месяца назад
ഉസ്താദേ പംനത്തിൽ ഉന്നത വിജയം ലഭിക്കു വാനും . രോഗങ്ങൾ മാറ്റാനും ദുആ ചെ യ്യണം
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 2 месяца назад
മക്കൾക്കു നല്ല ഓർമ്മശക്തി ഉണ്ടാവാനും നന്നായി പഠിക്കാനും മടി കൂടാതെ സ്കൂൾ പോവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@jasminnizar6670
@jasminnizar6670 2 месяца назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ് 🤲സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲
@miraworld-iv3zk
@miraworld-iv3zk 2 месяца назад
ഉസ്താദ് ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ മാറ്റി തരാൻ.കടഠവീടാൻജോലിയിൽ ബറകതുഡാവാൻ ദുഹാ ചെയ്യണം ഉസ്താദ് 😢
@sabeenashams2231
@sabeenashams2231 2 месяца назад
ദുഹാ ചെയ്യണം ഉസ്താദ് ന് വേണ്ടി ഞങ്ങളും ദുഹാ ചെയ്യുന്നുണ്ട്.... ആ മീൻ
@RafiPp-vp4ck
@RafiPp-vp4ck 3 месяца назад
ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲
@homeyoutube544
@homeyoutube544 2 месяца назад
അസ്സലാമു അലൈകും ഒരുപാട് വിഷമത്തിൽ ആണ് ഉസ്താതെ മനസ്സിൽ ഉള്ള ഹലാലായ മുറ‌തുകൾ ഹാസിലാക്കാൻ ദുആ ചെയ്യണേ മോന്റെ ജോലി ശരിയാകാൻ ദുആ ചെയ്യണേയ് ഉസ്താദ്‌ 🤲🤲🤲
@MusthafaAleema-zx2zn
@MusthafaAleema-zx2zn 2 месяца назад
Manasilulla മുറാദ് ഹസിലാകുവാൻ ദുഹാ ചെയ്യണേ ഉസ്താദ്
@shinshadsanu1022
@shinshadsanu1022 2 месяца назад
അൽഹംദുലില്ല... 360 ആയത്തുൽ കുർസിയ്,ചൊല്ലി.. 313 ബിസ്മി. എഴുതി, സികരിക്കണം നാഥാ എന്റെമോൻ നല്ല രു സ്വലിഹായ ഒരു പെൺകുട്ടിയെ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം🤲🤲🤲🤲🤲🤲
@noushadnoushadnoushad8370
@noushadnoushadnoushad8370 2 месяца назад
അൽഹംദുലില്ലാഹ് എല്ലാവരെയും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ
@JaseelaHakkim
@JaseelaHakkim 2 месяца назад
ഉസ്താദിനു ആഫിയതുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ
@hamdanhanan4531
@hamdanhanan4531 2 месяца назад
രോഗങ്ങൾ ഷിഫ യാവാനും ഖൈറായ .മുറാദുകൾ ഹാ സിലാവാനും ദുആ ചെയ്യണേ
@SaleenaKk-ki1tp
@SaleenaKk-ki1tp 2 месяца назад
❤❤ഉസ്താദേ എല്ലാബുന്ധി നീങ്ങികിടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ❤❤
@HaneefaK-ve9yb
@HaneefaK-ve9yb 2 месяца назад
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നതാവിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@SajinaAneesS
@SajinaAneesS 2 месяца назад
വിഷമങ്ങളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲😢
@sameeraep2439
@sameeraep2439 2 месяца назад
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻
@SuharaM-dx8yl
@SuharaM-dx8yl 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിനും കുടുംബത്തിനും അണിയറ പ്രിവർതകർക്കും ആരോഗ്യംവും ആയുസ്സും ആഫിയത്തും കിട്ടാനും ഞങ്ങൾ ക്കും എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@haleemahussain3978
@haleemahussain3978 2 месяца назад
Aame
@haleemahussain3978
@haleemahussain3978 2 месяца назад
ആമീൻ
@minumumthas210
@minumumthas210 2 месяца назад
ആമീൻ 🤲🏻 ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ്‌
@naseeraP-e6p
@naseeraP-e6p 2 месяца назад
എന്നെയും കുടുംബത്തെയും ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@nafeesakv
@nafeesakv 3 месяца назад
ഉസ്താദ് ദ്ഹ ചെയ്യണം🤲🤲🤲
@Existo_FX
@Existo_FX 2 месяца назад
Veedum sthalavum nashtam illaatha reethiyil nalla vilakk vilkkuvanum Halalaya Murathukal Hasilaguvan kadam veedaanum makkal swalihingalavanum husband inde joliyil barkathundavanum Usthad dua cheyyanam
@SamsarBabuSamsarBabu
@SamsarBabuSamsarBabu 2 месяца назад
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം
@seenathn7482
@seenathn7482 3 месяца назад
Aameen🤲🏻🤲🏻🤲🏻
@AfsalPuthukkudi-z8x
@AfsalPuthukkudi-z8x 3 месяца назад
എന്നെയും എന്റെ ക്കുടുംബത്തെയും ഉസ്തദ്ദു ഹയിൽ ഉൾപൊട്തന്നെ ആമിൻ യറബൽ ആലമിൻ🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋😂😂😂🤲🏻🤲🏻🤲🏻❤️❤️❤️
@AminaktAmina
@AminaktAmina 2 месяца назад
Duayilulpduthne. Usthade
@SwalihSwaliha
@SwalihSwaliha 2 месяца назад
ഉസ്താദ് ഭർത്താവിന്റെ അസുഖം മാറാനും മകൾസ്വാലിഹത് അവനും ദുഹാ ചെയ്യാൻ 🤲🤲🤲
@ShamsheeraM
@ShamsheeraM 2 месяца назад
എന്റെ ഭർത്താവിന് ഖൈറായ ഒരു നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ... വളരെ വെഷമത്തില ഉസ്താദെ😢😢😢😢🤲🤲🤲
@shinasaks1896
@shinasaks1896 2 месяца назад
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ എല്ലാവരെയും കാക്കണേ നാഥാ ഈമാൻ സലാമതമാകണേ ഈമുഹറമാസത്തിലെ ബർകതുകൊണ്ടും ഈ മജീലീസിന്റെ ബർകതുകൊണ്ടും എല്ലാവരുടെയും ഹലാലായ മുറാദ്കളും ഹാസിലാക്കണേ നാഥാ മൻസ്സിലെ വിഷമങ്ങളും പ്രായസ്സങ്ങളും മാറ്റികൊടുക്കണേ നാഥാ മക്കളെ എല്ലാവരെയും സ്വാലിഹിങ്ങളാകണേ മക്കളില്ലാത്തവർക്ക് സ്വാലിഹായ ആരോഗ്യ മുള്ള മക്കളെ കൊടിലുക്കണേ നാഥാ എല്ലാവരുടെയും ഈമാൻ സലാമതമാകണേ നാഥാ ഞങ്ങൾക്ക് ഒരുപാട് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും നിന്റെ കാവൽ ഉണ്ടാവാണേ നാഥാ ഇനിയും ഒരുപാട് അറിവ് പറഞ്ഞു തരാൻ ഉസ്താദിന് ദീര്ഗായുസ്സുള്ള ആഫിയത്തും ആരോഗ്യവും നൽകണേ നാഥാ എല്ലാവരുടെയും ദുആ സ്വികരിക്കണേ നാഥാ 🤲🤲🤲
@AneeshaSakeer-jb5jm
@AneeshaSakeer-jb5jm 2 месяца назад
എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും മകൾക്ക് സ്വാലിഹായ കുട്ടികളുണ്ടാവാൻ മകൻ എക്സാമിൽ നല്ല മാർക്കോടെ വിജയിക്കാൻ തയ്യാറായ ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@Ayshabi-rb3pv
@Ayshabi-rb3pv 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെ ടു ത്തെ ണ മേ ആ മീൻ യാ റബ്ബ ൽ ആല മീൻ
@abubacker7865
@abubacker7865 2 месяца назад
മുഹറം മാസത്തിന്റെ പോരിശ കൊണ്ട് ഹൈറായ കാര്യങ്ങൾ അള്ളാഹു എല്ലാവർക്കും നൽകട്ടെ, ആമീൻ, അറിവ് നൽകുന്ന ഉസ്താദിന് ഇനിയും ഒരുപാട് അറിവുപറഞ്ഞു തരാൻ നാഥൻ അനുഗ്രഹിക്കട്ടെ. Ameen. മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ 🤲🤲🤲
@rukhiyasalam6590
@rukhiyasalam6590 2 месяца назад
ഉസ്താദേ ഒരുപാട് കടം ഉണ്ട് അത് വീടി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@ShajahanShaja-j6j
@ShajahanShaja-j6j 2 месяца назад
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲
@fathimaarcd-cl3iv
@fathimaarcd-cl3iv 2 месяца назад
എല്ലാ ദുആയിലും ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲🤲
@AbdulKareem-cr3th
@AbdulKareem-cr3th 2 месяца назад
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം
@shijinarafeequeshijina4711
@shijinarafeequeshijina4711 2 месяца назад
ഉസ്താദ് എന്റെ എല്ലാ പ്രശ്നങ്ങളും മാറാൻ ദുഹാ ചെയ്യണേ
@arifaalthaff2160
@arifaalthaff2160 2 месяца назад
Husthad atmuthamol matulamathathilulla aannkoty aitulabadhaman athilnin atmolevidukidaanvedy Husthad dhuhachyanam aameen aameen
@nadeeram1049
@nadeeram1049 3 месяца назад
Usthad Moludayumontaum.kalyiyanam sareyava guha hayanam.ustha.
@barishabeevi-jx6gc
@barishabeevi-jx6gc 2 месяца назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@jinivineesh5424
@jinivineesh5424 2 месяца назад
ഉസ്താത് പറയുന്നത്കേൾക്കാൻ നല്ലരസമാണ്
@JameelapP-c6r
@JameelapP-c6r 2 месяца назад
Usthathe muradukal aasalavan പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻😢
@dilshaddillu3031
@dilshaddillu3031 2 месяца назад
അസ്സലാമു അലൈകും ഉസ്താദ് ഒരു പാട് പ്ര യാസങ്ങൾ ഉണ്ട് എല്ലാം റാഹത്തിൽ ആകുവാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
@safiyak.m8229
@safiyak.m8229 2 месяца назад
ഉസ്താദേ എനിക്കു എന്റെ കുടുബത്തിനു o വേണ്ടി ദുഹ വെയ്യണേ🤲🏻🤲🏻🤲🏻
@maanuvalanchere9686
@maanuvalanchere9686 2 месяца назад
ഉസ്താദ് എന്റെ വൈഫ് നിങ്ങളുടെ പ്രഭാഷണം എല്ലാതും കേൾക്കാറുണ്ട് കമന്റ് എഴുതുവാനോ എഴുതുവാനോ അറിയില്ല അതുകൊണ്ട് നിങ്ങളുടെ ദുആയിൽ അവരെയും അവരുടെ കുടുംബത്തെയും ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു മരണപ്പെട്ടുപോയവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ അവരുടെ കുടുംബത്തിൽ നിന്ന് മരണപ്പെട്ടു പോയവർക്കും ദുആ ചെയ്യണം വളാഞ്ചേരിയിൽ നിന്നും മാനുക്ക
@jaseelanasar2670
@jaseelanasar2670 2 месяца назад
ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
@salinasherafudheen6170
@salinasherafudheen6170 3 месяца назад
Usthathe kudubathinte allavitha murathukalum marandua cheyane Aameen
@mohammedshafi2857
@mohammedshafi2857 2 месяца назад
ഉസ്താദേ എന്റെ ഭർത്താവ് പിണങ്ങി നിൽക്കുന്നു വലിയ വിഷമമുണ്ട് മനസ്സിൽ നിയ്യത്ത് ഉണ്ട് ഭാർത്താവിന്റെ മനസ്സ് മാറി വരാൻ ഉസ്താദ് ദുവ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭
@sirajshamshu3018
@sirajshamshu3018 2 месяца назад
Jngalude kudumbatti Lulla yella kuttigal kum aafiyatum rahattuum deerga ayassu nalgatte aameen ameen summa ameen,nafiyaya ilmu padikkan dua cheyyannum usthade 🤲🤲🤲, hafilagan veandi dua cheyyannum usthade 🤲🤲🤲,
@RukiyaKp-mg8wt
@RukiyaKp-mg8wt 2 месяца назад
എതെയും വേഗം ശിഫയാവാനും ജോലിക്ക്കേറാം നും തു ചെയ്യണം. ഉസ്താതേ🤲🤲🤲🤲
@shailaali4017
@shailaali4017 2 месяца назад
ദുആയിൽ ഉൾപെടുത്തണേ ഉസ്‍താതെ എന്റെ മോന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭😭
@onlyleo5402
@onlyleo5402 2 месяца назад
ഞങ്ങളുടെ റിലീയിറ്റിവ് ആയ സഹോദരൻ തലക്ക് ബ്ലോക്ക് വന്നിട്ട് തലക്ക് സർജറി കഴിഞ്ഞു4ദിവസമായി ഇതുവരെ ഓർമ്മ വന്നിട്ടില്ല ആ സഹോദരന്റെ അസുഖം മാറാൻ എല്ലാവരും ഉസ്താദും പ്രത്യേകം ദുഹാ ചെയണം
@SurprisedLoaferShoes-dm4it
@SurprisedLoaferShoes-dm4it 2 месяца назад
ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ
@zeenathzeenath5105
@zeenathzeenath5105 2 месяца назад
🎉ഉസ്താദേ എന്റെ മക്കളെ സ്വഭാവം നന്നാവാൻ ദുആചെയ്യണേ
@aseesparayil2408
@aseesparayil2408 2 месяца назад
Duhacheyyanam usthade 🤲🤲
@BinduRajan-w2x
@BinduRajan-w2x 2 месяца назад
മക്കൾക്ക് ജോലി കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദെ
@Jamshid-u1d
@Jamshid-u1d 2 месяца назад
ഉസ്താതെ എന്റെ മകൻ ഇന്ന് ദുബായിൽ ഒരു ജോലിക്ക് വേണ്ടി ഇന്റർവ്യൂ ൻ പോയിട്ടുണ്ട് ജോലി കിട്ടാൻ ഉസ്താതെ ദുആ ചെയ്യേനെ 🤲🤲🤲
@saibufathah7439
@saibufathah7439 3 месяца назад
എന്റെ കടങ്ങൾ വീട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്
@hakeemkolleri3203
@hakeemkolleri3203 2 месяца назад
ഉസ്താദ് എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ട് 2 മാസം കഴിഞ്ഞു ഇത് വരെ ജോലി ശരിയായില്ല പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@nehrinharoon4509
@nehrinharoon4509 2 месяца назад
പ്രവാസിയായ ഭർത്താവിന്റെ ജോലിയിലുള്ള എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റിത്തരണെ തമ്പുരാനെ ആമീൻ ദുആ ചെയ്യണേ
@RafiShafi-fq4lh
@RafiShafi-fq4lh 2 месяца назад
എന്റെ ഭർത്താവിന്റെ കച്ചവടം ബർക്കത്താക്കാൻ ദുആ ചെയ്യണം
@ismailfathima9175
@ismailfathima9175 2 месяца назад
Ameen Ameen Yaa Rabbal Alameen🤲🏽🤲🏽 Alhamdulillah🤲🏽
@BeemamubarakMubeenamubarak
@BeemamubarakMubeenamubarak 2 месяца назад
സമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം
@ThahiraKareem-vc6nu
@ThahiraKareem-vc6nu 2 месяца назад
ആമീൻ പഴയ വീട് കിട്ടാൻ ദുആ
@RamsiyaNiyas-u6q
@RamsiyaNiyas-u6q 2 месяца назад
Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen
@mubashirkayyangod1272
@mubashirkayyangod1272 2 месяца назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭
@SajinaRasheed
@SajinaRasheed 3 месяца назад
Njangale kadamveedan dua cheyyane ustade🤲🤲
@chachu547
@chachu547 2 месяца назад
മക്കൾക്ക്‌ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ....
@JasnaChippu
@JasnaChippu 2 месяца назад
എന്റെ മോന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
@jameela.v2648
@jameela.v2648 2 месяца назад
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
Далее